- 138
- 5 031 822
Sukoon Sufi Scape
India
เข้าร่วมเมื่อ 13 ก.พ. 2020
ഭ്രാന്തായാൽ എന്തു സുഖം LIVE | JABIR SULAIM
ഭ്രാന്തായാൽ എന്തുസുഖം
#ഇനിയുമെത്രയോ_നാളെൻ
#branthayal #iniyumethrayo
LYRICS | MUSIC | SINGER
JABIR SULAIM
Harmonium
Gazzali
Dolak
Abu Labeeb
Camera
Ali Naseef
Location
Sukoon Space
ഭ്രാന്തായാൽ എന്തു സുഖം
സ കറാത്തുൽ മൗത്തെന്തു രസം..
ദിക്റിന്നിടമില്ല..
മദ്കൂറിന്നൊഴിയില്ല
നിക്കാരം നോമ്പജ്ജ് സക്കാത്തും അടവില്ല
ഇവിടെയീ ദുനിയാവിലെനിക്കെന്ത് ബന്ധം..
ഇരുൾ മൂടിയൊരീ വഴിയിൽ എന്തുണ്ട് സ്വന്തം..
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം..
ഈ ഇടവഴിയെ വരണം അവളുടെ നിർബന്ധം..
........
ഇനിയുമെത്രയോ നാളെൻ വഴിദൂരമുണ്ട്..
ലൈലാന്റെ ഖസ്റിൻ അലങ്കാരം കണ്ട്
അതിനാലെ നിസ്ക്കാരം
ജംഉം ഖസ്റുണ്ട്
അവകാശിയായ് ഞാനല്ലാതെയാരുണ്ട്..
........
കൊടും കാട്ടിനുള്ളിലെ ആ കൊള്ളിക്കൊരു ലാക്ക്
ചുടു മുത്തം നൽകണം എനിക്കും ലൈലാക്ക്
കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്
കൊട്ടാരത്തിൽ ഇന്നത്
ലൈലാന്റെ അറാക്ക്..
Most popular songs
കഥയിൽ വന്നോനേ
th-cam.com/video/jDxcXKr1WWs/w-d-xo.html
നോമ്പ് പാട്ട്
th-cam.com/video/TvzyD7CWX88/w-d-xo.html
ഈ മഴക്കൊടുവിലും
th-cam.com/video/Qmu1AEsXl0c/w-d-xo.html
ഹജ്ജ് പാട്ട്
th-cam.com/video/9f7FHbLpLHw/w-d-xo.html
Facebook
profile.php?id=100006284177537&mibextid=ZbWKwL
Instagram
sukoonsufiscape?igshid=MzNlNGNkZWQ4Mg==
What's app wa.me/qr/UEGBJF6EDBBDE1
Contact:9526016016

มุมมอง: 13 617
วีดีโอ
ഇജ്ജ് - yourself | IJJ |JABIR SULAIM NEW SONG
มุมมอง 36Kหลายเดือนก่อน
#IJJ #jabirsulaim_newsong IJJ - ഇജ്ജ് - yourself It's a Sufisong in folklore genre. IJJ is a colloquial word used to address YOU in the region of Malabar. The vocal and vibe of IJJ expresses triviality of ones existence and his deep dependence to Almighty ALLAH. Who so ever knows himself, knows his Lord. The essence of this song is an extract of above quote. Lyrics Music Singer JABIRSULAIM Addi...
പാട്ടായ് പിറന്ന നബി(സ) - ദഫ് വേർഷൻ | JABIR SULAIM & CHORUS
มุมมอง 10K3 หลายเดือนก่อน
#PAATAY_PIRANNA_NABI #Nabidinappat It's a song praising Prophet Muhammed- SAW ,and it also reveals certain secrets regarding the status of Rasoolullah as per the Sufi detailing about his position. Lyrics Music Vocalist JABIR SULAIM BGM and Music Score AKBER GREEN Cuts SANSIN DULKIFL Design MANSOOR LABEEB AMAZE Translation DR THAFZAL IJAZ SAUMA HAMEED Audio Recording SAMEER ALI X TRACK TANALUR A...
കഥയിൽ വന്നോനെ | KARAOKE | JABIR SULAIM | AKBER GREEN
มุมมอง 7K3 หลายเดือนก่อน
കഥയിൽ വന്നോനെ | KARAOKE | JABIR SULAIM | AKBER GREEN
ൻ്റുട്ടി | nTutti- my love | JABIR SULAIM | NEW SONG
มุมมอง 52K4 หลายเดือนก่อน
ൻ്റുട്ടി | nTutti- my love | JABIR SULAIM | NEW SONG
UMMA MAALA | ഉമ്മ മാല | UMMA THANNORUMMA | ഉമ്മ തന്നോരുമ്മ | JABIR SULAIM NEW SONG
มุมมอง 199K10 หลายเดือนก่อน
UMMA MAALA | ഉമ്മ മാല | UMMA THANNORUMMA | ഉമ്മ തന്നോരുമ്മ | JABIR SULAIM NEW SONG
വാഴ്ക ഫലസ്ഥീൻ അമ്പേ തകരും സയണിസം | KARAOKE | LIVE PALASTINA KARAOKE | VAZHKA PALASTINE KARAOKE
มุมมอง 3.3K11 หลายเดือนก่อน
വാഴ്ക ഫലസ്ഥീൻ അമ്പേ തകരും സയണിസം | KARAOKE | LIVE PALASTINA KARAOKE | VAZHKA PALASTINE KARAOKE
വാഴ്ക ഫലസ്തീൻ അമ്പേ തകരും സയണിസം | LIVE PALASTINA MALAYALAM | JABIR SULAIM | RABEEA
มุมมอง 50K11 หลายเดือนก่อน
വാഴ്ക ഫലസ്തീൻ അമ്പേ തകരും സയണിസം | LIVE PALASTINA MALAYALAM | JABIR SULAIM | RABEEA
ഗസ്സയിൽ തന്നെ പോയ് പാർക്കണം | GAZZAYIL THANNE POY PAARKANAM | JABIR SULAIM | SONG OF UPRISING
มุมมอง 138Kปีที่แล้ว
ഗസ്സയിൽ തന്നെ പോയ് പാർക്കണം | GAZZAYIL THANNE POY PAARKANAM | JABIR SULAIM | SONG OF UPRISING
പാട്ടായ് പിറന്ന നബി | നബിദിനപ്പാട്ട് | JABIR SULAIM newsong | MADHU RASOOL
มุมมอง 92Kปีที่แล้ว
പാട്ടായ് പിറന്ന നബി | നബിദിനപ്പാട്ട് | JABIR SULAIM newsong | MADHU RASOOL
MINNITHILANGUM MINNAMINUNGINTE |മിന്നിത്തിളങ്ങും | JABIR SULAIM NEW SONG -COVER
มุมมอง 192Kปีที่แล้ว
MINNITHILANGUM MINNAMINUNGINTE |മിന്നിത്തിളങ്ങും | JABIR SULAIM NEW SONG -COVER
Hajj Paattu Karaoke with chorus | ഹജ്ജ് പാട്ട് കരോക്കേ, കോറസ് |JABIR SULAIM | AKBER GREEN
มุมมอง 3.6Kปีที่แล้ว
Hajj Paattu Karaoke with chorus | ഹജ്ജ് പാട്ട് കരോക്കേ, കോറസ് |JABIR SULAIM | AKBER GREEN
ഹജ്ജ് പാട്ട് കരോക്കെ | Hajj paatu karaoke | JABIR SULAIM NEW SONG Karaoke
มุมมอง 6Kปีที่แล้ว
ഹജ്ജ് പാട്ട് കരോക്കെ | Hajj paatu karaoke | JABIR SULAIM NEW SONG Karaoke
ഹജ്ജ് പാട്ട് | Hajj Paattu | Jabir Sulaim new song 2023 | New Eid Song
มุมมอง 576Kปีที่แล้ว
ഹജ്ജ് പാട്ട് | Hajj Paattu | Jabir Sulaim new song 2023 | New Eid Song
കഥയിൽ വന്നോനേ|KATHAYIL VANNONE | JABIR SULAIM
มุมมอง 550Kปีที่แล้ว
കഥയിൽ വന്നോനേ|KATHAYIL VANNONE | JABIR SULAIM
നോമ്പ് പാട്ട് കരോക്കെ , കോറസ് I NOMBU PAAT KARAOKE WITH CHORUS | NOMEDUTHUM | JABIR SULAIM
มุมมอง 1.7Kปีที่แล้ว
നോമ്പ് പാട്ട് കരോക്കെ , കോറസ് I NOMBU PAAT KARAOKE WITH CHORUS | NOMEDUTHUM | JABIR SULAIM
നോമ്പ് പാട്ട് കരോക്കെ I NOMBU PAAT KARAOKE | NOMEDUTHUM | JABIR SULAIM
มุมมอง 14Kปีที่แล้ว
നോമ്പ് പാട്ട് കരോക്കെ I NOMBU PAAT KARAOKE | NOMEDUTHUM | JABIR SULAIM
നോമ്പ് പാട്ട് | NOMBEDUTHUM | JABIR SULAIM
มุมมอง 1Mปีที่แล้ว
നോമ്പ് പാട്ട് | NOMBEDUTHUM | JABIR SULAIM
ഖാജാ ... അജ്മീർ വാഴുന്നോരെ | JABIR SULAIM | KH THANUR | LIVE RECORD
มุมมอง 10K2 ปีที่แล้ว
ഖാജാ ... അജ്മീർ വാഴുന്നോരെ | JABIR SULAIM | KH THANUR | LIVE RECORD
അല്ലാഹ് അല്ലാഹ് ..ലൈവ് മജ്ലിസ് JABIR SULAIM | KH THANUR
มุมมอง 31K2 ปีที่แล้ว
അല്ലാഹ് അല്ലാഹ് ..ലൈവ് മജ്ലിസ് JABIR SULAIM | KH THANUR
ഭ്രാന്തായാൽ എന്തു സുഖം..ലൈവ് റെക്കോഡ് | JABIR SULAIM | KH THANUR
มุมมอง 24K2 ปีที่แล้ว
ഭ്രാന്തായാൽ എന്തു സുഖം..ലൈവ് റെക്കോഡ് | JABIR SULAIM | KH THANUR
ഇസ്ത്വിലാഹാത്തിൻ | JABIR SULAIM | ISTHILAHATHIN
มุมมอง 10K2 ปีที่แล้ว
ഇസ്ത്വിലാഹാത്തിൻ | JABIR SULAIM | ISTHILAHATHIN
മുഹബ്ബത്തിൻ മധുപാത്രം | IMAM MAJBOOR I JABIR SULAIM
มุมมอง 23K2 ปีที่แล้ว
മുഹബ്ബത്തിൻ മധുപാത്രം | IMAM MAJBOOR I JABIR SULAIM
ആമിനബീ പെറ്റ | JABIR SULAIM | AMEEN YASIR #madhurasool #faqeer_nama #SukoonSufiScape
มุมมอง 70K3 ปีที่แล้ว
ആമിനബീ പെറ്റ | JABIR SULAIM | AMEEN YASIR #madhurasool #faqeer_nama #SukoonSufiScape
തൗഹീദിന്റെ ഗർഭം തടയുന്ന കുഫ്റിന്റെ ഉറകൾ | JABIR SULAIM
มุมมอง 3.6K3 ปีที่แล้ว
തൗഹീദിന്റെ ഗർഭം തടയുന്ന കുഫ്റിന്റെ ഉറകൾ | JABIR SULAIM
ഒരു ശ്വാസ കണികയിൽ | ORU SHWASA KANIKAYIL | സമാ |SAMA | SHANAVAS |SAUMA HAMEED | JABIR SULAIM
มุมมอง 2.5K3 ปีที่แล้ว
ഒരു ശ്വാസ കണികയിൽ | ORU SHWASA KANIKAYIL | സമാ |SAMA | SHANAVAS |SAUMA HAMEED | JABIR SULAIM
സമാ - ആത്മരാഗങ്ങൾ | SAMA ATHMARAGANGAL | AUDIO JUKEBOX | SAUMA HAMEED I JABIRSULAIM #Sama_Jukebox
มุมมอง 8K3 ปีที่แล้ว
സമാ - ആത്മരാഗങ്ങൾ | SAMA ATHMARAGANGAL | AUDIO JUKEBOX | SAUMA HAMEED I JABIRSULAIM #Sama_Jukebox
നിനവില്ലയെന്നുടെ .. NINAVILLAYENNUDE | NAFLA SAJID | SAUMA HAMEED | JABIR SULAIM | AKBAR
มุมมอง 2.5K3 ปีที่แล้ว
നിനവില്ലയെന്നുടെ .. NINAVILLAYENNUDE | NAFLA SAJID | SAUMA HAMEED | JABIR SULAIM | AKBAR
🎉❤ ഈ കാലഘട്ടത്തിൽ പറ്റിയ പാട്ടാണ് ആളുകളുടെ ചിന്തയിലൂടെ പോകുന്നത് വരികൾ😊
Evide e duniyavil . Eyalano lirics.
Yes Lyrics tune and original singer ❤️
👍🏻
❤
ദുനിയാവുമായി ബന്ധമുണ്ടാകുമ്പോഴേ ദൈവത്തെ തിരിച്ചറിയത്തുള്ളൂ.
ദൈവത്തോട് ബന്ധമില്ലാത്ത ദുനിയാവിനോട് എനിക്ക് ബന്ധമില്ല എന്നാണ് പറയുന്നത്. എന്റെ ലൈല അവനാണ് . നഹാറും അവനാണ് .
മൗലവി ജൂനിയർ ❤
അല്ലാഹുമ്മ ആലി ദറജാതിഹി .. ആമീൻ
🥰🥰🥰
Myusik 😢
ഇളം തെന്നലായി എത്തും ലൈലാൻ്റെ സുഖന്തം 💞
ആ ലക്ഷദീപുകാരൻ പാടിയത് കേൾക്കാൻ പ്രത്യേക മൊഞ്ചാണ് ❣️
Brandhaayaal avanavan sugam ബുദ്ധിമുട്ട് mattullavarkk...
ഇത് ഇലാഹീയായ മഹബ്ബത്തിന്റെ ഭ്രാന്തിനെപ്പറ്റിയാണ് bro.❤️
ഒന്നും പറയാൻ ഇല്ല ഇഷ്ടപ്പെട്ടു ❤❤❤
റീൽസ് കണ്ട് വന്നതാണ്... എന്നാലും ഇങ്ങനെ ഒരു പാട്ട് ഇത്രയും നാൾ ഞാൻ കേൾക്കാതെ പോയല്ലോ.... എന്താ വരികൾ.. വല്ലാത്ത ഫീൽ... എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല..... 👍👍👍👍
Its been 4 years
💗💗
റീൽസ് കണ്ട് തേടി വന്നത് ആണ് ഞാൻ
❤❤❤
റീൽസ് 😊
നാലുവർഷം മുമ്പുള്ള പാട്ടിനെ കാൾ കേൾക്കാൻ സുഖം ഇപ്പോൾ റീൽ കാണുന്ന പാട്ടിന്ണ്
അവസാനം വെട്ടി നുറുക്കിയത് കൊട്ടാരത്തിലെ ലൈലാ ഡെ ഹരാക്ക് ന്നു പറയുന്നത് എന്താണ് എന്ന് മനസ്സിലായില്ല
അറാക്ക് - പല്ല തേക്കാനുപയോഗിക്കുന്ന ഒരു ചെടിക്കമ്പ്
Sarikum ith ara paadiyath
Original credits to Jabir sulaim
👍
🤍🕊️
❤❤❤❤❤❤❤❤
❤❤
❤
Good feel
Super
Pls explain lyrics
അർത്ഥം ഒന്നും ചോദിക്കരുത് അത് എഴുതിയവർക്ക് മാത്രമേ അറിയൂ
❤@@ashrafvilayil1749
Please tell exact place in calicut
❤️❤️❤️
ഭ്രാന്തായാൽ ഒരു സുഖവും ഇല്ല.... നിനക്ക് ഭ്രാന്ത് വരട്ടെ.. അപ്പൊ നോക്കാം
Dear അൽപമെങ്കിലും ചിന്തിക്കൂ എന്നിട്ട് പ്രതികരിക്കാം
ഇതിന്റെ ബാക്കി ഉണ്ടോ
th-cam.com/video/4tJ_ddgqXr0/w-d-xo.htmlsi=6nZnVfFGvJVjD-k5
😢
❤
ബ്രാന്തയാൽ എന്തു സുഖം ❤
Laksha dweep kaaran ath vere laval aanu❤
ഈ പാട്ട് മറ്റേ ആൾ വൈറലാക്കിയല്ലോ
❤❤❤❤❤
❤❤❤❤❤❤❤
❤
🎉
🎉 1:01
ഭ്രാന്തായാൽ എന്തു സുഖമാണ് അസുഖം ആരോടാണ് ചോദിക്കേണ്ടത് ഭ്രാന്തനോടാണോ ഇല്ലെങ്കിൽ അനുഭവിക്കുന്നവരാടാണോ
❤❤
ഇത് തിരിച്ചറിയാനും ആസ്വദിക്കാനും വേണം ഒരു തരം ഭ്രാന്ത്
❤
Sathyam🤞✨
ആഹാ ബിസ്മി ചൊല്ലി കള്ള് കുടിക്കുന്നപോലെ 😃😃
Ningal ith share cheyyanam
അപ്പോൾ ഇതിന്റെ ഉറവിടം ഇവിടെ നിന്നാണ് അല്ലേ മാഷാ അള്ളാ ❤
Yes
✨🌈✨
ഞാൻആദ്യമായിട്ടാണ്കേൾക്കുന്നത് മാഷാഅല്ലാഹ് ❤❤❤❤❤👌👌👌👌👌അടിപൊളിസോങ്
റിൽ കണ്ട് വന്നവൻ❤