ഓരോ വീഡിയോയിലും അവൻ അവന്റെ പാരാബ്ദങ്ങളും കഷ്ടപ്പാടുകളും കടങ്ങളും പറയും. പിന്നീട് ആർഭാട വീട് താമസം. കടമുള്ള ഒരു വ്യക്തിയും ഇതുപോലെ വീട് വയ്ക്കില്ല. അവൻ ജനങ്ങളെ പറ്റിക്കുകയാണ്. അവന്റെ ഉപ്പ ഇന്ന് ഖബറിൽ. ഉമ്മ യൂട്യൂബിൽ വിലസുന്നു. റബ്ബ് നല്ല ബുദ്ധി തോന്നിക്കട്ടെ കാട്ടി കൊടുക്കട്ടെ🤲🏻🤲🏻
ഇന്നത്തെ കാലത്ത് ഒരാൾ നന്നാവുന്ന മറ്റൊരാൾക്ക് പറ്റില്ല നൗഫൽ മാത്രമല്ല ഒരുപാട് ആൾക്കാർ ഇതുപോലെ യൂട്യൂബിൽ വരുമാനം ഉണ്ടാക്കുന്നുണ്ട് ഈ പറയുന്ന ഇക്കയും യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നത് അത് എല്ലാവരും അവരുടെ ആവശ്യത്തിന് ഉപയോഗിക്കാം അവൻ നല്ലൊരു വീടുണ്ടാക്കി അസുഖം ആയിട്ട് ജീവിക്കുന്നു അതിനെന്തിനാ ഇത്ര പറയാൻ
ഖിയാമത് നാളിന്റെ അടയാളങ്ങളിൽ പെട്ടവയാണ് ഇതുന്നും എന്ത് പ്രഭാഷണം നടത്തിയാലും കൂടുകയല്ലാതെ ഇതിൽ നിന്ന് മാറ്റം ഉണ്ടാകാൻ പോകുന്നില്ല മുന്നേ നബി തങ്ങൾ മുന്നേ പറഞ്ഞിട്ട്ഉണ്ട് ഇതും ഇതിന്റെ അപ്പുറം കാണേണ്ടി വരും ഇതിൽ മാറി നിൽക്കാൻ അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ
ഞാൻ കാണാറില്ല. ഫാമിലി ബ്ലോഗ് ഇക്ക പറഞ്ഞത് ശെരിയാണ് അവർ നല്ല ഭക്ഷണം ഉണ്ടാക്കുന്നതും തിന്നുന്നതും എല്ലാം കണ്ട് വായയിൽ വെള്ളം ഇറക്കി കണ്ടിരിക്കും സ്വന്തം ഭർത്താക്കൻമാർക്കും മക്കൾ ചില പോൾ അന്ന് പട്ടിണിയാകാതും സാധ്യതയുണ്ട്
പൈസക്ക് വേണ്ടി എന്തിനും മടിക്കാത്ത കാലമാണ് ചെറിയ ഒരു വീടെടുത്തതിൻ്റെ കടം കൊണ്ട് ബുദ്ധിമുട്ടി നിൽക്കാണ്.ഇങ്ങനെയൊന്നും പൈസ ഉണ്ടാക്കാൻ അറിയാനിട്ടല്ല നാളെ വേറെ ഒരു ജീവിതം ഉണ്ടല്ലൊ അതും ശാശ്വതമായ ജീവിതം അവിടെ വിജയിക്കണം ഇൻഷാ അള്ളാഹ്
ഇന്നാ ലില്ലാഹ്.ഓന് ഫാമിലി വ്ലോഗർ പേരിൽ മാത്രം.. ഭാര്യയെ യും ഉമ്മയെയും വിറ്റ് ക്യാഷ് ഉണ്ടാക്കുകയാണ്.. ഇങ്ങനെയുള്ളവർ മനുഷ്യരല്ല... ഇവർ യഥാർത്ഥത്തിൽ ബൈത്തുസിനയാണ് ചെയ്യുന്നത്.. ഈ ലഹനകൾ പരിപാടിക്ക് ഉസ്താദ്മാരെ വിളിക്കാത്തത് നല്ലതാണ്.. കാരണം ഇവരുടെ പണം കൊണ്ട് ഉണ്ടാക്കിയത് യെതാർത്ഥ മനുഷ്യർക്ക് കൊടുക്കാൻ പറ്റൂല...... മനുഷ്യർക്ക് കൊടുക്കേണ്ടത് നല്ല ഹലാലായ ഭക്ഷണമാണ്.... ഇങ്ങനെയുള്ളയാളുകൾ കുറച്ചു കാലം ഇങ്ങനെ പോവും.. പിന്നെ കലഹം വർധിച്ചു ലാസ്റ്റ് ആത്മഹത്യായിലേക്ക്പൊവുന്നയവസ്‌ഥ വരും...
ഹലോ സഹോദരാ.. നൗഫൽ എന്ന് പറയുന്ന വ്യക്തി.. ഒരുകാലത്ത് നക്കുപ്പിന് ഗതിയില്ലാത്തവൻ ആയിരുന്നു.. ഇന്ന് കോടികൾ അവന്റെ കയ്യിൽ വന്നപ്പോൾ.. അവൻ ആരാണെന്ന് അല്ലെങ്കിൽ അവന്റെ കുടുംബം എന്താണെന്ന് അവൻ തന്നെ മറന്നിരിക്കുന്നു.. കുറേക്കാലം അവൻ അവന്റെ സുഖമില്ലാത്ത വാപ്പാനെ വെച്ച് കണ്ടൻസ് ഉണ്ടാക്കി.. പണ്ട് അവന്റെ വീഡിയോകൾ എന്നും കരച്ചിലും. ബഹളവും ആയിരുന്നു. ഇന്ന് അവൻ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കൂടെ സപ്പോർട്ട് ചെയ്യാൻ ഒരു ഭാര്യയും അതിന്റെ കൂടെ അവന്റെ പെങ്ങളും അതിന്റെ കൂടെ അവന്റെ ഉമ്മയും.. എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്.. ഉയർത്തിയ പടച്ചവൻ.. നിമിഷം കൊണ്ട് തന്നെ താഴോട്ട് ഇടാനും പടച്ചവന് കഴിയും
എന്തിനാ നിങ്ങൾ നൗഫലിനെ കുറ്റം പറയുന്നത് ആ പാവം ജീവിച്ചു പൊക്കോട്ടെ നിങ്ങൾ ചെയ്യുന്നത് ശരിയാണോ അവന്റെ ഫോട്ടോയും വീടിന്റെയും ഫോട്ടോ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ലേ എത്രയോ ബ്ലോഗർമാർ എന്തെല്ലാം കാട്ടിക്കൂട്ടുന്നു അതൊന്നും പറയണ്ട പാവപ്പെട്ടവൻ ഒരു വീട് വെച്ച് താമസമായി അതാണ് നിങ്ങളുടെ പ്രശ്നം അവൻ ചെയ്യേണ്ടതെല്ലാം ചെയ്തിട്ട് തന്നെയാണ് താമസിക്കുന്നത് താമസമായത്
മരുന്നിനു പോലും ക്ഷണിച്ചില്ല.... എന്ന് കണ്ടു..... നൗഫൽ മരുന്ന് വില്പന തുടങ്ങിയോ....ഉസ്താദ്മാർക്ക് എന്തിനാ മരുന്ന്... എനിക്ക് മനസ്സിലായി.. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്....
പുതിയ വീട്ടിലേക്ക് മാറുമ്പോൾ അവിടെ പ്രാർത്തന നടത്തേണ്ടത് ആ വീട്ടുകരും കുടുംബവും മാണ് അല്ലാതെ ഉസ്താദ്മാരല്ല ഉസ്താദ് മാർക്ക് എല്ലാറ്റിനും ഓസിന് ഭക്ഷണവും കൈമടക്കും കെടുക്കുന്ന ശീലം നിർത്തലാക്കണം അവർ അദ്വാനിച്ചു ജീവിക്കട്ടെ
നൗഫൽ ഫാമിലി ഒറ്റ റൂമിൽ താമസിച്ച ചരിത്രം അവൻ വീഡിയോ യിൽ കാണിച്ചിട്ടുണ്ട് അപ്പൊ യൂട്യൂബിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് ആണ് അവൻ വീട് ഉണ്ടാക്കിയത് അല്ലാതെ ഈ കുറ്റം പറയുന്ന ആരും അവനെ സഹായിച്ചിട്ടില്ലല്ലോ
മറ്റൊരാളെ കുറ്റം പറഞ്ഞു നിങ്ങളും വരുമാനം ഉണ്ടാകുകയല്ലേ...... ഒരാളെ കുറ്റം പറയരുത് എന്നും മതം പഠിപ്പിച്ചിട്ടുണ്ട്. കോഴി തിന്നുന്നത് കാക്കക്ക് കണ്ടൂടാ എന്നൊരു ചൊല്ലുണ്ട് ഇവിടെ നടക്കുന്നതും അതു തന്നെ 😊
ആദ്യമേ കുറച്ചു പണമുള്ളവൻ എന്തുചെയ്താലും കുഴപ്പമില്ലഅധ്വാനിച്ച് പൈസ ഉണ്ടാക്കി അവരുടെ ആഗ്രഹങ്ങൾ ഓരോന്നായി ചെയ്തുകഴിഞ്ഞാൽ അവർക്ക് അഹങ്കാരം എന്താണ് നിങ്ങൾക്കൊക്കെ വേറെയൊന്നും പണിയില്ലേ🥴
അവൻ എങ്ങനെ കഷ്ടപ്പെട്ടു,,, വീട്ടിലെ പെണ്ണുങ്ങളെ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടു പണം ഉണ്ടാക്കി,, ഭാര്യയുടെ ഗർഭം വരെ contant,,,, എന്താ അവൻ തനിച്ചു വീഡിയോ ചെയ്യാത്തത്.. അവനു അറിയാം reach കിട്ടില്ലെന്ന്
ഓരോ വീഡിയോയിലും അവൻ അവന്റെ പാരാബ്ദങ്ങളും കഷ്ടപ്പാടുകളും കടങ്ങളും പറയും. പിന്നീട് ആർഭാട വീട് താമസം. കടമുള്ള ഒരു വ്യക്തിയും ഇതുപോലെ വീട് വയ്ക്കില്ല. അവൻ ജനങ്ങളെ പറ്റിക്കുകയാണ്. അവന്റെ ഉപ്പ ഇന്ന് ഖബറിൽ. ഉമ്മ യൂട്യൂബിൽ വിലസുന്നു. റബ്ബ് നല്ല ബുദ്ധി തോന്നിക്കട്ടെ കാട്ടി കൊടുക്കട്ടെ🤲🏻🤲🏻
ഉസ്താദുമാർ രക്ഷപ്പെട്ടു. അൽഹംദു ലില്ലാഹ്
ഈ ഭക്ഷണം ഉസ്താദുമാർക്ക് കൊടുക്കാത്തത് നന്നായി
മുജാഹിദ് aannnn
അവന്റെ ഭാര്യവീട്ടിൽ ഉള്ളവർ മുജാഹിദ് കാർ ആണ് അത് കൊണ്ട് ആണ് മൗലിദ് ഇല്ലാഞ്ഞത്
അതെ
Yes
അവൻ ഒരുപാട് കഷ്ടപ്പെട്ട കുട്ടിയാണ് അവൻ നന്നാവട്ടെ
ഇന്നത്തെ കാലത്ത് ഒരാൾ നന്നാവുന്ന മറ്റൊരാൾക്ക് പറ്റില്ല നൗഫൽ മാത്രമല്ല ഒരുപാട് ആൾക്കാർ ഇതുപോലെ യൂട്യൂബിൽ വരുമാനം ഉണ്ടാക്കുന്നുണ്ട് ഈ പറയുന്ന ഇക്കയും യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നത് അത് എല്ലാവരും അവരുടെ ആവശ്യത്തിന് ഉപയോഗിക്കാം അവൻ നല്ലൊരു വീടുണ്ടാക്കി അസുഖം ആയിട്ട് ജീവിക്കുന്നു അതിനെന്തിനാ ഇത്ര പറയാൻ
കണ്ടന്റ് ക്ഷാമം ആണ് എന്ന് തോന്നുന്നു ഉപ്പുപ്പാക്ക്.....
ഖിയാമത് നാളിന്റെ അടയാളങ്ങളിൽ പെട്ടവയാണ് ഇതുന്നും എന്ത് പ്രഭാഷണം നടത്തിയാലും കൂടുകയല്ലാതെ ഇതിൽ നിന്ന് മാറ്റം ഉണ്ടാകാൻ പോകുന്നില്ല മുന്നേ നബി തങ്ങൾ മുന്നേ പറഞ്ഞിട്ട്ഉണ്ട് ഇതും ഇതിന്റെ അപ്പുറം കാണേണ്ടി വരും ഇതിൽ മാറി നിൽക്കാൻ അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ
ഞാൻ കാണാറില്ല. ഫാമിലി ബ്ലോഗ് ഇക്ക പറഞ്ഞത് ശെരിയാണ് അവർ നല്ല ഭക്ഷണം ഉണ്ടാക്കുന്നതും തിന്നുന്നതും എല്ലാം കണ്ട് വായയിൽ വെള്ളം ഇറക്കി കണ്ടിരിക്കും സ്വന്തം ഭർത്താക്കൻമാർക്കും മക്കൾ ചില പോൾ അന്ന് പട്ടിണിയാകാതും സാധ്യതയുണ്ട്
ഈ vloger ഗ്രാൻഡ് ആയി ഹൗസ് വാർമിംഗ് നടത്തിയിട്ടുണ്ടാകും
Shariyaa. Avar thinnunnathum kakkoosil pokunnathum bedroom rahasyavum polum paranjittalle paisa undaakkunnat Ingane undaakkunnat haraamaaya paisa thanneyaa. Avar aanungale maathram vech endhàa vedio cheyyaathat.
@@MinhaMayyil നൗഫൽ മൗലിദ് നടത്തിയിട്ടുണ്ട് ഹൗസ് വാർമിംഗ് ന് പക്ഷെ മുസ്ലിയർക്ക് വീഡിയോ യിൽ വരാൻ താല്പര്യം ഇല്ലായിരുന്നു
പൈസക്ക് വേണ്ടി എന്തിനും മടിക്കാത്ത കാലമാണ്
ചെറിയ ഒരു വീടെടുത്തതിൻ്റെ കടം കൊണ്ട് ബുദ്ധിമുട്ടി നിൽക്കാണ്.ഇങ്ങനെയൊന്നും പൈസ ഉണ്ടാക്കാൻ അറിയാനിട്ടല്ല നാളെ വേറെ ഒരു ജീവിതം ഉണ്ടല്ലൊ അതും ശാശ്വതമായ ജീവിതം അവിടെ വിജയിക്കണം
ഇൻഷാ അള്ളാഹ്
ഇന്നാ ലില്ലാഹ്.ഓന് ഫാമിലി വ്ലോഗർ പേരിൽ മാത്രം.. ഭാര്യയെ യും ഉമ്മയെയും വിറ്റ് ക്യാഷ് ഉണ്ടാക്കുകയാണ്.. ഇങ്ങനെയുള്ളവർ മനുഷ്യരല്ല... ഇവർ യഥാർത്ഥത്തിൽ ബൈത്തുസിനയാണ് ചെയ്യുന്നത്.. ഈ ലഹനകൾ പരിപാടിക്ക് ഉസ്താദ്മാരെ വിളിക്കാത്തത് നല്ലതാണ്.. കാരണം ഇവരുടെ പണം കൊണ്ട് ഉണ്ടാക്കിയത് യെതാർത്ഥ മനുഷ്യർക്ക് കൊടുക്കാൻ പറ്റൂല...... മനുഷ്യർക്ക് കൊടുക്കേണ്ടത് നല്ല ഹലാലായ ഭക്ഷണമാണ്....
ഇങ്ങനെയുള്ളയാളുകൾ കുറച്ചു കാലം ഇങ്ങനെ പോവും.. പിന്നെ കലഹം വർധിച്ചു ലാസ്റ്റ് ആത്മഹത്യായിലേക്ക്പൊവുന്നയവസ്‌ഥ വരും...
ഇത് നീ അല്ല തീരുമാനിക്കൽ അവനും allah ആയിക്കോളും
അസൂയ.@@MuhammedHaris-o8q
നല്ല വീഡിയോ. ഇതൊക്കെ പറഞ്ഞു മനസിലാക്കേണ്ടത് വിവരമുള്ള ആളുകളുടെ കടമയാണ്
മാതാപിതാ ഗുരു ദൈവം ഉമ്മയുടെ ദുആ തന്നെ പോരെ 🤲🤲🤲 ഞാൻ മുജാഹിദ് ഒന്നും അല്ല സുന്നി തന്നെ ആണ്
ഹലോ സഹോദരാ.. നൗഫൽ എന്ന് പറയുന്ന വ്യക്തി.. ഒരുകാലത്ത് നക്കുപ്പിന് ഗതിയില്ലാത്തവൻ ആയിരുന്നു.. ഇന്ന് കോടികൾ അവന്റെ കയ്യിൽ വന്നപ്പോൾ.. അവൻ ആരാണെന്ന് അല്ലെങ്കിൽ അവന്റെ കുടുംബം എന്താണെന്ന് അവൻ തന്നെ മറന്നിരിക്കുന്നു.. കുറേക്കാലം അവൻ അവന്റെ സുഖമില്ലാത്ത വാപ്പാനെ വെച്ച് കണ്ടൻസ് ഉണ്ടാക്കി.. പണ്ട് അവന്റെ വീഡിയോകൾ എന്നും കരച്ചിലും. ബഹളവും ആയിരുന്നു. ഇന്ന് അവൻ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കൂടെ സപ്പോർട്ട് ചെയ്യാൻ ഒരു ഭാര്യയും അതിന്റെ കൂടെ അവന്റെ പെങ്ങളും അതിന്റെ കൂടെ അവന്റെ ഉമ്മയും.. എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്.. ഉയർത്തിയ പടച്ചവൻ.. നിമിഷം കൊണ്ട് തന്നെ താഴോട്ട് ഇടാനും പടച്ചവന് കഴിയും
സത്യം 💯
മറ്റൊരാൾക്ക് ഇഷ്ടമില്ലാത്തദ് പറയൽ heabathane അത് കൊണ്ട് ആരെയും പേര് എടുത്ത് പറയാതെ ഉപദേശിക്കുക അതാണ് നല്ലത്
ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ നൗഫലിന്റെ കൂടെ. അവൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
നിങ്ങളും മറ്റൊരാളെ കുറ്റം പറഞ്ഞിട്ടല്ലേ വിഡിയോ ചെയ്യുന്നത് അതും ഒരു തരത്തിൽ തെറ്റല്ലേ 😂
ആ ദക്ഷണം ഉസ്താദ്മ്മാർക്ക് കൊടുക്കാത് നന്നായി.
നീ എന്താ മുജാഹിദ് ആണോ najila mujeeb നെ പോലെ നൗഫൽ ഭാര്യയെ പോലെ
എന്തിനാ നിങ്ങൾ നൗഫലിനെ കുറ്റം പറയുന്നത് ആ പാവം ജീവിച്ചു പൊക്കോട്ടെ നിങ്ങൾ ചെയ്യുന്നത് ശരിയാണോ അവന്റെ ഫോട്ടോയും വീടിന്റെയും ഫോട്ടോ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ലേ എത്രയോ ബ്ലോഗർമാർ എന്തെല്ലാം കാട്ടിക്കൂട്ടുന്നു അതൊന്നും പറയണ്ട പാവപ്പെട്ടവൻ ഒരു വീട് വെച്ച് താമസമായി അതാണ് നിങ്ങളുടെ പ്രശ്നം അവൻ ചെയ്യേണ്ടതെല്ലാം ചെയ്തിട്ട് തന്നെയാണ് താമസിക്കുന്നത് താമസമായത്
Njhangalum njhangade veettile housewarming nu usthad ne vilichilla.nammal thanne dua cheythal mathi
നിങ്ങൾ പ്രതികരിച്ചു എന്ന് വിജാരിച്ച് അവന് ഒന്നും സംഭവിക്കല്ല തീയിൽകരുത്തതാണ് നൗഫൽ
Noufal ullathukond ningalkk oru content aayi😂😂
നൗഫൽ വിട് വെച്ചപ്പോൾ എല്ലാവരും അവനെ പറ്റി കുറ്റങ്ങൾ പറയുകയാണ് ഇന്നും ഇന്നലെയും വന്നതല്ല അവന്റെ ഉമ്മയും പെങ്ങന്മാരും അവൻ ചാനല് തുടങ്ങിയപ്പോൾ ഉള്ളതാണ്
സത്യം വന്ന വഴി മറന്നൂന്ന് തോന്നുന്നു
👍😊
മരുന്നിനു പോലും ക്ഷണിച്ചില്ല.... എന്ന് കണ്ടു..... നൗഫൽ മരുന്ന് വില്പന തുടങ്ങിയോ....ഉസ്താദ്മാർക്ക് എന്തിനാ മരുന്ന്... എനിക്ക് മനസ്സിലായി.. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്....
പുതിയ വീട്ടിൽ ദുആ മജ്ലിസും മൗലൂദ് പാരായണവുമൊന്നും നടത്തിയില്ലെ
Avar athellam nadathiyitta kayariyth
ഇത് കുറ്റം പറഞ്ഞ് കാശ് ഉണ്ടാക്കുകയല്ലെ
നടത്തിയിരുന്നു.. യൂട്യൂബിൽ ഇട്ടില്ല... പരിപാടി യിൽ പങ്കെടുത്ത ഒരാൾ അന്ന് cmnt ittath കണ്ടിരുന്നു.. മൗലിദ് ഉണ്ടായിരുന്നു ന്ന്
Paavaggal nannaayaal kuzhappam .avan ethra kashttapettittaan eggane aayath .pandd kashttapedumbbol oru kutti nokkanilla eppo oru veed vechappol ethra aal ponggala edaan .
Endhinann usthadh niskarichit kuraanothi dua chaidhal verennum venda
ഇതൊന്നും കാണിക്കാത്തതായിരിക്കും എല്ലാരും നന്നായി ജീവിക്കട്ടെ
വളരെ ശരിയാണെന്നു
Oral thinma cheythal athine allahu chothyam cheyyum avar cheyyuthath nammal paranju nadannal athineyum allahu chothyam cheyyum
ഉസ്താത് പോയിട്ട് ' ഒരു ഫാത്തിഹ പോലും ഓതിയിട്ടില്ല
മണ്ണ് വീട് ഇരിക്കാൻ ഉസ്താദ് മാരെ വിളിച്ച പോരെ
വീട് വെക്കുന്നവർ വെച്ചോട്ടെ അതിനു മറ്റുള്ളവർ എന്തിനു പറയണം
ആരാ നിങ്ങളോട് പറഞ്ഞത് ഉസ്താദ് മാർ വന്നില്ല എന്നു കുറ്റം പറയാൻ എന്താ താൽപ്പര്യം കഷ്ട്ടം തന്നെ
അസൂയ യ്ക്ക് മരുന്നില്ല. ഒരാൾ നന്നാവുമ്പോൾ കൃമികുത്ത്.
ഹലാലായ മാർഗ്ഗം തിരഞ്ഞെടുക്കണം
Nee musllimalle
എങനെ opanayi പറയാതെ നേരിട്ട് പറഞ്ഞ മതിയായിരുന്നു.
പുതിയ വീട്ടിലേക്ക് മാറുമ്പോൾ അവിടെ പ്രാർത്തന നടത്തേണ്ടത് ആ വീട്ടുകരും കുടുംബവും മാണ് അല്ലാതെ ഉസ്താദ്മാരല്ല ഉസ്താദ് മാർക്ക് എല്ലാറ്റിനും ഓസിന് ഭക്ഷണവും കൈമടക്കും കെടുക്കുന്ന ശീലം നിർത്തലാക്കണം അവർ അദ്വാനിച്ചു ജീവിക്കട്ടെ
🎉❤
അത് ശെരിയാ
Pavapettavar. Rakshappedatteey ikka. Only. Pavappetta kudumbam. You tube channel support cheyyanam. Ninkal. Shariyan
നൗഫൽ ഫാമിലി ഒറ്റ റൂമിൽ താമസിച്ച ചരിത്രം അവൻ വീഡിയോ യിൽ കാണിച്ചിട്ടുണ്ട് അപ്പൊ യൂട്യൂബിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് ആണ് അവൻ വീട് ഉണ്ടാക്കിയത് അല്ലാതെ ഈ കുറ്റം പറയുന്ന ആരും അവനെ സഹായിച്ചിട്ടില്ലല്ലോ
മറ്റൊരാളെ കുറ്റം പറഞ്ഞു നിങ്ങളും വരുമാനം ഉണ്ടാകുകയല്ലേ...... ഒരാളെ കുറ്റം പറയരുത് എന്നും മതം പഠിപ്പിച്ചിട്ടുണ്ട്. കോഴി തിന്നുന്നത് കാക്കക്ക് കണ്ടൂടാ എന്നൊരു ചൊല്ലുണ്ട് ഇവിടെ നടക്കുന്നതും അതു തന്നെ 😊
എല്ലാം ഫാമിലി വ്ലോഗും കാണാറുണ്ടല്ലേ 😂
, 6:31 👍👍👍👍
ഉസ്താദ് നെ കാണിച്ചാൽ പൈസ കിട്ടില്ലല്ലോ അവരെ ഒകെ കാണിച്ചാൽ അല്ലെ പൈസ കിട്ടുള്ളു
👍🏻👍🏻👍🏻👍🏻
നിങ്ങൾ പറഞ്ഞത് ശരിയാ ഫാമിലി ബ്ലോഗ് തുറി യോ പാത്തിയോ ഇതൊക്കെ തന്നെ പൈസ ഉണ്ടാകു ന്നത്
ഒരു മൗലവിനെ വിളിച്ച് ദുആ ചെയ് തിട്ടില്ല ഇതാണ് കുടിയിരി ക്കൽ
Bariyayum ummayum nalla arivullavar ayittum avarum paranju koduthilea subahik oru muoluth othitt paal kachaan athu avidea kandilla pakaram pathiri chaya kodukunnathanu kanichath
Enik ishtamaayirunnu aa familye.orupaad kallam parayunnath athupole naadakam kalikunna familya athu. Uppante maranam kazhinju 1year polum aayilla.athu pote ennittum aa peruparanju subscribersinod date polum paranjilla.vishamam kondu
Anthinan matullavare kutam parayunath athu vachu ningalum reech kootukayalle
ഉമമമുജാഹിതലേല ഉമമാക്ഒരുകാരിയ० ഇലാേല
ആദ്യമേ കുറച്ചു പണമുള്ളവൻ എന്തുചെയ്താലും കുഴപ്പമില്ലഅധ്വാനിച്ച് പൈസ ഉണ്ടാക്കി അവരുടെ ആഗ്രഹങ്ങൾ ഓരോന്നായി ചെയ്തുകഴിഞ്ഞാൽ അവർക്ക് അഹങ്കാരം എന്താണ് നിങ്ങൾക്കൊക്കെ വേറെയൊന്നും പണിയില്ലേ🥴
അദ്ദേഹം പറയുന്നത് ശരിയല്ലേ. വന്ന വഴി മറന്നു അഹങ്കരിക്കരുത്.
Avanum padachonum tammil ayikotte.....oralk nammal oru nanma paranju koduthaal avar nammude shatru ayiteerum. Athanu ee kalam...
👍😊
ഉസ്താദ് എ ന്തിനാ
ഞാൻ കാണാറില്ല പാവങ്ങൾ വിട് വച്ചിട്ടുണ്ട് ഇത് ആഡംബര മാണ്
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ 😡😡
സത്യം അല്ലെ
Punnara kakka on kashttapetteppo ninghal evideyayirunu kuyindan. Ninghalk asooya
👍
അസൂയ അതിന് മരുന്ന് ഇല്ലാ....അവൻ കഷ്ടപ്പെട്ട് ആണ് വീട് വെച്ചത്..ആ ചെറുക്കാൻ കഷ്ടപ്പെട്ടുന്ന സമയത്ത് നിങ്ങളെ കണ്ടില്ലാ.... അയാളുടെ സ്വപ്നം ആണ് വീട്...
അവൻ എങ്ങനെ കഷ്ടപ്പെട്ടു,,, വീട്ടിലെ പെണ്ണുങ്ങളെ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടു പണം ഉണ്ടാക്കി,, ഭാര്യയുടെ ഗർഭം വരെ contant,,,, എന്താ അവൻ തനിച്ചു വീഡിയോ ചെയ്യാത്തത്.. അവനു അറിയാം reach കിട്ടില്ലെന്ന്
കഷ്ട്ടപെട്ടോ.. എങ്ങനെ
അത് അവൻ്റെ മിടുക്ക് നീയും അങ്ങനെ ചെയ്യുക. അസുയ മരുന്ന് കണ്ട് പിടിച്ചില്ലാ..
നിങ്ങൾ അവനെ കുറ്റം പറഞ്ഞു പയ്‌സ ഉണ്ടാകുന്ന ത് ശേരിയാണോ എന്തിനാ കണ്ണ് കടി
Asuya asuya
Panam കൂടുമ്പോൾ മനുഷ്യൻ എന്തൊക്കെ കാട്ടികൂട്ടുന്നദ്
Ningalude content Noufal alle innu😂
ഉസ്താദ് മാർ വരാത്തതായിരിക്കും
Usthadmark koduthilla endha prashnam
നിങ്ങളും അതിൽ പെട്ടത്തായിരിക്കും
ഉസ്താദ് മാർക്ക് കൊടുക്കേണ്ട അവർ ഹലാലായത് കഴിക്കട്ടെ അല്ലാതെ ഹറാം തിന്നാൻ പ്രോത്സാഹിപ്പിക്കരുത്
Poda purimone
Naseer varam poyo.. 😅
Ikka.ath.shariyan
Olk vendi varilla അസൂയ
Asooya allathu eth parayan
Yerannu Thinnunnone thurannu thinna😢
നിങ്ങൾ ചെയുന്നതിലും അന്തസ് ഉണ്ട്
ഒന്ന് poda
Ikka avar Vanna vazhi marannu😂
Ee.kuraan vagkygal paraj noufaline kuttam parayan aaregilum parajo.
Mattullavare kuttam parayano
Sathyaa
ഇത്രയും വിവരമുള്ള നിങ്ങൾക് മറ്റൊരാളെ കുറ്റം പറയാൻ പാടില്ല എന്ന റിലെ
Avanthe.barya.pakka.mujahid.kudumbaman.athra.prdeeshichalmathi
അവർക്കു ഇഷ്ടം പിന്നെ നിങ്ങൾക്കു എന്തു കാര്യം ഒരാൾ നേരാവുന്ന മലയാളികളുടെ അവസ്ഥ വേറെ പണിക്കു പോക്കും സഹോ 😂😂😂😂
Barkath ellathe pogum a kudumbam
👍👍👍
Ninakk famile vlok choyithode
അവർക്ക്പടചവൻസിക്ഷാകോട്കുംഞമ്മൾകാത്ത്നിൽകാ
Ninakk Appidunnthum thinnunnathum ittude
Ninakk asuya
Ninntta paniyaduthhode
എന്താണ് കാക്കാ
സത്യം
Shariyan