കൊച്ചി വണ്ടർലായിൽ എന്ത് സംഭവിച്ചാലും എത്തിക്കുന്നത് ഈ ഹോസ്പിറ്റലിൽ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • വണ്ടർലായിൽ നടന്ന സംഭവത്തിന് പരിഹാരം കാണാതെ 1300 രൂപ കൈയിൽ വെച്ച് വീട്ടിൽ പറഞ്ഞു വിട്ടത് ചോദ്യം ചെയ്യൂക തന്നെ ചെയ്യും സ്ഥിരമായി അവിടെ നടക്കുന്ന അപകടങ്ങൾ പുറത്ത് അറിയട്ടെ ഇനി റിസ്ക് എടുത്ത് വണ്ടർ അടിക്കാൻ പോകുന്നവർ ഓർത്തിരിക്കുക നാളെ നിങ്ങൾക്കും ഈ അവസ്ഥ വരും ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ല
    #Wonderla #kochi #ernakulm #WONDERLAKOCHI #helth #life

ความคิดเห็น •