വെള്ളത്തിൻറെ ഹാർഡ്നസ് 150 നും 250 നും ഇടയിൽ ആയാൽ നല്ലതാണ്. അതിലും കൂടുതൽ ഉണ്ടെങ്കിൽ വാട്ടർ ടെസ്റ്റ് ചെയ്തു ഏത് കണ്ടൻറ് ആണ് കൂടുതൽ എന്ന് നോക്കണം. വെള്ളത്തിൻറെ ഹർഡ്നസ് കുറക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. റിവേഴ്സ് ഓസ്മോസിസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അല്ലെങ്കിൽ മറ്റു ഫിൽട്ടർ സംവിധാനങ്ങൾ ഉപയോഗിച്ചു ഇത് കുറയ്ക്കാവുന്നതാണ്.
Bakingsoda parayunathe appakaramalle
Yes
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഇതുപോലെ GH ന്റെയും പ്രതീക്ഷിക്കുന്നു.
👍👍
Bai. Kh. Gh. Testkit. Koriyarvazhiayachutaranpatumo
No stock
എന്റെ പോണ്ടിൽ kh 20ഒള്ളു ഡോളോമൈറ് ആഡ് ചെയ്തിട്ട് ph kh രണ്ടും കൂടുന്നില്ല എന്താണ് കാരണം
K H 30 20000 Ltr vellathil Ethra Soda Powder Add cheyyanam / day
Kh 30 is very low. fish Undo pondil
pH 8.2 the KH 110 apex. (6 drops in 5 ml water) possible to add baking soda to increase the KH for bioflok tilapia fish farming ...please advise...
വെള്ളത്തിന്റെ മുകളിൽ ഒരു പാട പോലെ വരുന്നു. മീനുകൾ ചത്തു പോകുന്നു. Ph 6 ഉണ്ട് . Natural കുളം ആണ് . ഗൗര മീനാണ്.
നിങ്ങൾ പറഞ്ഞ ലക്ഷണങ്ങൾ കേട്ടിട്ട് കൃത്യമായിട്ട് എന്താണ് കാരണം എന്ന് അറിയില്ല.
How to reduced alkalinity in biofloc tank in my water alkalinity is 1050 ppm
How come alkalinity 1050 in your biofloc pond
water it’s normally so hard
Sir,
GH ൻ്റെകാര്യം പറഞ്ഞില്ലല്ലോ
മത്സ്യകൃഷിയിൽ kh ആണ് important. അതുകൊണ്ടാണ് അതിനെക്കുറിച്ച് വീഡിയോ ചെയ്തത്. Gh നേ കുറിച്ച് മറ്റൊരു വീഡിയോ ചെയ്യാം.
കുറക്കാൻ എന്ത് ചെയ്യണം, ആസിഡ് ചേർക്കമോ അത് വീണ്ടും ph നെ ബാധിക്കില്ലേ
Alkalinity ethra und
20000 litres natural pond I'll athra nuther mennugallae vallartham without aireation
20,000 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു നാച്ചുറൽ കുളത്തിൽ 100 മത്സ്യങ്ങളെ വളർത്താം. ഒഴുക്കുള്ള വെള്ളമാണ് എന്നുണ്ടെങ്കിൽ കുറച്ച് അല്പം അധികം ഇടാം.
Gh എത്ര വേണം ബയോഫ്ളോക് ടാങ്കിൽ gh KH കുറക്കാൻ എന്ത് ചെയ്യണം
വെള്ളത്തിൻറെ ഹാർഡ്നസ് 150 നും 250 നും ഇടയിൽ ആയാൽ നല്ലതാണ്. അതിലും കൂടുതൽ ഉണ്ടെങ്കിൽ വാട്ടർ ടെസ്റ്റ് ചെയ്തു ഏത് കണ്ടൻറ് ആണ് കൂടുതൽ എന്ന് നോക്കണം. വെള്ളത്തിൻറെ ഹർഡ്നസ് കുറക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. റിവേഴ്സ് ഓസ്മോസിസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അല്ലെങ്കിൽ മറ്റു ഫിൽട്ടർ സംവിധാനങ്ങൾ ഉപയോഗിച്ചു ഇത് കുറയ്ക്കാവുന്നതാണ്.
Alkalinity eghana reduce cheyum
നിങ്ങളുടെ വെള്ളത്തിൽ എത്രയാണ് alkalinity ഉള്ളത്
എന്റെ ബിയോഫ്ലോക് ടാങ്ക് ല് kh 170 ആണ്.. അത് കുറയ്ക്കേണ്ടത് ഉണ്ടോ.. Ph 7 ല് നിന്നും 8 ആയി.. നോർമൽ ആക്കാൻ എന്ത് ചെയ്യണം
KHകൂട്ടാനുംpHകൂട്ടാനും ഡോളോമേറ്റ് മതിയോ?
ഡോളോമൈറ്റ് ഉപയോഗിക്കുന്ന തോടുകൂടി പിഎച്ച് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അതും ശരിയാകും.
Gh test cheyunath paranjilla
ബയോഫ്ളോക്ക് GH കുറക്കാന് എന്ത് ചെയ്യണം ഇപ്പോൾ 400 മുകളിലാണ് KH 250
Gh KH NO2 എന്നിവ കുറക്കാൻ എന്ത് ചെയ്യണം
Ok
Nualgi culture itte oru vedio cheyyu
Cheyyam
Good vedeo
Good
Crushed coral enn vecha entha
Good sir
K H കുറക്കാൻ എന്ത് ചേർക്കാം
👍👍
230alkalinity കാണിക്കുന്നുണ്ട് ഇത് ദോഷകരമാണോ. PH 8.5ആണ്.
Good