ഡൽഹിയിൽ ആപ്പിന്റെ (AAP) പരാജയം നൽകുന്ന പാഠങ്ങൾ : Maitreyan | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Join this channel to get access to perks:
    / @bijumohan
    #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

ความคิดเห็น •

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 วันที่ผ่านมา +3

    ശരിയാണ്. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സംവിധാനം ഉണ്ടാക്കുന്നതാണ് തുല്യത. അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ മാത്രമേ സാധിക്കുകയുമുള്ളു. ജനാധിപത്യം, ആവശ്യങ്ങൾ എങ്ങിനെ നിർവഹിക്കപ്പെടണം എന്ന് തീരുമാനിക്കുന്നതിൽ ജനങ്ങളുടെ അഭിപ്രായം നിറവേറ്റപ്പെടുന്ന അവസ്ഥ മാത്രമാണ്.

    • @Dheeraj-y4f
      @Dheeraj-y4f วันที่ผ่านมา

      socialism will only work in low populated country, not in a country like india

    • @govindankuttyn4845
      @govindankuttyn4845 9 ชั่วโมงที่ผ่านมา

      സോഷ്യലിസം, യഥാർത്ഥത്തിൽ ജനാധികാരത്തിലേക്കുള്ള ഒരു മാർഗ്ഗം മാത്രമാണ്. ജാതി, മതം, ഭാഷ, വർഗ്ഗം ഇത്തരത്തിലുള്ള വിഭജനമാണ് ആ മാർഗ്ഗത്തിന് തടസ്സമായി നിൽക്കുന്നത്. ജനാധിപത്യം വിജയിക്കണമെങ്കിൽ ജനങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കണം. ജനങ്ങളുടെ വുദ്യാഭ്യാസത്തിനനുസരിച്ചുള്ള ഭരണകൂടമേ ഒരു രാജ്യത്തിന് ലഭിക്കുകയുള്ളൂ... ജനങ്ങൾക്ക് യഥാർത്ഥ വിദ്യാഭ്യാസം ലഭ്യമായാൽ ഭരണകൂടത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാകും...

    • @vijayakumaranadiyil6299
      @vijayakumaranadiyil6299 4 ชั่วโมงที่ผ่านมา

      Highly populated ആയതുകൊണ്ട് ഇന്ത്യയിൽ സോഷ്യലിസം വിജയിക്കില്ലെങ്കിൽ ഇന്ത്യയിൽ ഒരിക്കലും ജനാധിപത്യവും ഉണ്ടാകില്ല എന്നാണ് അർത്ഥം. എങ്കിൽ പിന്നെ വെറുതെ ജനാധിപത്യത്തെ പറ്റി ചിന്തിച്ചു സമയം കളയുന്നതെന്തിന്. ഉച്ചനീചത്വം ഉള്ള ഒരു സമൂഹത്തിലും ജനാധിപത്യം ഉണ്ടാവില്ല.

    • @vijayakumaranadiyil6299
      @vijayakumaranadiyil6299 4 ชั่วโมงที่ผ่านมา

      ജാതി, മതം എന്നിവ ഇല്ലാതാകുന്നത് സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാവരെയും ഒരുമിച്ചു നിർത്തുന്നതിലൂടെയാണ്. മുതലാളിത്തം വളരുമ്പോൾ അവ ഇല്ലാതാകും എന്ന് ഞാൻ ധരിച്ചിരുന്നു. കാരണം, മൂലധനത്തോടൊഴികെ മറ്റെല്ലാത്തിനോടുമുള്ള വിധേയത്വത്തിൽ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കുക മുതലാളിത്തത്തിന്റെ inherent feature ആണ്. എന്നാൽ ഇവിടത്തെ അനുഭവം അത് ശരിയല്ല എന്നു കാട്ടിത്തരുന്നു. മുതലാളിത്തം അതിന്റെ നിലനിൽപ്പിനു വേണ്ടി വർഗീയതയെ കൂട്ടുപിടിക്കുന്നു. അതു വളർത്തുന്നു. പരസ്പരം വളരാൻ സഹായിക്കുന്നു. ഒരുപക്ഷെ മുതലാളിത്തം അതിന്റെ അന്ത്യ ഘട്ടത്തിൽ എത്തുമ്പോൾ, വളർച്ചയുടെ ഘട്ടത്തിൽ അതിന് ഉള്ള സ്വഭാവങ്ങൾ മാറിയേക്കാം. ഇപ്പോൾ ലോക മുതലാളിത്ത വ്യവസ്ഥ, ഇനിയെന്ത് എന്ന അവസ്ഥയിൽ ആണ്. Neo liberal economic strategy യും പരാജയപ്പെട്ടു കഴിഞ്ഞു.

  • @nishanthvt2969
    @nishanthvt2969 14 ชั่วโมงที่ผ่านมา +1

    ഒടുവിൽ രാജാവിനെ വെച്ചുകാച്ചുന്ന ഈ ഞാൻ തന്നെ ഇല്ലാതാകേണ്ടതുണ്ട് 😂

  • @mdpal7166
    @mdpal7166 14 ชั่วโมงที่ผ่านมา +2

    ഒരു ഭരണ നേട്ടവും പരാജയവും അല്ല ഇന്ന് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് നോട്ടു നിരോധനം, കോവിഡ് കാലത്തെ മറക്കാൻ പറ്റാത്ത തോടും കനാലും പുഴയും നിറഞ്ഞു റോഡിൽ കൂട്ടിയിട്ട് ശവങ്ങൾ കത്തിച്ച വടക്കേ ഇന്ത്യൻ ദുരന്തരംഗം രണ്ടിനും ശേഷം ഹിന്ദുവിന്റെ പേരിൽ ബിജെപി ജയിച്ചു ഇതു മാത്രം മതി തെളിവ്. 80% ഹിന്ദു സമൂഹവും അങ്ങേയറ്റം വർഗ്ഗീയ വത്കരിക്കപ്പെട്ടുവെന്നും സ്വന്തം വയറിന്റെ വിളി പോലും കേൾക്കാൻ കഴിയാത്തത്ര ഹിന്ദുത്വ മതഭ്രാന്തും തീവ്രവാദത്തിനും ഭൂരിപക്ഷം അടിമകളായി മാറി എന്നതുമാണ്. വിനാശകാലേ വിപരീത ബുദ്ധി😢

  • @tvbenjamin-c8f
    @tvbenjamin-c8f วันที่ผ่านมา +1

    തോൽവിയും ജയവും തെരഞ്ഞെടുപ്പിൽ സാധാരണം, സ്വാഭാവികം. ... ജനാധിപത്യത്തിൽ, ഭരണംപോലെതന്നെ പ്രധാനമാണു പ്രതിപക്ഷ പ്രവർത്തനവും. ഭാവി മുഖ്യമന്ത്രിപദത്തിനുവേണ്ടി തമ്മിൽ കടിക്കാനുള്ള ഇടവേളയായി പ്രതിപക്ഷപ്രവർത്തനകാലത്തെ കാണുന്ന രാഷ്ട്രീയകുറുക്കന്മാരെ മയക്കുവെടിവച്ചു ദയാവധത്തിനു വിധേയമാക്കണം.

  • @sreekumarvelupillai6266
    @sreekumarvelupillai6266 วันที่ผ่านมา +2

    Each line is right that is why i hv liked repetedly.

  • @moosankc4484
    @moosankc4484 วันที่ผ่านมา +1

    സങ്കേതിക ശാസ്ത്രം കാലത്തിന് അനുസരിച്ചു വളർന്നു.സാമൂഹ്യ ശാസ്ത്രം നൂറ്റാണ്ടുകൾക്ക് പിറകിൽ ആണ്.

  • @lalg1486
    @lalg1486 วันที่ผ่านมา

    💐💐💐💐

  • @renjith-snova
    @renjith-snova วันที่ผ่านมา

    ✨❤️

  • @sreekumarvelupillai6266
    @sreekumarvelupillai6266 วันที่ผ่านมา

    Exactly

  • @govindankuttyn4845
    @govindankuttyn4845 14 ชั่วโมงที่ผ่านมา

    ജനാധിപത്യത്തിൽ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടത് കോടതികളിലാണ്. കോടതികളിൽ സംവാദം നടക്കണം. തർക്കമുണ്ടെങ്കിൽ ഒരു കോടതിയിൽനിന്നും മറ്റൊരു കോടതിയിലേക്ക് സംവാദം തുടരണം. ഭരണകൂടത്തെ പരിഗണിക്കാതെ ഭരണഘടന ഉൾക്കൊണ്ട് നിക്ഷ്പക്ഷമായി സുപ്രീം കോടതി അവസാന തീരുമാനം എടുക്കുകയും വേണം. അത് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതും ആകണം.
    മൈത്രേയൻ പറയുന്നതുപോലെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാൻ കോടതികളെ അനുവദിച്ചുകൂടാ... 🙏🏻

  • @sreekumarvelupillai6266
    @sreekumarvelupillai6266 วันที่ผ่านมา

    EXACTLY

  • @georgekp1522
    @georgekp1522 วันที่ผ่านมา

    👏✅👍🤍

  • @yusafm3578
    @yusafm3578 วันที่ผ่านมา

    കേസുണ്ടാക്കൽ ഒരു ബിസിനസ് പോലെയാണ്, ഒരു മാസത്തിൽ ഇത്ര കേസുണ്ടാക്കണം എന്നൊക്കെ കേൾക്കാറുണ്ട് ,10 വർഷംവക്കീല്ഫീസ് കൊടുക്കാതെ പിന്നെന്ത് കേസ്,

  • @kainadys
    @kainadys วันที่ผ่านมา +1

    Niyamam moolam puthiya adjudicatory bodies & appeal authorities undakkiyittu nilavil ulla judicial set up (District Courts, High Courts & Supreme Court) ozhivakkuvaan janadipathiyathinte niyama nirmmana sabhakalkku sadikkille....?🤔

  • @sreekumarvelupillai6266
    @sreekumarvelupillai6266 วันที่ผ่านมา

    An IRS turned poletetion like Sri Kejrival knew the immense revenue of local political parties ,thus he created the broom to sweep all under him .
    Realy IRS.

  • @kripaclt
    @kripaclt วันที่ผ่านมา +1

    ഇങ്ങേര് പറയുന്നത് വച്ച് നമ്മൾ തിരഞ്ഞെടുക്കുന്ന പഞ്ചായത്ത് പ്രസിഡൻറ് മതി നമ്മളെ ഭരിക്കാൻ, പുള്ളി തന്നെ കോടതിയും പുള്ളി തന്നെ പ്രധാനമന്ത്രിയും പുള്ളി തന്നെ മുഖ്യമന്ത്രിയും, ഇമ്മാതിരി വിവരക്കേട് ഒക്കെ ഇയാൾക്ക് ഇത് എവിടുന്ന് കിട്ടുന്നു

  • @malluCNCguy
    @malluCNCguy วันที่ผ่านมา +2

    സുപ്രീം കോടതി എന്ന് പറഞ്ഞാൽ കോടതികളുടെ സുപ്രീം എന്നാണ് അല്ലാതെ ജനാധിപത്യത്തിന്റെ സുപ്രീം എന്നല്ല

    • @binilbalan4422
      @binilbalan4422 วันที่ผ่านมา

      അങ്ങിനെ സുപ്രീം എന്ന വാക്ക് ജനാധിപത്യ വിരുദ്ധമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

    • @malluCNCguy
      @malluCNCguy วันที่ผ่านมา +1

      @binilbalan4422 പിന്നെ ഏറ്റവും ഉയർന്ന കോടതിയെ എന്ത് പേരിടണം 🤔, സുപ്രീം കോടതി വിധിച്ചാൽ അന്തിമം ആണ്, അത് കൊണ്ടാണ് പരമോന്നത കോടതി എന്ന് വിളിക്കുന്നത്

    • @thedoctorcritic8963
      @thedoctorcritic8963 วันที่ผ่านมา +1

      അത് എന്താ ബാക്കി കോടതിയിലെ ജഡ്ജിമാർക്ക് ഒന്നും നിയമം അറിയില്ലേ? ​@@malluCNCguy

    • @Politicalbeing47
      @Politicalbeing47 วันที่ผ่านมา

      ​@@thedoctorcritic8963
      അങ്ങനെ അറിഞ്ഞത് കൊണ്ടാണല്ലോ Modi നെ കള്ളൻ എന്ന് വിളിച്ചതിന്റെ പേരിൽ രാഹുൽ ന് 3 വർഷം തടവ് ശിക്ഷ കിട്ടിയത് 🤔

    • @hardcoresecularists3630
      @hardcoresecularists3630 วันที่ผ่านมา

      ​@@malluCNCguyഅങ്ങനെയല്ല

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 วันที่ผ่านมา

    💥മോദിജി🔶🔶🔶🔆👍

  • @wanderinheathen4010
    @wanderinheathen4010 วันที่ผ่านมา

    💙

  • @Politicalbeing47
    @Politicalbeing47 วันที่ผ่านมา

    പക്ഷെ ഒരു കാര്യം ഇല്ലേ....
    പല സംഥാനത്തെ courts കൾ ബിജെപി office പോലെ ആണ് പ്രവർത്തിക്കുന്നെ... Eg - Surat , Delhi , Uttarpradesh
    Suprime court ൽ ആണ് ലേഷമെങ്കിലും എന്നിട്ട് പ്രതീക്ഷ ഉള്ളത്.... അത് പോയാൽ പിന്നെ ഒന്നും ഇല്ല.... ആ back door അവിടെ തന്നെ ഉണ്ടാകട്ടെ എന്ന് ആണ് എന്റെ അഭിപ്രായം.

    • @m.sureshm9502
      @m.sureshm9502 วันที่ผ่านมา

      സുപ്രീം കോമഡി ജാമ്യം വേണമെന്ന് കേജരിവാൾ ആവശ്യപ്പെടാതെ നൽകി. ഭീകര പ്രവർത്തകന് FIR ഫയൽ ചെയ്യാൻ താമസിച്ചു എന്നു പറഞ്ഞു ജാമ്യം നൽകുന്നു. UapA യിൽ ജാമ്യത്തിന് വകുപ്പില്ലാഞ്ഞിട്ടും സുപ്രീം കോമഡി ജാമ്യം നൽകി.

  • @sreekumarvelupillai6266
    @sreekumarvelupillai6266 วันที่ผ่านมา

    Exactly