ഹരി ജി ഞാൻ എന്റെ മോളെയും കൊണ്ട് RCC യിൽ ആണ്. മോൾക്ക് ബ്ലഡ് ക്യാൻസർ ആണ് എങ്കിലും ഹരി ജി പറഞ്ഞ എല്ലാം എനിക്ക് ഉണ്ട്. ആത്മ ധൈര്യം അത് കൂടുതൽ ആണ്. ലക്ഷ്മി കടാഷം ഉള്ളത് കൊണ്ടാണ് ഞാൻ ഇന്നും മോളുടെ കൂടെ ഇങ്ങനെ നിൽക്കുന്നത്. അവളുടെ വേദന കണ്ട് നിൽക്കുന്നത് അമ്മ രക്ഷിക്കും എന്നുള്ള ഉറപ്പ് അതാണ് എനിക്ക് 🙏
ഹരിജി പറയുന്ന ഒറച്ചു കാര്യങ്ങളെല്ലാംfollow ചെയ്തതിൻ്റെ ഫലമായി കുറേ നല്ല ഫലങ്ങളും സമാധാനവും സന്തോഷവും ശുഭാപ്തിവിശ്വാസവും എല്ലാം വർദ്ധിച്ചിട്ടുണ്ട്. ധനപരമായും ചെറിയ തോതിൽ അഭിവൃദ്ധി ഉണ്ടായി. ഇതെല്ലാം ലക്ഷ്മീകടാക്ഷം കൊണ്ടുതന്നെയാണെന്ന് വിശ്വസിക്കുന്നു. നന്ദി. നമസ്കാരം ഹരിജി
ഹരി ഞങ്ങൾ ക്ക് സമാദാനം ഉണ്ട് അന്നത്തിനു മുട്ടുന്നില്ല പൈസ ക്ക് കുറവ് യില്ല വല്യ പണം ക്കാർ അല്ല എന്നാലും ആവശ്യം ന ട ക്കുന്നു സന്തോഷം ഉണ്ട് ആർക്കു പണം ഉണ്ടാകുന്നതിനു ഒരു അസൂയ യില്ല എന്റെ കുഞ്ഞുങ്ങൾ രക്ഷ പെട്ടു ഒടു തുണി മാത്രം കൊണ്ട് വന്നഎനിക്ക് ഇപ്പോൾ എല്ലാം ഉണ്ട് ഭർത്താവിന്റെ വിട്ടിൽ നിന്ന് മാറി എന്റെ കുഞ്ഞു ങ്ങൾ 25സെന്റ് സ്ഥലം വാങ്ങി ചെറിയ വിട് വെച്ച് സുഖം മായി ജീവിക്കുന്നു ഭഗവതി യുടെ അനുഗ്രഹം കൊണ്ട് സന്തോഷം മാത്രം വഴ്ക്ക് മല്ല് ഒന്നം തന്നെ യില്ല
എല്ലാം ശരിയാണ്... ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രം ഒന്നും ഇല്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായ വ്യക്തി ആണ് ഞാൻ. എല്ലാവർക്കും ഇപ്പോൾ അതിശയം ആണ് ഞങ്ങളുടെ ഉയർച്ചയിൽ... അമ്മേ മഹാലക്ഷ്മി 🙏🙏🙏
എനിക്ക് അധികം പണം ഒന്നും ഇല്ല പക്ഷെ എന്റെ വീട്ടിൽ സമാധാനം ഉണ്ട് അന്നത്തിനു മുട്ട് ഇല്ല അനുസരണ ഉള്ള 2ആൺ കുട്ടിക്ക ൾ കൃഷ്ണ ഗുരുവായൂര പ്പ എന്നും അങ്ങനെ ആവട്ടെ ❤❤❤
സമ്പത്ത് എന്നത് പണം മാത്രമല്ല😊😊😊 ഇപ്പോഴത്തെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി അങ്ങ് ഒരു കോടീശ്വരി തന്നെ. കൂടുതൽ കൂടുതൽ സൗഭാഗ്യം സർവ്വേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ
സമാധാനവും സന്തോഷവും ആരോഗ്യവും ആണ് ഏറ്റവും വലിയ സമ്പത്ത്..... പ്രാർത്ഥിക്കുമ്പോൾ നമുക്ക് ശരീര സുഖം, മനഃസുഖം, ഈശ്വരഭക്തി ഇവ എന്നും ഉണ്ടാകണേ എന്നാണ് പ്രാർത്ഥിക്കേണ്ടത്..
സത്യം ഞാനും ഹരിജി പറഞ്ഞത് അനുസരിച്ചു ഒരു വർഷത്തോളം ആയി രാവിലെ കുളിച്ചു വിളക്ക് വെച്ച് ലളിത സഹസ്ര നാമം, ദേവി മഹത്മ്യം ഇവയിൽ ഏതെങ്കിലും ഒന്ന് വായിച്ചതിനു ശേഷം ആണ് അടുക്കളയിലേക് വരാറ് അതിന്റെ മാറ്റം വീട്ടിൽ ഉണ്ട്
1- ഉണ്ട് 2' തൊഴിൽ രണ്ട് 3-ഹരിജിയുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ചെറിയ സമാധാനം ഉണ്ട് 4-കാലിന് ചെറിയ വേദന ഒഴിച്ചാൽ ആരോഗ്യം കുഴപ്പമില്ല 5 - ഇല്ല 6- ഇല്ല 7- ഇല്ല 8 - കുഴപ്പമില്ല 9 - സത്യം 10-കുഴപ്പമില്ല Thanks ഹരിജി...❤❤❤❤❤❤❤❤❤
Thanks ഭഗവാന് മുടങ്ങാതെ വിളിച്ച് ആരാധിച്ചോളൂ തീർച്ചയായും എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുമാറാകട്ടെ ' ചെറിയ പോരായ്മകളും പ്രശ്നങ്ങളും മനുഷ്യ ജീവിതത്തിൽ സഹജമാണ്. അതെല്ലാം ഭഗവാന്റെ പരീക്ഷണമാണ് എന്ന് മനസ്സിലാക്കി മുന്നോട്ടുപോയാൽ തീർച്ചയായും ഭഗവാൻ എല്ലാം നൽകി അനുഗ്രഹിക്കും
ഈ വീഡിയോ കണ്ടപ്പോ സന്തോഷവും സമാധാനവും തോന്നി കാരണം ഇതിൽ പറഞ്ഞ കുറച്ചു ലക്ഷണങ്ങൾ എനിക്ക് ഉണ്ട് പക്ഷേ ചില ശാരീരിക ബുദ്ധിമുട്ടുകൾ വിട്ടു മാറുന്നില്ല അത് പൂർണമായും മാറിപോകാൻ ഹരിയേട്ടൻ പ്രാർത്ഥിക്കണം
ഹരികുഞ്ഞെ നമസ്കാരം അങ്ങ് പറഞ്ഞ ചില കാര്യങ്ങൾ നമുക്കും ഉണ്ട്. മക്കൾ പറയും അമ്മക്ക് എന്തോ കുഴപ്പം ഉണ്ട് എന്ന്. ഇപ്പോൾ സന്തോഷം. നന്ദി ഇതൊക്കെ രോഗം അല്ല എന്നും മനസിലായി 😄😄😄
Namaskaram hariji njan oru online business cheyyunund ath oru kasilpett kidakkukayanu casente vidhi Tuesday anu vidhi njangalkk anukulamavan vendi prarthikkane Sheena makeeryam
ഹരി ജി ഞാൻ എന്റെ മോളെയും കൊണ്ട് RCC യിൽ ആണ്. മോൾക്ക് ബ്ലഡ് ക്യാൻസർ ആണ് എങ്കിലും ഹരി ജി പറഞ്ഞ എല്ലാം എനിക്ക് ഉണ്ട്. ആത്മ ധൈര്യം അത് കൂടുതൽ ആണ്. ലക്ഷ്മി കടാഷം ഉള്ളത് കൊണ്ടാണ് ഞാൻ ഇന്നും മോളുടെ കൂടെ ഇങ്ങനെ നിൽക്കുന്നത്. അവളുടെ വേദന കണ്ട് നിൽക്കുന്നത് അമ്മ രക്ഷിക്കും എന്നുള്ള ഉറപ്പ് അതാണ് എനിക്ക് 🙏
എല്ലാം ശെരിയാവും പ്രാർത്ഥിക്കാം 🙏🏻
@@sumavinod3771 ദൈവം രക്ഷിക്കാട്ടെ കൃഷ്ണ ഗുരുവായൂര പ്പ 🙏
ഭഗവാൻ കൂടെ ഉണ്ടാവും സഹോദരി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം 🙏🙏🙏
Daivam ellathinum kude undakum
God is with u..
ഹരിജി പറയുന്ന ഒറച്ചു കാര്യങ്ങളെല്ലാംfollow ചെയ്തതിൻ്റെ ഫലമായി കുറേ നല്ല ഫലങ്ങളും സമാധാനവും സന്തോഷവും ശുഭാപ്തിവിശ്വാസവും എല്ലാം വർദ്ധിച്ചിട്ടുണ്ട്. ധനപരമായും ചെറിയ തോതിൽ അഭിവൃദ്ധി ഉണ്ടായി. ഇതെല്ലാം ലക്ഷ്മീകടാക്ഷം കൊണ്ടുതന്നെയാണെന്ന് വിശ്വസിക്കുന്നു. നന്ദി. നമസ്കാരം ഹരിജി
Thanks 🙏🙏🙏
ഹരി ഞങ്ങൾ ക്ക് സമാദാനം ഉണ്ട് അന്നത്തിനു മുട്ടുന്നില്ല പൈസ ക്ക് കുറവ് യില്ല വല്യ പണം ക്കാർ അല്ല എന്നാലും ആവശ്യം ന ട ക്കുന്നു സന്തോഷം ഉണ്ട് ആർക്കു പണം ഉണ്ടാകുന്നതിനു ഒരു അസൂയ യില്ല എന്റെ കുഞ്ഞുങ്ങൾ രക്ഷ പെട്ടു ഒടു തുണി മാത്രം കൊണ്ട് വന്നഎനിക്ക് ഇപ്പോൾ എല്ലാം ഉണ്ട് ഭർത്താവിന്റെ വിട്ടിൽ നിന്ന് മാറി എന്റെ കുഞ്ഞു ങ്ങൾ 25സെന്റ് സ്ഥലം വാങ്ങി ചെറിയ വിട് വെച്ച് സുഖം മായി ജീവിക്കുന്നു ഭഗവതി യുടെ അനുഗ്രഹം കൊണ്ട് സന്തോഷം മാത്രം വഴ്ക്ക് മല്ല് ഒന്നം തന്നെ യില്ല
എല്ലാം ശരിയാണ്... ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രം ഒന്നും ഇല്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായ വ്യക്തി ആണ് ഞാൻ. എല്ലാവർക്കും ഇപ്പോൾ അതിശയം ആണ് ഞങ്ങളുടെ ഉയർച്ചയിൽ... അമ്മേ മഹാലക്ഷ്മി 🙏🙏🙏
🥰🥰🥰🙏🙏
എനിക്ക് അധികം പണം ഒന്നും ഇല്ല പക്ഷെ എന്റെ വീട്ടിൽ സമാധാനം ഉണ്ട് അന്നത്തിനു മുട്ട് ഇല്ല അനുസരണ ഉള്ള 2ആൺ കുട്ടിക്ക ൾ കൃഷ്ണ ഗുരുവായൂര പ്പ എന്നും അങ്ങനെ ആവട്ടെ ❤❤❤
സമാധാനം ഉണ്ടല്ലോ. അതിലും വലുത് അല്ല പണം.
@SujiL-ho2kr അതെ 🥰
സമ്പത്ത് എന്നത് പണം മാത്രമല്ല😊😊😊 ഇപ്പോഴത്തെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി അങ്ങ് ഒരു കോടീശ്വരി തന്നെ. കൂടുതൽ കൂടുതൽ സൗഭാഗ്യം സർവ്വേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ
🙏
സമാധാനവും സന്തോഷവും ആരോഗ്യവും ആണ് ഏറ്റവും വലിയ സമ്പത്ത്..... പ്രാർത്ഥിക്കുമ്പോൾ നമുക്ക് ശരീര സുഖം, മനഃസുഖം, ഈശ്വരഭക്തി ഇവ എന്നും ഉണ്ടാകണേ എന്നാണ് പ്രാർത്ഥിക്കേണ്ടത്..
വിളക്ക് വെച്ച് പ്രാർത്ഥന തുടങ്ങിയതോടെ എന്റെ അസുഖങ്ങൾ മിക്കതും കുറവായി ലക്ഷണങ്ങൾ ഒരുവിധം എല്ലാം തന്നെ എന്നിൽ ഉണ്ട് 🥰🙏🙏🙏🙏🙏
Good
സത്യം ഞാനും ഹരിജി പറഞ്ഞത് അനുസരിച്ചു ഒരു വർഷത്തോളം ആയി രാവിലെ കുളിച്ചു വിളക്ക് വെച്ച് ലളിത സഹസ്ര നാമം, ദേവി മഹത്മ്യം ഇവയിൽ ഏതെങ്കിലും ഒന്ന് വായിച്ചതിനു ശേഷം ആണ് അടുക്കളയിലേക് വരാറ് അതിന്റെ മാറ്റം വീട്ടിൽ ഉണ്ട്
🙏 ഹരേ കൃഷ്ണ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താണെ തിരുമേനി 🙏 രാധിക നാൾ ഭരണി
സത്യം ആണ് ❤🙏കോടി ള് ഇല്ലങ്കിലും സന്തോഷം ആയി മുന്നോട്ടു പോണ് ❤❤❤ചോറ്റാനിക്കര അമ്മ യുടെ അനുഗ്രഹം ഒരുപാട് ഉണ്ട് എന്റെ വിട്ടിൽ ❤
🙏🙏🙏🙂🙂😊😊😊 good
1- ഉണ്ട്
2' തൊഴിൽ രണ്ട്
3-ഹരിജിയുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ചെറിയ സമാധാനം ഉണ്ട്
4-കാലിന് ചെറിയ വേദന ഒഴിച്ചാൽ ആരോഗ്യം കുഴപ്പമില്ല
5 - ഇല്ല
6- ഇല്ല
7- ഇല്ല
8 - കുഴപ്പമില്ല
9 - സത്യം
10-കുഴപ്പമില്ല
Thanks ഹരിജി...❤❤❤❤❤❤❤❤❤
Thanks
ഭഗവാന് മുടങ്ങാതെ വിളിച്ച് ആരാധിച്ചോളൂ തീർച്ചയായും എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുമാറാകട്ടെ ' ചെറിയ പോരായ്മകളും പ്രശ്നങ്ങളും മനുഷ്യ ജീവിതത്തിൽ സഹജമാണ്. അതെല്ലാം ഭഗവാന്റെ പരീക്ഷണമാണ് എന്ന് മനസ്സിലാക്കി മുന്നോട്ടുപോയാൽ തീർച്ചയായും ഭഗവാൻ എല്ലാം നൽകി അനുഗ്രഹിക്കും
@@Ayiravallimedia Thanks
എനിക്ക് ആരുടെയും സങ്കടം കണ്ടാൽ സഹിക്കില്ല അത് പോലെ തന്നെ മൃഗങ്ങളെ ഒരുപാട് സ്നേഹം ആണ് 🥰🙏
Good
ഈ വീഡിയോ കണ്ടപ്പോ സന്തോഷവും സമാധാനവും തോന്നി കാരണം ഇതിൽ പറഞ്ഞ കുറച്ചു ലക്ഷണങ്ങൾ എനിക്ക് ഉണ്ട് പക്ഷേ ചില ശാരീരിക ബുദ്ധിമുട്ടുകൾ വിട്ടു മാറുന്നില്ല അത് പൂർണമായും മാറിപോകാൻ ഹരിയേട്ടൻ പ്രാർത്ഥിക്കണം
പ്രാർത്ഥിക്കാം
എന്റെ മോളുടെ അസുഖം മാറ്റാൻ പ്രാർത്ഥിക്കണേ 🙏
തീർച്ചയായും പ്രാർത്ഥിക്കാം
തീർച്ചയായും ഞാനും പ്രാർത്ഥിക്കാം ട്ടോ 🥰🙏🙏🙏🙏🙏
നമസ്കാരം തിരുമേനി.....
വീഡിയോ എല്ലാം കാണാറുണ്ട്.
എല്ലാ അറിവുകകൾക്കും നന്ദി.
10und
Thanks
ഹരികുഞ്ഞെ നമസ്കാരം അങ്ങ് പറഞ്ഞ ചില കാര്യങ്ങൾ നമുക്കും ഉണ്ട്. മക്കൾ പറയും അമ്മക്ക് എന്തോ കുഴപ്പം ഉണ്ട് എന്ന്. ഇപ്പോൾ സന്തോഷം. നന്ദി ഇതൊക്കെ രോഗം അല്ല എന്നും മനസിലായി 😄😄😄
🙏🙏😊😊
ഹരിജി, പ്രാർത്ഥനയിൽ ഓർക്കണമേ, ബെൻസി, ഭരണി,
ഞാൻ മുത്തപ്പന്റെ നാട്ടിൽ നിന്നാണ് മുത്തപ്പന്റെ . അനുഗ്രഹ കൊണ്ട് പട്ടണി ഇല്ലാതെ പോകുന്നു വീട്ടിൽ സമാധനം ഉണ്ട്🙏🏼🙏🏼
❤️❤️😊😊😊🙏🙏
പറശ്ശിനിമടപ്പുരയ്ക്ക് അടുത്താണോ? ഒരുതവണ അവിടെ ദർശനം ചെയ്യാൻ ഭാഗ്യം കിട്ടി🙏🙏🙏
@@Ayiravallimedia കുന്നത്തൂർ മുത്തപ്പൻ അടുത്ത് 🙏🏼🥰
അഭിമാനത്തോടുകൂടി പറയുന്നു ഈ പറഞ്ഞ 5 & 10 എനിക്ക് വളരെ അധികം ഉണ്ട് 🙏🙏🙏🙏
Good
Angu parayunnathu currectanu..oru 3 month ayitteyollu ee channel kandu thudangiyittu...ippo nalla positive anu.. orupadu buthimuttu undu..athokke marum nnu vishwasamundu🙏🙏🙏
Thanks
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼
Thanks
എല്ലാം സത്യം. വിശ്വാസം പ്രാർത്ഥന, ക്രിയകളൊനനു൦ ചെയ്യാൻ സാധിക്കാറിലല. നമസ്തേ🙏ഹരീ💕
🙏
ശ്രീം ശ്രീം ശ്രീം ക്ലീംശ്രീം നമഃ സൂര്യരോഹിണി അതുൽ തിരുവോണം അഭിനവ് അത്തം🙏🏻🙏🏻🙏🏻
🙏🙏🙏 ഓം നമോ മഹാലഷ്മി അമ്മേ നമഃ 🙏🙏🙏
Hari g angayude ella video kanarundu nan athumadhiri cheyyarundu palam kittarundu orupadu nanni parayunu
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
Thank you Hariji 🙏
നമസ്കാരം ഹരി ജി🙏🙏🙏🙏🙏🙏🪔🪔🪔🌺🌸🔔
Namasthe Harijee 🙏🙏🙏🙏🙏❤️❤️❤️
Namaste
നമസ്തേ ഹരി ജി 🙏
നമസ്കാരം ഹരീ ജി🙏
വീട്ടിൽ മഞ്ഞ തവളയും പുൽച്ചാടിയും വന്നു നല്ലതാണോ ഇപ്പോൾ പണത്തിന് ബുദ്ധിമുട്ടുന്ന സമയം പ്രാർത്ഥിക്കണേ 🙏 മനോജ് രേവതി 🙏
🙏🙏🙏നമസ്കാരം തിരുമേനി
Namaste ji 🙏😊
Ithile mikka lekshanangal enikkundu.🙏🙏🙏🙏🙏 thirumeni
നമസ്കാരം ഹരിജീ 🙏🙏🙏
Namaste
6 10 സെരിയാണ് സത്യം എന്റെ സ്ഥലം വിൽക്കാൻ പ്രാർത്ഥിയ്ക്കണേ
Ente manasigavum, sareerigavum, sambatheegavumaya ella vishamgallum ennanekumayi vitu maranayi enik vendi prarthikaname gurunadha 🙏🙏🙏
Namaskaram Hariji 🙏🙏🙏🙏🙏🙏
❤❤❤
നന്ദി, നമസ്കാരം
Thanks
Oam srrm mahalasmiye namah🙏🙏🙏
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️👍🏼
Ethilparanja niraya karyangal ente Jeevithathil undu eniku lakshmi kadaksham undu
Harijee namaskarom, 🙏
🙏😊
Thanks ഹരിജി 🙏
Goodmorning hariji 🙏🏻🙏🏻🙏🏻🙏🏻🙏🏻
Good morning
Namaskaram hareegee.. hareegee paranjatil otu mika karyangalumund ennitum vishamangal und..
Good
പണത്തിനു ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് എങ്കിലും സമാധാനം ഉണ്ട്. 🙏🙏🙏
Girija ayilyam prarthanayil ulpeduthane thirumeni.joly thadasom undengilum engineyum karyangal nadannu pokanulla cash vannu cherunnundu,🙏
എന്റെ മകന് ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി അഭിജിത്ത് പൂയം
മൂന്നു നാലെണ്ണം എനിക്ക് ഉള്ള ലക്ഷണങ്ങൾ ❤️
Okay
Anjana chithira sukhaprasavamayi innele uthradam nakshthram aankunju sukhamayirikkunnu prarthanakki oripadu nandhi
Thanks
Namaskaram thirumeni 🙏
Namaste
പറഞ്ഞത് വളരെ സത്യം ആണ്
Loka Samastha Sukhino Bhavanthu🙏❤🥰
Thanks
Nalloru ariv nalki thanks hari 😍😍❤
ഞാൻ എന്നും.ലക്ഷ്മി യാണ് ഹരികുട്ടാ...പക്ഷേ.... എപ്പോൾ ആണ്...ഭദ്ര കാളി. ആവുക എന്നു പറയാൻ പറ്റില്ലന്നു മാത്രം..
Namaskaram harikutta🙏
Namaste
Thank you 🙏 thank you universe 🙏
😊😊🙏
Thank you Hari
Ithil 4 karyangal koodeyund 🙏🙏
Strok vannu poornasukham prapichitilla. 3varshamayi wight hand move aavunnilla speech clear aavanund
Nadatham speedavnum prayer cheyyanee
Sundaran atham
10 ഇൽ 7 എണ്ണം ഉണ്ട് 👍🏻
Thanku sir
മനസമാധാനം ഉണ്ടാവാൻ ഒന്ന് pradhikkaney , sarika punartham
Ok
@Ayiravallimedia thankyou
4,5,8,9🙏🙏🙏
❤🙏❤️🙏❤️🙏
Namasthe🙏🙏🙏🙏
😊🙏
നമസ്കാരം തിരുമേനി മഹേശ്വരി ആയില്യം പ്രാർത്ഥിക്കണേ തിരുമേനി
Hariji, vassayavarkku valerey bhuddimmuttanu avru praunnthu arum kelkkilla,nissahayavastha kandduthanney manssilakkanam
Namasthe
Ushakumari uthrattathi jolikittan prathikkane.....
Okay
❤️🙏🏻 Tnq hariji
Ente ammamayude date of birth 25.5.1959 aane. Pakshe time ariyilla. Naale utrettathi ennene parayunnathe. Engane kandupidikkum.. Paranjutharamo 🙏🙏
❤❤❤❤❤❤
🙏🙏🙏🙏
Namaskaram hariji njan oru online business cheyyunund ath oru kasilpett kidakkukayanu casente vidhi Tuesday anu vidhi njangalkk anukulamavan vendi prarthikkane
Sheena makeeryam
Okay
🙏🏼🙏🏼
🥰
❤❤❤❤🙏🙏🙏🙏
Thanks
പഴയ ഒരു വീഡിയോ മന്ത്രം സംശയമുണ്ട് റിപ്ലൈ തരാമോ.
Mone 9th lakshanam enikkundu
Good
🙏🏽.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Thanks
10 10
Vv good
Om mahaleksmiye namaha
കടുകിൽ പ്പൈസ ഇടുന്നകഴിഞ്ഞാൽ ആ കടുക് എന്തു ചെയ്യും
Video yil ellam parayunnund visadamayi. Check cheyyu 🙏
Yes
8
🙏🌸☘️❤️☘️🌸🙏
Thanks
Don't you have anything else to do.
നമസ്ക്കാരം ഹരി ജി🙏🙏🙏🙏🙏
❤❤❤
9
🙏🙏🙏
🙏🙏🙏