പല വീഡിയോസും കാണുമ്പോൾ അവരുടെതായ ബിസിനെസ്സ് ലെവലിൽ ആയിരുന്നു...പക്ഷേ ചേട്ടന്റെ അറിവ് മറ്റുള്ളവർക്ക് ഒരു ലാഭ താൽപര്യവും ഇല്ലാതെ പകർന്നു കൊടുക്കുന്നു..സാധാരണക്കാർക്ക് പോലും പെട്ടന്ന് മനസ്സിലാക്കാൻ കഴിയാവുന്ന രീതിയിൽ നല്ല അവതരണം...😍😍😍 👍ചേട്ടൻ സൂപ്പറാ👌
സുഖമല്ലേ.....ഞാൻ ചെമ്മാട്,ആലിൻചുവട് MHSS അദ്ധ്യാപകനാണ്.വടകര സ്വദേശി. നല്ല ആശയം ആർക്കും വീട് പ്രാപ്യമാണ് എന്ന ആത്മവിശ്വാസം നൽകുന്നതാണ് അങ്ങയുടെ വീഡിയോകൾ.ഈ വീഡിയോ അതി ഗംഭീരം.നാട്ടിൻ പുറത്തുകാർക്ക് പറ്റുന്ന വീട്...നേരിട്ട് കാണാമെന്ന് പ്രതീക്ഷിക്കുന്നു..
House is a shelter to protect us from climate, animals, thieves etc. A neighbour ing mason who constructed his own house may be a low cost house. Pls consult for an expandable plan with nearby Vishwakarma mason before you fix.
ഒരുപാട് സന്തോഷം. സത്യത്തിൽ ആദ്യം വലിയ projects മാത്രമേ താങ്കളുടെ ചാനലിൽ കണ്ടിരുന്നുള്ളൂ. അപ്പോ വിചാരിച്ചു ഈ ഒരു budjetil ചെയ്യില്ല എന്ന്. നിങ്ങൾ ഇപ്പോൾ ചെയുന്നത് പോലെ വലിയ വീടുകൾക്കൊപ്പം ഇത് പോലുള്ള affordable works എന്നൊരു വിഭാഗം കൂടി എല്ലാ builders ഉം concentrate ചെയ്തിരുന്നെങ്കിൽ ഞാൻ ഉൾപ്പടെയുള്ള ഒരുപാട് സാധാരണക്കാർക്ക് വലിയ ബാധ്യത ഇല്ലാതെ നല്ല വീടുകൾ കിട്ടുമാരുന്നു. All the very best for your project Mr. Shinooj 😍
ഞാനും പലരോടും ചോദിച്ചു എല്ലാരും ഫുൾ കോണ്ഗ്രീറ്റ് വീട് മാത്രേ ചെയ്യുള്ളു. ഇതുപോലെ അത്യാവശ്യ സ്ഥലങ്ങൾ മാത്രം കോണ്ഗ്രീറ്റ് ചെയ്തു കൊണ്ട് ബാക്കി മറ്റു മെറ്റീരില്സ് ഉപയോഗിക്കാൻ ഞാൻ തയാറായിട്ടും അവർക്ക് ഒന്നും അതു പറ്റില്ല... ജനലും വാതിലും തടി തന്നെ വേണം എന്ന് അവർക്ക് നിർബന്ധം ഇങ്ങനെ ഉള്ള ആളുകളോട് എന്തു പറയാനാ
അവതരണം വളരെ ഇഷ്ടപ്പെട്ടു എത്ര ഉയർച്ചയിൽ എത്തിയാലും മനസ്സ് ഇപ്പോഴും സാധാരണക്കാരുടെ കൂടെയാണ് ഒരു യഥാർത്ഥമനുഷ്യ മനസ്സിൻറെ ഉടമ അവതരണം കേട്ടാൽ തന്നെ വീട് എന്ന സ്വപ്നം കാണുന്ന ഒരുപാട് ആളുകൾക്ക് ഈ വീഡിയോ വളരെ ഉപകാരമാകും ❤️❤️🤝🤝🤝〰️〰️✍️✍️✍️✍️
ഒരു Tiny house കണ്ടാൽ നമുക്ക് ഒരു പാട് ഉപകാരപ്രദമാകും. കാരണം ഓരോ സ്ഥലവും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് അതിൽ നിന്ന് മനസ്സിലാക്കാം. പ്രത്യേകിച്ച് ഇത്തരം വീടുകൾക്ക് എന്ന് എനിക്ക് തോന്നുന്നു ...
താങ്കള്‍ നല്ലൊരു ആര്‍ക്കിടെക്ട് മാത്രമല്ല നല്ലമനസ്സുളള ഒരുമനുഷ്യനുകൂടിയാണ്. തീര്‍ച്ചയായും താങ്കളുടെ കാഴ്ചകള്‍ക്ക് വലിയവിശാലതയുണ്ട്. ജോലിയിലും ജീവിതത്തിലും ആ കാഴ്ച വലിയ വിജയം സമ്മാനിക്കട്ടെ.! എന്നാശംസിക്കുന്നു.
ഒരു compact home ഡിസൈൻ ചെയ്യുന്ന സമയത്ത് വലിയ വെല്ലുവിളി "space management" ആണ്.. ഓരോ sq. Ft. ഉം എങ്ങനെ ഉപകാരപ്രദം ആക്കാം എന്ന് വിശദീകരിച്ചതിനു നന്ദി. Norden table, Lifttop coffee table, Folding wall mounted table എന്നിങ്ങനെയുള്ള Multipurpose furnitures space managemnt'ന് ഉപകരിക്കും..
ഒരു ചെറിയ കാര്യം, ആ വാഷ് ബേസ്ൻ ബാത്‌റൂമിനു വെളിയിൽ ഭിത്തിയിൽ ആണെങ്കിൽ കുറച്ചൂടെ നന്നായിരുന്നു എന്ന് തോന്നുന്നു,ഭക്ഷണം കഴിച്ചിട്ട് ആണേലും, രാവിലെ ഒരാൾക്കു പല്ല് തേക്കാനും അതേ സമയം ബാത്റൂം യൂസ് ചെയ്യാനും എല്ലാം കുറച്ചൂടെ നല്ലത് ബാത്‌റൂമിനു വെളിയിൽ വാഷ്ബേസ് വരുന്നതാകും. 😊 എന്റെ ഒരു അഭിപ്രായം മാത്രം ആണ് ഇത്..
This plan introducing not only cost-effective, but it also seems that very natural light and ventilation, so that this circumstance the client will realize energy saving along with positive energy at all...Very nice planing.
❤️ Same thing came into my mind too when Ar. Shankar came with an idea of 1 lakh budget homes a couple or years back. But this new design seems to be more attractive.. Waiting for the release..
@@anoopravi-atheos Definitely like a budget plan finder can get valuable information from him. Attic labs ranni project was inspired me. Actually my conclusion is This elevation suite with that ranni project's interior. So planing a 1000 or 1200 maximum sqft home for my family. All credits are goes to our attic lab and Simple Man.. Dear shinu sir.🙏
'You’ll never know what is enough, until you know what is more than enough.’ Stay blessed ...sir....u people r doing it for a good cause....good initiative...👍✨ Eagerly waiting for Ur next one....
sir iam a fresher architect and viewer of your channels interesting approach to all subjects and clear presentation ,sir can you do a video on filler slab soon ,thank you
വീട് എന്നത് ഒരു സ്വപ്നം മാത്രമായ ഞങ്ങളെ പോലുള്ളവര്‍ക്ക് ഇനിയും ആഗ്രഹിക്കാന്‍ ഒരു പാട് അവസരങ്ങള്‍ നിങ്ങളില്‍ നിന്ന് കിട്ടുമെന്ന് പ്രതീഷിക്കുന്നു ഒരു മൂന്ന് സെന്‍റെങ്കിലും സ്വന്തമാക്കിയാല്‍ എന്തായായും നിങ്ങളെ വിളിക്കും സഹായിക്കില്ലെ
First of all, kudos to ur effort for supporting a family Where is the utility space actually in this house, though the plot is conjusted, no provision is being mentioned in ur plan yet. For washing clothes, laundry etc, what ll b the option 🤔, where might they do this?
സാർ താങ്കളുടെ ഈ 6 ലക്ഷം രൂപ വീട് മാതൃക എന്നെപ്പോലുള്ള സാധാരണക്കാർക്ക് ശരിക്കും ഉപകാരപ്പെടുന്നതാണ്... ഒരു അപേക്ഷയുണ്ട്... 10 ലക്ഷം രൂപക്ക് പൂർണ്ണമായി പണി തീർക്കാവുന്ന 3 കിടപ്പ് മുറിയും, ടോയ്‌ലറ്റും, ലിവിങ്ങും, ഡയനിങ്ങും, കിച്ചണും സിറ്റൗട്ടുമടങ്ങിയ 2 1/2 സെന്റിൽ പണിയാവുന്ന പ്ലാൻ മുകളിലെ വീഡിയോയിൽ ചെയ്ത പോലെ ഒന്ന് കാണിക്കാമോ... ഇത് വളരെ അധികം ആളുകൾ ആഗ്രഹിക്കുന്നതാണ്
സത്യമാണ്..വീട് എന്നത് നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ സ്ഥലത്തിന് യോജിച്ച രീതിയിൽ ഡിസൈൻ ചെയ്ത് നിർമിക്കേണ്ടതാണ്.അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി വരച്ചത് നിങ്ങൾക് പറ്റണം എന്നില്ല
Sir , thank you so much for this video....at the correct tym ...and I also design a plan with 2-bedroom, 1-kitchen , 1-Drawing hall with combined dining hall , 1-common bathroom and sit out in total 500sqft and incorporating withh future first floor with my design by understanding the standard and utility of the client ...🙏
Eyetra Manoharam! Ee Veedu vechu thamasichu eyenna prateeti. Amazing! Loves all your videos. You have put up lots of hard work behind this beautiful site plan. Few suggestions to be pointed out seems to have been mentioned here already. God bless.
സാധാരണകാരന് മനസിലാകുന്ന അവതരണം.. സജക്‌ഷൻ പറയുകയാണ് ഫ്രണ്ട് ഡോർ തുറക്കുമ്പോൾ ഹാഫ് റൗണ്ട് ഏരിയ പോകും എന്ന് തോന്നുന്നു.. അതുപോലെ കിണറിന്റെ ടോപ് വാർത്തു ഓപ്പൺ സൈഡിലേക്ക് മാറ്റിയാൽ അവിടെ വർക്ക് ഏരിയ ചെയ്യാൻ സ്പേസ് ഉണ്ട് കിച്ചൺ കുറച്ചുകൂടി സൗകര്യം ആകും
ലക്ഷക്കണക്കിന് TH-cam ചാനലുകളിൽ പതിനായിര കണക്കിന് Home planner മാരിൽ എന്നെ പോലെ സാമ്പത്തിക ഭദ്രത കുറഞ്ഞ അനേകർക്ക് വീട് ഒരു സ്വപ്നമായ് അവശേഷിക്കുന്നിടം താങ്കൾ ശരിക്കും ഒരു വഴി തുറന്ന് തരികയാണ്. പണം ഒരു പ്രശ്നമല്ലാത്തവർക്ക് മറ്റ് അനേകം വഴികൾ മുമ്പിലുണ്ടാവും. താങ്കളുടെ പുതിയ ശൈലിയിലുള്ള വീടുകളുടെ [ലൈഫ് ] കാലാവധി കൂടി ഒന്ന് പറഞ്ഞ് തന്നാൽ കൂടുതൽ ഉപകാരപ്പെടുമായിരുന്നു. താങ്കൾക്ക് വിജയാശംസ നേരുന്നതിനൊപ്പം സാധാരണക്കാരെ കൈവിടരുത് എന്ന അഭ്യർത്ഥന കൂടി മുമ്പോട്ട് വെക്കുകയാണ്.
സാറ് tv. സീരിയൽ ചെയ്താൽ വളരെ നന്നാവും ഒരു ദിവസത്തെ കഥ തന്നെ ഒരു 365 എപ്പിസോഡിൽ ചെയ്യാൻ പറ്റും ( ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞിട്ടും പറയാനുദ്ദേശിച്ച കാര്യത്തിൽ വന്നിട്ടില്ല.)
Bro all your plans are simply awesome 👍👍👍👍 Bt nde vakkaa ullaa oru cherya suggestion annn pattiyall oru prayer area koode include chyam planill okkee.. oru veedd paryumbo prayer area koode indel nannavvum enn thonnunu Pinneee ee pln kollam bt idhil oru hand basin korav ullaa pollee thonnunnu... 👎 Bt eee budgetil chyavunnaa oru super veeed ann idh ... And waiting for the completed home video of this house
Acc ബ്ലോക്ക് /ചെങ്കല്ല്../സിമന്റ് ബ്ലോക്ക്/ഇഷ്ടിക.....കൊണ്ട് ചുമർ പണിയുമ്പോൾ sqrft എത്ര ആകും എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ സമയം കിട്ടുമ്പോൾ എപ്പോഴെങ്കിലും ചെയ്യണേ...
I am touched by the way how this project is formalised, i.e to "give back" your service to society when the whole world is after more money 🙏 Your humbleness & down-to-earth approach, and giving due credits to your associates in every project etc means a lot in today's world 🙌 Kudos for keeping up with the very humanity in what you do 👍I wish you all the best for your future projects as well as the channel 👏👏👏
@@FAISAL37713 ഉപദേശങ്ങൾ എല്ലാരും ഫ്രീ ആയി തരും ബ്രോ, അതെ ആൾക്കാർക്ക് തരാൻ പറ്റു. പിന്നെ നെഗറ്റീവ് ആയിരിക്കും ഭൂരിപക്ഷം ഉപദേശവും. മലയാളികൾ അങ്ങനെ ആണ്. നിങ്ങൾക് ശരി എന്ന് തോന്നുന്നത് നിങ്ങൾ ചെയ്യുക. ഭൂമി ഒന്നു കുലുങ്ങിയാൽ മതി എല്ലാം തീരും. കാറ്റൊക്കെ വീശട്ടെ, അതിലും വലിയ കാറ്റു വീശിയിട്ടും വീഴാത്ത തകര മേഞ്ഞ എത്ര വീടുകൾ കുന്നും പുറത്ത് ഉണ്ട്. 😄
Thanks for your generosity... nothing more to say.. God bless you.. brother.. Your narration is a blessing for common man with low income plan. I have a plot Exactly like what you have mentioned. Thanks again for giving more food for dreaming..
ഏട്ടാ!! ഒരു അഭിപ്രായം പറഞ്ഞാൽ പിണങ്ങുമോ ?ബാത്റൂമിലെ ഷവർ ഉം വാഷിംഗ് ബേസും ഒരേ ഭിത്തിയിൽ ആക്കിക്കൂടെ ?കുളിക്കുമ്പോൾ മേത്ത തട്ടാൻ ഇടയിൽ ഇല്ലേ? ചുമ്മാ ചോദിച്ചതാ ട്ടോ !!!! Sorry
Good work again . ഇത്രയും ചെറിയ വീട്ടിൽ നിങ്ങൾ നൽകിയ സ്റ്റോറേജ് spa ce വലിയ ഉപകാരപെടും .രണ്ട് സംശയങ്ങൾ ചോദിക്കുന്നു 1 - ജാലികൾ തണുപ്പുകാലത്ത് ബുദ്ധിമുട്ടാകുമോ? 2 - Entrance door കുറച്ചു കൂടെ TV ഭാഗത്തേക്ക് അടുപ്പിച്ചാൽ ഒരു ഡീസൻ്റ് Dining Space കിട്ടില്ലെ?
ഒരു മടിയും കൂടാതെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള ആ മനസ്സിന് 👍👌
👍👌
❤❤❤🙏🏻
പല വീഡിയോസും കാണുമ്പോൾ അവരുടെതായ ബിസിനെസ്സ് ലെവലിൽ ആയിരുന്നു...പക്ഷേ ചേട്ടന്റെ അറിവ് മറ്റുള്ളവർക്ക് ഒരു ലാഭ താൽപര്യവും ഇല്ലാതെ പകർന്നു കൊടുക്കുന്നു..സാധാരണക്കാർക്ക് പോലും പെട്ടന്ന് മനസ്സിലാക്കാൻ കഴിയാവുന്ന രീതിയിൽ നല്ല അവതരണം...😍😍😍
👍ചേട്ടൻ സൂപ്പറാ👌
❤❤❤❤ thankyou for your message... Ariyavunna cheriya cheriya kaaryangallan video aakunnath... Messagun orupaad nanni...
സുഖമല്ലേ.....ഞാൻ ചെമ്മാട്,ആലിൻചുവട് MHSS അദ്ധ്യാപകനാണ്.വടകര സ്വദേശി.
നല്ല ആശയം ആർക്കും വീട് പ്രാപ്യമാണ് എന്ന ആത്മവിശ്വാസം നൽകുന്നതാണ് അങ്ങയുടെ വീഡിയോകൾ.ഈ വീഡിയോ അതി ഗംഭീരം.നാട്ടിൻ പുറത്തുകാർക്ക് പറ്റുന്ന വീട്...നേരിട്ട് കാണാമെന്ന് പ്രതീക്ഷിക്കുന്നു..
❤️❤️❤️🙏🙏🙏
Sorry to say I tried to get to get help from this channel but did not materialize ......
House is a shelter to protect us from climate, animals, thieves etc. A neighbour ing mason who constructed his own house may be a low cost house. Pls consult for an expandable plan with nearby Vishwakarma mason before you fix.
നല്ല വിനയത്തോടു കൂടിയുള്ള അവതരണം.. നന്നായിട്ടുണ്ട്...
ഇത് സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തെ സാക്ഷാത്ക്കരിക്കും... വളരെ നന്നായിട്ടുണ്ട് ചേട്ടാ...
സംസാരം എത്ര നീണ്ടു പോയാലും കേൾക്കാൻ നല്ല സുഖമാണ് ..🎈
❤️❤️❤️🙏🙏🙏
Sathyam!!!
Sathyam
Usefullcomments
❤️❤️❤️
ഒരു പാട് സന്തോഷം അങ്ങയുടെ അവതരണം ആശയ വിനിമയം വളരെ മനോഹരം ദൈവം അനുഗ്രഹിക്കട്ടെ
ഏറ്റവും നന്നായി മനസ്സിലാവുന്ന തരത്തിൽ തന്നെ പ്രസന്റ് ചെയ്തു. കണ്ടവീഡിയോകളിൽ മികച്ചത്. പങ്ക് വച്ചതിന് നന്ദി.
attic lab.. വേറെ ലെവൽ ആണ് ഓരോ പ്ലാന് കൊണ്ട് വരുമ്പോഴും ആ വീട്ടിൽ കയറി ഇറങ്ങിയ ഫീൽ ആണ്,,,🥰🥰
🙏🙏🙏❤️❤️❤️
ഒരുപാട് സന്തോഷം. സത്യത്തിൽ ആദ്യം വലിയ projects മാത്രമേ താങ്കളുടെ ചാനലിൽ കണ്ടിരുന്നുള്ളൂ. അപ്പോ വിചാരിച്ചു ഈ ഒരു budjetil ചെയ്യില്ല എന്ന്.
നിങ്ങൾ ഇപ്പോൾ ചെയുന്നത് പോലെ വലിയ വീടുകൾക്കൊപ്പം ഇത് പോലുള്ള affordable works എന്നൊരു വിഭാഗം കൂടി എല്ലാ builders ഉം concentrate ചെയ്തിരുന്നെങ്കിൽ ഞാൻ ഉൾപ്പടെയുള്ള ഒരുപാട് സാധാരണക്കാർക്ക് വലിയ ബാധ്യത ഇല്ലാതെ നല്ല വീടുകൾ കിട്ടുമാരുന്നു.
All the very best for your project Mr. Shinooj 😍
ഞാനും പലരോടും ചോദിച്ചു എല്ലാരും ഫുൾ കോണ്ഗ്രീറ്റ് വീട് മാത്രേ ചെയ്യുള്ളു. ഇതുപോലെ അത്യാവശ്യ സ്ഥലങ്ങൾ മാത്രം കോണ്ഗ്രീറ്റ് ചെയ്തു കൊണ്ട് ബാക്കി മറ്റു മെറ്റീരില്സ് ഉപയോഗിക്കാൻ ഞാൻ തയാറായിട്ടും അവർക്ക് ഒന്നും അതു പറ്റില്ല... ജനലും വാതിലും തടി തന്നെ വേണം എന്ന് അവർക്ക് നിർബന്ധം ഇങ്ങനെ ഉള്ള ആളുകളോട് എന്തു പറയാനാ
It's really thoughtful of you to only share what is needed, and not share informations regarding beneficiaries.
Great Narration.
Thankyou for your message ..
Totally agree with you 😊.
Exactly
@@AtticLab ur mobile number
അവതരണം വളരെ ഇഷ്ടപ്പെട്ടു എത്ര ഉയർച്ചയിൽ എത്തിയാലും മനസ്സ് ഇപ്പോഴും സാധാരണക്കാരുടെ കൂടെയാണ് ഒരു യഥാർത്ഥമനുഷ്യ മനസ്സിൻറെ ഉടമ അവതരണം കേട്ടാൽ തന്നെ വീട് എന്ന സ്വപ്നം കാണുന്ന ഒരുപാട് ആളുകൾക്ക് ഈ വീഡിയോ വളരെ ഉപകാരമാകും ❤️❤️🤝🤝🤝〰️〰️✍️✍️✍️✍️
❤❤❤
ഒരു Tiny house കണ്ടാൽ നമുക്ക് ഒരു പാട് ഉപകാരപ്രദമാകും. കാരണം ഓരോ സ്ഥലവും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് അതിൽ നിന്ന് മനസ്സിലാക്കാം. പ്രത്യേകിച്ച് ഇത്തരം വീടുകൾക്ക് എന്ന് എനിക്ക് തോന്നുന്നു ...
താങ്കള്‍ നല്ലൊരു ആര്‍ക്കിടെക്ട് മാത്രമല്ല നല്ലമനസ്സുളള ഒരുമനുഷ്യനുകൂടിയാണ്. തീര്‍ച്ചയായും താങ്കളുടെ കാഴ്ചകള്‍ക്ക് വലിയവിശാലതയുണ്ട്. ജോലിയിലും ജീവിതത്തിലും ആ കാഴ്ച വലിയ വിജയം സമ്മാനിക്കട്ടെ.! എന്നാശംസിക്കുന്നു.
Extremely than you for your prayers and support sir... 🙏🏼 ❤️ 🙌
ഒരു compact home ഡിസൈൻ ചെയ്യുന്ന സമയത്ത് വലിയ വെല്ലുവിളി "space management" ആണ്.. ഓരോ sq. Ft. ഉം എങ്ങനെ ഉപകാരപ്രദം ആക്കാം എന്ന് വിശദീകരിച്ചതിനു നന്ദി. Norden table, Lifttop coffee table, Folding wall mounted table എന്നിങ്ങനെയുള്ള Multipurpose furnitures space managemnt'ന് ഉപകരിക്കും..
ഉപകാരപ്രദമാകും വിധം വ്യക്തമായിട്ടുള്ള വിശദീകരണം ❤️
🙏🙏🙏
always felt architects are for rich society. here is a person who can help common man also. very useful vdo. thanks
എല്ലാ വീഡിയോയും പോലെ ഇതും superb. നന്നായി explain ചെയ്തു. വീട് finish ആയി കാണുന്നതിനായി കാത്തിരിക്കുന്നു.
ഒരു ചെറിയ കാര്യം, ആ വാഷ് ബേസ്ൻ ബാത്‌റൂമിനു വെളിയിൽ ഭിത്തിയിൽ ആണെങ്കിൽ കുറച്ചൂടെ നന്നായിരുന്നു എന്ന് തോന്നുന്നു,ഭക്ഷണം കഴിച്ചിട്ട് ആണേലും, രാവിലെ ഒരാൾക്കു പല്ല് തേക്കാനും അതേ സമയം ബാത്റൂം യൂസ് ചെയ്യാനും എല്ലാം കുറച്ചൂടെ നല്ലത് ബാത്‌റൂമിനു വെളിയിൽ വാഷ്ബേസ് വരുന്നതാകും. 😊 എന്റെ ഒരു അഭിപ്രായം മാത്രം ആണ് ഇത്..
its not hygenic
G
വ്യകതമായ ഐഡിയ ഉള്ളതാണ് ചേട്ടന്റെ ഏറ്റവും വലിയ മേന്മ...
Keep it... God bless you....
❤❤❤🙏🏻🙏🏻🙏🏻 thankyou bro
This plan introducing not only cost-effective, but it also seems that very natural light and ventilation, so that this circumstance the client will realize energy saving along with positive energy at all...Very nice planing.
🙏🙏🙏👍👍👍
കൊള്ളാം. സത്യസന്ധവും ആത്മാർത്ഥവും ആയ അവതരണം.
A Dream Design Waiting .. ഇത്തിരി വലിപ്പം കൂട്ടി ഈ plan 1000 sqft. ചെയ്താലോന്നു ആലോജിക്കുന്നു.
❤️ Same thing came into my mind too when Ar. Shankar came with an idea of 1 lakh budget homes a couple or years back. But this new design seems to be more attractive.. Waiting for the release..
@@anoopravi-atheos
Definitely like a budget plan finder can get valuable information from him.
Attic labs ranni project was inspired me.
Actually my conclusion is
This elevation suite with that ranni project's interior.
So planing a 1000 or 1200 maximum sqft home for my family.
All credits are goes to our attic lab and
Simple Man.. Dear shinu sir.🙏
വളരെ കൃത്യമായി വൃക്ഷമായി പറഞ്ഞു തന്നു
സൂപ്പർ ഏട്ടാ
താങ്ക്സ്
വൃക്ഷം ..?
അടിപൊളി ആയിട്ടുണ്ട്. ഇതിൽ മുകളിൽ ഒരു attached ബാത്രൂം കൂടി ഉള്ള ഡിസൈൻ അടിപൊളി ആയിരിക്കും.
Really love the projects you handle. Doing good for the society is important; and respect the helping attitude of yours. May God bless you
❤️❤️❤️
Late aayi kaanan...ennalum full kandirikkum...🥰eee plan veed oru swapnam aayi kond nadakkunna orupad perkk upakarapradham aavum...🔥👍
And the idea of converting teapoy to study table....that's ✨👌🙂
❤️❤️❤️❤️
വളരെ നല്ല വിവരണം സർ .
ഒത്തിരി സ്നേഹം ചേർത്ത ഡിസൈൻ ♡♡♡
'You’ll never know what is enough, until you know what is more than enough.’
Stay blessed ...sir....u people r doing it for a good cause....good initiative...👍✨
Eagerly waiting for Ur next one....
❤️❤️❤️❤️
ഒലകീല ഒരു ഇംഗ്ലീഷ് മലയാളത്തിൽ പറയടോ
You think i dont know English i know very well try to express your ideas or your things in malayalm
Great , The challenge for an architect is when working on limited budget
സബ്സ്ക്രൈബ് രണ്ട് പ്രാവശ്യം ചെയ്യാൻ പറ്റിയാൽ ചെയ്യുമായിരുന്നു.. അത്രക്കു യൂസ്ഫുൾ ടോപിക് ആണ് ഓരോന്നും
Can u help me to build a house in 1.5 cent in a colony pls
planning ellam sarikkum thripthi pedunnathaanu .athodoppam ee plan share cheyyan kanicha manassum valuthaanu ,. eniyum orupad budget home projects pratheekshikunnu... sadharana kaarante sankalpathil ulla veedukal
നല്ല അവതരണം 👌 തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😃
👍👍👍
മനോഹരമായ അവതരണം. Best wishes.
❤️❤️❤️
Thanks a lot for your convincing space management concepts.
Thank you brother.
Watching your videos increases our confidence to build a house.
❤️❤️
sir iam a fresher architect and viewer of your channels interesting approach to all subjects and clear presentation ,sir can you do a video on filler slab soon ,thank you
Hi... Sure...
വീട് എന്നത് ഒരു സ്വപ്നം മാത്രമായ ഞങ്ങളെ പോലുള്ളവര്‍ക്ക് ഇനിയും ആഗ്രഹിക്കാന്‍ ഒരു പാട് അവസരങ്ങള്‍ നിങ്ങളില്‍ നിന്ന് കിട്ടുമെന്ന് പ്രതീഷിക്കുന്നു ഒരു മൂന്ന് സെന്‍റെങ്കിലും സ്വന്തമാക്കിയാല്‍ എന്തായായും നിങ്ങളെ വിളിക്കും സഹായിക്കില്ലെ
First of all, kudos to ur effort for supporting a family
Where is the utility space actually in this house, though the plot is conjusted, no provision is being mentioned in ur plan yet.
For washing clothes, laundry etc, what ll b the option 🤔, where might they do this?
Sir, നിങ്ങൾ എന്ത് മനുഷനാണ് 💞🥰🥰🥰
നിങ്ങൾ ഒരു മാനവികത ഉള്ള ഒരു ആർക്കിറ്റക്ട ആണ്....
A Dedicated...good hearted. ...Professor by all means..well done..your attention to detail is superb..God bless you.👍👏👏
സാർ താങ്കളുടെ ഈ 6 ലക്ഷം രൂപ വീട് മാതൃക എന്നെപ്പോലുള്ള സാധാരണക്കാർക്ക് ശരിക്കും ഉപകാരപ്പെടുന്നതാണ്...
ഒരു അപേക്ഷയുണ്ട്...
10 ലക്ഷം രൂപക്ക് പൂർണ്ണമായി പണി തീർക്കാവുന്ന 3 കിടപ്പ് മുറിയും, ടോയ്‌ലറ്റും, ലിവിങ്ങും, ഡയനിങ്ങും, കിച്ചണും സിറ്റൗട്ടുമടങ്ങിയ 2 1/2 സെന്റിൽ പണിയാവുന്ന പ്ലാൻ മുകളിലെ വീഡിയോയിൽ ചെയ്ത പോലെ ഒന്ന് കാണിക്കാമോ...
ഇത് വളരെ അധികം ആളുകൾ ആഗ്രഹിക്കുന്നതാണ്
Sure I'll try...
Please
Sathyam
Me too..
Satyam
Well job, നന്മ നിറഞ്ഞ മനസ്സിന് അഭിനന്ദനങ്ങൾ
സത്യമാണ്..വീട് എന്നത് നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ സ്ഥലത്തിന് യോജിച്ച രീതിയിൽ ഡിസൈൻ ചെയ്ത് നിർമിക്കേണ്ടതാണ്.അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി വരച്ചത് നിങ്ങൾക് പറ്റണം എന്നില്ല
100% ശരിയാണ് 👌👍👍
Social responsible architect..... 👏👏👏thank u very much sir
Sir future expansion ചെയ്യുമ്പോൾ stair എവിടെ കൊടുക്കും.
plain slab ആയി വാർക്കുന്നതല്ലേ നല്ലത്.
സാറിൻ്റെ നല്ലൊരു presentation ആണ്.
Full flat cheythaal it will look like a 'Dabba'... And concrete heating kooduthalaayirikkum...
Stair
Sir , thank you so much for this video....at the correct tym ...and I also design a plan with 2-bedroom, 1-kitchen , 1-Drawing hall with combined dining hall , 1-common bathroom and sit out in total 500sqft and incorporating withh future first floor with my design by understanding the standard and utility of the client ...🙏
6 lack in 1000 sqft Chetan pokunnu...
2bkh in pathanapuram ... with inside staircase.....
I like it. Ethupole onnu anchal chaithu tharan pattumo.
Plz what's app me. 00966509797326
Eyetra Manoharam! Ee Veedu vechu thamasichu eyenna prateeti. Amazing! Loves all your videos. You have put up lots of hard work behind this beautiful site plan. Few suggestions to be pointed out seems to have been mentioned here already. God bless.
ഒരുപാട് നല്ല അറിവുകൾ കിട്ടുന്നുണ്ട്. ഞാൻ എന്റെ വീടുപണിയിൽ ആണ്. സർ ന്റെ നല്ല ഐഡിയകൾ കോപ്പി അടിക്കുന്നുണ്ട്. കോൺടാക്ട് നമ്പർ തരാമോ,
Very nice explanation and useful to the average family. Please continue this type of classes
❤️❤️❤️
സർ....വീണ്ടും പറയാൻ ആഗ്രഹിക്കുന്നു..
കുഞ്ചാക്കോ ബോബന്റെ വോയിസ് 💗💗💗😍😍😍
❤️❤️❤️🙂🙂🙂🙏🙏🙏
😲😲😯😯🙆♀️👊
Enik orupad kaaryangal ariyaan saadhikkunnund ee chaneliloode athu kond njan ee chanel subscribe cheyyunnu
❤❤❤🙏🙏🙏
Ente ചേട്ടാ ഒരുപാട് നന്ദി ഉണ്ട് കെട്ടോ,കട്ട വെയ്റ്റിംഗ് 😘
❤️❤️❤️
Chetta എന്റെ സുഹൃത്തേ തീരുമാനിച്ചു
സൂപ്പര് എങ്ങനെ വീട്പ്ലാന്‍ ചെയ്യണം എന്ന് നന്നായി മനസിലായി.
Shinoopetta ee drawing eathilanu design cheyyyunnath 3d enik padikkananu nalla pakka finishing aanutta drawing okke👍👍👍👍👍👌👌👌👌👌👌👌
❤❤❤❤
Eathilanennu paranjillallo shinoopettaa🤔🤔🤔🤔🤔
സാധാരണകാരന് മനസിലാകുന്ന അവതരണം.. സജക്‌ഷൻ പറയുകയാണ് ഫ്രണ്ട് ഡോർ തുറക്കുമ്പോൾ ഹാഫ് റൗണ്ട് ഏരിയ പോകും എന്ന് തോന്നുന്നു.. അതുപോലെ കിണറിന്റെ ടോപ് വാർത്തു ഓപ്പൺ സൈഡിലേക്ക് മാറ്റിയാൽ അവിടെ വർക്ക് ഏരിയ ചെയ്യാൻ സ്പേസ് ഉണ്ട് കിച്ചൺ കുറച്ചുകൂടി സൗകര്യം ആകും
👍👍👍
Enne pole veedenna swapnam kondu nadakkunna satharana karkku pattiya plan....super
👍👍👍
@@AtticLab 😀
The way of presentation ❤
❤
Valare nnayittund...kuranchu budget ullavarkkum veedu enna swapnam poovaniyam👍
ലക്ഷക്കണക്കിന് TH-cam ചാനലുകളിൽ പതിനായിര കണക്കിന്
Home planner മാരിൽ
എന്നെ പോലെ സാമ്പത്തിക
ഭദ്രത കുറഞ്ഞ അനേകർക്ക്
വീട് ഒരു സ്വപ്നമായ് അവശേഷിക്കുന്നിടം
താങ്കൾ ശരിക്കും ഒരു വഴി തുറന്ന് തരികയാണ്.
പണം ഒരു പ്രശ്നമല്ലാത്തവർക്ക്
മറ്റ് അനേകം വഴികൾ മുമ്പിലുണ്ടാവും.
താങ്കളുടെ പുതിയ ശൈലിയിലുള്ള വീടുകളുടെ [ലൈഫ് ] കാലാവധി കൂടി ഒന്ന് പറഞ്ഞ് തന്നാൽ കൂടുതൽ ഉപകാരപ്പെടുമായിരുന്നു.
താങ്കൾക്ക് വിജയാശംസ നേരുന്നതിനൊപ്പം
സാധാരണക്കാരെ കൈവിടരുത് എന്ന അഭ്യർത്ഥന കൂടി മുമ്പോട്ട് വെക്കുകയാണ്.
Sir valre nannyitund.roofing methodsum koode ethu metiril Anu roofinginu use cheythitullthu ennum koode structure ulpedunna oru video koode cheyumo
Lock briks cheyumpo concrete cheyunnathu engne Sadhiymakum ennum koode prnju thrumo sir
സാറ് tv. സീരിയൽ ചെയ്താൽ വളരെ നന്നാവും ഒരു ദിവസത്തെ കഥ തന്നെ ഒരു 365 എപ്പിസോഡിൽ ചെയ്യാൻ പറ്റും ( ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞിട്ടും പറയാനുദ്ദേശിച്ച കാര്യത്തിൽ വന്നിട്ടില്ല.)
Sirne arelum nirbandich iruthi kaanichathano???
Informative vedio..👌👌👌
Bay windows ne patti kooduthal ariyan thaalparyam und.Bay windows cheyumbol enthellam sradhikkanam annu paranju tharamo...
Waiting...
For this & quatatine home.
adi poli Oru sadaranakkarante ishtathin otha veed
650sqfeeti ചെയ്തു തരാൻ പറ്റുമോ plan
വളരെ ഉപകാരപ്രദം. നന്ദി.
❤️❤️❤️🙏🙏🙏
ആർകെങ്കിലും low ബഡ്ജറ്റ് ( sq 1200) ഫുൾ ഫിനിഷിങ് ഇൻക്ലൂഡിങ് വയറിങ് & പ്ലുമ്പിഗും ഒരു കൊട്ട് വൈറ്റ് അടിച്ചു കൊടുക്കും
Contact no plz
...???
Per square feet errata?
തി രുവനന്തപുരം ചെയ്ത് കൊടുക്കുമോ?
Bro all your plans are simply awesome 👍👍👍👍
Bt nde vakkaa ullaa oru cherya suggestion annn pattiyall oru prayer area koode include chyam planill okkee.. oru veedd paryumbo prayer area koode indel nannavvum enn thonnunu
Pinneee ee pln kollam bt idhil oru hand basin korav ullaa pollee thonnunnu... 👎
Bt eee budgetil chyavunnaa oru super veeed ann idh ...
And waiting for the completed home video of this house
ഇതിനൊക്കെ ആരാ Dislike ചെയ്യുന്നേ.
. 🤔🤔..?
Transparancy.. Thanks for sharing your knowledge. Looking forward to work with you some day..
സർ , ഡൈനിങ്ങ് ടേബിൾ ,വാൾ മൗണ്‍ടെഡ് ആക്കിയാൽ ആ ഒരു സ്പേസ് കൂടി ഹാളിലേക്ക് കിട്ടുമ്പോൾ കുറച്ചുംകൂടി ബെറ്റർ ആവില്ലേ ..?? 🌹
Eniyum edu pole veedu nirmichu nalkan Sr neyum teem ankagaleyum deivam samridamayi anugrahikate amen
Acc ബ്ലോക്ക് /ചെങ്കല്ല്../സിമന്റ് ബ്ലോക്ക്/ഇഷ്ടിക.....കൊണ്ട് ചുമർ പണിയുമ്പോൾ sqrft എത്ര ആകും എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ സമയം കിട്ടുമ്പോൾ എപ്പോഴെങ്കിലും ചെയ്യണേ...
Theerchayayum...
I am touched by the way how this project is formalised, i.e to "give back" your service to society when the whole world is after more money 🙏 Your humbleness & down-to-earth approach, and giving due credits to your associates in every project etc means a lot in today's world 🙌 Kudos for keeping up with the very humanity in what you do 👍I wish you all the best for your future projects as well as the channel 👏👏👏
Extremely thankyou for the support… ❤️❤️❤️
എനിക്ക് ഒരു വിടിൻ്റെ പ്ലാൻ വരച്ചു തരുമേ🥰
Muthe spot on... loved the intro... All the best... Paisa varatte namakkum paniyanam our veedu :)
🙏🙏🙏👍👍👍
സീലിങ് ചെയ്യാതെ റൂഫിംഗ് ചെയ്യാൻ പറ്റിയ ടൈൽ ഏതാ, അല്ലെങ്കിൽ സീലിങ് കൊടുക്കാതെ റൂഫിംഗ് ചെയ്യാനുള്ള മോഡൽ... plz reply sir
Normal roof tile... Ceiling cheyyanam ennilla...
@@AtticLab പക്ഷെ, ഒരു കുന്നിൻ പ്രദേശമാണ് ഈ സ്ഥലം , കാറ്റ് ഡയറക്റ്റ് പിടിക്കാൻ സാധ്യതയുണ്ട്... അവിടെ സധാരണ ടൈൽ പറ്റുമോ???
@@FAISAL37713 എന്ത് കുന്നിൻ പ്രദേശമായാലും പണ്ടൊക്കെ ഓട് തന്നെ അല്ലേ എല്ലായിടത്തും യൂസ് ചെയ്തത്.
@@shamseerhashim അത് ശരിയാണ്... but പലരും പലതും പറഞ്ഞു പേടിപ്പിക്കുമ്പോ എന്താ ചെയ്യ
@@FAISAL37713 ഉപദേശങ്ങൾ എല്ലാരും ഫ്രീ ആയി തരും ബ്രോ, അതെ ആൾക്കാർക്ക് തരാൻ പറ്റു.
പിന്നെ നെഗറ്റീവ് ആയിരിക്കും ഭൂരിപക്ഷം ഉപദേശവും.
മലയാളികൾ അങ്ങനെ ആണ്.
നിങ്ങൾക് ശരി എന്ന് തോന്നുന്നത് നിങ്ങൾ ചെയ്യുക.
ഭൂമി ഒന്നു കുലുങ്ങിയാൽ മതി എല്ലാം തീരും. കാറ്റൊക്കെ വീശട്ടെ, അതിലും വലിയ കാറ്റു വീശിയിട്ടും വീഴാത്ത തകര മേഞ്ഞ എത്ര വീടുകൾ കുന്നും പുറത്ത് ഉണ്ട്.
😄
Nalla ashayam nalla avadharannam..... New subscriber.....
❤️❤️❤️
നിങ്ങൾ നെഗറ്റീവ് കമെന്റ്സ് കാര്യം ആയി എടുക്കരുത് .. പ്ലീസ്..
ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ഞങ്ങൾ ചിലർ അടുത്ത വീഡിയോ എപ്പോ വരും എന്ന് നോക്കി ഇരിപ്പുണ്ട്
Thanku 😀👍
Thanks
ഒരുപാട് നന്ദി യുണ്ട്
6 lacksinu full complete avuo??
ആയേക്കും
മനോഹരം.. സുന്ദരം.. 💯😍
May God bless me to make house for a poor during my marriage....
🙂🙂🙂
Good one... you have an inherent talent to explain things and present it in a thoughtful manner. Wishing you and your team the very best.
ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനും ആയ കൃഷ്ണചന്ദ്രന്റെ ശബ്ദം. വേറെ ആർക്കേലും അങ്ങനെ തോന്നിയോ
😂😂😂😂verarodum chodikkanda...
th-cam.com/video/jyqXhEvgveo/w-d-xo.html
എനിക്ക് അങ്ങനെ തോന്നി ബ്രോ 😅
Ciment interlocking cheyyumbol ulla guna dhoshangaleppatti oru video cheyyamo
ഭാവിയിൽ ഫസ്റ്റ് ഫ്ലോർ ഉണ്ടാക്കാനുള്ള ഒരു പോഷൻ കാണാമായിരുന്നു....
Thanks for your generosity... nothing more to say.. God bless you.. brother..
Your narration is a blessing for common man with low income plan. I have a plot Exactly like what you have mentioned. Thanks again for giving more food for dreaming..
❤
ഏട്ടാ!! ഒരു അഭിപ്രായം പറഞ്ഞാൽ പിണങ്ങുമോ ?ബാത്റൂമിലെ ഷവർ ഉം വാഷിംഗ് ബേസും ഒരേ ഭിത്തിയിൽ ആക്കിക്കൂടെ ?കുളിക്കുമ്പോൾ മേത്ത തട്ടാൻ ഇടയിൽ ഇല്ലേ? ചുമ്മാ ചോദിച്ചതാ ട്ടോ !!!! Sorry
Excellent presentation and really useful to others.
ഈ വീടിന്റ പണി കഴിഞ്ഞ് വീഡിയോ കാണിക്കുമോ
ഇപ്പോൾ പടവ് നടക്കുന്നു. ഇന്ന് വീഡിയോ ഇട്ടിട്ടുണ്ട്
Good work again . ഇത്രയും ചെറിയ വീട്ടിൽ നിങ്ങൾ നൽകിയ സ്റ്റോറേജ് spa ce വലിയ ഉപകാരപെടും .രണ്ട് സംശയങ്ങൾ ചോദിക്കുന്നു 1 - ജാലികൾ തണുപ്പുകാലത്ത് ബുദ്ധിമുട്ടാകുമോ? 2 - Entrance door കുറച്ചു കൂടെ TV ഭാഗത്തേക്ക് അടുപ്പിച്ചാൽ ഒരു ഡീസൻ്റ് Dining Space കിട്ടില്ലെ?
പത്ത് പതിനഞ്ച് മിനിറ്റിൽ ഒതുക്കാമായിരുന്നു
വെറുതെ നീട്ടി വലിച്ചതായി തോന്നി
All good👌❤️എല്ലാ വീഡിയോകളും ഒരു പാട് ഉപകാരം ഉള്ളതു ✌️
Kitchenil chilav churukkanulla vazhikal oru video cheyyoo