'സരിനെ ഷാഫി പഠിപ്പിക്കാനായിട്ടില്ല' | E N Suresh Babu | P Sarin | Shafi Parambil

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น •

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 26 วันที่ผ่านมา +103

    ഷാഫിയെ എന്തിനാ നിങ്ങൾ ഇത്രക്ക് ഭയപ്പെടുന്നത് സിജെപി ചഗാവേ. ഇത്രയേ ഉള്ളു സഖാക്കളുടെ വീര്യം 😀😃🤣

  • @nidhafathima1589
    @nidhafathima1589 26 วันที่ผ่านมา +81

    ചി പി എമ്മിന് നേതാക്കിളില്ലാഞിട്ടാണൊ സരിനെ വാടകക്കെടുത്തത് 😂😂😂😂😅😅😅😅

  • @aleenaambadi7769
    @aleenaambadi7769 26 วันที่ผ่านมา +96

    ഷാഫിയെ പഠിപ്പിക്കാനും നിങ്ങളും ആയിട്ടില്ല സരിനും ആയിട്ടില്ല... നിങ്ങൾക്കൊന്നും ഷാഫിയുടെ പേര് ഉച്ചരിക്കാൻ പോലുമുള്ള അർഹത ഇല്ല... ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ മനുഷ്യനാ അയാൾ... പാലക്കാടിന്റെ അഭിമാനം, ഇപ്പോ വടകരയുടെ അഭിമാനം... അതൊക്കെ കാണുമ്പോ ഉണ്ടാകുന്ന ഒരു തരാം കൃമികടി ആണെന്നെ ജനങ്ങൾ താങ്കളുടെ ഈ സംസാരത്തെ വിലയിരുത്തു... പിന്നെ സരിന്റെ കാര്യം... ബിജെപിക്ക് വേണ്ടി നിങ്ങൾ ഇറക്കിയ ഒരു ചാവേർ... അയാളുടെ രാഷ്ട്രീയ ഭാവി ഇനി എന്താകും എന്ന് കണ്ടറിയണം...

    • @sarunkp260
      @sarunkp260 26 วันที่ผ่านมา +4

      SHAFI PR WORKILUDE PONTHIYA AALA .... NEXT VADAKARA THIRUTTHUM

    • @vanessa38473
      @vanessa38473 26 วันที่ผ่านมา

      ഷാഫി ഞങ്ങൾക്ക് അപമാനം ആണ്.. 10 പൈസേടെ ഉപകാരം ഇല്ല.. കല്യാണ രാമൻ.. അവൻ വന്ന ശേഷം ആണ് 3 ൽ കിടന്ന ബിജെപി 2 ആം സ്ഥാനത്തു എത്തിയത്.. 😡😡😡😡😡

    • @shabnakalathil6951
      @shabnakalathil6951 26 วันที่ผ่านมา +12

      ​@@sarunkp260janam motham thiruthum😂😂ldf ini keralathilum undavilla😂😂😂

    • @jaisonjaison-t6q
      @jaisonjaison-t6q 26 วันที่ผ่านมา

      വടകര മാത്രമല്ല. കേരളം മൊത്തം തിരുത്തും. തൃക്കാക്കരയും, പുതുപ്പള്ളിയിലും തിരുത്തിയത് കണ്ടോ.. Cpm എന്ന പരനാറിവിജയന്റെ ഏകാധിപത്യ കൊലപാതക പാര്‍ട്ടിയെ കേരളമണ്ണില്‍ നിന്ന് പ്രബുദ്ധരായ മലയാളികള്‍ തുടച്ചു നീക്കും...

    • @sanafsanu5186
      @sanafsanu5186 26 วันที่ผ่านมา +1

      Palakkadukaraya namakk athra abhimanam onnum illa. Only 🐕show😂

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 26 วันที่ผ่านมา +46

    ഷാഫിക്ക 🌹🥰

  • @KaitharanAlex-zv8mz
    @KaitharanAlex-zv8mz 26 วันที่ผ่านมา +43

    അതിനുള്ള യോഗ്യത സരിന് ഇല്ല....

  • @AshaEmy
    @AshaEmy 26 วันที่ผ่านมา +21

    ഷാഫിയെയും.. സന്ദീപിനെയും നിങ്ങൾ പഠിപ്പിക്കാൻ വരേണ്ട എന്തൊരു വർഗീയത.. സരിൻ തോറ്റു കഴിഞ്ഞ് നിങ്ങൾ സരിനെ തോളിൽ ഏറ്റി നടക്കണം

  • @toms9748
    @toms9748 26 วันที่ผ่านมา +27

    വാടകയ്ക്ക് സ്ഥാനാർഥി എടുക്കേണ്ട ഗതികേട്.... പേര് കേഡർ പാർട്ടി... കൊടികുത്തി പൂട്ടിക്കാനും തല്ലിപ്പൊളിക്കാനും വിദഗ്ധർ...

  • @anuragkannang9194
    @anuragkannang9194 26 วันที่ผ่านมา +8

    വിദ്യാഭ്യാസം ഉണ്ടെന്ന് കരുതി വിവരം ഉണ്ടാകണമെന്നില്ല....😮

  • @AbbasAbbasmk
    @AbbasAbbasmk 26 วันที่ผ่านมา +15

    ഏതാ ദാസാ ഈ അലവലാതി...???

  • @CreativeMind-v8i
    @CreativeMind-v8i 26 วันที่ผ่านมา +15

    ഇയാള് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആണോ... 😂😂😂... CPM ഇൻ്റെ കാര്യം ഒന്നും പറയാനില്ല... ഗതികേട്...

  • @shihabma6850
    @shihabma6850 26 วันที่ผ่านมา +9

    രാഹുലിന്റെ ജയത്തിന് ഏറ്റവും കൂടുതൽ ഈസി ആയത് ഇയാൾ സെക്രട്ടറി ആയത് കൊണ്ടാകും 👍

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 26 วันที่ผ่านมา +16

    അറിയുന്നുണ്ട് സരിന്റെ മഹത്വം. മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയാത്ത മാനസികരോഗി. അയാളുടെ സംസാരവും പെരുമാറ്റവും കണ്ടാൽ തന്നെ ആളുകൾക്ക് അരോചകത്വം തോന്നും

    • @gauthamprem8833
      @gauthamprem8833 26 วันที่ผ่านมา

      Correct words
      But udf l undayirunnappol was better

  • @5ansiyaa.a9e80
    @5ansiyaa.a9e80 26 วันที่ผ่านมา +5

    ഈ കരച്ചിൽ ഇതു വരെ തീർന്നില്ലേ 😭😭😭😭

  • @ManojKumar-h2b5p
    @ManojKumar-h2b5p 26 วันที่ผ่านมา +21

    നാളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി ആകാൻ യോഗ്യത സരിനുണ്ട്

    • @eemauyau
      @eemauyau 26 วันที่ผ่านมา

      പിണറായിനെ ഒക്കെ സഹിച്ചില്ലേ.. അത്രയ്ക്കും ഇല്ല 🤧

  • @yusafaluva4895
    @yusafaluva4895 26 วันที่ผ่านมา +14

    സ്വന്തമായി ഒരു സ്ഥാനാർത്ഥിയില്ലാത്ത ഇവരൊക്കെ ആർക്കുവേണ്ടി ന്യായീകരിക്കുന്ന

  • @zaraamira-thebibliophile2828
    @zaraamira-thebibliophile2828 26 วันที่ผ่านมา +6

    ഓരോ പാർട്ടിക്കും അവരുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കൂ.. സ്വന്തം വീട്ടിലെ കാര്യങ്ങൾ അന്വേഷിച്ചിട്ടു പോരെ അയല്പക്കത്തെ കാര്യം അന്വേഷിക്കാൻ

  • @ThomasThoman-h9h
    @ThomasThoman-h9h 26 วันที่ผ่านมา +12

    എന്നാൽ താങ്കൾ ഷാഫിക്കെതിരെ ഒന്നും മത്സരിച്ച് കെട്ടിവെച്ച കാശ് തിരിച്ചു പിടിച്ചു കാണിക്ക് 😂😂 ചുമ്മാ വായ തോന്നിയത് കോതയ്ക്ക് പാട്ട് 😅

  • @BabuVazhikkdavu
    @BabuVazhikkdavu 26 วันที่ผ่านมา +6

    23 കഴിയുമ്പോ e ചിരി കാണണം

  • @ashrafmeppadi
    @ashrafmeppadi 26 วันที่ผ่านมา +11

    താനും തന്റെ അളിയനും മാത്രമാണ് അറിയാത്തത് ബാക്കി എല്ലാരും അറിഞ്ഞിട്ടുണ്ട് സന്ദീപേർ കോൺഗ്രസിൽ വരുന്നത്

  • @SSNair-nb9rt
    @SSNair-nb9rt 26 วันที่ผ่านมา +26

    ഇയാൾ ആരാ? Suresh babu? Fool.

    • @balakrishnanr9940
      @balakrishnanr9940 26 วันที่ผ่านมา

      Really he is a fool

    • @sadhikac1599
      @sadhikac1599 26 วันที่ผ่านมา

      Mondathirikedo

    • @asokankunnuma5262
      @asokankunnuma5262 26 วันที่ผ่านมา

      നീ വിവരമില്ലാത്തവൻ

  • @mayamoloj4212
    @mayamoloj4212 26 วันที่ผ่านมา +1

    ഷാഫിയെ സരിനെ വച്ച് താരതമ്യം ചെയ്യല്ലെ. ഷാഫിയെ പറ്റി പറയാനുള്ള ഒരു യോഗ്യത പോലു അവനില്ല. ഷാഫിക്ക് ജന മനസ്സിൽ ഉള്ള സ്ഥാനം വളരെ വലുതാണ്

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 26 วันที่ผ่านมา +8

    അത് താങ്കളെ ബോധ്യപ്പെടുത്തണോ. കോൺഗ്രസിന്റെ കാര്യം കോൺഗ്രസ്‌ നോക്കും നിങ്ങൾക് ബിജെപി ഓഫീസിൽ നിന്ന് പെർമിഷൻ വാങ്ങേണ്ടി വന്നേക്കാം. സിപിഎം ഓഫീസിൽനിന്ന് കോൺഗ്രസിന് പെർമിഷൻ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ഗതികടില്ല.

  • @reji2485
    @reji2485 26 วันที่ผ่านมา +6

    സരിൻ ഇനി നിനക്കൊക്കെ ക്ലാസ്സെടുക്കുകയും പഠിപ്പിക്കുകയും ചെയ്യും .. സരിൻ സഖാവിന്റെ ക്ലാസ് ൽ പോകാൻ താനും യൂണിഫോം തയ്പ്പിച്ചോ 😂

  • @SudheendranV.K.Sudheendran.
    @SudheendranV.K.Sudheendran. 26 วันที่ผ่านมา +8

    Shafi valare nalla nethave.

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 26 วันที่ผ่านมา +10

    ക്ലൂ കൊടുക്കാൻ മിടുക്കനാ ണ ല്ലേ.

  • @theperfectpiano473
    @theperfectpiano473 26 วันที่ผ่านมา +5

    C J P യ്ക്ക് ഷാഫി ഭയം😂😂😂😂

  • @RamAliChristo
    @RamAliChristo 26 วันที่ผ่านมา +4

    ഇതേതാ ഈ septc tank

  • @CreativeMind-v8i
    @CreativeMind-v8i 26 วันที่ผ่านมา +6

    പാവം ഇപ്പൊ കരയും... 😢😢

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 26 วันที่ผ่านมา +9

    ഇനിയെങ്കിലും യാഥാർഥ്യം പറയു സഗാവേ 😂

    • @sadhikac1599
      @sadhikac1599 26 วันที่ผ่านมา

      Foolish talk

  • @shamsuambalath8446
    @shamsuambalath8446 26 วันที่ผ่านมา +5

    നമുക്കെന്നും 3ആം സ്ഥാനം

  • @Ahan-qr5co
    @Ahan-qr5co 26 วันที่ผ่านมา +4

    തിരുത്തി പറയരുത്

  • @Indian-qy7ez
    @Indian-qy7ez 26 วันที่ผ่านมา +1

    കോൺഗ്രസ്സിലേക്ക് ഒരു ബിജെപിക്കാരൻ പോയതിന് ഇയാൾക്ക് എന്താണ് പ്രശ്നം?
    ഇയാളുടെ സ്വഭാവവുമായിട്ട് സരിന് ഒരിക്കലും യോജിച്ചു പോകാൻ കഴിയില്ല.ഭാവിയിൽ സരിൻ ബിജെപിയിലേക്ക് പോകുകയോ, അല്ലെങ്കിൽ രാഷ്ട്രീയം നിർത്തുകയോ ചെയ്യേണ്ടി വരും.

  • @asharudml
    @asharudml 26 วันที่ผ่านมา +3

    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി യുടെ നേതാവ് 😆

    • @kunhabdullaek881
      @kunhabdullaek881 26 วันที่ผ่านมา

      ജില്ല സെക്രട്ടറി

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 26 วันที่ผ่านมา +8

    തങ്കപ്പൻ അല്ലടാ പൊന്നപ്പൻ 😀. അയ്യേ കഷ്ടം

  • @YasarArafath-u9z
    @YasarArafath-u9z 26 วันที่ผ่านมา +8

    Shafiii

  • @eemauyau
    @eemauyau 26 วันที่ผ่านมา +4

    എന്നിട്ടെന്താ മെരെ സ്വന്തം പാർട്ടിയിൽ നിന്നും ഒന്നും കിട്ടിലെ

  • @shafeekj9983
    @shafeekj9983 26 วันที่ผ่านมา +2

    ഷാഫിയെയും രാഹുൽ മാങ്കൂട്ടത്തിനെയും എന്തിനാ ഭയം എല്ലാവർക്കും...

    • @lubinalubina9409
      @lubinalubina9409 26 วันที่ผ่านมา

      Yantha samshayam rahul onne niyamasabhayi keriyal verutha vaum putti irikkilannariyam

  • @HariHari-cm3we
    @HariHari-cm3we 26 วันที่ผ่านมา +7

    100 ഇരട്ടി അല്ല. അതുക്കും മേലെ. കാരണം നമ്മുടെ മുഖ്യമന്ത്രിയെ ആണല്ലോ വായിൽ വരുന്ന എന്തെല്ലാം ആഭാസത്തരങ്ങൾ പറഞ്ഞത് സരിൻ അല്ലേ. അക്കാര്യം തൽക്കാലം ഞങ്ങൾ മാറുന്നു.

    • @gigipaul4841
      @gigipaul4841 26 วันที่ผ่านมา

      One of the best politician in india shafi parambil He is a crowd puller ❤

  • @sudheerkrishna2181
    @sudheerkrishna2181 26 วันที่ผ่านมา +2

    ഷാഫിക്ക മുത്താണ് ❤❤

  • @gigipaul4841
    @gigipaul4841 26 วันที่ผ่านมา +2

    One of the best politican in india shafiparambil He is crowdpuller face of congress shafiparambil❤

  • @sanuab7515
    @sanuab7515 26 วันที่ผ่านมา +6

    പൊട്ടൻ സരിൻ വന്നതറിയാത്ത ഒരു ജില്ലാ പ്രസിഡണ്ട്👹

  • @Shaji-xm
    @Shaji-xm 26 วันที่ผ่านมา +4

    സരിനെ എടുത്തത് എത്രെ പേർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയോ......
    ഷാഫി 3 പ്രാവശ്യം നിങ്ങളെ 3 സ്ഥാനത്തു നിർത്തിയിട്ടുണ്ട്
    സരിൻ രാഷ്ട്രീയമായി വിജയിച്ച ആളല്ല ഷാഫി അയാളെക്കാൾ മികച്ചവൻ ആണ്‌ 3 തവണ mla
    1 തവണ mp
    ബാക്കി 23 ന് അറിയാം

  • @JM-iq3mh
    @JM-iq3mh 26 วันที่ผ่านมา +2

    Not finished crying 😂😂😂😂

  • @sulaimanathikkai6819
    @sulaimanathikkai6819 26 วันที่ผ่านมา +2

    സരിനും ഫാനോ 😂😂😂അതും സുരേഷ് ബാബു 😂😂😂 23വരെ എല്ലാം പറയാം. പിന്നെ ഒന്നുംപറയാൻ പറ്റില്ലല്ലോ.

  • @salmanfaris455
    @salmanfaris455 26 วันที่ผ่านมา

    Shafika❤

  • @ayshathshifana6832
    @ayshathshifana6832 26 วันที่ผ่านมา +8

    E chatta no 1 rss

  • @beat5049
    @beat5049 26 วันที่ผ่านมา +2

    എഴുന്നേൽക്കു...,,.....

  • @Joelsopinion389
    @Joelsopinion389 26 วันที่ผ่านมา +1

    ഷാഫിടെ സ്കൂളിൽ ഒന്നും സരിന് അഡ്മിഷൻ കിട്ടില്ല

  • @sebinscaria4502
    @sebinscaria4502 26 วันที่ผ่านมา

    കമ്മ്യൂണിസ്റ്റ് ജനതാപാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ട്.. 💥💥

  • @nilavunilavu7933
    @nilavunilavu7933 26 วันที่ผ่านมา

    ഷാഫിക്ക വേറെ ലെവൽ🔥🔥🥰🥰

  • @shanperumala2011
    @shanperumala2011 26 วันที่ผ่านมา

    ഷാഫി എന്ന പേര് കേൾക്കുമ്പോൾ cpm ന്റെ പിടുക്ക വിറയ്ക്കും

  • @roypvarghese6281
    @roypvarghese6281 26 วันที่ผ่านมา +2

    ഒരു കമ്മ്യൂണിസ്ററുകാരൻ ഇത്രക്കേ ഒള്ളു.

  • @abdulkaderpallikandam2007
    @abdulkaderpallikandam2007 26 วันที่ผ่านมา +1

    Shafi ❤
    Rahul

  • @aneessawera0795
    @aneessawera0795 26 วันที่ผ่านมา

    സരിൻ എന്ന വ്യക്തിയെ ഷാഫിക്ക് അറിയുന്നതുപോലെ നിങ്ങൾക്കറിയില്ലല്ലോ അതുകൊണ്ട് നിങ്ങൾ പഠിച്ചോളും

  • @kabeerm74
    @kabeerm74 26 วันที่ผ่านมา

    സാദിഖ്‌ അലിയെ രാഷ്ട്രീയം പഠിപ്പിക്കാൻ പിണറായി വിജയൻ ആയിട്ടുണ്ടോ..?.
    വിജയന് ആരുടെ മേലും കുതിരകയറാൻ ആരാണ് അധികാരം നൽകിയത്..??
    വിജയൻ ആരുവാ...??
    😄😄😄

  • @shanavasshanu9893
    @shanavasshanu9893 26 วันที่ผ่านมา

    വോട്ട് എണ്ണതെ സരിനെ വിജയി ആയി പ്രെക്യപിക്കേണ്ടി വരും 🥰😃👍🏻

  • @motographerash7006
    @motographerash7006 26 วันที่ผ่านมา +1

    പോൺഗ്രസ്സ് നേതാക്കൾ അല്ലേ കരച്ചിൽ ആണ് 😹😹, സന്ദീപ് വാര്യരെക്കാൾ മികച്ചത് ആണ് സരിൻ...

    • @LN8929-s7e
      @LN8929-s7e 26 วันที่ผ่านมา

      23 nu kaanaam😂

  • @ramakrishnann7317
    @ramakrishnann7317 26 วันที่ผ่านมา +1

    We will see day after tomorrow

  • @SSNair-nb9rt
    @SSNair-nb9rt 26 วันที่ผ่านมา +5

    Stop nonsense Siresh babu. You are a very cheap local leader. No sense, but crookedness is very much

  • @bestfriend396
    @bestfriend396 26 วันที่ผ่านมา +1

    രാഷ്ട്രീയത്തിൽ സരിൻ വരും ശിശു ആണ് ആ പക്വതയെ അവൻ കാണിക്കുന്നുള്ളൂ

  • @kabeerm74
    @kabeerm74 26 วันที่ผ่านมา

    കോൺഗ്രസ്സിനെ സഹായിക്കുന്ന ബിജെപിയെ നിങ്ങൾ എന്തിനാണ് സഹായിക്കുന്നത്..??
    അതിന്റെ ഗുട്ടൻസാണ് മനസ്സിലാവാത്തത്...
    പാലക്കാട് കോണ്ഗ്രസ് ആരെ മത്സരിക്കണം എന്നു തീരുമാനിക്കുന്നത് തനാണോ..??
    അതോ വിജയനാണോ..??
    ഗോവിന്ദനും ഇയാളുമൊക്കെ ഇത്ര വിവര ദോഷികളാണോ...??
    😄😄😄

  • @samsuiskhan2151
    @samsuiskhan2151 26 วันที่ผ่านมา

    2:40 😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @hamsakoyapv634
    @hamsakoyapv634 26 วันที่ผ่านมา +1

    ഹാവൂ രക്ഷപെട്ടു സരിനെ എടുത്തതിലൂടെ കോൺഗ്രസിന് വർഗീയത ഇല്ല എന്ന് തെ ളി ഞ്ഞല്ലോ 😅😅

  • @fai4372
    @fai4372 26 วันที่ผ่านมา +1

    അണ്ണാ നമ്മുടെ ശശി എടേ

  • @shamsadpahamad9162
    @shamsadpahamad9162 26 วันที่ผ่านมา

    സെക്രട്ടറി കരച്ചിൽ തുടങ്ങി ട്ടാ

  • @muralikrishnan7184
    @muralikrishnan7184 26 วันที่ผ่านมา +2

    😂😂😂 ആരാണിയാൾ

  • @AjithaMl96
    @AjithaMl96 26 วันที่ผ่านมา

    കരഞ്ഞോളൂ 😂

  • @saneeshnallakandy8670
    @saneeshnallakandy8670 26 วันที่ผ่านมา +1

    Did thakapoen told he don't know.

  • @shabnakalathil6951
    @shabnakalathil6951 26 วันที่ผ่านมา +1

    Adhyam swantham partynte karyam nokku😂😂😂

  • @bijujacob4604
    @bijujacob4604 26 วันที่ผ่านมา

    നിങ്ങൾക്ക് പറ്റിയ സ്ഥാനാർത്ഥിയാ സരിൻ, വിവരക്കേട്, അഹങ്കാരം 😂😂😂....

  • @AshrafPM-d7s
    @AshrafPM-d7s 26 วันที่ผ่านมา +1

    എന്നാപ്പിന്നെ ഇങ്ങള് കൊണ്ടേ നടക്ക്...

  • @Spv82510
    @Spv82510 26 วันที่ผ่านมา

    കരച്ചിൽ മാറീലെ 😂😂😂

  • @saricb6764
    @saricb6764 26 วันที่ผ่านมา

    Sarin ❤️ nalla manushyan aanu samsaarathil ariyam pattunnathu ellaam naadinu vendi cheyyum. Shafi ne pole alla

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 26 วันที่ผ่านมา +1

    കോൺഗ്രസ്സിന് പാലക്കാട്ട നേതാക്കളില്ലാഞ്ഞിട്ടല്ല അത് കോൺട്രസ്സിൻ്റെ ഇലക്ഷൻ തന്ത്രമാണ്ടോ!

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 26 วันที่ผ่านมา +1

    ഷാഫിയെ പഠിപ്പിക്കാൻ സരിനും നിങ്ങളും ആയിട്ടില്ല കേട്ടോ....

  • @riyasmuhammad9646
    @riyasmuhammad9646 26 วันที่ผ่านมา

    Iyaal aaraa....😅

  • @sahid.shahid1266
    @sahid.shahid1266 26 วันที่ผ่านมา

    നിങൾ ആരെയാണ് പരിഗണിച്ചത്??

  • @mohankumars4934
    @mohankumars4934 26 วันที่ผ่านมา

    Nanamilley sagave....

  • @mhdsadique5530
    @mhdsadique5530 26 วันที่ผ่านมา +3

    എതാ ഈ പൊട്ടൻ

  • @shivshankar5297
    @shivshankar5297 26 วันที่ผ่านมา +1

    ഈ ച കാവിന്റെ പ്രബോധനം കേമം തന്നെ.

  • @saneeshnallakandy8670
    @saneeshnallakandy8670 26 วันที่ผ่านมา

    Such things vl not disclose to anyone. It's a confidential

  • @devaksoorya9707
    @devaksoorya9707 26 วันที่ผ่านมา

    തങ്കപ്പനറിഞ്ഞിട്ടാണോ കോൺഗ്രസുകാരൻ സരിൻസി.പി.എം സ്ഥാനാർത്ഥിയായത്

  • @safiyack6048
    @safiyack6048 26 วันที่ผ่านมา

    EVEN. ETA. POTTAN SPEECH 😂😂😂😂GOOD ANDAMKAMI 😂😂😂

  • @SajeerCheruvatta
    @SajeerCheruvatta 26 วันที่ผ่านมา

    ടീച്ചറെ വടകരയിൽ പാഠം പഠിപ്പിച്ചു 🤭..

  • @abdulazeez2351
    @abdulazeez2351 26 วันที่ผ่านมา

    പേരുപറ 😂😂😂😂😂😂😂😂😂ഒരു ക്ലൂ

  • @mohankumars4934
    @mohankumars4934 26 วันที่ผ่านมา

    Sarine Palakkad Jilla secratary akiyalo...

  • @focusajeesh1293
    @focusajeesh1293 26 วันที่ผ่านมา

    Iyale cheif minister aakkanam. Oru divasam kondu Ellam okyakum ,, v

  • @moideenkunhi7696
    @moideenkunhi7696 26 วันที่ผ่านมา

    shafiya ❤

  • @shs101
    @shs101 26 วันที่ผ่านมา

    നിങ്ങടെ സീസറമ്മയെ പഠിപ്പിച്ചിട്ടുണ്ട് shafi എന്നിട്ടാണ് സരസു. .

  • @sanafsanu5186
    @sanafsanu5186 26 วันที่ผ่านมา

    Shafikka❌ 🐕sho ikka✅

  • @SindhuSiju-ro8dc
    @SindhuSiju-ro8dc 26 วันที่ผ่านมา

    Rahul❤❤❤❤

  • @saleenamuthalif9755
    @saleenamuthalif9755 26 วันที่ผ่านมา

    Anwar എവിടെ

  • @safiyack6048
    @safiyack6048 26 วันที่ผ่านมา

    RAHUL JAIKUM. ❤❤❤❤

  • @minimol2246
    @minimol2246 26 วันที่ผ่านมา +1

    രാഹുൽ, shafi പോകുന്ന വണ്ടിയിൽ ക്യാമറ വാക്കുക കൂടെ എപ്പോഴും ഒരു കരുതൽ ഇവരെ രണ്ടിനേം കാണുന്പോൾ ആർഷോ, വസിഫ്, ചിരിമോൻ, സനോജ് ഇവനെ ഒകെ സിജെപിക്ക് എടുത്ത് കിണറ്റിൽ ഇടാൻ തോന്നും രാഹുൽ നിയമ സഭയിൽ വരുപോൾ എല്ലാവന്റെ നെച്ചുഇടിക്കും കൂടുതൽ പിണറയി, കേനേഷൻ

  • @FadhilAzees
    @FadhilAzees 26 วันที่ผ่านมา +2

    എങ്കിൽ പിന്നെ സഖവ്‌ തന്നെ സാരിനെ പഠിപ്പിക്ക് അല്ലാതെ പിന്നെ 😂😂🤣

  • @J43445
    @J43445 26 วันที่ผ่านมา

    Uyyo avane padippikkan aarum ii lokathilla ath sheriyaanu😆😆

  • @jithin3624
    @jithin3624 26 วันที่ผ่านมา

    23 രാവിലെ വരെ നിനക്ക് എന്തും പറയാൻ ഉള്ള അവസരം ഉണ്ട് 😂🤣

  • @nikhilvincent8787
    @nikhilvincent8787 26 วันที่ผ่านมา

    Valan paranjathoooo😂

  • @SundharanMp-n3p
    @SundharanMp-n3p 26 วันที่ผ่านมา

    Reportar ചാനൽ നിലോട് ആണ് എനിക്ക് പറയാൻ ഉള്ളത് ....ഈ video delete ചെയ്യരുത്....23n ശേഷം ഈ മലരനെ ഒന്ന് കാണണം

  • @saneeshnallakandy8670
    @saneeshnallakandy8670 26 วันที่ผ่านมา

    At least no give membership to sarin