വിരൽ ചുറ്റ് വരാൻ ഒരു കാരണമുണ്ട്😔😔

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 138

  • @seenaantony7413
    @seenaantony7413 หลายเดือนก่อน +3

    അമ്മയും കുഞ്ഞും അവളുടെ കിടപ്പ് നോക്കിയേ നല്ല സുഖ നിന്ദ്ര എനിക്ക് വിരലിൽ ഇത് പോലെ വന്നു ചുറ്റും വന്നു വീർത്ത് വേദന എവിടെ എങ്കിലും മുട്ടിയാൽ ജീവൻ പോകും ഞാൻ ഹൈഡ്രജൻ peroxid രണ്ട് തുള്ളി വിരലിൽ ഇട്ട് കൊടുത്തു അപ്പോൾ വിരലിൻ്റെ ഉള്ളിൽ നിന്നും പഴുപ്പ് പത പോലെ പുറത്തേക്ക് വരും അത് കോട്ടൺ കൊണ്ട് തുടച്ച് മാറ്റി രണ്ട് തുള്ളി ഒന്നുകൂടി ഇട്ട് കൊടുക്കുക അങ്ങിനെ രണ്ട് ദിവസം ചെയ്യുക വേദന മാറി വിരൽ പൂർവ്വ സ്ഥിതി ആയി ഇപ്പൊൾ വരാറില്ല മീൻ ഒകെ ക്ലീൻ ചെയ്തത് കഴിഞ്ഞാൽ കൈ കഴുകിയ ശേഷം രണ്ട് തുള്ളി ഹൈഡ്രജൻ പേറോക്സൈഡ് ഇട്ട് കൊടുക്കണം പിന്നെ വരില്ല

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      എൻ്റെ സീന താൻ ഒരു മിടുക്കി തന്നെ👍😀🤩🤩🥰🥰മെഡിക്കൽ ഷോപ്പിൽ കിട്ടുമോ

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน

    Rubythathuvunte santhosham and കളി... 💕💕സൂപ്പർ

  • @sarithak6760
    @sarithak6760 หลายเดือนก่อน +1

    Good morning ചേച്ചി ❤ മന്തി ഞാൻ രണ്ട് പ്രവിശൃം ഉണ്ടാക്കി ചേച്ചി ഉണ്ടാക്കുന്നത് കണ്ടിട്ട് സൂപ്പർ ആണ് ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു 🙏👌👍❤️. ❤❤

  • @aryanaryan6601
    @aryanaryan6601 หลายเดือนก่อน +1

    Lucky ruby❤️
    Sister you stay safe❤️👍

  • @madonnaselva9580
    @madonnaselva9580 หลายเดือนก่อน

    👍vlog …Ruby so cute like a baby sleeping with you..🥰..enjoying playing with Ryan too😁

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน

    Last sunday kuzhimanthi... Undaakki.... Rice eth aanu parayane... Dear♥️♥️🥰.. Mayonnaise enikk dubail ninnym feiwnd kond thannu

  • @dineshpai6885
    @dineshpai6885 หลายเดือนก่อน

    Hi Swapna Good Day🙏🌹❤ Nice Video Kurthi Super 👌👍 Ruby ❤❤🥰🥰😊

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน +1

    പണ്ട്... എനിക്ക് ലെപ്പോഴും... ഉണ്ടാവുമായിരിക്കും.... ലീവ് എടക്കും... അത്രക്കായോ vedana

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      എനിക്ക് ഇത്ര കൂടി വന്നത് ആദ്യമായിട്ടാണ്

  • @Maninadam1946
    @Maninadam1946 หลายเดือนก่อน

    Kure divasam koodi innanu njan videos ellam kanunnathu ❤ rubykutty ❤️❤️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 หลายเดือนก่อน

    Hai Swapna,same provlem enikum nailil vannu,bur njan Candid B,C oilment apply chaithappol maari.Rayankuttan vannappol Ruby vavayayi kalikukayàanalle❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇവിടെ അതുണ്ട് പക്ഷേ ആദ്യം ഇടൻ മറന്നു കൂടിക്കിഞ്ഞ് ഇട്ടു പക്ഷേ ഒന്നുമായില്ല😔❤️❤️

  • @meenaram8055
    @meenaram8055 หลายเดือนก่อน

    rainy morning ,beautiful !!
    take care about your finger swapna ,try to keep fingers dry .
    nice to see ruby ,one side swapna plus covering with bed sheet...ruby feel warm and comfort ...
    also her energetic performance when playing with rayan...ruby 😄❤❤👍
    Stay blessed.take care ❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      Ok thank you മീനാ 👍🙏😊💖💖💖God bless you 🙏♥️🥰🎊

  • @kadeejasalim1276
    @kadeejasalim1276 หลายเดือนก่อน

    Nee karanjoda,😢😢 nalla vedhanayayirikkum ithu. sarmilla kuranjallo❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിരൽ ചുറ്റ് വന്നത്😔😥😥

    • @kadeejasalim1276
      @kadeejasalim1276 หลายเดือนก่อน

      ​@@veettukaaryangalbyswapna6940aano

  • @lissjose3108
    @lissjose3108 หลายเดือนก่อน

    Chechii vayanattileku onnum cheyunille

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน

    Suuper dress.. Dear♥️🥰

  • @rasiyaph1741
    @rasiyaph1741 หลายเดือนก่อน +1

    Swapna😘😘😘😘❤❤❤pappa

  • @jalajadevi8245
    @jalajadevi8245 หลายเดือนก่อน +1

    👍❤️

  • @pushpalatha4518
    @pushpalatha4518 หลายเดือนก่อน

    ❤❤

  • @priyabyju
    @priyabyju หลายเดือนก่อน +1

    Good morning chechi😊

  • @subhak3694
    @subhak3694 หลายเดือนก่อน

    Ayyo chechi karanju annu paranjapol sangadaii😢😢😢 vegam allaam sugaavatte...

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇപ്പൊ എല്ലാം മാറി കുട്ടാ👍😊🥰🥰❤️❤️

  • @jasminesaif8254
    @jasminesaif8254 หลายเดือนก่อน

    ഗ്രീൻ dress ന്റെ link തരുമോ.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      Take a look at this MM Women Printed Straight Kurta on Flipkart
      dl.flipkart.com/s/XRXU1bNNNN

  • @user-qf4ui7wm8u
    @user-qf4ui7wm8u หลายเดือนก่อน

    Hi swapna gd mng, ഞാൻ സംഗീത, സ്വപ്നയെ പോലെ തന്നെ ഞാനും മഴ കാണാൻ ഭയങ്കര ഇഷ്ടാ, പുലർച്ചെ ഇരുട്ട് കാണാൻ ഒക്കെ എന്തായാലും സ്വപ്നയെ കാണാൻ വരുന്നുണ്ട് 🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      Ok സംഗീത നമുക്ക് കാണാം..എൻ്റെ അനിയത്തിക്കുട്ടിയാണ് കേട്ടോ😀👍🌹🌹🤩🥰🥰

    • @user-qf4ui7wm8u
      @user-qf4ui7wm8u หลายเดือนก่อน

      🥰🥰❤

  • @Inkis_Recipes.
    @Inkis_Recipes. หลายเดือนก่อน

    Hai Chechi Ennu Eppozhanu Video Kandath Kurach Busy Ayirunnu Guest Ondayirunnu 👍 😊❤ Kai Okk Ayo Complete Ayitt 🙏🙏🙏 Pinne Mandhi Njan Ee Recipe 2 Thavana Cheythu Adipoli Ayirunnu Nalla Taste Anu. Njan Golden Sella Basmati Rice Anu Upayogiche 👌👌 Super Tasty Ayirunnu.nalla Recipie Anu. 👌👍🥰❤😍
    Dress Super👍👍👌👌❤😊😍😍😍😍Rubyude Kali Kanam Enth Rasama Rayan Chettante Koodi Othiri kalikkum Alle Adipoli 😍👍🥰❤😊Pavam Ravile Urangunnath Kando 😍 Achoda Chakkara Muthu 😍💖🥰🥰 Suprrb Vlog 👌👌👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      Golden സെല്ല ഞാനും കുറെ നാൾ use ചെയ്തു..സൂപ്പർ ആയി കിട്ടും..പിന്നെ അത് മാറ്റി ..കൈ ok ആയി മോളേ👍🥰🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 หลายเดือนก่อน

    കൈവിരൽ സുഖം ആയോ? റൂബിക്കുട്ടിയുടെയും റയാൻ്റെയും കളി😂❤❤❤❤❤❤

  • @mngigu
    @mngigu หลายเดือนก่อน

    Chechi..ee video innale ittirunno..nyan morning chechide videos undonnu check cheythappo ithe same pic kandu but different sentences in thump nail...

  • @shinynelson9964
    @shinynelson9964 หลายเดือนก่อน

    Ammayum kunjum rest😅

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน

    Enikk ippol loose dress aanu ishtam.. Athaanu sarwe ishtamalla.. Blouse loose ittaal kollilla

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അത് ശേരിയ ബ്ലൗസ് ഫിറ്റിങ് ആയിരിക്കണം😀👍

  • @juliejoseph4258
    @juliejoseph4258 หลายเดือนก่อน

    Good morning Dears ❤❤❤❤❤❤ nte ponnooooo vedhana yude karyam onnum
    Parayalleeee😢😢😢😢😢 kelkkumbo sahiykkan patunila 😢😢😢
    Rubi kunj um Ryan um happy mode l aanallo 😂😂😂😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      നിനക്കും ഇത് വന്നിട്ടുണ്ടോ😧🤩🥰🥰

  • @vijianil0773
    @vijianil0773 หลายเดือนก่อน

    Super video super dress.

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน

    Jeera rice.. Ok parNju dear💕...

  • @beena-ik1ig
    @beena-ik1ig หลายเดือนก่อน

    Chechi kutty enikkum kalyanam kazhinja aa idakku ithu pole nagha chuttu vannittundayirunnu randu per enne pidichuvachppol husinte amma needle vachu pottichu njan urakke nilavilichu athu kettu ayal vasikal oodi ethi puthu penninu enthu patti ennu ariyan chechi kutty nilavilichu ennu paranjappol njan ithu orthu poyi 😀😀

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അയ്യോ അത് കുറച്ചു കൂടിപ്പോയി😧😥😥അമ്മ ആൾ കൊള്ളാല്ലോ👍😅😅😅

  • @belladsilva1748
    @belladsilva1748 หลายเดือนก่อน

    ഹായ്. സ്വപ്ന. ഗുഡ്. മോണിങ്ങ്.🥰🥰🥰

  • @ajitharavindran8817
    @ajitharavindran8817 หลายเดือนก่อน

    Hi good morning ,Ruby പുതപ്പ് ഉളളിൽ കിടക്കുന്നത് കാണാ൯ രസ൦ ഉണ്ട് ,എനിക്ക് ഇത് പോലെ വിരലിൽ ഉണ്ടാകു൦,ചെറുനാരാങ്ങയുടെതുളച്ച് ഉപ്പ് ഇട്ട് വിരൽവെയ്ക്കു൦,Vim ഉപയോഗിച്ച കഴിഞ്ഞാൽ വരു൦,ഞങ്ങളുടെ നാട്ടിൽ വെളള൦ ആണ്,വഴിയിൽ എല്ലാ൦ വെളള൦ ആണ്

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അതേ ചേച്ചി നാരങ്ങ തുളച്ച് വിരൽ ഇടുന്നത് കണ്ടിട്ടുണ്ട്👍🥰🥰🥰🎊🎊🎊🎊

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน

    Ippol angane start cheyyumbok thanne... Zole F ointmwnt idun... Pinne severe.. Aakilla

  • @subhaleela7795
    @subhaleela7795 หลายเดือนก่อน

    ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് കൈയിലും കാൽപാദങ്ങളിലും vaseline തേച്ച് ഒന്നു മസാജ് ചെയ്യും. പെട്ടെന്ന് പ്രശ്നങ്ങളൊന്നും വരില്ല. കാണാനും ഭംഗിയായി ഇരിക്കും❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      എനിക്ക് വസ്‌ലിൻ ഒന്നും പറ്റില്ല..ഞാൻ നല്ലെണ്ണ പുരട്ടും അത് ലൈറ്റ് ആണ്..മറ്റേത് ഗ്രീസ് പോലെ ആണ് 😀💖💖💖

  • @rasiyaph1741
    @rasiyaph1741 หลายเดือนก่อน

    Muthumaikale🥰🥰🥰🥰♥️♥️♥️♥️

  • @beena-ik1ig
    @beena-ik1ig หลายเดือนก่อน

    Good morning chechi kutty ♥️♥️🐶♥️♥️

  • @lathamenon5542
    @lathamenon5542 หลายเดือนก่อน

    Good morning Swapna... 🌷🥰🌷

  • @sinijohny6770
    @sinijohny6770 หลายเดือนก่อน

    ഡ്രെസ്സിന്റെ ലിങ്ക് കൂടി ഒന്ന് തരുമോ.സ്വപ്ന ഇടുന്ന ലിങ്ക് നോക്കി ആണ് ഞാനും വാങ്ങുന്നത് ഫ്ലിപ്കാർട്ടിൽ നിന്ന് 👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      Take a look at this MM Women Printed Straight Kurta on Flipkart
      dl.flipkart.com/s/XRXU1bNNNN
      Take a look at this HIRDAY CREATION Women Bandhani Straight Kurta on Flipkart
      dl.flipkart.com/s/XRLwOTNNNN

  • @mindbodyhome6798
    @mindbodyhome6798 หลายเดือนก่อน

    How much time you keep the smoke inside for manthi

  • @belladsilva1748
    @belladsilva1748 หลายเดือนก่อน

    ഹായ്. സ്വപ്ന. കൈയ്യിന്റെ. നന്നായി മാറിയോടാ. ❤️. റയാൻ., റൂബി കുഞ്ഞാ... 🥰🥰🥰

  • @aleyammathankachan3105
    @aleyammathankachan3105 หลายเดือนก่อน

    Swapnaaaaaaaa goodmorning makkal leavinu vannar poyodaaa

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അടുത്ത മാസം ഞങൾ രണ്ട് പേരും മാത്രമാകും

  • @AnuAnu-yx5kg
    @AnuAnu-yx5kg หลายเดือนก่อน

    Checheee❤❤❤❤

  • @anilar7849
    @anilar7849 หลายเดือนก่อน

    Hello 🙋‍♂️Sapna"/✌finger nanakade shooshikuga🙂/Ruby 🐕 💤😴👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇപ്പൊ മീൻ കാണുമ്പോ പേടി വരുന്നു😅😅💖💖ഇന്നും മീൻ വന്നു വാങ്ങിയില്ല😀♥️♥️

  • @Ajith4419
    @Ajith4419 หลายเดือนก่อน

    Hi chechi❤❤ ente commentna
    Reply Ella njan oru santhosh vartha paranjathalle mol poyi
    Karyam 😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അന്നൊക്കെ ബിസി ആയ ദിവസങ്ങൾ ആയിരുന്നു മോളെ..പോകുന്ന കാര്യം കേൾക്കുമ്പോ സങ്കടം ആണ് തോന്നുന്നത്😥🥰🥰

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um หลายเดือนก่อน

    ചേച്ചി കൈ എങ്ങനെ. റൂബി റെയാൻ തമ്മിലുള്ള കളി കാണാൻ രസം ആണ്.

  • @Raji_Anilkumar
    @Raji_Anilkumar หลายเดือนก่อน

    Hi chechikutty ❤❤❤rubykutty ❤❤❤

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Ruby 😂🎉❤

  • @minnalagru
    @minnalagru 26 วันที่ผ่านมา

    Hi chechi

  • @lissapaul4721
    @lissapaul4721 หลายเดือนก่อน

    Good morning chechi 💕❤️👍

  • @mollyjoy5118
    @mollyjoy5118 หลายเดือนก่อน

    ❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      1st 🥰💖🎊

    • @mollyjoy5118
      @mollyjoy5118 หลายเดือนก่อน

      @@veettukaaryangalbyswapna6940 ❤️❤️❤️❤️❤️❤️❤️

  • @marycarmelrani8853
    @marycarmelrani8853 หลายเดือนก่อน

    Viralchuttu start cheyumpol thanne Candid_B onnu peratti nokku

  • @beenajoshi9882
    @beenajoshi9882 หลายเดือนก่อน

    Good morning swopna.

  • @remarajesh8841
    @remarajesh8841 หลายเดือนก่อน

    Hi❤️❤️

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Good morning dear 🎉❤

  • @geethamohan3340
    @geethamohan3340 หลายเดือนก่อน

    Rubiii..........odikko....tattan varunnude......😅🥰😘🙋‍♀️🤗.....ada...sarikkum kyide vedana mariyo....yyooo mulakupodiyokkeadukkunna kaddiittu..anikku bhayaghara sanghadam 😢saramilla da vegam maratte ...

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      മാറി ഗീത..ഇപ്പൊ ചെറിയ വേദന മാത്രം😔❤️❤️❤️🥰🥰👍😊😊

  • @suja.n1710
    @suja.n1710 หลายเดือนก่อน

    Hi ചേച്ചി... 😍

  • @jophybabu8647
    @jophybabu8647 หลายเดือนก่อน

    Hai chechyyy 💞💞

  • @margretrenjith1853
    @margretrenjith1853 หลายเดือนก่อน

    സോപ്പ് പൌഡർ, മണ്ണ്, ഇവ കൈൽ പുരണ്ടാൽ എനിക്ക് വിരൽ ചുറ്റ് ഉണ്ടാവാറുണ്ട് ചേച്ചി

  • @sudanisudevan8433
    @sudanisudevan8433 หลายเดือนก่อน

    Hiiii swapna kuttyyyy ❤❤❤❤❤

  • @divyanob7152
    @divyanob7152 หลายเดือนก่อน

    Hi swapnechiiii 🥰🥰🥰

  • @chithravs4059
    @chithravs4059 หลายเดือนก่อน

    Hi Swapna good morning ❤

  • @soumyaanil5238
    @soumyaanil5238 หลายเดือนก่อน

    നഖത്തിന് വേദന വരുമ്പോഴേ കാൻഡിഡ് ബി ലോഷൻ ഒന്ന് രണ്ട് ഡ്രോപ്പ് ഒഴിച്ചാൽ മതി❤

  • @dhanyasreekumar7631
    @dhanyasreekumar7631 หลายเดือนก่อน

    ഹായ് ചേച്ചി

  • @sandhyak6260
    @sandhyak6260 หลายเดือนก่อน

    മൂന്ന് ആൺമക്കളെ പെറ്റ ധീരവനിതയാ ഈ നഖം വെട്ടുമ്പ വലിയവായിൽ നിലവിളിക്കുന്നത്..😂😂😂ന്ന് ഓർത്താ മതി...

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      നീ strong ആണെന്ന് എനിക്കറിയാം😅😅👍👍എനിക്ക് പ്രസവിക്കാൻ പോലും പേടി അതുകൊണ്ട് സിസേറിയൻ ആക്കിയതാണ്😂😂😂

  • @rosemaryjoseph1216
    @rosemaryjoseph1216 หลายเดือนก่อน

    Vannam ullavarku Rayon pattilla...vulgar ayi thonum

  • @sanyjos8318
    @sanyjos8318 หลายเดือนก่อน