Jalasechanam Kavitha with Lyrics | Vyloppilli Sreedhara Menon

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • ജലസേചനം - വൈലോപ്പിള്ളി ശ്രീധരമേനോൻ
    ആലാപനം : ഭവ്യ എം
    സാക്ഷാത്‍കാരം : സരസമ്മ കെ നായർ
    കല : ശശികുമാർ
    ആമുഖം : രാജലക്ഷ്മി അരുൺ
    സാങ്കേതികസഹായം : പ്രവീൺ കെ നായർ
    Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
    All rights of recordings and illustrations reserved by Kavitharamam
    #malayalakavithakal #malayalam #poem
    ​ @CraftyWay of Life! For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...

ความคิดเห็น • 49

  • @sivaprakaspv4679
    @sivaprakaspv4679 23 ชั่วโมงที่ผ่านมา

    മനോഹരമായ വരികൾ അതിശുദ്ധമായ ആലാപനം...
    മഹാകവിക്ക് നമസ്കാരം❤🙏

  • @chandrasekharnair7767
    @chandrasekharnair7767 4 ปีที่แล้ว +10

    മണ്ണിതിൽപ്പൊൻവിളയിക്കുവാനാ യുധം
    കൂന്താലിയാക്കിയ കർഷകൻ്റെ
    ഭവ്യമാമക്കഥ ഭംഗിയായ് ചൊല്ലിയ
    ഭവ്യതൻ ഭാവമതീവഹൃദ്യം!

  • @MuthalapuramMohandas
    @MuthalapuramMohandas 4 ปีที่แล้ว +7

    കൊതിപ്പിക്കുന്ന വരികൾ. കവിത എഴുതാൻ പരിശീലിക്കുന്നവർ വിശകലനം ചെയ്തു പഠിക്കേണ്ട കവിതയാണിതെന്നു തോന്നി. ഭവ്യ അത് നന്നായി ചൊല്ലിയിട്ടുണ്ട്.

  • @KavyaSarani
    @KavyaSarani 4 ปีที่แล้ว +2

    1981-82 - ശാസ്തമംഗലം R.K. D. N. ട. ട സ്കൂളിലെ X - B ക്ലാസ്സിൽ ഒന്നുകൂടെ എത്തി ചേർന്ന അനുഭവം. ഞാൻ കാണാതെ പഠിച്ച കവിത. കവിതാരാമത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. ഇനി ഇടക്കിടക്ക് ഈ സുഖം അനുഭവിക്കാമല്ലോ. നല്ല ആലാപനം. ഇതു പോലെ പുതിയ ആലാപനമേഖലകൾ സ്വൂകരിച്ചാലും. ചില ആവർത്തന ശബ്ദങ്ങൾക്ക് ഇടവേള കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

  • @poornimag.5287
    @poornimag.5287 ปีที่แล้ว +1

    ഭാവനിർഭരം ആലാപനം🌹

  • @manjima.m.j3205
    @manjima.m.j3205 2 ปีที่แล้ว +2

    ആലാപനം മനോഹരം. എന്നാൽ കുറെ അധികം വരികൾ ഇല്ല
    .

  • @salinip8869
    @salinip8869 4 ปีที่แล้ว +1

    വൈലോപ്പിള്ളിയോളം പ്ര കൃതിയെ സ്നേഹിച്ച മററാരു കവിയില്ല

  • @kunhiramanak1790
    @kunhiramanak1790 4 ปีที่แล้ว +2

    ഒരുവട്ടം കൂടിനിൻ മധുര ഗാനത്തിന്റ
    ശ്രവണസൗഭാഗ്യം പകർന്നിതെങ്കിൽ
    പലവട്ടമെന്നുമെൻ മാനസപൊയ്കയിൽ
    തിരയടിച്ചേക്കമീവശ്യ ഗാനം.

  • @123ddff19
    @123ddff19 23 วันที่ผ่านมา

    🎉🎉❤❤😮😮😮

  • @adx._.1076
    @adx._.1076 4 หลายเดือนก่อน

    വൈലോപ്പള്ളിയോടുള്ള സ്നേഹം
    ആ സ്വാതകരുടെ മനസ്സിൽ
    മുളപ്പിച്ചെടുത്ത
    ഹൃദ്യമായ ആലാപനം......💖💖💖💖

  • @pradeepkurup5299
    @pradeepkurup5299 3 หลายเดือนก่อน

    👌👌👌👌👌🙏

  • @FousiSharafudeen
    @FousiSharafudeen 9 หลายเดือนก่อน

    ❤❤❤❤❤

  • @rolex8606
    @rolex8606 3 ปีที่แล้ว +2

    Best ever presentation of a wonderfull poem 💕💕💕✌✌😘😘

  • @nikhildascs
    @nikhildascs ปีที่แล้ว

    വളരേ മനോഹരമായ ആലാപനം

  • @murali9997
    @murali9997 2 ปีที่แล้ว

    ഞാൻ പഠിച്ചിട്ടുണ്ട്. ഞങ്ങളുടെ. O. M. N. സാർ. രംഗം വർണിച്ചിട്ടാണ്. കവിത ചൊല്ലുന്നത്.(1980-81. കാലം

  • @khalidav1867
    @khalidav1867 2 ปีที่แล้ว +1

    very nice..awesome

  • @rajaniunnikrishnannair2523
    @rajaniunnikrishnannair2523 11 หลายเดือนก่อน

    വളരെ മനോഹരം

  • @228290
    @228290 4 ปีที่แล้ว +2

    Good

  • @joypj6435
    @joypj6435 3 ปีที่แล้ว

    അസ്സലായിട്ടുണ്ട്! കൃത്യതയാർന്ന ആലാപനം!!

  • @sreekumarneelakantan4512
    @sreekumarneelakantan4512 4 ปีที่แล้ว +1

    Beautifully sung. Remembered Kurias sir s class @ Devamatha , kuravilangad

  • @rajeevanedachovva7534
    @rajeevanedachovva7534 4 ปีที่แล้ว +1

    എത്ര മനോഹരം .....
    കവിതയും ആലാപനവും .....

  • @sethulekshmib2695
    @sethulekshmib2695 4 ปีที่แล้ว

    മഹാകവിക്ക് പ്രണാമം.മോൾ അതീവഹൃദ്യമായി ആലപിച്ചു.

  • @dr.kavithabalakrishnan8060
    @dr.kavithabalakrishnan8060 3 ปีที่แล้ว

    അതി മനോഹരം

  • @naseemacherukode2545
    @naseemacherukode2545 4 ปีที่แล้ว

    നന്നായിട്ടുണ്ട് ഭവ്യ... 👏👏👏

  • @ushasivan3677
    @ushasivan3677 4 ปีที่แล้ว

    മനോഹരം. അഭിനന്ദനങ്ങൾ

  • @ramakrishnankp8736
    @ramakrishnankp8736 4 ปีที่แล้ว

    അടിപൊളി.അഭിനന്ദനങ്ങൾ

  • @imtiyazansari3975
    @imtiyazansari3975 4 ปีที่แล้ว

    Very nice bhavya.i m proud of u

  • @ashajyothi3975
    @ashajyothi3975 4 ปีที่แล้ว

    Super............ Congrats...........

  • @hariiist7908
    @hariiist7908 3 ปีที่แล้ว

    Excellent.

  • @aaryaskumar644
    @aaryaskumar644 2 ปีที่แล้ว +1

    ഒരു നിമിഷം മനസ്സിനെ ഉണർത്തിയ ആലാപന൦

  • @veenasankaran7232
    @veenasankaran7232 4 ปีที่แล้ว

    അസ്സലായി !🙏☺

  • @gouthamsuresh1452
    @gouthamsuresh1452 ปีที่แล้ว

    ♥️🥰

  • @royjacobphilip1795
    @royjacobphilip1795 4 ปีที่แล้ว

    👍👍

  • @muhammedkunju.7508
    @muhammedkunju.7508 4 ปีที่แล้ว

    👌👍

  • @kkvs472
    @kkvs472 4 ปีที่แล้ว

    👌🙏🏻

  • @ajmlasha3085
    @ajmlasha3085 2 ปีที่แล้ว

    Chila varikal miss ayittund

  • @pradeepp.p.907
    @pradeepp.p.907 3 ปีที่แล้ว

    പാരിന്റെ ദാസിചെറുമിയായ് പോകയാൽ /സൂരജേ നീയെന്തുയർച്ച നേടി -എന്ന വരികൾ എവിടെ?

  • @josepht.a6690
    @josepht.a6690 4 ปีที่แล้ว

    കവിത മുഴുവനുമില്ല. പല വരികളും വിട്ടുപോയി.
    ഗോവര്‍ദ്ധനാദ്രിതന്‍ താഴ് വര കൂടിയും
    ഗോവര്‍ഗ്ഗനൈരാശ്യ ഗര്‍ത്തമായി
    ഈ വരികള്‍ വിട്ടുപോയി. വേറെയും വരികള്‍ ഉപേക്ഷിച്ചിരിക്കുന്നു.

    • @Kavitharamam
      @Kavitharamam  3 ปีที่แล้ว +1

      edit ചെയ്തതാണ്.

    • @josepht.a6690
      @josepht.a6690 3 ปีที่แล้ว

      @@Kavitharamam നന്ദി

  • @pradeepp.p.907
    @pradeepp.p.907 3 ปีที่แล้ว

    കവിത പൂർണമല്ലല്ലോ mam..1.59 കഴിഞ്ഞ് ഒരു ഈരടി കൂടെയുണ്ട് -തന്മനോരാജ്യത്തിലെങ്ങുമേ കണ്ടീല /നന്മരുന്നൂഴിയെ പുഷ്ഠയാക്കാൻ.. അത് വിട്ടുപോയി. പിന്നേ കവിതയെ സംഗീതത്തിന്റെ കോൺക്രീറ്റ് ചാലിലൂടെ pump ചെയ്‌തൊഴുക്കരുത് എന്നും ഓർമ്മിക്കുക

  • @bijuelampal
    @bijuelampal ปีที่แล้ว

    മനോഹരമായ ആലാപനം ,പക്ഷേ പല വരികളും വിട്ടു പോയത് ചെറിയ അലോസരമുണ്ടാകി .

  • @adithyaa.s3244
    @adithyaa.s3244 3 ปีที่แล้ว

    ചില വരികൾ പാടിയിട്ടി ഇല്ല ചേച്ചി

  • @salilahmed
    @salilahmed ปีที่แล้ว

    ഇതിൽ ചില വരികൾ മിസ്സിങ് ആണല്ലോ ...
    ഉദാ :
    "ദൈവങ്ങളീ വിധം കോപിച്ചു നിൽക്കുകിൽ
    പാവങ്ങളീ ഞങ്ങളെന്തു ചെയ്യും? "
    അത് പോലെ മറ്റൊരു വരി
    "ആയുന്ന പൂവായി പൂവിൻ കുഴമ്പായി
    കായിൻ കഴമ്പായി കാണുമാറായ്‌ "

  • @BeenaAjayan-nx7xj
    @BeenaAjayan-nx7xj ปีที่แล้ว

    ,I

  • @sajithpp3178
    @sajithpp3178 4 ปีที่แล้ว +1

    നല്ല കവിത...ആലാപനം അതി ഗംഭീരം