ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

2022 സമ്പൂർണ്ണ വർഷ ഫലം അനിഴം നക്ഷത്രക്കാർക്ക് ഭാഗ്യകാലം

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2021
  • #harithamtv #astro #jothisham #anizham #harikumar
    Jothisham Harikumar
    ദേവീ ജോതിഷാലയം കാവുംപടി മണർകാട് കോട്ടയം ഫോൺ 9567174991
    ജ്യോതിഷ കാര്യങ്ങൾക്ക് നേരിട്ട് വരുന്നവർക്ക് ഫോൺ വിളിച്ച് ബുക്ക്‌ ചെയ്യാവുന്നതാണ്
    ദൂരെ ദേശത്ത് ഉള്ളവർക്ക് വീഡിയോ കാൾ ചെയ്ത് കാര്യങ്ങൾ അറിയാവുന്നതാണ് 🙏

ความคิดเห็น • 213

  • @sanmedia505
    @sanmedia505 2 ปีที่แล้ว +215

    അനിഴം ഫാൻസ്‌.... അടി ലൈക്ക്

  • @haripunnadath2269
    @haripunnadath2269 2 ปีที่แล้ว +81

    എല്ലാ അനിഴ കാരും രക്ഷ പെടട്ടെ.. 🌹

  • @reshmanv5902
    @reshmanv5902 2 ปีที่แล้ว +67

    ഈ വർഷം എങ്കിലും നല്ലത്‌ കേട്ടല്ലോ , അങ്ങു പറഞ്ഞത് പോലെ സംഭവിക്കട്ടെ ദുരിതങ്ങൾക്ക് അറുതി വരട്ടെ

    • @menonvenugopal7635
      @menonvenugopal7635 2 ปีที่แล้ว

      എത്ര അനിഴക്കാർക്ക് lottery കിട്ടും? 🤔

    • @user-ck2cw7gc1h
      @user-ck2cw7gc1h 2 ปีที่แล้ว

      @@menonvenugopal7635 lottary meens Cash ala

    • @dhanyagopan
      @dhanyagopan 2 ปีที่แล้ว +1

      @@user-ck2cw7gc1h അതെ കറക്റ്റ്

    • @jyothishamharikumar8742
      @jyothishamharikumar8742  3 หลายเดือนก่อน

      🙏🕉️🌸🌸

  • @wanderluststories1488
    @wanderluststories1488 2 ปีที่แล้ว +67

    ഇത് കേട്ടപ്പോൾ ഒരു പ്രേതിക്ഷ ഉണ്ട് ജീവിതത്തിൽ . ഇനി എങ്കിലും എല്ലാ അനിഴം നക്ഷത്രകാർക്കും നല്ലൊരു വർഷം ആയി മാറട്ടെ 2022 🙏

    • @surendranck3402
      @surendranck3402 2 ปีที่แล้ว

      മറ്റുള്ള ജ്യോത്സെന്മാർ നേരെ വിപരീതം ആണ് പറഞ്ഞത് 😁😁😁

    • @seethalpaul9999
      @seethalpaul9999 2 ปีที่แล้ว

      Ellam nallathayee varatee

    • @arunmohan1404
      @arunmohan1404 2 ปีที่แล้ว

      @@surendranck3402 പ്രത്യകിച്ചു കാണിപ്പയൂർ 🤦‍♂️🤦‍♂️

    • @jyothishamharikumar8742
      @jyothishamharikumar8742  5 หลายเดือนก่อน

      🕉️🌸🙏🙏

  • @sunitharenju1073
    @sunitharenju1073 2 ปีที่แล้ว +89

    ദൈവമേ അനിഴം🙏🙏🙏🙏🙏 ഇനിയെങ്കിലും ഒന്ന് സമാധാനമായി കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

    • @JaaykkeyyJaaykkeyy
      @JaaykkeyyJaaykkeyy 2 ปีที่แล้ว +8

      😂😂😂 അനിഴത്തിന് ടെൻഷൻ ഒഴിഞ്ഞു സമയം ഉണ്ടോ,,,

    • @prasannalohi9173
      @prasannalohi9173 2 ปีที่แล้ว

      @@JaaykkeyyJaaykkeyy ഇല്ല

    • @binumk8175
      @binumk8175 2 ปีที่แล้ว

      🤣

    • @nimmisreejith5938
      @nimmisreejith5938 2 ปีที่แล้ว +1

      അനിഴം 🤣🤣❤️

    • @binumk8175
      @binumk8175 2 ปีที่แล้ว +2

      @@nimmisreejith5938 ഉള്ളതാനേൽ കൊള്ളാം 😀

  • @sajipalavila
    @sajipalavila 2 ปีที่แล้ว +44

    🌷🌷താങ്കളുടെ നാവ് പൊന്നായിരിക്കട്ടെ 🙏🙏

  • @sankaranarayanan8945
    @sankaranarayanan8945 2 ปีที่แล้ว +48

    അങ്ങയുടെ പ്രവചനം ഈശ്വരാനുഗ്രഹത്താൽ സത്യമാകട്ടെ🙏🏻🙏🏻🙏🏻

  • @santhoshkrishna1506
    @santhoshkrishna1506 2 ปีที่แล้ว +37

    സർ അങ്ങയുടെ പ്രവചനം തമ്പുരാൻ സത്യമാകട്ടെ

  • @salilasadanand4548
    @salilasadanand4548 2 ปีที่แล้ว +23

    താങ്കളുടെ പ്രവചനം സത്യമായിരിക്കട്ടെ 🙏

  • @sangeethasangee5521
    @sangeethasangee5521 2 ปีที่แล้ว +27

    എന്തൊക്കെ അനുഭവിച്ചാലും നാളെ ശെരിയാവും എന്നൊരു മനസുണ്ടല്ലോ.. ഈ ജീവിതത്തിൽ അത് ഒരു ഒന്നൊന്നര മനസ്സാണ് 😁😁

  • @ajithakumarid9027
    @ajithakumarid9027 2 ปีที่แล้ว +21

    അങ്ങയുടെ നാവു പോന്നാകട്ടെ. എന്റെ മകൾ അനിഴം. ഒരു നല്ല ജോലിയും കുടുംബജീവിതവും കിട്ടാൻ പ്രാർഥിക്കുന്നു

  • @manithilakann5051
    @manithilakann5051 2 ปีที่แล้ว +11

    താങ്കളുടെ പ്രവചനം കുറെ സെരിയായിരുന്നു ബാക്കികൂടി അനുകൂലമാകട്ടെയെന്നു പ്രാർഥിക്കുന്നു. തങ്കളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നു.

  • @remasspiritualworld
    @remasspiritualworld 2 ปีที่แล้ว +20

    നാവു കുഴയാതെ പറയാൻ സാധിച്ചതിൽ സന്തോഷം.. വളരെ നന്ദി.. 🙏❤️

  • @kalalayamovies6594
    @kalalayamovies6594 2 ปีที่แล้ว +3

    ഇതിൽപ്പരം എന്ത് വേണം. കൃഷ്ണാ : രാധേ : ഗുരുവായൂരപ്പാ :

  • @lathika.k3744
    @lathika.k3744 2 ปีที่แล้ว +18

    താങ്കളുടെ പ്രവചനം ഫലിക്കട്ടെ 🙏

  • @arunbabu2134
    @arunbabu2134 2 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rafeekkasim9755
    @rafeekkasim9755 2 ปีที่แล้ว +5

    എനിക്ക് ഇന്ന് 63 വയസ്സുണ്ട്. 15 വയസ്സിനു കഴിഞ്ഞ്ഞ പിന്നെ ദൈവം ബുദ്ദിമുട്ട് എന്താണെന്ന് എന്നെ അറിയിച്ചിട്ടില്ല. ഇതു പോലെ മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു.

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +2

      എങ്കി നാള് അനിഴം ആയിരിക്കില്ല 😌

    • @nadirshanavas9179
      @nadirshanavas9179 2 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @jyothishamharikumar8742
      @jyothishamharikumar8742  7 หลายเดือนก่อน

      🙏🌸🌸🕉️🕉️

  • @kunjoll3338
    @kunjoll3338 2 ปีที่แล้ว +7

    അനീഴും നാളെന് നല്ല കാലം ഉണ്ടാ വില്ല നരകകാലമേ ഉണ്ടാകൊളും ജനനം മുതൽ തുടങ്ങിയാത ഈ ജീവിതം അന്നു തുട്ടെജീവിതതിൽ ഇതെ ഉണ്ടായിരുന്നുളും ഇപ്പോൾ നു പാതാഞ് വയസ്സ് അയി ഇപ്പോളും ഇതു തന്നെ അവാസ്‌ത ഇനി അങ്ങോട്ട് ഇതുതന്നെ അവും

    • @jyothishamharikumar8742
      @jyothishamharikumar8742  6 หลายเดือนก่อน

      🌸🌸🙏🕉️🕉️നന്നായി വരും 🌷🌷🌷❤️

  • @rajeswarigc8107
    @rajeswarigc8107 2 ปีที่แล้ว +5

    എ ല്ലാ വർക്കും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujithasujitha2376
    @sujithasujitha2376 2 ปีที่แล้ว +6

    Thankyou sir. Angu paranjathu muzhuvan sathyamalkatte.Dhaivame Anugrahikkaname

  • @user-zv1dl5sz4q
    @user-zv1dl5sz4q 2 ปีที่แล้ว +4

    ദൈവത്തിന് നന്ദി 🙏🙏🙏

  • @deepukarthivlog4593
    @deepukarthivlog4593 2 ปีที่แล้ว +6

    ആ നാവ് പൊന്നാവട്ടെ

  • @smitharajimon737
    @smitharajimon737 2 ปีที่แล้ว +2

    Thank u Sir year end samayat ningalude vakukal ket santhoshamaerikunu ee santhosham avasanam vare nallat varate anizam nakashtrak yellavarkum putuvarsham nallatavate om neelanjna samabasam, raviputra yamagrajam,chaya martanda sambootham, tham namami shaneeshwaram, ravile yezunetal aadyam muttat vannu surya namaskaram, koode ee mantravum cheital kootukare ningal vicharicha yellakaryavum nallat pole nadakum ❤️👍🙏 anizam nakashtrak advance happy new year

  • @sasidharankg1271
    @sasidharankg1271 2 ปีที่แล้ว +3

    ഞാൻ അനിഴം ലോട്ടറി എടുക്കണോ അടിച്ച ലോട്ടറി വഴിയിൽ കിടന്ന് കിട്ടുമോ

  • @nijuks9838
    @nijuks9838 2 ปีที่แล้ว +5

    Thanks sir 🙏🙏🦋🦋🌈🦋🌈🦋🌈🦋🌈🌈 ellavarkum nallathu varatte 🙏🙏🙏🙏

  • @vanajakumari6697
    @vanajakumari6697 2 ปีที่แล้ว +1

    സർ പറയുന്ന പോലെ നടക്കട്ടെ 🙏🙏. ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു

  • @adithyans.r3293
    @adithyans.r3293 2 ปีที่แล้ว +5

    Deviiii,angaude naakku ponnavattee,aayal avide aaneelum njan varum🥰🥰🥰

  • @sangeethapramod7097
    @sangeethapramod7097 2 ปีที่แล้ว +3

    ഈശ്വര രക്ഷ പെടുമോ അനിഴം നാളുകൾ രക്ഷ പെടട്ടെ എത്രനാളായി..........

  • @dhaneshdhanesh7615
    @dhaneshdhanesh7615 2 ปีที่แล้ว +3

    Janicha annu muthal . Eppo varekum kashtakalam vittozhinjitila . Eniyenkilum . Nallathundavanamenu oro varshavum agrahikunu..💪💪💪💪

  • @satheeshkumarps3932
    @satheeshkumarps3932 2 ปีที่แล้ว +6

    33 വർഷമായി സന്തോഷം അറിഞ്ഞിട്ടില്ല 😔

  • @amaldev5097
    @amaldev5097 2 ปีที่แล้ว +7

    സത്യം സംഭവിക്കും

  • @kumaricr3713
    @kumaricr3713 2 ปีที่แล้ว +1

    Athe anizham nakshthrakark nalla dhanasthithiyum santhoshavum samathanavum vannirikunnu

  • @muhammedsali5773
    @muhammedsali5773 2 ปีที่แล้ว +7

    Thank you so much!

  • @kunjoll3338
    @kunjoll3338 2 ปีที่แล้ว +7

    ഈ അനീഴതിനെ ഇങ്ങനെ പൂകെയെത്തി താളാതെ നീങ്ങൾ എന്ത്‌ പറഞ്ഞലും ഈ നാൾ കരയാനും കടങ്ങൾ വിട്ടാനും മുള്ളജന്മമാണ് നീങ്ങൾ പറഞ്ഞതോന്നുന്നു നടക്കില്ല സാറെ ഇതാണ് സത്യം ഓക്കേ സാർ

    • @nivedhkrishnabiju8777
      @nivedhkrishnabiju8777 2 ปีที่แล้ว +1

      Ithum sathyamanu karayanum kadangl veetanum matheamayirunnu ithrayum nal

    • @ushasudhakaran4546
      @ushasudhakaran4546 2 ปีที่แล้ว

      നെഗറ്റീവ് ചിന്തകൾ ഒഴിവാക്കിയാൽ എല്ലാവരും രക്ഷപെടും 🙏🌹🙏

    • @jyothishamharikumar8742
      @jyothishamharikumar8742  6 หลายเดือนก่อน

      🕉️🌸🙏🙏🙏

  • @shanoop95390
    @shanoop95390 2 ปีที่แล้ว

    നന്ദി ചേട്ടാ...... ന്റെ ജീവിതത്തിൽ ഇന്നേ വരെ ലോട്ടറി അടിച്ചിട്ടിലായിരുന്നു..... ഈ വീഡിയോ കണ്ടതിനു ശേഷം 60000 രൂ ലോട്ടറി അടിച്ചു.... നന്ദി 🥰🥰

  • @sitharas7099
    @sitharas7099 2 ปีที่แล้ว +5

    Havoo…anizha thinu adyamayi nallathu kettoolo…

  • @SushisHealthyKitchen
    @SushisHealthyKitchen 2 ปีที่แล้ว

    Thangal paranjthu pole bhavikkatte🙏🙏🙏🙏

  • @adharshram
    @adharshram 2 ปีที่แล้ว +1

    Ini anizham rekshapettu kandamathi

  • @surendranat5321
    @surendranat5321 2 ปีที่แล้ว

    Samadanam Anizham onnu raksha pedatte

  • @balakrishnanpillai4168
    @balakrishnanpillai4168 2 ปีที่แล้ว

    Very genuine. Thanks a lot

  • @aliyasissac8951
    @aliyasissac8951 2 ปีที่แล้ว +2

    Nannavatte anizhakkar eallavarum..

  • @surendranaryanad2011
    @surendranaryanad2011 2 ปีที่แล้ว +2

    Omnamasivayanamah.
    Omsaneesworayanamah.
    Surendran.anizham.
    Prarthikanamethirumeni

  • @sijinpanachikkal9675
    @sijinpanachikkal9675 2 ปีที่แล้ว +1

    Kelkkaan nalla rasam🤪🤪nadakkuo entho😇😇

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว +2

    ഞാനും അനി ഴ o,,, മാണ്

  • @bindubk4481
    @bindubk4481 2 ปีที่แล้ว

    ധനുമാസം പൂരൂരുട്ടാതി നക്ഷത്രത്തിന്റെ ഇപ്പോഴ്ഷത്തെ അവസ്ഥയെ പറ്റി പറയാമോ സർ.

  • @sumeshsumesh6822
    @sumeshsumesh6822 2 ปีที่แล้ว +1

    Sumesh anizham 💯♥❤💖😍✨💯

  • @parvanasudhan2561
    @parvanasudhan2561 2 ปีที่แล้ว +3

    namaskaram..10varshatholamayi govt jolikku sramikkunnu. psc last chance exam ezhuthoyirikkukayanu . sarkkar joli labhikkumo? dayavayi marupadi tharu;o?

    • @soumyasooraj9663
      @soumyasooraj9663 2 ปีที่แล้ว

      Ethra mark undu ?

    • @soumyasooraj9663
      @soumyasooraj9663 2 ปีที่แล้ว

      Above 85 markundenkil Jolie urapayum kitum😁

    • @parvanasudhan2561
      @parvanasudhan2561 2 หลายเดือนก่อน

      ഞാനൊരു govt employee ആയി കേട്ടോ.9 month ആയി ജോയിൻ ചെയ്തിട്ട്. Thanks ഗോഡ് 🙏🙏🙏

  • @meghnasuresh9176
    @meghnasuresh9176 2 ปีที่แล้ว +1

    സത്യം ആകട്ടെ

  • @prameelasoman3756
    @prameelasoman3756 2 ปีที่แล้ว +5

    Sir.മാത്രമേ.santhoshavarthanam
    പറഞ്ഞതെ.thank.u

  • @achuttysssvlog6893
    @achuttysssvlog6893 2 ปีที่แล้ว +2

    Epolum sakadam mathramayi jeevichu theerkunna nal ... 😞..

  • @omanachandru2095
    @omanachandru2095 2 ปีที่แล้ว +2

    Thank you sir

  • @anjalisarath6710
    @anjalisarath6710 2 ปีที่แล้ว +1

    Sandhana bhagyam kaathirikkunna anizha kariyanu njan,sir nte naavu ponnakatte🙏🏻

  • @ganeshanvp3183
    @ganeshanvp3183 2 ปีที่แล้ว +2

    Oh Anizham nakshath🙏🙏🙏🙏
    Rekshappedane bhagavane

  • @shinesivadasan2816
    @shinesivadasan2816 2 ปีที่แล้ว +2

    താക്സ് 🙏🙏🙏

  • @rameshchandran395
    @rameshchandran395 2 ปีที่แล้ว +1

    Absolutely right

  • @avuadhiyoutubechannel1213
    @avuadhiyoutubechannel1213 2 ปีที่แล้ว +1

    Santhosh s date of brith 02
    071982 time 6.10 pm anizam nalla oru job kitumo

  • @gangadharan2795
    @gangadharan2795 2 ปีที่แล้ว +1

    Thanks

  • @nivedhkrishnabiju8777
    @nivedhkrishnabiju8777 2 ปีที่แล้ว +1

    Ennum kalikalam mathram.iniyenkilum nallath undavo

  • @user-om8mu6wq9e
    @user-om8mu6wq9e 2 ปีที่แล้ว +1

    Enik sirne meet cheyanam ennund nj mkd ulla aalaan

  • @rajanpn774
    @rajanpn774 2 ปีที่แล้ว +2

    Pathinanchu varshamayi anubhavikunnu

  • @anithajoseph5311
    @anithajoseph5311 2 ปีที่แล้ว +1

    yess..im anizham...

  • @shinesivadasan2816
    @shinesivadasan2816 2 ปีที่แล้ว

    Very good

  • @Ammu18322
    @Ammu18322 2 ปีที่แล้ว

    Anixammmmm🌟🌟🎊🎊🎊🎊🎉🎉🎉🎉⭐⭐⭐💐💐💐😍😍😍😍😍😍

  • @unnikrishnan8061
    @unnikrishnan8061 2 ปีที่แล้ว +2

    🙏

  • @shelashela1347
    @shelashela1347 2 ปีที่แล้ว

    എന്റെ നാള് അനിഴം ആണ് എനിക്ക് ഭാഗ്യക്കുറി അടിക്കുമോ

  • @ggggg630
    @ggggg630 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @muzingmindz9302
    @muzingmindz9302 2 ปีที่แล้ว

    Karthavea minnichekneaaa🔥

  • @sasidharanmr4113
    @sasidharanmr4113 2 ปีที่แล้ว

    Namaste ❤️

  • @remak5056
    @remak5056 2 ปีที่แล้ว +2

    🙏🙏🙏

  • @Athish_
    @Athish_ 2 ปีที่แล้ว +1

    Anizham
    9 12 1996
    11 15 am
    Government job kittumo
    Marrege eppo nadakkum
    Onnu paranju tharaamo

    • @focustoday910
      @focustoday910 2 ปีที่แล้ว +1

      Ente ponna aniya Kalyanam kazhiche kuzhil vinunnikuva ..ipol enda kuzhappam free ayi onne givike.

    • @rajeshrajeshr2537
      @rajeshrajeshr2537 2 ปีที่แล้ว

      നടക്കും എന്ന് തോന്നുന്നില്ല

    • @soc346
      @soc346 2 ปีที่แล้ว

      I am waiting 17/06/1989

    • @aswinv6805
      @aswinv6805 2 ปีที่แล้ว

      @@soc346 same day

    • @abythomas5758
      @abythomas5758 2 ปีที่แล้ว +2

      കല്യാണം കഴിക്കാതിരിക്കുക, നല്ല വരുമാനം ഉള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാ കല്യാണം

  • @bijuvarghese1427
    @bijuvarghese1427 2 ปีที่แล้ว +1

    👍👍👍🙏

  • @gowrimohan6816
    @gowrimohan6816 2 ปีที่แล้ว +1

    🙏🙏🙏daivam.anugrahikkatte

  • @sathyaskitchen7484
    @sathyaskitchen7484 2 ปีที่แล้ว

    Hare krishna

    • @babue.g5929
      @babue.g5929 2 ปีที่แล้ว

      ഞാൻ ബാബു അനിഴം നക്ഷത്രം - സംഭവിക്കാൻ പോകുന്നത് കേട്ടപ്പോൾ വലിയ സന്തോഷം അത്രമാത്രoകഷട്ട ഇനിയെങ്കിലും ഒരു പ്രതീക്ഷ ! നന്ദി ജോത്സ J രേ .....🙏🙏🙏🌹🌹🌹

    • @jyothishamharikumar8742
      @jyothishamharikumar8742  8 หลายเดือนก่อน

      🕉️🙏🌸🌸❤️

  • @booprofilenooob658
    @booprofilenooob658 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sibibaiju1591
    @sibibaiju1591 2 ปีที่แล้ว +1

    🙏🙏🙏🙏🙏🌹

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว

    Eniyenkilum

  • @jayalalk2435
    @jayalalk2435 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @magicalvoice5583
    @magicalvoice5583 2 ปีที่แล้ว

    🧡

  • @tharadevi317
    @tharadevi317 2 ปีที่แล้ว

    സത്യമായിരിയ്ക്കട്ടെ. നന്ദി

  • @sunandhac7105
    @sunandhac7105 2 ปีที่แล้ว

    Namaskarem 🙏.

  • @jamshibabu8929
    @jamshibabu8929 2 ปีที่แล้ว +1

    🤩🤩🤩

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว

    Jayachandran anizham dob 25_11_57

  • @nivedhkrishnabiju8777
    @nivedhkrishnabiju8777 2 ปีที่แล้ว

    Njn deepa anizham

  • @nimmisreejith5938
    @nimmisreejith5938 2 ปีที่แล้ว +3

    🙏🏻🙏🏻🙏🏻🙏🏻❤️

  • @velayudhankk889
    @velayudhankk889 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏(kl54)🙏

  • @arunsneha5516
    @arunsneha5516 2 ปีที่แล้ว

    അരുൺ എന്റെ കല്യാണം നടക്കുമോ ഈ വർഷം

    • @user-om8mu6wq9e
      @user-om8mu6wq9e 2 ปีที่แล้ว +3

      Yyoo nthinaa kallyanam...vallaathe avasthayan kallayanam...Happy aayi jeeviku😛😛

    • @rahana123ambu6
      @rahana123ambu6 2 ปีที่แล้ว +2

      @@user-om8mu6wq9e അതെ.Single life ആണ് better

    • @remadevi9905
      @remadevi9905 2 ปีที่แล้ว

      സാറിന്റ നാവ് പൊന്നായിരിക്കട്ടെ 🙏🙏🙏🙏

    • @aneeshanirudhan9197
      @aneeshanirudhan9197 2 ปีที่แล้ว

      @@user-om8mu6wq9e 😂

    • @kusumakumari7502
      @kusumakumari7502 2 ปีที่แล้ว +1

      @@aneeshanirudhan9197 Aentaakracam.nadakumo

  • @sangeethasangee5521
    @sangeethasangee5521 2 ปีที่แล้ว +19

    എന്തൊക്കെ അനുഭവിച്ചാലും നാളെ ശെരിയാവും എന്നൊരു മനസുണ്ടല്ലോ.. ഈ ജീവിതത്തിൽ അത് ഒരു ഒന്നൊന്നര മനസ്സാണ് 😁😁

  • @shirlystephen7856
    @shirlystephen7856 2 ปีที่แล้ว +1

    Thank you sir

  • @prakashg4944
    @prakashg4944 2 ปีที่แล้ว +2

    🙏🙏🙏

  • @sasidharanmr4113
    @sasidharanmr4113 2 ปีที่แล้ว +3

    Namaste ❤️

  • @omanachandru2095
    @omanachandru2095 2 ปีที่แล้ว +1

    Thank you sir

  • @sunitharanikumar8373
    @sunitharanikumar8373 2 ปีที่แล้ว +1

    🙏🙏🙏

  • @sulekharajan1994
    @sulekharajan1994 2 ปีที่แล้ว +1

    🙏🙏🙏

  • @vanajakumari6697
    @vanajakumari6697 2 ปีที่แล้ว

    🙏🙏🙏

  • @arunup7738
    @arunup7738 2 ปีที่แล้ว

    🙏🙏🙏

  • @jobijoseph4154
    @jobijoseph4154 2 ปีที่แล้ว +1

    🙏🙏🙏