അബദ്ധം മനസ്സിലായപ്പോൾ കയ്യോടെ തിരുത്തി/ Two More Additions to Fruits Garden /Longan/ seedless lemon

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2023
  • To watch my videos on terrace gardening, please click 👇
    • Terrace Farming
    ഞാൻ fruitplants വാങ്ങുന്ന nursury കാണാൻ 👇
    • ആയിരത്തിലധികം ഫലവൃക്ഷങ...
    #terracegarden
    #fruitplants
    #sajisinnovations
    #terracefarming
    BGM Credits
    • Free Sound Effects - N...
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 171

  • @babukvkdy
    @babukvkdy ปีที่แล้ว +24

    Cash ഉള്ളവർ ആരും ഇങ്ങിനെ ഉള്ള ആവശ്യങ്ങൾക് പണം ചിലവഴിക്കാൻ മടി കാണിക്കുന്നവർ ആയിരിക്കും. പക്ഷെ passion adict ആയി ഭ്രാന്തു പിടിച്ചാൽ പട്ടിണി കിടന്നിട്ടാണേലും മനസ്സിൽ ആഗ്രഹിച്ചത് വാങ്ങിയാലെ ഉറക്കം പോലും ശരിയാകൂ. എന്റെ passion birds ആണ് അതിനു ഞാൻ ചിലവാക്കിയ ക്യാഷ് എത്രയാണെന്ന് എനിക്ക് പോലും അറിയില്ല. പലതും ത്യജിച്ചാണ് ഇതൊക്ക വാങ്ങുന്നത് അതൊക്കെ മനസ്സിലാക്കണമെങ്കിൽ എന്തെങ്കിലും ഒക്കെ ഒരു ഭ്രാന്ത് തലയിൽ കേറണം

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +3

      Yes dear... You are right..
      Thank you very much for the much motivating feedback 🥰🥰

    • @SIR-IS-HERE
      @SIR-IS-HERE ปีที่แล้ว

      Correct

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว +11

    ♥️😘സൂപ്പർ. ഇതൊക്ക ഒരു താല്പര്യത്തിന്റെ പുറത്ത് ചെയ്യുന്നതാ 💪. സമ്പത്തു വേറെ, സന്തോഷം വേറെ 👍💪❤❤❤

  • @minia.s4830
    @minia.s4830 ปีที่แล้ว +2

    Kudos to you for the effort you put into, for your passion for gardening. Keep going and share your experiences with us

  • @sujatharamadas6002
    @sujatharamadas6002 ปีที่แล้ว +1

    Hats off to you for ur great effort. Really appreciate your talent and patience.. Keep going and awaiting for the updates.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you so much... Will show you the updates for sure.. 🥰🥰

  • @user-fq5kh7ed6i
    @user-fq5kh7ed6i 5 หลายเดือนก่อน

    ഇയാളുടെ videos kandu njanum ടെറസ്സ് ഇൽ ഫ്രൂട് plants vechu തുടങ്ങി thanks❤❤

  • @seasonfert8765
    @seasonfert8765 ปีที่แล้ว +2

    ഓരോരോ ചെറിയ കാര്യത്തിലും... വലിയൊരു ഒളിഞ്ഞിരിക്കുന്നു ❤... മനസിന്‌ സന്തോഷം തരുന്ന കാര്യം ചെയുമ്പോൾ.....

  • @shibyreji7488
    @shibyreji7488 ปีที่แล้ว +1

    എല്ലാം നിറച്ചു ഫലങ്ങൾ തരട്ടെ ❤ good effort 💖

  • @baijuprasad9129
    @baijuprasad9129 ปีที่แล้ว +1

    Definitely it is a passion and sometimes we need to compromise on cost to get what we interested.

  • @agworld71
    @agworld71 ปีที่แล้ว +1

    നല്ല മനസാണ് good effort
    Super

  • @sunileenus2496
    @sunileenus2496 ปีที่แล้ว +1

    Adipoli furit plants n planting ❤❤❤

  • @rajeshkumarrajesh5384
    @rajeshkumarrajesh5384 6 หลายเดือนก่อน +1

    ഹലോ ബ്രോ ഞാൻ ബ്രോയുടെ വീഡിയോ എല്ലാം കാണുന്ന ആളാണ് ഞാൻ tvm ശ്രീകാര്യം കാരനാണ് ഞാൻ ഒരു ബോണ്സായി പ്രേമി ആണ് ഞാൻ യൂട്യൂബിൽ ബോണ്സായി മേക്കിങ് വീഡിയോസ് കാണും അങ്ങനെ ബ്രോയുടെ വീഡിയോസ് കാണാൻ ഇടയായി അവതരണം എനിക്ക് ഇഷ്ടമായി കൂടാതെ ഞാൻ ബോണ്സായി ചെയ്യും തുടക്കം ആണ് കേട്ടോ പിന്നെ ഒരു മിനിയെച്ചർ ആർട്ടിസ്റ് കൂടി ആണ് ബ്രോ പറഞ്ഞപോലെ നമ്മുടെ മനസിന്‌ സന്തോഷം തരുന്ന എന്തും നമുക്ക് ചെയാം അതിന് പൈസ നോക്കരുത് ആളുകൾ പലതും പറയും പറയുന്നവരുടെ അക്കൗണ്ടിനാണോ പൈസ പോകുന്നത് ഓക്കേ ❤️❤️❤️

    • @sajisinnovations302
      @sajisinnovations302  6 หลายเดือนก่อน

      Thank you very much dear... ശ്രീകാര്യത്ത് എവിടെയാ വീട് എന്ന് പറയാമോ?

  • @GopuKrishnantec
    @GopuKrishnantec ปีที่แล้ว +2

    We are like minded :) Druminte adiyil pipe valve koduthal futurel rain water harvesting/well recharge cheyumbol vellam kalarathe nokkan eluppamakum ennu thonunnu... just a suggestion!

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you very much for the useful suggestion 🙏🙏

  • @subhadratp157
    @subhadratp157 ปีที่แล้ว

    കാശ് കുറച്ചു ചെലവാക്കിയാലും നമ്മുടെ മനസ്സിന് സന്തോഷം കിട്ടുമെങ്കിൽ അതിലാണ് കാര്യം താങ്കളുടെ effortinu 🌹🌹🌹

  • @abdulkader-go2eq
    @abdulkader-go2eq ปีที่แล้ว +2

    താങ്കൾ പറഞ്ഞത് ശരിയാ ഇതൊരു പാഷൻ ആണ് ഇതിന് താല്പര്യം ഇല്ലാത്തവർക് ഇതൊന്നുമല്ല

  • @lizafrancis1400
    @lizafrancis1400 ปีที่แล้ว +2

    Very good effort...pursue your passion..

  • @abdulkader-go2eq
    @abdulkader-go2eq ปีที่แล้ว +1

    ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു നന്ദി അറിയിക്കുന്നു

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഉറപ്പായും പ്രതീക്ഷിക്കാം... Thank you so much 🥰🥰

  • @aswadaslu4430
    @aswadaslu4430 10 หลายเดือนก่อน +1

    എന്നും നല്ലത് വരട്ടെ ഒരു പാട് സ്ഥലം കിട്ടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🌳🌳🌳🌳🌳

  • @sunithapv4459
    @sunithapv4459 ปีที่แล้ว +1

    Sir ndy effort ne big 👏 thanks 😊 guva fruit high-bride anoo.. pinnay rumbootan super enikum vaynam .. sirndy kande njanum eppol kurache fruit plants vagan eshetapaydunu

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you dear...Guava Taiwan pink എന്നൊരു variety ആണ്... Fruit plants വാങ്ങി തുടങ്ങി എന്നറിയുന്നതിൽ സന്തോഷം 🥰🥰

  • @santhibabu8954
    @santhibabu8954 ปีที่แล้ว +1

    Saji ee drum avide ninnum vangi vila athra video yil enganeyulla karyam ulppeduthuka. Allam adipoli. Dragon fruit nadunnath marakkalle. Athinte kamb kachathum mittiya thum ayirikkanam nadan. Anikk 15 annam kach kitti. God bless you.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Drum നെ കുറിച്ചുള്ള full details മറ്റൊരു വീഡിയോ യിൽ ചെയ്തിട്ടുണ്ട്.. പിന്നെ dragon fruit ന്റെ കാര്യം മറന്നിട്ടില്ല... Thank you 🥰🥰

  • @anithakumari1356
    @anithakumari1356 ปีที่แล้ว +1

    Sirnodoppam njaum undu keep going and share to us waiting for new videos

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അയ്യോ.... വളരെ സന്തോഷം dear.. 🥰🥰

  • @mayaskamath1077
    @mayaskamath1077 ปีที่แล้ว +1

    Hi sir, I used to watch all your videos about plant. I too agree with you. It's just a passion. Njanum fruit plants nadununde. 1 plant per month aanu njan cheyyunathu. Njan kunjayirunappol, perakka, manga okke marathil keriyittu kazhikkumayirunnu. But ende molkku anganathe bhagyam kittiyitilla. Ella fruits medichittanu kazhikkaru. Athil thanne etramatram poisonous aanennu thoniyappol, I started growing fruit plants on my terrace. Adikkam onnum ella... Guava, sapota, neembu plant ethokkeye ullu. But oru karyam kudi, nammalde veedu just namukku vendi matram aakaruthu, plants, pets okke venam ennale valarnnu varunna nalathe thalamurakku sahajeevikalodu sneham undaku.( this is my thought).
    Pinne tension varumbol ee plants inde kude poyi ninnal tension okke pokum. Maram oru varam enna conceptum undallo. Nammalal aakunna reethiyil oru plant nattu valarthiyal oxygen kudi kittum..... Good luck

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      You are absolutely right dear... ഇത്രയും detailed ആയി ഒരു comment ഇട്ടതിൽ വളരെ സന്തോഷം... അത് വായിച്ചാൽ തന്നെ അറിയാം, വളരെ നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന്... Keep it up dear 🥰🥰

  • @shareefoman9861
    @shareefoman9861 ปีที่แล้ว +1

    Njanun neghalay polaya. Epol pravseya. All vedeyo saporit❤❤❤

  • @shafipuravoor546
    @shafipuravoor546 ปีที่แล้ว +2

    എല്ലാം നല്ല ആരോഗ്യത്തോടെ നിൽക്കുന്നത് കാണുമ്പോൾ ബയങ്കര സന്തോഷം തോന്നുന്നു
    (പിന്നെ ബാരൽ എവിടെയാ കിട്ടുക നമ്മളെ നാട്ടിൽ ഇത് കിട്ടാൻ ഇല്ല )

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you dear... ഞാൻ ബാരൽ വാങ്ങിയത് Trivandrum നിന്നാണ്.. നിങ്ങൾ എവിടെയാ place?

  • @sumi6355
    @sumi6355 ปีที่แล้ว +1

    Super 👍

  • @thambulouis
    @thambulouis ปีที่แล้ว +1

    Longan fruits are smaller when you compare with Rambootan or Pulasan. I have a diamond rever longan which fruited in 3 years and there other varities which needs chemical agents to bear fruits but almost all of them similar in taste and size. Matova tastes similar to longan too so don't fall into nurseries trap. They comes up with different names and varieties for higher price.

  • @shahubanathshahubanath5449
    @shahubanathshahubanath5449 ปีที่แล้ว +2

    ഞാനും താങ്കളുടെ വീഡിയോ കാണാറുണ്ട് 🌹🌹കമെന്റ്സ് ഇടാറുണ്ട് 🤭🤭 seedless lemon ഞാനും വാങ്ങി വെച്ചു..450രൂപ.. പക്ഷെ ഒരു വർഷം ആയിട്ടും കായ്ച്ചിട്ടില്ല 🙏🙏 വീട്ടിൽ ഉള്ളവർ വഴക്ക് പറയും കാശിന്റെ അഹങ്കാരം എന്ന്.. ഇതിനോടുള്ള ഇഷ്ടം കൊണ്ടാണ് വാങ്ങിക്കുന്നത്...

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you very much dear... ഞാൻ കായുള്ള seedless lemon ആണ് വാങ്ങിയത്... 🥰🥰

  • @santhibabu8954
    @santhibabu8954 ปีที่แล้ว +1

    Saji narakam vila paranju. Vangiya sthalam avideya. Tvm agro ninnano. God bless you

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      നാരകം വാങ്ങിയത് Royal Green House ( Pangappara, Tvm) നിന്നാണ്.. അവരുടെ ഒരു video ഞാൻ ചെയ്തിട്ടുണ്ട്... Link description boxil ഉണ്ട്.. കണ്ടു നോക്കൂ 🙏🙏

  • @kareemtt6771
    @kareemtt6771 ปีที่แล้ว +1

    Super

  • @jessyignatious5095
    @jessyignatious5095 ปีที่แล้ว +1

    👌

  • @sreelathas8498
    @sreelathas8498 ปีที่แล้ว +1

    I watch your videos realising your passion towards it ...pls dnt try answering each abd every comments ,which may sound negative,as such action from your end also spread negativity to the viewers like me who have no interest sharing such things..thanks

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you for the valuable and lovely advice... 🙏🙏

  • @darulqanaa601
    @darulqanaa601 ปีที่แล้ว +3

    പ്ലാറ്റിനോട് ഇഷ്ടം തോന്നിയാൽ അര മുറുക്കിയും വാങ്ങും അതൊരാഗ്രഹമാണ്

  • @minisuresh6252
    @minisuresh6252 ปีที่แล้ว +1

    Mattullavar parayunnathu kelkkan pokanda ketto keep it up

  • @juliekottaram
    @juliekottaram ปีที่แล้ว +1

    👌👌👌💞💞

  • @sarathmanohar4402
    @sarathmanohar4402 ปีที่แล้ว +1

    👍

  • @fahadmohammed9635
    @fahadmohammed9635 ปีที่แล้ว +2

    Guva. Etha variety

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Taiwan pink aanu... Nannayi kaykkunnundu... Try cheythu nokkuu 🥰🥰

  • @travelwithnature4649
    @travelwithnature4649 ปีที่แล้ว +1

    വീഡിയോ വളരെ സൂപ്പർ ആണ്.. ഈ പാഷൻ ഉള്ളവർക്ക് അത് പറഞ്ഞാൽ മനസ്സിലാവും.. അല്ലാത്തവർ ചുമ്മാ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും.. സർ ഈ ഭാരലുകൾ എവിടെ നിന്നാണ് വാങ്ങുന്നത് അതിനെക്കുറിച്ചൊന്നു പറയൂ? 🙏

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you.. ഞാൻ ബാരൽ വാങ്ങുന്നത് തിരുവനന്തപുരത്ത് മൺവിള യിൽ ഉള്ള siso hair dye godown ഇൽ നിന്നാണ്...

  • @krishnams5634
    @krishnams5634 ปีที่แล้ว +1

    👏🏻👏🏻👏🏻👍🏻👍🏻

  • @prajeeshkp2629
    @prajeeshkp2629 ปีที่แล้ว +1

    ലോങ്ങനും, seed less ലെമൺ ഉം ഞാൻ മണ്ണുത്തിയിൽ നിന്നും ചെടി വാങ്ങുന്ന കൊണ്ട് നല്ലോണം വില കൂടുതൽ ആയി ആണ് തോന്നുന്നത്...മണ്ണുത്തിയിൽ നിന്നും plants ഒരുമിച്ചു വാങ്ങിച്ചുടെ ഇത്രയും വില കൊടുത്തു കൂടുതൽ plants വാങ്ങുന്നത് കൊണ്ട് ചോദിച്ചത് ആണ് 😊

    • @sajisinnovations302
      @sajisinnovations302  11 หลายเดือนก่อน

      മണ്ണുത്തിയിൽ നിന്നും TVM വരെ എത്തിക്കാൻ ഉള്ള ചിലവോ?, 😜😜

  • @minisuresh6252
    @minisuresh6252 ปีที่แล้ว +2

    Kasundenkil madhyapanam ethravenamenkilum aakaam .Fruits kazhikkan vendi onnum vangikkuvan padille .

  • @nishathaiparambil2022
    @nishathaiparambil2022 ปีที่แล้ว +1

    Eathu nurseryil ninna plants vagunne??
    Avide online delivery available ano?

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഞാൻ plants വാങ്ങുന്ന nursury യെക്കുറിച്ചു video ചെയ്തിട്ടുണ്ട്.. Link description boxil ഉണ്ട്... കണ്ടു നോക്കൂ.. 🥰🥰

    • @travelwithnature4649
      @travelwithnature4649 ปีที่แล้ว

      നഴ്സറിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ മദർ പ്ലാന്റ് കയ്യിലുള്ളവരുടെ കയ്യിൽ നിന്ന് വാങ്ങുന്നതാണ് നല്ലത് 👍🏻

  • @seasonfert8765
    @seasonfert8765 13 วันที่ผ่านมา

    നിത്യ വഴുതന ❤.... സീഡ് ലെസ് നാരകം 500Rs ok....

  • @kkgoatfarmkerala6627
    @kkgoatfarmkerala6627 ปีที่แล้ว +1

    മരം മുറിച്ചപ്പോൾ പ്ളാവും നാരകവും ഉണ്ടായിരുന്ന Drum മാറ്റിവെച്ചാൽ മതിയായിരുന്നില്ലേ ?

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      മതിയാരുന്നു... But തീരെ പ്രതീക്ഷിച്ചില്ല..

  • @remakrishnan2970
    @remakrishnan2970 ปีที่แล้ว +1

    Sir ,tvm evideninnanu ithoke vangiyatu

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Plants വാങ്ങിയ garden ന്റെ link description boxil ഉണ്ട്... Please try to watch it..

  • @remadevinp639
    @remadevinp639 ปีที่แล้ว +1

    From where you bought barrals

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      I got it from Trivandrum ( Manvila, Sreekaryam ). You from?

  • @johnsonyohannan576
    @johnsonyohannan576 ปีที่แล้ว +1

    Rate കൂടുതൽ ആണ്. മാങ്ങയുടെ variety കൂടുതൽ ഉൾപെടുത്തിയാൽ നല്ലതായിരിക്കും

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you sir... മാങ്ങകളുടെ varieties ഉൾപ്പെടുത്തണം എന്നുണ്ട്... But space കുറവാണ്.. ഇപ്പോൾ രണ്ട് മാവുകൾ ഉണ്ട്...

  • @jafarparancheri9693
    @jafarparancheri9693 ปีที่แล้ว +1

    ഈ.. Type drums എവിടുന്നാണ് കിട്ടുക..??

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഞാൻ വാങ്ങിയത് Trivandrum ( siso shampoo godown, Manvila) നിന്നാണ്...

  • @rajalakshmiamma875
    @rajalakshmiamma875 ปีที่แล้ว +1

    Ellam oru santhosham
    പടർത്തിയിരിക്കുന്നത് നിത്യവഴുതനം ആണോ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you... അത് നിത്യവഴുതന തന്നെ ആണ് 🥰🥰

  • @alifs4828
    @alifs4828 ปีที่แล้ว +1

    ഞാനും വാങ്ങി മൾട്ടി ഗ്രാഫറ്റിംഗ് ലോങ്ങൻ.....

  • @anitham1990
    @anitham1990 ปีที่แล้ว +1

    സൂപ്പർ

  • @hasantgihasantgi6282
    @hasantgihasantgi6282 ปีที่แล้ว +1

    Kolli kizhang aano boss

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      No dear... അത് നിത്യവഴുതന എന്നൊരു vegetable ആണ്... വീഡിയോ ചെയ്യാം...

  • @subinaputhan3568
    @subinaputhan3568 ปีที่แล้ว +1

    Morning glory aano?

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Alla... നിത്യവഴുതന എന്നൊരു vegetable ആണ്.. വീഡിയോ കാണിക്കാം..🥰🥰

  • @mravindranmullappalli6869
    @mravindranmullappalli6869 ปีที่แล้ว +1

    ചേട്ടാ rate കൂടുതൽ seedless lemon kaaya പിടിച്ചത്.400/500 ന ലഭിക്കും

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ആണോ? അറിയില്ലായിരുന്നു...

  • @sujaks6953
    @sujaks6953 ปีที่แล้ว +1

    Nithya vazhuthana aano athu ?

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Yess... നിത്യവഴുതന ആണ്.. Thank you 🥰🥰

  • @sheejar3148
    @sheejar3148 ปีที่แล้ว +1

    ഇത് എല്ലാം ഇങ്ങനെ ചെയ്യാൻ വലിയ ഇഷ്ടമാണ് പക്ഷേ ഒന്നിന്റെ കുറവുണ്ട്.വലിയ ഇഷ്ടമാണ്. ചെടിചട്ടി ഉണ്ടാക്കി വയ്ക്കും പക്ഷേ അതിൽ നടാൻ ചെടിവാങ്ങാൻ കാശ് കുറവാ. അഡീനിയം ഭയങ്കരയിഷ്ടമാണ്. കഴിയുന്നില്ല. എന്റെ അച്ഛൻ കൃഷിക്കാരനാ.നിങ്ങളുടെ വീഡിയോ എല്ലാം കാണും.ഇഷ്ടമാണ് കാണാൻ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you dear... ആദ്യം നാടൻ വെറൈറ്റി collect ചെയ്യൂ., അതിന് rate ഒന്നും വരില്ലല്ലോ... പിന്നെ grafted നോക്കിയാൽ മതി

  • @meharbana2937
    @meharbana2937 ปีที่แล้ว +1

    Violet flower plant ano name ariyilla

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      വയലറ്റ് flower തന്നെ ആണ്... നിത്യവഴുതന എന്നൊരു vegetable ആണ്... Thank you

    • @meharbana2937
      @meharbana2937 ปีที่แล้ว +1

      @@sajisinnovations302ഓ അതാണോ ഇവിടെ ഒരുപാടുണ്ട്, വെറുതെ കിളിർത്തു വരുന്നു ഇപ്പോൾ 😀

  • @nooranoorappi7377
    @nooranoorappi7377 ปีที่แล้ว +1

    ഗ്രോബാഗിൽ പടർത്തിയിരിക്കുന്നത്...പൊടി കിഴങ്ങ്..&..ചെറു കിഴങ്ങ്... ആണോ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അത് ചെറുകിഴങ്ങല്ല... നിത്യവഴുതന ആണ്... Thank you 🥰🥰

    • @nooranoorappi7377
      @nooranoorappi7377 ปีที่แล้ว

      👍

  • @vasanthavenu84
    @vasanthavenu84 ปีที่แล้ว +1

    ഞാനും അതെ ഇഷ്ടമായാൽ വില നോക്കാറില്ല, kalappadyi മാവ് എത്ര വർഷം വേണം കായ്ക്കാൻ
    ഞാൻ നട്ടു ഇതുവരെ കായ്ച്ചില്ല 4 വർഷം ആയി
    ഗ്രോബാഗിൽ നട്ടിരിക്കുന്നത് നിത്യ വഴുതന 👍😊

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Yess... Thank you...
      Kalappadi 3 വർഷം കൊണ്ട് കായ്ച്ചു കാണാറുണ്ട്..
      Yes, അത് നിത്യവഴുതന തന്നെ ആണ് 🥰🥰

  • @anugrahahomegarden269
    @anugrahahomegarden269 ปีที่แล้ว +1

    നിത്യ വഴുതന അല്ലേ?

  • @bettybenny6042
    @bettybenny6042 ปีที่แล้ว +1

    Br കീടങ്ങൾക്ക് കെണിയായി വച്ചിരിക്കുന്നത് എന്താണ്? pls

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അത് pheromone trap ആണ് വച്ചിരിക്കുന്നത്.. 🥰🥰

  • @remakravi538
    @remakravi538 ปีที่แล้ว +1

    നല്ല വെയിൽ ഉള്ളിടത്ത് തന്നെ വെക്കണോ ഡ്രമ്മിൽ നടുമ്പോൾ .

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Yess... Mikkavarum fruit plants nokke nalla veyil venam...

  • @lissyvarghese8631
    @lissyvarghese8631 ปีที่แล้ว +1

    ഞാൻ ഡ്റമ്മിൽ നട്ടിരിക്കുന്ന റംബുട്ടാൻ ഇലകൾ കരിഞ്ഞുപോവുന്നു, അതിന് എന്തുചെയ്യണം

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Sunlight & water നന്നായി കിട്ടുന്നുണ്ടെന്നു ഉറപ്പാക്കുക...

  • @cvr8192
    @cvr8192 ปีที่แล้ว +1

    ഗ്രോ ബാഗിൽ നിത്യ വഴുതന.

  • @binduyesudas4625
    @binduyesudas4625 ปีที่แล้ว +1

    Money is not a criteria for our passion. I spend majority of my earnings for plants eventhough I am troubling to meet both the ends.

  • @sahilykovoor7870
    @sahilykovoor7870 ปีที่แล้ว +1

    വള പ്രയോഗം പറഞ്ഞു തരാമോ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഞാൻ videos ചെയ്തിട്ടുണ്ട്... Link description boxil ഉണ്ട്... Please try to watch it...

  • @abdulshukkoor6530
    @abdulshukkoor6530 ปีที่แล้ว +1

    നിത്യവഴുതനം

  • @abduabdurahiman655
    @abduabdurahiman655 ปีที่แล้ว +2

    മലപ്പുറം ഭാഗത്ത് ഈ ഡ്രം കിട്ടുന്ന സ്ഥലം ഉണ്ടോ എത്ര രൂപയാണ് ഈ ഡ്രമ്മിന്റെ വില

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      ഞാൻ വാങ്ങിയത് 600 രൂപയ്ക്കാണ്... മലപ്പുറം ഭാഗത്ത്‌ കിട്ടുമോ എന്നറിയില്ല...

    • @Binsmatt
      @Binsmatt ปีที่แล้ว

      @@sajisinnovations302 I just got one Drum from Royal Garden Pangapara, couldn't get more from there, Any other place you recommend in Trivandrum

  • @ajay-mo4dy
    @ajay-mo4dy ปีที่แล้ว +1

    തിരുവനന്തപുരത് കാച്ചിൽ, എന്ന് പറയും

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അത് കാച്ചിൽ അല്ല... നിത്യവഴുതന എന്നൊരു vegetable ആണ്... ഞാൻ ഒരു video ചെയ്യാം..

  • @sreekumartp1146
    @sreekumartp1146 10 หลายเดือนก่อน

    ഡയമണ്ട് റിവർ 2 ആര വർഷം കൊണ്ട് കായിച്ചത് ഒരു വിഡിയൊ കണ്ടു ഒരു പക്ഷേ മതർ പ്ലൻറ് നല്ലതാവില്ല വാണിജ്യ അടിസ്ഥനത്തിൽ കൃഷിചെയ്യുന്ന ഒരു ഇനം ആണിത്

  • @vaisakhp.g5430
    @vaisakhp.g5430 2 หลายเดือนก่อน +1

    ഈ ടൈപ് ഡ്രം ഇവിടെ നിന്ന് വാങ്ങി.. പ്രൈസ് എത്ര ആണ്?

    • @sajisinnovations302
      @sajisinnovations302  2 หลายเดือนก่อน

      ഞാൻ വാങ്ങിയത് Trivandrum siso cosmetics godown ഇൽ നിന്നാണ്... 600/- ആയിരിന്നു വില..

    • @vaisakhp.g5430
      @vaisakhp.g5430 2 หลายเดือนก่อน

      @@sajisinnovations302 ട്രിവാൻഡറത്തു എവിടെ ആണ്‌..?

  • @cookwithsaly
    @cookwithsaly ปีที่แล้ว +2

    ചെറു കിഴങ്ങ് അല്ലേ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അല്ല dear... അത് നിത്യവഴുതന ആണ് 🥰🥰

    • @cookwithsaly
      @cookwithsaly ปีที่แล้ว

      @@sajisinnovations302 ok

  • @renjithvijayan1860
    @renjithvijayan1860 6 หลายเดือนก่อน +1

    Hi, Can you share with me the contact number of the Barrels that you are using? All The best wishes.

    • @sajisinnovations302
      @sajisinnovations302  6 หลายเดือนก่อน +1

      I got it from siso shampoo factory, Trivandrum. Right now they dont have such type of barrels..

  • @annieyesudas9636
    @annieyesudas9636 ปีที่แล้ว +2

    ഒരോ ചെടിയേയും നടാനും പരിപാലിക്കാനും കാണിക്കുന്ന ആത്മാർതഥയ്ക്കു മുന്നിൽ ചെടി വില കണക്ക്കൂട്ടണ്ട. പിന്നോട്ട് പോകുകയും വേണ്ട.

  • @bettypothen1826
    @bettypothen1826 ปีที่แล้ว +1

    യീ drum കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തരാമോ. ഞാൻ Mannathala ആണ് താമസിക്കുന്നത്. വീഡിയോ എല്ലാം കാണാറുണ്ട് Very good effort 👍👍👍എനിക്കും ഉണ്ട് കുറെ fruits plants. Please reply

    • @gireeshkumar5768
      @gireeshkumar5768 ปีที่แล้ว +1

      Trivandrum ano???

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Please call me..9847287458

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Yess... Trivandrum ആണ്..

    • @GopuKrishnantec
      @GopuKrishnantec ปีที่แล้ว

      Saji chettan drums ellam vangi theerthenna siso parayunne.. I'm also waiting for the drums from there 😊

  • @alifs4828
    @alifs4828 ปีที่แล้ว +1

    നിത്യവഴുതന പോലെ ഉണ്ട്
    ...

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      നിത്യവഴുതന തന്നെ ആണ് 🥰🥰

  • @johnsonyohannan576
    @johnsonyohannan576 ปีที่แล้ว +1

    നഴ്സറി ക്കാരൻ പറ്റിക്കുന്നുണ്ടോ എന്നൊരു സംശയം. വില കേട്ടിട്ട്

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ആണോ? Plants healthy ആയതുകൊണ്ട് വാങ്ങിയതാ...

  • @aswathysush2187
    @aswathysush2187 ปีที่แล้ว +1

    . നിത്യവഴുതന

  • @FarhanaKp-xs8tj
    @FarhanaKp-xs8tj ปีที่แล้ว +1

    നെഗറ്റീവ് പറയുന്നവർ എന്നും പറഞ്ഞു കൊണ്ടിരിക്കും
    അത് mind ചെയ്യണ്ട

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 ปีที่แล้ว +1

    എന്നാലും ആറായിരം ഒരു ചെടിക് എന്നൊക്കെ പറഞ്ച്ചാൽ ആ ചേട്ടനെ കുറ്റം പറഞ്ഞ കൂടാ കേട്ടോ പൈസ ഉള്ളവർക്കേ ഇതൊക്കെ നടക്കു എന്നർത്ഥം 😂😂😂😂

  • @anl7442
    @anl7442 11 หลายเดือนก่อน

    കെമിക്കൽ വരുന്ന ഡ്രം ഇൽ ഫ്രൂട്ട് പ്ലാന്റ് നടരുത് എന്ന് കേൾക്കുന്നു .ഇതിൽ എന്ടെങ്കിലും സത്യം ഉണ്ടോ ?

  • @Sootgamingfreefire
    @Sootgamingfreefire ปีที่แล้ว +1

    Number tharumo

  • @beenasuresh2358
    @beenasuresh2358 ปีที่แล้ว +1

    Super

  • @jessyignatious5095
    @jessyignatious5095 ปีที่แล้ว +1

    Super

  • @stellajoseph5242
    @stellajoseph5242 ปีที่แล้ว +1

    Super