ഫെയ്ത്ത് സിറ്റി സഭാ സ്ഥാപകൻ പാസ്റ്റർ പിആർ ബേബിയുടെ സഹധർമ്മിണി || GRACY BABY || AROMA TV

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 103

  • @utopianlazarus2895
    @utopianlazarus2895 10 หลายเดือนก่อน +1

    46:11 ❤❤❤❤. Pastor. Lazarus mohammed. Oh ഞാൻ കേട്ടിട്ടുണ്ട് എന്ന് pastor baby എന്നോട് പറഞ്ഞു വലിയ അഭിമാനം തോന്നി.. ഒരിക്കൽ churchil വരണം. Ok എന്ന് ഞങ്ങൾ. വർഷങ്ങൾ കഴിഞ്ഞു പോകാൻ കഴിഞ്ഞില്ല. പിന്നെ ഞാൻ ഫ്യൂണറലിൻ പങ്കെടുത്തു.. ഇനി ഞങ്ങൾ കർത്താവിനോട് കൂടി കാണും. Amen

  • @sallyteachertheholytales9140
    @sallyteachertheholytales9140 11 หลายเดือนก่อน +5

    ഞാൻ ഏറ്റവും അധികം ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്ന ഏക ദൈവദാസൻ 🙏🏼

  • @rakhyravikumar6548
    @rakhyravikumar6548 11 หลายเดือนก่อน +26

    ഞാൻ ആദ്യമായി ഒരു പാസ്റ്ററെ ദൈവത്തിന്റെ ദാസൻ എന്ന നിലയിൽ കണ്ട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ള ഒരേ ഒരാൾ ഞങ്ങളുടെ baby paster 🙏

  • @cleptoshalomable
    @cleptoshalomable 10 หลายเดือนก่อน

    I knew that man of God from my childhood.
    Have seen him from close and far.
    He was and will
    Always be a role model for me in faith.

  • @aleyammaabraham4450
    @aleyammaabraham4450 11 หลายเดือนก่อน +1

    Praise God! What a great God we serve! Pastor P.R Baby was an excellent model for all servants of Gid.! May God bless !Grace sister

  • @sunibp6296
    @sunibp6296 11 หลายเดือนก่อน +1

    Truly a great man of God, Baby Pastor. Enriching testimony.God bless you Aunty.

  • @bijijohn3613
    @bijijohn3613 11 หลายเดือนก่อน +3

    Praise the Lord... Blessed testimony..Our Jesus is Loving, Living God...God bless your ministry..Amen 🙏

  • @mercyshaji3648
    @mercyshaji3648 11 หลายเดือนก่อน +5

    ഞങ്ങളുട ബേബി പാസ്റ്ററിന് തുല്യം വയ്ക്കാൻ മറ്റാരെയും ഇന്നു വരെ കണ്ടിട്ടില്ല. 24 വർഷത്തെ പരിജയമുണ്ട് സ്വന്ത പിതാവിനെക്കാൾ ഞങ്ങളെ കരുതുകയും സേനഹിക്കയും ചെയ്തിട്ടുണ്ട് ഞങ്ങളുടെ നഷ്ടം നികത്താനാകത്തില്ല
    ഞങ്ങളുടെ ദു:ഖം സഹിക്കാവുന്നതിലും അപ്പുറമാണ് ഒരു ദിവസം പോലും ഓർക്കാതെ പോകുന്നില്ല
    ആന്റിയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കുക എന്നറിയില്ല.
    ഒന്നു ഞാൻ വിശ്വസിക്കുന്നു. നമ്മുടെകർത്താവ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല.
    ഞങ്ങളുടെ ഗ്രേസിയാറ്റി❤

    • @33ketamine33
      @33ketamine33 10 หลายเดือนก่อน

      Even Jesus ?

  • @ashasaji-d2c
    @ashasaji-d2c 10 หลายเดือนก่อน +1

    Blessed and encouraging testimony aunty
    May our father in heaven comfort you now and always, we love you

  • @alicejohn9038
    @alicejohn9038 11 หลายเดือนก่อน +4

    Praise God. Such a great testimony.🙏

  • @chinnammakarundethu6259
    @chinnammakarundethu6259 11 หลายเดือนก่อน +1

    Very good and blessed testimony.Let’s pray for her faithful life.Jesus is alive,Amen 🙏❤

  • @sumatitty9967
    @sumatitty9967 11 หลายเดือนก่อน +1

    The messages of pastor are so powerful that even after years they remain in our hearts 🙏We can meet him in heaven

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur 10 หลายเดือนก่อน +1

    Blessed Testimony 🙏

  • @Raji100
    @Raji100 11 หลายเดือนก่อน +1

    Wonderful testimony.🙏 Thank you Lord for your faithfulness. May God strengthen and comfort you more. Prayers.🙏❤️

  • @cicilyjoseph136
    @cicilyjoseph136 11 หลายเดือนก่อน +1

    Halelujah! Glory to God! Very great enriching testimony! Thank U Lord!God bless u Aunti.💐👏💕

  • @jacobmathai6810
    @jacobmathai6810 10 หลายเดือนก่อน

    Blessed and living testimony of Gracy. Almighty God continue to bless and lead.

  • @sujithasr4493
    @sujithasr4493 11 หลายเดือนก่อน +1

    🙏🏻സ്തോത്രം സ്തോത്രം ഹല്ലേലുയ ദൈവനാമത്തിന് മഹത്വം മഹത്വം 🙋‍♀️🙋‍♀️🙋‍♀️

  • @minibiju888
    @minibiju888 10 หลายเดือนก่อน

    Great testimony. Amen

  • @mariammajoy6257
    @mariammajoy6257 11 หลายเดือนก่อน +2

    Amen, Praise the Lord.

  • @rejimathew9415
    @rejimathew9415 10 หลายเดือนก่อน

    LORD BLESS THE FAMILY ❤

  • @ligymathew8567
    @ligymathew8567 11 หลายเดือนก่อน +1

    Amen. Praise God for this blessed testimony

  • @rajanvarghese7678
    @rajanvarghese7678 11 หลายเดือนก่อน +3

    Blessed program this channel encourages s o many peoples into christ .Its time durations not boring to listeners

    • @minishaji5633
      @minishaji5633 11 หลายเดือนก่อน

      Blessed testimony. God bless you sister and family. God bless you Daniel Pastor and Aroma TV

  • @eldhosepk8279
    @eldhosepk8279 11 หลายเดือนก่อน +1

    Ee vedeo presents cheytha Karthrudasanum media kkum daivanamathil snehathode nanni arppikkunnu.

  • @GloriousKitchen
    @GloriousKitchen 11 หลายเดือนก่อน

    Praise the Lord Gracy . Happy to see you . God bless you 🙏

  • @utopianlazarus2895
    @utopianlazarus2895 10 หลายเดือนก่อน +2

    ഞാൻ ഇപ്പോഴും മാനസികമായി വിഷമത്തിലാണ്..2007 ഇൽ ഞാനും വൈഫും ബോംബയിൽ പോയി ജർമ്മനി യിലേക്കുള്ള വിസ ശരിയാക്കി വരുമ്പോൾ flight സീറ്റിനടുത്തു ഒരാൾ സിമ്പിൾ man, എന്നോട് ചോദിച്ചു pastor ആണോ, yes. Ok.

  • @seenadavis2102
    @seenadavis2102 11 หลายเดือนก่อน +1

    Great Testimony.

  • @daisyraju6015
    @daisyraju6015 11 หลายเดือนก่อน +1

    Praise God Glory 🔥🔥

  • @eldhosepk8279
    @eldhosepk8279 11 หลายเดือนก่อน +2

    Makkaleyum kochumakkaleyum orthu prarthikkunnu. Amen Amen Amen🙏

  • @Chandrika1234-o4g
    @Chandrika1234-o4g 11 หลายเดือนก่อน +5

    🙏🙏👏താങ്ക്യൂ ആന്റി അനുഗ്രഹികപറ്റ സാക്ഷ്യം

  • @eldhosepk8279
    @eldhosepk8279 11 หลายเดือนก่อน +1

    Auntee don't worry🙏 Dr. Gibi B.Pastor nte thanippakarachayanu. Priya Pastor ellam kandu nithyathayil alavatta santhoshathode ayirikkum amen🙏

  • @amithamathew1257
    @amithamathew1257 10 หลายเดือนก่อน

    Baby Pastor Still in our hearts...🙏

  • @shynieldhose1093
    @shynieldhose1093 11 หลายเดือนก่อน +1

    Pls pray for my husband &his 3sisters&family to knoq our living God

  • @finnygeorge4503
    @finnygeorge4503 10 หลายเดือนก่อน

    Pr Babychayan was a great man of God

  • @susanmathew6209
    @susanmathew6209 11 หลายเดือนก่อน +1

    Praise God . God bless you 🙏

  • @unnikrishnan3131
    @unnikrishnan3131 11 หลายเดือนก่อน +1

    🙏 പിതാവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @seenadavis2102
    @seenadavis2102 11 หลายเดือนก่อน +1

    God bless u Aunty.

  • @ritarajagopal8805
    @ritarajagopal8805 11 หลายเดือนก่อน +1

    praise the lord

  • @Abraham-dh5we
    @Abraham-dh5we 11 หลายเดือนก่อน +2

    നാം എത്ര ഉന്നതരായാലും ദൈവം തന്നതുമാത്രം!അതുകൊണ്ട് ദൈവത്തെ അവൻ, അവന്റെ, നീ, നിന്റെ എന്നു സംബോധനചെയ്യരുത്!തെറ്റ്ആണ്!

    • @SHYJUPYESUDASAN
      @SHYJUPYESUDASAN 7 หลายเดือนก่อน

      അക്‌സെപ്റ്റ്,

  • @eldhosepk8279
    @eldhosepk8279 11 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏😢njangalude priya Baby Pastor nithyathayil ellam ippol sravichu kondirikkunnu; nischayam. Almavil daridrar ayavar bhagyavanmar. Avar daivathe kanum
    Amen Amen Amen🙏🙏

  • @renumarythomas1207
    @renumarythomas1207 10 หลายเดือนก่อน

    Praise the Lord

  • @eldhosepk8279
    @eldhosepk8279 11 หลายเดือนก่อน +1

    Gracy auntykku daivam sahanasakthi thannu iniyum sahayikkatte. 🙏

  • @angelkesiyaar9289
    @angelkesiyaar9289 11 หลายเดือนก่อน +1

    God bless you aunty ❤❤❤

  • @ajoypeter4423
    @ajoypeter4423 11 หลายเดือนก่อน

    Praise the lord🙏🙏

  • @annakuttyskariah6016
    @annakuttyskariah6016 10 หลายเดือนก่อน

    139 Psalm is our personal Psalm ❤

  • @chinchuts6685
    @chinchuts6685 10 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @noelalexander-by5co
    @noelalexander-by5co 11 หลายเดือนก่อน +1

    Praise God

  • @eldhosepk8279
    @eldhosepk8279 11 หลายเดือนก่อน +1

    Pastor ninna kal il 2 to 3 hour thudarchayayi ninnu susrusha cheyyum. Kal nu issues undayathu ithukonduthanne restless ayittayirunnu. 🙏😢

  • @lailasiddiqui263
    @lailasiddiqui263 11 หลายเดือนก่อน +1

    This is our understanding - One of the biggest mistakes that we make is lying and going for a prayer meeting. God cannot work when we lie - because HE is not in charge. The devil is.

  • @SunilMathew-gx3zj
    @SunilMathew-gx3zj 11 หลายเดือนก่อน +1

    Our beloved Pastor…no substitute 😢…its a great loss to Church n thousands of believers 😢

  • @NishapeterMary
    @NishapeterMary 11 หลายเดือนก่อน

    My dear pastor & Aunty ❤

  • @MiniShaji631
    @MiniShaji631 11 หลายเดือนก่อน +1

    Pray for my family 🙏🙏

  • @shylamathew9905
    @shylamathew9905 11 หลายเดือนก่อน +1

    സ്തോത്രം 🙏

  • @MiniShaji631
    @MiniShaji631 11 หลายเดือนก่อน +1

    Amen Amen Amen 🙏🙏

  • @JayamolMathew-xw4rx
    @JayamolMathew-xw4rx 10 หลายเดือนก่อน

    Gracy auntyea dhaivam anugrahikkattea enteamol +2padekkunnu epol exam anu 10thnu fullA+anu +1nallamarkkanu ennal padekkan nirvahamilla +2vinum fulla+pradheshikkunnu moludea examinuvandi prarthikkanea prarthana epozhum ullakuttiya ennum morning alaram vachu 3manikku prarthikkunnakutty ennal nangaludea veetilea avastha mosama nalla food polum Ella moludea pappa strokeayi ereppanu njangaludea avastha arenji jeevikkunna kuttykalanu2dhivasam munpu oru guide madechu tharamo ennu chodichu oru guide madechu kodukkan nirvahamillatha orammatanu njan enteamolea padeppikkan oru sponsarea kittuvan aunty prarthikkanea arum oru paisayum tharanda padeppikkan molkku oru sponsarea kittiyal mathi padekkunna mol ayathukonda njangal upavasechu prarthikkunnathum kunjinea sahayekkan enthenkilum oru karam varanda ennanu oru karam athinayi dhaivam orukkum ennea viswasekkunnu athinai entea aunty njangalkku vandi prarthikkanea ammen

  • @valsakurian1202
    @valsakurian1202 11 หลายเดือนก่อน +3

    Praise God. Please pray for my family Please pray for the salvation of my 92 yr old father, eldest chechy’s husband and son, second sister her husband and two sons,my husband. daughter, her husband 2 grand children🙏

  • @unnikrishnan3131
    @unnikrishnan3131 11 หลายเดือนก่อน +1

    🙏🙏🙏🙏 ഞാൻ മാത്രം ഇതിൽ വന്നിട്ടുള്ളൂ ഞാനൊരു ഹിന്ദു വിശ്വാസിയാണ്

  • @KunjachanVadassery
    @KunjachanVadassery 11 หลายเดือนก่อน +1

    Amen

  • @LillySaju-j2l
    @LillySaju-j2l 11 หลายเดือนก่อน +1

    Praise the lord ❤

  • @SamThomasss
    @SamThomasss 7 หลายเดือนก่อน

    തറ പൊട്ടി തകിട് പൊങ്ങി എന്ന് പറഞ്ഞിരിക്കുന്ന ഭാഗം ടൈം ആരെങ്കിലും മറുപടിയായി കമന്റ് ചെയ്താൽ ഉപകാരം ആയിരുന്നു.

  • @nintujohny1958
    @nintujohny1958 11 หลายเดือนก่อน +1

    Amen🙏🙏🙏

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 7 หลายเดือนก่อน

    37:50

  • @thomasmathew4067
    @thomasmathew4067 10 หลายเดือนก่อน

    why come to America

  • @annakuttyskariah6016
    @annakuttyskariah6016 10 หลายเดือนก่อน

    ആദ്യമായി കാണുകയാണ് ഈ ദൈവദാസരെ ഞാൻ.

  • @valsakurian1202
    @valsakurian1202 11 หลายเดือนก่อน +2

    My husband’s 3 sisters and family 4 brothers and their family all are Catholics.🙏

  • @anniesantony6254
    @anniesantony6254 10 หลายเดือนก่อน

    Aunty P R Babypastorinekurich paranjath valare kuranjupoy.Theerilla theerilla apersonekurich paranjal. karanam a pastorinte sanmanas anubhavicha kudumbavuman njanum ente kudumbavum.ippol ellavarudeyum kannil njangal nanniyillathavaran.auntiyum karuthum illa orikkalumilla ath pinnale sathyam manasilavum

  • @anilalbert902
    @anilalbert902 10 หลายเดือนก่อน

    ഞാനൊരു കത്തോലിക്കൻ ആണ് ഈ പാസ്റ്റർ മരിച്ചുവോ എനിക്കാകെ വിഷമമായി ഞാൻ കുറെ നാളായിട്ട് തിരയുന്നു 2018 ദേഹം ഒരു പ്രവചനം നടത്തിയിരുന്നു ആർക്കെങ്കിലും ഓർമ്മയുണ്ടോ

    • @janzyjanzy2557
      @janzyjanzy2557 10 หลายเดือนก่อน +1

      മരിച്ചു..... 2 വർഷത്തോളമായിക്കാണും

    • @anilalbert902
      @anilalbert902 10 หลายเดือนก่อน

      @@janzyjanzy2557 🙏🙏🙏

  • @ArunkMattanur
    @ArunkMattanur 11 หลายเดือนก่อน +1

    ചന്ദ്രിക അരുണ് സാക്ഷ്യം പറയാൻ കർത്താവിൽ ആഗ്രഹിക്കുന്നു

  • @Abraham-dh5we
    @Abraham-dh5we 11 หลายเดือนก่อน

    മഹാദൈവത്തിന്റെ സഭയ്ക്കു ദൈവസഭ എന്നു മാത്രം!കൂട്ടാനുംകുറയ്ക്കാനും പാടില്ല!

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 7 หลายเดือนก่อน

    35:10

  • @manilancyb2498
    @manilancyb2498 11 หลายเดือนก่อน +5

    ഇനി മഹത്വപ്രത്യക്ഷത മാത്രം ഉള്ളു

  • @lincyanu4171
    @lincyanu4171 11 หลายเดือนก่อน +1

    🙏🙏🙏🙏

  • @rajamvj3333
    @rajamvj3333 11 หลายเดือนก่อน +1

    Hai

  • @revgeorgeabraham
    @revgeorgeabraham 11 หลายเดือนก่อน +1

    Jehovah jireh.

  • @eldhosepk8279
    @eldhosepk8279 11 หลายเดือนก่อน +1

    Ithrayere kadhora vedanakalum durithangalum anubhavichukondu ithra valiya 🙏🙏🙏🙏 sakshyangalum 🙏kelkkan daivame njangale sahayichallo. Priya Karthrudasan arodum oru nanma polum agrahikkathe kaippattathe sabhayil varunnavar anugrahikkappedanam enna prarthana mathrame addehathinu undayirunnullu. Oru labhechayum addehathinu undayirunnilla. Sathyamanu. Ennittum avasana nimishangalil addehathinethirayi u tube mesg ittu addehathe vimarsichu criticise cheythu vedanippichavare daivam sandarsikkathirikkilla. 🙏

  • @geenumarymathew
    @geenumarymathew 10 หลายเดือนก่อน

    Blessed Testimony

  • @Thankachan-x7w
    @Thankachan-x7w 11 หลายเดือนก่อน +2

    Aman

  • @sujidileep1245
    @sujidileep1245 11 หลายเดือนก่อน +1

    😊

  • @annakuttyskariah6016
    @annakuttyskariah6016 10 หลายเดือนก่อน +1

    പെന്തക്കോസ്ത്കാർ ധാരാളം പേർ അമേരിക്കയിൽ പോകുന്നു. കാരണം എന്താണ്?

    • @justinjoseph9225
      @justinjoseph9225 10 หลายเดือนก่อน

      പണത്തോടുള്ള അത്യാർത്തി.അത് തന്നെ കാരണം!

    • @alexvarughese9726
      @alexvarughese9726 9 หลายเดือนก่อน

      Even I was thinking this?

  • @jacobyohannanyohannan7876
    @jacobyohannanyohannan7876 11 หลายเดือนก่อน +1

    Pastor start Hindi channel also for the benefits of nonmalayalis

  • @zehionministries5712
    @zehionministries5712 4 หลายเดือนก่อน

    സഭ കർത്താവിന്റെ
    ടിയാൻ ഒരു കൂടി വരവ് ആരംഭിച്ചു അത്രേ ഉള്ളു
    അല്ലാതെ സഭ സ്ഥാപിച്ചില്ല
    ദൈവ മഹത്വം മൂക്കിൽ ശ്വാസം ഉളള
    മനുഷ്യന് നൽകാതിരിക്കുക !

  • @anniesantony6254
    @anniesantony6254 10 หลายเดือนก่อน +1

    PR Babik pakaram PR BY mathram

  • @justinjoseph9225
    @justinjoseph9225 10 หลายเดือนก่อน

    എനിക്കയാളെ അറിയാം. ദൈവദാസൻ എന്ന് നടിക്കുന്ന ഒരു ഫ്രോഡ്.അതാണെൻ്റെ അനുഭവം.

  • @bijijohn3613
    @bijijohn3613 5 หลายเดือนก่อน

    Praise the Lord... 🙏

  • @sumisam5937
    @sumisam5937 11 หลายเดือนก่อน +1

    Praise God

  • @AnanthanAppu-z4x
    @AnanthanAppu-z4x 11 หลายเดือนก่อน

    Praise the lord amen

  • @rosammababu2880
    @rosammababu2880 11 หลายเดือนก่อน +1

    Amen Hallelujah 🙏

  • @eldhosepk8279
    @eldhosepk8279 11 หลายเดือนก่อน

    Amen Amen Amen🙏

  • @anithavinod7822
    @anithavinod7822 11 หลายเดือนก่อน +1

    Amen 🙏

  • @thampicherian3733
    @thampicherian3733 11 หลายเดือนก่อน +1

    Amen

  • @lincyanu4171
    @lincyanu4171 11 หลายเดือนก่อน +2

    Amen

  • @rejivarghese5261
    @rejivarghese5261 11 หลายเดือนก่อน +1

    Amen Amen

  • @Mariam-ne9gc
    @Mariam-ne9gc 11 หลายเดือนก่อน

    Amen