കാത്തിരുന്നു് കാത്തിരുന്നു് പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നുപോയ്...വേനലിൽ ദലങ്ങൾ പോൽ വളകൾ ഊർന്നു പോയി.... ഓർത്തിരുന്നു് ഓർത്തിരുന്നു് നിഴലുപോലെ ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ്...നൂലുപോലെ നേർത്തുപോയ് ചിരി മറന്നു പോയി.... ഓരോ നേരം തോറും നീളും യാമം തോറും നിന്റെ ഓർമ്മയാലെരിഞ്ഞിടുന്നു ഞാൻ... ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ എനിക്കായ് പെയ്യുമെന്നു കാത്തു ഞാൻ.... മഴ മാറി വെയിലായി...ദിനമേറെ കൊഴിയുന്നു തെന്നിത്തെന്നി....കണ്ണിൽ മായും നിന്നെ കാണാൻ...എന്നും എന്നും... എന്നും... ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ... ഇന്നോളം കാണാപ്പൂക്കൾ ഈറൻ മുല്ലക്കാവിൽ നമുക്കായി മാത്രം ഒന്നു പൂക്കുമോ... തിരിപോലെ കരിയുന്നു...തിരപോലെ തിരയുന്നു ചിമ്മിച്ചിമ്മി...നോക്കും നേരം മുന്നിൽ പിന്നിൽ...എന്നും എന്നും...
Masha allah Super ❤❤❤
Hai nassiya nice song
സംഗീതത്തിനു അതിർവരമ്പുകളില്ലയെന്നു ഒരിക്കൽക്കൂടി തെളിയിച്ചു. നന്നായി പാടി.... ആശംസകൾ ....
For More Videos Pls subscribe to my TH-cam Channel: Naz Music
th-cam.com/users/NazMusic
ഇതിന്റെ മീനിങ്സ് ഒന്നും അറിയാതെ പാടിയതാണെങ്കിലും അതിന്റേതായ ഫീലിൽ തന്നെ പാടി ..സൂപ്പർ...ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു
No words to say. Wonderful. Tanq
minaan minan : meaning ariyam.
b
സജാദ്Kuwait 60608383 g
Is
നാസിയ ഇത് പാടുമ്പോൾ ഈ പാട്ടിനെ M. ജയചന്ദ്രൻ സ്റ്റൈലിൽ നിന്നും ഒരു രവീന്ദ്രൻ വേർഷനിലേക്ക് മാറ്റി ഒന്നുകൂടി ആത്മാവിൽ സ്പർശിപ്പിക്കുന്നു.
എത്ര മധുരമീ മലയാളഭാഷതൻ ഗാന വീചികൾ
ഹൃദയതന്ത്രികൾ തംബുരു മീട്ടുമീ ദേവ സാമ്രാജ്യത്തിലെ സ്പന്ദനങ്ങൾ
ആലപിച്ചീടുന്നു ലയമോടെയെന്നും ഹർഷ രാഗങ്ങളെ പ്രഘോഷമായി.
bf
kollam
chitharanjen kg oq. Q
Q.q.qmqqqq.qqq qqqjhq
....
HINDI SONGSÀQAND,
Christiansolosong
ആഹാ... എത്ര മധുരമായി പാടി!!! ഭാഷ പ്രശ്നമേ അല്ല... സംഗീതം തന്നെ ഭാഷ.. അഭിനന്ദനങ്ങൾ...
Enthu vioce orupadu eshtappettu God bless you
കാത്തിരുന്നു് കാത്തിരുന്നു് പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നുപോയ്...വേനലിൽ ദലങ്ങൾ പോൽ
വളകൾ ഊർന്നു പോയി....
ഓർത്തിരുന്നു് ഓർത്തിരുന്നു് നിഴലുപോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ്...നൂലുപോലെ നേർത്തുപോയ്
ചിരി മറന്നു പോയി....
ഓരോ നേരം തോറും നീളും യാമം തോറും
നിന്റെ ഓർമ്മയാലെരിഞ്ഞിടുന്നു ഞാൻ...
ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ
എനിക്കായ് പെയ്യുമെന്നു കാത്തു ഞാൻ....
മഴ മാറി വെയിലായി...ദിനമേറെ കൊഴിയുന്നു
തെന്നിത്തെന്നി....കണ്ണിൽ മായും
നിന്നെ കാണാൻ...എന്നും എന്നും...
എന്നും...
ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ...
ഇന്നോളം കാണാപ്പൂക്കൾ ഈറൻ മുല്ലക്കാവിൽ
നമുക്കായി മാത്രം ഒന്നു പൂക്കുമോ...
തിരിപോലെ കരിയുന്നു...തിരപോലെ തിരയുന്നു
ചിമ്മിച്ചിമ്മി...നോക്കും നേരം
മുന്നിൽ പിന്നിൽ...എന്നും എന്നും...
Sreekanth Nisari
Superayallo
ഈ പാട്ട് തുടങ്ങിക്കിട്ടാൻ ഏതാണ്ട് ഇതേ പോലെ ഒരു ഫീൽ ഉണ്ടായി... കാത്തിരുന്ന് കാത്തിരുന്ന്.....
Sreekanth Nisari in
.
@@najeelas66 m
Ammo polichu nic
നാസിയ നന്നായിട്ടുണ്ട് അഭിനദ്ധനങ്ങള്‍ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ കൂടുതല്‍ കൂടുതല്‍ മലയാളത്തില്‍ പാടി ഭാഷ ശെരിയാക്കു ബിഗ് സലൃൂട്ട്
Polichu muthe.love you
ആ...ഫീൽഇവിടെ😘❤️😘കിട്ടി👍👍
Raheem പൊന്നാനി Raheem പൊന്നാനി n
Raheem പൊന്നാനി Raheem പൊന്നാനി 8
@@beemaabdulsalam2774 🤔
For More Videos Pls subscribe to my TH-cam Channel: Naz Music
th-cam.com/users/NazMusic
വളരെ വിനയവും താഴ്മയും മനോഹരമായ ശബ്ദവുമുള്ള ഗായിക.
Very nice 👌👌
ഇത് മലയാളി പെൺകുട്ടി ആണോ ഇത്രയും നല്ല ശുദ്ധ മലയാളം കേട്ടപ്പോൾ തോന്നി very good
സൂപ്പർ ആയി പാടി.. പാകിസ്താനി all the best
Very nice #Vijuvarughese
super..... sneham thulumbunna oru sangeetha samvidhayakan jayachandran sir nu oru ayiram salute👷
Nasiya...super...allthe best...well done sister...
മനസ്സിൽ മഞ്ഞുപെയ്തപോലെയായ് ഞാൻ ...
Super like shreya
Super ayitt padunnu, malayali pollum engana padilla, great
Good song
Spr sund kidukachi👍👍👍👍💝
കൊള്ളാം നനനായിരിക്കുന്നു.
Iam a big fan of Naziya...Lovely voice ...she sung the song with full feelings without looking any papers...wonderful effort dear...
Super singing with clarity...and her politeness is also a crown for her...!!! 🤗
വളരെ നന്നായി,ഫേസ്ബുക്കിലും കണ്ടിരുന്നു
What a sweet voice !!!👍👍👍👍👍👍👍👍☝👍👍👍
ഉച്ചാരത്തിലെ പിശക് ക്ഷമിക്കാം. excellent voice. പ്രതിഭയുള്ള കുട്ടി
Very good singing All the best NAZIA JI🤗🤗
Superayi padi
very nice.thanks For both of you
How simple and and great you are.... Wonderful..... ,👏🏻👏🏻👏🏻👏🏻
nalla voice nannayitu thanne paadi
Very nice...
Very beautiful
adipolii...
ഇൻഞ്ഞൃയുടെ അയൽരാജൃഠമായ പാകിസ്താനി പോണ് ഹിന്ദിപഠികട്ടഅവസരതിൽ മലയാളഠപാട്ട് പഠിച്ചൂ സൂപ്പർ ഇകുട്ടിഉയരതിൽഎതട്ടൊ
fousu fousu ആദ്യം അക്ഷരം തെറ്റാതെ മലയാളം എഴുതാൻ പഠിക്കു...
fousu fousu enthuvaado ithu!
fousu fousu good
th-cam.com/video/kPHF0nzzzos/w-d-xo.html
Dear my sister I like your song
സൂപ്പർ 😚😚😚😚👌👏👍👌👌👌👌
Super sis
Naziya Super you have done a great job no words to describe your song...
nanma niranja singer allah bala karea
Naziya super 👌👍
Super all the best.
Good attempt.... Super
സംഗീതത്തിന് ഭാഷ ദേശ വർണ ഭേദമില്ല,എന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല.
Miracle 👌🏻👌🏻👌🏻👌🏻
Nazia.....Superb
Nice song
Yndaaa qut vice suparr
Khoob...👍👍👍👍
Iam a big ഫാൻ of Ananya. God bless you dear
Kidu
Ithu superaaaaaiiiind.....athinte bangy avde thannne nd.....superrrrrrrrrrrrr
For more videos please subscribe my youtube channel - th-cam.com/users/NazMusic
Sir great 😊
Her voice was really innocent & marvelous her effort to sing a malayalam song was really marvelous
k
beautiful nd melodious.
Thanks 👍👍👍👍👍👍👍👍👍👌
Super naziya
Wow super nice voice 👌👌👌👌👌
സൂപർ നാസിയ
Great maadam
Congrats Nazzy
Superb jayeeeee gayika wowwwwwwwwwww
Pakisthan.. keee.. jai
Bharat ki bhi Jai :)
superb
Hats.... Off..... exact feel....
Superb Nazia..GOD bless you.
Jayachandran sir inte paattukal enikke valare ishttamaane
Wow amazing.God gifted sister
Super naziya . Welcome Kerala
WOH I AM ALSO STILL WAITING FOR YOU കാത്തിരിന്നു *** ള്ളപ്പാഴും കാത്തിരിക്കുന്നു ?
Great ..dear sister ...for your humility and awareness ... thank you
Simply super.
Naziya you are amazing no words 👏👏👏
For more videos please subscribe my youtube channel - th-cam.com/users/NazMusic
Jayachandran sir nalla oru manushan
Nannayi padi
Beautiful voice,please sign her for movies,another shreya ghosal
wow... Congrtz.. Naziya
Naziya Really superb ...no Words
Suppar naziya
Wonderfullllll.....
Hai Nassia Wishing you all the best
Waaw... Super voice
നന്നായി പാടി
One of the best composition in Malayalam industry..... Shreya Ghosal has done 100%
Vow!!!soooperb ഒന്നും പറയാനില്ല റിയലി amazing
അടിപൊളി ..അടിപൊളി
Ziya B l
For more videos please subscribe my youtube channel - th-cam.com/users/NazMusic
Adipolinassiya
God' bless you Naziya
Dear Naziya &Jayetta. Great Great
Spr
Great Nasiya.. Superbbb
wow what a feeling , she adopted all the feel in the music and in the film , hats off
For more videos please subscribe my youtube channel - th-cam.com/users/NazMusic
Great Aniyathi
Very good. Mr pinarayi vijayan
so wonderful, highly appreciate so good effort thanks nazia, and jayetta
super!