ഉണ്ണിയാർച്ച | പുത്തൂരം | ആറ്റുമണമേൽ | വടക്കൻ പാട്ടുകൾ | കടത്തനാട് | കളരി | ചന്തു | ആരോമൽച്ചേകവർ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 34

  • @aswathyy5959
    @aswathyy5959 หลายเดือนก่อน +1

    ഉണ്ണിയാർച്ചയുടെ നാട് വടകര ഈഴവ സമുദായം എന്റെ മൂത്തച്ഛന്റെ കുടുംബത്തിൽ ഉള്ളവർ ❤

  • @thresiammapathrose4205
    @thresiammapathrose4205 ปีที่แล้ว +1

    കടത്താനാട്ടിലെ ധീരവനിതയായ ഉണ്ണിയാർച്ച യുടെ കഥ പൊന്നാങ്ങള ആ രോമൽ ചേകവരുടെ വീരകഥ
    ചതിയനായ ചന്തുവിന്റെ കഥ
    എല്ലാം മനോഹരമായി അവതരിപ്പിചിരിക്കുന്നു 🙏👌🌹

  • @elsypaul5655
    @elsypaul5655 ปีที่แล้ว +2

    Interesting story of Attumanamel Unniyarchha also called The Jhansi Rani of Kerala. Thankyou Fr. for the beautiful story. 👍🙏🏻

  • @Thankammathomas5308
    @Thankammathomas5308 ปีที่แล้ว +1

    കേരളത്തിന്റെ ധീരവനിതയായ ഉണ്ണിയാർച്ചയുടെ ജീവിതത്തിലെ ആദ്യകാലവും കളരി അഭ്യാസങ്ങളും വടക്കൻപാട്ടു കൾ എന്താണെന്നും ഉണ്ണിയാർച്ച യുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള മലയാളം സിനിമകൾ ഏതൊക്കെയാണെന്നും ഉണ്ണിയാർച്ചയുടെ വിവാഹവും ചന്തു വിനെ ഉപേക്ഷിച്ചതിന്റെ അനന്തര ഫലവും ചന്തുവിന്റെ ചതിയും ആരോമൽ ചേകവരുടെ വീരമൃത്യവും അതിനു ഉണ്ണിയാർച്ച മക്കളെ ക്കൊണ്ട് പകരം വീട്ടിയതും മക്കളെ ഉപദേശിച്ചു വിട്ട വാക്കുകളും അതോ ടൊപ്പം അല്ലി മാർക്കാവിൽ കൂത്തിന് പോയ പ്പോഴുള്ള ജോനകരോ ടുള്ള പോരാട്ടവും അതിന്റെ അന ന്തര ഫലവും അങ്ങനെ ഉണ്ണിയാർച്ചയുടെ ജീവിത കഥ ഉണ്ണിയാർച്ചയുടെ ഒരു ചലച്ചിത്രം കാണുന്ന പ്രതീതി യോടെ ഞങ്ങൾക്ക് വ്യക്താക്കി തന്നത് ഒത്തിരി i
    ഇഷ്ടമായി അങ്ങേക്ക് ഒത്തിരി നന്ദി 👌👏

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 หลายเดือนก่อน

    Avar kuruppu kudumbamanu ezhavar thazhnna jathikkaranu

  • @vijayanvp4329
    @vijayanvp4329 4 หลายเดือนก่อน

    ❤❤

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 หลายเดือนก่อน

    Pandu kalathu brahmanar namboodiriyum ezhavarude jathi izhukku kondu chirattayilanu vellam koduthirunnathu angane ullavar enganeyanu unniyarcha kudumbamakum

  • @gopalakrishnannair4742
    @gopalakrishnannair4742 7 หลายเดือนก่อน

    Unniyarcha Attumanamel kunjirama Chekavor ivarkku makkal illa ennanu kettuarivu appol aromalunni engane oru character vannu. Best horse rider and Excellent Martial Expert in Urumi . She born 1549. Near Thalaserry Thiyya Chekovar Caste kolathu Nadu .near about 72yers. Aromal Chekavor. Unniyarcha. Unnikannan Chekavor. 18 kalari master Specialist in Kannappa Chekavor daughter. Really daring courage bold and brave beautiful Thiyya Chekovar caste. Attumanamel kunjirama Chekavor. Puthussery kalari master. Ilamthalur madam Chandu Chekavor chandrangadha Chekavor 7 kalari Aringoder. Very rich tharavadu pootharam Tharavadu . At that Period. 42 kalaries.

    • @MuraliDeepa-nt6ud
      @MuraliDeepa-nt6ud 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @MuraliDeepa-nt6ud
      @MuraliDeepa-nt6ud 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @MuraliDeepa-nt6ud
      @MuraliDeepa-nt6ud 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 หลายเดือนก่อน

    Ezhavar thengil kalledukkalanu kulathozhil channanmar chethali inganeyellamanu ningade aalkkare vilikkunnathu 😁

  • @aapthisvlog4753
    @aapthisvlog4753 ปีที่แล้ว

    Nice

  • @sreenarayanram5194
    @sreenarayanram5194 4 หลายเดือนก่อน

    വടക്കൻ പാട്ടിൽ കൊലോത് നാട്ടിൽ ജനിച്ചവനേ എന്നാണ് എൻ്റെ ഒക്കെ ചെറുപ്പത്തിൽ കേട്ടിരുന്നത് അത് ഈഴത്ത് നാട് എന്ന് ഈഴവരും നായരും ചേർന്ന് തിരുത്തിയത് ആണ് പുത്തൂരം വീട്ടുകാർ തിയ്യർ ആണ്

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 หลายเดือนก่อน

    Ezhasthreekalkku entharanu soundariyam irikkunnathu 😅

  • @katathanattilenadanpattuka8339
    @katathanattilenadanpattuka8339 ปีที่แล้ว

    വടക്കൻപാട്ടിലൂടെയാണ് സിനിമാ കഥകൾ രൂപം കൊണ്ടത്.
    ഒതേനൻ്റെ മകൻ. എന്ന സിനിമ
    വടകരക്കാരനായ ഒരാളുടെ സൃഷ്ടിയാണ്. വടക്കൻ പാട്ടിനെ
    ആസ്പദമാക്കിയാണ്. അയാൾ
    കഥയഴുതിയത്. കുഞ്ഞാണ്ടി മുഖേന കൈമാറിയ സ്ക്രാപ്റ്റ
    സിനിമ പുറത്ത് വന്നപ്പോൾ രചന
    മറ്റൊരാളുടേത്. സിനിമ വ്യവസായമാണ്. വിജയത്തിന്
    വേണ്ടി പലതും കൂട്ടിചേർക്കും
    സിനിമയല്ല വടക്കൻ കഥകളുടെ
    ആ ഥാരം വടക്കൻ പാട്ടാണ് '
    രണ്ട് പാട്ടേ ഉണ്ടായിരുനുള്ളൂ.
    പുത്തൂരം പാട്ടും
    തച്ചോളിപാട്ടും
    മറ്റുള്ളതാ ക്കെ ഒറ്റ പാട്ടുകളാണ്.
    പന്ത്രണ്ട് പതിമൂന്ന്
    നൂറ്റാണ്ടിലെ കഥയാണ്
    പുത്തു രം കഥകൾ
    പതിനാറാം നൂറ്റാണ്ടിലെ
    കഥയാണ് തച്ചോളി കഥകൾ
    പുത്തുരം കഥ നടക്കുമ്പോൾ
    ഇവിടെ ദ്രഹ്മണ്യ മേധാവിത്വം
    വന്നിട്ടില്ല. തച്ചോളികഥ നടക്കുന്ന
    കാലം ഭ്രഹ്മണ്യ മോധാവിത്വമുള്ള
    കാലമാണ്. പന്ത്രണ്ടാം നൂറ്റാണ്ടോടെ ചേരമാൻ പെരുമാൾ
    യുഗം അവസാനിക്കുന്നു. അതോടെ പുതിയൊരു യുഗം
    ആരംഭിക്കുന്നു. പിന്നീടാണ് ജാതിയും മതവും കൂടുതലായും
    ഉയർത്തെഴുന്നേൽക്കുന്നത്.
    ഇത്രയും പറഞ്ഞത് വടക്കൻ
    പാട്ടിൽ ഇതൊക്കെ ചികഞ്ഞാൽ
    കാണാൻ കഴിയും എന്നതിന്
    വേണ്ടിയാണ്. വടക്കൻപാട്ടുകൾ
    വടക്കൻ നാട്ടുരാജ്യങ്ങളിലെ കഥയാണങ്കിലും രൂപം കൊടുത്തത്. കടത്തനാട്ടുവാണ്.
    ഭാഷയാണ് ഇതിനടിസ്ഥാനം വടകരയിൽ ഉപയോഗിച്ച് പോന്നിരുന്ന ഭാഷാ പ്രയാഗങ്ങളാണ് പാട്ടിൽ
    ഈ ഭാഷാ പ്രയോഗങ്ങളുടെ
    അർത്ഥം വടകര കാർക്ക് മാത്രമേ
    അറിയു ഇന്നും പല പദപ്രയോഗങ്ങളും ഉപയോഗിച്ചു പോരുന്നു. 17 -18 - നൂറ്റാണ്ടിലാണ്
    പാട്ട് രൂപം കൊണ്ടത്. വാമൊഴിയാണ് പാട്ടുകൾ വരമൊഴിയല്ല അച്ചടി പ്രചാരത്തിലില്ലാത്ത കാലമാണ്.
    നിരക്ഷരരായ കർഷക സ്ത്രികൾ വയലിൽ നാലു മണിക്കൂർ സമയം
    പാടുന്നത് ഈ ള്ള്ളവൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
    പുത്തിരം പാട്ടിലെ വരികളിൽ
    വള്ളുവനാടൻ ഭാഷ കടന്നുവന്നതിനാൽ
    പുത്തു രം പാട്ട് കടം
    കൊണ്ട് പാടിയതാണന്ന
    വിമർശനമുണ്ട്.
    ഒരിക്കൽ കൂടി പറയട്ടെ.
    വടക്കൻ കേരളത്തിൻ്റെ
    ചരിത്രം വടക്കൻ പാട്ടിലുണ്ട്.
    സിനിമ കഥയല്ല. ആധാരം.
    പാടുകളാണ്.

    • @8o47muhammedsinanpk8
      @8o47muhammedsinanpk8 หลายเดือนก่อน

      Vadakkan pattukal evide ninn kittum.... Ktithyamaaya pusthakangal kittuvanundo

  • @gopalakrishnannair4742
    @gopalakrishnannair4742 7 หลายเดือนก่อน

    14 the century aanu Unniyarcha. Thacholi udhayankuruppu 16 the century. Kadathanadu.

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 หลายเดือนก่อน

    Ezhavanalla unniyarch a kudumbam meljathiyanu

  • @madhuniramath1259
    @madhuniramath1259 ปีที่แล้ว +5

    ഇന്നത്തെ ഈഴവ സ്ത്രീകൾ ഉണ്ണിയാർച്ചയെ ഓർത്തു അഭിമാനം കൊള്ളണം

    • @athira1452
      @athira1452 10 หลายเดือนก่อน +2

      Unniyarcha from thiyya family not from ezhava

    • @premnath630
      @premnath630 10 หลายเดือนก่อน

      Puthooram veettile chegonmar ezhathu nattil ninnum vanoran ezhathu nadu ( sri lanka)

    • @sreenarayanram5194
      @sreenarayanram5194 4 หลายเดือนก่อน

      വടക്കൻ പാട്ടിൽ കൊലോത് നാട്ടിൽ ജനിച്ചവനേ എന്നാണ് എൻ്റെ ഒക്കെ ചെറുപ്പത്തിൽ കേട്ടിരുന്നത് അത് ഈഴത്ത് നാട് എന്ന് ഈഴവരും നായരും ചേർന്ന് തിരുത്തിയത് ആണ് പുത്തൂരം വീട്ടുകാർ തിയ്യർ ആണ്

  • @gentlemen3716
    @gentlemen3716 ปีที่แล้ว

    Methanmar annum ennum drohitharam thanne thozhil.

  • @gopalakrishnannair4742
    @gopalakrishnannair4742 7 หลายเดือนก่อน

    Jonakkar mappilamaar aanu

  • @gopalakrishnannair4742
    @gopalakrishnannair4742 7 หลายเดือนก่อน

    Thiyya Chekovar Caste not Ezhava.

  • @gopalakrishnannair4742
    @gopalakrishnannair4742 7 หลายเดือนก่อน

    Nagapurathu Angadi athanu innathe Nadhapuram.

  • @gopalakrishnannair4742
    @gopalakrishnannair4742 7 หลายเดือนก่อน

    Thiyyar caste enterly different than Ezhava.

  • @Lotoooo9
    @Lotoooo9 ปีที่แล้ว

    There is no évidence that thèse people exist.

  • @ratheeshvelumani3391
    @ratheeshvelumani3391 2 หลายเดือนก่อน

    ❤❤