സാമ്പത്തിക ഇടപാടിലൂടെ minimum 4 പേരെ എങ്കിലും എനിക്ക് തിരിച്ചറിയാൻ പറ്റി! അകറ്റി നിർത്തി! അവർ എൻ്റെ ചങ്ക് ബ്രോസ് ആയിരുന്നു! അവർക്ക് ആവശ്യമുള്ളപ്പോൾ മാത്രം കാണാൻ വരുന്ന , ഫോൺ ചെയ്യുന്ന എന്നെ പരമാവധി മുതലെടുത്ത എരപ്പകൾ ! ഇപ്പോൾ ഞാൻ really happy and free.!!😊😊😊😊😊😊
Wrong ഇൻഫർമേഷൻ.. മനപൂർവ്വം മറ്റുള്ളവന്റെ പണം അബഹരിക്കണം എന്ന് ആർക്കും 99% ആളുകൾക്കും തീരുമാനം ഇല്ല.. സാമ്പത്തിക പ്രയാസം പിടി മുറുക്കുമ്പോൾ ഫ്രഡ്‌സിനോട് ആയാലും നാട്ടുകാരോട് അയാലും.. പറയാൻ വാക്കുകൾ ഇല്ലാതാകുമ്പോൾ / മറ്റുവഴികൾ ഇല്ലാതെ ആകുമ്പോൾ ഉണ്ടാകുന്ന തീരുമാനം ആണ് ഇതൊക്കെ.. പടച്ച തമ്പുരാൻ അത്തരം പരീക്ഷണങ്ങളിൽ നിന്ന് നമ്മെ കാത്തു കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കാം. മറ്റുള്ളവന്റെ സാഹചര്യം സ്വന്തം സാഹചര്യം ആയി ചിന്ദിക്കുമ്പോൾ ഉത്തരം പെട്ടെന്ന് കിട്ടും
സാമ്പത്തിക ഇടപാടിലൂടെ minimum 4 പേരെ എങ്കിലും എനിക്ക് തിരിച്ചറിയാൻ പറ്റി! അകറ്റി നിർത്തി! അവർ എൻ്റെ ചങ്ക് ബ്രോസ് ആയിരുന്നു! അവർക്ക് ആവശ്യമുള്ളപ്പോൾ മാത്രം കാണാൻ വരുന്ന , ഫോൺ ചെയ്യുന്ന എന്നെ പരമാവധി മുതലെടുത്ത എരപ്പകൾ ! ഇപ്പോൾ ഞാൻ really happy and free.!!😊😊😊😊😊😊
കടം കൊടുത്താൽ അങ്ങനെ ഒരു ഉപകാരമുണ്ട്. ചിലരുടെ തനി സ്വഭാവം മനസിലാക്കാം
സത്യം❤❤❤❤❤❤❤❤
Correct aan…ippol anubhavikkunnu..😢😢😢kadam kodukkathathaan ettavum nallath..chilappo appozhathey mushippey undaakkooo..ith kudumbhakkarkk prathekich kodukkaruth 😢😢😢njaan nannayi padichu😢😢😢
Correct 👍👍
😊
നാളെ നിങ്ങൾക്കും കടം ആവശ്യമായി വരാം സുഹൃത്തേ🎉
👍👌
ഉമർ r 3കാര്യം പറഞ്ഞിട്ടുണ്ട്
100% wrong view....
Wrong ഇൻഫർമേഷൻ..
മനപൂർവ്വം മറ്റുള്ളവന്റെ പണം അബഹരിക്കണം എന്ന് ആർക്കും 99% ആളുകൾക്കും തീരുമാനം ഇല്ല..
സാമ്പത്തിക പ്രയാസം പിടി മുറുക്കുമ്പോൾ ഫ്രഡ്‌സിനോട് ആയാലും നാട്ടുകാരോട് അയാലും.. പറയാൻ വാക്കുകൾ ഇല്ലാതാകുമ്പോൾ / മറ്റുവഴികൾ ഇല്ലാതെ ആകുമ്പോൾ
ഉണ്ടാകുന്ന തീരുമാനം ആണ് ഇതൊക്കെ..
പടച്ച തമ്പുരാൻ അത്തരം പരീക്ഷണങ്ങളിൽ നിന്ന് നമ്മെ കാത്തു കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കാം.
മറ്റുള്ളവന്റെ സാഹചര്യം സ്വന്തം സാഹചര്യം ആയി ചിന്ദിക്കുമ്പോൾ ഉത്തരം പെട്ടെന്ന് കിട്ടും
ഇതാണ് correct view.. ഇന്നു ഞാൻ നാളെ നീ
ഉമർ r 3കാര്യം പറഞ്ഞിട്ടുണ്ട്