😃😃 അപ്പോൾ ഓരോ പ്രാവശ്യവും ഏതെങ്കിലും ഒരു lock കേടായാൽ ഇങ്ങനെ മൊത്തം മാറ്റേണ്ടേ.. !! മാറാൻ കിട്ടാത്ത ഭാഗങ്ങൾ മാത്രം സംരക്ഷിച്ചു ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു ആണ് ഈ channel ൽ നമ്മൾ ചർച്ച ചെയ്യുന്നത്.
@@praveengl6041 ആ cap വഴി അൽപ്പം air കയറണം... എന്നാലേ petrol താഴേക്കു ഇറങ്ങൂ. ആ cap ഒന്ന് മാറി നോക്കൂ. ആദ്യം വേറെ ഒരു വണ്ടിയുടെ cap ഇട്ടു ഒന്ന് പരീക്ഷിച്ച ശേഷം
Ok അതിനു ഒരു മാർഗം ഉണ്ട്... ഒരു plastic 2-3 mm വീതി ഉള്ള plastic കയർ കൊണ്ടു cap ന്റെ വശത്തു കൂടി ടാങ്കിന്റെ വാവട്ടത്ത് ഉള്ളിൽ കയറത്തക്ക രീതിയിൽ ചുറ്റി പിടിച്ചു അകത്തു കയറ്റുക... എന്നിട്ട് ആ കയർ അകത്തു കയറി ലോക്ക് ആക്കാൻ ഉപയോഗിക്കുന്ന ആ 'സാക്ഷ'(lever) അകത്തേക്ക് തള്ളും. (അതിനു മുൻപ് താക്കോൽ unlock position ൽ ആകാണം). ആ കയർ ഒരു വശത്തു ആയിരിക്കും അകത്തു കയറുക.. അപ്പോൾ ഈ lock ആകുന്ന സാക്ഷ ഏത് വശത്തു ആണ് എന്ന് അറിയാൻ പറ്റാത്തത്തിനാൽ, ചുറ്റും ഒന്ന് കറക്കുക...
ഈ വിഡിയോയിൽ 1:57 -2.00 മിനുട്ടിൽ പറയുന്ന ആ lever ആണ് lock ആക്കുന്നത്. ആ lever ആണ് നമുക്ക് അകത്തേക്ക് തള്ളേണ്ടത്. Key unlock ആക്കിയിട്ടു വേണം കയർ ഉപയോഗിച്ച് ബലം കൊടുക്കാൻ
Puthiya bs6 bullet I'll ingane key maran pattuo
Bro, very informative video
Can you make this video in English bro, very awesome video. Keep it up
Ok i shall try. (I've not much viewers for my English narrative videos.. so I've not try to translate all)
Please make this video in hindi bro
How to install this lock in new classic 350 .. hinged lock is there right now in new classic
You'll have to change the tank itself 😐
Pazhaya vandiyude key illatha type cap vangan kittumo , thread type
അറിയില്ല
എന്റെ bullettine ക്യാപ്പിൽ ഷട്ടർ ഇല്ല. നന്നായി മഴ നനഞ്ഞിട്ടുണ്ട്, പലപ്പോഴും. അതിൽ ഷട്ടർ ഫിക്സ് ചെയ്യാൻ സാധിക്കുമോ?. വീഡിയോ കൊള്ളാം.
Shutter മാത്രം കിട്ടില്ല.
Ith engene thurakk
Bro tank cap vanan kitumo?
yes
Amount
Clutch oil kooduthal aavumbol old bulletil reverse gear veezhan difficult aayirikkumo sir
ഇല്ല
Chavi thirichitt press cheytha mathiyo
ചോദ്യം മനസിലായില്ല 🤔
എന്റെ വണ്ടിയുടെ tank lock ആകിയാലും open ആക്കിയാലും tank cap ഊരി പോവരുവ അതിന് lock മാറാതെ ഇങ്ങനെ ചെയ്‌യാൻ പറ്റുമോ
അഴിച്ചു repair ചെയ്‌താൽ ആ lever ശരിയാവും
ക്യാപ്പിൻെറ washer മാത്രമയിട്ട് കിട്ടുമോ
No
@@RKR1978 washer ഇല്ലെങ്കിൽ mileage പ്രശ്നം ഉണ്ടാകാൻ ചാൻസ് ഉണ്ടോ
Yes. Evaporation is higher when cap is without washer... but the important thing is water will go down when it rains.
@@RKR1978 tank cleaning ഒരു വീഡിയോ ചെയ്യാമോ
binu balan yes yes
2008 model bikil key idan pattatha tank cap suit akkuo cheta?
അറിയില്ല. Just go to spare parts store with the existing cap and check.
@@RKR1978 rajesh eta forknte nut ethu size spanner use cheytha azhikande
18mm
@@RKR1978 athu pole oil engane dispose cheyum soil ozhikaruthu paranju pne enthu cheyum
@@gokulvinod3265 pazhaya Valla tank/drum il ozhich vakkuka.
@Automobile lover _ chetta Ithinte aavashyam illa_ Complete set vaangan kittumallo (Ign, Tank Cap,Sidebox Lock & Handle lock) aa set vangiyal pinne key yude prblm varilla.
😃😃 അപ്പോൾ ഓരോ പ്രാവശ്യവും ഏതെങ്കിലും ഒരു lock കേടായാൽ ഇങ്ങനെ മൊത്തം മാറ്റേണ്ടേ.. !! മാറാൻ കിട്ടാത്ത ഭാഗങ്ങൾ മാത്രം സംരക്ഷിച്ചു ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു ആണ് ഈ channel ൽ നമ്മൾ ചർച്ച ചെയ്യുന്നത്.
@@RKR1978 classic 350 yudeyum ingane cheyyan pattumo? My cap cover lost from workshop
@@jkpta2533 പറ്റുമായിരിക്കും 👍👍
Same process in new model bullet tank lock ki video
നമസ്കാരം
1992 ബുള്ളറ്റിന്റെ ടാങ്കിൽ air നിറഞ്ഞിട്ട് മിസ്സിംഗ് പ്രോബ്ലം ഉണ്ടാകുന്നു. ഇതിനു ഒരു പരിഹാരം പറയാമോ please 🙏🙏🙏
Petrol ടാങ്കിൽ..?
@@RKR1978 അതെ ടാങ്കിന്റെ കീഹോളിൽ കൂടെ ബബ്ബ്ൾസ് പോലെ വരുന്നുണ്ട് ക്യാപ് തുറക്കുമ്പോൾ air റിലീസ് ആകുന്ന സൗണ്ടും കേൾക്കാം
@@praveengl6041 tank cap തുറന്നിട്ടു വണ്ടി ഓടിച്ചാൽ missing മാറുന്നുണ്ടോ എന്ന് നോക്കി പറയാമോ..?
മാറുന്നുണ്ട് ഇടക്ക് വീണ്ടും മിസ്സിംഗ് വന്നപ്പോൾ ഞാൻ റണ്ണിങ്ങിൽ ക്യാപ് തുറന്നിട്ട് അടച്ചു അപ്പോൾ വീണ്ടും നോർമൽ ആയി 🥺
@@praveengl6041 ആ cap വഴി അൽപ്പം air കയറണം... എന്നാലേ petrol താഴേക്കു ഇറങ്ങൂ. ആ cap ഒന്ന് മാറി നോക്കൂ. ആദ്യം വേറെ ഒരു വണ്ടിയുടെ cap ഇട്ടു ഒന്ന് പരീക്ഷിച്ച ശേഷം
Putiya fuel cap rate atraya
മറന്നു. 300 ആണെന്ന് തോന്നുന്നു
ഷട്ടർ മാത്രം ഊരി പഴയതിൽ ഫിറ്റ് ചെയ്താൽ ഒരുപാട് സമയം ലാഭിക്കാമരുന്നെല്ലോ ?🤔
Correct. പക്ഷെ 13 വർഷം പഴക്കമുള്ള cap ആയായതിനാൽ അതിൽ കുറെ പാടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് മൊത്തം മാറ്റിയത്.
Tank cap ഓപ്പൺ ചെയ്യാൻ സാധിക്കുന്നില്ല... എന്ത് ചെയ്യണം?? പ്ലീസ് ഹെൽപ്
Ok അതിനു ഒരു മാർഗം ഉണ്ട്... ഒരു plastic 2-3 mm വീതി ഉള്ള plastic കയർ കൊണ്ടു cap ന്റെ വശത്തു കൂടി ടാങ്കിന്റെ വാവട്ടത്ത് ഉള്ളിൽ കയറത്തക്ക രീതിയിൽ ചുറ്റി പിടിച്ചു അകത്തു കയറ്റുക... എന്നിട്ട് ആ കയർ അകത്തു കയറി ലോക്ക് ആക്കാൻ ഉപയോഗിക്കുന്ന ആ 'സാക്ഷ'(lever) അകത്തേക്ക് തള്ളും. (അതിനു മുൻപ് താക്കോൽ unlock position ൽ ആകാണം). ആ കയർ ഒരു വശത്തു ആയിരിക്കും അകത്തു കയറുക.. അപ്പോൾ ഈ lock ആകുന്ന സാക്ഷ ഏത് വശത്തു ആണ് എന്ന് അറിയാൻ പറ്റാത്തത്തിനാൽ, ചുറ്റും ഒന്ന് കറക്കുക...
ഈ വിഡിയോയിൽ 1:57 -2.00 മിനുട്ടിൽ പറയുന്ന ആ lever ആണ് lock ആക്കുന്നത്. ആ lever ആണ് നമുക്ക് അകത്തേക്ക് തള്ളേണ്ടത്. Key unlock ആക്കിയിട്ടു വേണം കയർ ഉപയോഗിച്ച് ബലം കൊടുക്കാൻ
എന്തായി സുഹൃത്തേ..? അതും ഒന്ന് പറയണേ 🙏
@@RKR1978 റെഡി ആയി ബ്രോ... ഒത്തിരി താങ്ക്സ്❤️❤️❤️
@@midzwanderer1715 എങ്ങനെ ശരിയാക്കി.. ? ഞാൻ ചോദ്യം കാണാൻ താമസിച്ചു
Bro wiring inda vedeo cheiyou
അത് എനിക്ക് വലിയ പിടിയില്ല. എന്നാലും നോക്കാം