Non contact voltage tester

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • Non Contact Tester #ncv #voltage #detector #malayalam #electrician #tester
    #amazon link : amzn.in/d/0hDvOlbk

ความคิดเห็น • 16

  • @sivadasancv8099
    @sivadasancv8099 18 วันที่ผ่านมา +1

    Good ❤❤❤

  • @jishnusanthosh4259
    @jishnusanthosh4259 27 วันที่ผ่านมา +1

    🔥🔥🔥

  • @user-kb4ek2gn8z
    @user-kb4ek2gn8z 26 วันที่ผ่านมา +1

    👌🏻👌🏻

  • @madhugk1222
    @madhugk1222 27 วันที่ผ่านมา +1

    very well 👌👌👌👌🙏🙏🙏

  • @shinojn4tech
    @shinojn4tech 28 วันที่ผ่านมา +1

    Good

  • @rejileshtkoorara8314
    @rejileshtkoorara8314 23 วันที่ผ่านมา +1

    വീഡിയോ കാണുമ്പോ ചീവിടിനെ നോക്കിയവരുണ്ടോ

    • @CurrentPanikkaaran
      @CurrentPanikkaaran  19 วันที่ผ่านมา

      അതിനെ കാണാൻ പറ്റില്ല.
      ശബ്ദം മാത്രേ ഒള്ളു. 😊😊

  • @abdullaqdy691
    @abdullaqdy691 27 วันที่ผ่านมา +3

    ഇതൊക്ക ഇറങ്ങിയിട്ട് കാലം കുറച്ചായി. നിങ്ങൾ വളരെ പിന്നിലാണ്. ഇത്തരം വിഡിയോ ചെയ്ത് സ്വയം വിഢി ആവരുത്

    • @CurrentPanikkaaran
      @CurrentPanikkaaran  25 วันที่ผ่านมา +5

      ഇത് വളരെ സാധാരണകാർക്ക് വേണ്ടി ഉള്ള ചാനൽ ആണ്.
      ഈ ടെസ്റ്റർ ആദ്യം ആയി കാണുന്ന ഒരുപാട് ആളുകൾ ഉണ്ട്.
      കുറച്ചു ആളുകൾ ഇതിൻ്റെ details അറിയുവാൻ എന്നെ ഫോണിൽ വിളിച്ചു.
      പിന്നെ ഇത്രയും കുറഞ്ഞ പൈസക്ക് ഇത് നല്ല ഒരു ടെസ്റ്റർ ആണ് എന്ന് തോന്നി, അതു മറ്റുള്ളവർക്ക് ഉപകാരപെടട്ടെ എന്ന് കരുതി ആണ് ഞാൻ ഈ വീഡിയോ ചെയ്തത്.
      മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നവരെ ഒക്കെ വിഡ്ഢി എന്നാണോ താങ്കളുടെ നാട്ടിൽ വിളിക്കുന്നത്?
      താങ്കൾ ഒരുപാട് മുൻപിൽ ആണ് എങ്കിൽ advanced technology ൽ ഉള്ള വീഡിയോസ് താങ്കൾ ചെയ്തു യൂട്യൂബിൽ ഇട്ടു കാണിക്കൂ.
      അല്ലാതെ മറ്റുള്ളവർ ചെയ്യുന്ന വീഡിയോയുടെ താഴെ വന്നു ഇങ്ങനത്തെ കമൻ്റ് ഇട്ട് സ്വയം മണ്ടൻ ആവാതെ ഇരിക്കുവാൻ ശ്രദ്ധിക്കുമല്ലോ അല്ലേ?

    • @akashtp4199
      @akashtp4199 25 วันที่ผ่านมา +4

      ഇതിൽ വിഢി ആവാൻ എന്തു ഇരിക്കുന്നു ഒന്നു പറയാമോ പറഞ്ഞത് എല്ലാം ശരി ആണല്ലോ

    • @CurrentPanikkaaran
      @CurrentPanikkaaran  25 วันที่ผ่านมา +5

      @@akashtp4199 എന്ത് ചെയ്യാനാ ബ്രോ.
      സമൂഹത്തിൽ അങ്ങനെയും ചില ആളുകൾ ഉണ്ട്.
      എന്ത് കണ്ടാലും അവർക്ക് അതിനോട് നെഗറ്റീവ് മാത്രം.

    • @akashtp4199
      @akashtp4199 25 วันที่ผ่านมา +3

      @@CurrentPanikkaaran പോകാൻ പറ അതന്നെ

    • @CurrentPanikkaaran
      @CurrentPanikkaaran  25 วันที่ผ่านมา +3

      @@akashtp4199 അത്രേ ഒള്ളു ബ്രോ.
      നിങ്ങളെ പോലെ ഉള്ളവരുടെ സപ്പോർട്ട് ആണ് നമ്മുടെ വിജയം 😊😊♥️