ഷാജിതയുടെ രണ്ടാം വിവാഹം വരന് സംഭവിച്ചത് തെളിവുകൾ പുറത്തുവിട്ട് ഷാജിത Shajitha Shaji Interview Part 1

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 388

  • @SinanSinansinu-t4h
    @SinanSinansinu-t4h 3 วันที่ผ่านมา +397

    Oru shajitha ivale ippo ishttallathavar👍🏻 cheyyoo

    • @MashaAllah-v9m
      @MashaAllah-v9m 3 วันที่ผ่านมา +4

      👍

    • @NABHAN-z8t
      @NABHAN-z8t 2 วันที่ผ่านมา +3

      👍

    • @HashhimAp
      @HashhimAp 2 วันที่ผ่านมา +5

      Enikum ishtamilla ippol shafiq mone enik bayankara istamayirunnu pakshe aamakkale vicharichu ivale pole ullavare nammal suport cheyyan padillalo sathyam paranjal athu thettalle karanm endhoram kalavaanu ival paraunnath aarenkilum ingane kalyan kazhinennum illennumokke kalv parayo?prathekichu 5 makkalude umma barthav matichit churingiyath oru varsham orikalum ival bodhamillatheyo vuvara millathryo cheyunnathalla ivelk paisa athaanu uddesham barthavulla aalkark thanne 2 um 3 um makkale pottan thanne valare vidhamamannu angane nokumbol barthavillatha ivelk bayankara buddimutayirikum ennoke karuthiya sathyam paranjal nanj ivale duport cheythth neraya vazhiyil video iturunenkil ivelk ithike sbavikko endhiningane anyaa purushanmarod samsarikan poyi ivel oru interwieil paraunundd kalyan aalochana vanna pade ayal ivelk cash ayachiduth polum ivel account number kiduthindalle ayal ayachath endhinival kalayanalochama varumbol thekkenne aylk accout naumber koduthu eni ivelk veenidathu ninnu urulale vazhiullu nee thanne yalle paranjath kannuril ninnu nikah kazhinju nammal vayanad poyi room eduth ninno ennokke enit ninak velukan vendit matullavare karivaari thrkunnathendhina

    • @shine752
      @shine752 วันที่ผ่านมา

      😂

  • @safwanliyana1606
    @safwanliyana1606 2 วันที่ผ่านมา +136

    എനിക് ഷാജിയുടെ ഇന്റർവ്യൂ കാണുന്നത് ഇഷ്ടാണ് കാരണം എന്താ അറിയോ ചോദ്യങ്ങൾ എല്ലാരും ഒരേ പോലെ ആണ് ചോദിക്കുന്നത് എന്നാൽ ഷാജിയോ ഓരോ ഇന്റർവ്യൂ ചെയ്യുമ്പോളും എല്ലാം മാറ്റി മാറ്റി പറയുന്നു 😂😂😂😂😂😂അപ്പോൾ നമ്മൾക്കു കേൾകാലോ. ലാസ്റ്റ് എവിടെ വരെ പോകും 🤭🤭😂😂

  • @Kadeeja-u5l
    @Kadeeja-u5l 3 วันที่ผ่านมา +226

    സ്വായം നാറ്റിച്ചു അതൊരു കണ്ടാന്റ്റാക്കി ഫെയിമസായ ലോകത്തിലെ ഒരേ ഒരു വെക്തി saajitha

    • @harshamusafir731
      @harshamusafir731 3 วันที่ผ่านมา +2

      😂😂😂

    • @FousiyaPt-wo6mw
      @FousiyaPt-wo6mw 2 วันที่ผ่านมา +3

      👍

    • @Achus407
      @Achus407 2 วันที่ผ่านมา

      Athe Sathyam 👍🏻

    • @HafsathE-n7b
      @HafsathE-n7b วันที่ผ่านมา

      👍👍👍

    • @linumkbalinumkba1769
      @linumkbalinumkba1769 16 ชั่วโมงที่ผ่านมา

      എത്ര നാറിയാലും ഇവർക്കൊന്നും കുഴപ്പല്ല കാശ് അതാണ് ഇവർക്കൊക്കെ വേണ്ടത്

  • @eclairbite
    @eclairbite 2 วันที่ผ่านมา +73

    ആദ്യം ഷറഫലി എന്നെ ഒരു പാട് സഹായിച്ചിരുന്നു എന്ന് പറഞ്ഞു ഇപ്പോൾ പറയുന്നു അവൻ്റെ കയ്യിൽ നിന്ന് ഞാൻ ഒരു രൂപ വാങ്ങിയിട്ടില്ലാ എന്ന് ഇവൾ എന്തൊക്കെയാണ് പറയുന്നതെന്ന് ഇവൾക്ക് തന്നെ അറിയില്ല കഷ്ടം

    • @mylittleworld1203
      @mylittleworld1203 2 วันที่ผ่านมา +5

      അത് ഒരുപാട് പേരോട് ഇവൾ ക്യാഷ് വാങ്ങി കാണും അതുകൊണ്ട് ചിലപ്പോൾ ഓർമ്മ കാണില്ല 😀
      ഇനി നാളെ അവൾ മറ്റു പലതും പറയും 😀😅

    • @nadhanaiba5950
      @nadhanaiba5950 2 วันที่ผ่านมา +4

      ഇവൾക് അൽഷിമെയ്‌സ് രോഗം ഉണ്ടെന്ന് തോനുന്നു. പറഞ്ഞതൊക്കെ മറന്ന് പോകുന്നു.

    • @RajeenaRasheed-zg5xn
      @RajeenaRasheed-zg5xn 2 วันที่ผ่านมา +1

      സ്വയം നാറിയില്ലേ..😅😅ഇനി പിടിച്ചു നില്കണ്ടേ.... വാക്കിന് സ്ഥിരതയില്ലാതെ... 😡😡

    • @MujeebT-m8i
      @MujeebT-m8i 2 วันที่ผ่านมา +4

      അവൾ അല്ലെ പറഞ്ഞത് കാശ് കൊടുത്തു മോതിരം കൊടുത്തു എന്നൊക്കെ പറഞ്ഞത്

    • @DhilnaMeshrin-l7q
      @DhilnaMeshrin-l7q 2 วันที่ผ่านมา +3

      റഹൂഫിനോട് cash ചോദിക്കുന്നത് ഒക്കെ നമ്മൾ കേട്ടതല്ലേ 😂😂😂

  • @SaleemBhai-vz7bn
    @SaleemBhai-vz7bn 3 วันที่ผ่านมา +113

    കല്യാണം കഴിച്ചില്ല പരിപാടി കഴിഞ്ഞു അതല്ലെ ഇതിന്റെ artham

    • @nafiadreams8132
      @nafiadreams8132 3 วันที่ผ่านมา +4

      ഷറഫലി ടെ പേരുള്ള മാല

    • @HayaBasheer-m9r
      @HayaBasheer-m9r 2 วันที่ผ่านมา +8

      Athe...ath ellavarkum മനസ്സിലായി...ഇപ്പോൾ വീണിടത്ത് കിടന്നു ഉരുളുകയാണ്

    • @Shibi-d3f
      @Shibi-d3f 2 วันที่ผ่านมา

      😂😂

    • @latheefk6092
      @latheefk6092 2 วันที่ผ่านมา +8

      ഇവൾ വയനാട്ടിൽ പോയത് തന്നെ അതിനു വേണ്ടിയാണ്

    • @NABHAN-z8t
      @NABHAN-z8t 2 วันที่ผ่านมา +1

      Sathym.

  • @itzmeramna
    @itzmeramna 3 วันที่ผ่านมา +125

    ഇവള് പറഞ്ഞ് റാംന ഞാനാണ്... ശരിയാണ് ഞാൻ ഇവളെ സപ്പോർട്ട് ചെയ്തിരുന്നു അഞ്ചു മക്കളുടെ ഉമ്മയല്ലേ... ഭർത്താവ് മരിച്ച ഒരു സ്ത്രീയല്ലേ കഷ്ടപ്പാടല്ലേ അവൾ മക്കളെ നോക്കുന്നില്ലേ എന്നൊക്കെ കരുതി അവളെ സപ്പോർട്ട് ചെയ്തിരുന്നു.... പിന്നീട് അവൾ കല്യാണം കഴിച്ചപ്പോഴും സപ്പോർട്ട് ചെയ്തു അവൾക്കും വേണമല്ലോ ഒരു ജീവിതം എന്ന് കരുതി.... പക്ഷേ അവൾ കല്യാണം കഴിച്ചിട്ടില്ല എന്ന് വീണ്ടും വന്നു പറഞ്ഞപ്പോൾ ആർക്കായാലും ദേഷ്യം തോന്നില്ലേ.... കാരണം ഞാനും ഒരു ഭാര്യയാണ് അമ്മയാണ്... കല്യാണം കുട്ടിക്കളി അല്ല... അതൊരു മഹത്തായ ചടങ്ങാണ്... അതിനെ അവൾ കളിയാക്കി കാണിക്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു... അപ്പോൾ ഒരു വീഡിയോ ചെയ്തു.... അതിനുശേഷം അവൾ എന്റെ നമ്പർ എല്ലാം പബ്ലിക്കിൽ ഇട്ടു ഞാൻ അവളെ സപ്പോർട്ട് ചെയ്ത മെസ്സേജ് കാര്യങ്ങൾ എല്ലാം... അവൾ മെസ്സേജ് എന്തോ ഇട്ടോട്ടെ പക്ഷേ ഒരു സ്ത്രീയുടെ നമ്പർ അങ്ങനെ ഇട്ടു കൊടുക്കാൻ പാടുണ്ടോ...??? ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോയോ നമ്പർ ഒന്നും ഇടാൻ പാടില്ല.... ഞാൻ വീഡിയോ ചെയ്തപ്പോഴും അവരുടെ ഫോട്ടോയോ കാര്യങ്ങളോ ഒന്നും ഞാൻ എന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ട് പോലുമില്ല അവർ ചെയ്ത ഒരു തെറ്റിനെ ചൂണ്ടിക്കാട്ടി പറഞ്ഞു അത് അവരുടെ അടുത്തും പറഞ്ഞിട്ടുണ്ട്.. ഇപ്പോഴും ആ വ്യക്തിക്ക് അവർ ചെയ്തത് തെറ്റാണെന്ന് തോന്നുന്നില്ല എപ്പോഴും സ്വയം ന്യായീകരിച്ചു കൊണ്ടിരിക്കുന്നു.... അവരെ എല്ലാവരും സപ്പോർട്ട് ചെയ്തിരുന്നു സ്നേഹിച്ചിരുന്നു അവരുടെ ചില കള്ളങ്ങൾ കാരണം എല്ലാവരും അവർക്കെതിരെ തിരിഞ്ഞു... അത്രയേ ഉള്ളൂ ഒരാൾ നല്ലത് ചെയ്താൽ അവരെ സപ്പോർട്ട് ചെയ്യും തെറ്റ് ചെയ്താൽ തിരുത്തും അതാണ് സമൂഹം അത് ഞാൻ ആയാലും അവരായാലും.... പിന്നെ അവൾ പറഞ്ഞല്ലോ കുക്കിംഗ് ചാനൽ തുടങ്ങുന്നവരാണ് പുതിയ യൂട്യൂബർ ആണ് എന്ന്...😂😂 അവൾക്ക് ആവും ഞാൻ പുതിയ യൂട്യൂബർ ഞാൻ യൂട്യൂബിൽ വന്നിട്ട് ഇപ്പോൾ നാല് വർഷമായി... അവൾ സഹതാപം കൊണ്ട് പെട്ടെന്ന് റീചാക്കിലും വീഡിയോസ് കണ്ടാൽ അറിയാം ആരാണ് കണ്ടെന്റ് റീച്ചാക്കുന്നത് എന്ന്... ഞാനെന്റെ വീട്ടിലെ വിശേഷങ്ങളുടെ മൈ ലൈഫ് പച്ചക്കറി കോഴി അങ്ങനെയുള്ള കുറെ വീഡിയോസ് ആണ് ചെയ്യാറുള്ളത്... നല്ലവണ്ണം അധ്വാനിച്ച് തന്നെയാണ് വീഡിയോ ചെയ്യാറുള്ളത്... പിന്നെ റിയാക്ഷൻ വീഡിയോ ചെയ്യാറില്ല എന്ന് പറഞ്ഞു ചില സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്ക് ചെയ്യാറുണ്ട് ഇതുപോലെ വല്ല ന്യൂസും കേൾക്കുമ്പോൾ... വിസ്മയ കൊലക്കേസ് അതും ഞാൻ ചെയ്തിരുന്നു അങ്ങനെ കുറെയുണ്ട്... ഇവളെ മാത്രമല്ല റിയാക്ഷൻ വീഡിയോ ചെയ്തിട്ടുള്ളത്.... പിന്നെ ഗൾഫ് പോയിട്ട് ഒരു മാസമല്ല മൂന്നുമാസം നിന്നിട്ടുണ്ട്.... ഒരാളെ കുറിച്ച് വ്യക്തമായി ഒന്നുമറിയാതെയാണ് ഇവരുടെ എല്ലാവരോടുമുള്ള സംസാരവും.. മാറ്റവും.... ഇവർ ചെയ്യുന്ന തെറ്റുകൾ ആരും ചൂണ്ടിക്കാട്ടാൻ പാടില്ല ചെയ്യുന്ന തെറ്റുകളെല്ലാം തെറ്റാണെന്ന് തന്നെ പറയും....
    th-cam.com/video/EaEL5oz09Tw/w-d-xo.html

    • @shaziyaamal7632
      @shaziyaamal7632 3 วันที่ผ่านมา +4

      Correct

    • @Semy999
      @Semy999 2 วันที่ผ่านมา +1

      😅

    • @mylittleworld1203
      @mylittleworld1203 2 วันที่ผ่านมา

      സത്യത്തിൽ ഞാനും ഇവളെ ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു. സപ്പോർട്ട് ചെയ്തവരെയെല്ലാം വിഡ്ഢികൾ ആക്കികൊണ്ടിരിക്കുന്നു 😡
      സത്യത്തിൽ അവൾക്ക് ഷോക്ക് കൊടുക്കേണ്ടുന്ന സമയം കഴിഞ്ഞു. ദൈവമേ ഇവൾ പെണ്ണായത് ഭാഗ്യം അല്ലെങ്കിൽ ഇവൾ എന്താകുമായിരുന്നു 😡 ഇതൊക്കെ കേൾക്കുന്ന മനുഷ്യർക്ക് അതിശയം തോന്നുന്നു 😡

    • @SubairSubi-zs1mk
      @SubairSubi-zs1mk 2 วันที่ผ่านมา +6

      നിങ്ങൾ Shajitha Shaji ക്ക്‌ എതിരെ കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ചെയ്തോ ?

    • @mylittleworld1203
      @mylittleworld1203 2 วันที่ผ่านมา

      ഏതൊരുത്തനും ഒരു പെണ്ണിനെ എപ്പോളും call ചെയ്യണമെങ്കിൽ ആ പെണ്ണിന്റെ ഇഷ്ട്ടത്തോടെ ആയിരിക്കില്ലേ 🙄
      ഇവൾ ചെയ്ത തെറ്റ് ഒന്നും അല്ലെ 🙄 ഞങ്ങളും സ്ത്രീകൾ ആണ് ഞങ്ങളെ ആരും ഇതുപോലെ എപ്പോളും വിളിച്ചു ശല്യം ചെയ്യുന്നില്ലല്ലോ 🙄
      ഇഷ്ടമില്ലെങ്കിൽ ഒറ്റ വിളിക്ക് തന്നെ സ്റ്റോപ്പ്‌ ചെയ്യുകയല്ലേ ഇവൾ ചെയ്യേണ്ടത് 🙄 അയാളുടെ ക്യാഷ് കുറെ അടിച്ചു മാറ്റിയിട്ടു വേറെ ചെക്കനെ കണ്ടപ്പോൾ അയാളെ തേച്ചിട്ട് പോയി. അതല്ലേ മോളെ ശരി... നിന്റെ കോപ്പ് കഥ 😂ഇനി നാളെ ഇവളെ ആരെങ്കിലും ഇന്റർവ്യൂ ന് വിളിച്ചാൽ നാളെ ഇവൾ കഥ മാറ്റി പറയും 😀😂
      ഇപ്പോൾ മൂന്നു തേപ്പ് കഥ പറഞ്ഞു 😀 നാളെ നാലാമത്തെ തേപ്പിന്റെ കഥ കേൾക്കാം 😀😛 വട്ട് അല്ലാ ഇതിനു പറയുന്ന പേര് കട്ട കഴപ്പ് എന്നല്ലേ പറയേണ്ടത് 🙄

  • @mylittleworld1203
    @mylittleworld1203 2 วันที่ผ่านมา +33

    ഇവളെ മടലെടുത്ത് അടിച്ചൊടിച്ചു വിട്ടൂടെ 😡ഈ പെണ്ണ് ഇപ്പോൾ പറയുന്നതല്ല പിന്നെ പറയുന്നത് 😡 പാവം ഭർത്താവ് ഇവളിൽ നിന്ന് രക്ഷപെട്ടു 🙏🏻😥

    • @Mujeeb-x6g
      @Mujeeb-x6g 2 วันที่ผ่านมา

      അവൾക്ക് സുഖമില്ലാത്തത് കൊണ്ടല്ലേ

    • @mylittleworld1203
      @mylittleworld1203 วันที่ผ่านมา +3

      @Mujeeb-x6g എന്ത് സുഖം ഇല്ലാഴ്മയാണ് അവൾക്ക് മറ്റേ ഹോർമോൺ കൂടി പോയതാണോ 🙄

    • @MujeebT-m8i
      @MujeebT-m8i วันที่ผ่านมา

      അതെ എല്ലാം കൊണ്ടും കൂടിയാണ് ഞാൻ പറഞ്ഞത് ​@mylittleworld1203

    • @MujeebT-m8i
      @MujeebT-m8i วันที่ผ่านมา

      അതെ ​@mylittleworld1203

  • @safiyashanavas6511
    @safiyashanavas6511 2 วันที่ผ่านมา +61

    റഹൂഫ് സൈക്കോ ആയതല്ല അയാളെ കെട്ടാൻ എല്ലാം പറഞ്ഞു റെഡിയാക്കി യിട്ട് ഷറഫലി യുടെ കൂടെ കറങ്ങി നടന്നത് ചോദ്യം ചെയ്തു ath ഇവൾക്ക് പിടിച്ചില്ല

    • @aseebmuhmd
      @aseebmuhmd 2 วันที่ผ่านมา

      Shaama my self enna chanal kandu nookku

    • @rubeenakt3598
      @rubeenakt3598 2 ชั่วโมงที่ผ่านมา

      അത് തന്നെയാണ് സത്യം 🤝👍🏻

  • @latheefk6092
    @latheefk6092 2 วันที่ผ่านมา +28

    ഈ ഇന്റർവ്യൂയിലൂടെ എനിക്ക് മനസ്സിലായത് ഇവൾ ഒരു നാറ്റ കേസ് ആണ്. കാരണം ആങ്കറിന്റെ ചോദ്യത്തിന് ഇവൾ തപ്പി പിടിച്ചാണ് മറുപടി നൽകുന്നത്

  • @arifahameed2071
    @arifahameed2071 3 วันที่ผ่านมา +54

    എൻ്റെ സഹോദരി ഭർത്താവില്ല എന്ന് കരുതി അരും ഒന്നും പറയില്ല ഞമ്മൾ മോശമാതങ്കിൽ ആണങ്കിൽ ആണ് ജനങ്ങൾ ഇങ്ങനെ ഒക്കെ പറയാ അതു കൂടെ മന വിലാക്കു

  • @ziyafathima1375
    @ziyafathima1375 3 วันที่ผ่านมา +84

    ഷറഫലി കുറെ സഹായിച്ചിട്ടുണ്ട് ഇക്കാന്റെ കടം vettan എന്നാണല്ലോ paranjadh

    • @BusharaIsmail-e6q
      @BusharaIsmail-e6q 3 วันที่ผ่านมา

      നുണച്ചി

    • @user-zm9ng9ff5l
      @user-zm9ng9ff5l 3 วันที่ผ่านมา +1

      Agottanu sahayichathu😂

    • @zainurahman9014
      @zainurahman9014 3 วันที่ผ่านมา +1

      അന്ന് അങ്ങനെ പറഞ്ഞു 😄

    • @Rabiya-y5t
      @Rabiya-y5t 3 วันที่ผ่านมา +11

      ഭർത്താവ് മരിച്ച സമയത്ത് ഒരുപാട് പൈസ തന്നു സഹായിച്ചു ഷറഫലി എന്ന് പറഞ്ഞ നാവ് കൊണ്ട് ഇപ്പോൾ പറയുന്നു അവനോട് ഒരു രൂപ പോലും വാങ്ങിയില്ല എന്ന് കഷ്ട്ടം നിന്റെ കാര്യം

    • @athikasabithsabith7512
      @athikasabithsabith7512 3 วันที่ผ่านมา

      ​​@@Rabiya-y5tഅങ്ങനെ പറയുന്നുണ്ടോ ഞാൻ വീഡിയോ കണ്ടില്ല
      Cmnt വായിക്കാണ്
      വയതുറക്കുന്നത് കള്ളം പറയനാണ്..
      കേൾക്കുമ്പോൾ നമുക്ക് തന്നെ വട്ടാകും..🙊🙊🙊
      എന്നാലും Vedo നോക്കട്ടെ.. 😂

  • @user-zm9ng9ff5l
    @user-zm9ng9ff5l 3 วันที่ผ่านมา +29

    Sharafali ayit kettipidichu erikunna photo morf chythathu anoo???😂

    • @shanishajeer4680
      @shanishajeer4680 3 วันที่ผ่านมา +1

      With love😂😂😂😂

  • @BusharaIsmail-e6q
    @BusharaIsmail-e6q 2 วันที่ผ่านมา +23

    നുണച്ചി നീ പൈസ ചോദിക്കുന്ന റെക്കോർഡിങ് ഞങ്ങൾ കേട്ടതാണ് റഹൂഫിന്റെ സ്പെല്ലിംഗ് പിന്നെ നീ എന്തിനാണ് ചോദിച്ചത് അഡ്വാൻസ് അടക്കണം എന്ന് പറഞ്ഞതോ

    • @Mujeeb-x6g
      @Mujeeb-x6g 2 วันที่ผ่านมา +1

      ഇത് ഒക്കെ പറയുന്നത് ഷറഫു പറഞ്ഞിട്ടാണ്

  • @HANA-sj5tr
    @HANA-sj5tr 3 วันที่ผ่านมา +24

    ചുരുക്കിപ്പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടായതാണ്

  • @sajithaminnu906
    @sajithaminnu906 2 วันที่ผ่านมา +34

    ഭർത്താവില്ലെന്ന കാരണം കൊണ്ട് മാത്രം ആരും അപവാദം പറയില്ല. കൈയിലിരിപ്പ് മോശമായത് കൊണ്ടാണ്.

    • @Mujeeb-x6g
      @Mujeeb-x6g 2 วันที่ผ่านมา +2

      സത്യം

    • @rubeenakt3598
      @rubeenakt3598 2 ชั่วโมงที่ผ่านมา

      100% സത്യം

  • @mi9a665
    @mi9a665 3 วันที่ผ่านมา +34

    നിന്റെ സ്വാഭാവം കൊണ്ടല്ലേ അങ്ങിനെ ആളുകൾ പറയുന്നേ

  • @basheervattamkulam43
    @basheervattamkulam43 3 วันที่ผ่านมา +26

    നീ ലോകറ്റിന്റെ പൈസ ചോദിച്ചല്ലേ.ആ പൈസ നിനക്ക് കിട്ടിയോ.ആ ഡേറ്റ് മറന്നോ

  • @FathimaK-oi8wn
    @FathimaK-oi8wn 2 วันที่ผ่านมา +31

    ഇവൾ ഒരു വീഡിയോ യിൽ പറയുന്നുണ്ട് ഞാൻ ഇക്കാണ്ടെ പേര് കയ്യിൽ എഴുതുമ്പോൾ ഷറഫലിക് ദേഷ്യം വരും അപ്പം ഞാനാരാന്ന് ചോദിക്കുമെന്ന് ഇപ്പോൾ പറയുന്നു ഫ്രണ്ട് ആണെന്ന് ഇതെന്ത് പെണ്ണ്

    • @Nesi-KN
      @Nesi-KN 2 วันที่ผ่านมา +11

      Le ഷാജിത: ഞാനൊരു കള്ളിയാണെന്നു അറിഞ്ഞൂടെ നിങ്ങൾ എന്തിന് വിശ്വസിക്കുന്നു 🤣🤣🤣

    • @SavithaSavitha-dl5wg
      @SavithaSavitha-dl5wg 2 วันที่ผ่านมา +3

      ​@@Nesi-KN😂😂😂😂 correct

    • @SoujaSoujath-c3y
      @SoujaSoujath-c3y 9 ชั่วโมงที่ผ่านมา +1

      ​@@Nesi-KN👍സത്യം 😃

  • @Beanfamily-jan17
    @Beanfamily-jan17 3 วันที่ผ่านมา +70

    മടുത്തു. പത്തു ഇൻ്റർവ്യൂ പത്ത് വാക്കുകൾ എന്താണ് മോളെ ഇത്.... എന്തെങ്കിലും ഒരു അവസാനം വേണ്ടെ

    • @Berlin-cj5ly
      @Berlin-cj5ly 2 วันที่ผ่านมา

      😅നിങ്ങൾ ക്ക് വേറെ പണി ഇല്ല ല്ലോ നിങ്ങൾ നിങ്ങളുടെ പണി നോക്ക്

    • @Beanfamily-jan17
      @Beanfamily-jan17 2 วันที่ผ่านมา

      @Berlin-cj5ly എന്നൊടണോ

    • @ramlaP-gz2db
      @ramlaP-gz2db 2 วันที่ผ่านมา

      കല്യാണം നിർത്തു കുട്ടികൾ അഞ്ച് അവരെ നോക്കു

    • @sareenaahammed78
      @sareenaahammed78 วันที่ผ่านมา

      Shalyam kondanu ennu ippol parayunnu munne paranju ellarum vidava ennu vilichittanu kalyanam kazhichathenn

  • @BusharaIsmail-e6q
    @BusharaIsmail-e6q 2 วันที่ผ่านมา +14

    എന്നെ വിധവ വിളിക്കണ്ട എനിക്ക് കല്യാണം കഴിഞ്ഞു പറഞ്ഞിട്ട് ഇപ്പോൾ ഇല്ല ന്നു കിടന്നു കോടുത്തു മാത്രെ ഉള്ളു

    • @rubeenakt3598
      @rubeenakt3598 2 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂🤮🤮🤮🤮🤮

  • @ShabanaUp-g3r
    @ShabanaUp-g3r 3 วันที่ผ่านมา +48

    വിവാഹം കഴിക്കണംഎന്താനിർബന്ധം കഴിക്കാണ്ട് ജീവിചൂടെഭർത്താവന്റെ ഓർമ്മകളിലൂടെ അതാണ്ഭാര്യ

    • @roshni8108
      @roshni8108 2 วันที่ผ่านมา

      ഈ അഭിപ്രായം മുമ്പ് എല്ലാവരും പറഞ്ഞപ്പോ ഇവൾ പുച്ഛിച്ചു തള്ളി. ഇപ്പോ കല്യാണത്തിൽ കിടന്ന് മെഴുകുന്നു

    • @Amlu_Mol
      @Amlu_Mol วันที่ผ่านมา +3

      Bharya marichal ormayiloode bharthakkanmar kettathe nilkkunnillallo.randam vivaham ororutharude ishttamanau.vivaham cheyyanda ennu parayan namukk pattilla.ivar cheruprayamalle.pinne makkalokke valuthayi avar avarude jeevithamayi pokum appol aval ottappedum.appol namukk thonnum annu makkalkk vendi kashttappettu.ipool njan ottakkayennu.ethrayo alkarille ummaye nokathavar.vivaham cheyyunnathinu kuzhappamilla.manyamayi vivaham cheyyanam makkaleyum nannayi nokkanam.

  • @alikuttyfaizy
    @alikuttyfaizy 2 วันที่ผ่านมา +11

    കണ്ട ആണുങ്ങളെ കൂടെ കറങ്ങി നടക്കുന്ന ഇവളെ വിട്ടേക്ക് സുഹൃത്തുക്കളെ

    • @SameersSameera
      @SameersSameera วันที่ผ่านมา

      ഉസ്താദ് പറഞ്ഞത് ശെരിയാണ്

    • @SoujaSoujath-c3y
      @SoujaSoujath-c3y 9 ชั่วโมงที่ผ่านมา

      മക്കളെ പഠിപ്പിക്കുന്ന ഉസ്താദുമാർ വരെ സപ്പോർട്ട് ആണ് പറഞ്ഞു. 27വയസുള്ള കല്യാണം കഴിക്കാത്ത ഉസ്താദ് പ്രപ്പോസൽ ചെയ്തു പറഞ്ഞു. 5/6ആണുങ്ങളുടെ കൂടെ കണ്ണൂർ വയനാട് കോഴിക്കോട് കറങ്ങി നടന്ന ഇവളെ ഏതു ഉസ്താദ് ആണ് സപ്പോർട്ട് ചെയുന്നത് ഏത് ഉസ്താദ് ആണ് കല്യാണം കഴിക്കുന്നത്? ഇവൾ നുണ പറയാൻ മാത്രം ആണ് വാ തുറക്കുന്നത്

  • @SakeenaHaris-m8j
    @SakeenaHaris-m8j 3 วันที่ผ่านมา +34

    ഇതിനെ ഇന്റർവ്യൂ വിളിക്കരുത്

  • @SubairSubi-zs1mk
    @SubairSubi-zs1mk 2 วันที่ผ่านมา +30

    Shajitha Shaji കല്യാണം കഴിക്കാൻ മുട്ടി നടക്കുകയാണ്. കാരണം ഹോർമോണിന്റെ അളവ് കൂടുകയാണ്. പിടിവിട്ടുപോയി. സമനില തെറ്റി. ഇപ്പോൾ എന്തൊക്കെയാണ് പറയുന്നത്. എന്തൊക്കെയാണ് പ്രവർത്തിക്കുന്നത് എന്ന് പോലും അറിയാതെയായി.

  • @SUPERkaido473
    @SUPERkaido473 3 วันที่ผ่านมา +40

    പേരെയുതി കഴുത്തിൽ ഇടുന്ന ചെയിൻ പറയുന്ന പേരല്ല mahr 😂നികാഹ് ചെയ്യുമ്പോൾ ആ ഭാര്യക്ക് കൊടുക്കുന്നത് എന്തായാലും അതിന് പറയുന്ന പേരാണ് mahr അത് ഖുർആൻ ആയാലും സ്വലാത്ത് ആയാലും മതി പക്ഷെ ഭാര്യ തൃപ്തി പെടണം എന്ന് മാത്രമേ ഉള്ളു.

  • @JasminMa-j8s
    @JasminMa-j8s 3 วันที่ผ่านมา +20

    ഇവൾ എന്തിനാ എപ്പോഴും എന്താ പറയുക എന്ന് പറയുന്നത് ബോറായിട്ടു തോന്നുന്നു സത്യത്തിൽ നിങ്ങൾക് നാണമില്ലേ ഇതിനെപ്പോലുള്ള കച്ചറകളെ ഇന്റർവ് ചെയ്യാൻ ആരെയും കിട്ടാഞ്ഞിട്ടാണോ നിങ്ങൾക് ആർക്കും ഒരു പണിയും ille

  • @Mubee__55
    @Mubee__55 วันที่ผ่านมา +4

    ഇങ്ങൾക്ക് റീച് കിട്ടാൻ ഇനി ഷറഫലിയെയും റഹൂഫ് നെയും ഇന്റർവ്യൂ ചെയ്യൂ 😂😂

  • @Adhil-k8h
    @Adhil-k8h 3 วันที่ผ่านมา +46

    കല്യാണം കഴി കാതെ ഒരാളുടെ പേര് എഴുതി ഇടാൻ പറ്റോ എന്ധോ

    • @shivanyavineeth1998
      @shivanyavineeth1998 3 วันที่ผ่านมา +1

      പറ്റും ഇടുന്നവർ ഉണ്ട് അവർക്കും ഇഷ്ടം ആണെങ്കിൽ 👍

    • @athikasabithsabith7512
      @athikasabithsabith7512 3 วันที่ผ่านมา +1

      @@shivanyavineeth1998 അവർക്ക് ഇഷ്ടം ഉണ്ടായിന്നില്ല എന്ന് ഇപ്പോൾ പറഞ്ഞില്ലേ...

    • @shivanyavineeth1998
      @shivanyavineeth1998 3 วันที่ผ่านมา +1

      @athikasabithsabith7512 ഒരു റിലേഷൻ ആകുബോൾ ഇതൊക്കെ സ്വഭാവികം 👍👍

    • @Jumaila-z7i
      @Jumaila-z7i 2 วันที่ผ่านมา

      ​@@shivanyavineeth1998ഇജരാാ

  • @mohdk11
    @mohdk11 3 วันที่ผ่านมา +43

    Uluppillatha hormone thaatha

  • @Tharaavumutta
    @Tharaavumutta 2 วันที่ผ่านมา +7

    ഇവളെ മുഖഭാവം നോക്ക് 😂😂😂പറയുന്നതൊക്കെ വല്യ കാര്യമാണ്.. ഞാൻ വല്യ ആളാണ് 😂😂എന്ന ഭാവം.. പൊട്ടത്തരം ആണെന്ന് മനസ്സിലാവുന്നില്ലേ ആവോ

  • @shebinashebu8219
    @shebinashebu8219 2 วันที่ผ่านมา +13

    ആ പൊന്നുമക്കളുടെ ഭാവി എന്താകുമോ പാവം 😢😢

  • @Butterfly-m4x
    @Butterfly-m4x 3 วันที่ผ่านมา +36

    ഓടുന്ന പട്ടിക് ഒരു മുഴം മുന്നേ കയർ എറിഞ്ഞതാ ഷാജിത 😄റൗഫിന്റെ കയ്യിൽ പല ഫോട്ടോസും അയച്ചുകൊടുത്തത് ഉണ്ടാവും അത് ലീക് ആകുമെന്ന് പേടിച് നേരത്തെ റൗഫ് മോർഫ് ചയ്തു ഫോട്ടോസിടും എന്ന് പറഞ്ഞിരുന്നു എന്ന് വരുത്തി 😂.

    • @DilshanaJasmin-z5r
      @DilshanaJasmin-z5r 3 วันที่ผ่านมา +2

      Ath urapalle😂

    • @zubinalappad1239
      @zubinalappad1239 วันที่ผ่านมา

      എനിക്കും അതാണ് തോന്നിയത് 😮😇😇

    • @nibusdairy8266
      @nibusdairy8266 23 ชั่วโมงที่ผ่านมา +1

      ഫോട്ടോ വരട്ടെ ഇവളെ പോലെ പൊട്ടന്മാരല്ല എല്ലാരും... അപ്പോ അറിയാലോ മോർഫ് ആണോന്നു 😅😅

  • @Sameema-x3r
    @Sameema-x3r 2 วันที่ผ่านมา +11

    ഈ വ്യഷയെ ഇന്റർവ്യൂ ചെയ്തു നിങ്ങളുടെ ചാനലിന്റെ നിലയു വിലയും കളയരുത് 😮

  • @mohammednishan5546
    @mohammednishan5546 3 วันที่ผ่านมา +6

    നീ കള്ളം മാത്രമേ പറയു അതാണ്‌ നിന്റെ ക്വളിറ്റി ഷാജിത....നിനക്ക് ആരെ ബോധിപ്പിക്കാനാ ഈ ക്ലാരിഫിക്കേഷൻ നീ ഈ കള്ളം പറച്ചിൽ നിർത്തി സ്വയം നന്നാവാൻ നോക് ഇനിയെങ്കിലും ഈ 2025 ൽ എങ്കിലും happy new year😂

  • @salmathakkal4051
    @salmathakkal4051 12 ชั่วโมงที่ผ่านมา +1

    അങ്ങനെ വെറുതെ വിവാഹം കഴിക്കാത്ത ഒരു പുരുഷന്റെ തോളിൽ തല വെച്ച് ഇരിക്കാൻ പാടുണ്ടോ 😔

  • @jasminjasi2788
    @jasminjasi2788 3 วันที่ผ่านมา +6

    എവിടെ നോക്കിയാലും ഇവൾ ആണല്ലോ 😮

  • @zainurahman9014
    @zainurahman9014 3 วันที่ผ่านมา +13

    നാളെ വേറെ നുണ

  • @meharstichworld3981
    @meharstichworld3981 2 วันที่ผ่านมา +3

    ആദ്യം ഷാജി വിചാരിച്ചേദ് ഷറ ഫലിയുടെ വിഡിയോ ഇട്ടാൽ ഷറഫലി കല്ലിയാണം കഴിക്കൂം എന്ന് വിചാരിച്ചിടുണ്ടാകും പിന്നീട് പ്രശ്നയപ്പോ എല്ലാം മാറ്റ് പറഞ്ഞു

  • @askaraskar3974
    @askaraskar3974 2 วันที่ผ่านมา +5

    ആദ്യം പറഞ്ഞത് മഹർ ഇന് വാല്യൂ ഇല്ലന്ന്..... ഇപ്പൊ പറയുന്നു മഹർ സേഫ്റ്റി ആണെന്ന് 😮

  • @Resheeillyas
    @Resheeillyas 3 วันที่ผ่านมา +19

    ഓളും ഓളൊരു ക്ലാരിഫിക്കേഷനും 😂😂😂😂😂

    • @SameersSameera
      @SameersSameera วันที่ผ่านมา +1

      അവള് മനസികം രോഗം ആവും

    • @Resheeillyas
      @Resheeillyas วันที่ผ่านมา

      @SameersSameera mm

  • @shanishajeer4680
    @shanishajeer4680 3 วันที่ผ่านมา +9

    With love enn paranj photo itta entrance meaning😂😂😂

  • @mylittleworld1203
    @mylittleworld1203 2 วันที่ผ่านมา +5

    ഹോർമോൺ കിന്റൽ കണക്കിലും, അല്ലാതെ ചില്ലറയായും ആവശ്യം ഉള്ളവർ ഈ പെണ്ണിനെ സമീപിക്കുക 🙏🏻
    No charge 😀
    ഹോർമോൺ വാങ്ങുന്നവർ പകരം മഹറായിട്ട് അവൾക്ക് കൊടുക്കുക 🙏🏻
    അത്രമാത്രം ആ പെണ്ണിന് ആഗ്രഹം ഉള്ളൂ 😀🙏🏻

    • @SameersSameera
      @SameersSameera วันที่ผ่านมา

      എന്താടോ ഇത് പെണ്ണിന് ഹോർമോൺ കൂടുതൽ അണ് എന്ന് അറിയിലെ...😅😅..അവള് മാത്രം ഒള്ളൂ ഈ ദുനിയാവിൽ ഭർത്താവ് മരിച്ചു പോയ പെണ്ണ്...അവളെ vidav എന്ന് vilekkanda....

  • @FathimaK-oi8wn
    @FathimaK-oi8wn 2 วันที่ผ่านมา +5

    ഇവൾ പറയുന്നത് കേട്ട rahuf പ്രപ്പോസൽ വന്നപ്പോഴേക്കും അയാളെ കയ്യിൽ നിന്ന് എളാമാണ്ടേ മോന്ക് സഹായം ചോദിച്ചു ന്ന് എന്ത് ബന്ധത്തിൽനിന്നെ കല്യാണം കഴിച്ചിട്ടില്ല പിന്നെ എന്ത് ബന്ധം നിനക്ക് നാണം എന്ന സംഭവം പടക്കുംഴേക്കും നേരം വെളുത്തോ 😂

  • @NABHAN-z8t
    @NABHAN-z8t 2 วันที่ผ่านมา +15

    Ni പറയുന്നത് ഫുൾ കളവാണ് അറിയാം

    • @asmabealanallur3182
      @asmabealanallur3182 2 วันที่ผ่านมา +1

      Udayipshajida

    • @NABHAN-z8t
      @NABHAN-z8t 2 วันที่ผ่านมา

      ​@asmabe😂alanallur3182

  • @Nesi-KN
    @Nesi-KN 2 วันที่ผ่านมา +3

    35:35 നിങ്ങളെ സപ്പോർട് ചെയ്തവരാണ് ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്നത്.... അത് ഇത് വരെ മനസിലായില്ലേ 😂

  • @faisp7196
    @faisp7196 23 ชั่วโมงที่ผ่านมา +2

    നിന്റെ എന്തേലും കാര്യം ചോദിക്കുമ്പോൾ ന്നി എന്തിനാ എല്ലാവരും ഇപ്പോൾ അങ്ങിനെ ചെയുന്നു എന്നൊക്കെ പറയുന്നത്

  • @Michuuh
    @Michuuh 3 วันที่ผ่านมา +7

    Ival alle ann interwil kalyanam kazinju paranje😮😮

  • @SafeenaIsmail-xt5bd
    @SafeenaIsmail-xt5bd 3 วันที่ผ่านมา +22

    ഇതിനൊരവസാനം ഇല്ലേ 😮

  • @WhoIam-n8u
    @WhoIam-n8u 2 วันที่ผ่านมา +12

    എന്തിനാ മുതുക്കീ വീണ്ടും വീണ്ടും ഓരോരോ കള്ളങ്ങൾ പറയുന്നത്,,

    • @SavithaSavitha-dl5wg
      @SavithaSavitha-dl5wg 2 วันที่ผ่านมา

      😂

    • @rasiyaph1741
      @rasiyaph1741 2 วันที่ผ่านมา

      😂😂

    • @SajithaShebeer-h7u
      @SajithaShebeer-h7u 2 วันที่ผ่านมา

      😂😂😂

    • @rasheedmannekkara6360
      @rasheedmannekkara6360 วันที่ผ่านมา

      😂😂😂😂

    • @MujeebT-m8i
      @MujeebT-m8i วันที่ผ่านมา +1

      എന്തിനാണ് മുതുക്കി എന്നൊക്കെ പറയുന്നത് നിന്നെ പ്രസവിക്കാനുള്ള പ്രായം ഉണ്ടോ ഷാജിക്ക്

  • @rubeena68
    @rubeena68 3 วันที่ผ่านมา +25

    ഉളുപ്പില്ലാത്ത സാധനം

  • @athikasabithsabith7512
    @athikasabithsabith7512 3 วันที่ผ่านมา +11

    ചെയിൻ വിറ്റ് cash കൊടുത്തൂടെ...

  • @muhammedshahabin2331
    @muhammedshahabin2331 3 วันที่ผ่านมา +11

    Ival sharafali sharafali yenn paranj a chekkane nattikkan.paranj paranj a chekkane yellarum ariyum appo penn kittilla.appl ivale kettum.😂.what and idia

  • @shoukathali5371
    @shoukathali5371 วันที่ผ่านมา +2

    18:45 ഹാവു ഇന്ക് സമാധാനായി ഇജി ഒരു തെറ്റും ചെയ്തിട്ടില്ല.
    ആ കാലമാടാൻ റഹൂഫും സാറഫലിയും കൂടി ഈ പാവം തള്ളയെ ചതിച്ചതാണ്.
    ഇപ്പൊ എല്ലാർക്കും കുലാരിഫിക്കേഷൻ കിട്ടിയല്ലോ
    ഇനി എല്ലാവരും പിരിഞ്ഞു പോവുക 😊
    പിന്നെ ഷാജിദ ing അടുത്ത് വ. ചെവിയിൽ ഒരു സ്വകാര്യം പറയട്ടെ 👂🏻👂🏻👂🏻
    ഇനി മേലാൽ ഇജാതി ഉഡായിപ്പുമായി ഈ പരിസരത്ത് വന്നാൽ മുട്ടിൻകാൽ അടിച്ചു മുറിക്കും

  • @FasnaNoushad-s7h
    @FasnaNoushad-s7h 2 วันที่ผ่านมา +2

    ഷോട്സിൽ my love എന്നല്ലേ എഴുതിയത് അപ്പൊ പിന്നെ എല്ലാവരും കല്യാണം kayinju എന്ന് കരുതി

  • @nihafathima7518
    @nihafathima7518 2 วันที่ผ่านมา +3

    റഹൂഫിന്റെ പൈസ തിരിച്ചു കൊടുക്കണം കാരണം നിന്നെ കല്യാണം കഴിക്കാൻ😊 ആയിരുന്നു നിനക്ക് സമ്മതമില്ലെങ്കിൽ അത് നിനക്ക് നീ എടുക്കൽ കുറ്റമാണ് മക്കളെ വളർത്തിയതിൽ നിനക്ക് കൂലിയുണ്ട് പക്ഷേ അത് നഷ്ടപ്പെടുത്തില്ല മക്കളാണെന്ന് മനസ്സിലായോ

  • @user-zm9ng9ff5l
    @user-zm9ng9ff5l 3 วันที่ผ่านมา +6

    Roufinde cash thirichu koduthoode..ennit block chuthal pore😂😂

  • @Han23-i4c
    @Han23-i4c 3 วันที่ผ่านมา +10

    എല്ലാം വെറുതെ ഒരു ഡയലോഗ് 😂

  • @FathimathRishana-pe8vr
    @FathimathRishana-pe8vr วันที่ผ่านมา +2

    നീ പറയു ന്നു ഒരു പാട് ആളുകൾ നിന്നെ ശല്യം ചെയ്തിരുന്നു എന്ന് നല്ല രീതിയിൽ ജീവിക്കുന്ന ഒരു പ്പെണ്ണിനെയും ഒരുത്തനും ശല്യ ചെയ്യില്ല ഒരു പ്റാവശ്യ വിളിച്ട്ട് രണ്ടാമത്തെ പറാവശ്യ വിളി ചാൽ പോടോ എന്ന് പറഞാൽ പിന്നെ അവൻ വിളിക്കാത്ത രീതിയിൽ പറഞാൽ പിന്നെ അവൻ വിളിക്കുകയില്ല എന്റെ കാര്യ പറഞ്ഞു എന്നോള്ളു

    • @swalihsilu9387
      @swalihsilu9387 2 ชั่วโมงที่ผ่านมา

      സത്യം.. അനുഭവം 🙏😔

  • @Nesi-KN
    @Nesi-KN 2 วันที่ผ่านมา +2

    7:12 my ❤ എന്ന് പറഞ്ഞു ഇട്ടത് നിങ്ങളല്ലേ.... പല ഇന്റർവ്യൂയിലും നിങ്ങളെ വായിൽ നിന്ന് വീണിട്ടുണ്ട്.... നിങ്ങളുടെ ലൈവിന് ഇടയിൽ ഒരു ചേച്ചി വന്ന് ചോദിച്ചില്ലേ husinte ഫോട്ടോ കാണിക്കുമോ എന്ന് അപ്പൊ നിങ്ങൾ പറഞ്ഞില്ലേ ഷോർട്സിൽ ഇട്ടിട്ടുണ്ടെന്നു... 😡 രണ്ടു വയസുള്ള കുട്ടിയുടെ മുന്നിൽ പോയി ന്യായികരിച്ചോ..... ആ കുട്ടി പോലും കേട്ടാൽ തരും ചെവിട് പൊളക്കേ ഒന്ന് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @Ashrafpp-i8r
    @Ashrafpp-i8r 25 นาทีที่ผ่านมา

    ഒരുപാട് ആൾക്കാരുടെ അടുത്ത് നിന്ന് അവൾ കാശ് വാങ്ങിയിട്ടുണ്ട് പറ്റിച്ചിട്ടുണ്ട് ആ പൈസക്കാണ് ഇപ്പോൾ നടക്കുന്നത് തിന്നൊന്ന് ചോറിന് നന്ദി കാട്ടാത്തവളാണ് സാജിതാ സജി

  • @nibusdairy8266
    @nibusdairy8266 23 ชั่วโมงที่ผ่านมา +2

    അക്ഷരം തെറ്റാതെ പറയുന്നത് മുഴുവൻ കളവാണെന്നു അറിഞ്ഞിട്ടും 🤭🤭 time പാസ്സിന് മാത്രം കണ്ടു കൊണ്ടിരിക്കും....😅😅
    അതും ഈ തള്ളയുടെ ചാനലിൽ അല്ല 😏😏 മറ്റുള്ളവരെ ചാനലിൽ 👍🏻👍🏻

    • @SoujaSoujath-c3y
      @SoujaSoujath-c3y 8 ชั่วโมงที่ผ่านมา

      ഞാനും 😃

  • @SameeraAmeri
    @SameeraAmeri 3 วันที่ผ่านมา +12

    ചോദിക്കുന്ന ആൾക്കും വട്ട് കേൾക്കുന്ന നമ്മക്കും വട്ട് ഇനി നിറുത്തി കേൾക്കില്ല 😂

  • @RosnaBaby-sl9pc
    @RosnaBaby-sl9pc 3 วันที่ผ่านมา +2

    🙏🙏🙏

  • @fairash-bi7sk
    @fairash-bi7sk 3 วันที่ผ่านมา +8

    എന്ത് ഷൂട്ട് ശരഫലിയും നീയും കെട്ടിപ്പിടിച്ചു ഇരുണതോ പിന്നെ എന്താണ് ആ ഷൂട്ട് കാണാത്തത് ഇതുവരെ?ഒരു കള്ളം മറക്കാൻ വേണ്ടി മറ്റൊരു കള്ളം ഇനി എന്തൊക്കെ കാണണം റബ്ബേ

    • @SoujaSoujath-c3y
      @SoujaSoujath-c3y 8 ชั่วโมงที่ผ่านมา

      ഒരു ഷൂട്ടും അവിടെ നടന്നിട്ടില്ല. എടുത്ത ഷൂട്ട് അവരുടെ റൂമിൽ ഉള്ളത് ആണ് അത് പുറത്ത് വിടാൻ പറ്റുമോ 😃/പിന്നെ സസ്ക്രിബിന്റെ കണ്ണിൽ പൊടി ഇടാൻ ആണ് തേയില തോട്ടത്തിൽ കൂടെ നടന്നത് വയനാട് പാർക്ക്‌ പ്രൊമോഷൻ ചെയ്തു എന്ന വീഡിയോ ഇട്ടത് എന്നാൽ അവിടെ വിളിച്ചു ചോദിച്ചവരോട് അവർ പറഞ്ഞത് അവിടെ അന്ന് ആരെയും പ്രൊമോഷൻ വീഡിയോ ചെയ്യാൻ ആരും വിളിച്ചിട്ടില്ല എന്നാണ്. ഇതൊക്കെ നുണ ആണ്. ഒരു നുണ മറയ്ക്കാൻ മറ്റൊരു നുണ. മൊത്തത്തിൽ നുണ കൊണ്ട് കൊട്ടാരം കെട്ടുവാ ഇവൾ. പിന്നെ കുറെ ആണുപിള്ളേരുടെ കൂടെ ഉള്ള കറക്കം ഉഊഞ്ഞാൽ ആട്ടം ഒക്കെ തന്നെ ആയിരുന്നു ഷൂട്ട്‌ 😃മെയിൻ ഷൂട്ട്‌ വയനാട് റിസോർട്ട് AC റൂമിൽ ആയിരുന്നു എന്ന് മാത്രം

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc 7 ชั่วโมงที่ผ่านมา

    റഹൂഫ് പൊന്തിയപ്പോൾ ഷറഫു മുങ്ങി.... ഷാജിത ഇപ്പോൾ കറങ്ങി 😂😂😂😂😂😂

  • @sameerakk1419
    @sameerakk1419 8 ชั่วโมงที่ผ่านมา

    സേഫ് ആകാൻ വേണ്ടി എന്ന് പറഞ്ഞിട്ട് മീഡിയയിൽ വന്നു എല്ലാവരെയും അറിയിക്കുന്നു 😅

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc 7 ชั่วโมงที่ผ่านมา

    Gold വാങ്ങാൻ cash ഉണ്ട്
    ഓപ്പറേഷൻ ചെയ്യാൻ cash ഇല്ല.... ഇവളെ സഹായിച്ചവർ വല്ല കിടപ്പ് രോഗിക്കും കൊടുത്താൽ അതിന്റെ കൂലി കിട്ടുമായിരുന്നു.....

  • @AathiraV703
    @AathiraV703 วันที่ผ่านมา +1

    അവളും അവളുടെ ഒരു "propos" ഉം 🤣🤣🤣പ്രൊപോസൽ ന്ന് പോലും പറയാൻ അറിയാത്ത സാധനം

  • @user-zm9ng9ff5l
    @user-zm9ng9ff5l 3 วันที่ผ่านมา +6

    Hotal il sharafali ayit ketti pidichu erikunnathu morph chythathu analle😂 motham naari😢eni nthu velupichit entha karayam ആന്റി

  • @ShafeelashafeelaShafeela
    @ShafeelashafeelaShafeela 2 วันที่ผ่านมา

    👍

  • @Abidha-tc8bo
    @Abidha-tc8bo 2 วันที่ผ่านมา +5

    മറ്റൊരു ത്ത ന്റെ പേര് എഴുതി സ്വയം കഴുത്തിൽ ഇ ട്ടാൽ അതിനു മഹർ എന്നു പറയില്ല 😂അത് അവർ ഇട്ടു തരണം അപ്പോൾ mahrakum

  • @KajahussainKasim
    @KajahussainKasim 3 วันที่ผ่านมา +3

    ഇനിയും ഇവളെ ഇന്റർവ്യൂ ചെയ്യണം

  • @Michuuh
    @Michuuh 3 วันที่ผ่านมา +6

    Vachhum valayum ufff😅😩😩😁😁

    • @SavithaSavitha-dl5wg
      @SavithaSavitha-dl5wg 2 วันที่ผ่านมา

      Ninakk entha asooya alleee😂😂

    • @salmasalu6273
      @salmasalu6273 วันที่ผ่านมา

      Sharikkum thamiz look 😅

  • @AneesAnees-o1r
    @AneesAnees-o1r วันที่ผ่านมา +1

    Ivald husbendinte marana kaaranam ethrem pettann velichath kond varane

  • @yamivlogs6150
    @yamivlogs6150 3 วันที่ผ่านมา +4

    TEA SHOP for Sale

  • @FathimaK-oi8wn
    @FathimaK-oi8wn 2 วันที่ผ่านมา +1

    ഭർത്താവ് മരിച്ചിട്ട് ഒരു വർഷം അല്ലെ ആയുള്ളൂ

  • @HibafancyAnsiya
    @HibafancyAnsiya วันที่ผ่านมา

    എന്തിനാ ഇങ്ങനെ സ്വയം നാറ്റിക്കണേ 😢😂😂

  • @voiceofshahban9490
    @voiceofshahban9490 วันที่ผ่านมา +3

    കള്ളം പറയാൻ പാട് പെടുന്നു, ശൂട്ടിനു ഇവളാരാ സിനിമ നടിയോ

    • @SoujaSoujath-c3y
      @SoujaSoujath-c3y 8 ชั่วโมงที่ผ่านมา

      അത് കലക്കി 👍😃

  • @kamarunneesa1517
    @kamarunneesa1517 วันที่ผ่านมา +1

    നീ കുറേ സ്ഥലത്തു പറഞ്ഞിട്ടുണ്ട് എന്റെ കല്ലിയാണം കഴിഞ്ഞു എന്നു

  • @WhoIam-n8u
    @WhoIam-n8u 2 วันที่ผ่านมา +13

    Rahoofinte പണം കൊണ്ട് ശരഫലിയുടെ പേര് എഴുതിയ മഹർ അവള് സ്വയം പണിയിച്ചു കഴുത്തിൽ ഇട്ടു 😂😂😂
    .
    Sharafalikku അങ്ങിനെ തന്നെ വേണം,ഡ്രൈവിംഗ് പഠിക്കുന്നതിന്ന് മുമ്പേ......ടിപ്പർ ഓടിച്ച് പണി ഇരന്നു വാങ്ങിയതല്ലേ......ഈ അപകടത്തിൽ എന്നെന്നേക്കുമായി മാനം നഷ്ടപ്പെട്ടു,😂😂

  • @safiyashanavas6511
    @safiyashanavas6511 2 วันที่ผ่านมา +2

    Ival എന്ത് കള്ളവ പറയണേ ഷറഫലി yod ഒരു പൈസ യും മേടിച്ചിട്ടില്ല എന്ന്. അപ്പൊ ഇവൾ തന്നെ അല്ലെ പറഞ്ഞത് ഇക്കാ യുടെ കടങ്ങൾ വീട്ടാൻ ഒക്കെ ഷറഫലി പൈസ തന്ന് സഹായിച്ചു ന്ന്

  • @FathimaK-oi8wn
    @FathimaK-oi8wn 2 วันที่ผ่านมา +3

    അവൾക്ക് പ്രപ്പോസൽ എന്ന വാക്കിന്ടെ അർത്ഥം അറീല അവൾക് വരുന്നത് പ്രപ്പോസൽ അല്ല ഓഡർ. ആണ് ട്രിപ്പ് പോകാൻ. നല്ല ഹോർമോൺ കൂടിയ ഇനമല്ലേ ട്രൈ ചെയ്യാനാവും പോത്ത് ഓളെ പോലെ ചില കാളകൾ ആവും കാണുന്നവർ മനുഷ്യർ 😂😂

  • @ShahinaBeembungal
    @ShahinaBeembungal 3 วันที่ผ่านมา +2

    സൈക്കോ ഇപ്പൊ ശെരിക്കും ആരാ

  • @minnu2507
    @minnu2507 2 วันที่ผ่านมา +2

    ഓർമ്മ ശക്തിക്ക് വല്ല മരുന്നും ഉണ്ടെങ്കിൽ ഗിഫ്റ്റായി ഇവൾക്ക് അയച്ചു കൊടുക്കാമായിരുന്നു. നിമിഷ നേരം കൊണ്ട് പറഞ്ഞത് മറന്നു പോകുന്നു

    • @asmabealanallur3182
      @asmabealanallur3182 2 วันที่ผ่านมา

      പേടി

    • @SoujaSoujath-c3y
      @SoujaSoujath-c3y 8 ชั่วโมงที่ผ่านมา

      തലയിൽ നെല്ലിക്ക തളം വെച്ചാൽ മതി 😃

  • @muhammedrafeeque1958
    @muhammedrafeeque1958 3 วันที่ผ่านมา +5

    ThalayilTattamidu
    Mole😮😮😮

    • @arifahameed2071
      @arifahameed2071 3 วันที่ผ่านมา +3

      ഈ ഉമ്മാടെ മോൾ ആണല്ലേ ഇത് മനസിലാക്കി തന്നതിൽ സന്തോഷം

    • @zainurahman9014
      @zainurahman9014 3 วันที่ผ่านมา

      ഉമ്മാന്റെ മോൾ ആണല്ലേ... ബെസ്റ്റ്

    • @WhoIam-n8u
      @WhoIam-n8u 2 วันที่ผ่านมา

      ആണുങ്ങളുടെ കൂടെ അഴിഞ്ഞാടുന്നവർക്ക് എന്ത് തട്ടം

    • @salmasalu6273
      @salmasalu6273 วันที่ผ่านมา

      Enippo ittitonnum kaaryalla😅

  • @NABHAN-z8t
    @NABHAN-z8t 2 วันที่ผ่านมา +1

    Acound numbr kodukathe cash vidillallo. Ninek cash kittananallo. Accound numbr koduthathum. Pinne cash chodichillannu enthina ni kalav parayunnath

  • @shabeebap2914
    @shabeebap2914 วันที่ผ่านมา

    കല്യാണം ഒരു സിനിമാ നാടകം

  • @HaleemaVk
    @HaleemaVk วันที่ผ่านมา +1

    എന്ത് പറഞ്ഞാലും അത് നുണ യാണ് എന്ന് ഞങ്ങൾക്കറിയാം

  • @cksajicksaji7300
    @cksajicksaji7300 3 วันที่ผ่านมา +11

    വെണമെകിൽ കള്ളം പറയാം കള്ളമേ പറയു

  • @thajuthajudheen8873
    @thajuthajudheen8873 วันที่ผ่านมา

    സർജറിക് ക്യാഷ് ഇല്ല എല്ലാവരും സഹായിക്കണം പിന്നെ എവിടന്നാ ഗോൾഡിന് ക്യാഷ് 😡😡

  • @yamivlogs6150
    @yamivlogs6150 3 วันที่ผ่านมา +4

    Tea shop for sale

  • @ChinjukunjippaChinjukunjippa
    @ChinjukunjippaChinjukunjippa วันที่ผ่านมา

    Ink manasilavatha oru karyam.kallyanam kazhinjitila enn parayunu.but a cheina 🤔🤔😇😇ipoyum ath kayuthil und

  • @nza359
    @nza359 3 วันที่ผ่านมา +7

    നിങ്ങൾ പഴയത് പോലെ വീട്ട്ടിയോസ് ഒക്കെ ചെയ്തു നല്ല പോലെ ജീവിച്ചു കാണിക്കൂ കല്യണം ഒക്കെ അതിന്റെ വഴിക്ക് സാവതാനം നടന്നോളും പ്ലീസ് സാജിത

    • @arifahameed2071
      @arifahameed2071 2 วันที่ผ่านมา +2

      അവറോസ് അണ്ണ ഇവൾ നന്നാവുലാ അത് അറിയില്ല അല്ലേ😂😂😂😂😂

    • @nza359
      @nza359 2 วันที่ผ่านมา

      @arifahameed2071 🫡

  • @Ashrafpp-i8r
    @Ashrafpp-i8r 24 นาทีที่ผ่านมา

    ആൾക്കാരെ പൈസ വാങ്ങുന്നത് 50,000 രൂപയാണ് തെളിവ് ഉണ്ട്

  • @feminaa8578
    @feminaa8578 2 วันที่ผ่านมา

    നീ പറഞ്ഞിട്ടുണ്ട് എന്റെ കല്യാണം ശരിയായി മഹർത ആപുറത്താണ് വീഡിയോയുടെ മുമ്പിൽ വരില്ല പിന്നെ പറഞ്ഞു ഞാൻ റിലീസ് ഇട്ടിരുന്നല്ലോ കണ്ടിരുന്നില്ല അയാൾ തന്നെയെന്ന് ഇതൊക്കെ നീ തന്നെയാണല്ലോ പറഞ്ഞത് അല്ലേ

  • @ths21
    @ths21 2 วันที่ผ่านมา +1

    Arum oru interviewine vilikaruthe athane vende

  • @arifahameed2071
    @arifahameed2071 2 วันที่ผ่านมา +1

    😂😂സുഫി സഫർ😢 നിങ്ങൾ ഇത് കേൾക്കുന്നുണ്ടോ ആവോ ആ മക്കൾക്ക് കാര്യം പറഞ്ഞാൽ മനസിലാവും എല്ലാം മനസിലാക്കി ഒരു നാൾ മക്കൾ ഉപേക്ഷിക്കാതെരിക്കട്ടെ എൻ്റെ പൊന്നു സ്ത്രി അന്യ പുരുഷ്യൻ്റെ പേര് എഴുതി കഴുത്തിൽ ഇടാൻ പാടുണ്ടേ ഇത് എന്ത് ജന്മം ഇതിൻ്റെ ഫമിലി ഇത് ഒക്കെ കാണുമ്പോ എത്ര വിഷമം ഉണ്ടാവും പാവം വീട്ടുകാർ നീ ആരാണ് എല്ലാർക്കും അറിയാം അപവാദം പറയല്ലല്ലേ നീ ചെയ്യല്ലേ അത് കൊണ്ടാല്ലേ പറയുന്നത് നീ അദ്യം നന്നി വാൻനേക്ക് ഒരു മനുഷ്യസ്ത്രി ആണെങ്കിൽ

  • @hamsashifana
    @hamsashifana 2 วันที่ผ่านมา +2

    Sharafali muthalaaki ketta paranjittu. Parupaadi kazhinjapol ival marriage kazhikanam enn nirbandichapol pulli mungi😂😂😂😂😂. Athinte deshyam aval videos ittu. . Sathyam ithaanu

  • @RiyaNiha-ec4zj
    @RiyaNiha-ec4zj 2 วันที่ผ่านมา +1

    ഇജ്ജാരവിടെ കടം കൊടുക്കാൻ നീ തന്നെ ഇവിടെ എരന്നിട്ട് ആണ്തിന്നുന്നത് നിന്നെ കണ്ടാൽ അറിയാം നീ ഒരു കളിയാണ്

  • @Jinujoby1987october2
    @Jinujoby1987october2 11 ชั่วโมงที่ผ่านมา

    ഇവൾക്ക് ഒരു സ്ഥിരത ഇല്ലാത്ത സംസാരം... കഷ്ടം തന്നെ... ഓരോ ഇന്റർവ്യുലും മാറിമാറി സംസാരിക്കുന്നു