Oru doubt undu , ഒരു വാഹനത്തിൽ വയറിങ് resistance ചെക്ക് ചെയ്യുംബോൾ key ഓഫ് അകിയോ , ബാറ്ററി ടെർമിനൽ ഊരിയോ അല്ലയോ ചെക്ക് ചെയ്തുള്ളൂ? ഇവിടെ റിലേ പവർ കൊടുത്തു resistance ചെക്ക് ചെയ്‌തു ,? എങ്ങനെ ഇതിന്റെ ഡിഫർന്സ് ഒന്നു വിശദീകരിക്കാമോ . മണ്ടൻ ചോദ്യം ആണ് എങ്കിൽ ക്ഷമിക്കുക
Good question bro...മണ്ടൻ ചോദ്യം എന്നൊരു ചോദ്യം ഇല്ല ബ്രോ. നമുക്ക് അറിയാത്ത അല്ലെങ്കിൽ മനസ്സിലാകാത്ത കാര്യം അറിയും വരെ ചോദിക്കുക.വീഡിയോ ശെരിക്കും ശ്രെദ്ധിച്ചോ എന്നറിയില്ല.12V സപ്ലൈ കൊടുക്കുന്ന pins ൽ അല്ല resistance ചെക്ക് ചെയ്തത് .Pin 85 -86 12v കൊടുത്തിട്ടു switch points ആയ 87 -30 & 87a -30 ആണ് ചെക്ക് ചെയ്തത്. I hope it is clear now.
Bro..ഇതേ method വഴി recovory വണ്ടിയിൽ കൊണ്ടുവന്ന സ്റ്റാർട്ട് ആകാത്ത , എന്നാൽ crank ആകുന്നു ഉണ്ട് ഒരു scorpio, മെയിൻ ഹൈ ഇൻജക്ഷൻ pumpilottu ഉൾപ്പടെ കക്ഷൻ പോകുന്ന ഒരു റിലേയുടെ fault കണ്ടുപിടിച്ചു 5 പിന് റിലേ, ഒരിക്കൽ കൂടി താങ്കസ്
വളരെ ഉപകാരപ്രദമായ വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു.❤
Thankyou.... waiting for next interview tips
Dear sir very very good presentation...more informative video... Thank you so much 💖💕👍❤️👍
❤️👍സൂപ്പർ sir
ignition coil test with multimeter please, very thanks for this video by the by.
Very veri good good👍👍👍👍👍👍👍
Good video, very useful
Good sir
👏🏻informative
Please upload a video how to check DDE , DME if it is good or Faulty
Thanku bro.. Helpful❤
Glad to know it is helpful bro…
thanks
Super
Ptc relay. Lms relay. Boxtype relay.. Ithintde okke vethyasam enthaanu paranju tharo
👍
Thank you...
👌👌👌👍👍
👍👍👍👍👍
Bro 30 num 87 a yum check cheyyumbo reading kanikunila apol relay damage ayiriykumo
Sir സെൻസർ എങ്ങനെയാണ് മുൾട്ടിമീറ്ററിൽ ടെസ്റ്റ് ചെയ്‌തെന്നു പറഞ്ഞു തരുമോ (2pin, 3pin)
Sure bro...
Car. A. C. Electric. Conectios. Cheyyamo
Cheyyaaam.
👍👏🙏💪💵👌
Oru doubt undu , ഒരു വാഹനത്തിൽ വയറിങ് resistance ചെക്ക് ചെയ്യുംബോൾ key ഓഫ് അകിയോ , ബാറ്ററി ടെർമിനൽ ഊരിയോ അല്ലയോ ചെക്ക് ചെയ്തുള്ളൂ? ഇവിടെ റിലേ പവർ കൊടുത്തു resistance ചെക്ക് ചെയ്‌തു ,? എങ്ങനെ ഇതിന്റെ ഡിഫർന്സ് ഒന്നു വിശദീകരിക്കാമോ . മണ്ടൻ ചോദ്യം ആണ് എങ്കിൽ ക്ഷമിക്കുക
Good question bro...മണ്ടൻ ചോദ്യം എന്നൊരു ചോദ്യം ഇല്ല ബ്രോ. നമുക്ക് അറിയാത്ത അല്ലെങ്കിൽ മനസ്സിലാകാത്ത കാര്യം അറിയും വരെ ചോദിക്കുക.വീഡിയോ ശെരിക്കും ശ്രെദ്ധിച്ചോ എന്നറിയില്ല.12V സപ്ലൈ കൊടുക്കുന്ന pins ൽ അല്ല resistance ചെക്ക് ചെയ്തത് .Pin 85 -86 12v കൊടുത്തിട്ടു switch points ആയ 87 -30 & 87a -30 ആണ് ചെക്ക് ചെയ്തത്. I hope it is clear now.
@@LearnAutoByAnoopBhaskar ഇപ്പോൾ മനസിലായി ബ്രോ, thank you
Bro..ഇതേ method വഴി recovory വണ്ടിയിൽ കൊണ്ടുവന്ന സ്റ്റാർട്ട് ആകാത്ത , എന്നാൽ crank ആകുന്നു ഉണ്ട് ഒരു scorpio, മെയിൻ ഹൈ ഇൻജക്ഷൻ pumpilottu ഉൾപ്പടെ കക്ഷൻ പോകുന്ന ഒരു റിലേയുടെ fault കണ്ടുപിടിച്ചു 5 പിന് റിലേ, ഒരിക്കൽ കൂടി താങ്കസ്
85.. 87.. 30ഈ കണക്ക് എങ്ങനെയാണ് വന്നത്
😂😂
87A to 30 continuity cheithalum pore?
Mathy but always better to check the resistance.
Okkk
Thanku
👍
👌👌👍