1000 രൂപക്ക് ഒരു ഗ്ലാസ് നാരങ്ങാവെള്ളം വിൽക്കുന്ന ചേട്ടനെ കണ്ടോ | *Kerala

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 198

  • @ajayan.majayan.m9040
    @ajayan.majayan.m9040 ปีที่แล้ว +180

    ഇയാൾ കഞ്ചാവ് വിറ്റും കൂട്ടികൊടുത്തും അല്ലല്ലോ ജീവിക്കുന്നെ മാന്ന്യമായി തന്നെയാ ചേട്ടൻ പൊളിക്കു ചേട്ടാ 👍

  • @pkkamal866
    @pkkamal866 ปีที่แล้ว +7

    High level confidence and humanity bro 👌

  • @sreenathr2010
    @sreenathr2010 ปีที่แล้ว +17

    കുടിച്ചവരാരും നെഗറ്റീവ് കമന്റ്‌ പറയില്ല കുടിക്കാത്തവരാണ് നെഗറ്റീവ് കമന്റ്‌ പറയുന്നത് അത് ചേട്ടൻ പറഞ്ഞത് സത്യം.

  • @jibin4067
    @jibin4067 ปีที่แล้ว +31

    അതൊരു ഉറച്ച മനസ്സിൽ നിന്നുള്ള തീരുമാനം ആണല്ലോ അവറാച്ചാ ❤

  • @sreenath7435
    @sreenath7435 2 ปีที่แล้ว +57

    കോൺഫിഡൻസ് ലെവൽ ☝️👌🏻

  • @jessypious7397
    @jessypious7397 ปีที่แล้ว +11

    👍🏻👍🏻👍🏻സൂപ്പർ.. നെഗറ്റീവ് കേൾക്കണ്ട... വെറൈറ്റി 👌👌👌

  • @Mgm_Audios
    @Mgm_Audios 10 หลายเดือนก่อน +2

    8:06 ഇതാണ് പോയിന്റ് 👍

  • @mbkados5243
    @mbkados5243 11 หลายเดือนก่อน

    Feels a Genuine talk

  • @MS-zn9zf
    @MS-zn9zf ปีที่แล้ว +16

    ആയിരം രൂപ വളരെ കുറവാണ് നിങ്ങളുടെ ആരെന്ന് വെള്ളത്തിന് അതുകൊണ്ട് ഉടൻതന്നെ അത് രണ്ടായിരമോ മൂവായിരമോ മാറ്റേണ്ടത് അത്യാവശ്യമാണ്

  • @rohith4457
    @rohith4457 ปีที่แล้ว +20

    ആണൊരുത്തൻ അതാണ്‌ ഗിന്നസ് നേടാൻ വേണ്ടി എത്ര വില കൂടിയ ഐറ്റവും ഉണ്ടാക്കും ചൊറിയുന്ന മോഴകൾ ചൊറിയട്ടെ

  • @keralapopularpolitics
    @keralapopularpolitics ปีที่แล้ว +19

    ഇഷ്ട്ടം ഉള്ളവർ കുടിച്ചാൽ മതി

    • @fathomsisters9608
      @fathomsisters9608 ปีที่แล้ว +1

      Athe.njanoke hotelil kayariyal vila chothichite enthenkilum kazhikoo.😅

  • @infotechMalayalam1
    @infotechMalayalam1 10 หลายเดือนก่อน +3

    ക്യാഷ് ഉള്ളവർ കുടിക്കും😊 ഇല്ലാത്തവർ നോക്കിയിരിക്കും 😭

  • @joshy5505
    @joshy5505 10 หลายเดือนก่อน +4

    കൊറോണക്കൂട്ടുനാരങ്ങവെള്ളം ഉണ്ടോ വാക്സിൻ എടുത്തിട്ടില്ല അതുകൊണ്ടാണ് 😢

  • @knocktalkies007
    @knocktalkies007 2 ปีที่แล้ว +7

    Place?

    • @saranraj1502
      @saranraj1502 9 หลายเดือนก่อน

      പത്തനംതിട്ട

  • @sudhavinod9281
    @sudhavinod9281 ปีที่แล้ว +20

    ഇഷ്ടം ഉള്ളവർ വാങിയാൽ മതി

    • @Unni678
      @Unni678 ปีที่แล้ว

      Nigalu vangi koodi pavangal 20 rupayude kudicholam

  • @rahultirur3000
    @rahultirur3000 2 ปีที่แล้ว +42

    കുടുംബശ്രീ കാരുടെ. ചോർ 1000 രൂപക്
    50 ദിവസം കഴികാം ( 20 × 50 = 1000 )
    ചോർ. സാമ്പാർ. മീൻകറി. ഉപ്പേരി. അച്ചാർ. വെള്ളം

    • @jacksparrowgaming3452
      @jacksparrowgaming3452 2 ปีที่แล้ว +11

      2500 3000 roopakyu oru neram food kazhikkunnavar und appozha 😄 cash ullavanu ithonnum valiya karyamalla..

    • @21stcenturyentertainment14
      @21stcenturyentertainment14 ปีที่แล้ว +3

      പക്ഷെ ഇത് കിട്ടില്ലല്ലോ 😂

    • @nizinvp5001
      @nizinvp5001 10 หลายเดือนก่อน

      Ninakk 50₹ roopayude shaddi vilakoodiyathin pakaramittudw

    • @sanus7883
      @sanus7883 10 หลายเดือนก่อน +1

      ഇത് 1 minut ഉള്ളു കഴിക്കാൻ

  • @arjunvijay9210
    @arjunvijay9210 10 หลายเดือนก่อน

    Feels sad he is just s genuine person

  • @rymalamathen6782
    @rymalamathen6782 ปีที่แล้ว +2

    Where's this?

    • @saranraj1502
      @saranraj1502 9 หลายเดือนก่อน

      പത്തനംതിട്ട

  • @bijujoseph9777
    @bijujoseph9777 ปีที่แล้ว +3

    ഇത് എവിടെയാണ് സ്ഥലം

    • @jithsree560
      @jithsree560 ปีที่แล้ว +1

      പത്തനം തിട്ട

  • @jojojosephvjoseph6367
    @jojojosephvjoseph6367 10 หลายเดือนก่อน +1

    Sharja 50/-rs narangavelam 1000/- kalatinte oru pokee

  • @FACTSBYSHAHIN
    @FACTSBYSHAHIN 10 หลายเดือนก่อน +1

    എടൊ താൻ എന്തായാലും റേറ്റ് മുന്നേ ആൾകാരോട് പറയണേ... ഇല്ലേൽ ഒരുപക്ഷെ കൊലപാതകം വരെ നടന്നേക്കാം...

  • @ashikathi2482
    @ashikathi2482 10 หลายเดือนก่อน

    Le chettan in future :- 50000 nte narangavellam erangitund kudikatha ara kutam parayane . Kudichavar kidungum kidungamani vare kilungum . Kukkurnachi narangavellam .50000 only😂😂

  • @sadik513
    @sadik513 10 หลายเดือนก่อน +1

    ഓന്റൊരു.... മാന്ത്രിക ക്കുട്ട്..... എന്റെ നാരങ്ങ വെള്ളം

  • @shamnab8404
    @shamnab8404 ปีที่แล้ว +8

    ചേട്ടാ 2000 രൂപ യുടെ ഒരുനാരങ്ങവെള്ളം 😄😄😄😄😄

    • @ajeeshsbabu7528
      @ajeeshsbabu7528 11 หลายเดือนก่อน +1

      3000 രൂപയുടെ ഇറക്കി

  • @Mr1johna
    @Mr1johna 10 หลายเดือนก่อน +1

    Location pls

    • @saranraj1502
      @saranraj1502 9 หลายเดือนก่อน

      പത്തനംതിട്ട

  • @shijin3642
    @shijin3642 ปีที่แล้ว +2

    ഞാൻ കല്യാണത്തിന് പോയ്‌ നാരങ്ങ എടുത്തു വീട്ടിൽ കൊണ്ട് വന്നു കസകാസപ് ഇട്ടു ഒരു അടി സെറ്റ്

  • @devogalb8978
    @devogalb8978 10 หลายเดือนก่อน

    Jesus❤️

  • @sunitak.b.9172
    @sunitak.b.9172 ปีที่แล้ว

    👍👍👍super

  • @mathewcherian9022
    @mathewcherian9022 ปีที่แล้ว +5

    നല്ല ഒരു സംരംഭം അദ്ധ്വാനിക്കുവാൻ മനസ്സുള്ളവൻ , ഇഷ്ടപ്പെട്ടവർ വാങ്ങി കുടിക്കുക അസൂയ ഉള്ളവൻ മാറി നിന്നു കുറ്റം പറയട്ടെ മാന്യമായിട്ടു ഒരു തൊഴിൽ ചെയ്താൽ കുറ്റം പറയും ഇനിയും ഇതിന് നോക്കുകൂലി ?

  • @Maximizepresencehub
    @Maximizepresencehub 11 หลายเดือนก่อน

    Pakka organic Andi aa

  • @anandrkrishnan3338
    @anandrkrishnan3338 10 หลายเดือนก่อน

    എവിടാണ് ഇത്

  • @bkm181
    @bkm181 8 หลายเดือนก่อน

    വില കൂട്ടിയാൽ ഗിന്നെസ് ബുക്കിൽ കയറാൻ പറ്റില്ല 😲😲😃😃

  • @സായിപ്പിന്റെഷൂ
    @സായിപ്പിന്റെഷൂ 10 หลายเดือนก่อน

    പിണുങ്ങാണ്ടി നരംഗവെള്ളം ഉണ്ടോ

  • @shajunanminda13
    @shajunanminda13 ปีที่แล้ว +12

    ആകെ.. രണ്ടു ഗ്ലാസ്‌.. മാത്രമേ വിറ്റിട്ടുള്ളു.. 😜

  • @jkj1459
    @jkj1459 ปีที่แล้ว +1

    ALL FOOD SUPPLY OUT LET MUST BE NEAT AND CLEAN , SHOULD LOOK ATTRACTIVE , USE GLOUSE FOR HANDLING FOOD AND BEVERAGE .

  • @ushanair7251
    @ushanair7251 10 หลายเดือนก่อน

    Good jo🙏👌b

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว +6

    ഇങ്ങനെ വേണം ബിസിനസ്‌

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 10 หลายเดือนก่อน

    അങ്ങനെ വേണം വാശിയോടെ കച്ചവടം ചെയുക സോദരാ. പൊളി

  • @Vidhutravel
    @Vidhutravel ปีที่แล้ว +1

    👌👍

  • @chappanvlog7045
    @chappanvlog7045 2 ปีที่แล้ว +1

    എവിടെ സ്ഥലം

    • @vishnurajesh8538
      @vishnurajesh8538 2 ปีที่แล้ว +2

      *Pathanamthitta 😂😂njan enale kudiche ollu 😁😁pakshe ath sadharana soda naranga aanu kudiche 😁🥰🥰🥰😻🤩*

    • @Navasotp
      @Navasotp ปีที่แล้ว

      @@vishnurajesh8538 😅

  • @mollyjoseph7752
    @mollyjoseph7752 ปีที่แล้ว +2

    കശുള്ളവർ കല്യാണം, നിശ്ചയം , 28, പാലുകാച്ചാൽ, മാമോദിസ, തുടങ്ങി ഓരോ ചടങ്ങുകൾക്കും കാട്ടികൂട്ടുന്നത് നമ്മുടെ ചുറ്റുപാടും നോക്കിയാൽ മനസ്സിലാകും. ഭക്ഷണം എച്ചിൽ കൂനയിൽ നിക്ഷേപിക്കുമ്പോൾ അടുത്ത ചെറ്റകുടിലുകളിൽ എത്രപേർ പട്ടിണി കിടക്കുന്നു!! ഈദ്ദേഹം ജോലിചെയ്യുന്നു, പാവപ്പെട്ടവനും 10 രൂപയുടെ നാരങ്ങ വെള്ളം തരുന്നു, പിന്നെ എന്തിനു അയാളെ മെക്കിട്ടു കേറണം? എല്ലാവർക്കും അവരുടെ റേഞ്ച് നാരങ്ങാവെള്ളം കൊടുക്കുന്ന ചേട്ടൻ !! ഒരു ഗിന്നെസ്സ് നാരങ്ങാവെള്ളം എടുക്കു ചേട്ടാ 👍👍

    • @nationalsyllabus962
      @nationalsyllabus962 ปีที่แล้ว

      കാശുള്ളവൻ ആർഭാടം കാണിക്കാൻ വേണ്ടി ഓരോന്നും ചെയ്യുമ്പോൾ ഒരുപാട് പേർക്ക് തൊഴിൽ കിട്ടുകയാണ്....പൂക്കട, ഡെക്കറേഷൻ, മ്യൂസിക് ബാൻഡ്, ടാക്സി/ടൂറിസ്റ്റ് സർവീസ്, ബ്യൂട്ടി പാർലർ, ഫോട്ടോഗ്രാഫി and വീഡിയോഗ്രാഫി അങ്ങനെ ഉള്ള മേഖലകൾ കല്യാണകാലത്ത് സജീവമാക്കുകയും, ആ മേഖലയിൽ ബിസിനസ്‌ ചെയ്യുന്നവർക്ക്‌ ലാഭം ഉണ്ടാകുകയും, പാചകക്കാർ, ഡ്രൈവർമാർ, ഫോട്ടോഗ്രാഫർമാർ, ബ്യൂട്ടീഷ്യൻസ് എന്നിവർക്ക്‌ ഒക്കെ തൊഴിൽ ലഭിക്കുകയും ചെയ്യും... അങ്ങനെയാണ് ഒരു സമൂഹത്തിന്റെ പട്ടിണി മാറുന്നത് അല്ലെങ്കിൽ മാറേണ്ടത്..
      അപ്പുറത്ത് ചെറ്റക്കുടിൽ ആണെങ്കിൽ പണിക്ക് പോകാൻ മടിയുള്ള ആൾക്കാർ ആയിരിക്കും അവിടെ താമസിക്കുന്നത്. രോഗികൾ ആണെങ്കിൽ അവരെ സമൂഹവും സർക്കാരും ശ്രദ്ധിക്കണം.

  • @sureshp2079
    @sureshp2079 ปีที่แล้ว +2

    രണ്ടു ഗ്ലാസ് കുടിച്ച ആൾക്കാർ ജീവിച്ചിരിപ്പുണ്ടോ ?

  • @avpedapal9476
    @avpedapal9476 ปีที่แล้ว

    evidaeyanu itu

    • @saranraj1502
      @saranraj1502 9 หลายเดือนก่อน

      പത്തനംതിട്ട

  • @babuvasudevan8055
    @babuvasudevan8055 ปีที่แล้ว +1

    Where is location .

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +31

    ആയിരം രൂപയ്ക്ക് നാരങ്ങ വെള്ളം വിറ്റാൽ ഇയാൾക്ക് എന്തെങ്കിലും കിട്ടുമോ എന്താ ഇപ്പോൾ നാരങ്ങയുടെ ഒരു വിലയൊക്കെ.ഒത്തുപോകും എന്ന് തോന്നുന്നു എന്തായാലും ഒരു ബിസിനസ് അല്ലേ

    • @sineeshs1092
      @sineeshs1092 2 ปีที่แล้ว +1

      80 roopa

    • @hamzaam4208
      @hamzaam4208 ปีที่แล้ว

      ഭയങ്കര ഉടായിപ്പാണ് കൊള്ളാം ജീവിക്കാൻ പഠിച്ചവൻ നാരങ്ങ വെള്ളം വീട്ടില്ലെങ്കിലും

    • @manojpathanamthitta483
      @manojpathanamthitta483 ปีที่แล้ว

      10 രൂപ മുതൽ 1000 രൂപവരെ ഉണ്ട്..
      10

  • @safeequeohassan8220
    @safeequeohassan8220 ปีที่แล้ว +7

    നീലക്കൊടുവേലി ചേർത്തത് കൊണ്ടാകും...

  • @anuprabha5733
    @anuprabha5733 ปีที่แล้ว +2

    👍

  • @mohammadnibin8865
    @mohammadnibin8865 11 หลายเดือนก่อน

    5star hotel ile chef inte naranja vellam aan

  • @venugopalankrishnan303
    @venugopalankrishnan303 10 หลายเดือนก่อน +2

    തലയ്ക്ക് ഓളം ഉള്ളവർക്ക് ബെസ്‌റ്റാ ഇതൊക്കെ... ഒരു നാരങ്ങയും പിന്നെ കാർബോണിക്ക് ആസിഡും ....?

  • @rajendrannair6804
    @rajendrannair6804 ปีที่แล้ว +4

    സയനൈഡ് ചേർക്കുന്നുണ്ടോ?

    • @viswanathks7356
      @viswanathks7356 ปีที่แล้ว

      Cherkano,ennitu Rajendran memorial ennu Peru idam 😂

    • @razakvlog642
      @razakvlog642 ปีที่แล้ว

      നിന്റെ വീട്ടിലല്ലല്ലോ ഉണ്ടാക്കുന്നത്

  • @Fyz_z
    @Fyz_z 2 ปีที่แล้ว +13

    1000 roopak lime juicil chettan swarnam urukki ozhikyum aayirikyum

    • @wizardgaming7489
      @wizardgaming7489 2 ปีที่แล้ว

      at h indado

    • @Pirana-1
      @Pirana-1 ปีที่แล้ว +1

      സ്വർണ്ണം ഉരുക്കണമെങ്കിൽ മൂലത്തിൽ ഒളിപ്പിക്കണം ചൂടുകൊണ്ട് ഉരുകിക്കൊള്ളും

    • @Fyz_z
      @Fyz_z ปีที่แล้ว +1

      @@Pirana-1 Ninak Nalla sheelam undennu thonnunnalle. Masam kooli thanne de ithinokke

    • @vishnus7458
      @vishnus7458 ปีที่แล้ว

      😂😂

  • @stregnth8169
    @stregnth8169 ปีที่แล้ว +2

    A നാരങ്ങ വെള്ളം കുടിച്ചത് ഭാര്യയും മക്കൾ ളും ആയിരിക്കും

  • @sathyabhamanair-hy5nj
    @sathyabhamanair-hy5nj ปีที่แล้ว +4

    Yes

  • @Vighnesh-k9w
    @Vighnesh-k9w 11 หลายเดือนก่อน

    Njan jeevekunathi bhoomithanne ano

  • @rajupodiyan3147
    @rajupodiyan3147 10 หลายเดือนก่อน

    2500 rs lemon juice undtto

  • @TomandjerryAbi-h7o
    @TomandjerryAbi-h7o 10 หลายเดือนก่อน

    ഇത് എവിട സലം

    • @M__390
      @M__390 10 หลายเดือนก่อน +1

      Pathanamthitta

  • @fathomsisters9608
    @fathomsisters9608 ปีที่แล้ว

    Athil kanjavu arach kalakunnundo?!😅

  • @stanlyJoy-u2h
    @stanlyJoy-u2h 10 หลายเดือนก่อน

    Oru Institute tudagu chetta vijayikkum😂😂😂

  • @basilkuriakose3658
    @basilkuriakose3658 ปีที่แล้ว

    എന്നാ 200ആമത്തെ പേര് എന്റ വക ഇരിക്കറ്റ് മരപ്പട്ടിക്ക് കുട്ടിച്ചാത്തൻ കൂട്ട്😂

  • @shamsi1021
    @shamsi1021 ปีที่แล้ว +4

    ദിവസവും പത്തു നാരങ്ങ വെള്ളം വീതം വിറ്റു കേരളം മൊത്തം ബ്രാഞ്ച് തുടങ്ങൂ മലയാളിസ്,🤪കേരളത്തിന് പുറത്ത് കട insure ചെയ്യുന്നതു നല്ലതാ

  • @XPL0786
    @XPL0786 ปีที่แล้ว +1

    Ningalenne kudicha madhi

  • @Gokul11165
    @Gokul11165 2 ปีที่แล้ว +33

    1000 രൂപക്ക് തട്ടുകടയിൽ നിന്നും നാരങ്ങ വെള്ളം കുടിക്കാൻ ഉള്ള ബുദ്ധിയില്ലായ്മ ഇല്ലാത്ത കൊണ്ട് ഞാൻ കുടിക്കാന്നില്ല. 😂😂

    • @shafeeque1758
      @shafeeque1758 2 ปีที่แล้ว +9

      രണ്ടു സ്ഥലത്തും കഴിവുള്ളവർ തന്നെയാണ് ഉണ്ടാവാറു
      നിങ്ങളെ കാഴ്ചപ്പാടിന്റെ പ്രശ്നം

    • @Gokul11165
      @Gokul11165 2 ปีที่แล้ว +2

      @@shafeeque1758 1000 രൂപക്ക് തട്ടുകട ആയാലും സ്റ്റാർ ഹോട്ടലിൽ നിന്ന് ആയാലും നാരങ്ങ വെള്ളം ഒന്നും കുടുക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല സുഹൃത്തേ. Its not worth. അതാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ തട്ടുകടയിലെ നാരങ്ങ വെള്ളം 1000 രൂപക്ക് കുടിക്കില്ല എന്നല്ല.

    • @Gokul11165
      @Gokul11165 2 ปีที่แล้ว +5

      @@shafeeque1758 പിന്നെ എത്ര കഴിവുണ്ടായാലും നാരങ്ങ വെള്ളം തന്നെ അല്ലേ കൊടുക്കുന്നത്. 1000 രൂപക്ക് അമൃത് ഒന്നും അല്ലാലോ.

    • @skk3219
      @skk3219 2 ปีที่แล้ว +2

      @@Gokul11165 പിന്നെ അത് വെറും ഒരു നാരങ്ങാ വെള്ളം അല്ല കുങ്കുമാവുവിട്ട നാരങ്ങാവെള്ളമാണ് 😂

    • @jacksparrowgaming3452
      @jacksparrowgaming3452 2 ปีที่แล้ว

      @@Gokul11165 cash ullavan kudikkattenn 😋

  • @KittyS-c5x
    @KittyS-c5x 11 หลายเดือนก่อน

    Negatives nthina... Adyam ayitt aano 1000/- ennu kelkunnath...

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 10 หลายเดือนก่อน

    ലയിം ലുവാക്ക്

  • @akhilayr3063
    @akhilayr3063 ปีที่แล้ว

    place

    • @aneesh8796
      @aneesh8796 10 หลายเดือนก่อน

      Pathanamthitta

  • @shinepettah5370
    @shinepettah5370 ปีที่แล้ว +3

    നിൻറെ ആയിരം രൂപയുടെ നാരങ്ങ വെള്ളം കുടിച്ച് വയർ ഇളകാതിരുന്നാൽ മതി സോറി വയറിള വൈറലാകാതിരിക്കാൻ മതി

  • @prasanthks5819
    @prasanthks5819 ปีที่แล้ว +7

    ഇതു കുടിച്ചു കൂമ്പു വാടുമോ....
    അപ്പുറത്ത് ബീവറേജ്....

  • @rur5617
    @rur5617 ปีที่แล้ว +4

    ❤️👍

  • @RaaziAachi
    @RaaziAachi 11 หลายเดือนก่อน

    ❤❤

  • @MiniJohnson-ej3nj
    @MiniJohnson-ej3nj ปีที่แล้ว +1

    ഗിന്നസ് ഉടനെ കിട്ടും.

  • @sreejeshsree266
    @sreejeshsree266 ปีที่แล้ว +4

    Sodak vila kudi 999 rs pinna Ivan enth cheyana

  • @fahizhamzastories
    @fahizhamzastories ปีที่แล้ว

    Vangikkunnavar vedichal mathi verthe aale bhudimuttimukkalle pavam

  • @Unni678
    @Unni678 ปีที่แล้ว +6

    Pinne 1000 roppakku kazhakkunnu sontham vettil naranga vellam undakki kudikku

  • @monster6571
    @monster6571 2 ปีที่แล้ว +10

    1000 ipol vannu kudikum alukal 😂

  • @zentravelerbyanzar
    @zentravelerbyanzar ปีที่แล้ว +1

    ഇത് ബിസിനസ് ആണ് ബിസിനസ് ഇങ്ങനൊക്കെ തന്നാ സ്ഥലം എവിടാ

  • @sivaprasadprasad8663
    @sivaprasadprasad8663 ปีที่แล้ว +2

    Mudhiri 10000

  • @shanidha4741
    @shanidha4741 10 หลายเดือนก่อน

    ഫൈവ്സ്റ്റാർ ഹോട്ടലിൽ ഒരു ലക്ഷത്തിന് ചായയുണ്ട്അതിനൊന്നും ആർക്കും കുഴപ്പമില്ല കഷ്ടം

  • @viswanathks7356
    @viswanathks7356 ปีที่แล้ว

    Ee choodathu engane ulla video kanumbol tanne oru aswasam anu.Oro manasika avasdandarangal.

  • @chidambarancp4577
    @chidambarancp4577 ปีที่แล้ว +4

    എള്ള് ഉണങ്ങിയാൽ നല്ലെണ്ണ കിട്ടും അതിന്റെ കുടെ പാറ്റാക്കാട്ടം ഉണങ്ങിയിട് എന്താ കാര്യം ബുദ്ധിയില്ലാത്ത പൊട്ടൻമ്മാർ പോയി കുടിക്കട്ടെ

    • @vmsterna1933
      @vmsterna1933 10 หลายเดือนก่อน

      thaniku matharme budhi ullathennu vicharikunnathanu ettavum valiya mandatharam

  • @asharafpk6003
    @asharafpk6003 ปีที่แล้ว

    1000Rs 2 only no more

  • @vipinkp3622
    @vipinkp3622 ปีที่แล้ว +1

    ഒരു വൃത്തി യും ഇല്ല എന്നിട്ട് ആയിരത് നു മേടിച്ചു കുടിക്കും

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว

    ഉള്ളവർ ചില വാക്കട്ടെ നമ്മൾ എന്തിനാ വാ പൊളിക്കുന്നത്

  • @abhinavm5373
    @abhinavm5373 ปีที่แล้ว +1

    😢

  • @shinymp8464
    @shinymp8464 2 ปีที่แล้ว +3

    😱😱😱

  • @Maximizepresencehub
    @Maximizepresencehub 11 หลายเดือนก่อน

    Negative comments idunne alkr ku bodm indu

  • @dargabazar9797
    @dargabazar9797 ปีที่แล้ว +2

    മലബാർ കാർക്കിട്ട് നീ ഉണ്ടാക്കാൻ വരണ്ട കേട്ടോടാ, നീ നിന്റെ നാട്ടുകാർക്കിട്ട് ഉണ്ടാക്കിക്കോ ഇതിലും വലുത് കണ്ടവരാ മലബാറുകാർ...

    • @vmsterna1933
      @vmsterna1933 10 หลายเดือนก่อน

      athu neeyanoda theerumanikunnath neeyentha malabar motham vilakedutho ayal ninaku enth dorham cheythu nee meikittu keran

  • @JcAaradhya
    @JcAaradhya ปีที่แล้ว +8

    ഒരു കുടത്തിൽ നിന്ന് 4 സ്ട്രോ ഇട്ട് 4 പേർ കുടിക്കുമോ വൃത്തികെട്ടവനേ . കുടിച്ച് നിർത്തുമ്പോൾ സ്ട്രോ യുടെ ഉള്ളിൽ നിന്നും വെള്ളം കുടത്തിലേക്ക് തിരികെ വരും. ലാസ്റ്റിൽ തുപ്പൽ മയം

  • @ummerkoya9294
    @ummerkoya9294 ปีที่แล้ว

    ഞങ്ങളുടെ വരുമാനം ഒരു മാസം 1600 രൂപയാണ് അതിന് ഒന്നര നാരങ്ങ വെള്ളം കിട്ടും ഈ കച്ചവടം കേരളത്തിൽ ആണോ

    • @appoos4610
      @appoos4610 ปีที่แล้ว

      Athenth joliya onn paranje🙄

  • @zayin668
    @zayin668 ปีที่แล้ว

    ഇയാൾക്കു ഒരു മാസം സർക്കാർ ജീവനക്കാരുടെ കൾ കൂടുതൽ പൈസ und

  • @mansoorareakode7154
    @mansoorareakode7154 10 หลายเดือนก่อน

    ശുക്ലബൂറാതികൂട്ട് ഉണ്ടോ

  • @ikruek
    @ikruek ปีที่แล้ว +2

    കട്ടിട്ടല്ലല്ലോ ജീവിക്കുന്നത് പിന്നെന്താ

  • @Sasura7349
    @Sasura7349 11 หลายเดือนก่อน

    കുടിക്കുന്ന ആൾ ഉണ്ടോ??? 1000

  • @manjubalkrishnan7766
    @manjubalkrishnan7766 10 หลายเดือนก่อน

    1500rskodukanam

  • @Abbhiiiiii
    @Abbhiiiiii ปีที่แล้ว

    Oroo udayippanu 😂😂😂😂😂😂😂

  • @Pranavsoviet
    @Pranavsoviet 10 หลายเดือนก่อน

    Oro thayolikaleee😢😢

  • @Maximizepresencehub
    @Maximizepresencehub 11 หลายเดือนก่อน

    Guinness alla , kunnas

  • @chithrachips7852
    @chithrachips7852 10 หลายเดือนก่อน

    വെറും തട്ടിപ്പ്

  • @ismail.sismail.s5861
    @ismail.sismail.s5861 ปีที่แล้ว

    ഇയാൾ ഇത്രയും. വലിയ. വിലയുള്ള.. വെള്ളം ഡെയിലി കച്ചവടം ചെയുമ്പോൾ. സർക്കാരിന്. Tax. അടയ്ക്കുന്നുണ്ടോ... എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്...! മാസം. എത്ര ലക്ഷം. വരുമാനം കാണും.... ഒരു വർഷത്തിൽ 🤔... ആലോചിക്കാൻ തനെ വയ്യ....!

  • @Maximizepresencehub
    @Maximizepresencehub 11 หลายเดือนก่อน

    Andi kunnan

  • @വ്ളാടിമർകുട്ടൻ
    @വ്ളാടിമർകുട്ടൻ 2 ปีที่แล้ว +10

    ആയിരം രൂപയ്ക്കു ഇവന്റെ മറ്റേ സാമാനം ഞെക്കി പിഴിഞ്ഞാണോ കൊടുക്കുന്നത്...

    • @aswinrajpk7837
      @aswinrajpk7837 2 ปีที่แล้ว +4

      തങ്കൻ ചേട്ടോ.. 🤣🤣🤣🤣🤣🤣😂

    • @jacksparrowgaming3452
      @jacksparrowgaming3452 2 ปีที่แล้ว +4

      Ath pizhinjal ne kudikkuo 😄

    • @Rajeev8888
      @Rajeev8888 ปีที่แล้ว +2

      @@jacksparrowgaming3452 🤣🤣🤣🤣

    • @vmsterna1933
      @vmsterna1933 10 หลายเดือนก่อน

      @@jacksparrowgaming3452 athu kalaki ivanoke enthinte kazhapano avo?