ഹജ്ജ് പാട്ട് | Hajj Paattu | Jabir Sulaim new song 2023 | New Eid Song

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 764

  • @IsmailIsmail-sw3go
    @IsmailIsmail-sw3go ปีที่แล้ว +93

    മാനസികമായി ഒരു ഹജ്ജ് ചെയ്തമാതിരി,
    യജമാനനന്റെ മുപിൽ അബ്‌ദിയതിന്റെ വസ്ത്രം പുതച്ചതിന്റെ ഒരു അനുഭവം,
    വരികളും ആലാപനവും ശ്രവണസുന്ദരവും, ആസ്വാദനവും,അനുഭവ പാഠവവും.... ❤️❤️❤️❤️❤️❤️

  • @mohamedsafvanmv85
    @mohamedsafvanmv85 ปีที่แล้ว +169

    എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ പടച്ചവൻ ഭാഗ്യം ചെയ്യട്ടെ 🤲🏻🤲🏻

  • @basheerbabu-v9i
    @basheerbabu-v9i 20 วันที่ผ่านมา +87

    ആരാണ് പുതിയ ആള്‍ പാടിയ reels കേട്ട് വന്നവര്‍... 2024 dec.

    • @tvlak
      @tvlak 19 วันที่ผ่านมา

      ആരാണ് പുതിയ ആള്

    • @mohdaboobacker7059
      @mohdaboobacker7059 18 วันที่ผ่านมา +1

      Lirar amini

    • @ShafeerHamsa-p5l
      @ShafeerHamsa-p5l 16 วันที่ผ่านมา +2

      അയാൾ പാടിയത് കൊണ്ട് ഞാൻ തപ്പി വന്നതാണ് അയാൾ കാരണം നല്ലതേ നടന്നിട്ടുള്ളു

    • @muhammedjamsheer8754
      @muhammedjamsheer8754 15 วันที่ผ่านมา +1

      ✋🏻

    • @musthafabava1251
      @musthafabava1251 12 วันที่ผ่านมา

      ഞാൻ

  • @badushahalelhalel6858
    @badushahalelhalel6858 ปีที่แล้ว +14

    يا الله ഹജ്ജ് ചെയ്യാനുള്ള വിധി തരണേ നാഥാ 🤲🤲🤲🤲

  • @nisarcvcv
    @nisarcvcv ปีที่แล้ว +91

    ഹജ്ജ് പാട്ട് സൂപ്പർ 🥰🥰🤲 ജീവിതത്തിൽ ഒരു വട്ടെങ്കിലും ഹജ്ജും ഉംറയുംചെയ്യാൻ ഭാഗ്യം നൽകണേ യാ അള്ളാ 😢🤲

  • @Shaniyafaisal-y3h
    @Shaniyafaisal-y3h ปีที่แล้ว +4

    വരികൾ ഇനിയും ഒരുപാട് ഉണ്ടായിരുന്നെങ്കിൽ എന്നാഷിച്ചു പോയി. മതിയായില്ല ഉസ്താദേ

  • @nasilmoosa563
    @nasilmoosa563 ปีที่แล้ว +18

    വരികൾ ആലാപനം ഒരു രക്ഷയും ഇല്ല ഇന്നത്തെ പല കപട ഹാജിമാർക്ക് കേൾക്കേണ്ട പാട്ട് ❤

  • @athikakb8070
    @athikakb8070 ปีที่แล้ว +3

    Super song manassin nalla santhosham feel cheithu

  • @deltastudycentre7250
    @deltastudycentre7250 ปีที่แล้ว +4

    ജാബിർ സർ അള്ളാഹുവുമായി എത്ര മഹബ്ബത്തിലായിരിക്കും. മാഷാ അള്ളാ

  • @KPMHARISFEROKE-y8z
    @KPMHARISFEROKE-y8z ปีที่แล้ว +11

    അഹങ്കാരത്തിന്റെ കഞ്ഞിപശയിൽ മുങ്ങിയ വമ്പിന്റെ ഇസ്തിരിയിട്ട ഞാനെന്ന ഭാവത്തിൽ ഇട്ട് മുഷിഞ്ഞ കദർ കുപ്പായം വിരക്തിയുടെ വെള്ളത്തിൽ കുതിർന്ന് പോകും പോലെ കുതിർന്ന് പോകും ജാബിർക്കാന്റെ വരിയിലും ഈണത്തിലും ഗാനത്തിലും ഓരോ ഞാനും.
    ഇഷ്ഖ്🌷🌷🌷 Hu Jabirsulaim

  • @muhammedameer2931
    @muhammedameer2931 ปีที่แล้ว +10

    പാട്ടിൻ്റെ മനോഹരമായ ആലാപനവും മനസ്സിൽ കൊള്ളിക്കാൻ കെൽപ്പുള്ള വരികളും ماشاالله ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമെന്ന് തോന്നിപ്പോയി "നല്ല ഹജ്ജിന് പോയ്ക്കൊളിം"...
    അല്ലാഹു തആല ലോകമുസ്ലിമിന് മക്ബൂൽ ആയ ഹജ്ജും ഉംറയും സിയറത്തും നർവഹിക്കനുള്ള മഹാഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ...❤

  • @ramlalatheef6922
    @ramlalatheef6922 ปีที่แล้ว +3

    അള്ളാഹുവിന്റെ ഭവനത്തിൽ എത്താൻ ദുഹാ ചെയ്യണം

  • @ShahidBaqavi-sz7dm
    @ShahidBaqavi-sz7dm ปีที่แล้ว +3

    നാഥാ നല്ലൊരു ഹജ്ജ് ഉംറ യും ചെയ്യാൻ നീ തൗഫീഖ് നൽകണേ ആമീൻ

  • @സൗഹാർദ്ധ
    @സൗഹാർദ്ധ ปีที่แล้ว +11

    എനിക്ക് ഒരറ്റ ആഗ്രഹം മാത്രം മദിന മണ്ണിൽ മരിക്കണം ദുഹാ ചെയ്യണേ 😭

    • @SukoonSufiScape
      @SukoonSufiScape  ปีที่แล้ว +2

      Aameen

    • @Abdulshidad
      @Abdulshidad 10 วันที่ผ่านมา

      Enikum dua cheyyene

    • @shanujasmine3518
      @shanujasmine3518 3 วันที่ผ่านมา

      എവിടെ മരിച്ചാലും ഈമാനോടെ യാത്രയാകാൻ ദുആ ചെയ്യാം

  • @ivansalimann
    @ivansalimann ปีที่แล้ว +29

    മനുഷ്യന്റെ മനസ്സിൽ വന്നു പോയേക്കാവുന്ന മുഴുവൻ അഹങ്കാരവും ചോർത്തിക്കളയുന്ന വരികൾ... വിമാനം മുട്ടെ ഉയരാൻ സാധ്യതയുള്ള അഹങ്കാരം ഭൂമിയിൽ ഓടുന്ന ഒരു ബൈക്കിലേക്ക് എഴുതി ചേർത്ത വരികൾ❤❤❤
    ആലാപനം, ഈണം, ദൃശ്യവൽക്കരണം👌👌👌🥰

  • @faseehhoohoo.6932
    @faseehhoohoo.6932 10 หลายเดือนก่อน +3

    ഹജ്ജിന്റെ ആത്മാവ് അറിഞ്ഞ് നിറഞ്ഞ് കവിയുന്ന ഗാനം

  • @fayazmp4421
    @fayazmp4421 ปีที่แล้ว +18

    മനസ്സിന് ശാന്തി നൽകുന്ന വരികൾ കേട്ടപ്പോൾ ആശ്വാസമായി അൽഹംദുലില്ല സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ

  • @autofocus2220
    @autofocus2220 ปีที่แล้ว +18

    ❤❤മാഷാ അല്ലാഹ് ❤❤
    അല്ലാഹുവിനെ കിട്ടാതെ സ്വർഗം പോലും കിട്ടിയിട്ട് എന്ത് കാര്യം,,😢

    • @bilaltp4411
      @bilaltp4411 ปีที่แล้ว

      അല്ലാഹുവിനെ കിട്ടിയാ സ്വർഗം ഉറപ്പായും കിട്ടും 😊❤

    • @arifmkd5091
      @arifmkd5091 ปีที่แล้ว

      th-cam.com/video/rWLYBh8LnkQ/w-d-xo.html

    • @muhamedk5371
      @muhamedk5371 7 หลายเดือนก่อน

      CT😊😊

  • @abdulgafoora.r3309
    @abdulgafoora.r3309 ปีที่แล้ว +9

    10 പ്രാവശ്യമെങ്കിലും കേട്ടു... ഇനിയും കേൾക്കാൻ തോന്നുന്നു❤ ... ബൈത്തുള്ള കാണാൻ പോയ അബ്‌ദുള്ള സ്റ്റാറായി 🥹

    • @SukoonSufiScape
      @SukoonSufiScape  ปีที่แล้ว

      💗

    • @keendrx
      @keendrx ปีที่แล้ว +2

      അബ്ദുള്ള എന്നത് ഹാസ്യ രൂപേണേ ഒരാളുടെ പേരായും കരുതാം... എന്നാൽ അള്ളാഹു വിൻ്റെ അടിമ എന്നർത്ഥത്തിൽ നമ്മൾ എത്ര നിസ്സാരക്കാരനാണെന്നുള്ള അർത്ഥവും അതിലൊളിഞ്ഞിരിപ്പുണ്ട്😢

    • @newstar1966
      @newstar1966 ปีที่แล้ว

      സത്യം അതിൽ കൂടുതൽ

  • @jasminoushadjasmin5581
    @jasminoushadjasmin5581 ปีที่แล้ว +18

    അൽഹംദുലില്ലാഹ്.. നീ അല്ലാഹ്ക്കുവേണ്ടി ആയാൽ അല്ലാഹു നിനക്കുവേണ്ടിയാവും

  • @razakpulikkal1880
    @razakpulikkal1880 ปีที่แล้ว +36

    Masha Allahh...
    പാവങ്ങൾക്ക് ഹജ്ജിനെ കുറിച്ച്
    വളരെ നല്ല വിവരണം കൂടെ നല്ല
    വിശ്വലും.....

  • @shaharbanupottayil6455
    @shaharbanupottayil6455 ปีที่แล้ว +5

    ഇജ്ജാതി ഒരു പാട്ട് ജീവിതത്തിൽ കേട്ടിട്ടില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് alh

  • @IbrahimIbrahim-ch7lq
    @IbrahimIbrahim-ch7lq 9 หลายเดือนก่อน

    Ibrahim good ❤❤🎉

  • @nasserputhamkulam1259
    @nasserputhamkulam1259 ปีที่แล้ว +6

    അർത്തവത്തായ വരികളും ആലാപനം അതിഗംഭീരം ,, മാഷാ അല്ലാഹ്

  • @nasilmoosa563
    @nasilmoosa563 ปีที่แล้ว +5

    അള്ളാക്ക് നീയായാൽ അള്ളാഹു നിനക്കാകും സുന്ദരമായ വരികൾ

  • @davoodpmuhammed7575
    @davoodpmuhammed7575 ปีที่แล้ว +41

    വീണ്ടും വീണ്ടും കേൾക്കുമ്പോൾ കൂടുതൽ അർത്ഥവത്താകുന്ന വരികൾ. നാഥൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤

  • @yoosufmattummal
    @yoosufmattummal ปีที่แล้ว +7

    നന്നായിട്ടുണ്ട്. ഹൃദ്യം ... അതിലേറെ അർത്ഥവത്തായ വരികൾ...മനസ്സ് കുളിർത്തു ..... ആശംസകൾ
    നന്മകൾ നേരുന്നു...

    • @AbubakarPn-cy8hs
      @AbubakarPn-cy8hs ปีที่แล้ว

      ماشاء الله
      മനോഹരവും അർത്ഥവത്തും ഹൃദയ സ്പർശിയുമായ വരികൾ ........

  • @7thsense83
    @7thsense83 ปีที่แล้ว +12

    ബൈത്തുള്ള കാണാൻ വന്ന അബ്ദുള്ള സ്റ്റാറായോ...😊❤

    • @muneerillath
      @muneerillath 4 หลายเดือนก่อน

      fitting replyto youtube Haji

  • @jameelap.p427
    @jameelap.p427 ปีที่แล้ว +2

    നല്ല അർത്ഥവത്തായ വരികൾ . പ്രസംഗങ്ങളേക്കാൾ ഒരു പാട്ടിലൂടെ എല്ലാം പറഞ്ഞു

  • @ahmadhassaan7261
    @ahmadhassaan7261 ปีที่แล้ว +1

    നല്ല പാട്ട് എന്റെ വീട്ടിലെത്ത എല്ലാവർക്കും ഹജ്ജ പാട്ട് ഇഷ്ടമായ
    ما شا الله

  • @ashcreations9131
    @ashcreations9131 ปีที่แล้ว +14

    ഹാജി എന്നാൽ കേമനല്ല ഫക്കീർ എന്ന വിളിയാണ്...❤ മാഷാ അല്ലാഹ്... വരികൾ...👍

    • @safamufi
      @safamufi ปีที่แล้ว

      യട്ടി 🥰😎🥰ijjjjjj 😎പി യ്യ്!

  • @thuthuvlcy
    @thuthuvlcy ปีที่แล้ว +6

    എത്ര മനോഹരമായ വരികൾ അത്രയും മനോഹരമായ ട്യൂണിങ്ങും അതിനൊത്ത ശബ്ദം ❤❤❤💞

  • @nahnrnahnr1211
    @nahnrnahnr1211 ปีที่แล้ว +5

    പറയാൻ വാക്കുകളില്ല അത്ര മനോഹരമായ ആലാപനവും

  • @rabeeh
    @rabeeh ปีที่แล้ว +12

    ഹജ്ജെന്നത് പത്രാസല്ല ... യാ അല്ലാഹ് ❤ എന്തൊരു വരി ❤
    ലബ്ബൈക്കല്ലാഹുമ്മലബ്ബൈക്.. ലബ്ബൈക്ക ലാ ശരീക ലക ലബ്ബൈക്ക് ❤🥺🤲🏾🤲🏾
    സ്വഫാ മർവാ മലകൾക്കിടയിൽ നടന്നു മിനായിലും കഅ്ബയിലും വന്ന് അറഫയിൽ സംഗമിച്ചു ലബ്ബൈക ചൊല്ലാൻ നാഥൻ തുണക്കട്ടെ ആമീൻ ആമീൻ ആമീൻ ❤

  • @JalalBinHussain
    @JalalBinHussain ปีที่แล้ว +2

    meaning manassilakki kelkkunnavarkk orupadund padikkan superb.

  • @moosa554
    @moosa554 ปีที่แล้ว +17

    മാഷാ അള്ളാ.. 2013 ഒക്ടോബറിനു മുമ്പ് ഈ പാട്ട് കേട്ടിട്ടുണ്ടായിരുന്നെങ്കിൽ അന്നത്തെ ഹജ്ജനുഭവം പൂർവാധികം മനോഹരമായിരുന്നേനെ.. ഓരോ ഹാജിമാരും
    ഇത് കേട്ടിരുന്നെങ്കിൽ..സലൃട്ട് ജാബിർ സാഹിബ് ആൻഡ് ടീം

  • @santhoshjanardhanan6661
    @santhoshjanardhanan6661 ปีที่แล้ว +3

    എഴുത്തും ദൃശ്യവും ആലാപനവും
    എല്ലാം എല്ലാം എല്ലാം മനോ.....ഹരം

  • @sulaikhap4131
    @sulaikhap4131 ปีที่แล้ว +1

    Super Pattu

  • @basithabdullanc3829
    @basithabdullanc3829 ปีที่แล้ว +17

    ഹാജി എന്നാൽ കേമനല്ല..ഫക്കീർ എന്ന വിളിയാണ്✨✨
    വരികൾ&ആലാപനം👏👏❣️

  • @mpabdullaovr5153
    @mpabdullaovr5153 ปีที่แล้ว +2

    പ്രാർത്ഥനകളെല്ലാം പ്രകടനങ്ങളായി മാറുന്ന കാലത്ത് ചിന്താർഹമായ വരികൾ നന്നായിട്ടുണ്ട്

  • @abdulgafoorvariyapully6566
    @abdulgafoorvariyapully6566 ปีที่แล้ว +3

    ഹജ്ജെയ്‌താൽ അല്ലാഹ്നെ കിട്ടും
    നല്ലജ്ജിന് പൊയ്ക്കോളീ
    ❤❤❤❤

  • @salsabeel1237
    @salsabeel1237 ปีที่แล้ว +2

    മാഷാ അള്ളാഹ് ഹൃദയം തൊട്ട വരികൾ പുണ്യ ഹജ്ജ് ന് തൗഫീഖ് നൽകണെ റബ്ബെ...

  • @afsalup9102
    @afsalup9102 ปีที่แล้ว +4

    അള്ളാക്ക് നീ ആയാൽ
    അല്ലാഹ് നിനക്കാകും💙✨💯

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 ปีที่แล้ว +1

    നല്ലൊരു message

  • @AbdulGafoor-zh6og
    @AbdulGafoor-zh6og ปีที่แล้ว +1

    സൂപ്പർ വരികൾ

  • @shilnashanavas-mo6eo
    @shilnashanavas-mo6eo ปีที่แล้ว +1

    Ellavarkkum hajjum umrayum cheyyan padachon bagyam tharatte aameen💝💝

  • @mohammedmuneerudheen3480
    @mohammedmuneerudheen3480 ปีที่แล้ว +3

    Mashaallah jabir sulaim 💞💞👍

  • @dubaimlgmedia786
    @dubaimlgmedia786 ปีที่แล้ว +2

    لبيك اللهم لبيك لبيك لا شريك له لك لبيك 🤲🤲🤲🤲
    സിനിമയുടെ മ്യൂസിക്ക് ഹലാലും ഇസ്ലാമിക ഗാനങ്ങളുടെ മ്യൂസിക്ക് ഹറാമും...ഇസ്ലാമിൽ ഹറാമാണെന്ന് പറയാത്ത ഒരു കാര്യത്തെ പ്രചരിപ്പിച്ചവൻ കാഫിറിന്റെ വംശപരമ്പരയിൽ പെട്ടവൻ തന്നെ.... എന്തായാലും ഹജ്ജ് പാട്ട് സംഗീതത്തിലും രചനയിലും സംവിധാനത്തിലും ദ്യശ്യസാങ്കേതിക മികവിലും വളരെ നന്നായിട്ടുണ്ട്... ജാബിർ സുലെേമിക്കും കൂട്ടാളികൾക്കും അഭിനന്ദനങ്ങൾ...മികച്ച സംഗീതത്തിലും രചനയിലും ഇസ്ലാമിക ഗാനങ്ങൾ ഇനിയും പുനർജനിക്കട്ടെ.....മഖ്ബൂലും മബ്റൂറുമായ ഹജ്ജ് ചെയ്യാൻ നാഥൻ നമ്മുക്ക് തൗഫീഖ് നൽകട്ടെ..ആമീൻ🤲🤲

  • @newstar1966
    @newstar1966 ปีที่แล้ว +1

    വരികൾ എല്ലാം ഒന്നിനൊന്നു മെച്ചം...
    കമന്റിൽ എല്ലാ വരികളും എടുത്തിഴുതിയിരിക്കുന്നു 😍

  • @ummermt5014
    @ummermt5014 ปีที่แล้ว +1

    അതി മനോഹരം, അർത്ഥസമ്പുഷ്ടം....

  • @niyasshaz9124
    @niyasshaz9124 ปีที่แล้ว +2

    "ഹാജിയെന്നാൽ......കേമനല്ല ഫകീറെ......എന്ന വിളിയാണ്

  • @SakeerHussainsfamily
    @SakeerHussainsfamily ปีที่แล้ว +1

    ❤😊

  • @ASARD2024
    @ASARD2024 ปีที่แล้ว +12

    യൂട്യൂബ് വരുമാനമുണ്ടാക്കാൻ ഹജ്ജിന് പോകുന്നവർക്ക് സമർപ്പിക്കുന്നു 😊
    ബൈത്തുള്ള കാണാൻ പോയ അബ്ദുള്ള സ്‌റ്റാറായോ ? 👌👌👌👌

    • @SukoonSufiScape
      @SukoonSufiScape  ปีที่แล้ว +1

      നാട്ടിൽ കൊതുകുണ്ടോ?
      😊

  • @ayshajabbar5768
    @ayshajabbar5768 ปีที่แล้ว +1

    Alhamdulillah.Anubavam thanneyanu Guru

  • @shibiludheenb7450
    @shibiludheenb7450 ปีที่แล้ว +1

    ഹജ്ജിനെ കുറിച്ച അതിമനോഹരഗാനം . നല്ല ആശയമുള്ള വരികൾ, നല്ല മ്യൂസിക്, ഹജ്ജ് എന്താണെന്നും എന്തിന് വേണ്ടിയാണെന്നും ഗാനംപറഞ് തരുന്നു. ജാബിർ സുലൈം വളരെ നേരത്തെ പ്രശസ്തി നേടേണ്ട ആളായിരുന്നു... ഒരുപാട് ഗാനങ്ങൾ ചെയ്യാമായിരുന്നു... വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീടെപ്പോഴോ ഒതുങ്ങിപ്പോയി.... അവസരങ്ങൾ ഇനിയുമുണ്ട്. നല്ല ഇസ്ലാമിക ഗാനങ്ങൾ , നാടകങ്ങൾ, സിനിമകൾ അങ്ങനെ എല്ലാ രംഗത്തും താങ്കളുടെ കൈ പതിയട്ടെ...

  • @shareefzaman6559
    @shareefzaman6559 ปีที่แล้ว +3

    Masha allah ❤

  • @muhsinakallayimuhsinakalla3720
    @muhsinakallayimuhsinakalla3720 ปีที่แล้ว +8

    ഹജ്ജിന്റെ പേരിലുള്ള അഹങ്കാരത്തിന്റെ കൂമ്പൊടിച്ചു കളഞ്ഞല്ലോ ❤

  • @mapkwt
    @mapkwt ปีที่แล้ว +12

    ഓരോ വരിയും ഓരോ മൊഴിമുത്തുകളായി മാറിയ പത്തര മാറ്റുള്ള പാട്ട്

  • @rahimaidrose6213
    @rahimaidrose6213 ปีที่แล้ว +2

    ഇത് പോലുള്ള നല്ല വീഡിയാകൾ നമ്മുടെ മുസ്ലിം മിനെ ആക്ഷേപിക്കുന്നവർ കേട്ട് ചിന്തിക്കട്ടെ.അൽഹംദുലില്ലാ.

    • @muhammadjalaljalatp1516
      @muhammadjalaljalatp1516 ปีที่แล้ว

      ആക്ഷേപിക്കുന്നവർ ഇങ്ങനെ ഉള്ളതൊന്നും കേൾക്കൂല

  • @ShahidBaqavi-sz7dm
    @ShahidBaqavi-sz7dm ปีที่แล้ว +4

    എത്ര കേട്ടാലും മതി വരുന്നില്ല ഹബീബ്❤

  • @shameemvt247
    @shameemvt247 ปีที่แล้ว +1

    Masha allah, നല്ല അർത്ഥവത്തായ വരികൾ അതിലും മികച്ച ആലാപനം ❤

  • @jasijasil329
    @jasijasil329 ปีที่แล้ว +13

    "അള്ളാക് നീയായാൽ അള്ളാ നിനക്കാകും" ഏതാ വരികൾ. മാഷാ അള്ളാ ❤❤❤❤❤

  • @gafoormelethil
    @gafoormelethil ปีที่แล้ว +7

    തനത് ശൈലിയിലുള്ള വരികളും ആലാപനവും 😍👌

  • @abdulnasar6807
    @abdulnasar6807 ปีที่แล้ว +6

    "വെറും കയ്യോടെ ഇളം പൈതലായ്"❤❤

  • @abdussalamhusainpv7246
    @abdussalamhusainpv7246 ปีที่แล้ว +2

    ماشاء الله
    Heart touching lyrics and prasentation🤲❤️👏👏👏

  • @FirosFinu
    @FirosFinu 7 หลายเดือนก่อน +2

    മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ
    . ആമീൻ

  • @muhsihussain1501
    @muhsihussain1501 ปีที่แล้ว +3

    Masha Allah
    Suuuuupeeeer
    Baarakallah

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 ปีที่แล้ว +11

    ഹജ്ജ് എന്ന ആരാധനയിലെ ലാളിത്യത്തെപ്പോലെ വളരെ ലളിത ശൈലിയിലുള്ള വരികളും ദൃശ്യാവിഷകാരവും ആലാപന ഭംഗിയും. പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.👍

  • @sadheerali
    @sadheerali ปีที่แล้ว +12

    മധുര മനോഹരമായ ഒരനുഭവം...
    കണ്ണുകളും, കാതുകളും, മനസ്സും നിറയുന്ന അനുഭൂതി പതുക്കെ ഒരു കുളിർ കാറ്റിൽ തുടങ്ങി പിന്നെ ചെറു മാഴചാരലായി കണ്ണുകൾ നിറയുന്ന കാഴ്ചക്കപ്പുറത്തേക്കുള്ള കടലിരമ്പലായി....👌(മനോഹരം)

  • @nightshore6365
    @nightshore6365 ปีที่แล้ว +5

    മഖ്ബൂലും മബ്‌റൂറും ആയ ഹജ്ജ് ചെയ്യുവാൻ എല്ലാവർക്കും സാധിക്കട്ടെ 🤍

  • @NuzulNuzaihNumbush
    @NuzulNuzaihNumbush ปีที่แล้ว +2

    അല്ലാനെക്കിട്ടും🥰💚

  • @shajahanpc4030
    @shajahanpc4030 ปีที่แล้ว +44

    "ഹജ്ജ് എന്നത് പത്രാസ് അല്ല ..
    പാപ്പരാണെന്നറിവാണ് ...
    ഹാജി എന്നാൽ കേമൻ അല്ല ..ഫകീറെ ...എന്ന വിളിയാണ് ..ഫകീറെ എന്ന വിളിയാണ് .
    വമ്പ് നടിച്ചു വിമാനം കയറി ഹജ്ജിന് പോകേണ്ട ....ലബ്ബൈക് എന്ന ബൈക്കിൽ കയറി ഹജ്ജിന് പൊയ്‌ക്കോളി ...."
    😍🥰❤️😍❤️🥰

  • @muhammadshereefmuhammadshe3467
    @muhammadshereefmuhammadshe3467 ปีที่แล้ว +1

    ഹജ്ജ് നിന്റെ ഹിസാബുമായി നിന്റെ നാഥാനിലേക്ക് മടങ്ങലാണ് ❤❤❤❤❤❤❤

  • @enthusiastic44
    @enthusiastic44 ปีที่แล้ว +1

    ലളിതമായ വരികളിൽ വളരെ ആഴത്തിലുള്ള ചിന്തകൾ....
    Jabir Sulaim ഇഷ്ടം..❤️❤️

  • @hamzathuhamzu9977
    @hamzathuhamzu9977 ปีที่แล้ว +2

    Usdadine allhu afiyathum. Deergayasum nalkette.

  • @dr.muhammadaliwafykaruvatt2932
    @dr.muhammadaliwafykaruvatt2932 ปีที่แล้ว +2

    നല്ല വരി, ഫീൽ
    ബാറകല്ലാഹ്

  • @aboobacker5321
    @aboobacker5321 ปีที่แล้ว +1

    ബല്ലാത്ത വരികൾ ശ്രവണ സുന്ദരം മാശാള്ള ❤❤❤

  • @noushadmohd8148
    @noushadmohd8148 ปีที่แล้ว +1

    മാഷാ അല്ലാഹ്, നല്ല അർത്ഥമുള്ള വരികൾ

  • @seenathanfar9561
    @seenathanfar9561 ปีที่แล้ว +2

    Masha Allah😍❤

  • @ashrafjafarprml8957
    @ashrafjafarprml8957 ปีที่แล้ว +1

    നല്ല വരികൾ. വ്യത്യസ്തമായ ആലാപനം 👏👏👏

  • @ayishaali906
    @ayishaali906 ปีที่แล้ว +2

    ഇനിയും പ്രതീക്ഷിക്കുന്നു. ഈ ടീം ഉയരട്ടെ

  • @ameennasr3542
    @ameennasr3542 ปีที่แล้ว +10

    പാട്ടിലൂടെ കാര്യം പറയുന്ന
    കേട്ടാലും മതിവരാത്ത സന്ദേശം 💙

  • @Raiha....1417
    @Raiha....1417 ปีที่แล้ว +2

    ഹാജി.... ഹാജിയാര്..... എന്നൊക്കെ പേരിനോട് ചേർത്ത് വിളിക്കുമ്പോ എന്താ അതിൻ്റെയൊരു....... Proud..... ലേ.......... (ഹാജിയെന്നാൽ കേമനല്ല.. ഫഖീറെ........ എന്ന വിളിയാണ്......... ഫഖീറെ... എന്ന വിളിയാണ്...).... അതി ഗംഭീരമായ.... വരികൾ.....❤

  • @hussainr8hussainr834
    @hussainr8hussainr834 ปีที่แล้ว +1

    നല്ല വരികൾ നല്ല ഈണങ്ങൾ ചിന്തിപ്പിക്കുന്ന പാട്ട്

  • @JafirPuthukkudi
    @JafirPuthukkudi ปีที่แล้ว +2

    എത്ര സുന്ദരമായ വരികൾ

  • @raheembavukdy
    @raheembavukdy ปีที่แล้ว +4

    Allahu..... Allah.....
    Masha Allah

  • @faseelashameer2986
    @faseelashameer2986 10 หลายเดือนก่อน +2

    ഹജ്ജ് പാട്ട് സൂപ്പർ 🥰🥰🤲

  • @Anees-qp5be
    @Anees-qp5be ปีที่แล้ว +1

    മനോഹരം

  • @abdulnazer8077
    @abdulnazer8077 ปีที่แล้ว +1

    ഫകീറേ എന്ന വിളിയാണ് നാഥന് മുന്നിൽ നമ്മളെത്ര നിസാരക്കാർ💚💚💚

  • @SherifNoorudheen
    @SherifNoorudheen 3 วันที่ผ่านมา

    ❤❤❤❤ mashaallah

  • @InnocentComputer-qb3iq
    @InnocentComputer-qb3iq 7 หลายเดือนก่อน +1

    എത്ര വട്ടം കേട്ടു എന്ന് അറിയില്ല ❤️❤️❤️

  • @shabnasworld2547
    @shabnasworld2547 7 หลายเดือนก่อน +1

    അടിപൊളി. സോങ്. Mashallaha

  • @saleemasharisaleemashari2772
    @saleemasharisaleemashari2772 ปีที่แล้ว +1

    നല്ല വരികൾ ...
    പാട്ടിലൂടെ കാലോചിതമായ ഉണർത്തൽ ഇനിയും നടത്താൻ സാധിക്കട്ടെ

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 ปีที่แล้ว +4

    അർഥവത്തായ വരികൾ
    മനോഹരമായിപാടി
    Jabir sulaim keep it up ❤❤❤

  • @naseerrk5654
    @naseerrk5654 ปีที่แล้ว +1

    ആമീൻ

  • @sahl-424
    @sahl-424 ปีที่แล้ว +3

    വർണ്ണിക്കാൻ വാക്കുകൾ ഇല്ല ......

  • @Anshifanshif123Anshifanshif12
    @Anshifanshif123Anshifanshif12 ปีที่แล้ว

    Ameen❤

  • @Anshifanshif123Anshifanshif12
    @Anshifanshif123Anshifanshif12 ปีที่แล้ว

    Amenn❤❤❤

  • @yahkoobashrafi4529
    @yahkoobashrafi4529 ปีที่แล้ว +1

    Nalla avatharanam nalloru baya bakthi nalkunna arivum shailiyum thanks v good

  • @adhilmushraf1278
    @adhilmushraf1278 10 หลายเดือนก่อน +1

    എന്താ വരികൾ... 🥰🥰🥰ഹോ സൂപ്പർ..