എനിക്കും 2 സിസേറിയനായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോളും സഹിക്കാനാവുന്നില്ല. സിസേറിയൻ എളുപ്പമാണെന്നാണ് പൊതുവെയുള്ള ധാരണ. അനുഭവിച്ചവർക്ക് അറിയാം. ഇ സഹോദരി അനുഭവിച്ച വേദന കേൾക്കുമ്പോളെ സഹിക്കാൻ പറ്റുന്നില്ല. എത്രയും പെട്ടെന്ന് നീതി കിട്ടട്ടെ 🤲🤲
പാവം പെൺകുട്ടി. പറയുമ്പോൾ തന്നെ എൻ്റെ ദേഹം വല്ലാതെ വരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞു എങ്കിലും സംഗതി കണ്ടുപിടിച്ചല്ലോ. ആയുസ്സും ആരോഗ്യവും ഇത്രത്തോളം ദൈവം കൊടുത്തു എന്നു കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. അനുഭവിച്ച വേദനയ്ക്ക് നഷ്ട പരിഹാരം കിട്ടണം. അത് ഉറപ്പാണ്.
മനസ്സിൽ ഈമാൻ ഉറപ്പിച്ച താത്ത ആണ് ന്തായാലും 🤗🤗🤗🥰🥰👏👏. അത് കൊണ്ട് തന്നെ അല്ലാഹ് എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു 🥲🥰🤗.ഇനിയും ജീവിത വഴികളിൽ വിജയിച്ചു പോട്ടെ 🤲👍👍👍👍✌🏻. ആരോഗ്യവും ആഫിയത്തും കൂടി ഒരുപാട് കാലത്തേക്ക് ഉണ്ടാവട്ടെ 🤲🤲🤲❤🤗🥰
ഓൾടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ ആർത്തലച്ചു കരഞ്ഞുപോകുന്നു. വല്ലാത്ത കഷ്ടം തന്നെ. ഓൾക്കെന്തിനാ പടച്ചോൻ ഇങ്ങനെയൊരു ജന്മം കൊടുത്തത് എന്ന് തോന്നിപോകുന്നു. മഹാകഷ്ടം.
ഹർഷിന അനുഭവിച്ച വേദന ജനങ്ങളിലേക്ക് എത്തിച്ചു 24 നു നന്ദി. ഇതു ഒരു പാട് മനുഷ്യർക്ക് മാനസിക ആരോഗ്യം ഉണ്ടാക്കും. ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ തളർന്നു പോകുന്നവർ അറിയേണ്ടതാണ് ഇതൊക്കെ
ശരിയാ വേദന അളക്കാൻ പറ്റുന്ന ഒരു യന്ദ്രം കണ്ടുപിടിച്ചിരുന്നെങ്കിൽ ആ ഒരു ഡയലോഗ് അതിനിരിക്കട്ടെ ഇന്നത്തെ ലൈക് 😢 ശരിക്കും നമ്മൾ ചിന്തിക്കേണ്ട കാര്യം തന്നെ വേദന എന്ന് പറഞ്ഞാൽ വേദനക്ക് ഗുളിക എഴുതും
ഹർഷിനക് ഒരു വലിയ സല്യൂട്ട്.. അച്ഛന്നിം അമ്മയും കൊടുത്ത ആ വിദ്യഭ്യാസം ആ കുട്ടിയെ നല്ല കരുതുണ്ടാക്കി... ഗിവണ്മെന്റ് സ്ഥാപനങ്ങളിൽ പാവപപെട്ടവർ വർക്കു നേരെ ഉള്ള അവഗണാനാ ഒരുപാടു ആണ്.. നിസ്സഹായരായ അവർ താങ്കളുടെ കാര്യം നടക്കാൻ ഇ അവഗണനകൾ സഹിക്കുകയാണ്.... എവോർട്ടിക്കാർ പോളിംഗ് ബൂത്തിൽ പാർട്ടികളിലെ പ്രധിനിധികളെ നിർത്തിലെ ലിസ്റ്റിലെ ആരെളേം വോട്ട് ചെയ്തു എന്ന് നോക്കാൻ അത് പോലെ ഓരോ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ മുന്നിലിൻ ഓരോ ജെസിറായിട്ടു ഇവിടത്തെ പൗരന്റെ ആവശ്യം ആ ഓഫീസിൽ നിന്നും ചെയ്തു കിട്ടുന്നുണ്ടോന്നു ഉറപ്പു വരുത്താൻ ഇരിക്കണം.. ഗവണ്മെന്റ് ആശുപത്രിയിൽ ചെന്നാൽ അവിടെ ജോലി ചെയ്യുന്നവരുടെ വീട്ടിൽ പിച്ചക്കാരൻ ചെല്ലുന്ന പോലെ ആണ്... ഞാൻ ഇപ്പോ അടുത്ത് ഗവണ്മെന്റ് ഹിസ്‌പിറ്റലിൽ രക്തം പരിശോദിക്കാൻ dr..എഴുതി oarisidikanulla sthalatheyhi raktham എടുത്തു മൂത്രം ടെസ്യ ചെയ്യാൻ ഉള്ള ഒരു കുപ്പി കൈയിൽ തന്നു ഒരു കൈകൊണ്ടു കുത്തിയ ഭാഗത്തു പഞ്ഞി പിടിച്ചിരിക്കുന്നു അടുത്ത കൈയിൽ കുപ്പി.. എനിക്ക് ശേഷം പ്രായമുള്ള ഒരു അമ്മ രക്തം കുത്തി എടുത്തു ഒരു കൈ കൊണ്ടു പഞ്ഞി പിടിക്കുന്നു. അടുത്ത കൈയിൽ കുപ്പി കൊടുക്കുന്നു കുപ്പി താഴെ പോകുന്നു അതെടുക്കാൻ ആ അമ്മക് വയ്യ ഞാൻ അല്പം മാറി കസേരയിൽ ഇരിക്കുകയാണ് ശ്വാസം മുട്ടൽ ഉണ്ട് എനിക്ക്... ആ രക്തം എടുത്ത പെൺകുട്ടിയുടെ അമ്മൂമ്മയുടെ പ്രായം ഉണ്ട് ആ അമ്മക് അവൾ ആ അമ്മുമ്മയിട് ആക്രോസിച്ചു "ഇ കുപ്പി ഇനി ആരെടുക്കും അതെടുക്ക് "ആ പാവം അമ്മുമ്മ കുനിഞ്ഞു ആ കുപ്പി നിസ്സഹായതയോടെ യെടികുമ്പോൾ എന്റെ നെഞ്ച് തകർന്നു പോയി ആ പെൺകുട്ടികൾ ഒന്നു കുനിഞ്ഞാൽ എടുക്കാവുന്ന ആ കുപ്പി അവൾ ഇ ആശുപത്രിയിലേക് എന്തിനു വന്നു എന്നാ പുച്ഛത്തോടെ. അതെ സമയം അവിടെ ജോലിചെയ്യുന്നവരുമായിട്ടൊക്കെവൾ വളരെ ചിരിച്ചു സന്തോഷിച്ചു മാന്യമായി സംസാരിക്കുന്നു... സർക്കാരിന്റെ ശമ്പളം ഗവണ്മെന്റ് സ്ഥാപനയത്തിലെ എല്ലാർകും വേണം പക്ഷെ അവിടെ വരുന്ന സാമ്പത്തികമായി ഏൽക്കാത്തവരെ അവര്ക് വെറുപ്പാണ്... Skn sir ningalude റിപ്പോർട്ടർ മാരെ e ഗവണ്മെന്റ് ഹിസ്‌പിറ്റലിലേക് സ്‌പൈ വർക്കിന്നു അയക്കണം ഒരു പുഴുത്ത പട്ടിയോടുള്ള അവഗ ണായയാണ് അവിടെ ഉണ്ടാകുക.. ഇവരൊക്കെ മനുഷ്യരാണോ എന്ന് ചിന്തിച്ചു പോകും... പാവപെട്ടവരെ അവർക്കൊക്കെ പുച്ഛമാണ്.... ഹർഷിനയുടെ അനുഭവങ്ങൾ എല്ലാം സ ത്യം അന്ന്... അവര്ക് ലേബർ റൂമിൽ ഉണ്ടാട്ടാതെല്ലാം ശരിയാണ്... സത്യമാണ് എത്തി പോലത്തെ അനുഭവങ്ങൾ ഹോവണ്മെന്റ് ഹോസ്പിറ്റലിൽലും ലേ ബർ റൂമിലും ഓപ്പറേഷൻ തീയേറ്ററിലും കേറിയവർക് അനുഭവം ഉണ്ടാകും....ഉറപ്പാണ്.... ഗവൺമെൻറെ ഹോസ്പിറ്റലുക്കൾ പാവങ്ങൾക്ക് ചികിത്സ കിട്ടാനുള്ള സ്ഥലമല്ലേ കുറച്ചു പേർക്ക് ശമ്പളം മേടിക്കാൻ ഉള്ള ഇടാം മാത്രം
അർഷിന നീ അനുഭവിച്ച വേദനകൾ കേട്ടു അറിയാതെ കരഞ്ഞുപോയി നിനക്കും കുടുബത്തിനും യാതൊരു ബുദ്ധിമുട്ടുമില്ലാതെ മരണം വരെ നല്ല രീതിയിൽ ജീവിച്ച് നിങ്ങളുടെ കടങ്ങളെല്ലാംതീർന്നു കിട്ടട്ടെ പിന്നെ നഷ്ടപരിഹാരം വാങ്ങിയെ പറ്റൂ അത് നിങ്ങൾക്ക് ആഘാതപ്പെട്ടതാണ്
അൻഷി നയുടെ കൂടെ കറക്കി കുത്താൻ ഞാനും ഉണ്ടായിരുന്നുഉത്തരം അറിഞ്ഞിട്ടല്ല എന്നിരുന്നാലും അവൾക്ക് കാശ് കിട്ടണം എന്നുള്ളഗ്രഹം മാത്രമേഉണ്ടായിരുന്നുള്ളൂ👏5ലക്ഷം കിട്ടിയതിൽസന്തോഷം👍🤝
തീർച്ചയായും, ആ കുട്ടി അനുഭവിച്ച വേദനനക്കും, മാനസിക പിരിമുറുക്കത്തിനും പരിഹാരം ആർക്കും നൽകാൻ കഴിയില്ല, പക്ഷേ അതുമൂലമുണ്ടായ സാമ്പത്തിക ബാദ്യതക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്ക് കഴിയും, കഴിയണം !🙏
മെഡിക്കൽ കോളേജിൽ പോയപ്പോൾ സമരത്തിന് ഇരിക്കുന്ന ഹർഷിനയെ കണ്ടിരുന്നു. ഞാൻ ചിരിച്ചു. തിരിച്ചിങ്ങോട്ടും ചിരിച്ചു. നമ്മൾ പെൺകുട്ടികൾക്ക് എന്തും നേരിടാൻ ധൈര്യം വേണം. All the best
ഹർഷിന എനിക്ക് ഒരു സർജറി ഉണ്ടായിരുന്നു ഈ കഴിഞ്ഞു ജൂൺ മാസത്തിൽ അപ്പോൾ ഞാൻ തിയറ്ററിലേക്ക് കയറിപോൾ ഓർത്തു ഈ കത്രിക വെച്ച് മറന്നു സംഭവം അപ്പോൾ തന്നെ എന്റെ ബോധം പോയി പിന്നെ ഞാൻ ഒന്നും അറിഞ്ഞില്ല പിന്നെ കുഴപ്പം ഒന്നും ഇല്ലാതെ രക്ഷപെട്ടു
ചേച്ചിക്ക് എന്തെ ഉണ്ടായത് മെറ്റൽ എന്തെങ്കിലും കുടുങ്ങിയോ യൂട്രസ് remove ചെയ്തു എന്ന് കേട്ടപ്പോ ചോദിച്ചതാ എനിക്കും രണ്ടു സിസേറിയൻ ആയിരുന്നു medical college
കോഴിക്കോട് മെഡിക്കൽ കോളേജ്.ഒരു തരം പേടിയോടെ മാത്രം എനിക്ക് ഓർക്കാൻ പറ്റൂ.മനുഷ്യത്വം ഇല്ലാത്ത നേഴ്സ് മാരും ഡോക്ടർ മാരും.ഞാനും ഒരു നഴ്‌സ് ആണ്.ഇതുപോലെ ഉള്ള health care workers നെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.എന്റെ ജീവൻ അവര് തിരിച്ചു പിടിച്ചു തന്നു.പക്ഷേ അവരുടെ പെരുമാറ്റം..😢.ഒരു രോഗിക്ക് മാനസിക സപ്പോർട്ട് ഏറ്റവും ആവശ്യമുള്ള സമയത്ത് അവര് വ്യക്തി ഹത്യക്കാണ് ശ്രമിച്ചത്.
പ്രിയ സഹോദരി സഹോദരിയുടെ വേദന നിറഞ്ഞ ജീവിതം അറിയുന്നവർക്കെല്ലാം ഒരു നൊമ്പരമായിരുന്നു. 24 ന്യൂസിൽ SKN ഈ സംഭവം വിവരിച്ചപ്പോൾ മുതൽ വല്ലാത്തൊരു ആകാംക്ഷയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവിച്ചവർക് അറിയാം അവിടെ ഉള്ള സ്റ്റാഫുകളുടെ പെരുമാറ്റം. പ്രസവത്തിനു നമ്മൾ ചെല്ലുമ്പോൾ എന്തോ തെറ്റ് ചെയ്തത് പോലെ യാണ്. ലേബർ റൂമിൽ എത്തിയാൽ എങ്ങോട്ടു വരേണ്ടി യിരുന്നില്ല എന്ന് തോന്നു
njan ee programme youtubil aan kanunnathu.... treadmill il nadakumpol Ee programme vekkum... programme kazhiyunnathu vare nadakum.... oru tiredness um feel cheyyilla athrak interesting aan ee programme.... Good job SK sir
ഈ പെൺകുട്ടിക്ക് നീതി കൊടുക്കാൻ പറ്റാത്ത ഒരു സർക്കാരിന് ഭരിക്കാൻ അവകാശമില്ല. അതുപൊലെ ഈ മെഡിക്കൽ കോളേജ് പൂട്ടൂന്നതാണ് നല്ലതു. അവിടത്തെ ജോലിക്കാരെ പിരിച്ചുവിടണം.
5 years അനുഭവിച്ച വേദനയും ,സാധാരണ വേദനയല്ല ,കടുത്ത വേദനയും സാമ്പത്തിക നഷ്ടവും കൂട്ടി 1 കോടി രൂപ വിവരവും ബോ ധവുമില്ലാത്ത ഡോക്ടർ മാരും ഹർഷിനയ്ക്ക് കൊടുക്കണം, ഇത് ചെയ്ത ഡോക്ടറിനേക്കാൾ വിവരം ഈ കുട്ടിക്കുണ്ട് ,പൂർണമായ നീതി കിട്ടും വരെ പ്രതികളെ വെറുതെ വിടരുത്
ഇവര് പറഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേബർ റൂമിലെ അവസ്ഥ ഞാൻ എന്റെ ഇളയ മോളെ പ്രസവ സമയത്ത് അനുഭവിച്ചതാണ്. എത്ര വേ നിച്ച് പറഞ്ഞാലും അവിടെയുള്ള ഡോക്ട്ടർമാരും നേഴ്സ് മാരും നമ്മുടെ പെരുമാറുന്നത് വളരെ മോശമായിട്ടാണ്. അതിന് ഒരു പരിഹാരം കണ്ടത്തണം. പാവങ്ങൾക്ക് നല്ല പൈസയുള്ള ഹോസ്പിറ്റലിൽ പോകുവാൻ സാധിക്കില്ല.
കേട്ടിട്ട് കരഞ്ഞ് പോയി മോളെ. അനുഭവിച്ച വേദനകൾക്കെല്ലാം റബ്ബ് തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
ആമീൻ
എനിക്കും 2 സിസേറിയനായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോളും സഹിക്കാനാവുന്നില്ല. സിസേറിയൻ എളുപ്പമാണെന്നാണ് പൊതുവെയുള്ള ധാരണ. അനുഭവിച്ചവർക്ക് അറിയാം. ഇ സഹോദരി അനുഭവിച്ച വേദന കേൾക്കുമ്പോളെ സഹിക്കാൻ പറ്റുന്നില്ല. എത്രയും പെട്ടെന്ന് നീതി കിട്ടട്ടെ 🤲🤲
നല്ല ഈമാനുള്ള മോളാണ്. അള്ളാഹു കൂടെഉണ്ട്. നീതി ലഭിക്കട്ടെ ആമീൻ
Aameen
ഈമാൻ കുറവ് ആണ്, നല്ല ഈമാൻ ഉണ്ടെങ്കിൽ ഇത് പോലെ ഉള്ള സാഹചര്യങ്ങളിൽ ഉണ്ടാകുമായിരുന്നില്ല.
@@haalabathool4595നിൻ്റെ കാര്യം ചോദിച്ചില്ല.
പാവം പെൺകുട്ടി. പറയുമ്പോൾ തന്നെ എൻ്റെ ദേഹം വല്ലാതെ വരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞു എങ്കിലും സംഗതി കണ്ടുപിടിച്ചല്ലോ. ആയുസ്സും ആരോഗ്യവും ഇത്രത്തോളം ദൈവം കൊടുത്തു എന്നു കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. അനുഭവിച്ച വേദനയ്ക്ക് നഷ്ട പരിഹാരം കിട്ടണം. അത് ഉറപ്പാണ്.
പാവം പെൺകുട്ടി അതിന് നല്ലയൊരു നഷ്ട പരിഹാരം തന്നെ കൊടുക്കണം 😢😢
ഹർഷിനയുടെ അനുഭവങ്ങൾകേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഇവരെ വേദിയിലെത്തിച്ച 24ന് അഭിനന്ദനങ്ങൾ 🙏🏻🙏🏻
Paavam sharikum karayipechu😢😢
ഹർഷിനക്കു ആരോഗ്യത്തോടെ ഉള്ള അയൂസ് അള്ളാഹു നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤
Ameen
മനസ്സിൽ ഈമാൻ ഉറപ്പിച്ച താത്ത ആണ് ന്തായാലും 🤗🤗🤗🥰🥰👏👏. അത് കൊണ്ട് തന്നെ അല്ലാഹ് എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു 🥲🥰🤗.ഇനിയും ജീവിത വഴികളിൽ വിജയിച്ചു പോട്ടെ 🤲👍👍👍👍✌🏻. ആരോഗ്യവും ആഫിയത്തും കൂടി ഒരുപാട് കാലത്തേക്ക് ഉണ്ടാവട്ടെ 🤲🤲🤲❤🤗🥰
ഒരുപാട് കണ്ണുനീർ സങ്കടത്താൽ..... അല്ലാഹു അനുഗ്രഹിച്ചു ആരോഗ്യം കൂടുതലായി റബ്ബ് നൽകട്ടെ ഹർഷിന. ഉത്തമ കുടുംബം
ധീര വനിത എത്ര വേദന സഹിച്ചു.. വിജയം കാണുംവരെ പോരാടൂ.. അതിൽ വിജയിക്കും തീർച്ച 👍👍👍
Athe
100%
കേട്ടിട്ട് എനിക്ക് കയ്യും കാലും തരിക്കുന്നു.. ♥️♥️ഒരുപാട് സ്നേഹം ഹർഷിന. കൂടെ നിന്ന husband നും..
സഹിച്ച വേദനകളറിഞ്ഞ് ഒരുപാട് കരഞ്ഞു പോയ എപ്പിസോഡ്. ഇനിയെങ്കിലും വേദനകളില്ലാതെ ജീവിതം മുന്നോട്ടു പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഓൾടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ ആർത്തലച്ചു കരഞ്ഞുപോകുന്നു. വല്ലാത്ത കഷ്ടം തന്നെ. ഓൾക്കെന്തിനാ പടച്ചോൻ ഇങ്ങനെയൊരു ജന്മം കൊടുത്തത് എന്ന് തോന്നിപോകുന്നു. മഹാകഷ്ടം.
⁷77⁷6f. 😢🎉🎉🎉😢777t 8889😢😢😢😢😢😢😢90k 🎉🎉🎉🎉😢😢😢😮b44ij😂❤😂😂😂ĺ8756g 😊😊imkkkkii8😊😊p 0988446c😅6🎉🎉😢🎉😅😊😊😊😊😊😊😊😊😊🎉😢😂😂😂❤❤❤❤❤❤❤❤. @@Anil-The-Panther
@Ani നിനക് അല്ലെങ്ങിൽ നിൻറെ bharayk varannam ഈ അവസ്ഥl-The-Panther
കേൾക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല ആ വേദന എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവുന്നുണ്ട് ഒരു നൂറു പ്രസവ വേദന സഹിച്ചച്ചിട്ടുണ്ടാവും
ഹർഷിന അനുഭവിച്ച വേദന ജനങ്ങളിലേക്ക് എത്തിച്ചു 24 നു നന്ദി. ഇതു ഒരു പാട് മനുഷ്യർക്ക് മാനസിക ആരോഗ്യം ഉണ്ടാക്കും. ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ തളർന്നു പോകുന്നവർ അറിയേണ്ടതാണ് ഇതൊക്കെ
ശരിയാണ് സഹോദരാ 😢
@
പെങ്ങൾക് നീതി ലഭിക്കട്ടെ... എത്രയും പെട്ടന്ന് കടങ്ങളൊക്കെ വീട്ടി സന്തോഷ സമാധാന ജീവിതം നൽകട്ടെ 😢
ശരിയാ വേദന അളക്കാൻ പറ്റുന്ന ഒരു യന്ദ്രം കണ്ടുപിടിച്ചിരുന്നെങ്കിൽ ആ ഒരു ഡയലോഗ് അതിനിരിക്കട്ടെ ഇന്നത്തെ ലൈക് 😢 ശരിക്കും നമ്മൾ ചിന്തിക്കേണ്ട കാര്യം തന്നെ വേദന എന്ന് പറഞ്ഞാൽ വേദനക്ക് ഗുളിക എഴുതും
എനിക്കും ഇഷ്ടപ്പെട്ടു ആ ഡയലോഗ് വേദന അളക്കുന്ന യന്ത്രം
Ppl
😂❤@@radhakrishnanp-vg6nj
Ssss
😊😊😊😊😊😊😊😊😊😊😊😊
മോളെ ഹർഷിന നീ അനുഭവിച്ച
വേദനക്കല്ലാംഅള്ളാഹു പ്രതിഫലം തരും
❤😊
ഹർഷിനക്കു ആരോഗ്യത്തോടെ ഉള്ള അയൂസ് അള്ളാഹു നൽകട്ടെ 🤲🏻
ലാ
😊
lq
q😛😀
40 ലക്ഷം ഒന്നും ഈ പൊന്നു മോൾ അനുഭവിച്ച വേദന ക് പകരം ആകില്ല 😢😢😢
ഏത്രയും വേഗം നീതി പുലരട്ടെ 🤲🏻🤲🏻🤲🏻
😢😮
ആരാ 40 ലക്ഷം കൊടുത്തത്
Sathyam
Aa doctor kollanam
ഹർഷിനക് ആരോഗ്യമുള്ള ദീർഗായുസ് നൽകണേ
മോളെ ഹർഷീന നീ അനുഭവിച്ച വേദനയ്ക്കു പ്രതിഭലം ദൈവം നിനക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
❤
ഹർഷിനക്കു അവസരം കൊടുത്ത 24 ന് അഭിനന്ദനങ്ങൾ 👌
😮
Q@@AbduRahman-ks2gm
മനുഷ്യ മനസിന് ചിന്തിക്കാൻ കഴിയത്ത വേദന അനുഭവിച്ച സ്ത്രീ..
ആ കുട്ടിക്ക് നഷ്ടംപരിഹാരം കൊടുക്കണം 40 ലക്ഷo കൊടുക്കണം..... Dr നെ ശിക്ഷിക്കണo ബോധം ഇല്ലാത്ത dr നെ പിടിക്കണം 😊
ഹർഷിനക് ഒരു വലിയ സല്യൂട്ട്.. അച്ഛന്നിം അമ്മയും കൊടുത്ത ആ വിദ്യഭ്യാസം ആ കുട്ടിയെ നല്ല കരുതുണ്ടാക്കി... ഗിവണ്മെന്റ് സ്ഥാപനങ്ങളിൽ പാവപപെട്ടവർ വർക്കു നേരെ ഉള്ള അവഗണാനാ ഒരുപാടു ആണ്.. നിസ്സഹായരായ അവർ താങ്കളുടെ കാര്യം നടക്കാൻ ഇ അവഗണനകൾ സഹിക്കുകയാണ്.... എവോർട്ടിക്കാർ പോളിംഗ് ബൂത്തിൽ പാർട്ടികളിലെ പ്രധിനിധികളെ നിർത്തിലെ ലിസ്റ്റിലെ ആരെളേം വോട്ട് ചെയ്തു എന്ന് നോക്കാൻ അത് പോലെ ഓരോ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ മുന്നിലിൻ ഓരോ ജെസിറായിട്ടു ഇവിടത്തെ പൗരന്റെ ആവശ്യം ആ ഓഫീസിൽ നിന്നും ചെയ്തു കിട്ടുന്നുണ്ടോന്നു ഉറപ്പു വരുത്താൻ ഇരിക്കണം.. ഗവണ്മെന്റ് ആശുപത്രിയിൽ ചെന്നാൽ അവിടെ ജോലി ചെയ്യുന്നവരുടെ വീട്ടിൽ പിച്ചക്കാരൻ ചെല്ലുന്ന പോലെ ആണ്... ഞാൻ ഇപ്പോ അടുത്ത് ഗവണ്മെന്റ് ഹിസ്‌പിറ്റലിൽ രക്തം പരിശോദിക്കാൻ dr..എഴുതി oarisidikanulla sthalatheyhi raktham എടുത്തു മൂത്രം ടെസ്യ ചെയ്യാൻ ഉള്ള ഒരു കുപ്പി കൈയിൽ തന്നു ഒരു കൈകൊണ്ടു കുത്തിയ ഭാഗത്തു പഞ്ഞി പിടിച്ചിരിക്കുന്നു അടുത്ത കൈയിൽ കുപ്പി.. എനിക്ക് ശേഷം പ്രായമുള്ള ഒരു അമ്മ രക്തം കുത്തി എടുത്തു ഒരു കൈ കൊണ്ടു പഞ്ഞി പിടിക്കുന്നു. അടുത്ത കൈയിൽ കുപ്പി കൊടുക്കുന്നു കുപ്പി താഴെ പോകുന്നു അതെടുക്കാൻ ആ അമ്മക് വയ്യ ഞാൻ അല്പം മാറി കസേരയിൽ ഇരിക്കുകയാണ് ശ്വാസം മുട്ടൽ ഉണ്ട് എനിക്ക്... ആ രക്തം എടുത്ത പെൺകുട്ടിയുടെ അമ്മൂമ്മയുടെ പ്രായം ഉണ്ട് ആ അമ്മക് അവൾ ആ അമ്മുമ്മയിട് ആക്രോസിച്ചു "ഇ കുപ്പി ഇനി ആരെടുക്കും അതെടുക്ക് "ആ പാവം അമ്മുമ്മ കുനിഞ്ഞു ആ കുപ്പി നിസ്സഹായതയോടെ യെടികുമ്പോൾ എന്റെ നെഞ്ച് തകർന്നു പോയി ആ പെൺകുട്ടികൾ ഒന്നു കുനിഞ്ഞാൽ എടുക്കാവുന്ന ആ കുപ്പി അവൾ ഇ ആശുപത്രിയിലേക് എന്തിനു വന്നു എന്നാ പുച്ഛത്തോടെ. അതെ സമയം അവിടെ ജോലിചെയ്യുന്നവരുമായിട്ടൊക്കെവൾ വളരെ ചിരിച്ചു സന്തോഷിച്ചു മാന്യമായി സംസാരിക്കുന്നു... സർക്കാരിന്റെ ശമ്പളം ഗവണ്മെന്റ് സ്ഥാപനയത്തിലെ എല്ലാർകും വേണം പക്ഷെ അവിടെ വരുന്ന സാമ്പത്തികമായി ഏൽക്കാത്തവരെ അവര്ക് വെറുപ്പാണ്... Skn sir ningalude റിപ്പോർട്ടർ മാരെ e ഗവണ്മെന്റ് ഹിസ്‌പിറ്റലിലേക് സ്‌പൈ വർക്കിന്നു അയക്കണം ഒരു പുഴുത്ത പട്ടിയോടുള്ള അവഗ ണായയാണ് അവിടെ ഉണ്ടാകുക.. ഇവരൊക്കെ മനുഷ്യരാണോ എന്ന് ചിന്തിച്ചു പോകും... പാവപെട്ടവരെ അവർക്കൊക്കെ പുച്ഛമാണ്.... ഹർഷിനയുടെ അനുഭവങ്ങൾ എല്ലാം സ ത്യം അന്ന്... അവര്ക് ലേബർ റൂമിൽ ഉണ്ടാട്ടാതെല്ലാം ശരിയാണ്... സത്യമാണ് എത്തി പോലത്തെ അനുഭവങ്ങൾ ഹോവണ്മെന്റ് ഹോസ്പിറ്റലിൽലും ലേ ബർ റൂമിലും ഓപ്പറേഷൻ തീയേറ്ററിലും കേറിയവർക് അനുഭവം ഉണ്ടാകും....ഉറപ്പാണ്.... ഗവൺമെൻറെ ഹോസ്പിറ്റലുക്കൾ പാവങ്ങൾക്ക് ചികിത്സ കിട്ടാനുള്ള സ്ഥലമല്ലേ കുറച്ചു പേർക്ക് ശമ്പളം മേടിക്കാൻ ഉള്ള ഇടാം മാത്രം
Correct 💯
കേട്ടിട്ട് പേടിയാവുന്നു 😢
ശെരിയ
Correct
കേട്ടിട്ട് തെന്നെ സഹിക്കാൻ പറ്റുന്നില്ല പാവം കുട്ടി 😭😭
😢😢😢
ഒരു പാട് വേദന സഹിച്ചവരെങ്കിലും കേരളത്തിന്റെ ധീര ഓമന പുത്രിയാണ്
ക്ഷമ ഈമന്റെ ഭാഗം എന്നു തെളിയിച്ച ഒരു വെക്തി റബ്ബിന്റെ കാവൽ എന്നും ഉണ്ടാവട്ടെ ❤
Ameen
ആമീൻ
¹1
1
നാലു സിസേറിയൻ കഴിഞ്ഞു ഇന്നും സുഗമായി ജീവിക്കുന്ന ഞാൻ മോളെ വേദനയുടെ ആഴം കേട്ട് കരഞ്ഞു പോയി. വിജയം കിട്ടും വരെ പോരാടുക
റബ്ബ്.ആഫീയത്തുള്ള ദീർഗായുസ്സ് | നൽകട്ടെ എന്ന് ' ദുഹാ ' ചെയ്യുന്നു' ആമീൻ
ഒരുപാട് വേതന സഹിച്ചിട്ട്ണ്ട് സർക്കാരിൽ നിന്ന് സഹായം ഏത്രയും പെട്ടന്ന് ഉണ്ടാവട്ടെ
Medical .പിഴവ് വന്നു.പിന്നെ ച്ചതിച്ചു .flawarsil ജയിച്ചു. ദൈവം കൂടെയുണ്ട് .. നീതി കി ട്ടട്ടെ. എന്ന് പ്രാർത്തിക്കുന്നു
മോളെ ഹർഷിന നീ അനുഭവിച്ച വേദനക്കെല്ലാം റബ്ബ് തക്കതായ പ്രതിഫലം നൽകട്ടെ
Athe
Aameen
ആമീൻ❤
Aameen
Aameen
കേട്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല..... ഇനി ഒരാൾക്കും ഇനി തരല്ലേ റബ്ബേ 😢
Why did Rabb give her this experience!
ആമീൻ
😊
Aameeennn😢😢😢😢
സഖാക്കൾ ഭരിക്കുന്ന ഗവർമെന്റ് മെഡിക്കൽ കോളേജ് ആണിത്🙏
അർഷിന നീ അനുഭവിച്ച വേദനകൾ കേട്ടു അറിയാതെ കരഞ്ഞുപോയി
നിനക്കും കുടുബത്തിനും യാതൊരു ബുദ്ധിമുട്ടുമില്ലാതെ മരണം വരെ നല്ല രീതിയിൽ ജീവിച്ച് നിങ്ങളുടെ കടങ്ങളെല്ലാംതീർന്നു കിട്ടട്ടെ പിന്നെ നഷ്ടപരിഹാരം വാങ്ങിയെ പറ്റൂ അത് നിങ്ങൾക്ക് ആഘാതപ്പെട്ടതാണ്
❤
വേദനയുടെ കടൽ നീന്തിക്ക്ക്കടന്ന സഹോദരിക്ക് അല്ലാഹുവിൻ്റെ കാവൽ ഉണ്ടാകട്ടെ...
തുടർന്നുള്ള ന്യായമായ നിയമ പോരാട്ടം വിജയം കൈവരിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു.
സ്വന്തം അതിജീവനം മറ്റുള്ളവർക്ക് പ്രതികരിക്കാനുള്ള പ്രചോദനം " ഹർഷീനക്കും സംപ്രേഷണം ചെയ്യാൻ കൂട്ടുനിന്ന മുഴുവൻ വെക്തികൾക്കും👍✌️👌
അൻഷി നയുടെ കൂടെ കറക്കി കുത്താൻ ഞാനും ഉണ്ടായിരുന്നുഉത്തരം അറിഞ്ഞിട്ടല്ല എന്നിരുന്നാലും അവൾക്ക് കാശ് കിട്ടണം എന്നുള്ളഗ്രഹം മാത്രമേഉണ്ടായിരുന്നുള്ളൂ👏5ലക്ഷം കിട്ടിയതിൽസന്തോഷം👍🤝
😊
മോളെ നിനക്ക് അള്ളാഹു സ്വർഗം നൽകട്ടെ അതു മാത്രേ ഈ വേദനകൾക് മോൾക്ക് പ്രതിഫലം ഉള്ളൂ
വേദനയാൽ ശുദ്ധീകരിക്കപ്പെട്ട പെൺകുട്ടി സ്വർഗ്ഗം നിനക്കുണ്ട്
തീർച്ചയായും, ആ കുട്ടി അനുഭവിച്ച വേദനനക്കും, മാനസിക പിരിമുറുക്കത്തിനും പരിഹാരം ആർക്കും നൽകാൻ കഴിയില്ല,
പക്ഷേ അതുമൂലമുണ്ടായ സാമ്പത്തിക ബാദ്യതക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്ക് കഴിയും, കഴിയണം !🙏
അള്ളാ എല്ലവിധത്തിലും അനുഗ്രഹിക്കട്ടെ ആമീൻ ഹർഷി വിഷമിക്കണ്ട റബ്ബ് കൂടെയുണ്ട്
അതെ
ചാനലീനും ശ്രീ കണ്ടൻ നായർക്കും ഹർഷിന വിവരം അറിയിച്ചത് ❤❤❤
ആ പറയുന്നതിൽ നിന്ന് മനസ്സിലാക്കാം അനുഭവിച്ച വേദന തീർച്ചയായും നഷ്ടപരിഹാരം കൊടുക്കണം😢
Theerchayayum
😢😢😢
ഹർഷിനിയുടെ സമരത്തിന് എല്ലാവിധ പിന്തുണയും
മെഡിക്കൽ കോളേജിൽ പോയപ്പോൾ സമരത്തിന് ഇരിക്കുന്ന ഹർഷിനയെ കണ്ടിരുന്നു. ഞാൻ ചിരിച്ചു. തിരിച്ചിങ്ങോട്ടും ചിരിച്ചു. നമ്മൾ പെൺകുട്ടികൾക്ക് എന്തും നേരിടാൻ ധൈര്യം വേണം. All the best
കേട്ടിട്ട് തന്നെ ശരീരം മൊത്തം മരവിക്കുന്നു. എനിക്കും മൂന്നുസിസറിയൻ ആയിരുന്നു ആ വേദന തന്നെ ആലോചിക്കാൻ വയ്യ അപ്പൊ മോൾ എത്ര വേദന സഹിച്ചു 😢
ഹർഷിന എനിക്ക് ഒരു സർജറി ഉണ്ടായിരുന്നു ഈ കഴിഞ്ഞു ജൂൺ മാസത്തിൽ അപ്പോൾ ഞാൻ തിയറ്ററിലേക്ക് കയറിപോൾ ഓർത്തു ഈ കത്രിക വെച്ച് മറന്നു സംഭവം അപ്പോൾ തന്നെ എന്റെ ബോധം പോയി പിന്നെ ഞാൻ ഒന്നും അറിഞ്ഞില്ല പിന്നെ കുഴപ്പം ഒന്നും ഇല്ലാതെ രക്ഷപെട്ടു
അള്ളാഹു കൈവിടില്ല സഹിച്ചാവേദനക്ക് പകരം പോരാടിവിജയിക്കാൻ നാഥൻ തുണക്കട്ടെ
എനിക്കും സംഭവിച്ചു ഇതേ അവസ്ഥ യൂട്രസ് റിമൂവ് ചെയ്തു മോൾ പറഞ്ഞപ്പോൾ എല്ലാം ഓർമയായി മോൾക് എല്ലാനന്മകളും നേരെട്ടെ
ചേച്ചിക്ക് എന്തെ ഉണ്ടായത് മെറ്റൽ എന്തെങ്കിലും കുടുങ്ങിയോ യൂട്രസ് remove ചെയ്തു എന്ന് കേട്ടപ്പോ ചോദിച്ചതാ എനിക്കും രണ്ടു സിസേറിയൻ ആയിരുന്നു medical college
@ga ok ivb
mingfamiliveraite3857
പടച്ചവനെ ഈ ഗർഭിണികള കുന്നഭാര്യമാർക്ക് നീ യാണ് തുണ എന്നതിന്റെ വലിയ ഉദാഹരണം 🤲🤲,ഞങ്ങളുടെ. സ്നേഹ നിധിയായ ഇണക ളെ നീ കാക്കണേ നാഥാ 🤲🤲
കോഴിക്കോട് മെഡിക്കൽ കോളേജ്.ഒരു തരം പേടിയോടെ മാത്രം എനിക്ക് ഓർക്കാൻ പറ്റൂ.മനുഷ്യത്വം ഇല്ലാത്ത നേഴ്സ് മാരും ഡോക്ടർ മാരും.ഞാനും ഒരു നഴ്‌സ് ആണ്.ഇതുപോലെ ഉള്ള health care workers നെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.എന്റെ ജീവൻ അവര് തിരിച്ചു പിടിച്ചു തന്നു.പക്ഷേ അവരുടെ പെരുമാറ്റം..😢.ഒരു രോഗിക്ക് മാനസിക സപ്പോർട്ട് ഏറ്റവും ആവശ്യമുള്ള സമയത്ത് അവര് വ്യക്തി ഹത്യക്കാണ് ശ്രമിച്ചത്.
100%
Currect. Njan anubavichathane. 2delivery.avidennayirune.njan parayar mahshara enna ne athratholam anubabichu. Manushyathsm illa. Docterkum illa. Nursinum. 1delivery vedana vannit onne irikan polum sthalam kittilla. Morningkeroyit vaikit vareyvallam varey kudikkan thannilla. 18 vayassil alo chikanpolum pattilla. 3privatil poyi. Paisakodutgalum vendilla. Ellarkum enth caring ayirune. Avidey samasanam undayurune.
പ്രിയ സഹോദരി സഹോദരിയുടെ വേദന നിറഞ്ഞ ജീവിതം അറിയുന്നവർക്കെല്ലാം ഒരു നൊമ്പരമായിരുന്നു. 24 ന്യൂസിൽ SKN ഈ സംഭവം വിവരിച്ചപ്പോൾ മുതൽ വല്ലാത്തൊരു ആകാംക്ഷയായിരുന്നു.
ഇത്രയും വേദന സഹിച്ച മോൾക്ക് നാളെ ഹർഷിൻ്റെ തണൽ കിട്ടട്ടെ
ഹർഷിനയുടെ പോരാട്ടം വിജയിക്കട്ടെ
❤
ഇത് കേട്ട് തലകറങ്ങി എനിക്ക് ഇങ്ങനെ ഒരാൾക്കും ഇനി ഉണ്ടാവാതിരിക്കട്ടെ 😢😢😢
മോളെ അർഷിന. അസുഖം എത്രയും പെട്ടന്ന് മാറട്ടെ
ഹർഷീനക്ക അള്ളാൻ്റെ പിന്തുണ ഉണ്ടാവട്ടെ ആമീൻ
അള്ളാഹുവിലുള്ള വിശ്വാസം മുറുകെ പിടിക്കുക. പരീക്ഷണങ്ങളിൽ തളരാതിരിക്കുക .പരലോക വിജയം സുനിശ്ചിതം.
ജനുവിനായ സമരം.. എല്ലാ vidthaസപ്പോർട്ടും
എത്ര വൈകിയാലും നീതി പുലരുക തന്നെ ചെയ്യും ❤
Athe God Bless You
A
ഹർഷിണ, അവസാനം വരെ അള്ളാഹുവിലുള്ള അപാരമായ വിശ്വാസം പരിപാടിയുടെ അവസാനം വരെ നിറഞ്ഞു നിന്നു മബ്‌റൂഖ് മബ്‌റൂഖ്.
ഹർഷിനയെ വേദനിപ്പിച്ചവർക്കും ഇതേ അവസ്ഥ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു
ദൈവത്തിന്റെ കോടതിയിൽ അവർക്കും ശിക്ഷ ലഭിയ്ക്കും
ഞൻ ഇവരെ കണ്ടിട്ടുണ്ട്. കോളേജിൽ പോയപ്പോൾ. ഇവൾക് വേണ്ടി എന്റെ sign രേഖപെടുത്തിട്ടുണ്ട്
പർ ഷീന ഒരു തികഞ്ഞദൈവവിശ്വാസി ആയത് കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു. ഇതിൽ നിന്നും നിരീശ്വരവാദികൾക്കും ഒരു പാഠമുണ്ട്
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവിച്ചവർക് അറിയാം അവിടെ ഉള്ള സ്റ്റാഫുകളുടെ പെരുമാറ്റം. പ്രസവത്തിനു നമ്മൾ ചെല്ലുമ്പോൾ എന്തോ തെറ്റ് ചെയ്തത് പോലെ യാണ്. ലേബർ റൂമിൽ എത്തിയാൽ എങ്ങോട്ടു വരേണ്ടി യിരുന്നില്ല എന്ന് തോന്നു
35 lakshathinte Sari eduth vech athil line veen nashtpariharathinu case koduth kalyan 80 laksham nashtapariharamonnum vidhiccha kodathi Harsheenak avalude jeevante vilayaayi 1 koodiyengilum kodukkanam.... angine oru vidhikkayi dhua cheyyunnu
ഇത്തരം തിൻമകളിൽ നീതി ലഭിക്കാൻ എല്ലാവരും എല്ലാ നിലയിലും സഹായിക്കണം.അശ്രദ്ധകൾ വരാതിരിക്കാൻ ഇങ്ങിനെ അടരാടണം
Well mannered lady, matured behaviour
അതെ. സ്ത്രീകൾക്ക് മാതൃക
സഹനം, വ്യക്തിത്വം.
പെൻഷൻ മുടങ്ങിയതിനു രണ്ടര ഏക്കർ ഉള്ള ഒരു പുരുഷൻ ഇന്നലെ ആത്മഹത്യ ചെയ്തു
ഇനി ഒരാൾക്കും വരുത്തല്ലേ റബ്ബേ. ഇങ്ങനെ ചെയ്തആളെ വെറുതെ വിടരുത് നിയമത്തിന് കൊണ്ട് വരണം., 🌹🌹🌹🌹🌹
മുഴുവൻആയിട്ടും കണ്ട ഒരേഒരു എപ്പിസോഡ് 👍👍👍
❤❤
ഞാനും
അതെ കരഞ്ഞുപോയി
നാനും
ഹർഷിന യെഅളളാഹുഅനുഗഹികടെആമീൻ
njan ee programme youtubil aan kanunnathu.... treadmill il nadakumpol Ee programme vekkum... programme kazhiyunnathu vare nadakum.... oru tiredness um feel cheyyilla athrak interesting aan ee programme.... Good job SK sir
ഹർഷിനക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ ചാനൽ 24, മീഡിയ വൺ.
അടിമ സഖാക്കൾ ഭരിക്കുന്ന ഗവർമെന്റ് മെഡിക്കൽ കോളേജ് നമ്പർ വൺ🙏
എന്റെ സഹപാഠി ആണ് ഹർഷിന... പാവം കുട്ടി ആണ്... അവൾ അനുഭവിച്ച വേദന ഇനി ആർക്കും ഉണ്ടാകരുത്
❤
അതെ...
അനാസ്ഥ ... അവർക്കു നഷ്ടപരിഹാരം നൽകണം
K😅😊m😊😊 മം
L 27:40 ppp0p👖👙🎒😊 jop 1..പിന്നെ
//.@@mariyammaliyakkal9719
Z😊😅z😚.@@RukiyaP-uc1ct
ആമീൻ 🤲😭
Jeevidahthil ഇനിയൊരു vedhana ഈ സഹോദരിക്ക് നൽകല്ലെ allah
ആമീൻ
Aameeennn😢😢😢😢😢
Ameen
ജാതി പറയുന്നവരെ എനിക്ക് പൊതുവേ ഇഷ്ടമല്ല. പക്ഷേ താങ്കളെ എനിക്ക് വളരെ അധികം ഇഷ്ടമാണ്
വേദന അത് അനുഭവിച്ചവർക്കേ അറിയൂ...
ഈ പെൺകുട്ടിക്ക് നീതി കൊടുക്കാൻ പറ്റാത്ത ഒരു സർക്കാരിന് ഭരിക്കാൻ അവകാശമില്ല. അതുപൊലെ ഈ മെഡിക്കൽ കോളേജ് പൂട്ടൂന്നതാണ് നല്ലതു. അവിടത്തെ ജോലിക്കാരെ പിരിച്ചുവിടണം.
സർക്കാർ ആസ്പത്രിയിലെ ജോലിക്കാർ രോഗികളോട് പെരുമാറാൻ കൂടി പഠിച്ചിട്ട് വരണം വെറുതെ സബ്ബലം വേടിച് വിലാസിയാൽ pora
Allahuvililla achachalamaya vishwasam,,,,sharikkum kann niranj poy,,,anugrahikkatte,,❤❤
അനുഭവിച്ച വേദനയുടെ ദുരിതത്തിന്റെ അനന്തരഫലമാണ് ഇന്നത്തെ ഹർഷിന. കേരളക്കര മൊത്തം അറിയപ്പെടുന്ന ഹർഷി ന. ജീവിതം ഇവിടെ മാത്രം.
5 years അനുഭവിച്ച വേദനയും ,സാധാരണ വേദനയല്ല ,കടുത്ത വേദനയും സാമ്പത്തിക നഷ്ടവും കൂട്ടി 1 കോടി രൂപ വിവരവും ബോ ധവുമില്ലാത്ത ഡോക്ടർ മാരും ഹർഷിനയ്ക്ക് കൊടുക്കണം, ഇത് ചെയ്ത ഡോക്ടറിനേക്കാൾ വിവരം ഈ കുട്ടിക്കുണ്ട് ,പൂർണമായ നീതി കിട്ടും വരെ പ്രതികളെ വെറുതെ വിടരുത്
മോൾക്ക് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകട്ടെ
ഇത് ചെയ്ത ഡോക്ടർക്ക് ഇനി സ്റ്റതസ്കോപ്പിടാൻ ഒരു യോഗ്യതയും ഇല്ല.
മിനിമം ഉളുപ്പ് വേണം..
ഇത് പോലെ ഉള്ള ഡോകടറെ സർട്ടിഫിക്കറ്റ് വിൻവലിക്കുക കാരണം ഇവൻ ഡോക്ടറായി തുടരാൻ ഒരു യോഗ്യതയും ഇല്ല
Harshina oru nall തയ്‌വാവിശ്വസിയന്ന് വേതനക്ക് പകരം സ്വർഗം നൽകട്ടെ 1:18:20
ഇവര് പറഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേബർ റൂമിലെ അവസ്ഥ ഞാൻ എന്റെ ഇളയ മോളെ പ്രസവ സമയത്ത് അനുഭവിച്ചതാണ്. എത്ര വേ നിച്ച് പറഞ്ഞാലും അവിടെയുള്ള ഡോക്ട്ടർമാരും നേഴ്സ് മാരും നമ്മുടെ പെരുമാറുന്നത് വളരെ മോശമായിട്ടാണ്. അതിന് ഒരു പരിഹാരം കണ്ടത്തണം. പാവങ്ങൾക്ക് നല്ല പൈസയുള്ള ഹോസ്പിറ്റലിൽ പോകുവാൻ സാധിക്കില്ല.
currect
Sathyam അതിനൊരു പരിഹാരം വേണ്ടിനു
എന്ത് തേങ്ങക്ക ഇവരൊക്കെ സബ്ബലം വേടിച് നാക്കുന്നദ് പാവപ്പെട്ടവരോട് കരുണകാണിക്കാത്ത തെണ്ടികൾ
Iqraa hospitalile ഡോക്ടർമാരും മറ്റു ജീവനക്കാരും മറ്റുള്ള ഹോസ്പിറ്റലുകൾക്ക് മാതൃകയാണ്.
ഡോക്ടർമാരുടെ ചിരിയാണ് മൈൻ
അതിൽ തന്നെ പകുതി രോഗം മാറും.
50 ലക്ഷത്തിൽ കുറയാതെ നഷ്ടപരിഹാരം വാങ്ങണം.... കേട്ടിട്ട് ഭയങ്കര വിഷമമായി കണ്ണുനീർ കൊണ്ട് വിഷ്വൽ കാണാൻ പറ്റുന്നില്ല.....
ന്റെ Alllahhhh കേൾക്കാൻ വയ്യ......😢
മനസ്സിൽ ഈമാൻ ഉള്ളതോണ്ട് അല്ലാഹ് കൂടെ യുണ്ട് 👍🤗🥰
അല്ലാഹുവിനെ മുറുകെ പിടിക്കുന്ന കുട്ടി നല്ല മോള്
Goverment മെഡിക്കൽ കോളേജിൽ നിന്ന് സംഭവിച്ചതിനാൽ നഷ്ട പരിഹാരം കൊടുക്കാൻ govermentinu ബാദ്ധ്യത ഉണ്ട്
ഇവരെ കാണുബോൾ ഒരു പാട് വിഷമം 😥🤲
സീസ റിയന് ശേഷവും സ്കാനിംഗ് നടത്തണം വല്ലതും മറന്നു വെച്ചിറ്റുണ്ടോ എന്നറിയാൻ
കറക്റ്റ്
ഞാൻ കണ്ടിരുന്നു മെഡിക്കൽ കോളേജിന്റെ മുന്നിലിരുക്കുന്നത്
ഹർഷിന ധീര വനിതാ 👍👍
അഞ്ചു കൊല്ലം 🥹എന്റെ സഹോദരി സമ്മതിച്ചു നിന്നെ
നന്നായി സംസാരിക്കുന്നു harshina ❤
Crt 👍
Harshina...the greatest women❤
Allahuvil Ulla Prathikchayann Jeevithathinte Ealla Meagalakalilum Munnot Nayikunnath Insha Allah
Sathyam Eannayalum Vijayikum
Allahu Vijayipikate 🤲🤲🤲❤️
Ithrayum vedana anubhavicha harshinaye eelokathvech kannan 😊pattyyillenkilum jannathul firdausil vech kannichutharanne allah
Aameen aameen yarabbalalameen
😊❤