Nelliyampathy Tourist Places - Exploring the Magic : Day Trip Vlog | Holiday Visuals

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Our journey today is to Nelliampathi, which is the biggest hill station in Palakkad district. This area is located about 30 kilometres from Nenmara in Palakkad district. This area is the coldest area of Palakkad district, and it is the most favourite tourist destination of every traveller who comes to Palakkad as a tourist.
    KSRTC Tour Package Booking Numbers - 9495450394, 9947086128, 9249593579
    പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഹിൽ സ്റ്റേഷൻ ആയ നെല്ലിയാമ്പതിയിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര, പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പാലക്കാട് ജില്ലയിലെ ഏറ്റവും തണുപ്പ് കൂടിയതും തേയില തോട്ടങ്ങൾ സുലഭമായ ഉള്ളതുമായ പ്രദേശമാണ് യാത്രികരായി പാലക്കാട് എത്തിപ്പെടുന്ന ഓരോ സഞ്ചാരിയുടെയും ഏറ്റവും ഇഷ്ടമേറിയ വിനോദസഞ്ചാര കേന്ദ്രമാണിത്
    #nelliyampathy #nelliyampathi #palakkad #palakkadspecial #holidayvisuals #firstvlog #tourism #keralatourism #hillstation #onedaytrip #kerala #travel #explore #nature #adventure #mountains #hiking #trekking #waterfalls #scenery #viewpoints #hiddenbeauty #hillstation #teaplantations #naturalbeauty #india #tourism #sightseeing #vacation
    nelliyampathy, nelliyampathy tourist places, nelliyampathi, places to visit in nelliyampathy, nelliyampathy trip, #nelliyampathy, nelliyampathy tamil, nelliyampathy ksrtc trip, nelliyampathy jeep safari, nelliyampathy stay, nelliyampathy ksrtc, ksrtc nelliyampathy, nelliyampathy hills, seetharkundu waterfalls nelliyampathy, nelliyampathy places, nelliyampathy resorts, nelliyampathy trekking, palakkad nelliyampathy, nelliyampathy accident, off road in nelliyampathy

ความคิดเห็น • 14

  • @somiavincent5594
    @somiavincent5594 6 หลายเดือนก่อน

    Avide eppo poyi vannittu kannunna njan

    • @pvhari
      @pvhari 6 หลายเดือนก่อน

      ഈ സമയത്ത് പോയാൽ രാത്രി അവിടെ നിന്നാൽ മാത്രമേ കാര്യമുള്ളൂ, എങ്ങിനെ ഉണ്ടായിരുന്നു

    • @somiavincent5594
      @somiavincent5594 6 หลายเดือนก่อน

      @@pvhari njanjal avide oru night avide ninnu. Super ayirrnnu. Green land resort anu book cheithe. Super view point ayrrnnu

  • @najeebthayyil4725
    @najeebthayyil4725 ปีที่แล้ว

    ❤❤❤

  • @YoosufThottathinKadave.Kozhiko
    @YoosufThottathinKadave.Kozhiko 11 หลายเดือนก่อน

    ഒറ്റക്ക് നെല്ലിയാമ്പതിയിൽ ചെന്ന് നടന്ന് കാണാൻ പറ്റിയ സ്ഥലം ഏതാ

    • @HolidayVisuals
      @HolidayVisuals  11 หลายเดือนก่อน

      ഏതാണ്ട് 6 കിലോമീറ്റർ അകലത്തിലാണ് എല്ലാ സ്പോട്ടുകളും, നടന്ന് ഓരോ സ്ഥലവും ചെല്ലുക സമയം നഷ്ട്പെടുത്തും, എങ്കിലും പ്രകൃതിയെ ആസ്വദിച്ചുള്ള യാത്രയാണ് എങ്കിൽ കാടും തണുപ്പും ആസ്വദിക്കാം... എങ്ങിനെയാണ് അവിടെ ചെല്ലാൻ ആലോചിക്കുന്നത് എന്ന് പറഞ്ഞാൽ കൂടുതൽ പറയാൻ കഴിയും...

    • @Ajeshchol
      @Ajeshchol 3 หลายเดือนก่อน

      Palakkad to nelliyambathy .. ethoke sthalangl aanu cover cheyyendath

  • @shiyadpallam2332
    @shiyadpallam2332 7 หลายเดือนก่อน +1

    പോകുന്ന വഴിയിൽ പമ്പ് ഉണ്ടോ

    • @HolidayVisuals
      @HolidayVisuals  7 หลายเดือนก่อน

      നെന്മാറയിൽ നിന്ന് ഇന്ധനം നിറക്കണം, പിന്നീട് ഇല്ല, നെന്മാറയിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ ദൂരമുണ്ട്

    • @shiyadpallam2332
      @shiyadpallam2332 7 หลายเดือนก่อน +1

      @@HolidayVisuals ഇന്ന് പോയി

  • @srk3209
    @srk3209 ปีที่แล้ว +3

    നെല്ലിയാമ്പതി യുടെ ഭാവം മാറിയാൽ
    വിവരംഅറിയും

    • @pvhari
      @pvhari ปีที่แล้ว

      സത്യം, ഭാവം മാറിയാൽ പോക്കും തിരിച്ച് ഇറങ്ങലും ഉണ്ടാവില്ല...

    • @rtube5147
      @rtube5147 ปีที่แล้ว

      @@pvhari അതെന്താ അങ്ങനെ

    • @pvhari
      @pvhari ปีที่แล้ว

      @@rtube5147 ഇപ്പോഴൊന്നും കുഴപ്പം ഒന്നും ഇല്ല, പോവാനും വരാനും ഒരേ വഴിയാണ് എന്നത് കൊണ്ട് നല്ല മഴക്കാലത്ത് മരങ്ങളോ മറ്റോ റോഡിൽ വീഴാനും മണ്ണിടിയാനും സാധ്യത ഉണ്ട്. അതൊക്കെ കനത്ത മഴയിൽ മാത്രം സാധ്യത ഉള്ളതാണ്.