AVO DHAMANO PALA PALLI THIRUPPALLI ഒറിജിനൽ ഇതിലുണ്ട് | SCHOOL KALOLSAVAM | NADAN PATTUKAL | H S S
ฝัง
- เผยแพร่เมื่อ 26 ม.ค. 2025
- #school_kalolsavam #nadanpattukal #avodhamano #palapalli_thiruppallitune
this video is a stage programm of school students of kerala, this kalolsavam, organised by department of education government of kerala
This is a folk song sung to propotiateGods seeking their blessings.The folk song or nadan pattu of Kerala tell tales of the land that have never been recorded. Kerala has as many variations of folk songs as there are variations in the land, climate, people and their occupations. Most of these melodious renderings are over 600 years old and have undergone much linguistic change in the course of time.
പുലയ സമുദായത്തിൽ മരണാനന്തര ചടങ്ങിൽ പാടുന്ന പാട്ട്
ജന്മിയും കുടിയനും പോലെ ഈ സ്റ്റേജ് കണ്ടത് എന്റെ മനസിന്റെ പ്രശ്നം ആയിരിക്കും 🤔
ഒറിജിനൽ സോങ് കേൾക്കാൻ സാധിച്ചതിൽ സന്തോഷം അഭിനന്ദനങ്ങൾ
പാലാ പള്ളി ക് മുടക്കിയ പണം പോയി 👌 ഒർജിനൽ വന്നതോടെ 🙏 അടിച്ചുമാറ്റകർക് സമർപ്പിക്കുന്നു
Deepasthabhavum kodimaravum pole oru Christian copy adi... 😀
Avar adichu maatiyathalla... Avar interview il parayunnund... Ee paatt ezhuthiya avarod permissipm choichit aan paatt erakkiyath... Cinema yl addehathin credits kodkukunnund
Njanum entte changathi marum✨🤟🔥
Lyrics theruo
വിസ്മയയും കൂട്ടുകാരും പാടി തകർത്തു
പാലാപ്പള്ളിയുടെ ഒറിജിനൽ
ആശംസകൾ ... വിസ്മയക്കുട്ടി അഭിമാനം
അതിഗംഭീരം 👌👌👍
Thank you
Super vismaya and team
അയ്യാലയ്യ.. പടച്ചോനേ തോ രെയ്യം നിലവിളി കേൾക്കുന്നേ..
കുഞ്ഞം പാലേ ഇളം പാലേ,,
ഞാനിതാ, വിളിക്കുന്നേ..
ആവോ ദാമാലോ..
ഈശ്വര പൊന്മകനേ (2)
ആവോ..ദാമാലോ
അത്തിമലക്ക് പോന്നാ
ആവോ.ദമാലോ
താളി മലക്ക് പോന്നാ
ദേശം നല്ലൊരു ശെമ്മാരീ
വരത്തൻമാരിങ്ങെത്തില്ല,,,
തിണ്ടത്തല്ല നിൽക്കുന്നേ..
നാട്ടാരും,, കരക്കാരും,,,
ആവോ.ദാമാലോ,,,
വലം കൈ താളടിച്ചേ... (2)
ആവോ..ദാമാലോ...
വണ്ണാറ കൂട് കണ്ടേ
ആവോ,, ദാമാലോ
വയ്യോട്ട് ചാടണല്ലാ,,,
എന്നോടും മല മുത്തപ്പാ..
പറയാതങ്ങന ചെയ്തല്ലാ
പാലേ.. പാലേ,, ഇളം പാലേ
കുഞ്ഞം പാലേ,, ഇളം പാലേ,,
ആവോ ദാമാലോ,,,
കിണ്ടി എടുക്കയായി ( 2 )
ആവോ,, ദാമാലോ.
നാഴി വലം കയ്യില്..
ആവോ, ദാമാലോ..
ചൂട്ടൊന്ന്,, കയ്യിലേന്തി..
എന്നോടും മല മുത്തപ്പാ,,
ഞാനിതാ വിളിക്കുന്നേ..
കുഞ്ഞം പാലേ,, ഇളം പാലേ,,
ഞാനിതാ വിളിക്കുന്നേ,,,
ആവോ ദാമാലോ..
നാലും കോടി പുതച്ച്, (2)
ആവോ,, ദാമാലോ
വെറ്റിലക്കടത്താ..
ആവോ ദാമാലോ
ഭണ്ഡാരവില്ലെടുത്ത്
ചക്കാരപ്പാ,,,ഏലാദാ..
രയ്യം നിലവിളി കേൾക്കുന്നേ,
അയ്യോ,, നമ്മടെ പാലേമ്മേ
ആര്ക്കൊത്തൊരു,, ശൂലാണേ..
ആവോ, ദാമാലോ
നാലും കോടി പുതച്ച് (2)
ആവോദാമാലോ
വെറ്റിലടക്കടുത്താ
ആവോ ദമാലോ
ഭണ്ഡാരവില്ലെടുത്ത്
കൂട്ടുകുടുംബത്താരാവോ
രയ്യം നിലവിളി കേൾക്കുന്നേ..
കെട്ടു ചുമക്കത്താരക്യോ
രയ്യം നിലവിളി കേൾക്കുന്നേ..
ആവോ,, ദാമാലോ
നാലും കോടി പുതച്ച് (2)
ആവോ ദാമാലോ
വെറ്റിലടക്കെടുത്താ
ആവോ ദാമാലോ
ഭണ്ഡാരവില്ലെടുത്ത്
ഈരാൻ ചുമ്മ ചാളേന്ന്,
മരണ തീയ്യിലടക്കാനായ്..
ഈരാഞ്ചേരി കുന്നിലാ,,
ഓനെ ഞങ്ങളടക്കുന്നേ..
ആവോ, ദാമാലോ...
നാലും കോടി പുതച്ച് (2)
ആവോ, ദാമാലോ,,
വെറ്റിലടക്കടുത്ത
ആവോദാമാലോ
ആവോദാമാലോ
ഭണ്ഡാരവില്ലെടുത്ത്..
കാട്ടിലങ്ങ്,, കുഴികുത്തി
തണ്ടും പറേം കൊട്ടുന്നേ
തുടീം.. പറേം വച്ചിട്ട്
ഓനെ ഞങ്ങളടക്കുന്നേ (2)
ആവോ,, ദാമാലോ
തറ്റുടുക്കണല്ലാ
ആവോ,, ദാമാലോ
മുങ്ങി കുളിക്കണല്ലാ,,
ആവോ ദാമാലോ
കൂളി കുളി കഴിഞ്ഞ്
ആവോ,, ദാമാലോ
പൂവൊന്ന് വെക്കണല്ലാ,,, (2)
Thank you
Thankyou 😊
Thank you very much for original lyrics 🥰🥰🥰🥰
Thank you so much 😊
Thank you for this lyrics
Ithanu prize undarno
Super
1st part lyrics kittuo
I want this lyrics. Anyone pls help me?
Kaduva song💜
Yes.... Original music 🎵
Nice
Thanks
Lyrics full idumoo
ആദ്യം പാടുന്ന ഭാഗം lyrics കിട്ടുമോ ??
Anyone have lyrics of this song ?
Endel ind
@@anaswaraanu7579 can you give the lyrics🥺
@@anaswaraanu7579 can you please send it
Can u snd it
I will give
My girl🔥😚😚😚
Lirics kittan vazhiyundo?
Pls send this lyrics
Lyrics plzzz
Ee avothamano kazhinj ntha parayane
Lyricss kittumoo
Ithinda lyrics kittumo
We🥺🥺🥺🥺🥺............
Lyrics tharamo
Lyrics tharumo
Lyrics therumoo plsssss
Yap✨️
@@vismayav.a2729 please give this song lyrics
plz give the lirics
Anyone please help me to get the lyrics....
കിട്ടീനോ
Lyrics kittoooo ithinteeee
Who's this lead singer!? Any social media links?
I am the lead Singer
@@vismayav.a2729 hi prize kittiyayirunno
Vismaya 👌
Lyrics tharumo
Kittuvanel enikkum tharanam
Lyrics കിട്ടുമോ
Kittumo
💗💗💕💕💞💞💓💓💖💝😍🥰❤️🤍🖤🤎💜💙💚😘👌👍🏻👍🏻😍🥰😘🤩😲
Lyrics onn tharo
Lyrics kittumo
Visuu🔥
👏👏
Lirics tharuo
Please share lyrics
Kittitundoo?
Lyrics undo
Ooo
🙏🙏🙏🌹👑
Thank you
Thank you 😊💯❤️
You’re welcome 😊
Vismayakutty 🥰🥰🥰
Iyrics inda..😢
Guys lyrics tharuvo enthinde pliz
Pliz ethinde lyrics tharuvoo 🙏🙏
Mattoru Christian Copy adi... Enthaayaalum sathyam purathu vannallo
വരികൾ കിട്ടുമോ
അനുഷ്ഠാനം ആയിആചരിക്കുന്നില്ല
School വേദികളിൽ ഉൾപെടുത്തി സംരക്ഷിക്കുക
കടുവ
Super
Lyrics plz
Eee varuna kalolsavathin vendi aano
Lyrics kittumo