സാറിന്റെ വീഡിയോസ് എല്ലാം തന്നെ ഞാൻ കാണാറുണ്ട്. എല്ലാ വർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരും . 👍 എന്റെ ബാല്യകാലം തൊട്ടേ ഇതിന്റെ നാടൻ ചെടികൾ വെള്ളയും പിങ്കും കളർ കാണുന്നതാണ്. ഈ ചെടിയ്ക്ക് ആദം, ഹൗവ്വ എന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത്😀
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെടിയാണ് ഇത് ഇവിടൊക്കെ കാശിച്ചെത്തി എന്നാണ് പറയുന്നത്. നല്ല ഭംഗിയുള്ള പൂക്കളാണ്. പെട്ടെന്ന് കേടുവന്നുപോകുന്ന അനുഭവമുണ്ട്. എനിക്ക് 4എണ്ണമേയുള്ളൂ.propagation രീതി അറിയാൻ കഴിഞ്ഞതിൽ സന്തോഷം. വളരെ നന്നായി നിൽക്കുന്നുണ്ട് സാറിന്റെ ചെടികൾ.👍👍
Loại hoa này dễ trồng , T nghĩ thế . 😊 T đã nhìn thấy tất cả các màu hoa như trong video . Chúng được trồng trong chậu , ở công viên , ở ven đường , nở nhiều hoa . Đẹp nhưng không có mùi hương . Khi T còn nhỏ , T thích hái hoa . Hoa này T cũng hái ! 💖😊
Hello sir, How r u ? Eghna vinca hybrid um nadan um tirichariyunntu.njn enty plant veiylytu vachappol karijupoi.sir parnju 3-4 hours sun venmennu. Vinca plant sale undo?
സാറിന്റെ വീഡിയോസ് എല്ലാം തന്നെ ഞാൻ കാണാറുണ്ട്. എല്ലാ വർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരും . 👍
എന്റെ ബാല്യകാലം തൊട്ടേ ഇതിന്റെ നാടൻ ചെടികൾ വെള്ളയും പിങ്കും കളർ കാണുന്നതാണ്. ഈ ചെടിയ്ക്ക് ആദം, ഹൗവ്വ എന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത്😀
പുതിയ അറിവാണ്. Thanks for watching👍👍
@@greengeethanjali111111¹111a
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെടിയാണ് ഇത് ഇവിടൊക്കെ കാശിച്ചെത്തി എന്നാണ് പറയുന്നത്. നല്ല ഭംഗിയുള്ള പൂക്കളാണ്. പെട്ടെന്ന് കേടുവന്നുപോകുന്ന അനുഭവമുണ്ട്. എനിക്ക് 4എണ്ണമേയുള്ളൂ.propagation രീതി അറിയാൻ കഴിഞ്ഞതിൽ സന്തോഷം. വളരെ നന്നായി നിൽക്കുന്നുണ്ട് സാറിന്റെ ചെടികൾ.👍👍
ഉപകാരപെട്ടു എന്നതിൽ സന്തോഷം
@@greengeethanjali തീർച്ചയായും. ഇലകൾ മഞ്ഞയായും തണ്ട് ചീഞ്ഞുമൊക്കെ നിൽക്കുന്നതു കാണുമ്പോൾ എങ്ങനെ രക്ഷപ്പെടുത്തുമെന്നറിയാതെ വിഷമിച്ചിരുന്നു.
@@sobhal3935 Thanks for Sharing your experience.
Nice video 😊
ഞാന്‍ ഇന്നലെ വാങ്ങിച്ചെതെയുള്ളൂ. അപ്പൊഴേക്കും ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനും സാധിച്ചു. Thank you sir. 🌿🌺🌸🌹
Glad it was useful to u. Thank u👍
Very good vdo thnk u vellathil cheenj pokunnu
First comment, always happy to see new videos from ur channel, keep going
Wow..... Great. 👍
Thanks for your support🙏
So beautiful flowers 🎉nice sharing subscribed to the 🎉
Thank u so much 😊👍
Thank u , very useful one
Glad it was useful. Thank u👍
വളരെ മനോഹരമായ പൂക്കൾ. നല്ല വീഢീയോ. 👍👍🌹🌹🌹🌷🌷🌿🌿🌿
Glad you think so!
Thank you Sir for your good video as usual..
Always welcome
Loại hoa này dễ trồng , T nghĩ thế . 😊
T đã nhìn thấy tất cả các màu hoa như trong video . Chúng được trồng trong chậu , ở công viên , ở ven đường , nở nhiều hoa . Đẹp nhưng không có mùi hương .
Khi T còn nhỏ , T thích hái hoa . Hoa này T cũng hái ! 💖😊
Thanks for watching 🙂🙂👍
നല്ല ഭംഗിയുള്ള പൂക്കൾ❤️❤️. ഇതിനു നിത്യകല്യാണി എന്നും പേരുണ്ടല്ലോ..
അതെ. അങ്ങിനെയും പറയും
Nice explanation ✨✨
Glad you liked it. Thank u🙏
ഞാൻ ആദ്യം കമന്റ് ചെയ്യാൻ നോക്കിയിരുന്നതാണ് 👍
എപ്പോൾ ചെയ്താലും സന്തോഷം. 🙏🙏
Super
Very useful information thankyou sir
Thank u Sheela👍🙏
Trusted Vinca plant seller paraiyumo cheta
If you are nearby trichur, National rose garden Trichur is a good place to buy. but they dont sell online.
Video വളരെ നന്നായി 🌹💕🌹
Thanks for watching 🙂
Thanks for another splendid video 👌
Thanx mam 🙏
Ushamalari..🤗👌👌👌
As usual nice explanation 👍
As usual valued comment 👍👍
@@greengeethanjali 😊🙏
എനിക്ക് ഏതെങ്കിലും രണ്ടു കിട്ടിയാൽ സന്തോഷം എവിടുന്നു വാങ്ങി അങ്കമാലിയിൽ ആണ് താമസം reply പ്രതീക്ഷിക്കുന്നു ❤️
Hybrid ആണ്. വിത്ത് മുളക്കാൻ പാട് ആണ്. തൈകൾ വാങ്ങി ആണ് ഉണ്ടാക്കിയത്. ഇപ്പോൾ sale നു ഇല്ല 😔
Hi ചേട്ടാ njan ആദ്യായിട്ടാണ് video കാണുന്നത് നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിതാരുന്നുണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു താങ്ക്സ് സീഡ് തരുമോ vinca yude
കണ്ടതിനു നന്ദി. Hybrid സീഡ് മുളക്കുന്നത് വിരളമാണ്. തൈകൾ കുറെ കാലം കൊണ്ടുനടക്കുകയെ പറ്റു. 😊
Ok
Sale ndo
Thanks sir...🙏🏼
Most welcome, Thanks for watching.
Vinco rose plant variety colours ഉണ്ടോ പ്ലാൻ reply
ഇപ്പോൾ ഇല്ല. 🙂
Gudevng ,
Ushamalari ennu first time kelkkukayanu.
Otiri bhanghi undu gardenl nilkkunntu kanan,njn 2 days b4 ethinty seeds vanghi.innu fbil plantntey sale undayirunnu. Sir vanghiyathu etra rupakku anu?
Rs. 80. Thank u👍
Helpful video ❣️👍
Glad you think so!
6 inch pot eduksmo
minimum 8 inch venam
ethinte PlantsvilPana youndo
ഹൈബ്രിഡ് തൈകൾ ഉണ്ടാകാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ ഇല്ല
Hello sir,
How r u ?
Eghna vinca hybrid um nadan um tirichariyunntu.njn enty plant veiylytu vachappol karijupoi.sir parnju 3-4 hours sun venmennu.
Vinca plant sale undo?
Hi. നാടൻ വെറൈറ്റി വലിയ ചെടി യായി വളരും. കുറച്ചു കളർസ് മാത്രമേ ഉള്ളൂ. Pink white എന്നിവയാണ് നാടൻ വെറൈറ്റി.
Vinca hanging sale undo
ഇപ്പോൾ കിട്ടാനില്ല.
Plnt vilkanundo
Sorry. ippol illa
Sir violet vinca undo evide kittum
Sorry. Not available now
സർ e chedi വേഗം. കേടു വരുന്നു. എന്താ കാരണം
Hybrid ചില ക്ലൈമറ്റെയ്ൽ പിടിക്കാൻ പ്രശ്നം ആണ്. പൂക്കൾ കഴിഞ്ഞാൽ ചട്ടി മാറ്റി വെളിച്ചം കിട്ടുന്ന സ്ഥലത്തു വെക്കു. ശരിയാവും
Thaikal undo
എല്ലാം sale ആയി
👍👍
thanx
👍👍😊😊
So nice of you
തൈകൾ കിട്ടുമോ
ഹൈബ്രിഡ് illa
@@greengeethanjali അല്ലാത്തത് ഉണ്ടോ
👍🏼👍🏼👍🏼
😊😊👍
Plant sale undo
hybrid pidkkan paadanu.
Sale undo
out of stock now.
Nja katirunna vidioo aanh ente kayyil undh
ആണോ.??. കണ്ടതിനു നന്ദി 👍🙏
അന്തിമലർ എന്നും പറയും
പുതിയ അറിവാണ്. Thank u 🙏
എപ്സം സാൾട്ട് ന്റെ വില??
Local മാർക്കറ്റ് price less than rs 50
സൂപ്പർ
🙏🙏
Are selling seeds ?
No good seeds in hybrid variety.
⭐ p̾r̾o̾m̾o̾s̾m̾
thanx
Sale undo
ഇല്ല. കുറച്ചേ ഉള്ളൂ
Sale undo
ഇല്ല