The Story of Nedumkotta ||ശ്രീ പദ്മനാഭന്റെ പടക്കോട്ടയുടെ കഥ !!!! | Tipu Sultan|Travancore

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 73

  • @sasiprasanth9026
    @sasiprasanth9026 2 ปีที่แล้ว +32

    ശ്രീ പത്മനാഭവിജയം....ജയ ജയ ശ്രീ പത്മനാഭ സ്വാമി ✨️🙏

    • @sali55544
      @sali55544 ปีที่แล้ว

      🤔കള്ളക്കഥ അടിച്ചു വിടല്ലേ !
      നെടുംകോട്ട നിലംപരിശാക്കി മൈസൂർ മുന്നേറുകയും തിരുവിതാംകൂർ പടയാളികൾ , അവരുടെ യജമാനൻ വെള്ളക്കാർ എന്നിവർ ജീവനുംകൊണ്ട് മൈസൂരിൻറെ സാമന്ത രാജ്യമായ കൊച്ചിയിൽ നിന്നും തിരുവിതാംകൂറിലേക്ക് ഓടുക ആണ് ഉണ്ടായത്.!
      തിരുവിതാംകൂർ വെള്ളക്കാരെ പാർപ്പിച്ച കൊടുങ്ങല്ലൂർ കോട്ട ,പള്ളിപ്പുറം കോട്ട വരെ പിടിച്ചെടുത്തു. സൈന്യം വാരാപ്പുഴ യിലും എത്തി. കൊച്ചി രാജ്യത്തിൽ നിന്ന് തിരുവിതാംകൂറിനെ, വെള്ളക്കാരെ പൂർണ്ണമായും പുറത്താക്കുക എന്ന ലക്ഷ്യം സ്ഥാപിച്ചു. കൊച്ചി രാജ്യം പഴയതുപോലെ രാജാവിന് തിരിച്ചു ഏൽപ്പിച് പോവുകയാണ് വാസ്തവത്തിൽ ഉണ്ടായത്. അല്ലാതെ തിരുവിതാംകൂറിലേക്ക് പ്രവേശിക്കാൻ മൈസൂർ സൈന്യത്തിന് ഒരു ഉദ്ദേശവും ഇല്ല !
      മൈസൂരിൻറെ അധീനതയിലുള്ള കൊച്ചി രാജ്യം തിരുവിതാംകൂർ, ബ്രിട്ടീഷ് സഖ്യത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യം മാത്രം അവർക്ക് അന്ന് ഉള്ളൂ.. അത് നടപ്പിലാക്കി അവർ മടങ്ങുകയും ചെയ്തു.!

    • @sali55544
      @sali55544 10 หลายเดือนก่อน

      🤔കള്ളക്കഥ അടിച്ചു വിടല്ലേ !
      നെടുംകോട്ട നിലംപരിശാക്കി മൈസൂർ മുന്നേറുകയും തിരുവിതാംകൂർ പടയാളികൾ , അവരുടെ യജമാനൻ വെള്ളക്കാർ എന്നിവർ ജീവനുംകൊണ്ട് മൈസൂരിൻറെ സാമന്ത രാജ്യമായ കൊച്ചിയിൽ നിന്നും തിരുവിതാംകൂറിലേക്ക് ഓടുക ആണ് ഉണ്ടായത്.!
      തിരുവിതാംകൂർ വെള്ളക്കാരെ പാർപ്പിച്ച കൊടുങ്ങല്ലൂർ കോട്ട ,പള്ളിപ്പുറം കോട്ട വരെ പിടിച്ചെടുത്തു. സൈന്യം വാരാപ്പുഴ യിലും എത്തി. കൊച്ചി രാജ്യത്തിൽ നിന്ന് തിരുവിതാംകൂറിനെ, വെള്ളക്കാരെ പൂർണ്ണമായും പുറത്താക്കുക എന്ന ലക്ഷ്യം സ്ഥാപിച്ചു. കൊച്ചി രാജ്യം പഴയതുപോലെ രാജാവിന് തിരിച്ചു ഏൽപ്പിച് പോവുകയാണ് വാസ്തവത്തിൽ ഉണ്ടായത്. അല്ലാതെ തിരുവിതാംകൂറിലേക്ക് പ്രവേശിക്കാൻ മൈസൂർ സൈന്യത്തിന് ഒരു ഉദ്ദേശവും ഇല്ല !
      മൈസൂരിൻറെ അധീനതയിലുള്ള കൊച്ചി രാജ്യം തിരുവിതാംകൂർ, ബ്രിട്ടീഷ് സഖ്യത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യം മാത്രം അവർക്ക് അന്ന് ഉള്ളൂ.. അത് നടപ്പിലാക്കി അവർ മടങ്ങുകയും ചെയ്തു.!
      മൈസൂരിൻറെ ഒറ്റ പടയോട്ടത്തിൽ തന്നെ നെടുംകോട്ട മണ്ണോടു ചേർന്നു.

  • @akhineshiritty3658
    @akhineshiritty3658 ปีที่แล้ว +7

    ഒരു സിനിമ എടുക്കാനുള്ള item ഉണ്ട് 👏🏼

  • @deepakbalu7491
    @deepakbalu7491 2 ปีที่แล้ว +21

    Our history books has no space for such heroes. Very sad.

    • @gop1962
      @gop1962 2 ปีที่แล้ว +2

      Hindus votes are divided between LDF but others are highly focused.

    • @sali55544
      @sali55544 ปีที่แล้ว

      🤔കള്ളക്കഥ അടിച്ചു വിടല്ലേ !
      നെടുംകോട്ട നിലംപരിശാക്കി മൈസൂർ മുന്നേറുകയും തിരുവിതാംകൂർ പടയാളികൾ , അവരുടെ യജമാനൻ വെള്ളക്കാർ എന്നിവർ ജീവനുംകൊണ്ട് മൈസൂരിൻറെ സാമന്ത രാജ്യമായ കൊച്ചിയിൽ നിന്നും തിരുവിതാംകൂറിലേക്ക് ഓടുക ആണ് ഉണ്ടായത്.!
      തിരുവിതാംകൂർ വെള്ളക്കാരെ പാർപ്പിച്ച കൊടുങ്ങല്ലൂർ കോട്ട ,പള്ളിപ്പുറം കോട്ട വരെ പിടിച്ചെടുത്തു. സൈന്യം വാരാപ്പുഴ യിലും എത്തി. കൊച്ചി രാജ്യത്തിൽ നിന്ന് തിരുവിതാംകൂറിനെ, വെള്ളക്കാരെ പൂർണ്ണമായും പുറത്താക്കുക എന്ന ലക്ഷ്യം സ്ഥാപിച്ചു. കൊച്ചി രാജ്യം പഴയതുപോലെ രാജാവിന് തിരിച്ചു ഏൽപ്പിച് പോവുകയാണ് വാസ്തവത്തിൽ ഉണ്ടായത്. അല്ലാതെ തിരുവിതാംകൂറിലേക്ക് പ്രവേശിക്കാൻ മൈസൂർ സൈന്യത്തിന് ഒരു ഉദ്ദേശവും ഇല്ല !
      മൈസൂരിൻറെ അധീനതയിലുള്ള കൊച്ചി രാജ്യം തിരുവിതാംകൂർ, ബ്രിട്ടീഷ് സഖ്യത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യം മാത്രം അവർക്ക് അന്ന് ഉള്ളൂ.. അത് നടപ്പിലാക്കി അവർ മടങ്ങുകയും ചെയ്തു.!

  • @VinodKumar-lo6nw
    @VinodKumar-lo6nw 2 ปีที่แล้ว +11

    Nair's warrior class and farmers....proud to be the successors of vaikom Padmanabha Pillai. And veluthampi dalawa....

    • @gmkmc-godwinshibul4538
      @gmkmc-godwinshibul4538 2 ปีที่แล้ว +2

      Warriers ahhhh. Ha ha ask to a.namboothiris

    • @trueraja
      @trueraja 2 ปีที่แล้ว +2

      ​@@gmkmc-godwinshibul4538 ask about your c@ste untouchables 😅🤣 we are warriors and royals

    • @gmkmc-godwinshibul4538
      @gmkmc-godwinshibul4538 2 ปีที่แล้ว +2

      @@trueraja ask to namboothiris. Haha u and namboothiris aggrement regards tharavad

    • @Volkiharlord
      @Volkiharlord ปีที่แล้ว +1

      @@gmkmc-godwinshibul4538
      Nair Royal sub caste :-
      Koil Thampuran
      Perumal
      Samoothiri
      Rajah
      Thampan
      Thirumulpad
      Nair Kshatriya Subcastes:-
      Samanthan Nair (Nambiar, Thampi, Thampurans, Thirumulpad, Adiyodi, Nedungadi, Eradi, Nayanar etc)
      Kiryathil Nair & Velläyma Nayar (Nambiar, Kaimal, Kurup, Mannadiar etc)
      Illathu Nair (Kartha, Thirumukom, Pillai etc)
      Swaroopathil Nair, Menokki & Charna Nair (Menon, Menoky etc)
      Shudra Subcastes:- this group aren't really nairs they got this nair title to put their untouchability away and some people put nair title because they worked for nair lords like veluthedatu nair was washmens of nair and vilikathala was barbers of nairs some added nair to get social mobility :-
      Maaran, Vätti, Chempukotti Nair
      Otattu Nair, Puliyath Nair, Matavan Nair
      Kalamkotti Nair, Anduran Nair, Asthikkuracchi Mārār
      Chakkala Nair, Vattakkatan Nair, Vaniya Nayar
      Chitikan Nair, Chetty Nair, Itasseri Nair
      Chaliyan Nair, Veluthedathu Nair, Vilakkithala Nair
      There's sikh kshtriya fractions in nairs too in travancore region which is called
      Chinga nair/chinga pillai
      There's many rajput fraction too
      Like Meenachil Karthas they are decedents of mewari /sisodiya rajput
      Puranattu swaroopam, kumbala swaroopam, kurumbrnadu swaroopam, few thampis of Travancore etc are the other rajput origin nairs
      There's tamil warrior/king decedents in nairs too like Mannadiars they are decedents of kongu velalars
      Tachodayan kaimals - decedents of cheras and custodians of kudalmanykam temple
      There's nair panicker varma of meloot clan/swaroopam who's decedents of chera Dynasty (probably chera perumals not kongu cheras)
      There's ranni kartha who's brahma kshtriya came from north India they became kartha of illath nair division
      They became bloodrelated to tekkumkoor dynasty later
      Palakadd menons used shekara varma titles and there's many nairs who became samantha khstriya from vratya kshtriya and used varma titles
      തങ്ങൾ (കണ്ണൂർ/വയനാട്)
      കാമലോൻ (കാസർകോഡ്)
      തിരുമുഖം (കന്യാകുമാരി തിരുവനന്തപുരം) പട്ടേലർ പടനായക് (വയനാട്)
      There's more than 4-5 nair migration in history and majority are related bunts and vratya kshtriya so all nairs aren't same nair with same history there's sikh , jaat , rajput, brahmin , tamil nairs and there's surya vansh soma vansh agni vansh naga vansh nairs

    • @Volkiharlord
      @Volkiharlord ปีที่แล้ว

      @@gmkmc-godwinshibul4538
      ask namboothiris and nairs why your ancestors had to convert for rice bag.

  • @amdasa888
    @amdasa888 2 ปีที่แล้ว +11

    വിജയതെ ശ്രീ പദ്മനാഭം

  • @sasiprasanth9026
    @sasiprasanth9026 5 หลายเดือนก่อน

    ശ്രീ പത്മനാഭ വിജയം 🙏🙏🙏

  • @devasuryarp3624
    @devasuryarp3624 2 ปีที่แล้ว +5

    Om sree padmanabhaswamy🙏

  • @raihanmahmud9121
    @raihanmahmud9121 10 หลายเดือนก่อน +1

    I am a Bangladeshi but Proud of padmanava ❤️❤️❤️love Kerala and tamilakam ❤❤❤❤❤❤❤❤❤

  • @nairlekshmy9460
    @nairlekshmy9460 2 ปีที่แล้ว +3

    Very beautiful narration

  • @maadhuraje
    @maadhuraje 2 ปีที่แล้ว +2

    Narayana Narayana Narayana 🙏🙏🙏

  • @binilt2231
    @binilt2231 2 ปีที่แล้ว +2

    The great travancore lines….

  • @nambudiripad6452
    @nambudiripad6452 2 ปีที่แล้ว +2

    Good work... 🙏

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ ❤❤❤❤

  • @madhavr2255
    @madhavr2255 2 ปีที่แล้ว +3

    Well made 🐚

  • @manukn3773
    @manukn3773 2 ปีที่แล้ว +1

    വന്ദേ ശ്രീ പത്മനാഭം

  • @satheeshkumars9369
    @satheeshkumars9369 2 ปีที่แล้ว +1

    🙏👍🙏

  • @noorusabah4207
    @noorusabah4207 2 ปีที่แล้ว +7

    ടിപ്പുവിന് ശേഷം തിരുവതാംകൂർ പത്തി താഴ്ന്ന നാഗം പോലെ ആയതും പറയേണ്ടിവരും . ബ്രിട്ടീഷിനെ ഭയന്ന് ദേശാഭിമാനിയായ വേലുത്തമ്പിയെ തള്ളിപ്പറഞ്ഞ അവിട്ടം തിരുന്നാൾ രാമവർമ , അന്ന് മുതൽ ആണ് ബ്രിട്ടീഷ്കാർ തിരുവതാംകൂർ കൊട്ടാരങ്ങളിൽ കയറി മേയാൻ തുടങ്ങിയത് . ഇവിടെ പുകഴ്ത്തിയ പത്മനാഭ പിള്ളയെ ബ്രിട്ടീഷ് 1808ഇൽ തൂക്കിയതും ഇതേ തിരുവതാംകൂറിന്റെ അനുവാദത്തോടെയായിരുന്നു .ദേശ സ്നേഹിയായ സ്വാതി തിരുന്നാൾ ശാരീരിക അസ്വസ്ഥതകൾ കൊണ്ട് മാത്രമല്ല ബ്രിട്ടീഷ്കാരുടെ കൊട്ടാരത്തിനുള്ളിൽ പോലുമുള്ള അമിത സ്വാതന്ത്ര്യം കണ്ടു മാനസികമായും വേദനിച്ചാണ് മരണമടഞ്ഞത് .

  • @murugnimai
    @murugnimai 2 ปีที่แล้ว

    What an amazing explanation👌👌👌😃

  • @chemistryfacts6681
    @chemistryfacts6681 2 ปีที่แล้ว

    നല്ലൊരു വിശദീകരണം 👍

  • @aravinds3977
    @aravinds3977 2 ปีที่แล้ว +1

    Which bgm?

  • @sushanthkk8280
    @sushanthkk8280 2 หลายเดือนก่อน

    ശ്രീ പത്മനാഭസ്വാമി ജയം തിരുവിതാംകൂർ മഹാരാജാക്കൻമാർ ജയം

  • @akhilvenu1372
    @akhilvenu1372 2 ปีที่แล้ว

    ഉഫ് തീ 🔥

  • @-._._._.-
    @-._._._.- 2 ปีที่แล้ว

    🙏

  • @syammahadevan5373
    @syammahadevan5373 2 ปีที่แล้ว

    👍👍🙏🙏

  • @deepusomashegharan4969
    @deepusomashegharan4969 2 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @catherinepatrick9798
    @catherinepatrick9798 2 ปีที่แล้ว +2

    Hari bool! Otherwise I maybe muslim now ! Thank.You Padmanabha SWAMI 🙏🙏🙏🙏🙏🙏🙏🙏

  • @jayjoseph794
    @jayjoseph794 9 หลายเดือนก่อน

    Are you gokul who represent BJP in tv news debate.

    • @shijumeledathu
      @shijumeledathu 5 หลายเดือนก่อน

      YUVARAJ GOKUL THE CHANAKAM SANGHI

  • @rajendraboobathy7749
    @rajendraboobathy7749 2 ปีที่แล้ว

    Padmanapapuram.kottaram.vidandy.vanthu

  • @MRanchu-pf1oy
    @MRanchu-pf1oy 2 ปีที่แล้ว +7

    Tippu thande seinigarodoppam aadhyam attack cheithappol padhari engilum pinne nedumgotta muricch kadann attack cheidhitund ...pinne ottak ottak vann padavaal kond tippuvine tholpikkan changuttam ulla oraalum logatthil thanne illayirunnu ennan charithram ...tippuvine tholpikkan maanyamaaya ridhiyil yuddham cheith jaikkanaavillen arinjhan chadhiprayogam kond britishkkar 3 3yuddhanghalku shesham 4th anghlo mysure yuddhtthil tholpikkunnad

    • @libra8198
      @libra8198 2 ปีที่แล้ว +5

      Tippu cheytha kroorathakaL aaNu inn avarude thalamura westbengalil riksha valich jeevikkund.

    • @abisridhar208
      @abisridhar208 2 ปีที่แล้ว +2

      Tipu Mysore paper tiger🤣🤣🤣🤣

    • @haristar3689
      @haristar3689 ปีที่แล้ว +2

      😂😂😂😂 Oru mayathil thallu aniya😂🙏....pinney entha Avan ottak jutham cheyyathey feydiyano😂.....onju podey😂c

  • @kingleo1763
    @kingleo1763 2 ปีที่แล้ว +6

    പക്ഷെ നെടുംകൊട്ട നശിപ്പിച്ചിട്ടാണ് ടിപ്പു മൈസൂറിലേക്ക് മടങ്ങി പോയത്..

    • @trueraja
      @trueraja ปีที่แล้ว +5

      He distroy by might 20 nair he returns Mysore after loss one leg and unconscious 🤣

    • @markdessin6944
      @markdessin6944 ปีที่แล้ว +3

      Tippu ottak kuthi manthiyath alaloo.. Kuree alukal undankill bhithi ooke polikan paatum.. Pakshe kure kidanu kasttapetta polichenu mathram 🤣 tippu aa nedumkotta ye parajath 'halakupidicha kotta ' enna 😆 pavam.

    • @shijumeledathu
      @shijumeledathu 5 หลายเดือนก่อน

      @@trueraja FABRICATED STORY

  • @chappanig3748
    @chappanig3748 2 ปีที่แล้ว +1

    വൈക്കം നന്ദ്യാട്ട് വീട്ടിലെ ആളാണ്‌ വൈക്കം പത്മനാഭ പിള്ള അദ്ദേഹം നാഞ്ചിനാട്ട് പിള്ളയാണ് നായരാക്കി അപമാനിക്കരുത് പ്ലീസ്

    • @ashwinkumar.s5993
      @ashwinkumar.s5993 ปีที่แล้ว

      Potton aano nee? Ella pilla ennath travancore title aaan ,pulliyude jaathi Nair aaan

    • @syamkumar5568
      @syamkumar5568 ปีที่แล้ว

      രണ്ടും ഒന്നു അല്ലേ ക്ഷൂദ്ര സ്ത്രീയിൽ ബ്രാഹ്മണ സൃഷ്ടി

    • @markdessin6944
      @markdessin6944 ปีที่แล้ว

      @@syamkumar5568 alla chetta, adheham saiva vellala pillai anu.. Veruthe viditharam parayaruth😂

    • @vishnuramnair7498
      @vishnuramnair7498 ปีที่แล้ว +2

      alla nair aanu vellala pillamar yoddhakkal alla communist nethavayya pkrishna pillayude poorvikan aanu kannezath kudubathile ankam aanu vaikom padhmanabhapilla nandyat tamilpillamar dathu vannathu arikkam avar orupad nair familyil dathu kayarittund

    • @bookofknowledge7514
      @bookofknowledge7514 10 หลายเดือนก่อน

      @@vishnuramnair7498 apo vaikom padmanabha pillai vellalla pillai alle aapo👀 nadyat karu parayunu adheham vellallapillai anu🥴 athenthanu adhehathe adopt cheythath anu urap?