VOICE OF YOUSAF
VOICE OF YOUSAF
  • 425
  • 2 795 068
ഇന്നാലും സഖാഫീ ! ഹജ് ഉംറ പേരിൽ ഇങ്ങനെ ഒക്കെയോ! #voice of yousaf #
# ഇന്നാലും സഖാഫീ ഇങ്ങനെ ഒക്കെ ചെയ്യാമോ?
มุมมอง: 39

วีดีโอ

യൂട്യൂബരനൗഫലിൻ്റെ വീടിരിപ്പു കഴിഞ്ഞു ഉസ്താദുമാരെ ക്ഷണിച്ചില്ല കാരണം ?
มุมมอง 58K12 ชั่วโมงที่ผ่านมา
# ഫാമിലി വ്ലോഗർമാർ ചെയ്യുന്നത് H
ഭക്തർക്കൊരു ദുഃഖവാർത്ത! നൂറെ ഹബീബ് മജ്ലിസ് അടച്ചുപൂട്ടുന്നു: ഹമീദ് തങ്ങൾ മുൻകൂർ ജാമ്യം തേടി !
มุมมอง 2.4K19 ชั่วโมงที่ผ่านมา
#ഭക്തർക്കൊരു ദുഃഖവാർത്ത! ആറ്റക്കോയ തങ്ങളുടെ നൂറെ ഹബീബ് മജ്ലിസ് അടച്ചുപൂട്ടുന്നു വിനയായത് വായാടിത്തം #
റഊഫിനെയും ശറഫലിയെയും വിട്ടു ഇനി സുരേഷ് ഗോപിക്കു പിന്നാലെ ലക്ഷ്യം ഭൂരിപക്ഷ തൃപ്തിനേടൽ
มุมมอง 54419 ชั่วโมงที่ผ่านมา
# റഊഫിനെയും ശറഫലിയെയും വിട്ടു ഇനി സുരേഷ് ഗോപിക്ക് പിറകെ! ഷാജിത നിൻ്റെ ഉഡായിപ്പുപൊറുക്കും വർഗ്ഗീയത പൊറുക്കില്ല #
മനസ്സുണ്ടെങ്കിൽ കണ്ടാൽ മതി!: കയ്യും കഴുത്തും കാണിച്ചു വീഡിയോ ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് സാജ
มุมมอง 5Kวันที่ผ่านมา
#utuber sajitha shaji #കയ്യും തലയും കാണിച്ച് ബ്ലോഗ് ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് ഷാജിതാഷാജി!
കേക്ക് മുറിച്ചില്ല : കേക്ക് കഴിച്ച് ഖാസി ! ആരെതിർത്താലും 'എൻ്റെ മതേതര നിലപാട് തുടരുമെന്ന് തങ്ങൾ:
มุมมอง 333วันที่ผ่านมา
# കേക്ക് മുറിച്ചില്ല: കഴിച്ച് ആനന്ദിച്ചെന്ന് സാദിഖലി #എൻ്റെ മതേതരനിലപാട് ഇനിയും തുടരുമെന്ന് തങ്ങൾ!
ലുലുമാളിൽ ജോലിക്ക് വന്ന ആ 70കാരൻ ഇപ്പോൾ ലുലുവിലെ HR മാനേജർ #voice of yousaf #
มุมมอง 2.3Kวันที่ผ่านมา
#ലുലുമാളിൽ ജോലിക്ക് വന്ന ബഷീർക്ക ഇപ്പോൾ ലുലുവിലെHR മാനേജർ #
മുബഷിറ ലിതങ്ങളുടെ മകളുടെ നികാഹ് ! റിയാക്ഷൻ വീഡിയോ ചെയ്ത എനിക്കു മെത്തി മുന്നറിയിപ്പ്:ഇരുകാലിൽ :
มุมมอง 1.3Kวันที่ผ่านมา
#MUBASSIRALI SHIHAB THANGAL #his doughter s marriage #dance #song #റിയാക്ഷൻ വ്ലോഗ് ചെയ്ത എനിക്കുമെത്തി താക്കീത് #
ജാമിദ ചേച്ചിയുടെ മകൾക്ക് അനുയോജ്യരായ ചെക്കന്മാരുടെ മാതാപിതാക്കളിൽ നിന്ന് ആലോചനകൾക്ഷണിക്കുന്നു 3:
มุมมอง 10Kวันที่ผ่านมา
7 ജാമിദ സ്സലഫിയ്യയുടെ മകൾക്ക് വിവാഹാഭ്യർത്ഥനകൾക്ഷണിക്കുന്നു ദീനി കുടുംബങ്ങൾക്ക് മുൻഗണന :
ഷാജിത ഷാജി യൂട്യൂബ് നിർത്തുന്നു! ഒന്നിനും സമയമില്ല ഇനി കോടതിയിൽ തേരാപാരാ
มุมมอง 4.9K14 วันที่ผ่านมา
#SHAJIDA SAHJI#utbe #terminated by sajith # ഷാജിത utu നിർത്തുന്നു # കാരണം ഇതാണ് #
ജസ് നവ്ലോഗറും സാജി തക്കെതിരെ കേസ് കൊടുത്തു 3 കൊല്ലം ഉണ്ടതിന്നാം 50 ലക്ഷം വേറെയും!
มุมมอง 53614 วันที่ผ่านมา
ജസ് നവ്ലോഗറും സാജി തക്കെതിരെ കേസ് കൊടുത്തു 3 കൊല്ലം ഉണ്ടതിന്നാം 50 ലക്ഷം വേറെയും!
പിടിച്ചതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാൻ ഷാജിദ : ഇനി അമേരിക്കൻ പ്രവാസിക്ക് പിന്നാലെ #voice of yf #
มุมมอง 1.3K14 วันที่ผ่านมา
#SHAJITHA SHAJI #american pravasi #saraf ali #ഇനി അമേരിക്കൻ പ്രവാസിക്കു പിന്നാലെ,
റുക്സാന മോളെ യില്ലാതാക്കിയത് രക്ഷകയായി വന്ന രണ്ടാനമ്മ അനീഷ മന്ത്രവാദി പങ്കുണ്ടോ? എന്നു സംശയം !
มุมมอง 39914 วันที่ผ่านมา
റുക്സാന മോളെ യില്ലാതാക്കിയത് രക്ഷകയായി വന്ന രണ്ടാനമ്മ അനീഷ മന്ത്രവാദി പങ്കുണ്ടോ? എന്നു സംശയം !
ഷാജിദാക്ക് 8 ൻ്റെ പണി : ഭർത്താവിൻ്റെ കുടുംബംകോടതിയിലേക്ക് #sajitha saji #utuber #family #
มุมมอง 32K14 วันที่ผ่านมา
ഷാജിദാക്ക് 8 ൻ്റെ പണി : ഭർത്താവിൻ്റെ കുടുംബംകോടതിയിലേക്ക് #sajitha saji #utuber #family #
പൈസ തരാൻ മനസ്സില്ല കിട്ടണ ഴിനോക്ക് ! പ്രതിശ്രുത മാപ്ലയോട് : മക്കൾക്ക് ബാപ്പയായ് എനി മാപ്ലയായ് നീ !
มุมมอง 12K14 วันที่ผ่านมา
പൈസ തരാൻ മനസ്സില്ല കിട്ടണ ഴിനോക്ക് ! പ്രതിശ്രുത മാപ്ലയോട് : മക്കൾക്ക് ബാപ്പയായ് എനി മാപ്ലയായ് നീ !
ബഷീറലിയുടെ മകളുടെ നികാഹ് ! ഡാൻസും കൂത്തും മൗനംപാലിച്ച് പണ്ഡിതർ
มุมมอง 48K14 วันที่ผ่านมา
ബഷീറലിയുടെ മകളുടെ നികാഹ് ! ഡാൻസും കൂത്തും മൗനംപാലിച്ച് പണ്ഡിതർ
സാജിതാ ഷാജിയെ പറ്റി പറയുന്നത് ഹീബത്താകില്ലേ എന്ന കമൻ്റോളിയെ കണ്ടം വഴി ഓടിച്ചു മുഖ്യ ഉസ്താദ്:
มุมมอง 27114 วันที่ผ่านมา
സാജിതാ ഷാജിയെ പറ്റി പറയുന്നത് ഹീബത്താകില്ലേ എന്ന കമൻ്റോളിയെ കണ്ടം വഴി ഓടിച്ചു മുഖ്യ ഉസ്താദ്:
ഞമ്മക്കൊരു വീടുവേണംമക്കക്കൊരു ബാപ്പ വേണം വിധവ വിളികേട്ടുമടുത്തു ഓഡിയോ പുറത്ത് #
มุมมอง 5K14 วันที่ผ่านมา
ഞമ്മക്കൊരു വീടുവേണംമക്കക്കൊരു ബാപ്പ വേണം വിധവ വിളികേട്ടുമടുത്തു ഓഡിയോ പുറത്ത് #
വീണത് വിദ്യയാക്കി സാജിതാ ഷാജി ! കല്യാണം കഴിഞ്ഞെന്നു പറഞ്ഞത് വിധവാവിളികേൾക്കാതിരിക്കാൻ !
มุมมอง 51514 วันที่ผ่านมา
വീണത് വിദ്യയാക്കി സാജിതാ ഷാജി ! കല്യാണം കഴിഞ്ഞെന്നു പറഞ്ഞത് വിധവാവിളികേൾക്കാതിരിക്കാൻ !
എൻ്റെ വിവാഹം കഴിഞ്ഞില്ലെന്ന് ഷാജിദാ ഷാജി അനുയോജ്യരായ ചെക്കന്മാരിൽ നിന്ന് രക്ഷിതാക്കൾ അറിയാതെ #
มุมมอง 1.1K21 วันที่ผ่านมา
എൻ്റെ വിവാഹം കഴിഞ്ഞില്ലെന്ന് ഷാജിദാ ഷാജി അനുയോജ്യരായ ചെക്കന്മാരിൽ നിന്ന് രക്ഷിതാക്കൾ അറിയാതെ #
ഉപകാരപ്രദമായ ഒരു വരി പോലും ഖുർആനിലില്ല നാലാളുള്ളിടത്ത് പറയാൻ കൊള്ളാവുന്ന ഒരു വാക്കുപോലും തൻ്റെ വായിൽ
มุมมอง 14021 วันที่ผ่านมา
ഉപകാരപ്രദമായ ഒരു വരി പോലും ഖുർആനിലില്ല നാലാളുള്ളിടത്ത് പറയാൻ കൊള്ളാവുന്ന ഒരു വാക്കുപോലും തൻ്റെ വായിൽ
പുതിയ ഭർത്താവ് ഷറഫലിയെ സാജിദ ഹണിട്രാപ്പിൽ പെടുത്തിയതെന്ന് #നികാഹ് നടന്നില്ല നടന്നത് റജിസ്ത്ര മാര്യേ
มุมมอง 1.2K21 วันที่ผ่านมา
പുതിയ ഭർത്താവ് ഷറഫലിയെ സാജിദ ഹണിട്രാപ്പിൽ പെടുത്തിയതെന്ന് #നികാഹ് നടന്നില്ല നടന്നത് റജിസ്ത്ര മാര്യേ
I ഇക്കാലത്ത് ചെക്കൻമാർക്കിഷ്ടം ആൻ്റിമാരെ! ആൻ്റി മാർക്കിഷ്ടം കൊളുന്തു ചെക്കന്മാർ! നികാഹിൻ്റെ പരിശുദ്ധ
มุมมอง 2.1K21 วันที่ผ่านมา
I ഇക്കാലത്ത് ചെക്കൻമാർക്കിഷ്ടം ആൻ്റിമാരെ! ആൻ്റി മാർക്കിഷ്ടം കൊളുന്തു ചെക്കന്മാർ! നികാഹിൻ്റെ പരിശുദ്ധ
മഹറിന് ലോക്കറ്റില്ലാന്ന് പറഞ്ഞോര്ക്ക് ഷാജിതയുടെ കണ്ടെൻ്റില്ലാ പൊയ് വാക്കുകൾ :ഒന്നു കേട്ടു നോക്കൂ:
มุมมอง 44621 วันที่ผ่านมา
മഹറിന് ലോക്കറ്റില്ലാന്ന് പറഞ്ഞോര്ക്ക് ഷാജിതയുടെ കണ്ടെൻ്റില്ലാ പൊയ് വാക്കുകൾ :ഒന്നു കേട്ടു നോക്കൂ:
വില്ലനായത് റോഡിലെ വളവ് : മുന്നറിയിപ്പു അവഗണിച്ചത് വിനയായി ഖബറിലെത്തിയ ചങ്കായ നാലുപേർ
มุมมอง 55221 วันที่ผ่านมา
വില്ലനായത് റോഡിലെ വളവ് : മുന്നറിയിപ്പു അവഗണിച്ചത് വിനയായി ഖബറിലെത്തിയ ചങ്കായ നാലുപേർ
എൻ്റെ നാട് പാലക്കാട് നികാന് നടന്നത് കണ്ണൂരിൽ: അതിനിപ്പമെന്തിന് നികാഹ്
มุมมอง 1.6K21 วันที่ผ่านมา
എൻ്റെ നാട് പാലക്കാട് നികാന് നടന്നത് കണ്ണൂരിൽ: അതിനിപ്പമെന്തിന് നികാഹ്
ഞാനിനി പുനർവിവാഹത്തിനില്ലെന്ന് ശ്രീഹരിക്കൊപ്പം ഒളിച്ചോടിയ സഫാന :
มุมมอง 6K21 วันที่ผ่านมา
ഞാനിനി പുനർവിവാഹത്തിനില്ലെന്ന് ശ്രീഹരിക്കൊപ്പം ഒളിച്ചോടിയ സഫാന :
ഗായകൻ നിലമ്പൂർ നസീബിൻ്റെ വിവാഹം മാതൃകകകൊണ്ടും വേറിട്ടതുകൊണ്ടും കൗതുകക്കാഴ്ചയായി
มุมมอง 1K21 วันที่ผ่านมา
ഗായകൻ നിലമ്പൂർ നസീബിൻ്റെ വിവാഹം മാതൃകകകൊണ്ടും വേറിട്ടതുകൊണ്ടും കൗതുകക്കാഴ്ചയായി
വിദ്യയുണ്ടായിട്ടും വിവേകമില്ലാതെ! സർവ്വാഭരണവിഭൂഷിതയാ പരീക്ഷ ഹാളിലെത്തി സുൽത്താന :
มุมมอง 1.1K21 วันที่ผ่านมา
വിദ്യയുണ്ടായിട്ടും വിവേകമില്ലാതെ! സർവ്വാഭരണവിഭൂഷിതയാ പരീക്ഷ ഹാളിലെത്തി സുൽത്താന :

ความคิดเห็น

  • @thoibahassanvlogs
    @thoibahassanvlogs ชั่วโมงที่ผ่านมา

    എന്തിനാ നിങ്ങളും എങ്ങനെ വന്നു കുറ്റം പറഞ്ഞ് പൈസ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇവിടെ കുറച്ചു കമന്റ് കണ്ടു അവൻ വന്ന വഴി മറന്നു എന്നൊക്കെ അവൻ വന്ന വഴി അവൻ മറന്നു എങ്കിൽ നിങ്ങൾക്കെന്താ നിങ്ങളുടെ പൈസ കൊണ്ടാണോ അവൻ വീട് വച്ചേക്കുന്നത് സ്വന്തം പല്ലിലെ ഇടകുത്തി നാറ്റിക്കാതെ പോയി പണി നോക്ക് മനുഷ്യന്മാരെ ഈ വയസ്സാംകാലത്ത് കിടന്നു പ്രസംഗിക്കുന്നു ഒരാളെ വിളിക്കുന്നതും വിളിക്കാത്തത് അവരവരുടെ ഇഷ്ടമല്ലേ വെറുതെ എന്തിനാ അസൂയ അല്ലേ അസൂയ ഇതിനെ നാട്ടിൽ വെറും അസൂയ എന്ന് പറയും അവൻ മോഷ്ടിച്ച പൈസ കൊണ്ടല്ല വീട് വച്ചേക്കുന്നത് അവന്റെ സ്വന്തം അധ്വാനത്തിൽ ആണ് അവൻ വീട് വച്ചേക്കുന്നത് എങ്ങനെയായാലും അവൻ അധ്വാനിക്കുകയല്ലേ ശരിക്കും നിങ്ങളെ പറയുന്നതാണ് ഹറാമായ കാര്യങ്ങൾ പരിശുദ്ധ ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങളാണ് നിങ്ങളെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത് നിർത്തി പൊക്കോ അതിനു ചുക്കാൻ പിടിക്കാൻ കുറെ കമന്റോളികളും

  • @IsmailVk-t2w
    @IsmailVk-t2w 2 ชั่วโมงที่ผ่านมา

    നിങ്ങളെ കൂടെ ഞൻ ഈ കര്യത്തിൽ കൂടെ നിൽക്കും കുറെ കലങ്ങളയി ഈമൈൻ ഉസ്തത് മാർപ വ പെട്ടവരെ പറ്റിക്കുന്നു

    • @VOICEOFYOUSAF-cv5tq
      @VOICEOFYOUSAF-cv5tq ชั่วโมงที่ผ่านมา

      സഹോദരാ! സത്യത്തിൻ്റെയും നീതിയുടെയും മർദ്ദിതരുടെയും കൂടെ നില്ക്കുക എന്നതു ഓരോ മുഅമി നിന്നും നിർബ്ബന്ധ ബാധ്യതയാണ് നീതി നമുക്കെതിരായാലും നാം നീതിക്കു വേണ്ടി നിലക്കണമെന്നല്ലേ മുത്ത്റസൂൽ (സ) നമ്മോട് പറഞ്ഞത്

  • @donxxxxxx
    @donxxxxxx 2 ชั่วโมงที่ผ่านมา

    ഇനിയും പറയണം

  • @ashrafashraf8198
    @ashrafashraf8198 3 ชั่วโมงที่ผ่านมา

    Currect

  • @ദോഹ
    @ദോഹ 3 ชั่วโมงที่ผ่านมา

    കാക്ക ഇങ്ങള് എന്താണ് പറയുന്നത് നിങ്ങളും പൈസ വാങ്ങുന്നില്ലേ 😂

  • @manu-jr5st
    @manu-jr5st 5 ชั่วโมงที่ผ่านมา

    അവരുടെ ചോറ് ഉസ്താദുമാർക്ക് കൊടുക്കരുതേ..😮

  • @RaseenaRaseena-z1b
    @RaseenaRaseena-z1b 5 ชั่วโมงที่ผ่านมา

    ith kuttam thane yanu ekka

  • @razaamp3407
    @razaamp3407 6 ชั่วโมงที่ผ่านมา

    കറക്ട്

  • @SaleenaKolakkadan-we2sj
    @SaleenaKolakkadan-we2sj 15 ชั่วโมงที่ผ่านมา

    ഞാൻ കണ്ടിട്ടില്ല അവൻ വന്ന വഴി മറന്നു സംസാരിക്കുന്നതോ കാട്ടിക്കൂട്ടുന്നതോ അവൻ പൈസ ഉണ്ടാക്കി അവൻ നല്ല വീട് വെച്ച് അവന്റെ അവന് കുറെ കഷ്ടപ്പെട്ടിട്ട് പാവങ്ങളെയും സഹായിക്കുന്നുണ്ട് അത് വീഡിയോയിൽ വിടണ്ട ഞങ്ങൾക്കറിയാം ആ നാട്ടിലെ ജനങ്ങൾക്ക് അറിയാം അത് ഈ വീഡിയോയിൽ വിടണം എന്നില്ല ഇത് ഇത്ര നല്ല വിവരം ഉള്ള ആളാണ് എന്തിനാ ഒരാളുടെ കുറ്റം പറഞ്ഞു കണ്ടിട്ടുണ്ടാക്കി വീഡിയോ വിടുന്നത് അത് അല്ലാഹു പറ്റിയതാണ് ഇത് നല്ല കാര്യമാണോ നിങ്ങൾ ചെയ്യുന്നത് ഒരാളുടെ കുറ്റം പറഞ്ഞു വീഡിയോ അത് നബി തങ്ങൾ പറഞ്ഞ ഒരാളുടെ കുറ്റം പറഞ്ഞു വീഡിയോ വേണമെന്ന് പോയി പണി നോക്കിക്കൂടെ വയസ്സുകാലത്ത് കുറ്റം പറഞ്ഞു കണ്ണൻ ഉണ്ടാക്കി പാവം ചെക്കനാണ് നിങ്ങളെ പോലെ കുറ്റം പറഞ്ഞു കണ്ണൻ ഉണ്ടാകില്ല

  • @SaleenaKolakkadan-we2sj
    @SaleenaKolakkadan-we2sj 15 ชั่วโมงที่ผ่านมา

    നിനക്ക് പോയിക്കൂടെ ബ ബബബ അടിക്കാതെ നിങ്ങൾ ഒരു വീഡിയോ ഇടുന്നുണ്ടെങ്കിൽ അതു ഒരാളുടെ കുറ്റം പറഞ്ഞിട്ട് ആവും നിങ്ങൾക്കെന്താ വലിയ വീട് വെച്ചത് അസൂയ നിങ്ങളുടെ അസൂയ നിങ്ങൾ ജനങ്ങളെ കാണിക്കുന്നത് അന്നത്തെ അന്നത്തെ കാലത്ത് അങ്ങനെയാണ് ഇന്നിപ്പോ അവനെ കഴിയുന്നത് ഉണ്ടാക്കി അന്ന് അങ്ങനെ കഴിയുന്നുണ്ടെങ്കിൽ അന്നത്തെ കാലത്തെ സാഹചര്യം ആയതുകൊണ്ടാണ് ഇപ്പോൾ അങ്ങനെയല്ലല്ലോ കാലഘട്ടം

  • @ashmidhaashmi1314
    @ashmidhaashmi1314 15 ชั่วโมงที่ผ่านมา

    അവൻ എന്ത് തെറ്റ് ആണ് കാണിച്ചത്

  • @SaleenaKolakkadan-we2sj
    @SaleenaKolakkadan-we2sj 15 ชั่วโมงที่ผ่านมา

    ഇയാൾ വെറും കണ്ടന്റ് ഉണ്ടാക്കുന്ന ആളാണ് ഇയാൾ യൂട്യൂബിൽ ആരാണ് മുന്നിട്ടുനിൽക്കുന്നത് അവരെ വെച്ച് കുറ്റം ഉണ്ടാക്കുന്നവൻ ഇവനൊക്കെ തൂറാൻ പൊയ്ക്കൂടേ നൗഫലിനെ കുറ്റം പറയാൻ പാവമാണ് അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ് അവന്റെ സ്വപ്നമാണ് മൂല്യമായിട്ട് തിന്നാൻ കൊടുത്തിട്ട് എന്ത് കാര്യം മൂല്യമാര് അവിടെ തിന്ന് ഇവിടെ കുറ്റം പറയും എല്ലാവർക്കും അസൂയ നിറഞ്ഞവരാണ് മൗലവിമാര് എന്നിട്ട് കാശ് മേടിച്ച് പല്ലു കുത്തി പോകുന്ന ആൾക്കാരാണ് മൗലവിമാര്

  • @SeenathMoideen-o3y
    @SeenathMoideen-o3y 16 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻supar

  • @SeenathMoideen-o3y
    @SeenathMoideen-o3y 16 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻😂

  • @nabeesaattasheri2367
    @nabeesaattasheri2367 16 ชั่วโมงที่ผ่านมา

    നൗഫൽ മൗലിദ് ചലിക്കാത്തദ് ബാരിയെ യും ഭാര്യ വീട്ടുകാരെയും പേടിച്ചു ബാരിയുടെ സാരി തുമ്പിൽ തുങ്ങുന്നവൻ ആണ് നൗഫൽ ഭാര്യ കുറച്ചു തൊലി വെളുപ്പ് ഉണ്ടലോ അപ്പോൾ അവൾ പറയുന്നത് കേൾക്കേണ്ട

  • @ManuManu-gi5nd
    @ManuManu-gi5nd 16 ชั่วโมงที่ผ่านมา

    നിങ്ങൾക്കും ഇതു തന്നെ അല്ലെ. എന്തിനാ നിഞ്ഞാൽ പറഞ്ഞുന്നത്

  • @sairabaanu8750
    @sairabaanu8750 16 ชั่วโมงที่ผ่านมา

    ഉസ്താദുമാർക് ഭക്ഷണം കൊടുത്താലും ,കൊടുത്തില്ലേലുമല്ലഹ്ൂ നിശ്ചയിക്കുന്നമതിരിയെ എന്തും സംഭവിക്കു നൗഫൽ നല്ലവനാ, അവന്റെ മനസ്സ് നല്ലതാണ് അവന് നല്ലതേ വരൂ

  • @maleehachinnu3251
    @maleehachinnu3251 17 ชั่วโมงที่ผ่านมา

    നിങ്ങൾ എന്തിനാ മറ്റുള്ള വരെ കുറ്റം പറഞ്ഞു പൈസഉണ്ടാകുന്നത് നൗഫൽ ചെയുന്നകര്യത്തെ വെറുതെ Kuttmmpryunnath

  • @sidheequeathaniparambil5672
    @sidheequeathaniparambil5672 วันที่ผ่านมา

    നാണമുണ്ടോ നിങ്ങൾക്ക് ഫാമിലി വ്ലോഗഴ്‌സ് തൂറിയതും പാത്തിയതുമായ വീഡിയോ തിരഞ്ഞു സമയം കളയാൻ അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർ വീഡിയോ ചെയ്തോട്ടെ ഇങ്ങൾക്ക് അത് ഇഷ്ടമല്ലെങ്കിൽ കാണാൻ പോണ്ട പിന്നെ ഉസ്താതുമാരെ വിഡിയോയിൽ കണ്ടില്ലെന്ന് കരുതി അവരെ വിളിച്ചിട്ടില്ലെന്ന് നിങ്ങളെങ്ങനെയാ തീരുമാനിക്കുന്നത് ഇനി അഥവാ അവരെ വിളിച്ചില്ലെങ്കിലെന്താ അവർക്ക് അവിടെ താമസിക്കാൻ പറ്റില്ലേ വയസ്സ് കുറേയായില്ലേ കാക്കാ മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കി നടന്ന് വിളിച്ചു കൂവാൻ നിക്കാതെ നന്നാവാൻ നോക്ക്

  • @SharbiyanareekadanSharbiyan
    @SharbiyanareekadanSharbiyan วันที่ผ่านมา

    അവർ വേണമെങ്കിൽ ഉസ്താദിനെ വിളിക്കട്ടെ നിങ്ങൾക്കെന്താ വേറെ പണിയില്ലേ പണിയില്ലേ

  • @RamlathAbdullatheef
    @RamlathAbdullatheef วันที่ผ่านมา

    ഇക്കയും ചെയ്യുന്നത് ഇതെന്നെയല്ലേ ഇതൊക്ക നൗഫലിനോട് നേരിട്ട് പറഞ്ഞു കൂടെ ഇവിടെ വന്നു അവരുടെ കുറ്റം പറയുന്നത് തെറ്റല്ലേ ഇക്ക ഞങ്ങൾ ഒന്നും വ്ലോഗർ അല്ല മറ്റുള്ളവരെ നന്നാക്കാൻ നോക്കാന് നോക്കണമെങ്കിൽ അവരോടാണ് പറഞ്ഞു മനസിലാക്കുക ഇതൊക്ക എത്ര ആളുകൾ കാണുന്നു ഞാൻ നെഗറ്റീവ് നൗഫൽ മൗലുതും എല്ലാം ചൊല്ലി ആണ് വീടുകൂടൽ ആയതു അത് അവർ വീഡിയോ എടുത്തിട്ടില്ല എന്നാണ് പറഞ്ഞത് നമ്മൾ സ്വയം നന്നാവുക

  • @noushadp6280
    @noushadp6280 วันที่ผ่านมา

    100/100

  • @shihabmpm6151
    @shihabmpm6151 วันที่ผ่านมา

    അവരുടെ വീഡിയോകൾക്ക് താഴെ മാഷാ അള്ളാ,അൽഹംദുലില്ലാഹ്,എന്നൊക്കെ കമന്റ് എഴുതി വിടുന്നവരുടെ ഒക്കെ ഈമാന്‍ ഞാന്‍ ആലോചിച്ചു പോവുകയാണ് نعوذ بلله

    • @donxxxxxx
      @donxxxxxx 3 ชั่วโมงที่ผ่านมา

      ഞാനും ആലോചിച്ചു

  • @iamredmi1783
    @iamredmi1783 วันที่ผ่านมา

    Adhe ningal paranjadh shariyan

  • @salussalu3388
    @salussalu3388 วันที่ผ่านมา

    വല്ല പണിക്കും പോയിക്കൂടെ 😂

  • @AbdhurhmnT
    @AbdhurhmnT 2 วันที่ผ่านมา

    തങ്ങൾ നിന്നു പാത്തി കുട്ടികൾ മരം കയറി പാത്തി

  • @JaseenaA-yr5yg
    @JaseenaA-yr5yg 2 วันที่ผ่านมา

    Ellavarum kanakane😅 Oralde kuttangal parasyamakan Allah paranjottilla..... Ath you tube loode paranj pysaundakunn kalam..... Allahuve e pyshajika seabhavathil ninn njangale rakshikane... Vendanu vechalum ariyathe chila samayath kettu pokum..asthahphirullah..

    • @ramshadpp3490
      @ramshadpp3490 15 ชั่วโมงที่ผ่านมา

  • @firosmattayi
    @firosmattayi 2 วันที่ผ่านมา

    പോയി വല്ല വെറെ പണിക്ക് പോ ചെങ്ങായി നല്ലക്ഷാമമുണ്ട്😂

  • @Aminahamza-lz4iq
    @Aminahamza-lz4iq 2 วันที่ผ่านมา

    എങനെ opanayi പറയാതെ നേരിട്ട് പറഞ്ഞ മതിയായിരുന്നു.

  • @RukkiyaShaji
    @RukkiyaShaji 2 วันที่ผ่านมา

    Endhinann usthadh niskarichit kuraanothi dua chaidhal verennum venda

  • @Noolaamaala9627
    @Noolaamaala9627 2 วันที่ผ่านมา

    Paavaggal nannaayaal kuzhappam .avan ethra kashttapettittaan eggane aayath .pandd kashttapedumbbol oru kutti nokkanilla eppo oru veed vechappol ethra aal ponggala edaan .

  • @jasmijasmi4555
    @jasmijasmi4555 2 วันที่ผ่านมา

    Noufal ullathukond ningalkk oru content aayi😂😂

    • @Rinsinashoukath
      @Rinsinashoukath วันที่ผ่านมา

      Crct

    • @rubeenayousafali3653
      @rubeenayousafali3653 วันที่ผ่านมา

      Shariya​@@Rinsinashoukath

    • @ManuManu-gi5nd
      @ManuManu-gi5nd 16 ชั่วโมงที่ผ่านมา

      അത് തന്നെ. നിഞ്ഞാൽ പോയി വേറെ പണി നോക്ക് നിങ്ങൾക്കും കിട്ടുന്നില്ലേ ക്യാഷ് യൂട്യൂബിൽ നിന്ന്

  • @sumayyasabeer3594
    @sumayyasabeer3594 2 วันที่ผ่านมา

    Njhangalum njhangade veettile housewarming nu usthad ne vilichilla.nammal thanne dua cheythal mathi

  • @faseemuthu8733
    @faseemuthu8733 2 วันที่ผ่านมา

    Oral thinma cheythal athine allahu chothyam cheyyum avar cheyyuthath nammal paranju nadannal athineyum allahu chothyam cheyyum

  • @SajithaJafar-k3o
    @SajithaJafar-k3o 2 วันที่ผ่านมา

    നല്ല വീഡിയോ. ഇതൊക്കെ പറഞ്ഞു മനസിലാക്കേണ്ടത് വിവരമുള്ള ആളുകളുടെ കടമയാണ്

  • @muhsinamadathil
    @muhsinamadathil 2 วันที่ผ่านมา

    അത് സിനു മുജാഹിത് ആണ് അവൾക് ഇഷ്ടം ഉണ്ടാകുകയില്ല അങ്ങിനത്തെ പരിബാടി എന്നാലും അവർ ജീവിച്ചിട്ട് പോകട്ടെ

  • @pathusworld6071
    @pathusworld6071 2 วันที่ผ่านมา

    ഉസ്താദ് നെ കാണിച്ചാൽ പൈസ കിട്ടില്ലല്ലോ അവരെ ഒകെ കാണിച്ചാൽ അല്ലെ പൈസ കിട്ടുള്ളു

  • @Cpsalam-iq3wo
    @Cpsalam-iq3wo 2 วันที่ผ่านมา

    ഇത്രയും വിവരമുള്ള നിങ്ങൾക് മറ്റൊരാളെ കുറ്റം പറയാൻ പാടില്ല എന്ന റിലെ

  • @Cpsalam-iq3wo
    @Cpsalam-iq3wo 2 วันที่ผ่านมา

    നിങ്ങൾ അവനെ കുറ്റം പറഞ്ഞു പയ്‌സ ഉണ്ടാകുന്ന ത് ശേരിയാണോ എന്തിനാ കണ്ണ് കടി

  • @IsmayilOthukungal
    @IsmayilOthukungal 2 วันที่ผ่านมา

    Panam കൂടുമ്പോൾ മനുഷ്യൻ എന്തൊക്കെ കാട്ടികൂട്ടുന്നദ്

  • @abdurouf7662
    @abdurouf7662 2 วันที่ผ่านมา

    ഉസ്താദ് എ ന്തിനാ

  • @SameeraFarooq-p5m
    @SameeraFarooq-p5m 2 วันที่ผ่านมา

    നിങ്ങളും മറ്റൊരാളെ കുറ്റം പറഞ്ഞിട്ടല്ലേ വിഡിയോ ചെയ്യുന്നത് അതും ഒരു തരത്തിൽ തെറ്റല്ലേ 😂

  • @best-fl2nl
    @best-fl2nl 2 วันที่ผ่านมา

    കണ്ടന്റ് ക്ഷാമം ആണ് എന്ന് തോന്നുന്നു ഉപ്പുപ്പാക്ക്.....

  • @nisa5725
    @nisa5725 2 วันที่ผ่านมา

    അവൻ ചെയ്തത് തെറ്റ ആകാം But ഉസ്ദാദൻ മാരെ വിളിച്ച് തന്നെ കുടീരിക്കണമെന്ന് എവിടത്തെ നിബന്ധനയാ ഇസ്ലാമിൽ ഉണ്ടോ ഈ ഈ ബത്ത് താങ്കൽ പറയുന്നത്ഇസ്ല്ലാമീകമാണോ

  • @inshazainab1165
    @inshazainab1165 2 วันที่ผ่านมา

    മരുന്നിനു പോലും ക്ഷണിച്ചില്ല.... എന്ന് കണ്ടു..... നൗഫൽ മരുന്ന് വില്പന തുടങ്ങിയോ....ഉസ്താദ്മാർക്ക് എന്തിനാ മരുന്ന്... എനിക്ക് മനസ്സിലായി.. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്....

  • @ApputhiHasun
    @ApputhiHasun 2 วันที่ผ่านมา

    Avan pothu janagalluda munnil thandi pannungallem viti cash ndskyatha wedakuksll

  • @ജാസി-ഞ9ഛ
    @ജാസി-ഞ9ഛ 2 วันที่ผ่านมา

    മാതാപിതാ ഗുരു ദൈവം ഉമ്മയുടെ ദുആ തന്നെ പോരെ 🤲🤲🤲 ഞാൻ മുജാഹിദ് ഒന്നും അല്ല സുന്നി തന്നെ ആണ്

  • @ShameemaRafeeq-rt5qv
    @ShameemaRafeeq-rt5qv 3 วันที่ผ่านมา

    ആഢംബര൦

  • @jasminmanaf6237
    @jasminmanaf6237 3 วันที่ผ่านมา

    Ee.kuraan vagkygal paraj noufaline kuttam parayan aaregilum parajo.

  • @basheersyed2761
    @basheersyed2761 3 วันที่ผ่านมา

    താത്താക്ക് ഇസ്ലാമിനെയും, മുഹമ്മദ്‌ നബിയെയും കുറിച്ച് ഉള്ള അറിവ് വിപുലപ്പെടുത്താൻ ആകും മോൾക്ക്‌ ഇസ്‌ലാമിയ്യത്തു കൂടുതൽ ഉള്ള വരനെ അന്വേഷിക്കുന്നത്.