രക്തസമ്മർദ്ദം കുറക്കാൻ | Blood Pressure Diet in Malayalam | Hypertension Health Tips Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Hypertension Treatment malayalam, high blood pressure malayalam, reduce blood pressure malayalam health tips, blood pressure diet in malayalam, hypertension causes and complications,
    രക്തസമ്മർദം കുറക്കാൻ എളുപ്പവഴി, രക്തസമ്മർദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ആഹാരങ്ങൾ, ഒറ്റമൂലികൾ
    കൂടുതൽ സംശയങ്ങൾക്ക് വീഡിയോക്ക് താഴെ കമന്റ്‌ ആയി ചോദിക്കുക, 24 മണിക്കൂറിനകം മറുപടി തരും.
    OUR WEBSITE:
    lifecarehomoeo...
    For Treatment & Booking / ചികിത്സക്കും, ബുക്കിങിനും:
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക് മരുന്നു കൊറിയർ വഴി അയച്ചു തരുന്നതാണ്)-
    ONLINE CONSULTATION Whatsapp: 9061 497 697
    CLINIC BOOKING: 7306816060
    Dr. Hisham Hyder
    Life Care Homeopathy Wandoor
    " Doctor Voice" എന്ന ആരോഗ്യ/Health Whatsapp or Telegram ഗ്രൂപ്പിൽ join ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    2nd WHATSAPP Group:-
    chat.whatsapp....
    3rd whatsapp group:-
    chat.whatsapp....
    ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകാൻ
    t.me/DoctorVoi...
    Facebook page:
    lifecare.homeo.clinic
    #hypertension #bloodpressure #hypertensiondiet #highbp #doctorvoice #drhishamhyder #Bpmalayalam #homoeopathy #PRESSURE

ความคิดเห็น • 458

  • @Doctor_Voice
    @Doctor_Voice  4 ปีที่แล้ว +34

    മരുന്നും ചികിൽസയും ആവശ്യമുള്ളവർ ബുക്ക്‌ ചെയ്യുക.
    * Online Consultation
    * Clinic Consultation
    (Nb: വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ ആയി അയച്ചു കൊടുക്കുന്നതുമാണ് )
    Booking in Whatsapp : 9061 497 697

  • @sumineshsuminesh1844
    @sumineshsuminesh1844 3 ปีที่แล้ว +20

    Sir നല്ലൊരു മനുഷ്യൻ ആണ് 😘😘 അറിവുകൾ പറഞ്ഞു തരുന്ന ദൈവം

  • @aboobackerkm6112
    @aboobackerkm6112 3 ปีที่แล้ว +5

    വിലപ്പെട്ട വിവരണം തന്നതിന് നന്ദി.

  • @deepakc.x3992
    @deepakc.x3992 3 ปีที่แล้ว +3

    Thank u for the valuable information

  • @nazaruddeenusman7713
    @nazaruddeenusman7713 2 ปีที่แล้ว +1

    Thank you Dr for your valuable information🙏❤️👍

  • @geethasahasrakshan9868
    @geethasahasrakshan9868 2 ปีที่แล้ว

    Thanks Dr.nalla avatharenam

  • @minsiyamp6863
    @minsiyamp6863 4 ปีที่แล้ว +3

    Very good speech thanks dr

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 4 ปีที่แล้ว +3

    Thanks for valuable information

  • @sajaykumar1345
    @sajaykumar1345 3 ปีที่แล้ว +7

    ടെൻഷൻ ഉണ്ട് B P യും കൂടുന്നു ഹോമിയോ ആയൂർവേദം കഴിച്ചു ഇപ്പം അലോപ്പതിയാണ് Dr പറഞ്ഞ കാര്യങ്ങൾ ചെയ്തു നോക്കട്ടെ

    • @rijeesh2240
      @rijeesh2240 2 ปีที่แล้ว +1

      Bp ku Homeo medicine eduthal kurayumo

    • @Doctor_Voice
      @Doctor_Voice  2 ปีที่แล้ว

      Yes

  • @blink7439
    @blink7439 3 ปีที่แล้ว +5

    Thank you sir ❤️

  • @rajantcr4952
    @rajantcr4952 ปีที่แล้ว +1

    Thank you

  • @MinnuskitchenWorld
    @MinnuskitchenWorld 4 ปีที่แล้ว +5

    ഡോക്ടർ എന്റെ വയസ് 25 ഇപ്പോൾ one week ആയി presure 148 വരെ ആവുന്നു ഇടക് അത് മാറീ 125 ആയി പിന്നെ 2ഡേയ്‌സ് കഴിഞ്ഞപ്പോൾ അത് വീണ്ടും കൂടുന്നു. എനിക്ക് പെട്ടെന്നു ദേഷ്യം വരുന്ന ആൾ ആണ്. എന്താവും ഇങ്ങനെ കൂടാൻ കാരണം ഒന്നു പറഞ്ഞു തരാമോ

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว

      Dont worry,
      നിങ്ങൾക് ഞാൻ whatspil reply തന്നിട്ടുണ്ട്

    • @ambatsalam
      @ambatsalam 4 ปีที่แล้ว +1

      Plz rply me same , problm , 148- 110. Und 00971509585009

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว

      @@ambatsalam
      Ok dont worry, പരിഹാരമുണ്ട്,
      For more
      Whatsapp: 9061 497 697

  • @yaminaydin2772
    @yaminaydin2772 4 ปีที่แล้ว +4

    ആ lot of tks dr ഗ്യാസ്ട്രബിൾ problem solve ആയി

  • @divinepowermalayalam
    @divinepowermalayalam 3 ปีที่แล้ว

    വളരെ നന്ദി

  • @ayishaanas4434
    @ayishaanas4434 3 ปีที่แล้ว +1

    Hi sir njan 32 weak pregnant aane enikki BPyum sugarum kooduthala.bp 150/80 unde.mookiludeyum thondayiludeyum blood varunnu.hospitalil admitayirunnu normal aayapol discharge cheyithu ippol veendum blood varunnunde njan endha cheyyandath sir? pls reply. ..

  • @sabineji3787
    @sabineji3787 3 ปีที่แล้ว +2

    Sir njn 4 month pregnant Anne epol BP nornalannu but month kudivarupol Bp udakumenna parayunne.ante bleed SN kuduthal ulla kod BP kudanum bleed kadapedikum annane doctor parayunath .

  • @sreekumarig6599
    @sreekumarig6599 3 ปีที่แล้ว +1

    Very good message

  • @someofthise
    @someofthise 3 ปีที่แล้ว +7

    sir എനിക്ക് 28 വയസ്സ് ഉണ്ട് ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്നാൽ BP ചെക്ക് ചെയ്യുമ്പോൾ 180/110 ,160/80 , 150/80 , 170/90 Cholesterol കൂടുതലാണ് 296 BP ആതു കൊണ്ടായിരിക്കുമോ കുടുന്നത്

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว +2

      വ്യായാമം ചെയ്യുക, ഭക്ഷണം നിയന്ധ്രിക്കുക,

    • @vysakhpv9009
      @vysakhpv9009 3 ปีที่แล้ว

      Creatinine test cheyuthu nokkiyo?

    • @ambadisreehari3171
      @ambadisreehari3171 2 ปีที่แล้ว

      എനിക്ക് ഉണ്ട് ഇത് പോലെ

  • @binimoly9060
    @binimoly9060 หลายเดือนก่อน

    Thank you sir

  • @vimoshm.s.3418
    @vimoshm.s.3418 3 ปีที่แล้ว

    Good doctor.....

  • @gnanadass6831
    @gnanadass6831 3 ปีที่แล้ว

    Thanks Dr.

  • @ninukr4420
    @ninukr4420 2 ปีที่แล้ว +1

    Check cheythappo pressure 140/80 undu.ethoru pressure tablet um enikku head l effect cheyunnu.vedana ottum illa.thalayil tablet working ariyunnu

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 ปีที่แล้ว +1

    Docter njan eppo dubail annu ullathu high BP kulla english marunnu (Co-Olmepress)kazhikunnudu HOMOEOPATHY yilekku maran pattumo homoeo yil ethu marunannu kazhikkendathu docto nattil aviday marunnu ayyachu tharan pattumo aatho dubail marunnu kittumo please reply....

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      Hai ട്രീറ്റ്മെന്റ് ഉണ്ട് ഹോമിയോ,
      മരുന്ന് അയച്ചു തരും,
      For more
      Whatsapp: 9061497697

  • @rajina8068
    @rajina8068 4 ปีที่แล้ว +7

    Pressure & sugar ullavark kazhikkan pattunna food items koode onnu parayamo

  • @sayeedkuppam5844
    @sayeedkuppam5844 4 ปีที่แล้ว +2

    Thanks doctor

  • @hamidanabeel6721
    @hamidanabeel6721 3 ปีที่แล้ว +2

    Sir,എനിക്ക് 24വയസ്സ്...anxiety problem und..കുറഞ്ഞതോതിൽ panic attakkum undakarund..athine homeo marunn kazikkunnund....ഇപ്പോൾ അടുത്ത് ഒരാവിശിയത്തിന് gaynacologist നെ കാണിച്ചപ്പോൾ bp 140/90...aa Dr stroke undavum,heart ne problem undavum nnokke kure paranju pedippichu...ente pressure ne medicine kazikkendi varumo..anxiety മാറിയാൽ pressure marumo...ഇപ്പോ ente pedi dipression undavunna samayath pettenn high bp aavumo എന്നാണ്..പുറത്തേക്ക് ഇറങ്ങിയാൽ വീട്ടിൽ എത്തുവോളം tension aane..എപ്പോഴും തലക്ക് ഒരു ഭാരം ..അല്ലെങ്കിൽ പെരുപ്പം ആണ്..

    • @Smithamanu951
      @Smithamanu951 3 ปีที่แล้ว

      Homeo kazhichittu kuraville

  • @akshaykv922
    @akshaykv922 4 ปีที่แล้ว +12

    Rathri kidakkan pattunnnilla orupadu karyanghal aloichu heart beat adich adich tension adiykunnu

  • @ramjis6774
    @ramjis6774 3 ปีที่แล้ว +1

    Gd infrmation

  • @misnavasil5306
    @misnavasil5306 3 ปีที่แล้ว +2

    Pregncy induced hyper tension und. 6 mnth aan ippol. 140 /90 undayirinnu. Dr tab ezuthy. Pregnancy induced hyper tension reduce chyyn Ulla margangal parnj tharumo. Ath pole bp Ulla pool nadakkavumo

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക
      ,
      നടക്കാൻ പറ്റും

  • @shamshadbeegum8294
    @shamshadbeegum8294 3 ปีที่แล้ว +1

    Thank u doctor
    very useful vedio
    njan thaamassikkunne sthalath avidevideyayi cigerate smell vararund
    daily smell adikunneth kond endangilum probm undavumo doctor??

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      അടുത്ത് നിന്നുള്ള exposure ഒഴിവാക്കുക

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 ปีที่แล้ว +6

    Ente BP kude Corona virus karanam

  • @amaljose9642
    @amaljose9642 2 ปีที่แล้ว +5

    Lemon +ginger vellam nallathano pressurine

  • @Typical_humannn
    @Typical_humannn 2 ปีที่แล้ว +2

    60 years old 180/92 undu . 5days allopathy medicine kazhichu. Pakshe kuruvu illa

    • @Doctor_Voice
      @Doctor_Voice  2 ปีที่แล้ว

      ഹോമിയോ കഴിക്കുക

  • @yshshegeysyye2983
    @yshshegeysyye2983 4 ปีที่แล้ว +3

    Dr ente husbendin pettan BP koodi kazhcha mangiyirikayaan. Pala dctrsnem kanichu. Ellaarum BP kuranjaal pathuke pathuke kazhcha thirichu kittum ennan parayunath. But medcn kazhichitum BP kurayunilla. Ipo 160/110 aan. Homeoil ithinu prathivithiyundo. Ente husbntinte BP kuranj kazhcha thirichu kittumo.pls rply

  • @seenajoseph5609
    @seenajoseph5609 3 ปีที่แล้ว +1

    Good

  • @raheefparakkal4637
    @raheefparakkal4637 3 ปีที่แล้ว +1

    Good speech

  • @najeearshad5431
    @najeearshad5431 4 ปีที่แล้ว +2

    Good doctor

  • @midhunkv532
    @midhunkv532 3 ปีที่แล้ว +4

    High bp ullavark blood donate cheyamo

  • @manumohmd8607
    @manumohmd8607 3 ปีที่แล้ว +1

    VERY VERY GOOD THIS VIDEO

  • @zitharatharamelodylove6917
    @zitharatharamelodylove6917 2 ปีที่แล้ว

    Informative

  • @rajuthomas3614
    @rajuthomas3614 4 ปีที่แล้ว +2

    Nice information

  • @bincylijo9921
    @bincylijo9921 2 ปีที่แล้ว +1

    Doctor, ente husbandinu pressure 190/110 aanu.
    Homeo kazhichal kurayumo?

  • @julieabraham3409
    @julieabraham3409 4 ปีที่แล้ว +3

    Hi sir,

  • @rajimathew2811
    @rajimathew2811 4 ปีที่แล้ว +3

    Can you advice homeopathy medicine for high BP

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว

      Yes, ഹോമിയോപ്പതി ട്രീറ്റ്മെന്റ് എടുക്കാം,
      For more
      Whatsapp: 9061 497 697

  • @ayshariya7567
    @ayshariya7567 3 ปีที่แล้ว +1

    Nalla information

  • @vibe1vibe2
    @vibe1vibe2 2 ปีที่แล้ว

    Systolic kooduthal diastolic normql od kooduthal aanu doctere kanano

  • @basheersas407
    @basheersas407 3 ปีที่แล้ว +2

    താങ്ക്സ് സാർ

  • @kingbocha1315
    @kingbocha1315 4 ปีที่แล้ว

    Njan try cheyth nokkum

  • @rasinaalatheef1775
    @rasinaalatheef1775 3 ปีที่แล้ว +2

    Thank yoy Doctor🥰

  • @sreelakshmit4022
    @sreelakshmit4022 3 ปีที่แล้ว +1

    Sir ante husband ne pressure 140/100 aanu...but edaku nokumpol 130/90 ullu...ecg aduthapol St elevation kanichu..thudarnnu eco mattu test Kal allam normal aanu..so doctor onnum pedikan illa parachu....homeo medicine adukakano answer plz

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      Dont worry,
      ഹോമിയോ കഴിക്കാം

  • @user-it9fs6fr1w
    @user-it9fs6fr1w 3 ปีที่แล้ว +2

    Sir age38 sugar148aharamunne. Shesham482 cholestrol320, pressure 148prashnamano

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      കൂടുതൽ ആണ്,
      ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക

  • @Mohammadsidea
    @Mohammadsidea 4 ปีที่แล้ว

    Doctor amloheart 5 mg tablet kazhikkunna alkku amlo 5 kazhikkano randum same content aano

  • @islamicmedia353
    @islamicmedia353 3 ปีที่แล้ว +2

    Than kyou

  • @monusmedia558
    @monusmedia558 3 ปีที่แล้ว +5

    ഉലുവ വെള്ളത്തിലിട്ട് അരച്ചാണോ അതോ അരിച്ചെടുത്ത് ആ വെള്ളം മാത്രം കുടിക്കുകയാണോ വേണ്ടത്?

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว +1

      അരച്ചിട്,
      വിഡിയോയിൽ പറഞ്ഞത് പോലെ

  • @mohammedbasheer4037
    @mohammedbasheer4037 4 ปีที่แล้ว +3

    വളരെ നന്ദി ഡോക്ടർ

  • @manikandana4611
    @manikandana4611 3 ปีที่แล้ว +1

    good Messege

  • @anjanaanju1445
    @anjanaanju1445 3 ปีที่แล้ว +2

    Ente ammakkum bp kooduthal aanu oru moonnu maasam munp blood clot aayi veruthe tension adikkum ithonn nokkatte

  • @Apoose
    @Apoose 3 ปีที่แล้ว +2

    Delivery il bp koodi...stress work life ayirunnu....

  • @sathyapalannair5348
    @sathyapalannair5348 2 ปีที่แล้ว +1

    Nhan test chaithapol b p130/149vannu edu kurakkuvan enthu chaiyanom

    • @Doctor_Voice
      @Doctor_Voice  2 ปีที่แล้ว

      For ട്രീറ്റ്മെന്റ്
      Whatsapp: 9061497697

  • @lijipradeep4619
    @lijipradeep4619 3 ปีที่แล้ว +2

    ഡോക്ടർ sensorial hearing ലോസ് ഹോമിയോപതി ട്രീറ്റ്മെന്റ് ഉണ്ടോ? Hearing ലോസ് തുടങ്ങിയിട്ട് 3year ആയി enthra നാൾ മെഡിസിൻ കഴിക്കേണ്ടി വരും കേൾവി കുറവുമാറുമോ pls reply🙏🙏🙏🙏

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      Try ചെയ്യാം,
      ട്രീറ്റ്മെന്റ് ഉണ്ട്
      മറ്റു അസുഖങ്ങളെ അപേക്ഷിച്ചു success rate കുറവാണ്
      Maximum try ചെയ്യാം
      For ട്രീറ്റ്മെന്റ്
      Whatsap: 9061497697

  • @ramshirechu4820
    @ramshirechu4820 2 ปีที่แล้ว +1

    Bp 148 aan. Chila time l nav vazhangathe konjipp aagunnu. Bp koodiyal ingane sambavikkumo dr.

  • @parvanapaaru8987
    @parvanapaaru8987 3 ปีที่แล้ว +2

    Pregnant ആയപ്പോൾ ബിപി ഉണ്ടായിരുന്നു ഇപ്പൊ ഡെലിവറി കഴിഞ്ഞു 40 days ആയി 140/92 ഉണ്ട് ബിപി ഇപ്പൊ medicine കഴിച്ചാൽ തുടർന്നും കഴിക്കേണ്ടി വരുമോ

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      ഹോമിയോ കഴിച്ചാൽ മതി,
      ഇടയ്ക്കിടെ check ചെയ്തിട്ട് കൂടുതലായി എപ്പോഴും ഉണ്ടെങ്കിൽ മാത്രം

  • @user-yv3mh6dc3k
    @user-yv3mh6dc3k 4 ปีที่แล้ว

    Tnq dtr

  • @babythilakan8811
    @babythilakan8811 3 ปีที่แล้ว +9

    ഉലുവ കുതിർത്തു അരച്ച് വെറുതെ കഴിച്ചാൽ മതിയോ ?

  • @lailanishad7875
    @lailanishad7875 2 ปีที่แล้ว

    Sir bp koodiyal thala perupp undakumo.please replay.

  • @naathayahasbbsv2627..
    @naathayahasbbsv2627.. 3 ปีที่แล้ว

    Banana poolakizhag oke prse kudille

  • @chembanbidar3046
    @chembanbidar3046 2 ปีที่แล้ว

    സുർക്ക യിൽ ഇട്ട ത് കഴിക്കാൻ പറ്റുമോ?

  • @nandunandu6812
    @nandunandu6812 3 ปีที่แล้ว +2

    Ennikk 21 age aanu..headache vannu bp nookyappoo 160/80 aaanu but doctor ennikk migraine nte marunnu aanu thanathu... headache maari 6 month nu shesham veendum headache vannu... migraine indankil bp kudooooo.... pleez reply 😣

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว +1

      Yes, ചിലർക്കു കൂടാം,

  • @anjanaashok8614
    @anjanaashok8614 4 ปีที่แล้ว +2

    docter bp und enn engna ane confirm cheythu medicine edukuka . enta brother 24 vayas ayitullu idak tension koodumpol 138/90 pressure kandirunu adinu sehsam daily excersis chydapol kuranj 120 to 130 vareyum 70 to 80 idayil nikan thudangii .... idak tension varumpo veendum koodunund endanu cheyendad marunukal kazhikendathundo ? plz reply
    ith engna ane follow up cheyendath

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว

      Hai dont worry,
      Tension ഒഴിവാക്കുക,
      ഹോമിയോപ്പതി എടുക്കുക, എല്ലാം normal ആക്കുക,
      പേടിക്കാൻ ഒന്നുമില്ല,
      For more details and ട്രീറ്റ്മെന്റ്
      Whatsapp: 9061 497 697

  • @arunns869
    @arunns869 3 ปีที่แล้ว +2

    സാർ എനിക്ക് 30 വയസുണ്ട് 2 വർഷം ആയി ബിപി ക്കു അലോപ്പതി മരുന്ന് കഴിക്കുന്നു എന്നിട്ടും ബിപി 95/145 ഒക്കെ നിൽക്കുന്നു എപ്പോഴും ബാലൻസ് നഷ്ടപ്പെടൽ കൈ തരിപ്പ് എല്ലാം അനുഭവപ്പെടുന്നു ഇസിജി നോർമൽ, യൂറിൻ ആൻഡ് ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാം നോർമൽ ആണ് എന്താണ് ഇതിനു പ്രതിവിധി

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക

  • @fathimasartworld1386
    @fathimasartworld1386 4 ปีที่แล้ว +1

    Doctor njan pregnant anu. Anik 130/90 bp anu ath normal akkan oru tips paranju tharumo

  • @abrahamkm5834
    @abrahamkm5834 2 ปีที่แล้ว

    ഏതു കമ്പനിയുടെ ബീ പി അപ്പാരറ്റാണ് നല്ലത് വീട്ടിലെ ഉപയോഗത്തിന്

  • @SajooSajiv
    @SajooSajiv 3 ปีที่แล้ว +3

    My BP... 120.90..anu normal ano.. Dr

  • @sachinkuniyil9765
    @sachinkuniyil9765 4 ปีที่แล้ว +11

    Normal ആണ് bp
    എന്നാൽ ചില സമയത്ത് tension കൊണ്ട് bp കൂടിയിട്ടുണ്ട്. ഇത് control ചെയ്യാൻ എന്നതാ ചെയ്യുക.

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว +4

      അത് പേടിക്കാൻ ഇല്ല,
      Tension ഒഴിവാക്കുക

    • @jacobct771
      @jacobct771 3 ปีที่แล้ว +1

      യോഗ ചെയ്യു

    • @mathluke1806
      @mathluke1806 3 ปีที่แล้ว

      Kalyanam kazhichathao kuttikalundo

  • @salihfidha9042
    @salihfidha9042 2 ปีที่แล้ว

    Dr പ്രെഗ്നന്റ് ആയപ്പോ ബിപി ഉണ്ടായി. പ്രസവം kayiju ബിപി നോർമൽ ayilla 140/91 und. Enk 22age ആണ്. Enthu cheyanam

  • @rahulr9918
    @rahulr9918 2 ปีที่แล้ว

    Sir bp koodunathe konde kannil peruppe verumo

  • @sarathbalu
    @sarathbalu 3 ปีที่แล้ว +1

    എനിക്ക് BP ചെക്ക് ചെയുമ്പോൾ ഇടക് 120/75 കുറച്ചു കഴിഞ്ഞു പിന്നെയും ചെക്ക് 150/80 അങ്ങനെ മാറി മാറി വരുന്നു..

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      Dont worry
      ഡോക്ടറുടെ നിർദേശ പ്രകാരം ചെയ്യുക
      ഹോമിയോ doctore കാണിക്കുക

  • @fahisfahis9579
    @fahisfahis9579 3 ปีที่แล้ว +1

    Dr ente pressure veetilninnu check chyumbol ennum normalanu.but hospitalil poyal heart beat koodi pressure koodunnu.thirich veetil vannu relaxayi test chyumbol heart beatum pressurum normalakunnu.kuzhapamundoo.nan ente machine um ayi hospitalil poy cheriya changes mathre kanikunullu.dr parannu marunnu kazhikandaa ennu.idu endukondanu dr ...hospitalil pokumbol tension...😌

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      Dont worry
      ഇത് ചിലരിൽ കാണുന്നതാണ്
      ഡോക്ടറെ കാണുമ്പോൾ oru ഹോസ്പിറ്റലിൽ പോയാൽ bp കൂടുന്നത്

    • @fahisfahis9579
      @fahisfahis9579 3 ปีที่แล้ว +1

      @@Doctor_Voice Alhamdulillah....👍🏻

  • @reenaabraham83
    @reenaabraham83 3 ปีที่แล้ว +2

    Dr.... Anekku eppool 32 yer unduuu..... 25 yer muthal Anekku BP unduuu.... 2013il 1month medicine eduttittunduuu.... Eppool Anekku BP 160/110mmHg undu.... Ante height 163cm,wt 83 unduu....

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      Dont worry
      ഹോമിയോ എടുത്ത് റെഡി ആക്കാം

  • @abdumuzammil1872
    @abdumuzammil1872 3 ปีที่แล้ว

    Dr. Iyy Blood count kuttaan entha cheyndu?

  • @rajimathew2811
    @rajimathew2811 4 ปีที่แล้ว +6

    I am 58 years old woman. Tried a lot to control my weight. Any medicine in homeopathy. Doing walking and yoga daily. But still I am obese

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว

      Yes we have treatment with homeopathy medicines,
      We can manage it,
      For treatment
      Whatsapp: 9061 497 697

  • @jayakrishnanv6788
    @jayakrishnanv6788 2 ปีที่แล้ว

    Velluthulli BP kootuo, kurakuo aarkelum .. ariyamenkil rply

  • @kadeejapa2190
    @kadeejapa2190 2 ปีที่แล้ว

    Age 42 bp 160/100 cilovin10 day1 edukkunnundu sir

  • @zeenathhussain4595
    @zeenathhussain4595 3 ปีที่แล้ว +1

    Sir.. Nalla high dose ulla marunne kazichattum bp normal aavunilla... Valare vishamathilan.... Thalakaram und... Heart beat koodunath pole aane edak edak... Eni ntha cheyande...

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      ഹോമിയോ ട്രീറ്റ്മെന്റ് എടുക്കാം
      പരിഹരിക്കാം
      For more
      Whatsap: 9061497697

  • @anjanasahadevan2022
    @anjanasahadevan2022 4 ปีที่แล้ว +1

    Doctor ente brother nu 22 years ayapol BP vannathanu ipol 4yr ayii ipol. 150/90 above ayirikum epozhum BP.. medicine illathe maintain chyan pattuvooo

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว

      ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിഡിയോയിൽ പറഞ്ഞത് പോലെ ശ്രദ്ധിക്കുക.
      ഹോമിയോപ്പതി കഴിക്കുക
      Side effects ഇല്ല

    • @nafiyakhaleel1983
      @nafiyakhaleel1983 3 ปีที่แล้ว +1

      Aano enikum und..150.. 22 age ..dctr prnj anxiety aytann

  • @redmioman6259
    @redmioman6259 2 ปีที่แล้ว

    വെരി താങ്ക്സ് ഡോക്ടർ

  • @santhaak1022
    @santhaak1022 3 ปีที่แล้ว +4

    അലോപ്പതി ഡോക്ടർമാരുടെ അടുത്തു പോയാൽ ബി.പിയുടെ കാരണം കണ്ടു പിടിക്കാതെ ഒരു പ്രാവശ്യം മാത്രം ബി.പി നോക്കി മരുന്ന് കഴിക്കാൻ പറയുന്നു ഇത് ശരിയാണോ?

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว +1

      ചെറിയ രീതിയിൽ bp കൂടുതൽ ആണെങ്കിൽ അപ്പോൾ തന്നെ medicine start ചെയ്യേണ്ട,
      ഇടയ്ക്കിടെ check ചെയ്യുകയും, ജീവിത ശൈലിയിൽ മാറ്റാം വരുത്തുകയും ചെയ്തിട്ട് control ആവുന്നില്ലെങ്കിൽ മാത്രം മരുന്ന് കഴിക്കുക,
      ഹോമിയോപ്പതി യിൽ bp ക്കു മരുന്ന് ഉണ്ട് 👍

  • @pappettanzworld9150
    @pappettanzworld9150 3 ปีที่แล้ว +1

    Ente ammakk 190/110 rangil nilkkuvanu pressure. Ithu kurakkan pattumo....? Ippo english marunnu kazhikkunnud. Homeopathiyil marunnundo doctor

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว +2

      ഹോമിയോ മരുന്നുണ്ട്,
      Dont worry
      നമ്മൾ ചെയ്യുന്നുണ്ട്,
      For ട്രീറ്റ്മെന്റ്
      Whatsapp: 9061 497 697

  • @prasadks345
    @prasadks345 3 ปีที่แล้ว +1

    Sir, 🙏എന്റെ BP 179/120ഇതുവരെ മരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. മറ്റു അസുഖുങ്ങൾ ഒന്നും തന്നെ ഇല്ല. ഇതിന് ഫലപ്രദമായ മറുപടി പ്രതീക്ഷിക്കുന്നു. പ്ളീസ്

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว +1

      സ്ഥിരമായി ഉയർന്ന bp ഇത്രേം ഉണ്ടെങ്കിൽ
      ശ്രദ്ധിക്കണം
      Normal ആക്കണം
      ഹോമിയോ ട്രീറ്റ്മെന്റ് എടുത്താൽ മതി ജീവിത ശൈലി മാറ്റങ്ങളും
      For more
      Whatsap: 9061497697

    • @lailanishad7875
      @lailanishad7875 2 ปีที่แล้ว

      @@Doctor_Voice sir bp koodiyal thala perupp undakumo.pleace replay .

    • @vijaykumaranpulikkaparambi5768
      @vijaykumaranpulikkaparambi5768 ปีที่แล้ว

      ബായ് എത്രയും പെട്ടന്ന് ഡോക്ടർ കണ്ടു മരുന്ന് കഴിച്ചോ താമസിക്കണ്ട?

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 ปีที่แล้ว +1

    Doctor ente husbandinu pressure 170/ 110 undu.ethu kuduthal alle homiopothi kazhikunnu 3 days ayi nallathano.kaalinokke oru peripundu

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว +1

      ഹോമിയോ കഴിച്ചാൽ മതി
      റെഡി ആക്കാം
      For more
      Whatsapp: 9061 497 697

    • @minimathew9961
      @minimathew9961 3 ปีที่แล้ว +1

      @@Doctor_Voicehlo dr

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      Yes

  • @YouTubechannel-ur6xp
    @YouTubechannel-ur6xp 3 ปีที่แล้ว +1

    Very good doctor

  • @divinepowermalayalam
    @divinepowermalayalam 3 ปีที่แล้ว +1

    Dr. എനിക്ക് കോവിഡ് വന്ന് മാറിയ ഒരാളാണ് ഞാൻ. കോവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ ഇടക്ക് തലചുറ്റൽ ഉണ്ടാകാറുണ്ട്. എന്താണ് ചെയ്യേണ്ടത്.

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว +1

      BP നോക്കുക
      ആവശ്യമെങ്കിൽ ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക
      Post covid ഇങ്ങനെ ലക്ഷണം കാണാറുണ്ട്

  • @fasalullafasalulla1148
    @fasalullafasalulla1148 3 ปีที่แล้ว +1

    എനിക്ക് 9 മാസം മുമ്പ് പ്രഷർ കൂടി സ്ട്രോക്ക് വന്ന് ഇടത് വശം തളർന്നിരുന്നു. ഇപ്പോൾ തെറിപ്പിക് ശേഷം ചെറിയ രീതിയിൽ നടക്കാൻ കഴിയുന്നുണ്ട്. ഏതാണ്ട് മൂന്ന് ആഴ്ചയായി ഇരുന്ന് എഴു നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുന്നു. vertin എന്ന ഗുളിക കഴിച്ചിട്ട് മാറ്റം ഇല്ല. ഹോമിയോയിൽ ഇതിന്ന് നല്ല ചികിത്സയുണ്ടാ
    Reply please

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว +1

      Yes ട്രീറ്റ്മെന്റ് ഉണ്ട്‌
      Dont worry
      For ട്രീറ്റ്മെന്റ്
      Whatsap: 9061497697

    • @abubakkar811
      @abubakkar811 2 ปีที่แล้ว

      @@Doctor_Voice hai

  • @misnavasil5306
    @misnavasil5306 3 ปีที่แล้ว +1

    Pregnacy induced hyper tension und. 140 /90 undayirinnu. Dr tab ezuthi
    Ath control chyyan remedy parnj tharumo.
    Nadakkan pattumo bp undavumpol

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      നടക്കാൻ പറ്റും,
      ഹോമിയോ ട്രീറ്റ്മെന്റ് എടുക്കാം

  • @crissharris9770
    @crissharris9770 2 ปีที่แล้ว +1

    Eniku 150 bp und i am 23 years old eniku daily headache und

    • @Doctor_Voice
      @Doctor_Voice  2 ปีที่แล้ว

      Don’t worry treatment und
      Homeopathy,
      Pariharikaaaam
      For more
      Whatsapp: 9061497697

  • @asbaswaytoart7409
    @asbaswaytoart7409 4 ปีที่แล้ว +3

    Enik idakk head ache Undakarund...innale hsptlil poyapo pressure 180 ndenn paranju...normal Aagan injection vechu..ipo kuravund ..ith enthukondaanu Dr?

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว +1

      ഇടയ്ക്കിടെ BP check ചെയ്യുക,
      പ്രഷർ സ്ഥിരമായി ഉണ്ടെങ്കിൽ
      അതിനു അനുസരിച് മരുന്നും ഭക്ഷണവും ചെയ്യേണ്ടി വരും

  • @dileepcv5072
    @dileepcv5072 4 ปีที่แล้ว +2

    ഞാൻ 4 വർഷമായ് മരുന്നു കഴിക്കുന്നു. BP 150/100 age 30
    Telma H, Cilacar 10 ഈ മരുന്നാണ് കഴിക്കുന്നത്. ഇത് അധികനാൾ കഴിക്കുന്നതുകൊണ്ട്
    കുഴപ്പമുണ്ടോ,

    • @Doctor_Voice
      @Doctor_Voice  4 ปีที่แล้ว +1

      പ്രഷർ control ചെയ്തു നിർത്തണം, മരുന്ന് കഴിച്ചിട്ടായാലും,
      ഹോമിയോപ്പതി മരുന്നുകൾ കഴിക്കാവുന്നതാണ്

    • @ninukr4420
      @ninukr4420 3 ปีที่แล้ว +1

      @@Doctor_Voice Sir eppozhum tension adichanu bp varunnathu. Allathe onnumalla.thalakakathulla karyangal ellam ariyanpattunnu bp 120 /80 avumbol ano aa problem maruka? Pinne avashyamillatha chintha 1 min polum vidathe thalakku akathu kayatti.

    • @user-vt1hg5dm2g
      @user-vt1hg5dm2g 2 ปีที่แล้ว

      @@ninukr4420 same prblam

  • @Anziya
    @Anziya 3 ปีที่แล้ว +1

    High bp kkulla medicine start cheyth kazhinjal pinne medicine stop cheyyunnathu kond prblm undo??? Low aaya bp koodunnathinu ath karanam akumo?Plz rply

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക
      അതിനു prblm ഇല്ല

    • @Anziya
      @Anziya 3 ปีที่แล้ว +1

      @@Doctor_Voice ok thanks.Appo allopathy nirthan pattilla alle

    • @Doctor_Voice
      @Doctor_Voice  3 ปีที่แล้ว

      ഹോമിയോ തുടങ്ങുക അലോപ്പതി സാവധാനം ഡോക്ടറുടെ നിർദേശ പ്രകാരം നിർത്താൻ കഴിയും

    • @labudashihab1648
      @labudashihab1648 3 ปีที่แล้ว

      Thanks for the information dr.

  • @dreams419
    @dreams419 2 ปีที่แล้ว +1

    Uluva thilappichu vellam kudikamo

  • @mufeedahamraz9407
    @mufeedahamraz9407 2 ปีที่แล้ว

    Dr delivery kayinj 12 day Aayappo pettann Bp koodi....pregnancy time illaayirunnu....ippo test cheythappo 130/90 Aanu..ith normel Aanoo....?120 Aavaan endh cheyyaanm

    • @MINDMEENTERTAINMENT
      @MINDMEENTERTAINMENT 2 ปีที่แล้ว

      Ithoke normal bp level anu tension adikanda.. 120/80 parayunenkilm chila timel 140 /90vare oke povum