ഈ, ഒരു സത്യം ആദ്യമായി പറയുന്ന, അല്ലെങ്കിൽ വിശദീകരിക്കുന്ന ലോകത്തെ ഏക വ്യക്തി അങ്ങാണെന്നാണ് എന്റെ അനുഭവം, ഒരു വിഭാഗം ഭയത്തോട് കണ്ടിരുന്ന മേഖല, വളരെ ശെരിയാണ് അങ്ങ് പറഞ്ഞത്, അഭിനന്ദനങ്ങൾ
പാട്ടിന്റെ കാര്യം ശരിയാണ്. ഇന്ന് ഒരു 30 വയസിനു മുകളിലുള്ള സകല സംഗീത അധ്യാപകരും വിദ്യാർത്ഥികൾ നന്നാവരുതെന്നും തന്റെ കാലിൻചുവട്ടിൽ തന്നെ നിൽക്കണമെന്നും കരുതുന്ന ഊച്ചാളി കടൽകിഴവബുദ്ധിയിൽ ജീവിക്കുന്ന ഗുരുക്കൻമ്മാരാണ്
ഈ ഹൈറാർക്കി ഒരു പകർച്ചവ്യാതി ആണ്. ആ ചെയിൻ ബ്രേക്ക് ചെയ്യാൻ ഏതെങ്കിലും ഒരു തലമുറ ത്യാഗം ചെയ്യണം. എൻ്റെ ഗുരു എന്നോട് ചെയ്തത് ഞാനെൻ്റെ ശിഷ്യനാട് ചെയ്യില്ല എന്നോ, എൻ്റെ ഗുരുവിന് കൊടുത്തത് എൻ്റെ ശിഷ്യനോട് ചോദിക്കില്ല എന്ന് തീരുമാനിക്കണം. അതൊരു ത്യാഗമാണ്.
പരസ്യം എല്ലാ മേഖലയിലും ഉണ്ട് ചൂഷണവും, അതിനു പിന്നാലെ പോകുന്നവർ മണ്ടന്മാർ പക്ഷെ സത്യത്തിൽ പഴയ ഓട്ടുരുളിയിൽ പായസം, മരുന്ന് സ്വയം ഉണ്ടാക്കിയാൽ സുഖം എന്നതിനെ അല്ല എതിർക്കേണ്ടത്.
വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളെ അദ്ധ്യാപരുടെ പേര് അവരുടെ ആദ്യ class മുതൽ വിളിച്ചു ശീലിക്കാൻ പ്രാപ്തരാക്കണം. അതിലുടെ വ്യക്തികളെ respect ചെയ്തു പേര് വിളിച്ചു ശീലിക്കാൻ school കാലഘട്ടം മുതൽ പ്രാപ്തരാക്കണം. നമ്മൾക്ക് നമ്മുടെ സമൂഹത്തിൽ തുല്യത കൊണ്ടുവരാൻ ഇതുപോലെ ഉള്ള മാറ്റങ്ങൾ കൊണ്ടുവന്നേ മതിയാകു. ഒരാളുടെ പേര് വിളിച്ചാൽ അത് മോശം ആണെന്ന സാമൂഹിക ബോധം ഇല്ലാതാക്കിയേ മതിയാകു.
Excellent speech Maithreyan . I think that I experienced this when I did degree in Kerala University and post graduation in a UK University. ഗുരുത്വം was a big obstacle for progress. Even when someone asked a question, it is considered as lack of ഗുരുത്വം. However, in the UK university, new thoughts, and challenging existing practice with evidence is promoted. There are always new changes. However people will say here this is how we used to do things. This is called work culture. Then the leaders have to challenge this with new evidence rather than following the old practices
Don't get corrupted with twisted interpretations. You got your own brain. Your own right and wrong. Your own logic. So use it and in your own way. Don't give into twisted logic.
മഹാകാവ്യരംഗത്ത് ശ്രദ്ധേയനായ, ജ്ഞാനപീഠ അവാര്‍ഡ് കേരളത്തില്‍ കൊണ്ടുവന്ന കവിയാണല്ലോ ജി. ശങ്കരക്കുറുപ്പ്. അദ്ദേഹം രചിച്ച 'ദിവ്യപുഷ്പം'' എന്ന കവിത മുഹമ്മദ് നബി(സ)യെക്കുറിച്ചാണ്. സഹൃദയരുടെ മനസ്സില്‍ ആനന്ദം ചൊരിയുന്നതാണീ കവിത. ഇസ്‌ലാമിന്റെ ഉദയത്തെയാണ് കവി പരാമര്‍ശിക്കുന്നത്. ഇസ്‌ലാമാകുന്ന പൂവിന്റെ സുഗന്ധം ലോകമെങ്ങും പരിമളം വീശുന്നു. അല്ലയോ മനസ്സാകുന്ന വണ്ടേ, നീ ഉണര്‍ന്ന് ചിറകുവിടര്‍ത്തി പറന്നുയരുക. വല്ലാത്തൊരു സുഗന്ധം അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നു. ഏതോ ദിവ്യമായ പനിനീര്‍മലരിന്റെ സുഗന്ധമായിരിക്കാം അത്. ഭൂമിയെ സമാധാനത്തിന്റെ രേണുവാല്‍ പൊതിയാന്‍ വന്നിരിക്കുന്ന ആ പുഷ്പം ഏതാണ്? വാനത്തില്‍ നില്‍ക്കുന്ന നക്ഷത്രം പോലും ഭൂമിയിലേക്ക് കുനിഞ്ഞു ചുംബനം അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ആ പുഷ്പം ഏതാണ്? നൂറ്റാണ്ടുകള്‍ക്ക് കോള്‍മയിര്‍ ചാര്‍ത്തുന്ന ആ പുഷ്പം എങ്ങനെയാണ് കുരുത്തത്? മനുഷ്യന്റെ വഴിത്താരയില്‍ തേന്‍ ചൊരിഞ്ഞിടുന്ന ആ പുഷ്പം എങ്ങനെയാണ് വിടര്‍ന്നത്? മുഹമ്മദ് നബിയുടെ അനുഭവത്തിന്റെ തടത്തിലാണ് ആ നറുമലര്‍ വിരിഞ്ഞതെന്ന് കേള്‍ക്കുന്നു. ഈ കവിതയില്‍ മഹാകവി ജി ഇസ്‌ലാമിന്റെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും പ്രാധാന്യമാണ് വിവരിക്കുന്നത്.
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണിത്. എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും വിശ്വാസങ്ങൾക്കും കാണും ഇതുപോലെ നൂറ്റാണ്ടുകൾക്കോ സഹസ്രാബ്ധങ്ങൾക്കോ മുന്നേ എഴുതിവച്ച കുറേ തത്വങ്ങളും ഗുരുക്കന്മാരും. അപ്പൊ അതിന് ശേഷം വന്നവർക്കും നമുക്കും ഒന്നും ബുദ്ധിയില്ലേ എന്ന് പണ്ടേ ഞാൻ ചിന്തിക്കാറുണ്ട്.
മനുഷ്യവിഭവശേഷി അതി വിദഗ്ധമായി ചൂഷണം ചെയ്യുന്ന രീതിയെ ആചാരങ്ങൾ മുഖേന നിലനിർത്തി ജീവിതം ആസ്വദിക്കാൻ താൽപര്യം കാണിക്കുന്നവനാണ് ഗുരു. ആരും ആരുടെയും കാല് പിടിക്കാൻ തയ്യാറാകരുത് തയ്യാറെടുക്കുന്ന പക്ഷം അടിമത്തം സ്വയം സ്വീകരിക്കാൻ തയ്യാറായി എന്നർത്ഥം (ഇന്ത്യൻ ഭരണഘടന ശിൽപികൾ അടിമത്ത സമ്പ്രദായം നിരോധിക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട്) യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ അറിവ് യഥാസമയം യഥോചിതം മുഴുവനും വരും തലമുറയ്ക്ക് കൃത്യമായി മനസ്സിലാക്കാൻ അവസരം നൽകി സ്വയം സന്തോഷിക്കുക. ഇവിടെ അത്മനിർഭർ ശക്തി പ്രാപിച്ചു വരും.തീർച.
അത് ഞങ്ങൾ ഇന്റർനെറ്റ് ൽ നിന്ന് തെറ്റായ പല ഇൻഫർമേഷൻ collect ചെയ്യും - പിന്നെ മീഡിയ ഇൻഫർമേഷൻ അതൊക്കെ മതി ഞങ്ങൾക്ക് വാദിക്കാൻ... അതല്ലേ അറിവ് ? സയൻസ് ഞങ്ങടെ തറവാട്ടു സ്വത്താണ് കാര്യം നിങ്ങൾ ആരും സയൻസ് പഠിക്കുന്നില്യ. പൗരബോധം ഉള്ള ഞങ്ങൾ ആരെയും ബഹുമാനിക്കില്യ പിന്നെ ഗുരു എങ്ങനെ ശരിയാകും ?
ശിഷ്യന്റെ സ്വതന്ത്രചിന്തകളുടെ തിരി കൊളുത്തുന്നവൻ ഗുരു. ഗുരുവിനതീതമായി ശിഷ്യനെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും പ്രാപ്തനാക്കുന്നവൻ ഗുരു. ഏപ്പോഴും എല്ലാകാര്യങ്ങളും ഒന്നു മുതൽ (from the beginning)അറിഞ്ഞു തുടങ്ങേണ്ടതുണ്ടോ?. അറിവുകൾ തുടർച്ചയല്ലേ?
അല്ലെങ്കിലും ഈ കാൽതൊട്ട് വന്ദിക്കലൊക്കെ മനുഷ്യത്വരഹിതമായ ഏർപ്പാടല്ലേ.അതിന് നിന്ന് കൊടുക്കുന്നത് തരം താണ ഏർപ്പാടും.ഇതെന്താ ജ്ഞാനം പകർന്നത് കാലിലൂടെയാണോ?
ഒന്നും യുക്തിയുക്തമായി ചിന്തിക്കാൻ അല്ല എങ്കിൽ പിന്നെ ചർച്ചക്ക് അർഥം ഇല്ല്യ...സത്യസന്ധമായി അറിയാൻ ആണ് എങ്കിൽ പറയാം,. മനുഷ്യൻ പരിഷ്‌കൃത സമൂഹം [ മനുഷ്യത്വം വന്ന ] ആയ ശേഷം ഉണ്ടായതാണ് കാൽതൊട്ട് വന്ദിക്കുന്ന സംസ്കാരം എന്നത് യുക്തിക്കു നിരക്കുന്നതാണ് നമുക്ക് അറിയാം എന്ന് കരുതുന്നു. അതിനു മുൻപ് ആദിമ മനുഷ്യൻ കാൽതൊട്ടു വന്ദിച്ചിരുന്നില്യ എന്നത് അറിയുമ്പോൾ ഏതാണ് തരം താണത് എന്ന് സ്വയം ചിന്തിക്കുക. മേല്പറഞ്ഞ കാര്യം മനസ്സിലായാൽ പിന്നെ ജ്ഞാനം പകർന്നത് കാലിലൂടെയാണോ? എന്ന ചോദ്യം ഉണ്ടാവില്യ. ഈ ചോദ്യം LKG തലത്തിൽ കുട്ടികൾ ചോദിക്കുന്ന വെറും യുക്തി ഇല്യാത്ത ചോദ്യം അല്ലെങ്കിൽ മറ്റുള്ളവരെ കളിയാക്കുക എന്ന ഒരാളുടെ ചിന്ത, സ്വയം ഒന്നും അല്ല എന്നിരിക്കെ.. സയൻസ് അറിയാവുന്ന നമ്മൾ കാലിൽ ജ്ഞാനം ഉണ്ടായി എന്ന് സങ്കല്പിക്കുക പോലും ഇല്ല്യ. ഇവിടെ കാൽതൊട്ടു വന്ദിക്കുന്നത് ഒരാളെ ബഹുമാനിക്കാൻ മാത്രം ഉണ്ടായ സംസ്കാരം, ഇന്നും സ്വയം താല്പര്യം മാത്രം ഉള്ളവർ ചെയ്യുന്ന പ്രവർത്തിയാണ് അത്, അവരെ അവരുടെ വഴിക്കു വിട്ടേക്ക് നിങ്ങൾ ആധുനികൻ അല്ലെ? അവരെ കൂടി ഉൾക്കൊള്ളൂ.
@@menonksa ,😃കാൽമാത്റമല്ല,മറ്റ് പലതും തൊട്ടു വന്ദിക്കുന്നുണ്ടല്ലോ?അതോ?താങ്കൾ പറയുന്നത് ശരിയാകണമെങ്കിൽ ലോകത്തെമ്പാടും ഈ ഏർപ്പാടുണ്ടാകണമായിരുന്നു.ബഹുമാനം കാണിക്കേണ്ടത് സാറേ വിളിച്ചും,കാൽതൊട്ട് വന്ദിച്ചുമല്ല.അത് കിങ് ഷിപ്പിന്റെയും,പൗരോഹിത്യ കുടിലതകളുടേയും ബാക്കി പത്രമാണ്.മാത്രമല്ല ഭാരതീയപാരമ്പര്യമനുസരിച്ച് എല്ലാവരിലും ഈശ്വരാം ശം കുടികൊള്ളുന്നു.അതിനാൽത്തന്നെ ഈഎർപ്പാട് അശ്‌ളീലം തന്നെയാണ്.
@@sivalalkv9398 അതെ, മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നതിന് താങ്കൾ എന്തിന് ക്ഷീണിക്കണം അതിന്ടെ യുക്തി മനസ്സിലാകുന്നില്യ? താല്പര്യം ഇല്ല്യാത്തവർ സ്വയം ചെയ്യാതിരിക്കൂ അത്രേ വേണ്ടൂ. നഗ്ന ശരീത്തിൽ ചിത്രം വരയ്ക്കാൻ വരെ ചിലർ അനുവദിക്കുന്നു ഇനിയെന്തു വേണം? മറ്റുള്ളവർക്കു അവരുടേതായ ബുദ്ധി സ്വാതന്ത്ര്യം ഉണ്ടല്ലോ തിരഞ്ഞെടുക്കട്ടെ ! നിങ്ങൾ ഈ പറയുന്നതൊന്നും വിലപോവാതെ വിശ്വാസികൾ കൂടുന്നതാണ് നമ്മൾ ഒരു ൧൦൦ വര്ഷം എടുത്താൽ കാണുന്നത്. മതം ഉണ്ടായ കാലം മുതൽ തന്നെ നിരീശ്വരവാദികൾ ഉണ്ടല്ലോ പിന്നെ പുതിയതായി ഒന്നും ഇല്ല്യ. ഇന്ന് നിങ്ങൾ കാണുന്നത് അവസര വാദികൾ ആണ്.
@@menonksa😃😃 അതെ എന്ത് മണ്ടത്തരവും ചോദ്യം ചെയ്യാതെ അനുസരിക്കാൻ ആജ്ഞാപിക്കുന്നതാണ് വിശ്വാസത്തിന്റെ ഒരുരീതി.കാൽ വന്ദനം അതിൽപ്പെടും.ഗുരുത്വം കാരണമല്ലേ ഏകലവ്യന്റെ വിരൽ പോയത്?
@@sivalalkv9398 ഞാൻ ഇന്നുവരെ ഒരു കാൽവന്ദനവും നടത്തിയിട്ടില്യ എന്നെ ആരും അതിനു നിർബന്ധിച്ചിട്ടും ഇല്ല്യ, സംസ്‌കൃതം മുതൽ എല്ലാ മേഖലകളിലും പഠനങ്ങളും കഴിഞ്ഞു. നിങ്ങൾ ഏതോ മണ്മറഞ്ഞ കഥകളിൽ പെട്ടുഴലുകയാണ് ഞാൻ 2021 ൽ ആണ് ജീവിക്കുന്നത്. നിങ്ങളീപ്പറയുന്നതൊന്നും ആരെങ്കിലും ആരെയും കാൽതൊട്ടു വന്ദിപ്പിക്കുന്നത് നിർബന്ധം ആയി ഞാൻ കണ്ടിട്ടില്യ. ഇനി അങ്ങെനെ ആരെങ്കിലും മണ്ടത്തരം ചെയ്യുന്നു എങ്കിൽ നിങ്ങൾ എന്തിനു അതിന്ടെ പുറകെ നിങ്ങടെ ജീവിതം ഇങ്ങനെ കരഞ്ഞു തീർക്കുന്നു? അവർക്കു ഒരു പക്ഷെ നിങ്ങളെക്കാൾ സ്വയം ബുദ്ധി ഉണ്ടാകാം, അവർക്കു അവരുടെ സ്വാതന്ത്ര്യം ഉണ്ട്, വിട്ടേക്കൂ - നിങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ എന്തിനാണ് കടിച്ചു തൂങ്ങുന്നത് അത് മണ്ടത്തരം എങ്കിൽ??
പറഞ്ഞകാര്യങ്ങൾ ശരിയാണ്.ഇക്കാലത്ത് പോലും അത് തന്നെയാണ് നടക്കുന്നത്.c.Ravichandran പറഞ്ഞു കൊടുക്കുന്ന എന്ത് പൊട്ടത്തരം വും അണികൾ ശരിവക്കുക എന്നല്ലാതെ ആരും ചോദ്യം ചെയ്തത് അറിയില്ല.ഇത് നമുക്ക് മാറ്റാൻ പറ്റും,അതിനു കുറച്ചുകൂടി അണികൾ ഉയരണം.ഇവിടെ ഗുരുവിൻ്റെ സ്ഥാനം നൽകി കൂടുതൽ വിഡ്ഢിത്തം വിളമ്പാൻ അവസരം നൽകുകയാണ്.ശരിയല്ലേ?
ശരിയല്ല, രവി ചന്ദ്രൻ എന്ത് പൊട്ടത്തരമാണ് പറഞ്ഞത്, ദൈവം, ഭൂതം, പ്രേതം, ആത്മാവ്, സ്വർഗ്ഗം, നരകം, മരണ ശേഷം ഉള്ള ജീവിതം ഇതൊക്കെ മനുഷ്യ മനസ്സിന്റെ വിഭ്രാന്തികൾ മാത്രം ആണെന്ന് പറഞ്ഞതോ. വാസ്തവം എന്താണോ അതാണ് അങ്ങേരു ഇതുവരെ പറഞ്ഞിട്ടുള്ളു.ഇവിടെ ആരാണ് മാറി ചിന്തിക്കാത്തത് ഇപ്പോളും ദൈവത്തിലും, പ്രേതത്തിലും വിശ്വസിക്കുന്ന ആളുകൾ അവരുടെ ചിന്താഗതികൾ ആണ് മാറേണ്ടത്.
യഥാർത്ഥ ഗുരു ആരാണെന്നും എങ്ങനെ ഇരിക്കണമെന്നും സുവ്യക്തമായി ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടല്ലോ. ചില വ്യാജ പതിപ്പുകൾ ഉണ്ടെന്ന് കരുതി ഗുരു സമൂഹത്തെ അപ്പാടെ വിമർശിക്കാമോ? ഏത് രംഗത്താണ് വ്യാജ പതിപ്പുകൾ ഇല്ലാത്തത്? ആധുനിക പൗരസമൂഹത്തിലും വ്യാജ പതിപ്പുകൾ ഉണ്ടല്ലോ.
സ്വന്തമായി ചിന്തിയ്ക്കാൻ പറ്റാത്തവർക്കും,ഈ പ്രഭാഷണം കേട്ടിട്ടും ഒന്നും മനസ്സിലാകാത്തവർക്കും മാത്രം സവിശേഷമായി ലഭിയ്ക്കുന്ന ഒരു സാധനമാണ് ഈ"അന്തർജ്ഞാനം".നിർഭാഗ്യവശാൽ അവർ സ്വന്തം അജ്ഞതയെക്കുറിച്ചു പോലും അജ്ഞരാണ്.
ഈ, ഒരു സത്യം ആദ്യമായി പറയുന്ന, അല്ലെങ്കിൽ വിശദീകരിക്കുന്ന ലോകത്തെ ഏക വ്യക്തി അങ്ങാണെന്നാണ് എന്റെ അനുഭവം, ഒരു വിഭാഗം ഭയത്തോട് കണ്ടിരുന്ന മേഖല, വളരെ ശെരിയാണ് അങ്ങ് പറഞ്ഞത്, അഭിനന്ദനങ്ങൾ
👍❤️
ഗൂരുത്വം = സ്ലേവറി
Correct 🤔🤔🤔
ശിഷ്യന്റെ ചിന്തകളുടെ തിളികൊളുത്തുന്ന വനാരാണോ അവൻ ഗുരു.
ശിഷ്യനെ ചിന്തയിലും പ്രവർത്തനത്തിലും ഗുരുവിനതീതമായി പ്രാപ്തനാക്കുവാൻ പര്യപ്തനായവൻ ഗുരു .
'എൻ്റെ പൊന്നോ എത്ര വലിയ സത്യമാണ്!💯💯💯
ഒരുപാട് നാളായി മനസ്സിലുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി... അണിയറയിൽ പ്രവർത്തിച്ചവർക്ക് നന്ദി. 🤝🤝🤝
ഗുരു വടവൃക്ഷമാണ്,തണലാണ്..
ഹഹഹ
വടവൃക്ഷം വേറേയൊന്നിനേയും വളരാൻ സമ്മതിക്കില്ല.തണലിലും ഒന്നും വളരില്ല.
പാട്ടിന്റെ കാര്യം ശരിയാണ്. ഇന്ന് ഒരു 30 വയസിനു മുകളിലുള്ള സകല സംഗീത അധ്യാപകരും വിദ്യാർത്ഥികൾ നന്നാവരുതെന്നും തന്റെ കാലിൻചുവട്ടിൽ തന്നെ നിൽക്കണമെന്നും കരുതുന്ന ഊച്ചാളി കടൽകിഴവബുദ്ധിയിൽ ജീവിക്കുന്ന ഗുരുക്കൻമ്മാരാണ്
ഈ ഹൈറാർക്കി ഒരു പകർച്ചവ്യാതി ആണ്. ആ ചെയിൻ ബ്രേക്ക് ചെയ്യാൻ ഏതെങ്കിലും ഒരു തലമുറ ത്യാഗം ചെയ്യണം. എൻ്റെ ഗുരു എന്നോട് ചെയ്തത് ഞാനെൻ്റെ ശിഷ്യനാട് ചെയ്യില്ല എന്നോ, എൻ്റെ ഗുരുവിന് കൊടുത്തത് എൻ്റെ ശിഷ്യനോട് ചോദിക്കില്ല എന്ന് തീരുമാനിക്കണം.
അതൊരു ത്യാഗമാണ്.
Salute you Mr:Mytreyan
100 % സത്യം . ഒരിക്കൽ പത്രത്തിൽ കണ്ട പരസ്യം.
പുരാതനമായ ശാസ്ത്രവിധിപ്രകാരം ഓട്ടുരുളിയിൽ ഉണ്ടാക്കിയ ഔഷധം.
പരസ്യം എല്ലാ മേഖലയിലും ഉണ്ട് ചൂഷണവും, അതിനു പിന്നാലെ പോകുന്നവർ മണ്ടന്മാർ പക്ഷെ സത്യത്തിൽ പഴയ ഓട്ടുരുളിയിൽ പായസം, മരുന്ന് സ്വയം ഉണ്ടാക്കിയാൽ സുഖം എന്നതിനെ അല്ല എതിർക്കേണ്ടത്.
Maithreyan ❤️😊❤️🔥❤️
വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളെ അദ്ധ്യാപരുടെ പേര് അവരുടെ ആദ്യ class മുതൽ വിളിച്ചു ശീലിക്കാൻ പ്രാപ്തരാക്കണം. അതിലുടെ വ്യക്തികളെ respect ചെയ്തു പേര് വിളിച്ചു ശീലിക്കാൻ school കാലഘട്ടം മുതൽ പ്രാപ്തരാക്കണം. നമ്മൾക്ക് നമ്മുടെ സമൂഹത്തിൽ തുല്യത കൊണ്ടുവരാൻ ഇതുപോലെ ഉള്ള മാറ്റങ്ങൾ കൊണ്ടുവന്നേ മതിയാകു. ഒരാളുടെ പേര് വിളിച്ചാൽ അത് മോശം ആണെന്ന സാമൂഹിക ബോധം ഇല്ലാതാക്കിയേ മതിയാകു.
Very nice. വ്യത്യസ്തങ്ങളായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.
Excellent speech Maithreyan . I think that I experienced this when I did degree in Kerala University and post graduation in a UK University. ഗുരുത്വം was a big obstacle for progress. Even when someone asked a question, it is considered as lack of ഗുരുത്വം. However, in the UK university, new thoughts, and challenging existing practice with evidence is promoted. There are always new changes. However people will say here this is how we used to do things. This is called work culture. Then the leaders have to challenge this with new evidence rather than following the old practices
എത്ര സൂക്ഷ്മമായ നിരീക്ഷണങ്ങൾ.👍👍👍👍
പഴയ നടന്മാർ ഒക്കെ ആണ് നടന്മാർ ... ഇപ്പോ വരുന്നവർ ഒക്കെ അവരുടെ താഴെ 🙂😴🤣
❤
സത്യം ഞാൻ പലപ്പോളും ഇത് ചിന്തിക്കാറുണ്ട് എല്ലാം നാടകം അഭിനയിക്കുന്നത് പോലെ നടന്മാർ
Sir പറയരുന്നതൊക്കെ സത്യങ്ങളാണ് . ഇതൊക്കെ എന്തുകൊണ്ട് നമ്മൾ ആദ്യമേ മനസിലാക്കയില്ല ❤ Mythreyan Sir ❤
Don't get corrupted with twisted interpretations. You got your own brain. Your own right and wrong. Your own logic. So use it and in your own way. Don't give into twisted logic.
@@dodge9600 this is isn't "twisted logic" what he is saying more rational than anything i heard so far.
മഹാകാവ്യരംഗത്ത് ശ്രദ്ധേയനായ, ജ്ഞാനപീഠ അവാര്‍ഡ് കേരളത്തില്‍ കൊണ്ടുവന്ന കവിയാണല്ലോ ജി. ശങ്കരക്കുറുപ്പ്. അദ്ദേഹം രചിച്ച 'ദിവ്യപുഷ്പം'' എന്ന കവിത മുഹമ്മദ് നബി(സ)യെക്കുറിച്ചാണ്. സഹൃദയരുടെ മനസ്സില്‍ ആനന്ദം ചൊരിയുന്നതാണീ കവിത. ഇസ്‌ലാമിന്റെ ഉദയത്തെയാണ് കവി പരാമര്‍ശിക്കുന്നത്. ഇസ്‌ലാമാകുന്ന പൂവിന്റെ സുഗന്ധം ലോകമെങ്ങും പരിമളം വീശുന്നു. അല്ലയോ മനസ്സാകുന്ന വണ്ടേ, നീ ഉണര്‍ന്ന് ചിറകുവിടര്‍ത്തി പറന്നുയരുക. വല്ലാത്തൊരു സുഗന്ധം അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നു. ഏതോ ദിവ്യമായ പനിനീര്‍മലരിന്റെ സുഗന്ധമായിരിക്കാം അത്. ഭൂമിയെ സമാധാനത്തിന്റെ രേണുവാല്‍ പൊതിയാന്‍ വന്നിരിക്കുന്ന ആ പുഷ്പം ഏതാണ്? വാനത്തില്‍ നില്‍ക്കുന്ന നക്ഷത്രം പോലും ഭൂമിയിലേക്ക് കുനിഞ്ഞു ചുംബനം അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ആ പുഷ്പം ഏതാണ്? നൂറ്റാണ്ടുകള്‍ക്ക് കോള്‍മയിര്‍ ചാര്‍ത്തുന്ന ആ പുഷ്പം എങ്ങനെയാണ് കുരുത്തത്? മനുഷ്യന്റെ വഴിത്താരയില്‍ തേന്‍ ചൊരിഞ്ഞിടുന്ന ആ പുഷ്പം എങ്ങനെയാണ് വിടര്‍ന്നത്? മുഹമ്മദ് നബിയുടെ അനുഭവത്തിന്റെ തടത്തിലാണ് ആ നറുമലര്‍ വിരിഞ്ഞതെന്ന് കേള്‍ക്കുന്നു. ഈ കവിതയില്‍ മഹാകവി ജി ഇസ്‌ലാമിന്റെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും പ്രാധാന്യമാണ് വിവരിക്കുന്നത്.
Wonderful thinking, eye opener !
Great
Wow correct 👏🏻👍👍🥰🥰
സച്ചിൻ ദൈവം
കോഹ്ലി അത്ര പോരാ 😆
ഇപ്പോഴത്തെ smart ഫോൺ ഒന്നും പോരാ
അതിനൊക്കെ പണ്ടത്തെ oneone
Very relevant.
ഞാൻ കണ്ട ഏറ്റവും യോഗ്യത നേടിയ യുക്തിവാദി ,ശാസ്ത്രവാദി മൈത്രേയൻ തന്നെ. മറ്റുള്ള പലരും അഹങ്കാരം മാത്രം ഉള്ളവർ
👌👍🙏
സത്യം 💯
സത്യം
👍
Bharathathil guruvinecallum vallye shishyrum undu
🙌maitreyan💯
Great thoughts. Thanks for the insight
✋🏻.................👍🏻
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണിത്. എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും വിശ്വാസങ്ങൾക്കും കാണും ഇതുപോലെ നൂറ്റാണ്ടുകൾക്കോ സഹസ്രാബ്ധങ്ങൾക്കോ മുന്നേ എഴുതിവച്ച കുറേ തത്വങ്ങളും ഗുരുക്കന്മാരും. അപ്പൊ അതിന് ശേഷം വന്നവർക്കും നമുക്കും ഒന്നും ബുദ്ധിയില്ലേ എന്ന് പണ്ടേ ഞാൻ ചിന്തിക്കാറുണ്ട്.
Good one 👍
💕👏👏👏
😍poli
saareay...swaram chhethayaakum munpu paatu nirthi thadi kazichilaakunnathaanu nallathu...apabhramsham sambhavikkunnudu...
ഗുരുത്വത്തെ എന്റെ ഗുരു മെത്രേയൻ തെറ്റിദ്ധരിച്ചു നടത്തുന്ന ഒരു പ്രാഭാഷണം.
പത്തു വർഷത്തോളം ഗുരു നിത്യചൈതന്യയതി ആശ്രമത്തിൽ കഴിഞ്ഞയാൾ തെറ്റിദ്ധരിച്ചു എങ്കിൽ അതിൽ എന്തെങ്കിലും കാണില്ലേ...
Video starts at 0:44
Devotion and submission to a craft is necessary for achieving a mastery in it. Submission to the Guru who imparts it, is not necessary.
🔥🔥🔥
മനുഷ്യവിഭവശേഷി അതി വിദഗ്ധമായി ചൂഷണം ചെയ്യുന്ന രീതിയെ ആചാരങ്ങൾ മുഖേന നിലനിർത്തി ജീവിതം ആസ്വദിക്കാൻ താൽപര്യം കാണിക്കുന്നവനാണ് ഗുരു. ആരും ആരുടെയും കാല് പിടിക്കാൻ തയ്യാറാകരുത്
തയ്യാറെടുക്കുന്ന പക്ഷം അടിമത്തം സ്വയം സ്വീകരിക്കാൻ തയ്യാറായി എന്നർത്ഥം
(ഇന്ത്യൻ ഭരണഘടന ശിൽപികൾ അടിമത്ത സമ്പ്രദായം നിരോധിക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട്) യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ അറിവ് യഥാസമയം യഥോചിതം മുഴുവനും വരും തലമുറയ്ക്ക് കൃത്യമായി മനസ്സിലാക്കാൻ അവസരം നൽകി സ്വയം സന്തോഷിക്കുക. ഇവിടെ അത്മനിർഭർ ശക്തി പ്രാപിച്ചു വരും.തീർച.
Good
super
വളരെ കറക്റ്റ്
പക്ഷേ ഗുരുത്വം ഇല്ലെങ്കിൽ ഇതിന്റെ തുടക്കത്തിലുള്ള അറിവ് ആര് നിൽക്കും
അവിടെ ചെറിയ കൺഫ്യൂഷൻ ഉണ്ട്
അന്വേഷിച്ച് അറിയും
ഇത് 21st century
ISS technology യുഗമാണ് bro,
വിരൽ തുമ്പിലുണ്ട് വിഞ്ജാനം
Technology is Guru
അത് ഞങ്ങൾ ഇന്റർനെറ്റ് ൽ നിന്ന് തെറ്റായ പല ഇൻഫർമേഷൻ collect ചെയ്യും - പിന്നെ മീഡിയ ഇൻഫർമേഷൻ അതൊക്കെ മതി ഞങ്ങൾക്ക് വാദിക്കാൻ... അതല്ലേ അറിവ് ?
സയൻസ് ഞങ്ങടെ തറവാട്ടു സ്വത്താണ് കാര്യം നിങ്ങൾ ആരും സയൻസ് പഠിക്കുന്നില്യ. പൗരബോധം ഉള്ള ഞങ്ങൾ ആരെയും ബഹുമാനിക്കില്യ പിന്നെ ഗുരു എങ്ങനെ ശരിയാകും ?
@@musichealing369 athu ippozhallee..pando..
Look deep into nature then u can understand everything better ☺️
ഗുരുവും ആദ്യം ശിഷ്യൻ ആയിരുന്നു..😁😁
പഴയ സാറന്മാരെ ഇനി വഴീല് കാണട്ടെ 😑😡
അത് തന്നെയാണ് പുള്ളി ഉദ്ദേശിച്ചത്, കുട്ടി കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുക.
@@menonksa
ആ ഹ! വിരോധി വന്നല്ലോ 👌😂
@@deepthy7997 ഉവ്വോ, അപ്പൊ വ്യക്തിഹത്യ അത്രേള്ളൂ കയ്യിൽ മരുന്നില്യ, മറുപടിയും.
@@menonksa
അതേ! കാമ്പുള്ള പ്രതികരണങ്ങൾ അല്ല നിങ്ങൾ നടത്തുന്നത് എന്നത് കൊണ്ട് തുടർ മറുപടിക്ക് ഉള്ളത് ഉണ്ടാവില്ല. സ്വഭാവികം! 😂
@@deepthy7997 മറ്റുള്ളവരെ ഉൾകൊള്ളാൻ കഴിയാതെ വിരോധി എന്ന് വിളിച്ചോളു, മറുപടി പ്രതീക്ഷിക്കുന്നില്യ.
ശിഷ്യന്റെ സ്വതന്ത്രചിന്തകളുടെ തിരി കൊളുത്തുന്നവൻ ഗുരു.
ഗുരുവിനതീതമായി ശിഷ്യനെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും പ്രാപ്തനാക്കുന്നവൻ ഗുരു.
ഏപ്പോഴും എല്ലാകാര്യങ്ങളും ഒന്നു മുതൽ (from the beginning)അറിഞ്ഞു തുടങ്ങേണ്ടതുണ്ടോ?. അറിവുകൾ തുടർച്ചയല്ലേ?
ശിഷ്യൻമാരാൽ അറിയപ്പെടുന്ന ഗുരുക്കൻമാരെകുറിച്ചും ഗ്രന്ഥങ്ങളിൽ ഉണ്ട്, ഗുരുത്വത്തിൽ ഗുരുവിനെ അല്ല അറിവിനെ ആണ് respect ചെയ്യുന്നത് .
Myത്രേയ
ഗുരുത്വം എന്ന് അദ്ദേഹം ഉദ്ദേശിച്ചത് അറിവിന്റെ കാര്യത്തിലാണ് , ബഹുമാനിക്കുന്ന കാര്യത്തിലല്ല എന്നു വിചാരിക്കുന്നു.
അതേ 🤝🤝🤝
അതെ. അവസാനം പറയുന്നുണ്ട് പരസ്പരം ബഹുമാനം ആണ് വേണ്ടതെന്നു 15.50
💙⚡💙
Pacha paramaartham
Respecting elders = bullshit, it destroys the scientific temper , curiosity and questioning mentality of a child from the beginning
enthaanu ssareay...ellaa nalla teachermaarudeyum aagraham shishyanmaar avarekkal arivullavar aaganam ennalleay...saarinum anganeay thanneay alleay...saarum orutharathil teeching alleay ivide cheyunnathu...
Yes
അല്ലെങ്കിലും ഈ കാൽതൊട്ട് വന്ദിക്കലൊക്കെ മനുഷ്യത്വരഹിതമായ ഏർപ്പാടല്ലേ.അതിന് നിന്ന് കൊടുക്കുന്നത് തരം താണ ഏർപ്പാടും.ഇതെന്താ ജ്ഞാനം പകർന്നത് കാലിലൂടെയാണോ?
ഒന്നും യുക്തിയുക്തമായി ചിന്തിക്കാൻ അല്ല എങ്കിൽ പിന്നെ ചർച്ചക്ക് അർഥം ഇല്ല്യ...സത്യസന്ധമായി അറിയാൻ ആണ് എങ്കിൽ പറയാം,.
മനുഷ്യൻ പരിഷ്‌കൃത സമൂഹം [ മനുഷ്യത്വം വന്ന ] ആയ ശേഷം ഉണ്ടായതാണ് കാൽതൊട്ട് വന്ദിക്കുന്ന സംസ്കാരം എന്നത് യുക്തിക്കു നിരക്കുന്നതാണ് നമുക്ക് അറിയാം എന്ന് കരുതുന്നു. അതിനു മുൻപ് ആദിമ മനുഷ്യൻ കാൽതൊട്ടു വന്ദിച്ചിരുന്നില്യ എന്നത് അറിയുമ്പോൾ ഏതാണ് തരം താണത് എന്ന് സ്വയം ചിന്തിക്കുക.
മേല്പറഞ്ഞ കാര്യം മനസ്സിലായാൽ പിന്നെ ജ്ഞാനം പകർന്നത് കാലിലൂടെയാണോ? എന്ന ചോദ്യം ഉണ്ടാവില്യ. ഈ ചോദ്യം LKG തലത്തിൽ കുട്ടികൾ ചോദിക്കുന്ന വെറും യുക്തി ഇല്യാത്ത ചോദ്യം അല്ലെങ്കിൽ മറ്റുള്ളവരെ കളിയാക്കുക എന്ന ഒരാളുടെ ചിന്ത, സ്വയം ഒന്നും അല്ല എന്നിരിക്കെ.. സയൻസ് അറിയാവുന്ന നമ്മൾ കാലിൽ ജ്ഞാനം ഉണ്ടായി എന്ന് സങ്കല്പിക്കുക പോലും ഇല്ല്യ.
ഇവിടെ കാൽതൊട്ടു വന്ദിക്കുന്നത് ഒരാളെ ബഹുമാനിക്കാൻ മാത്രം ഉണ്ടായ സംസ്കാരം, ഇന്നും സ്വയം താല്പര്യം മാത്രം ഉള്ളവർ ചെയ്യുന്ന പ്രവർത്തിയാണ് അത്, അവരെ അവരുടെ വഴിക്കു വിട്ടേക്ക് നിങ്ങൾ ആധുനികൻ അല്ലെ? അവരെ കൂടി ഉൾക്കൊള്ളൂ.
@@menonksa ,😃കാൽമാത്റമല്ല,മറ്റ് പലതും തൊട്ടു വന്ദിക്കുന്നുണ്ടല്ലോ?അതോ?താങ്കൾ പറയുന്നത് ശരിയാകണമെങ്കിൽ ലോകത്തെമ്പാടും ഈ ഏർപ്പാടുണ്ടാകണമായിരുന്നു.ബഹുമാനം കാണിക്കേണ്ടത് സാറേ വിളിച്ചും,കാൽതൊട്ട് വന്ദിച്ചുമല്ല.അത് കിങ് ഷിപ്പിന്റെയും,പൗരോഹിത്യ കുടിലതകളുടേയും ബാക്കി പത്രമാണ്.മാത്രമല്ല ഭാരതീയപാരമ്പര്യമനുസരിച്ച് എല്ലാവരിലും ഈശ്വരാം ശം കുടികൊള്ളുന്നു.അതിനാൽത്തന്നെ ഈഎർപ്പാട് അശ്‌ളീലം തന്നെയാണ്.
@@sivalalkv9398 അതെ, മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നതിന് താങ്കൾ എന്തിന് ക്ഷീണിക്കണം അതിന്ടെ യുക്തി മനസ്സിലാകുന്നില്യ? താല്പര്യം ഇല്ല്യാത്തവർ സ്വയം ചെയ്യാതിരിക്കൂ അത്രേ വേണ്ടൂ.
നഗ്ന ശരീത്തിൽ ചിത്രം വരയ്ക്കാൻ വരെ ചിലർ അനുവദിക്കുന്നു ഇനിയെന്തു വേണം?
മറ്റുള്ളവർക്കു അവരുടേതായ ബുദ്ധി സ്വാതന്ത്ര്യം ഉണ്ടല്ലോ തിരഞ്ഞെടുക്കട്ടെ ! നിങ്ങൾ ഈ പറയുന്നതൊന്നും വിലപോവാതെ വിശ്വാസികൾ കൂടുന്നതാണ് നമ്മൾ ഒരു ൧൦൦ വര്ഷം എടുത്താൽ കാണുന്നത്. മതം ഉണ്ടായ കാലം മുതൽ തന്നെ നിരീശ്വരവാദികൾ ഉണ്ടല്ലോ പിന്നെ പുതിയതായി ഒന്നും ഇല്ല്യ. ഇന്ന് നിങ്ങൾ കാണുന്നത് അവസര വാദികൾ ആണ്.
@@menonksa😃😃 അതെ എന്ത് മണ്ടത്തരവും ചോദ്യം ചെയ്യാതെ അനുസരിക്കാൻ ആജ്ഞാപിക്കുന്നതാണ് വിശ്വാസത്തിന്റെ ഒരുരീതി.കാൽ വന്ദനം അതിൽപ്പെടും.ഗുരുത്വം കാരണമല്ലേ ഏകലവ്യന്റെ വിരൽ പോയത്?
@@sivalalkv9398 ഞാൻ ഇന്നുവരെ ഒരു കാൽവന്ദനവും നടത്തിയിട്ടില്യ എന്നെ ആരും അതിനു നിർബന്ധിച്ചിട്ടും ഇല്ല്യ, സംസ്‌കൃതം മുതൽ എല്ലാ മേഖലകളിലും പഠനങ്ങളും കഴിഞ്ഞു. നിങ്ങൾ ഏതോ മണ്മറഞ്ഞ കഥകളിൽ പെട്ടുഴലുകയാണ് ഞാൻ 2021 ൽ ആണ് ജീവിക്കുന്നത്. നിങ്ങളീപ്പറയുന്നതൊന്നും ആരെങ്കിലും ആരെയും കാൽതൊട്ടു വന്ദിപ്പിക്കുന്നത് നിർബന്ധം ആയി ഞാൻ കണ്ടിട്ടില്യ.
ഇനി അങ്ങെനെ ആരെങ്കിലും മണ്ടത്തരം ചെയ്യുന്നു എങ്കിൽ നിങ്ങൾ എന്തിനു അതിന്ടെ പുറകെ നിങ്ങടെ ജീവിതം ഇങ്ങനെ കരഞ്ഞു തീർക്കുന്നു? അവർക്കു ഒരു പക്ഷെ നിങ്ങളെക്കാൾ സ്വയം ബുദ്ധി ഉണ്ടാകാം, അവർക്കു അവരുടെ സ്വാതന്ത്ര്യം ഉണ്ട്, വിട്ടേക്കൂ - നിങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ എന്തിനാണ് കടിച്ചു തൂങ്ങുന്നത് അത് മണ്ടത്തരം എങ്കിൽ??
ICONOCLASM OF THE FIRST ORDER !!!
ഗുരു ഏറ്റവും വലിയ ആൾ എന്നല്ല,
ഏറ്റവും വലിയ ആൾ ആണ് ഗുരു.
അങ്ങിനെയാണ് അത് മനസ്സിലാക്കേണ്ടത്.
Ettavum valya aal enoraal illaa...
@@soumyakrikrishnan1661 apo nighalude rajeythill ellavarum samamarano prabuo😀
Guruthvam venam. Pakshe athu vidheyatvam alla. Vidheyatvam is ridiculous
യോ ജീക്കുന്നു
പറഞ്ഞകാര്യങ്ങൾ ശരിയാണ്.ഇക്കാലത്ത് പോലും അത് തന്നെയാണ് നടക്കുന്നത്.c.Ravichandran പറഞ്ഞു കൊടുക്കുന്ന എന്ത് പൊട്ടത്തരം വും അണികൾ ശരിവക്കുക എന്നല്ലാതെ ആരും ചോദ്യം ചെയ്തത് അറിയില്ല.ഇത് നമുക്ക് മാറ്റാൻ പറ്റും,അതിനു കുറച്ചുകൂടി അണികൾ ഉയരണം.ഇവിടെ ഗുരുവിൻ്റെ സ്ഥാനം നൽകി കൂടുതൽ വിഡ്ഢിത്തം വിളമ്പാൻ അവസരം നൽകുകയാണ്.ശരിയല്ലേ?
💯👌👍
@@WalterWhite-wo2eb thank you
ശരിയല്ല, രവി ചന്ദ്രൻ എന്ത് പൊട്ടത്തരമാണ് പറഞ്ഞത്, ദൈവം, ഭൂതം, പ്രേതം, ആത്മാവ്, സ്വർഗ്ഗം, നരകം, മരണ ശേഷം ഉള്ള ജീവിതം ഇതൊക്കെ മനുഷ്യ മനസ്സിന്റെ വിഭ്രാന്തികൾ മാത്രം ആണെന്ന് പറഞ്ഞതോ. വാസ്തവം എന്താണോ അതാണ് അങ്ങേരു ഇതുവരെ പറഞ്ഞിട്ടുള്ളു.ഇവിടെ ആരാണ് മാറി ചിന്തിക്കാത്തത് ഇപ്പോളും ദൈവത്തിലും, പ്രേതത്തിലും വിശ്വസിക്കുന്ന ആളുകൾ അവരുടെ ചിന്താഗതികൾ ആണ് മാറേണ്ടത്.
@@richuroy6832 രവി ചന്ദ്രൻ മതങ്ങളെ വിമർശിക്കാറുണ്ടല്ലോ കൂട്ടത്തിൽ ഇസ്ലാമിനെയും... അതാണ് പ്രശ്നം.😃
ശരിയല്ല. അയാൾ സത്യം മാത്രമാണ് പറയുന്നത്. തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക.
യഥാർത്ഥ ഗുരു ആരാണെന്നും എങ്ങനെ ഇരിക്കണമെന്നും സുവ്യക്തമായി ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടല്ലോ. ചില വ്യാജ പതിപ്പുകൾ ഉണ്ടെന്ന് കരുതി ഗുരു സമൂഹത്തെ അപ്പാടെ വിമർശിക്കാമോ? ഏത് രംഗത്താണ് വ്യാജ പതിപ്പുകൾ ഇല്ലാത്തത്? ആധുനിക പൗരസമൂഹത്തിലും വ്യാജ പതിപ്പുകൾ ഉണ്ടല്ലോ.
ഒന്ന് കൂടി കേട്ടു നോക്കാൻ അഭ്യർത്ഥന...
ഏകലവ്യന്റെ കഥ അറിയാല്ലോല്ലെ
ഇയാൾ ഗുരുവിനെ അറിയാത്ത ഒരാളാണ്.
ബുദ്ധി ജീവി ആയിരിക്കാം. പക്ഷെ ആന്തരിക ജ്ഞാനം ഉണർന്നിട്ടേയില്ല.
അതുണർത്താൻ ഗുരു സാന്നിധ്യം ആവശ്യം ആണ്.

🌷
👍