മട്ടുപ്പാവിലെ കാർഷിക വിജയ ഗാഥ | SAJEEV PAZHOOR | NATTUVARAMBU | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 113

  • @piravon
    @piravon 4 ปีที่แล้ว +3

    സജി, സൂപ്പർ ആയിട്ടുണ്ട്. എല്ലാവർക്കും ഇതൊരു പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. എല്ലാവിധ ആശംസകളും !

  • @irenegeorge2745
    @irenegeorge2745 3 ปีที่แล้ว +3

    Ithokke kanunnathu thanne enthoru santhosham aanennoo ...💚

  • @kradhakrishnapillai4231
    @kradhakrishnapillai4231 4 ปีที่แล้ว +2

    വളരെ ഇഷ്ടപ്പെട്ടു. വെയ്സ്റ്റായി ഒഴുകിപ്പോകുന്ന മലിന ജലം പോലും വീണ്ടും വെളളവും വളവും ആയി ഉപയോഗിക്കുന്നു. എത്ര കഷ്ടപ്പെട്ടാലും എത്ര പണം ചിലവായാലും ഒന്നും വെറുതേയല്ല. വിഷമടിക്കാത്ത ഒരു രാസവസ്തുവും ഇല്ലാത്ത ശുദ്ധമായ പ്രകൃതിദത്ത ഭക്ഷണം കഴിക്കാം. ശുദ്ധമായ ദക്ഷണം തന്നെയാണു് ഔഷധം. സർവ്വോപരി ക്യാൻസർ വന്നു് RCC യിൽ പോയിക്കിടന്നു് നരകയാതന അനുഭവിക്കാതെ ജീവിക്കാം. 100 രൂപയുടെ പച്ചക്കറി നമ്മുടെ വീട്ടിലുണ്ടാക്കാൻ 300 രൂപയുടെ പ്രയത്നവും ചിലവും ഉണ്ടായാലും ഒരു നഷ്ടവും ഇല്ല. രോഗ നരകയാതനയിൽ നിന്നും രക്ഷപ്പെടാം, അതാണ് ഏറ്റവും വലിയ ലാഭം. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇക്കാര്യത്തിൽ ഒരേ മനസ്സായി വന്നതും ആകുടുംബത്തിന്റെ സുകൃതം എന്നേ പറയാനുള്ളു. ആ നന്മ നിറഞ്ഞ മനസ്സുകൾക്ക്,🙏🙏🙏

  • @sreejithmg9101
    @sreejithmg9101 2 ปีที่แล้ว +2

    great..

  • @naseemae5857
    @naseemae5857 4 ปีที่แล้ว +71

    ചേച്ചി പറഞ്ഞത് ശെരിയാ പച്ചക്കറി നട്ട് അതിലുണ്ടാവുന്ന പച്ചക്കറിപറിക്കുമ്പോൾ നല്ല സന്തോഷാണ് 👌👌

  • @കട്ടളഗോപാലൻ
    @കട്ടളഗോപാലൻ 4 ปีที่แล้ว +6

    സൂപ്പർ അവതരണം. മനസ്സ് തുറന്നുള്ള സംസാരം.. അടിപൊളി

  • @barcelona519
    @barcelona519 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ..

  • @27Amar
    @27Amar 3 ปีที่แล้ว +7

    ഭാര്യമാർ സുന്ദരി ആയൽ പോരാ ബുദ്ധിയും അധ്വാന ശീലവും ഉണ്ടെങ്കിൽ വീട് സ്വർഗം അകാം...ദീപ ചേച്ചിയാണ് താരം.. 🙏🙏👌

  • @nirmalasprsspecialredpayar1004
    @nirmalasprsspecialredpayar1004 4 ปีที่แล้ว +2

    Super, അഭിനന്ദനങ്ങൾ

  • @saleemp6613
    @saleemp6613 4 ปีที่แล้ว +6

    നല്ല മാതൃക നൻമ നേരുന്നു

  • @tradeiinstock
    @tradeiinstock 4 ปีที่แล้ว +2

    Nalla avatharanam👍👍

  • @kunhunnieranhipalam778
    @kunhunnieranhipalam778 ปีที่แล้ว +1

    കൃഷിരീതികൾ കണ്ടാലും കണ്ടാലും മതിയാവില്ല

  • @ravigesh
    @ravigesh 4 ปีที่แล้ว +2

    പ്രിയ്യരേ 🙋‍♀️🙋‍♀️🙋‍♀️ കേരളത്തിലെ വടക്കേ മലബാർ ഉൾപ്പെടുന്ന മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിലുള്ള
    *സ്ത്രീകളായകർഷകരുടെഗ്രൂപ്പാണ് ഇത്*.ഈ മേഖലയിലുള്ള എല്ലാ *മഹിളാ കർഷകർക്കുമായ്* കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ, നാടൻ കൃഷികൾ ) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,,
    *ഈഗ്രൂപ്പ് തികച്ചും സ്ത്രീകളുടേത് മാത്രമാണ്* കാരണം സ്ത്രീകൾക്ക് അവരുടെ കാർഷിക മേഖലയിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് നമ്മുടെ ഉദ്ദേശം ... ഇത് നമ്മുടെ സെലക്ഷൻ ഗ്രൂപ്പാണ് ആണ് ഇതിൽ പേര്, സ്ഥലം, കൃഷി ഇ മൂന്ന് കാര്യങ്ങളും വ്യക്തമാക്കിയ ആൾക്കാരെ മാത്രമാണ് ആണ് മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത്.... .. മെയിൻ ഗ്രൂപ്പിൽ തുടരാൻ താല്പര്യമുള്ളവർ വാട്സാപ്പിൽ (പേര്, സ്ഥലം കൃഷി ) Voice മെസ്സേജ് അയച്ചാൽ ആഡ് ചെയ്യുന്നതാണ് 👍🙏
    chat.whatsapp.com/H1uQ3Eg5WzMC9jCmUmX8ep
    chat.whatsapp.com/GbyRhWb465sER0VFhRF6Dh

  • @biotagardenstore4828
    @biotagardenstore4828 4 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @sreelathasubhash2931
    @sreelathasubhash2931 3 ปีที่แล้ว

    നല്ല മാതൃക

  • @vasudevan1689
    @vasudevan1689 ปีที่แล้ว

    ❤ സജീവേ സൂപ്പർ

  • @ghssmulamthuruthy5336
    @ghssmulamthuruthy5336 4 ปีที่แล้ว +3

    നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. ജലജ മുരളി.പേപ്പതി

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว

    Thakkali krishi ye kurichu onnu parayamo poov vare varunuu athu kai aavunilaa entha karannam ennu parayamo?

  • @santhosha.k8050
    @santhosha.k8050 4 ปีที่แล้ว +6

    It is an inspirational video 4 every body.Sajeev chazhoor congrats🎉🎊 4 setting a wonderful kitchen garden in terrace.

  • @suhailk6942
    @suhailk6942 4 ปีที่แล้ว +1

    Good idea
    Very usefull

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +2

    Very inspiring....

  • @ashindavis3869
    @ashindavis3869 4 ปีที่แล้ว +7

    inspiring...

  • @anish.t.h3856
    @anish.t.h3856 4 ปีที่แล้ว +4

    Gud.. healthy plants

  • @mediacatholica
    @mediacatholica 4 ปีที่แล้ว +4

    അടുക്കളതോട്ടം എങ്ങിനെ ഒരുക്കാം ? th-cam.com/video/4q18oeadzmI/w-d-xo.html

  • @mercyjacobc6982
    @mercyjacobc6982 4 ปีที่แล้ว +3

    സജീവ് you are a മോഡൽ for youngesters 💚👍

  • @nidhivlogs3858
    @nidhivlogs3858 4 ปีที่แล้ว +1

    സൂപ്പർ സജീവ്ചേട്ടാ.

  • @assassinscreed3198
    @assassinscreed3198 4 ปีที่แล้ว +3

    Super. Congratulations to MrandMrs. Wow.....

  • @sajikumar1384
    @sajikumar1384 4 ปีที่แล้ว +17

    വളരെ നല്ല ഐഡിയാ, ഞാൻ ഉൾപ്പടെയുള്ളവർ ഇതു ഫോളോ ചെയ്യെട്ടെ

    • @sajikumar1384
      @sajikumar1384 4 ปีที่แล้ว

      ദീപാ താങ്ക്സ് ,Stay at home.

  • @johnp.k7528
    @johnp.k7528 4 ปีที่แล้ว

    vegitable garden super

  • @joydevassy2540
    @joydevassy2540 4 ปีที่แล้ว +3

    Fantastic 💪💪😍😍😍👏👏💐

  • @neerajasuresh3752
    @neerajasuresh3752 4 ปีที่แล้ว +3

    this is amazing!! :)

  • @creativitywithsakunthala1058
    @creativitywithsakunthala1058 4 ปีที่แล้ว +2

    Beautiful

  • @mayabineesh8907
    @mayabineesh8907 4 ปีที่แล้ว +3

    Super chetaaa ... tetracil oru chedi polum vekkan anuvathikathe ente kettiyonokke ithoke kanich kodukanam...

  • @rajeevk.s9814
    @rajeevk.s9814 4 ปีที่แล้ว +1

    Super 🌷🌷🌷👍👍👍😍😍😍🌷👍😍🌹

  • @jayanth777
    @jayanth777 4 ปีที่แล้ว +2

    നല്ല genuine happy ഫാമിലി

  • @infotech8416
    @infotech8416 4 ปีที่แล้ว +2

    GOOD SIR

  • @anish43533
    @anish43533 4 ปีที่แล้ว +2

    Pwoliiii hatts off ur effort

  • @subhashbp
    @subhashbp 4 ปีที่แล้ว +1

    Salute ....

  • @suhailk6942
    @suhailk6942 4 ปีที่แล้ว +1

    Good idea

  • @rahupillai4553
    @rahupillai4553 4 ปีที่แล้ว +2

    super ideas

  • @sooryaprabha
    @sooryaprabha 4 ปีที่แล้ว

    സൂപ്പർ

  • @deenadavis7777
    @deenadavis7777 4 ปีที่แล้ว +3

    Chetta super

  • @manjubiju1868
    @manjubiju1868 4 ปีที่แล้ว +4

    അടിപൊളി സൂപ്പർ

  • @parvathy8751
    @parvathy8751 4 ปีที่แล้ว +4

    നന്നായിട്ടുണ്ട് 👌

  • @rathnagopi6789
    @rathnagopi6789 4 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @tvjanam
    @tvjanam  3 ปีที่แล้ว

    th-cam.com/video/MLuxcM4cgzs/w-d-xo.html

  • @shereenasheri5495
    @shereenasheri5495 4 ปีที่แล้ว +1

    Good

  • @abhilabhizz6361
    @abhilabhizz6361 4 ปีที่แล้ว +1

    Spr

  • @spotlife2932
    @spotlife2932 4 ปีที่แล้ว +3

    SAJEEV... REALLY APPRECIATE YOU...GOOD JOB

  • @rizilrizu4184
    @rizilrizu4184 4 ปีที่แล้ว +1

    Good fantastic

  • @sheejasuju3465
    @sheejasuju3465 4 ปีที่แล้ว

    Superrrrrrr

  • @Aswathyish
    @Aswathyish 4 ปีที่แล้ว +4

    Inspirational!

  • @mahendranvasudavan8002
    @mahendranvasudavan8002 5 ปีที่แล้ว +15

    നന്നായിട്ടുണ്ട് വീഡിയോ
    വളരുക വളർത്തുക ഭാവുകങ്ങൾ..

  • @binuk5760
    @binuk5760 4 ปีที่แล้ว

    Chettaa.. Biogas cheyan etra roopa ayi?

  • @sumag5884
    @sumag5884 4 ปีที่แล้ว +3

    Chetta terasil vellari nadan pattumo

    • @villagerse
      @villagerse 4 ปีที่แล้ว

      Pandal venam

  • @Byaydhinnn
    @Byaydhinnn 4 ปีที่แล้ว +3

    സൂപ്പർ 👍👍👏👏👏

  • @barcelona519
    @barcelona519 3 ปีที่แล้ว +2

    ചേച്ചി പറഞ്ഞതു കറക്റ്റ്..
    മനസ്സ് വെക്കണം..
    കുടുംബത്തിന്റെ സപ്പോര്ട്ടും..

    • @barcelona519
      @barcelona519 3 ปีที่แล้ว

      കോണ്ടാക്റ്റ് നമ്പർ നൽകാമോ

  • @Freethinker0234
    @Freethinker0234 4 ปีที่แล้ว +4

    ഇതിൽ ഏറ്റവും നല്ലത് എന്തെന്നാൽ ഒരു തുള്ളി വെള്ളവും പാഴാക്കുന്നില്ല എന്നതാണ് ,, God Bless you

  • @ajasmonu9617
    @ajasmonu9617 4 ปีที่แล้ว +1

    Super

  • @kadheejam5787
    @kadheejam5787 4 ปีที่แล้ว +3

    Spr💐💐👌👌👌

  • @sreenivasan8227
    @sreenivasan8227 4 ปีที่แล้ว +1

    Soooooo beautifully and well arranged. Great work. You should also get a karshaka award.

  • @honeyshiju2858
    @honeyshiju2858 3 ปีที่แล้ว

    Cost parayumo?
    Panitha alude number tharumo?

  • @girijasukumaran5985
    @girijasukumaran5985 4 ปีที่แล้ว +1

    Oo..krishi karaa yendhu parayaan assalayirikunnu kilikale kurichu paranjath valare ishtamayi to ithellam vivarikkumbol face l varunna sandhosham kanendathu thanne yente family ku nalla ishtamayi

  • @TechProgrammingIdeas
    @TechProgrammingIdeas 5 ปีที่แล้ว +3

    Good Video

  • @pyarijan9563
    @pyarijan9563 4 ปีที่แล้ว +3

    Good man

  • @barcelona519
    @barcelona519 3 ปีที่แล้ว

    കോണ്ടാക്റ്റ് നമ്പർ നൽകാമോ

  • @mercyjacobc6982
    @mercyjacobc6982 4 ปีที่แล้ว

    👍

  • @naslak9859
    @naslak9859 4 ปีที่แล้ว +1

    Where is ur home? Visiting allowed anoo?

  • @sojitv3355
    @sojitv3355 4 ปีที่แล้ว +1

    Nice video. പച്ചക്കറി തോട്ടത്തിൽ ചെറുതേനീച്ച കൂട് വെച്ചോ.അടിപൊളി ആയിരക്കു० ആണല്ലേ

  • @joicyboby5684
    @joicyboby5684 4 ปีที่แล้ว

    ethratum effective aya oru veedu ethuvara kandatella

  • @2353vijay
    @2353vijay 4 ปีที่แล้ว +6

    പുണെയിലെ ഫ്ലാറ്റിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ......

  • @ayshabi2289
    @ayshabi2289 4 ปีที่แล้ว +2

    Uv ഷീറ്റ് എവിടെന്നാ വാങ്ങിക്കുക എന്ത് വില വരും? എനിക്ക് കൃഷിയോട് വലിയ സ്നേഹമാണ് ചെയ്യാൻ അശേഷം മടിയില്ലാത്ത കാര്യമാണ്. എനിക്ക് ഒരു രണ്ടര സെന്റിൽ ഒരു ചെറിയ വീടാണ്. അതിന്റെ മുകളിൽ എനിക്ക് ഷീറ്റിടാൻ താല്പര്യമുണ്ടായിരുന്നു . uv ഷീറ്റ് വാങ്ങിച്ചു സ്വന്തമായി കെട്ടാൻ പറ്റുമോ

  • @renadawny6415
    @renadawny6415 4 ปีที่แล้ว +1

    Which biogas you are using. Phone number please

  • @suneeshraghavan7352
    @suneeshraghavan7352 4 ปีที่แล้ว

    Prakrethiyum.manushyanum

  • @PEEYUSHKP
    @PEEYUSHKP 4 ปีที่แล้ว +1

    Can we get his no sir

  • @sasidharanmarath701
    @sasidharanmarath701 4 ปีที่แล้ว +3

    ഈ സ്പ്രേയർ എവിടെ കിട്ടും?

    • @sukupravi9099
      @sukupravi9099 4 ปีที่แล้ว

      Online il kittum bro. Amazon il nokku

  • @lalithanambiar8135
    @lalithanambiar8135 4 ปีที่แล้ว +1

    ഇതൊക്കെ കൃഷി ഭവൻ through ചെയ്തതാണോ

    • @honeyshiju2858
      @honeyshiju2858 3 ปีที่แล้ว

      Cost parayumo?
      Construct cheytha alude number tharumo?

  • @prosahalff342
    @prosahalff342 4 ปีที่แล้ว +1

    Chechi palak cheerayude vith Ayachu, Tharumo phone Number Ayakkanam pleas

  • @ameerxxuu2298
    @ameerxxuu2298 3 ปีที่แล้ว +1

    Sangi channelinte oru nalla program

  • @usha5924
    @usha5924 4 ปีที่แล้ว +3

    മല്ലി വിത്ത് എവിടെ നിന്നും കിട്ടി

    • @Asifaas559
      @Asifaas559 4 ปีที่แล้ว

      കടയിൽനിനും പൊടിക്കാത മല്ലി കിട്ടും അതു ഉപയോഗികച്ചു നോക്കു

    • @fzzlu__
      @fzzlu__ 4 ปีที่แล้ว

      ഓൺലൈനിൽ കിട്ടും

  • @vasudevan190
    @vasudevan190 4 ปีที่แล้ว +5

    അസ്സലായിട്ടുണ്ട്. എന്തിനാ ഇടയ്ക്കിടേ ഒര് ഇല പൊട്ടിച്ച് കളയുന്നത്?

  • @leemaleema9490
    @leemaleema9490 4 ปีที่แล้ว +3

    പയർ പൂ വരും പയർ പിടി ക്കു ന്നില്ല എന്ത് പരിഹാരം പറഞ്ഞു ത രു മോ

  • @shajishankarcp7731
    @shajishankarcp7731 4 ปีที่แล้ว +1

    ..ലം tvആയത് കൊണ്ട് .😅😅😅

  • @musthafaperuvallur6772
    @musthafaperuvallur6772 4 ปีที่แล้ว +2

    Sangijee janam

    • @sudheeshs366
      @sudheeshs366 4 ปีที่แล้ว +1

      Sudu ushtadinte maladwaar boy

  • @riyask6263
    @riyask6263 3 ปีที่แล้ว

    സൂപ്പർ

  • @riyasa6501
    @riyasa6501 4 ปีที่แล้ว +5

    Good👍👍👍

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 4 ปีที่แล้ว

    Good

  • @mallusorganicworld2419
    @mallusorganicworld2419 4 ปีที่แล้ว +1

    Superb

  • @balamuralikrishnanokkathku1694
    @balamuralikrishnanokkathku1694 4 ปีที่แล้ว

    👍

  • @girijasukumaran5985
    @girijasukumaran5985 4 ปีที่แล้ว

    Oo..krishi karaa yendhu parayaan assalayirikunnu kilikale kurichu paranjath valare ishtamayi to ithellam vivarikkumbol face l varunna sandhosham kanendathu thanne yente family ku nalla ishtamayi

  • @maheshpnairnair1274
    @maheshpnairnair1274 4 ปีที่แล้ว

    Super

  • @fahizfazz5434
    @fahizfazz5434 4 ปีที่แล้ว +1

    Super