നിപ്പ, കൊറോണ. വവ്വാലുകൾ എന്തുകൊണ്ട് വില്ലനാകുന്നു | Nipah Corona Ebola Why bats are always villain

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 128

  • @SethuHareendran
    @SethuHareendran 2 หลายเดือนก่อน +11

    കുറെ കാലങ്ങൾ ആയി അലട്ടിയിരുന്ന ഒരു ചോദ്യം ആയിരുന്നു എന്തുകൊണ്ട് വവ്വാലുകൾ ഇത്രയധികം ഇൻഫെക്ഷനുകൾക്ക് കാരണം ആകുന്നു എന്നത്... ഇന്നത്തെ വീഡിയോ എല്ലാ സംശയങ്ങളും മാറ്റി... നന്ദി ❤❤❤❤

  • @manumoncj5839
    @manumoncj5839 2 หลายเดือนก่อน +9

    എല്ലാ വീഡിയോയും മുടങ്ങാതെ കാണുകയും പഴയത് ഇടക്കൊക്കെ വീണ്ടും വീണ്ടും കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്.
    സ്കൂളിൽ പഠിച്ചപ്പോൾ മനസിലാകാതിരുന്ന ശാസ്ത്ര വിഷയങ്ങൾ എന്നെപ്പോലുള്ള സാധാരണക്കാർക്ക് സയൻസ് ഫോർ മാസ്സിലൂടെ പഠിക്കാനും മനസിലാക്കാനും അവസരം ഒരുക്കുന്ന അനൂപ് സാറിനും ടീമിനും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു ❤

  • @naafiznaz566
    @naafiznaz566 2 หลายเดือนก่อน +2

    പ്രകൃതി ദുരന്തങ്ങളെ കുറിച് വീഡിയോ ചെയ്യുമോ 🙂

  • @teslamyhero8581
    @teslamyhero8581 2 หลายเดือนก่อน +6

    വീട്ടു പറമ്പിലെ ഈയുള്ളവൻ ഓമനച്ചു വളർത്തുന്ന മാങ്ങാ, കശുമാങ്ങ, പാഷൻ ഫ്രൂട്ട്, ചാമ്പക്ക, പേരയ്ക്ക അങ്ങനെ എല്ലാം ഇവറ്റകൾ അടിച്ചോണ്ട് പോകും.. ശല്യങ്ങൾ 😔😔തൊട്ടടുത്ത അമ്പല പറമ്പിലെ സർപ്പാക്കാവിലെ കുട്ടി വനത്തിൽ നിറച്ചും ഇതുങ്ങളാണ് 😮😮

  • @karthikeyan.v-3213
    @karthikeyan.v-3213 2 หลายเดือนก่อน

    நான் ஒரு அறிவியல் குறிப்பாக குவாண்டம் இயற்பியல் ஆர்வலர்! .
    உங்கள் வீடியோக்கள் எல்லாம் அபாரம் அற்புதம்! , நான் ஒரு மலையாளி என்றாலும் எனக்கு மலையாளம் மொழி எழுதவோ அல்லது டைப் பண்ணவோ தெரியாது. வாழ்த்துகள் சகோதரா! .

  • @abdulmajeedkp24
    @abdulmajeedkp24 2 หลายเดือนก่อน +1

    ഈ sunday video കണ്ടില്ലല്ലോ, എന്തുപറ്റി ആവോ.

  • @baijuvr8618
    @baijuvr8618 18 วันที่ผ่านมา

    Good thankal nannayi avatharipichu nalla home work cheythittunde

  • @johnsonjoseph1907
    @johnsonjoseph1907 2 หลายเดือนก่อน

    നല്ല മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം വെരി ഗുഡ്

  • @anilsbabu
    @anilsbabu 2 หลายเดือนก่อน +3

    10:20 "ഓർക്കുക! വാവലുകൾ ആരുടെയും പൂർവാത്മാക്കളല്ല!
    ദൈവം തമ്പുരാന്റെ സൃഷ്ടികളായ പറക്കുന്ന സുന്ദര ജീവികൾ ആണ്..!
    കരുതലോടെ ജീവിക്കുക. അത്രമാത്രം. ഉഷാർ..!!"
    - ഭൂമിയുടെ അവകാശികൾ (ബഷീർ).

  • @darksoulcreapy
    @darksoulcreapy 2 หลายเดือนก่อน

    Thanks❤ ഇനിയും പ്രതീക്ഷിക്കുന്നു അറിവുകൾ
    Science..❤

  • @AntoNavaneetham
    @AntoNavaneetham 2 หลายเดือนก่อน +8

    മനുഷ്യരുടെ അത്രേം വിഷം പാവം വവ്വാലുകൾക്ക് ഇല്ല ..വവ്വാൽ പ്രെകൃതിയുടെ അനുഗ്രഹം

  • @teslamyhero8581
    @teslamyhero8581 2 หลายเดือนก่อน +6

    സന്ധ്യസമയം വീടിന്റ മുറ്റത്തു കസേരയിട്ട് ആകാശത്തെക്ക് നോക്കിയിരുന്നാൽ കൂട്ടം കൂടി നൂറു കണക്കിന് കാണാം... 🔥🔥

  • @txichunt9135
    @txichunt9135 2 หลายเดือนก่อน +9

    Vijayakumar Blathur ❤
    Science for mass ❤
    Julius Manuel ❤
    Old Jr Studio ❤

  • @RameshHariharan
    @RameshHariharan 2 หลายเดือนก่อน

    Thank you for the research and explanation, informative indeed

  • @teslamyhero8581
    @teslamyhero8581 2 หลายเดือนก่อน +2

    മനുഷ്യരിലും ഇങ്ങനെ രോഗാണു വാഹകർ ഇല്ലേ?? 💔💔💔

  • @srnkp
    @srnkp 2 หลายเดือนก่อน

    Very informative

  • @rajugeorge2312
    @rajugeorge2312 2 หลายเดือนก่อน

    good explanation , much appreciated

  • @anjalirs5757
    @anjalirs5757 2 หลายเดือนก่อน

    Criminally underrated channel

  • @rinoldjohn5642
    @rinoldjohn5642 2 หลายเดือนก่อน

    Romania -ലെ Movile Cave -( Naturally sealed cave containing unique ecosystem)
    ഒരു വീഡിയോ ചെയ്യാമോ Sir

  • @rashidahmed685
    @rashidahmed685 2 หลายเดือนก่อน +2

    Science 4 Mass: The best place for authentic knowledge

  • @sankarannp
    @sankarannp 2 หลายเดือนก่อน

    Good to watch this different topic. Thank you Sir

  • @aue4168
    @aue4168 2 หลายเดือนก่อน

    ⭐⭐⭐⭐⭐
    Very informative.
    Thank you 🙏

  • @kannanramachandran2496
    @kannanramachandran2496 2 หลายเดือนก่อน

    Distinctive flow of information ☺

  • @sreekuttan0071
    @sreekuttan0071 2 หลายเดือนก่อน

    Anoopetta Noether's theorethinte oru video cheyyamo

  • @freethinker3323
    @freethinker3323 2 หลายเดือนก่อน

    Very informative video

  • @ananthu2150
    @ananthu2150 2 หลายเดือนก่อน

    Sir അടുത്ത video quartz crystals നെ പറ്റി വീഡിയോ ചെയ്യുമോ പിസോ ഇലക്ട്രിക് ഇഫക്ട് നേ പറ്റി പറയണേ

  • @ebinchacko2247
    @ebinchacko2247 2 หลายเดือนก่อน

    Sir can explain about Dark Oxygen

  • @commonman1483
    @commonman1483 2 หลายเดือนก่อน

    namuku munoe evide undayirunna jeevikal annuu bats....

  • @Firesaga5064
    @Firesaga5064 2 หลายเดือนก่อน

    Rh- null എന്ന രക്തഗ്രൂപ്പിൻ്റെ പ്രത്യേകത എന്താണ്.

  • @iraentertainment5142
    @iraentertainment5142 2 หลายเดือนก่อน

    Thanks.Great explanation

  • @abdulbasheer8966
    @abdulbasheer8966 2 หลายเดือนก่อน

    Thank you sir❤

  • @AM-rx7pp
    @AM-rx7pp 2 หลายเดือนก่อน

    Antiviral immunity കൂട്ടാൻ കഴിയുന്ന ഭക്ഷണംമുണ്ടൊ

  • @naveen2055
    @naveen2055 2 หลายเดือนก่อน +4

    നിപ്പ എന്ത് കൊണ്ട് കേരളത്തിൽ മാത്രം വരുന്നു... ഇവിടെ ഒരുപാട് ക്രിമിനൽ ഡോക്ടർസ് ഉള്ളത് കൊണ്ട് ഇതിനു പിന്നിൽ തട്ടിപ്പ് ഉണ്ട്‌ എന്ന് സംശയകേണ്ടിയിരിക്കുന്നു

    • @srinath3387
      @srinath3387 2 หลายเดือนก่อน

      “it is likely that Nipah virus infection and deaths may be going undetected in other States while they get picked up in Kerala”

  • @abhinandb2556
    @abhinandb2556 2 หลายเดือนก่อน

    Sir SHC- Spontaneous Human Combustion cheyyamo

  • @anwarozr82
    @anwarozr82 2 หลายเดือนก่อน +2

    Nipah വൈറസ് പഴങ്ങളിലും വെള്ളത്തിലുമൊക്കെ എത്ര നേരം ജീവിക്കും?

    • @zakkiralahlihussain
      @zakkiralahlihussain 2 หลายเดือนก่อน +1

      അര minute 😂😂😂
      Pode പോയി ഉറങ്ങാട് 😂

    • @anwarozr82
      @anwarozr82 2 หลายเดือนก่อน

      @@zakkiralahlihussain 😐

  • @devanandur9828
    @devanandur9828 2 หลายเดือนก่อน

    Sir,
    I think fruit bats means big ones use eye sight while small type bats use ultrasound. If there is any mistake please correct it.

  • @sajeshpm4838
    @sajeshpm4838 2 หลายเดือนก่อน

    kola borehole deep explain please

  • @freejo4000
    @freejo4000 2 หลายเดือนก่อน

    ”ഒരു അറിവും ചെറുതല്ല.”. എന്ന് അറിയുന്നവർ ആണ് vdo കാണുന്നത്. vdo release ചെയ്തത് defend ചെയ്യേണ്ട കാര്യമില്ല ഭായ്.. keep cool.. bro യെ ആരോ നോവിച്ച് സംസരിച്ചോ..ഇങ്ങനെ എല്ലാ vdo കഴിയുമ്പോഴും പറയാൻ? u have all rights to be yourself. if u r inquisitive by nature thats because u have a working brain. u r speciaal. normal ppl cant get it... 👍🏻👍🏻👍🏻👍🏻
    എല്ലാ vdos നല്ലതാണ്. keep going👍🏻

  • @rejeeshtr6900
    @rejeeshtr6900 2 หลายเดือนก่อน

    ഈ Sunday New Video വന്നിട്ടില്ല.....😢

  • @vishnunnair5153
    @vishnunnair5153 2 หลายเดือนก่อน

    What an explanation man.... 🙌🙌🙌

  • @AnisonJacob
    @AnisonJacob 2 หลายเดือนก่อน +2

    BATMAN is crying at the corner.....😭😭😭😭

  • @haneeshmh125
    @haneeshmh125 2 หลายเดือนก่อน

    Thank you ❤

  • @shakisalih6545
    @shakisalih6545 2 หลายเดือนก่อน

    Thanks 👍💖

  • @sunilmohan538
    @sunilmohan538 2 หลายเดือนก่อน

    Thanks

  • @lakshmanan3596
    @lakshmanan3596 2 หลายเดือนก่อน

    Sakala..pazhikalum..ettu..vangan..pavam..Vawalukalude..janmam...
    Pinneyum..backi...😢😢😮

  • @SAJAN78481
    @SAJAN78481 2 หลายเดือนก่อน

    Could you please make a video on A critical system of Atlantic Ocean currents could collapse as early as the 2030s, new research suggests"

  • @b.devasarangyoutubechannel4962
    @b.devasarangyoutubechannel4962 2 หลายเดือนก่อน

    ഇതുപോലെ വേറെ ബ്ലാക്ക് ഹോൾ ഇടാമോ

  • @vasudevamenonsb3124
    @vasudevamenonsb3124 2 หลายเดือนก่อน

    Thanks❤

  • @mansoormohammed5895
    @mansoormohammed5895 2 หลายเดือนก่อน

    Thank you anoop sir ❤

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 2 หลายเดือนก่อน

    അതിനെതിന്നുന്ന നമുക്കും കുഴപ്പം കണ്ടിട്ടില്ല നല്ല ആരോഗ്യമാണെന്നാണ് പറയുന്നത്

  • @vishnudasks
    @vishnudasks 2 หลายเดือนก่อน

    Clear cut 100%

  • @georgejosephv4895
    @georgejosephv4895 2 หลายเดือนก่อน

    ഇതിനെ ധാരാളം Shoot ചെയ്ത് പിടിച്ചു കറി വെച്ചു കഴിച്ചിട്ടുണ്ട്. നല്ല രുചിയാണ് ഇതിന്റെ മാംസം. ഇതിന്റെ Blood എടുത്ത് asthma ഉള്ളവർക്ക് പഞ്ചസാര ചേർത്തുകൊടുത്തിട്ടുണ്ട്. ഇപ്പോഴല്ല, ഏകദേശം 1965 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ. വലിയ വവ്വാല്കളെയാണ് Shoot ചെയ്യുന്നത്. അരണ മരത്തിൽ, അരണപ്പഴം കഴിക്കാൻ ഇത് രാത്രി വന്ന്‌ മരത്തിൽ തൂങ്ങും. അപ്പൊ 5 shell ന്റെ Torch ഇതിന്റെ കണ്ണിൽ അടിക്കും. ആ സമയം ഇത് അനങ്ങാതെ മരത്തിൽ കിടക്കും. അപ്പോൾ Shoot ചെയ്യും.😄

  • @KumbalanTv
    @KumbalanTv 2 หลายเดือนก่อน

    My doubt is this, if bats are just carriers of virus ,then where is the origin of these viruses, are they appear in earth naturally.? how are viruses originated in earth.?

  • @rajeshstephen4661
    @rajeshstephen4661 2 หลายเดือนก่อน

    Narichil vs vavval ..

  • @teslamyhero8581
    @teslamyhero8581 2 หลายเดือนก่อน +2

    ആഹാ.. വാവ്വ്ൽ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുമെന്നോ??? 😎😎

    • @Dracula338
      @Dracula338 2 หลายเดือนก่อน

      That's why we call it mammals.

  • @Rameshanm-u6i
    @Rameshanm-u6i 2 หลายเดือนก่อน

    Science 👍🏻🥰

  • @subhashbabuc6953
    @subhashbabuc6953 2 หลายเดือนก่อน

    👍

  • @sidhifasi9302
    @sidhifasi9302 2 หลายเดือนก่อน

    ❤❤❤❤❤❤nice

  • @lijoanto4484
    @lijoanto4484 2 หลายเดือนก่อน

    Filler vdo

  • @Sinayasanjana
    @Sinayasanjana 2 หลายเดือนก่อน

    🙏

  • @surajcheruvalath4774
    @surajcheruvalath4774 2 หลายเดือนก่อน

    please do string theory next

  • @shamjithc3845
    @shamjithc3845 2 หลายเดือนก่อน

    Vijay Kumar ബ്ലാത്തൂർ ഇതിലും വിശദമായി ബാറ്റ്സ് nd കുറിച്ച് പറഞ്ഞിട്ടുണ്ട്.

    • @navasvdm
      @navasvdm 2 หลายเดือนก่อน

      അതും കണ്ടേക്കാം..

  • @USAr6z
    @USAr6z 2 หลายเดือนก่อน +1

    ❤❤

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 2 หลายเดือนก่อน

    ഇനിയും അങ്ങനെ പല വൈറസും ഇറങ്ങും

  • @thinker4191
    @thinker4191 2 หลายเดือนก่อน

    Poli 🎉🎉🎉🎉

  • @mathewabepol
    @mathewabepol 2 หลายเดือนก่อน

    👍👍❤️❤️👍👍

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 หลายเดือนก่อน

    👏👏

  • @shajimathew3969
    @shajimathew3969 2 หลายเดือนก่อน

  • @rajeevjohny7947
    @rajeevjohny7947 2 หลายเดือนก่อน

    വളരെ ചെറുതായി പറഞ്ഞാൽ, പറക്കാൻ കഴിയുന്ന സസ്ഥനികൾ എല്ലാം വവ്വാൽ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു. ചില നാട്ടുകാരെ കണ്ടാൽ നമുക്ക് എല്ലാവരെയും ഒരുപോലെ തോന്നുമെങ്കിലും അവരെല്ലാം വ്യത്സതർ ആണ്. അത് പോലെ നമ്മൾ പറക്കാൻ കഴിയുന്ന എല്ലാ സസ്ഥനികളെയും വവ്വാൽ ആയി കാണുന്നു. എന്നാൽ അവർക്കു വലിയ വ്യത്യാസം കാണാം.

  • @sajusamuel1
    @sajusamuel1 2 หลายเดือนก่อน

    👏👏👏👍👏 ...

  • @teslamyhero8581
    @teslamyhero8581 2 หลายเดือนก่อน +1

    💪💪💪❤️❤️❤️

  • @prasaddp8771
    @prasaddp8771 2 หลายเดือนก่อน

    Njan innum thinnu

  • @arunarimaly5531
    @arunarimaly5531 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @jamespfrancis776
    @jamespfrancis776 2 หลายเดือนก่อน

    👍🌷❤👍🌷❤👍

  • @ajithkumarmg35
    @ajithkumarmg35 2 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 2 หลายเดือนก่อน

    ഈദ് രണ്ടു മൂന്നുതരം വൈറസ് ഉണ്ടായിട്ട് എത്ര കൊല്ലം ആയി പത്തുവർഷം ആയോ

    • @srinath3387
      @srinath3387 2 หลายเดือนก่อน

      Sars 20 years ayi.

    • @srinath3387
      @srinath3387 2 หลายเดือนก่อน

      Rabies- 1804

    • @srinath3387
      @srinath3387 2 หลายเดือนก่อน

      Nipsh 25 yeas

    • @srinath3387
      @srinath3387 2 หลายเดือนก่อน

      Ebola -1976

  • @cubeworldbysiyanmalayalam6155
    @cubeworldbysiyanmalayalam6155 2 หลายเดือนก่อน

    First🎉

  • @zakkiralahlihussain
    @zakkiralahlihussain 2 หลายเดือนก่อน

    വവ്വാൽ കി ജയ് 😂

  • @GAMMA-RAYS
    @GAMMA-RAYS 2 หลายเดือนก่อน

    എന്തിനാടാ ഇജ്ജ് വവ്വാലിനെ കുറ്റം പറയുന്നത്, അവയ്ക്ക് ചോദിക്കാനും പറയാനും ആളില്ല എന്ന് വിചാരിച്ചോ 🙄

  • @pradeepantv2006
    @pradeepantv2006 2 หลายเดือนก่อน +15

    എന്റെ വീട്ടിന്റെ മുന്നിലുള്ള നാഗ കാവിൽ ആയിരത്തിൽ അധികം വാവലുണ്ട് നമ്മൾ അതിനെ കറി വെക്കുമായിരുന്നു

    • @Stoner15-h2t
      @Stoner15-h2t 2 หลายเดือนก่อน +3

      Ende ponno

    • @rythmncolors
      @rythmncolors 2 หลายเดือนก่อน +1

      Indonesian 😅

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน +4

      You are a carrier of Nipah....🥺🥺

    • @faizaraafaizar
      @faizaraafaizar 2 หลายเดือนก่อน +1

      😂😂

    • @vaaval369
      @vaaval369 2 หลายเดือนก่อน +3

      ഞങ്ങളും കറി വെക്കുമായിരുന്ന്. നിപ വന്നപ്പ നിർത്തി.

  • @anilKumar-dc3kk
    @anilKumar-dc3kk 2 หลายเดือนก่อน

    അറിവ് ചെറുതല്ല.... ശരിയായിരിക്കണം... സ്വന്തമായി വല്ല ഉറപ്പും താരനുണ്ടോ.... വൈറസ് എന്നല്ല. ടോക്സിക് പ്രോടീൻ എന്ന് പറ..... നിപ്പ കുപ്പ.. കൊറോണ.. സാർ ഇഗ്ളീഷ് മരുന്നുകളെയും, കീടനാശിനികളെയും പറ്റി റിസേർച് ചെയൂ... അപ്പോ ചിലപ്പോ.. ഈ വൈറസുകളെ കാണാൻ പറ്റിയേക്കും... ഏതെങ്കിലും ശരിക്കുള്ള ശാസ്ത്രജ്ഞന്മാർ ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ജനങ്ങളോട് പറയുന്നുണ്ടോ...

    • @nithinck8632
      @nithinck8632 2 หลายเดือนก่อน +1

      വൈറസ്‌ എന്നൊരു സാധനം ഇല്ലേ? ഇംഗ്ളീഷ് മരുന്നും കീടനാശിനിയും വ്യാപകമാവുന്നതിന് മുന്നേ വൈറസ് ബാധ ഉണ്ടായിരുന്നില്ലേ?

  • @rahulsdiary5471
    @rahulsdiary5471 2 หลายเดือนก่อน

    Njn ningale subscribe chyilla..like adichath thirich edukkunnu

  • @majinusebastian45
    @majinusebastian45 2 หลายเดือนก่อน

  • @sidhiiquepallathkudy
    @sidhiiquepallathkudy 2 หลายเดือนก่อน

    👍

  • @bennyp.j1487
    @bennyp.j1487 2 หลายเดือนก่อน

    ❤👍

  • @sreejithomkaram
    @sreejithomkaram 2 หลายเดือนก่อน

    ❤️❤️❤️

  • @mathewssebastian162
    @mathewssebastian162 2 หลายเดือนก่อน

    ❤❤❤

  • @unnivu2nku
    @unnivu2nku 2 หลายเดือนก่อน

  • @aneeshpm7868
    @aneeshpm7868 2 หลายเดือนก่อน

    👍❤️

  • @vishnuvijayan4333
    @vishnuvijayan4333 2 หลายเดือนก่อน

  • @mansoormohammed5895
    @mansoormohammed5895 2 หลายเดือนก่อน

    ❤❤❤

  • @sachukumar1
    @sachukumar1 2 หลายเดือนก่อน +1