- 269
- 234 611
Bon Voyager
India
เข้าร่วมเมื่อ 24 เม.ย. 2024
Here you will find:
Bigg Boss Malayalam & Tamil Reality show reviews
Movie reviews and Travel Vlogs
Bon Voyager channel do our evaluation of what the contestants say and do on the Bigg Boss reality show and My opinions about latest movies and travel.
The Constitution of India provides the right of freedom, given in article 19 with the view of guaranteeing individual rights that were considered vital by the framers of the constitution. The right to freedom in Article 19 guarantees the freedom of speech and expression, as one of its six freedoms.
"Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for "fair use" for purpose such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing"
Business Enquiry: mrmgtalksofficial@gmail.com
Bigg Boss Malayalam & Tamil Reality show reviews
Movie reviews and Travel Vlogs
Bon Voyager channel do our evaluation of what the contestants say and do on the Bigg Boss reality show and My opinions about latest movies and travel.
The Constitution of India provides the right of freedom, given in article 19 with the view of guaranteeing individual rights that were considered vital by the framers of the constitution. The right to freedom in Article 19 guarantees the freedom of speech and expression, as one of its six freedoms.
"Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for "fair use" for purpose such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing"
Business Enquiry: mrmgtalksofficial@gmail.com
Weekly task completed🔥NFP to Rayaan | Anshitha Pavithra Jeffry Played well Bigg Boss season 8 Tamil
Weekly task completed🔥NFP to Rayaan | Anshitha Pavithra Jeffry Played well Bigg Boss season 8 Tamil
#biggbosstamil #biggboss8tamil #biggbosstamilseason8 #bb8tamil #biggboss8 #biggbossseason8 #bbts8 #biggbossmalayalam
#biggbosstamil #biggboss8tamil #biggbosstamilseason8 #bb8tamil #biggboss8 #biggbossseason8 #bbts8 #biggbossmalayalam
มุมมอง: 1
วีดีโอ
What is Happening in Bigg Boss 8 Tamil🔥 PR team spoiling the entire show | bigg boss tamil season 8
มุมมอง 12ชั่วโมงที่ผ่านมา
What is Happening in Bigg Boss 8 Tamil🔥 PR team spoiling the entire show | bigg boss tamil season 8 #biggbosstamil #biggboss8tamil #biggboss8 #bb8tamil #bbts8 #biggbosstamilseason8 #biggbossseason8 #biggbossmalayalam
Conveyor belt Task Bigg Boss Tamil season 8 review in Malayalam| Anshitha Pavithra tough game 🔥
มุมมอง 13 ชั่วโมงที่ผ่านมา
Conveyor belt Task Bigg Boss Tamil season 8 review in Malayalam| Anshitha Pavithra tough game 🔥 #biggbosstamil #biggbosstamilseason8 #bb8tamil #bbts8 #biggbossseason8 #biggboss8tamil #biggboss8 #biggbossmalayalam
Deepak Walk-Out from Bigg Boss Tamil season 8😲| deepak walkout fake news spreading in social media
มุมมอง 1074 ชั่วโมงที่ผ่านมา
Deepak Walk-Out from Bigg Boss Tamil season 8😲| deepak walkout fake news spreading in social media #biggbosstamil #biggbosstamilseason8 #biggboss8tamil #biggboss8 #bb8tamil #bbts8 #biggbossseason8 #biggbossmalayalam
Raanav the Game Changer🔥 Muthu Jaqualine plan went wrong Bigg Boss 8 Tamil review in malayalam
มุมมอง 444 ชั่วโมงที่ผ่านมา
Raanav the Game Changer🔥 Muthu Jaqualine plan went wrong Bigg Boss 8 Tamil review in malayalam #biggbosstamil #biggbosstamilseason8 #biggboss8tamil #biggboss8 #bb8tamil #biggbossseason8 #bbts8 #biggbossmalayalam
Raanav Injured in weekly task Bigg Boss Tamil season 8 😲 | Raanav injury updates Bigg boss 8 tamil
มุมมอง 544 ชั่วโมงที่ผ่านมา
Raanav Injured in weekly task Bigg Boss Tamil season 8 😲 | Raanav injury updates Bigg boss 8 tamil #biggbosstamil #biggbosstamilseason8 #biggboss8tamil #biggboss8 #bb8tamil #bbts8 #biggbossseason8 #biggbossmalayalam
11th Week Nomination list Bigg Boss Tamil season 8 | VJ Vishal 11th week Captain Bigg boss 8 tamil
มุมมอง 787 ชั่วโมงที่ผ่านมา
11th Week Nomination list Bigg Boss Tamil season 8 | VJ Vishal 11th week Captain Bigg boss 8 tamil #biggbosstamil #biggbosstamilseason8 #biggboss8tamil #biggboss8 #bb8tamil #biggbossseason8 #bbts8 #biggbossmalayalam
Tharshika Evicted from Bigg Boss Tamil season 8 💯| 10th Week Eviction Updates bigg boss 8 tamil
มุมมอง 1939 ชั่วโมงที่ผ่านมา
Tharshika Evicted from Bigg Boss Tamil season 8 💯| 10th Week Eviction Updates bigg boss 8 tamil #biggbosstamilseason8 #biggbosstamil #biggboss8tamil #biggboss8 #bb8tamil #bbts8 #biggbossseason8 #biggbossmalayalam
Sathya Evicted from Bigg Boss Tamil season 8 💯| 10th week Eviction updates bigg boss 8 tamil
มุมมอง 10612 ชั่วโมงที่ผ่านมา
Sathya Evicted from Bigg Boss Tamil season 8 💯| 10th week Eviction updates bigg boss 8 tamil #biggbosstamilseason8 #biggboss8tamil #biggbosstamil #biggboss8 #biggbossseason8 #bb8tamil #bbts8 #biggbossmalayalam
10th Week Eviction Bigg Boss Tamil season 8 | Tharshika or Sathya Evict from bigg boss 8 tamil
มุมมอง 6812 ชั่วโมงที่ผ่านมา
10th Week Eviction Bigg Boss Tamil season 8 | Tharshika or Sathya Evict from bigg boss 8 tamil #biggbosstamilseason8 #biggboss8tamil #bb8tamil #biggbosstamil #biggbossseason8 #biggboss8 #biggbosstamil #biggbossmalayalam
Jeffry got Nomination free pass and Raanav Direct Nominated for next week Bigg Boss Tamil season 8
มุมมอง 8214 ชั่วโมงที่ผ่านมา
Jeffry got Nomination free pass and Raanav Direct Nominated for next week Bigg Boss Tamil season 8 #biggbossseason8 #bb8tamil #biggbosstamil #biggbosstamilseason8 #biggboss8tamil #bbts8 #biggbossmalayalam #biggboss8
Soundarya got Red Card 😲❓Bigg Boss Tamil season 8 December 12 Day 67 Review in Malayalam
มุมมอง 3714 ชั่วโมงที่ผ่านมา
Soundarya got Red Card 😲 Bigg Boss Tamil season 8 December 12 Day 67 review in malayalam #biggbosstamil #biggboss8tamil #bb8tamil #biggboss8 #biggbossseason8 #bbts8 #biggbosstamilseason8 #biggbossmalayalam
Muthu kumaran Arun Fight again🔥 Bigg Boss Tamil season 8 December 10th Day 65 review in malayalam
มุมมอง 1819 ชั่วโมงที่ผ่านมา
Muthu kumaran Arun Fight again🔥 Bigg Boss Tamil season 8 December 10th Day 65 review in malayalam #biggbossseason8 #bb8tamil #biggbosstamil #biggbosstamilseason8 #biggboss8 #biggboss8tamil #bbts8 #biggbossmalayalam
Arun Deepak cold war started🔥 Bigg Boss Tamil season 8 December 9 Day 64 Review in malayalam
มุมมอง 3121 ชั่วโมงที่ผ่านมา
Arun Deepak cold war started🔥 Bigg Boss Tamil season 8 December 9 Day 64 Review in malayalam #biggbosstamil8 #biggbosstamilseason8 #bb8tamil #biggbosstamil #biggboss8 #biggboss8tamil #bbts8 #biggbossmalayalam
10th Week Nomination list Bigg Boss Tamil season 8 🔥 Who's going to Evict from bbts8 this week
มุมมอง 42วันที่ผ่านมา
10th Week Nomination list Bigg Boss Tamil season 8 🔥 Who's going to Evict from bbts8 this week #bb8tamil #biggbosstamil #biggbosstamilseason8 #biggbosstamil8 #biggboss8 #biggboss8tamil #bbts8 #biggbossmalayalam
Vijaysethupathi on Fire🔥 Soundarya Jacqueline on Air😁 Bigg Boss Tamil season 8 review in malayalam
มุมมอง 51วันที่ผ่านมา
Vijaysethupathi on Fire🔥 Soundarya Jacqueline on Air😁 Bigg Boss Tamil season 8 review in malayalam
Sachana EVICTED from Bigg Boss Tamil season 8 🔥 9th week eviction bigg boss 8 tamil
มุมมอง 77วันที่ผ่านมา
Sachana EVICTED from Bigg Boss Tamil season 8 🔥 9th week eviction bigg boss 8 tamil
RJ Ananthi EVICTED from Bigg boss tamil season 8 | 9th week eviction bigg boss 8 tamil
มุมมอง 58วันที่ผ่านมา
RJ Ananthi EVICTED from Bigg boss tamil season 8 | 9th week eviction bigg boss 8 tamil
ഇവർ പുറത്തേക്ക്❓ Bigg Boss Tamil season 8 9th week eviction | Vijaysethupathi today eviction bbts8
มุมมอง 67วันที่ผ่านมา
ഇവർ പുറത്തേക്ക്❓ Bigg Boss Tamil season 8 9th week eviction | Vijaysethupathi today eviction bbts8
10th വീക്ക് ക്യാപ്റ്റൻ ആയി രഞ്ജിത് പുറത്തേക്കോ❓Bigg boss 8 Tamil December 6 Day 61 review malayalam
มุมมอง 60วันที่ผ่านมา
10th വീക്ക് ക്യാപ്റ്റൻ ആയി രഞ്ജിത് പുറത്തേക്കോ❓Bigg boss 8 Tamil December 6 Day 61 review malayalam
അടുത്ത ടാസ്ക്കും കുളമാക്കി😀 Bigg Boss 8 Tamil December 5 Day 60 Review in Malayalam
มุมมอง 15วันที่ผ่านมา
അടുത്ത ടാസ്ക്കും കുളമാക്കി😀 Bigg Boss 8 Tamil December 5 Day 60 Review in Malayalam
ബിഗ് ബോസ് 7 ഓഡിഷൻ തുടങ്ങി🔥 Bigg boss Malayalam Season 7 Audition started | bigg boss latest updates
มุมมอง 23114 วันที่ผ่านมา
ബിഗ് ബോസ് 7 ഓഡിഷൻ തുടങ്ങി🔥 Bigg boss Malayalam Season 7 Audition started | bigg boss latest updates
കൂട്ടയടി🔥 Angles vs Demons ഇന്ന് twist| Bigg Boss 8 Tamil December 4 Day 59 Review in malayalam
มุมมอง 4414 วันที่ผ่านมา
കൂട്ടയടി🔥 Angles vs Demons ഇന്ന് twist| Bigg Boss 8 Tamil December 4 Day 59 Review in malayalam
വല്ലതും നടുക്കുവോ എന്തോ? Bigg Boss 8 Tamil December 2 Day 57 Episode 58 review in malayalam
มุมมอง 2914 วันที่ผ่านมา
വല്ലതും നടുക്കുവോ എന്തോ? Bigg Boss 8 Tamil December 2 Day 57 Episode 58 review in malayalam
9th വീക്കിൽ നോമിനേഷനിൽ 12 പേര്| 9th week nomination list Bigg Boss Tamil 8 review in malayalam
มุมมอง 3614 วันที่ผ่านมา
9th വീക്കിൽ നോമിനേഷനിൽ 12 പേര്| 9th week nomination list Bigg Boss Tamil 8 review in malayalam
ലൗ ട്രാക്കിൽ വിശാലും തർഷികയും😀| Bigg Boss season 8 Tamil Vishal Tharshika love track strategy
มุมมอง 4621 วันที่ผ่านมา
ലൗ ട്രാക്കിൽ വിശാലും തർഷികയും😀| Bigg Boss season 8 Tamil Vishal Tharshika love track strategy
തകർന്നടിഞ്ഞ് Tamil ബിഗ് ബോസ്😳 Bigg Boss 8 Tamil November 27th Day 53 review in Malayalam
มุมมอง 15121 วันที่ผ่านมา
തകർന്നടിഞ്ഞ് Tamil ബിഗ് ബോസ്😳 Bigg Boss 8 Tamil November 27th Day 53 review in Malayalam
ബിഗ് ബോസ് 7-ൽ ലാലേട്ടൻ ഇല്ലേ?😳 Is Mohanlal withdrawing from Bigg Boss Malayalam Season 7 | Lalettan
มุมมอง 66621 วันที่ผ่านมา
ബിഗ് ബോസ് 7-ൽ ലാലേട്ടൻ ഇല്ലേ?😳 Is Mohanlal withdrawing from Bigg Boss Malayalam Season 7 | Lalettan
അൻഷിത on Fire🔥 Bigg Boss 8 Tamil November 26th Day 51 Episode 52 Review in Malayalam
มุมมอง 8921 วันที่ผ่านมา
അൻഷിത on Fire🔥 Bigg Boss 8 Tamil November 26th Day 51 Episode 52 Review in Malayalam
മുത്തു പതറുന്നു❓ Bigg Boss Tamil season 8 November 25th Day 50 Episode 51 Review malayalam
มุมมอง 9221 วันที่ผ่านมา
മുത്തു പതറുന്നു❓ Bigg Boss Tamil season 8 November 25th Day 50 Episode 51 Review malayalam
Jio air fiber set top box illathe ott eanganeya kanuka onnu videos cheyyamo
ദർശിക ഔട്ടാകാൻ പ്രധാന കാരണം Pr ടീമാണ് സൗന്ദര്യയുടെ pr ടീമാണ് ദർശിക്കാൻ ഇത്ര മോശമായി ചിത്രീകരിച്ചു സൗന്ദര്യ ഒരു ഗെയിം പോലും ഇതുവരെയായിട്ടും അവിടെ ജയിച്ചിട്ടില്ല ദർശിക അവിടെ പോകുന്നവരെ പറ്റുന്നത് പോലെ ഗെയിമുകൾ കളിച്ചിട്ടുണ്ട് ഫസ്റ്റ് നാലു വീക്ക് ടോപ് l കണ്ടെസ്റ്റന്റ് ആയിരുന്നു പക്ഷേ അവിടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ പ്രകടിപ്പിച്ചു എന്നിട്ട് അവൾ ഗെയിമുകൾ കളിച്ചിട്ടുണ്ട് കഴിഞ്ഞ രണ്ടു വീക്ക് ടാസ്കുകളും അവർ നല്ലത് നല്ല രീതിയിൽ അവൾ പ്രകടനം കാഴ്ചവച്ചു
Android allatha 2nd tv il engane jio tv available aakaam...onnu paranju tharaamo ?
Jio set of box connect ചെയ്താൽ മതി. .നിങ്ങളുടെ ടിവി compatible ആണെങ്കിൽ കിട്ടും. Normal dish set of conmec ചെയ്യുന്നപോലെ തന്നെ. Android tv യിൽ അവിടുന്ന് wifi use ചെയ്തു എടുക്കാം.. I mean ott and all.
Surya channel kittunnilla
Its there in Malayalam channel list. 1802 hd 1803 sd ഇതാണ് ചാനൽ number's
1000 gb യിൽ ഇനിയെത്ര ബാലൻസ് ഉണ്ട് എന്ന് എങ്ങനെ അറിയാൻ കഴിയും? 2 ദിവസം മുന്നേ എടുത്തെ ഉള്ളു
ഫോണിൽ my jio app install ചെയ്യുക, jio airfiber number വെച്ച് രജിസ്റ്റർ ചെയ്യൂ. Data balance and bill all details കിട്ടും. ജിയോ സിം വേറെ ഉണ്ടെങ്കിൽ jio app use ചെയ്യുന്നു ഉണ്ടെങ്കിൽ ഈ നമ്പർ ad ചെയ്യുക
Bro set top box veettil tv illa pakshe ottyum wifiyum callum mathram undo call maximum eathra device connect aakkam pinne at time call vilikkanum ingottum vilikkanum mobile koode vilikkana uddeshichath landline alla
Ott എല്ലാം ഫോണിൽ app വെച്ച് കിട്ടും. Same number login ചെയ്യുക. I mean register ചെയ്ത alternate mobile number. Call jio call app വഴി ചെയ്യാം but അത് മൊബൈലിൽ എപ്പോഴും പറ്റില്ല ജിയോ വൈഫൈ ആയി connected ആണെങ്കിൽ മാത്രം പറ്റൂ
Wifi calling numberil ninnum eathra at time vilikkam eathra device connect cheyyam
Ith onnu parayamo
@@Sham29271 Number ഒരു device അല്ലെ ചെയ്യുന്നുള്ളു ഉള്ള്, അതിൽ വലിയ use ഇല്ലല്ലോ വീട്ടിൽ ഉള്ളപ്പോൾ മാത്രം നടക്കു, അതുപോലെ ആരാണ് എപ്പോഴും കോൾ വിളിക്കാൻ ജിയോ കോൾ app എപ്പോഴും കണക്ട് ചെയ്തു വെക്കുന്നത്. അത് ഒരു ഫോണിൽ use ചെയ്യാം എന്ന് മാത്രം. Its actually for landline purposes only...
Njan 888 plan aanu eadukkan uddeshichath athil Netflix premium kittumo ningal planil hotstar premium 4 K 4 SCREEN aano angane kittumo Netflix premium kittan eathu plan aanu eadukkendath 1199 plus gst varuvanankil kittumo
Yes ഈ പ്ലാനിൽ Netflix besic, Amazon lite available ആണ്. 4k എല്ലാം കിട്ടും, ആവശിയം ഇല്ലാതെ 4k ഇട്ടാൽ ഡാറ്റാ പെട്ടന്ന് തീരും. നമ്മടെ ടിവി ഏത് resulation കിട്ടുമോ അത് കിട്ടും. Just Jio web നോക്കി, airfiber connection അതിൽ 899 പ്ലാനിൽ എന്തൊക്കെ ott, എത്ര ഡാറ്റാ എന്നതൊക്കെ ഉണ്ട്..അതിൽ നിന്നും ആവിശ്യം ഉള്ള് പ്ലാൻ study ചെയ്തു എടുക്കു
അൻഷിതയ്ക് എല്ലാവരും വോട്ട് ചെയ്യുക മുത്തു ഭാഷ വെച്ച് വംശീതയത കാണിക്കുന്നു അവന്റെ ആർമിയും അതുതന്നെയാണ് ചെയ്യുന്നത് പ്ലീസ് സപ്പോർട്ട് അൻഷിത
സീസൺ 6 മലയാളത്തിൽ ശ്രീതു വന്നപ്പോൾ വോട്ട് ഫുൾ tamil നാട്ടിൽ നിന്നും ആരുന്നു. But ഇവിടുന്നു അണങ്നെ ആരും ചെയ്യുഇല്ല വളരെ ചുരുക്കം ആളുകൾ വോട്ട് ചെയ്യൂ. ചെയ്താൽ അവര് പ്രതീക്ഷിക്കാത്ത പലതും നടക്കും
ഇന്ന് അനന്തിയും നാളെ തർഷികയും പോകും
@@irshadaratco4922 as per report, Ananthi and Sachana. Not tharshika മാറില്ല എന്ന് കരുതുന്നു. ഇപ്പൊൾ ഷൂട്ട് കഴിഞ്ഞ കിട്ടിയ റിപ്പോർട്ട് ആണ്.
എറണാകുളത്ത് കൊച്ചി മെട്രോയുടെ പരിസരത്ത് പോലും BSNL ന് റേഞ്ചോ, ഇന്റർനെറ്റ് ഡാറ്റാ 20 kbps nu മുകളിലോ കിട്ടുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ എറണാകുളത്തെ BSNL ജീവനക്കാർ മറ്റു ടെലികോം കമ്പനികൾക്കായി bsnl ലിൽ bsnl ലിന്റെ കസ്റ്റമേഴ്സിനെ bsnl ലിൽ നിന്ന് port ചെയ്ത് മാറാനായി ഉപദേശിക്കുന്നു. പക bsnl ജീവനക്കാരും ജിയോയുടെയും, എയർടെല്ലിന്റെയും ഐഡിയയുടെയും വക്താക്കൾ ആയാണ് bsnl ലിൽ ജോലി ചെയ്ത് വരുന്നത്. അതിനാൽ തന്നെ അവർ bsnl ലിൽ തുടരുന്നവരുടെ ഡാറ്റായും, സിഗ്നൽ പവറും ഇല്ലാതാക്കി, മറ്റു ടെലികോം കമ്പനിയിലേക്ക് port ചെയ്ത് മാറാനായി നിരന്തരം നിർബന്ധിക്കും. ഇതാണ് ഇന്ന് bsnl എന്ന കമ്പനിയുടെ അവസ്ഥ. ജനങ്ങളുടെ ജീവിതം ദുസ്സഹവും ദുരിത പൂർണ്ണവും ആക്കാനാണ് ഒരു കാലത്ത് ഏറ്റവും ജനപ്രിയം ആയിരുന്ന bsnl എന്ന കമ്പനിയുടെ ഇപ്പോഴത്തെ താൽപ്പര്യം. ജിയോ പോലുള്ള ഭീമന്മാരെ തോൽപ്പിക്കാൻ കേരളത്തിലെ പാവപ്പെട്ടവരും ദുരിതം അനുഭവിക്കുന്നവരുമായ ജനങ്ങളെ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഓഫറുകൾ വാക് ദാനം നൽകി ചതിച്ചു എടുപ്പിച്ച്, ശേഷം ഇന്റർനെറ്റൊ, കാൾ സർവീസോ നൽകാതെ പീഡിപ്പിക്കുന്ന അത്യന്തം മൃഗീയ നിലപാടാണ് ഇന്ന് bsnl എന്ന ടെലികോം കമ്പനി കേരളത്തിൽ ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് പറയുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ രാജ്യത്തിന്റെ പൊതു ടെലികോം കമ്മ്യൂണിക്കേഷന്റെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്നതിൽ അത്യധികം വേദനിക്കുന്നു.
Note * one change, Next week nomination free pass goes to Manjari
my BSNL IR SIM USED UAE 🇦🇪 30 DYS RS 57 90 DYS RS 167 CALL 📞 NATTIL RECVAD. bank Message Red my BSNL 17 YERS UAE 🇦🇪
24news, Flowers illalo
ചില ചാനൽ ad ആയി വരുന്നതെ ഉള്ളൂ, താമസിക്കാതെ വന്നേക്കാം. പിന്നെ ജിയോ ആയത് കൊണ്ട് എന്താകും എന്നത് അറിയില്ല, flowers ഇവർക്ക് ടെലികാസ്റ്റ് റൈറ്റ് കൊടുത്തില്ലേലെ എന്ത് ചെയ്യാം പറ്റും അതുപോലെ ഓരോ channel ad ആയി വരുന്നു ഉണ്ട്
@bonvoyagerofficial flowers und ipo kitti, 24news kittenam enkil either sunnxt or youtube edukenam
@@manumanukuttan yes, തനിയെ ഉള്ള ചാനൽ മാത്രം.നേരിട്ട് ഓപ്പൺ ആകു, for eg: Asianet hotstar വഷി open ആകും, സൂര്യ sunnetwork വഴി like that. Mazhivil Manorama, flowers അങ്ങനെ ഉള്ള തനി ചാനൽ അതിൽ തന്നെ ഓപ്പൺ ആകും. കുറെ add ആയി വരുന്നതെ ഉള്ളൂ. പിന്നെ യൂട്യൂബിൽ ഉള്ള് ചാനൽ അങ്ങനെയും കാണാം. ജിയോ set off box connect ആകുമ്പോൾ total smart tv style ആയിടും
Chettta entw vittel 2 point range olllu rnage purathu eragilllum Njan jio airfiber edukunathu nalllathanoo speed kithuvooo
2 point വെച്ച് പറയാം സാധിക്കില്ല. Speed test ചെയ്തു നോക്കൂ, അതിനു മുൻപ് അവിടെ 5g കിട്ടുന്നു ഉണ്ടെന് ഉറപ്പിക്കുക. ഉണ്ടെങ്കിൽ സ്പീഡ് ടെസ്റ് ചെയ്യുക. എന്നിട്ട് near jio outlet പറഞ്ഞാൽ അവര് വന്ന് നോക്കും, അപ്പോൾ ഡൗൺലോഡ് and uploaded സ്പീഡ് 30 Mbps മുകളിൽ ഉണെങ്കിൽ മാത്രം എടുക്കുക
ഞാൻ Jio ആണ്
✌🏻
1000 gb ulluo monthly
Yes
Pannettan
😀😀
Lalettan ഉണ്ടെങ്കിൽ മാത്രം കാണും ഇല്ലെങ്കിൽ, കാണില്ല...
Athokke potte ithil add vannu kondirikumo ???
@@AbdulSamad-xl2iv No unnecessary ad, on ആകുമ്പോൾ വരും skip ചെയ്യാം, പിന്നെ ടിവി ചാനൽ ആണെങ്കിൽ അതിൽ എങ്ങനെയോ അതുപോലെ, OTT ആണെങ്കിൽ normal ad ഉള്ളതും മാത്രം ഉണ്ട്, അനാവിഷിയമായ് ad ella
Mvk----chengannur area BSNL 4 G annu ❤❤
Very nice
Channels clarity engane undu...
Clarity നമ്മടെ ടിവി അനുസരിച്ചും, നെറ്റ് coverage അനുസരിച്ച് ഇരിക്കും. അല്ലാതെ വേറെ ഒരു ഇഷ്യൂ ഇല്ല
സാധാരണ LED ടിവി യില് ജിയോ എയർ ഫൈബർ വഴി ടിവി ചാനൽ കാണാൻ പറ്റുമോ
@@amambili yes set of box ഉണ്ട്, normal dish tv പോലെ തന്നെ. But hotstar അതൊന്നും പറ്റില്ല നെറ്റ് കണക്ട് ചെയ്താൽ പറ്റൂ.. അതിനു ഒന്നെങ്കിൽ നല്ല ഫയർസ്റ്റിക്ക് അതുപോലെ ആൻഡ്രോയ്ഡ് ടിവി ആകുന്ന എന്തേലും ഡിവൈസ് ഉണ്ടേൽ അങ്ങനെയും പറ്റും.
ബ്ലൂട്ടൂത്ത് വഴി ഹോം തിയേറ്ററിലേക്ക് സൗണ്ട് കൊടുക്കാൻ ആകുന്നില്ല അത് മാറാൻ എന്താണ് ചെയ്യേണ്ടത്?
അതും jiofibr തമ്മിൽ ഒരു ബന്ധവും ഇല്ല. ടിവി നിന്ന് അല്ലെ ബ്ലൂടൂത്ത് കൊടുക്കുന്നത്. ടിവി സെറ്റിംഗ്സ് എടുത്ത് ബ്ലൂടൂത്ത് ഓപ്ഷൻ എടുക്കുക, ഹോം തിയേറ്റർ സേർച്ച് ലിസ്റിൽ വരും അതീന്നു സെലക്ട് ചെയ്യത്താൽ മതി, സാധാരണ പോലെ തന്നെ.
In Trivandrum city. BSNL 4G is good
He is saying about tamil big boss, why he is talking about tamil he is a malayali can't he talk about malayalm big boss. Will tamil speaking man tell msg about malayalm big boss? 3:16
In this channel malayalam and tamil bb reviews are posting. Malayalam last finished and review was there. Now malayalam bb7 is coming and updates will be post soon accordingly. Now I know tamil, am watching tamil bb and lots of malayalies watching tamil bb so that am giving tamil bb updates for small group of malayali tamil bb audience.
What about 499 plan bro
There is no 499 plan, jio airfiber tariff plan starting from 599+gst
ഞാൻ എടുത്തു... അടിപൊളി ആണ്
@@Freethinker0234 ✌🏻
ഇവരുടെ സർവ്വീസ് വളരെ മോശമാണ് മലപ്പുറത്ത്.
Service പല സ്ഥലങ്ങളിലും മോശം ആണ്, അത് ഇവർ മാത്രം അല്ല മിക്കവരും അതാണ്, സോ സർവീസ് ഉറപ്പ് വരുത്തി നമ്മൾക്ക് ok ആണെങ്കിൽ എടുക്കാം
ഇതിൽ നമ്മൾ എത്ര Gb ഉപയോഗിച്ച് എന്ന് അറിയാൻ പറ്റുമോ
Yes..my jio app വഴി, same jio sim use ചെയ്യുന്നത് പോലെ തന്നെ.
ഞാനും bsnl ലേക്ക് മാറി മൂഞ്ചിപോയി എവിടെയും നെറ്റ് കിട്ടുന്നില്ല ഗൂഗിൾ പേ ചെയ്യാൻ പറ്റുന്നില്ല മാറുമായിരിക്കും 🙏
Google pay I think എല്ലാ സമയത്തും പണികിട്ടു ബിഎസ്എൻഎൽ സിം.
Ponnugalk Jalara rompa va adikkuthe HOST PONNU MUDUTHANGI HOST
aama ponnugalk favourisam pannittu erikk. And host vjs very rush to complete his planned all points and mass dialogue, not thinking whether it's correct or not
ഞാൻ ഈ വീഡിയോ കാണുന്നത് BSNL 4G യിൽ ആണ്. ഒരു ലാഗും ഇല്ലാതെയാണ് കാണുന്നത്. BSNL 4g അവതരിപ്പിച്ച കാലം മുതലേ ഉള്ള കണക്ഷൻ ആണ്. ഇതുവരെ കുഴപ്പമൊന്നും ഇല്ല.
Yes some placeil ഉണ്ട്, but majority place ഇല്ല. പിന്നെ കിട്ടിയാലും സ്പീഡ് ഇല്ല. Just surf ചെയ്യാം.
Recent Updates: Sunita Evicted
ഒരുപാട് ശരി ആണ്.. മലയാളി എത്ര കിട്ടിയാലും പടിക്കില്ല
@@StasteMedia ✌🏻
Some news hearing that same as last week. Eviction have some changes, sachana may saved ! Not sure . But now I think bb totally doing all eviction as per their wishes only not audience vote
Muthukumaran super.... 🔥🔥🔥🔥
മഴ പെയ്താൽ, no network.
ഇവിടെ ഒന്നും കുഴപ്പം ഇല്ല.may be അങ്ങോട്ട് ടവർ ഇഷ്യൂ കാണും
ഞാൻ ഈ മൂഞ്ചിയ ബി എസ് എൻ എൽ പോർട്ട് ചെയ്യാൻ നിൽക്കുന്നു, ഇത് പോലൊരു റെയ്ഞ്ചില്ലാത്ത തൊല്ല സിം വേറെയില്ല (കോഴിക്കോട്)
ആവർത്തന വിരസത😂
ഇതൊന്നും prepared ആയി ഇടുന്ന വീഡിയോ അല്ല.. സോ കൂടുതൽ എഡിറ്റ് ചെയ്തു ശ്രദ്ധിച്ചു ആവർത്തനം ഒഴിവാക്കി എടുക്കുന്നത് അല്ല. Just for information that's, ആവർത്തനം സഹിച്ചു വേണ്ടവർക്ക് കാണാം, അത്രേ ഉള്ളൂ😁🤭
എന്റെ വീട്ടിൽ 3 മൊബൈൽ users ond tv 6 hrs enkilum odum daily. 1000 gb തികയുമോ എടുക്കാൻ plan undayirunnu please replay
No issues. Tv ഒരെണ്ണം അല്ലെ ഉള്ളൂ. 24*7 ടിവി run ആയാലും 15gb കൂടുതൽ ഒരു ഡേ ആകില്ല. പിന്നെ 4k യിൽ ആണ് ടിവി കാണുന്നത് എങ്കിൽ ഡേറ്റാ കൂടും. 4k എന്തേലും മൂവി കാണണം എന്ന് ഉണ്ടെങ്കിൽ കാണുക അല്ലെങ്കിൽ 1080p fhd കാണുക. മൊബൈൽ users per day ഒരു approx എത്ര ഡേറ്റാ usage ഉണ്ടെന്ന് just ഒന്ന് നോക്കുക. Normal കേസിൽ 1000 gb is enough. 6hrs tv running വലിയ ഡേറ്റാ ഒന്നും ആകില്ല ഒരു day max 5-8gb depends watching video
Anshitha ❤
✌🏻
ഞാൻ ബിഎസ്എൻഎൽ ഉപയോഗിച്ചിട്ടാണ് താങ്കളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നത് ഐഡിയ & ബിഎസ്എൻഎൽ ആണ് ഞാൻ ഉപയോഗിക്കുന്നത് അതിൽ മികച്ചതായി ബിഎസ്എൻഎൽ ആയി തോന്നി
@@arunrajkp7762 അതിപ്പോൾ 100 ിൽ 10 പേർക്ക് കിടുന്ന് ഉണ്ടാകും...അതിൽ ഒരാൾ ആണ് നിങ്ങൽ അത്രേ ഉള്ളൂ..
Saina play എങ്ങനെ കാണാം
It's not free.. download app and login with sub
ഫോൺ ഉപയോഗിക്കണമെങ്കിൽ ജിയോ വേണം
Why..? Airtel or vi ആണെങ്കിൽ നല്ല്ല network ഉണ്ട്
@@bonvoyagerofficial ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ ആണ് മനസ്സിലാവുന്നത്
@@varghesegeorge1930 jio മാത്രം ബാക്കി എല്ലാം നല്ലത് ആണ്, ബിഎസ്എൻഎൽ മാത്രം ആണ് ഡേറ്റാ issues വരുന്നത്
It will work out if government is welfare oriented but not so
Yes
But government doesn't support BSNL????
Xactly, they support pvt.
Sound nalla player an,ettavum verupikkal Vishal ane
വിശാൽ കുറച്ച് വെറുപ്പിക്കൽ ഉണ്ട്.. സൗണ്ട് അതിൽ കൂടുതൽ വെറുപ്പിക്കൽ ആണ്, 3 weeks cutness മാത്രം, നോ other entertainment, last week ഒന്ന് ഓൺ ആയി വരുന്നു ഉണ്ട് എന്നാല് അത് വെറുപ്പിക്കൽ ആയി ഒരു std ഇല്ലാതെ രീതിയിലേക്ക് വരുന്നു ഉണ്ട്
@ vjs nte munnil enthoru veruppikkal Anu Vishal,
Muthu❤
BSNL കണക്ഷൻ എടുക്കാതിരിക്കുന്നതാണ് നല്ലത്. നെറ്റിന് 2G സ്പീഡ് പോലുമില്ല. വോയ്സ് കോൾ കവറേജും ഇല്ല വളരെ മോശം സർവ്വീസ്
Facts but മറ്റുള്ളവരുടെ price hike തടയണം എങ്കിൽ നമ്മൾ ഭൂതിമുട്ടുകൾ സഹിച്ചേ പറ്റൂ .
എനിക്ക് വീട്ടിൽ റേൻജ് കിട്ടുന്നില്ല ഒന്ന് call ചെയ്യാൻ വീട്ടിന് പുറത്ത് പോകണം.
@@sajeevkandankara ചില സ്ഥലത്ത് അതും അവസ്ഥ ആണ്, അതും ടൗണിന് അടുത്ത് എന്നാല് കാട്ടിൽ ഉണ്ട് താനും