പരിചയപ്പെടുത്തുന്നു സാധനങ്ങളുടെ വിലയും ബാക്കി കാര്യങ്ങളും വ്യക്തമായി പറയുന്നത് നിങ്ങളുടെ വീഡിയോയിൽ മാത്രമാണ് ആ ഒരു കാരണം കൊണ്ട് മാത്രമാണ് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്.. തുടരുക.. എല്ലാവിധ ആശംസകളും 👍🙏🏻
പ്രയോജനപ്രദമായ വീഡിയോ, നന്നായിരിക്കുന്നു. ക്ലീനാക്കുന്നതുപോലുള്ള അറിയാവുന്ന കാര്യങ്ങൾ, പരമാവധി ചുരുക്കിപ്പറഞ്ഞാൽ മറ്റ് കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമല്ലോ. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ,,,,
ചില chemical കണ്ണിനു കേട് ഉണ്ടാക്കാൻ സാധ്യത ഉണ്ട്... Especially acid, alkali, കുമ്മായം, cement ഒക്കെ... അതുകൊണ്ട് goggles (കണ്ണാടി കടയിൽ കിട്ടും )ഉപയോഗിക്കുക... ഇല്ലെങ്കിൽ chemical തെറിച്ചു കണ്ണിന്റെ കാഴ്ച കുറയാൻ സാധ്യത ഉണ്ട്...
മണ്ണിന്റെ Ph correct ചെയ്യാൻ കൂടുതൽ നല്ലത് dolomite ആണ്.അത് പോലെ തന്നെ oil content clean ആക്കാൻ വെള്ളം നിറച്ചിട്ട് അൽപ്പം castic സോഡ mix ചെയ്ത് ഒരു ദിവസം കഴിഞ്ഞ് കമിഴ്ത്തി കളഞ്ഞാൽ മതി.ഇത്രയും ബുദ്ധിമുട്ട് ഇല്ല,പക്ഷെ കാസ്റ്റിക് സോഡ കലർന്ന വെള്ളം ശരീരത്തിൽ ആകാതെ ശ്രദ്ധിക്കണമെന്ന് മാത്രം. വീഡിയോ എല്ലാം നന്നാകുന്നുണ്ട്.ശുഭാശംസകൾ...🌹🌹🌹❤❤❤
Hello sir how are you ഞാൻ താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഇനിയും ഒരുപാട് വെറൈറ്റി വീഡിയോസ് താങ്കൾ ചെയ്യണം പിന്നെ എടുത്തുപറയാൻ നിങ്ങൾ രണ്ടുപേരെയും I am appreciate ❤ my name latheef malappuram
ഒരു 3 സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ചെടി നട്ട് രണ്ട് ആഴ്ചകഴിഞ്ഞ് രണ്ട് ക്ഷണം കപ്പലണ്ടി പിണ്ണാക്ക് കുത്തിവച്ച് വെള്ളം ഒഴിച്ച് കൊടുക്കുക. നല്ല grolth ചെടിക്ക് കിട്ടും. ശ്രീലത സുനിൽ കൊട്ടങ്ങല്ലൂർ.
Do you ever thought about the safety about using plastic container and your health. How much toxins leaching out and through the produce it reaches in your system.
Drum മേടിക്കുമ്പോൾ ഗം( പശ ) വരുന്ന drum മേടിക്കുക oil വരുന്നത് ഇരട്ടി പണിയാണ് ഗം വരുന്നത് മുറിച്ചതിനു ശേഷം വെയിലത്ത് വെച്ചാൽ ചുമ്മാ പറിച്ച് കളയാം oil കഴുകി തണ്ടൽ ഒടിയും ഗം വരുന്ന drum വില കൂടും 800 രൂപ വരും oil വരുന്നത് 600,700 വരും
സാർ ഒരു ഓൾഡ് ബുള്ളറ്റ് പ്രെവീ യൂ കാണിക്കാമോ, വണ്ടി യൂ ടേയ് ഗീയർ സിസ്റ്റം ഒന്നും പറജു തരാമോ, ഓൾഡ് ബുള്ളറ്റ് ഫാൻസ് ആണ് ഗംഗേൾ, പ്ലീസ് ഓൾഡ് ബുള്ളറ്റ് പ്രെവീ യൂ
നന്നായിട്ടുണ്ട്. Gardening വീഡിയോസ് ഇഷ്ടമാണ് 👌
Thx
കെമിക്കൽ വരുന്ന വീപ്പ കൈകാര്യം ചെയ്യുബോൾ MAsk ഉപയോഗിക്കുക
Chettai container l nilkunna plants oral height l prune cheyth ninrthunathanu nallath..
പരിചയപ്പെടുത്തുന്നു സാധനങ്ങളുടെ വിലയും ബാക്കി കാര്യങ്ങളും വ്യക്തമായി പറയുന്നത് നിങ്ങളുടെ വീഡിയോയിൽ മാത്രമാണ് ആ ഒരു കാരണം കൊണ്ട് മാത്രമാണ് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്.. തുടരുക.. എല്ലാവിധ ആശംസകളും 👍🙏🏻
വെളിയത് ഗാർഡൻ നിന്നുള്ള പ്ലാന്റ് ആണോ. ഹോം ഗ്രൗൺ പ്ലാന്റ് ആണോ നല്ലത്. ഒരു അഭിപ്രായം പറയാമോ???
@@Subini450 Home grown, 👍
പ്രയോജനപ്രദമായ വീഡിയോ, നന്നായിരിക്കുന്നു. ക്ലീനാക്കുന്നതുപോലുള്ള അറിയാവുന്ന കാര്യങ്ങൾ, പരമാവധി ചുരുക്കിപ്പറഞ്ഞാൽ മറ്റ് കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമല്ലോ. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ,,,,
👍❤
നിഷ്കളങ്കമായ അവതരണം
Nalla informativ aaya Video… Nandi !
ചില chemical കണ്ണിനു കേട് ഉണ്ടാക്കാൻ സാധ്യത ഉണ്ട്... Especially acid, alkali, കുമ്മായം, cement ഒക്കെ... അതുകൊണ്ട് goggles (കണ്ണാടി കടയിൽ കിട്ടും )ഉപയോഗിക്കുക... ഇല്ലെങ്കിൽ chemical തെറിച്ചു കണ്ണിന്റെ കാഴ്ച കുറയാൻ സാധ്യത ഉണ്ട്...
👍
Expects genuine information from you 👍👍, . We're sure about that too.... thanks for the video.
Chetta back side nilkkunna jampa maram ille athu pattippa.. njan vangi 6 varshamayi ithu vare kazhchittilla
മണ്ണിന്റെ Ph correct ചെയ്യാൻ കൂടുതൽ നല്ലത് dolomite ആണ്.അത് പോലെ തന്നെ oil content clean ആക്കാൻ വെള്ളം നിറച്ചിട്ട് അൽപ്പം castic സോഡ mix ചെയ്ത് ഒരു ദിവസം കഴിഞ്ഞ് കമിഴ്ത്തി കളഞ്ഞാൽ മതി.ഇത്രയും ബുദ്ധിമുട്ട് ഇല്ല,പക്ഷെ കാസ്റ്റിക് സോഡ കലർന്ന വെള്ളം ശരീരത്തിൽ ആകാതെ ശ്രദ്ധിക്കണമെന്ന് മാത്രം. വീഡിയോ എല്ലാം നന്നാകുന്നുണ്ട്.ശുഭാശംസകൾ...🌹🌹🌹❤❤❤
👍
Hello sir how are you ഞാൻ താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഇനിയും ഒരുപാട് വെറൈറ്റി വീഡിയോസ് താങ്കൾ ചെയ്യണം പിന്നെ എടുത്തുപറയാൻ നിങ്ങൾ രണ്ടുപേരെയും I am appreciate ❤ my name latheef malappuram
Thanku ❤❤❤
ഒരു 3 സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ചെടി നട്ട് രണ്ട് ആഴ്ചകഴിഞ്ഞ് രണ്ട് ക്ഷണം കപ്പലണ്ടി പിണ്ണാക്ക് കുത്തിവച്ച് വെള്ളം ഒഴിച്ച് കൊടുക്കുക. നല്ല grolth ചെടിക്ക് കിട്ടും.
ശ്രീലത സുനിൽ
കൊട്ടങ്ങല്ലൂർ.
Very good വ്ലോഗ് all the best
Do you ever thought about the safety about using plastic container and your health. How much toxins leaching out and through the produce it reaches in your system.
700 roopa nalla laabm aanu..njn kynja divsm vangi 850 roopak scrapil ninnu .from ottapalam
700 laabham thanne. Njanum 850ykuvangi
Use full vedeyo 👍
തിരോന്തരത് നിന്ന് 😎 ഗെഡി 👋
Chechiye kanan nalla bhangi
നന്നായിട്ടുണ്ട്
New ftiend
Thx
ക്ലീൻ ചെയ്യാൻ നല്ലത് ചാണകവെള്ളം നല്ലതാണ്
Diesel&surf onnichittal elupam pokum
എവിടെയാണ് Drum Sales സ്ഥലം.
Ollur
അവതരണം ഇഷ്ടപ്പെട്ടു 👍
700 thanna rate chetto 🙏🙏👍👍👍😍😍😍😍
Sincere efforts
ഇവിടെ കോഴിക്കോട് 900രൂപയാണ്
clean with Colgate past whit
Very impressing ..
👍🏻❤
നന്നായിട്ടുണ്ട് 👍
🥰
Kummayam oru kaipidi edaan paadollu or karinjupokum
Drum മേടിക്കുമ്പോൾ ഗം( പശ ) വരുന്ന drum മേടിക്കുക oil വരുന്നത് ഇരട്ടി പണിയാണ് ഗം വരുന്നത് മുറിച്ചതിനു ശേഷം വെയിലത്ത് വെച്ചാൽ ചുമ്മാ പറിച്ച് കളയാം oil കഴുകി തണ്ടൽ ഒടിയും ഗം വരുന്ന drum വില കൂടും 800 രൂപ വരും oil വരുന്നത് 600,700 വരും
Good
@@vinuvinayan3101 crews
th-cam.com/video/TgCHvmerklM/w-d-xo.html
ഇഷ്ടപ്പെട്ടു thank u
❤👍
Super chetta chechi
Thx
ഡ്രം കട്ട് ചെയ്യാതെ പ്ലാവ് നടാൻ ഉദ്ദേശിക്കുന്നു... കുഴപ്പം ഉണ്ടോ
ഞങ്ങൾ ചെയ്തിട്ടുണ്ട് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ
th-cam.com/video/w52tvYnX7LQ/w-d-xo.html
Place Avideyanu
Ollur
Oru mavvil thanna 3 verity graft cheythathu success aanoo
നേഴ്സറി കാരൻ സക്സസ് ആണെന്നാണ് പറഞ്ഞത്
Nokkaam
എത്ര ലിറ്ററിന്റെതാ 700 രൂപ
സാർ ഒരു ഓൾഡ് ബുള്ളറ്റ് പ്രെവീ യൂ കാണിക്കാമോ, വണ്ടി യൂ ടേയ് ഗീയർ സിസ്റ്റം ഒന്നും പറജു തരാമോ, ഓൾഡ് ബുള്ളറ്റ് ഫാൻസ് ആണ് ഗംഗേൾ, പ്ലീസ് ഓൾഡ് ബുള്ളറ്റ് പ്രെവീ യൂ
Very good
വളരെ സുന്ദരമായി ഇനിയും ഇതു പോലെ ചെയ്യുക
👍
Good video
❤❤
Oil കൾ paper കൊണ്ടു തുടച്ചിട്ട് കഴുകിയാൽ കുറെക്കൂടി എളുപ്പമാണ്
First mannu kondu wipe cheythu oilkalayam
Super👍👍👍
Super bhai
👍
കൂമ്മായത്തിനോക്കാൾ നല്ലത് PH Booster ഉപയോഗിക്കുക 15 ദിവസം കാത്തിരിക്കോണ്ട ആവശ്യം ഇല്ല
Eavide kittum
Ethra liternteya drum?
220L
Thank you
@@kavuu3814 uni bin
Rs,700 is costly
Use diesel to clean oil drum👍
👍
Thx
Nice work
Thx
കണ്ണിനു കേടുവരും കണ്ണടവക്കണം
We Chechi prayunthu thirunila oral parayu
Good.
Raphi, s number vanished soon. Pl show the number.
500rs num kittum chetta
എവിടെയാ,എനിക്ക് വാങ്ങാനാ..
👍🏻
👍
Mannu gravel aano?
No
👌👌👌
Amway യുടെ ഫ്ലോർ ക്ലനർ ഡയറക്റ്റ് ഉപയോഗിച്ചാൽ മതി
സൂപ്പർ
ഞാൻ വാങ്ങിയതു് 1200 രുപയായി
❤️❤️♥️♥️❤️❤️❤️❤️♥️💪♥️♥️💪
ഇത് ക്ലീൻ ആക്കുവാൻ വേണ്ടി ചാണം കലക്കി വെച്ചാൽ മതി
നന്നായിട്ടുണ്ടേ ,,! സബ് ചെയ്തൂട്ടോ
Thx
Very Nice.....
Super
Super
Super
👍