റസ്റ്റോറന്റിൽ കിട്ടുന്ന ചില്ലി ചിക്കൻ കഴിക്കണോ, ഇങ്ങനെ ഉണ്ടാക്കൂ || Restaurant Style Chilli Chicken

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 2.1K

  • @kannurkitchen6819
    @kannurkitchen6819  5 ปีที่แล้ว +786

    എല്ലാ പ്രിയ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ😍😍

  • @sreeshashaji724
    @sreeshashaji724 4 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി നോക്കി .. 😋 കടയിൽ നിന്നും വാങ്ങുന്ന അതേ taste ആണ്👍🏼 .ആരും മടിക്കണ്ട. ഉണ്ടാക്കാൻ തുടങ്ങിക്കോളൂ !!! ...🤗🤗

  • @akhilachandran3030
    @akhilachandran3030 4 ปีที่แล้ว +35

    It was just amazing.... തനി കണ്ണൂർ ചില്ലി ചിക്കൻ!. ഒരുപാട് തവണ ഉണ്ടാക്കി..... ഇന്നും❤️

  • @nahid3132
    @nahid3132 4 ปีที่แล้ว +7

    Very simple u made...n.ur description was apt..no lengthy talks...no history bout the ingredients...or smell...or anything...was really pleasant and presentable...

  • @me-mo6205
    @me-mo6205 3 ปีที่แล้ว +2

    🙋🏼‍♀️ ഇന്നലെ വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നു ......
    ഈ റെസിപ്പി try ചെയ്തു.
    എല്ലാവർക്കും ഇഷ്ട്ടായി
    Thankyou dear

  • @rajuissac6946
    @rajuissac6946 4 ปีที่แล้ว +2

    ഇതിൽ പറഞ്ഞ പോലെ തന്നെ ചില്ലി ചിക്കൻ ഉണ്ടാക്കി. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. ഇതിന്റെ ഒപ്പം പാൽ പൊറോട്ടയും ഉണ്ടാക്കി. Wow taste💐👍🙏

  • @ameenhh
    @ameenhh 3 ปีที่แล้ว +7

    ഇത്തയുടെ ചില്ലിചിക്കൻ ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @musthafapulukkool8430
    @musthafapulukkool8430 3 ปีที่แล้ว +152

    സംഭവം കെങ്കേമം....നാട്ടു വിശേഷവും വീട്ടു വിശേഷവും പറഞ്ഞു നീട്ടാതെ..ചില്ലിയിൽ മാത്രം മുഴുകി പൊളിച്ചടുക്കിയ ഇത്താക്ക് ഒരു കുതിര പവൻ🔥🔥🔥🔥🔥

    • @sukanyasukanya5503
      @sukanyasukanya5503 ปีที่แล้ว

      👍

    • @Shinuadhi
      @Shinuadhi ปีที่แล้ว

      Naattuvisheshavum veettuvisheshavum parayunna ore oru cooking channel veenas curry world bayankara boradippikkalaa

    • @Christygeboy123
      @Christygeboy123 2 หลายเดือนก่อน

      Lpp😅😅5​@@Shinuadhi

  • @shaazshaaz9860
    @shaazshaaz9860 3 ปีที่แล้ว +3

    Dear ഞാൻ ഉണ്ടാക്കി masha allah super aayi നല്ല taste ഒക്കെ ഉണ്ടായിരുന്നു. Thanks

  • @mubeenamubi4773
    @mubeenamubi4773 4 ปีที่แล้ว +1

    Total 2 teaspoon
    ( 1 teaspoon for chicken marination and 1teaspoon for gravy)
    Masha Allah Adipoli recipe ✌️👍💕

  • @peslover6829
    @peslover6829 4 ปีที่แล้ว +3

    ഞങ്ങൾ ആദ്യായിട്ടാണ് ഇത്രയും നല്ല റെസിപി കാഴ്ചദ്

  • @shynigeorge3318
    @shynigeorge3318 3 ปีที่แล้ว +4

    ഞങ്ങളും ഉണ്ടാക്കി സൂപ്പർ ആയിരുന്നു അസ്സൽ restaurant style..... Thnku🙏👍

  • @sajiaranmula
    @sajiaranmula 5 ปีที่แล้ว +19

    today for Christmas, Chilli Chicken prepared as per your receipe . Delicious and Tasty. bye bye hotel menu. Thanks for your valuabale video.

  • @anutomichan7125
    @anutomichan7125 3 ปีที่แล้ว +5

    ഞാൻ First tym ആണ് chilly ഉണ്ടാക്കുന്നത്. easy recipie ആണ് tasty യും ആണ്.

  • @rafinoufi5762
    @rafinoufi5762 2 ปีที่แล้ว +6

    Hi mashaallah 😍എന്റെ 14വയസ്സുള്ള മോൾ ഈ വിഡിയോ കണ്ട് ഉണ്ടാക്കി സൂപ്പർ 👍🏻 😋

  • @dreamcatcher6836
    @dreamcatcher6836 3 ปีที่แล้ว +6

    Tried dis recipe today and it came out really well✌ perfect chillychicken recipe👍

  • @shalurichu
    @shalurichu 4 ปีที่แล้ว +14

    Njan ippol undakki, perfect👌

  • @neerajavijay9571
    @neerajavijay9571 3 ปีที่แล้ว +6

    The best chilli chicken recipe ever. Thanks a lot

  • @aneeshnavas6376
    @aneeshnavas6376 4 ปีที่แล้ว +269

    Idhu nalladhaanno en nokkaan vendi comments nokkunavarodde Oru samshayavumilla adipoli recipe Ann njn undaki nokki elaavarkkum valare ishttaayi

    • @herogamingyt3772
      @herogamingyt3772 3 ปีที่แล้ว +8

      Njn comment nokayirunnu

    • @sistersdairi
      @sistersdairi 3 ปีที่แล้ว +3

      Qqqqqqq

    • @റഷീദ്കടവന്ത്ര-മ1ഴ
      @റഷീദ്കടവന്ത്ര-മ1ഴ 3 ปีที่แล้ว +1

      ഞമ്മള് ഉണ്ടാക്കി അടിപൊളി ആയിരുന്നു👍👍👍👌

    • @abdulrazak1023
      @abdulrazak1023 3 ปีที่แล้ว +1

      @@herogamingyt3772 pp

    • @rajugopalranjit2987
      @rajugopalranjit2987 2 ปีที่แล้ว

      കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു
      അപ്പോൾ ഇങ്ങിനെonnu ഉണ്ടാക്കി നോക്കട്ടെ. 😋

  • @martinjoseph5120
    @martinjoseph5120 4 ปีที่แล้ว

    Njan cheythu noki... Super aanu...so veendum veendum undaki. Restaurantil ninnu kittunna same taste... Thank you 👍👍

  • @nusrasulaiman6071
    @nusrasulaiman6071 4 ปีที่แล้ว +6

    It came out awesomely.. ellarkkum istayi.. thanks for the recipe..👌👌👌

  • @aswathigireesh.gireesh.9332
    @aswathigireesh.gireesh.9332 3 ปีที่แล้ว +4

    Super chechi❤️ nhaanum try cheythu. ❤കുട്ടികൾക്കൊക്കെ വളരെ ഇഷ്ട്ടപ്പെട്ടു. ❤

  • @wafahashim8086
    @wafahashim8086 ปีที่แล้ว +4

    ഞാൻ ട്രൈ ചെയ്തു.. അടിപൊളി ടേസ്റ്റ് ആയിരുന്നു 👍🏻ഇഷ്ടപ്പെട്ടു ❤️

  • @blacksoul371
    @blacksoul371 5 ปีที่แล้ว +13

    ഞാൻ ഉണ്ടാക്കി നോക്കി. പൊളിച്ചു

  • @lillye9065
    @lillye9065 3 ปีที่แล้ว +3

    ഉണ്ടാക്കി നോക്കണം 👍കണ്ടുട്ടു അടിപൊളി... 👏👏👏ഞാൻ ഒരു കറക്റ്റ് റെസിപ്പിക്കു വേണ്ടി കാത്തിരിക്കുക ആയിരുന്നു....💖

  • @4wheelcaraccessories366
    @4wheelcaraccessories366 5 ปีที่แล้ว +19

    നല്ല അവതരണം ടൈം വൈസ്റ്റില്ല എന്നത് നല്ലൊരു പ്രത്യേകത ആണ്, ടോട്ടലി ഉഷാറായി. ആ മൈദയും, കോണ്ഫ്ലവറും, കളറും ഒഴികെ

  • @divyavs7015
    @divyavs7015 5 ปีที่แล้ว +6

    I tried it today came out so well ..one of the best recipies i tried ...more better than many you tube recipies i tried previously ..this came out the best

    • @albesterkf5233
      @albesterkf5233 5 ปีที่แล้ว

      Nallathaano?

    • @divyavs7015
      @divyavs7015 5 ปีที่แล้ว

      Yeah really good better than many other chilli chicken i tried before ..Got lot of appreciation 😊

    • @albesterkf5233
      @albesterkf5233 5 ปีที่แล้ว

      @@divyavs7015 ok.. keep it up

    • @kannurkitchen6819
      @kannurkitchen6819  5 ปีที่แล้ว +1

      DIVYA V S
      Thank you so much dear 😍❤️

    • @albesterkf5233
      @albesterkf5233 5 ปีที่แล้ว

      @@kannurkitchen6819 😄😄😄

  • @bijinjohnson3982
    @bijinjohnson3982 3 ปีที่แล้ว +3

    ഞാനും ഉണ്ടാക്കി ആദ്യമായി, സൂപ്പർ

  • @najiyanizam4466
    @najiyanizam4466 4 ปีที่แล้ว

    Answr is 2 tsp of pepper powder..
    Recip super..will try

  • @renukarenu4404
    @renukarenu4404 4 ปีที่แล้ว +3

    Wow that looks really restaurant style chechi.kids will love it.answer is 2 teaspoon pepper powder❤👍🎉

  • @outdoorsp2554
    @outdoorsp2554 3 ปีที่แล้ว +3

    I tried this it's veryyy tasty oru samshyom illaaa try chiyunits super recipe

  • @zoujathsalman675
    @zoujathsalman675 4 ปีที่แล้ว +3

    Nan undaki...ma Sha Allah..adipoliyayin...ellavarkkum ishttapettu.... jazakallahu khair .....kureyayi idpoloru recipe vendi try cheyyunnu.Alhamdulillah kitti.

  • @sruthykrishnan5842
    @sruthykrishnan5842 3 ปีที่แล้ว +3

    Njan innu undakki..super arunu..happy Christmas to all..

  • @hazimazraa4770
    @hazimazraa4770 4 ปีที่แล้ว

    Sooper recipe
    Innu idayrunnu dinner
    2thavana undakki so tasty

  • @dileepkv8031
    @dileepkv8031 3 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി അടിപൊളി thnku🙏

  • @risvinshadcalicut5194
    @risvinshadcalicut5194 5 ปีที่แล้ว +5

    മഷ്കൂർ യാ ഉഖ്‌തീ☺☺
    ആർക്കും മനസ്സിലാകും വിധം മനോഹരമായ അവതരണം....
    എല്ലാവിധ ഭാവുകങ്ങളും. പുതിയ രുചിക്കൂട്ട് തേടിയുള്ള മുന്നോട്ടുള്ള യാത്രയിൽ ഒത്തിരി റെസിപ്പികൾ കണ്ടെത്താൻ തൗഫീഖുണ്ടാവട്ടെ

  • @greejoseph7314
    @greejoseph7314 4 ปีที่แล้ว +9

    ചേച്ചി, ഞാൻ ഇന്ന് ഉണ്ടാക്കി. Night il with ചപ്പാത്തി. നല്ലതായിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      Thank you dear 🥰🥰

    • @fathimasammu7666
      @fathimasammu7666 4 ปีที่แล้ว

      കോൺഫളവർ ഇലകിൽ ഉണ്ടകൻ പറ്റില്ല?

  • @anusreeanooz3711
    @anusreeanooz3711 5 ปีที่แล้ว +11

    Haii. ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയ്ട്ട് ഇണ്ട്. ഉണ്ടാക്കിയതിൽ വച്ചു നല്ല റെസിപ്പി ആണ് ഇത്. ഗ്രേവി ഉണ്ടാകാൻ ഉള്ള mixture സൂപ്പർ ആയിരുന്നു. 😁🙏im from knr🤗

  • @sameerSami
    @sameerSami 4 ปีที่แล้ว +2

    ചില്ലി ചിക്കൻ അടിപൊളി നല്ല അവതരണം ഈ വീഡിയോ കണ്ടവർക്ക് എല്ലാവർക്കും സിബിളായി ഉണ്ടാക്കാൻ സാതിക്കും അത്രയും നല്ല അവതരണമാണ്

  • @helensvlogs5553
    @helensvlogs5553 3 ปีที่แล้ว +6

    Adipoli 👍👍njan 2 thavana undaki innum undakanam kuttikalk nalla ishtaayi

    • @pathu2133
      @pathu2133 3 ปีที่แล้ว

      Da..spring onion illel OK akuo

    • @rishurish2992
      @rishurish2992 3 ปีที่แล้ว

      @@pathu2133
      Kuzhappamillado,njan illand aakkeen,tst undayirunnu

  • @annjoejose9054
    @annjoejose9054 ปีที่แล้ว +6

    Searched and tried many videos. This recipe is the best among all the chilly Chicken recipe . I just added a little bit tomotoe sauce and hot chilly sauce at the end . To add the flavour. Rest everything i have did the exact same. Thanks a lot for this perfect recipe.♥️👍🏻

  • @VlogsandTipsByJabeen
    @VlogsandTipsByJabeen ปีที่แล้ว +4

    Kannur kitchenil ninnum njan orupaadu recipe undakkiyttundu ellam tanne adipwoliyaayrnnu e aduthu njan beef biriyaniyum try cheuthu super taste aayrnnu e sunday ithu nthaayalum undaakum ningal adipwoliyaatto onnum ithuvare flop aayttilla njan undakiyttu❤❤❤❤❤❤❤❤❤❤

  • @jhansiambatt1847
    @jhansiambatt1847 4 ปีที่แล้ว +3

    It is amazing thank you I referred to all my friends

  • @nizarnizar8098
    @nizarnizar8098 4 ปีที่แล้ว

    ഞാൻ ഇത്‌ ഇണ്ടാകിട്ടുണ്ട്.. നമ്മള കണ്ണൂരുകാർ partikokke ഇതാണ് ആകർ.... നല്ല tstaa🤩🤩

  • @sandhyarajan9782
    @sandhyarajan9782 4 ปีที่แล้ว +2

    Njan inna undakkiyathu. Adipoli taste. Super

  • @jeejavrajan165
    @jeejavrajan165 3 ปีที่แล้ว +5

    Just made this. So yummy. 😋😋😋😋Thank you for the recipe 😊😍

  • @aneeshpkpk2264
    @aneeshpkpk2264 5 ปีที่แล้ว +6

    വളരെ നല്ല അവതരണം.
    ബോർ അടുപ്പിക്കാത്ത ഈ രീതി
    സൂപ്പർബ്
    ഇനിയും വ്യത്യസ്ത പ്രതീഷിക്കുന്നു

  • @Sherinyazid
    @Sherinyazid 4 ปีที่แล้ว +7

    I tried this it was so yummy 😋❤️ thank you for the recipe

  • @padminiamma8467
    @padminiamma8467 3 ปีที่แล้ว +2

    Adipoli chillichicken ayirunnu. Ellarkum ishtapettu. Thank u

  • @NazeerAlmas_kozhikode
    @NazeerAlmas_kozhikode ปีที่แล้ว +2

    Video സൂപ്പറായി. ചെയ്തുനോക്കി, tasty.. Thanku

  • @sefyk.j3671
    @sefyk.j3671 4 ปีที่แล้ว +3

    Chechi njanum try cheythu nokki super aayirunnu.... 😊😊

  • @linshaganesh553
    @linshaganesh553 4 ปีที่แล้ว +5

    Superb recipe ithaa..tried n tasty one

  • @swathisureshk
    @swathisureshk 4 ปีที่แล้ว +6

    I tried this recipe yesterday. It turned out to be soo perfect, trust me i was soo happy. Thanks alot dear for this wonderful and easy to cook recipe.❤❤❤

  • @akhilrag.r3256
    @akhilrag.r3256 4 ปีที่แล้ว +2

    Thank you very much for this awesome recipe...tried it...and it was lip smacking good👌...much much better than the restaurant ones...

  • @shabee_ba
    @shabee_ba 4 ปีที่แล้ว +1

    Innale try cheyth noki adipoli aayit und..aadyayitta indakane ellarkum nallonam ishtapettu..athpole ithade thalasery biriyani once try cheythu athin sesham ath mathre biriyani aayi indakit ullu..athraik adipoli ah recepie thq

  • @ronajoseph2687
    @ronajoseph2687 3 ปีที่แล้ว +4

    Njanum undakkki powli anu 👌🏻👌🏻👌🏻😍

  • @issahichu5515
    @issahichu5515 ปีที่แล้ว +3

    Njan enthokke nokkiyalum last kannur kitchen il vannu nikkum.😂chicken biriyani butter chiken okke aaki nokkittundu. Ellam adipoli aanu. Innippo itha chilly chicken aakan pokunnu❤

    • @arshidaarshi162
      @arshidaarshi162 10 หลายเดือนก่อน

      Njanum aganeyaa enth undakuvaanelum adyam nokkal Kannur kitchanaa ithade recipe ahn enikk eppozhum success and taste thonnar

  • @saranyasara2763
    @saranyasara2763 4 ปีที่แล้ว +4

    Hi Sis🙋‍♀ Yummy spicy restaurant style chicken recipe 😋😋
    Answer 2 teaspoon pepper powder 👍🏻👍🏻

  • @shobhaviswanath
    @shobhaviswanath 3 ปีที่แล้ว +1

    Mansuuraaaaa..കൂയ്
    Chilli chicken undakki..അടിപൊളി... suuuper taste 😍😍
    ഇനി ഞാൻ തന്റെ receipies ഓരോന്നായി try ചെയ്യാൻ പോവുകയാണ്..thanku മോളെ

  • @diclasse9683
    @diclasse9683 4 ปีที่แล้ว +2

    OSM recipe I tried today its really delicious thank u so much 🤗🤗🤗🤗

  • @rizanafathima9518
    @rizanafathima9518 4 ปีที่แล้ว +3

    Nan try cheyuthu super taste anuu thankyou for sharing this super and tasty chilli chicken recipe

  • @lathaashokan13
    @lathaashokan13 2 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി same ഹോട്ടലിൽ നിന്ന് വാങ്ങും പോലെ😋😋😋...thx ഇത്താ🥰🥰

  • @Sajith953
    @Sajith953 3 ปีที่แล้ว +4

    Njn undakki nokkiyirunnu nannayi kitty👍❤

  • @anithasanthosh2978
    @anithasanthosh2978 4 ปีที่แล้ว +1

    Adipoli chechi😋😊👌
    Answer - 2 Teaspoon

  • @vincyjose141
    @vincyjose141 4 ปีที่แล้ว +1

    Njan mikjavarum Ella receipiyum try cheyyunna aalane. Kannur kitchen ente favourite aane.

  • @priyababu8961
    @priyababu8961 2 ปีที่แล้ว +3

    Njangal Inn undakki Adipoli🥰 aanu
    Valare nannayi Ini ennum idunna video try cheyyum👍👍

  • @vishnu.prasad.official
    @vishnu.prasad.official 3 ปีที่แล้ว +4

    One of the best recipe of chilli chicken that I have ever tried. Best recipe in youtube 👍

  • @cherianvarghese60
    @cherianvarghese60 2 ปีที่แล้ว +3

    Super recipe . congratulations

  • @fousian7408
    @fousian7408 4 ปีที่แล้ว +2

    Njn undakii ellrkum isstayiii. Nte hsbnt kooduthal ishtayye. Thqqq. Chilafoods nik undakan patulla karanam(prgrnt) ayathkonda. Nik smell isstavulla. Ikka undakitharo enu paranjaol e vdo poleya undkiye. Super tst ayrunju. Ithade vdos njn try cheythitull onum ithuvare thettitilla. Thqqqq😘😘😘😘😘😘😘😘😘😘😘

  • @beula.u7254
    @beula.u7254 4 ปีที่แล้ว +1

    Tried out your recipe and came out well..thank you

  • @athiraraju1756
    @athiraraju1756 5 ปีที่แล้ว +4

    Njn ennu undaki kto....21.07.2019 sprb anetto...ellarkum eshtm ayeee.........👌👌👌👌👌

  • @Shayanvlog-vl2ed
    @Shayanvlog-vl2ed 3 ปีที่แล้ว +3

    Super njan innaleyan undakkiyad super

  • @rajalakshmik2034
    @rajalakshmik2034 3 ปีที่แล้ว +3

    Ok ഉണ്ടാക്കി നോക്കാം

  • @safasworld1155
    @safasworld1155 4 ปีที่แล้ว +2

    നല്ല അടിപൊളി ഞാൻ ഇന്ന് ട്രൈ ചെയ്തു

  • @vinithasunil7302
    @vinithasunil7302 4 ปีที่แล้ว +1

    Ennu njan ee vidieo kandu ennu thanne try cheythu super veetil ellavarkum eshtamayi thanks 🙂

  • @binuampalappattu8533
    @binuampalappattu8533 3 ปีที่แล้ว +5

    I tried this recipe so tasty 😋

  • @abdulhameedfetla9680
    @abdulhameedfetla9680 5 ปีที่แล้ว +5

    restùarent nod vida.tnks

  • @fa-tima224
    @fa-tima224 ปีที่แล้ว +4

    Tried today ..very tasty..

  • @hiitsliz
    @hiitsliz 3 ปีที่แล้ว +2

    Super ...
    Njan try cheythu same as restaurant style

  • @farzanarasheedashraf6429
    @farzanarasheedashraf6429 4 ปีที่แล้ว +2

    Super taste aayirunnu....Maasha Allah..kuttikals il ninn ellaam...sooopppeerrr ...nna review vannath

  • @RinilaThaj
    @RinilaThaj 7 หลายเดือนก่อน +8

    4 years ago kandatha veendum innu kanunnu ❤❤❤

  • @georgejoseph7148
    @georgejoseph7148 4 ปีที่แล้ว +4

    Nan indakki adipoli superrrr❤️😍😍😘😘 Yummy 🥳

  • @prajisha4931
    @prajisha4931 2 ปีที่แล้ว +4

    Njan epozhum ingane aan aakar its too nice

  • @rinasdreams1484
    @rinasdreams1484 3 ปีที่แล้ว +2

    Njn try cheyythu pwolli same resturant style thenne taste ath pole thenne 👍🏻👍🏻👍🏻👍🏻👍🏻👍🏻😋😋😋😋😋😋😋😋😋😋😋

  • @ris786rizzz6
    @ris786rizzz6 2 ปีที่แล้ว +1

    Njn innu try cheythu..Maasha allaah 👌👌Thankuu for sharing the recipe 🥰

  • @anjuprince5364
    @anjuprince5364 3 ปีที่แล้ว +4

    Really superb awesome..undakki nannnayitttunde🥰🥰👍👍👍☺️

  • @marvashahul1010
    @marvashahul1010 4 ปีที่แล้ว +6

    Spring onion must ano

  • @farhanamoidu1434
    @farhanamoidu1434 2 ปีที่แล้ว +3

    സൂപ്പർ nan ഉണ്ടാക്കി നോക്കി

  • @kumaranmohan5024
    @kumaranmohan5024 4 ปีที่แล้ว +1

    Njanum undakki..... Kollam Chechi set...ellarkkum istapet

  • @chinnammajoseph2259
    @chinnammajoseph2259 3 ปีที่แล้ว +1

    Today I prepared, everybody likes at home. Thank you for the good recipe 🌹🌹🌹

  • @gowripriyatalks7749
    @gowripriyatalks7749 3 ปีที่แล้ว +6

    Made it without soya sauce.... Still tasty😍

  • @shobhaviswanath
    @shobhaviswanath 3 ปีที่แล้ว +3

    Night il batura ഉണ്ടാക്കി chilli chicken കൂടേ കഴിക്കണം

  • @sameersameer6028
    @sameersameer6028 2 ปีที่แล้ว +4

    Ithu njan innundalli nalla testti ayirunni

  • @44shifanafathima52
    @44shifanafathima52 4 ปีที่แล้ว +1

    Super ayittund njan cheythu very very super enganya parendenne ariyula 👍👍👍👍👍

  • @sajimuthu4127
    @sajimuthu4127 3 ปีที่แล้ว +1

    Adipoli Aayitund nhan try cheydhu orupad thanks😍😍😍😘

  • @bindunv6904
    @bindunv6904 4 ปีที่แล้ว +8

    Veluthulli cuter super evide kittum

  • @ameersshahulhameede6371
    @ameersshahulhameede6371 3 ปีที่แล้ว +4

    spr nammal try chythu

  • @jabirali1710
    @jabirali1710 5 ปีที่แล้ว +4

    Superb recipe...
    Nj undakkitto
    Thank you....

  • @jayashreek5577
    @jayashreek5577 4 ปีที่แล้ว +2

    I made it . It was very yummy . Me and my family loved it . It looked very beautiful . Thank you so much for this easy recipe 🥰

  • @nithalimson5278
    @nithalimson5278 3 ปีที่แล้ว +1

    Very nice.... Well presented... Thank you