Marriage Kerala | ഇങ്ങനൊരു സദ്യ കഴിച്ചിട്ടുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 209

  • @radhasekharan4393
    @radhasekharan4393 ปีที่แล้ว +206

    എത്രയോ പാവപ്പെട്ട പെൺ കുട്ടികൾ കല്യാണം കഴിക്കാൻ പൈസ ഇല്ലാത്ത വിഷമിക്കുന്നു അവർക്കൊരു സഹായം ചെയ്തിരുന്നാക്കിൽ

    • @Yathra.
      @Yathra. ปีที่แล้ว +24

      നിങ്ങൾ എന്തെങ്കിലും സഹായം ആർകെങ്കിലും ചെയ്യാറുണ്ടോ? ഇല്ല സഹായ മനസ്കനാണെങ്കിൽ നിങ്ങളുളുടെ മനസ്സ് കളങ്കവും അസൂയയും ഉണ്ടാവില്ല

    • @jeffrindcotho6235
      @jeffrindcotho6235 ปีที่แล้ว +4

      Correct

    • @jeffrindcotho6235
      @jeffrindcotho6235 ปีที่แล้ว +2

      Correct

    • @reactiont5512
      @reactiont5512 ปีที่แล้ว +17

      ചേട്ടന്റെ കമന്റ് ഇട്ട് മൊബൈൽ ഫോൺ വിറ്റിട്ട് ആരെയെങ്കിലും സാഹായിക്ക്

    • @Yathra.
      @Yathra. ปีที่แล้ว +1

      @@reactiont5512 😀

  • @sahida-ko3mz
    @sahida-ko3mz ปีที่แล้ว +21

    ആഡംബരം ഓവർ ആണ് പിന്നെ ഉള്ള വർ ക്കു എന്തും ചെയ്യാം എങ്കിലും. എത്ര യോ പാവങ്ങൾ കല്യാണം കഴിക്കാൻ ക്യാഷ് ഇല്ലാതെ ഉണ്ട് നമ്മുടെ നാട്ടിൽ അവർക്കു കുറച്ചു സഹായം കൊടുത്താൽ ഇതിനേക്കാളും ഉഷാർ ആയിരുന്നു

  • @noufalm902
    @noufalm902 ปีที่แล้ว +65

    പാവങ്ങളെ കൂടി സഹായിക്കാനുള്ള മനസ്സ് കൂടെ കാണിക്കുക

  • @majeedmohammedkunju7476
    @majeedmohammedkunju7476 ปีที่แล้ว +38

    ഇത്രയും കറികൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... വരനും വധുവിനും ജീവിതകാലം മുഴുവൻ സന്തോഷത്തോടെ യും സമാധാനത്തോടെയും ജീവിക്കാൻ സർവേശ്വരൻ തുണയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😂❤❤❤❤

  • @rajesharjun8111
    @rajesharjun8111 ปีที่แล้ว +53

    ക്യാഷ് ഉള്ളവന്റെ... കഴപ്പ്...പാവപ്പെട്ടവന്റെ...വയറ്റിൽ പിഴപ്പ് 😊

    • @anilct512
      @anilct512 ปีที่แล้ว

      എത്ര കറികൾ ഉണ്ടാക്കിയാലും 'എത്ര രൂപ ചിലവാക്കിയാലും നാടൻ അണ്ടിയാണ് പൂറ്റിൽ കയറ്റുന്നത് -

    • @jeffrindcotho6235
      @jeffrindcotho6235 ปีที่แล้ว +1

      👍😅

    • @ShahNawaz-si1mw
      @ShahNawaz-si1mw ปีที่แล้ว

      If no gulf we can give only puttu bayaru and poppadam. So many poor people in all socities very diificult to fullfill one time feeding. .This is only show. It is there own policy we cannot blame them. Just to keep one eye on poor people.

    • @laluijk6823
      @laluijk6823 ปีที่แล้ว +1

      സത്യം.... 👍

  • @ppgeorge5963
    @ppgeorge5963 ปีที่แล้ว +24

    ഒരു ധനാഡ്യന്റെ അത്യാർഭാട വിവാഹം വെറും വേയ്സ്റ്റ് വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോൾ ഇതൊന്നും വേണ്ടായിരുന്നു എന്ന് തോന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവങ്ങളെ പരിഹസിക്കുന്ന ധൂർത്ത്കല്യാണം പണക്കൊഴുപ്പിൽ ഇത്രയും ധാരാളിത്തം പാടില്ല

  • @lalygeorge2362
    @lalygeorge2362 ปีที่แล้ว +18

    ഇവിടെ എത്രത്തോളം ഫുഡ്‌ വെറുതെ കളയുന്നു അതും ഈ കാലത്ത്, വരുന്നവർ ആരും കഴിക്കാതെ പോകരുത് പോലും. ഉള്ളത് എന്താണെങ്കിലും വേണ്ടാത്തവർ kazhykkanda😌

  • @knkkinii6833
    @knkkinii6833 ปีที่แล้ว +46

    ക്ഷണിക്കപ്പെട്ട അതിഥികൾക്കും വീഡിയോ കണ്ട് ഞങ്ങൾക്കും സന്തോഷം എന്നാലും ഒരു കല്യാണ ചെലവ് കുറച്ചൊന്ന് കുറച്ചിട്ട് ഏതെങ്കിലും രണ്ട് പേർക്ക് ചികിത്സാസഹായം വീട് വെച്ച് കൊടുക്കുകയോ പാവപ്പെട്ട ഒരു പെൺകുട്ടി എങ്കിലും വിവാഹം കഴിപ്പിച്ചു കൊടുക്കുകയോ ചെയ്യാമായിരുന്നു

    • @Yathra.
      @Yathra. ปีที่แล้ว +1

      Nigalude kayyil ullad kond cheydholu

    • @knkkinii6833
      @knkkinii6833 ปีที่แล้ว +4

      @@Yathra. ഉള്ളതുകൊണ്ടല്ല ഉള്ളതിൽ ഒരു പങ്ക് കൊടുത്ത് ആകുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്യുന്നുണ്ട്

    • @jeffrindcotho6235
      @jeffrindcotho6235 ปีที่แล้ว

      👍🙏

    • @jinetmariageorge1454
      @jinetmariageorge1454 ปีที่แล้ว +1

      Avar kastapet undkiya cash avr agrhikuna ritiyl marriage nadatunu
      Nmk arem.epo venelum help cheyam but mariage life l one ulu at celeb cheyunen ningalk ntan prblm

    • @KoyaKutti-el3zr
      @KoyaKutti-el3zr ปีที่แล้ว +1

      ​@@jinetmariageorge1454തന്നോടൊന്നും പറഞ്ഞിട്ടു കാര്യമില്ല

  • @sundaramsundaram258
    @sundaramsundaram258 ปีที่แล้ว +21

    ഒരിക്കൽ കിട്ടിയ ഈ ജീവിതം നന്നായി ആസ്വദിക്കുക ഒപ്പം ഒരു നേരത്തെ ഭക്ഷണം പാവപ്പെട്ടവർക്കും കൊടുക്കുക.

  • @NL124ku
    @NL124ku ปีที่แล้ว +11

    അങ്ങനെ കുറച്ചു കാശ് മാർക്കറ്റിൽ ഇറങ്ങി, GST ആയി ഗവൺമെന്റിനും കിട്ടി

  • @Seenasgarden7860
    @Seenasgarden7860 ปีที่แล้ว +2

    Food micham vannal westkuzhiyil thallaruthe vishakkunna ethreyo vayarukal ond avarkku kodukkane vidhava aya njan pachavellam kudichu vishapp sahickathe urakkam varathe kidanna rathrikal pavappettavane sahayickane Bro 🙏🙏🙏🙏🙏❤

  • @rajith4547
    @rajith4547 ปีที่แล้ว +5

    ഹോ ഭയങ്കരം തന്നെ... ഭക്ഷണം ബാക്കി വല്ലതും വന്നാൽ പാവങ്ങൾക്കു നൽകുക .. 🙏അത്രയേ പറയുന്നുള്ളു

  • @nidheeshbabu751
    @nidheeshbabu751 ปีที่แล้ว +1

    പണം ഉണ്ടെങ്കിൽ എല്ലാം ആവാം അത് നമ്മൾ ആണെങ്കിലും കൂടെ പാവങ്ങളും ഉണ്ടെങ്കിൽ അവരെയും സഹായിച്ച മനസ്സുണ്ടെങ്കിൽ ആള് പൊളിച്ചു അത് ചെയ്തിരിക്കും ചിലർ അങ്ങിനെയാണ് ഒന്നും പുറത്തു പറയില്ല

  • @JayanthiSuresh-l9n
    @JayanthiSuresh-l9n ปีที่แล้ว +9

    എന്തിനാണ് ഇത്രയും ആഡംബരം

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Asllmarayil goold kuthi nirach kallan kond pooyaalum kuzappa milla

    • @splendarrx1000
      @splendarrx1000 ปีที่แล้ว

      ahamkaram paisayude

    • @splendarrx1000
      @splendarrx1000 ปีที่แล้ว

      ee koottathil oru 5 paavappetta kalyaanam nadathiyal pumyam kittum

  • @johan_xo
    @johan_xo ปีที่แล้ว +11

    അവരുടെ പൈസ അവരുടെ ഇഷ്ടം ബാക്കി ഉള്ളവർക്കു സഹായം ചെയ്യണം കല്യാണം നടത്തി കൊടുക്കണം ഏന്ന് ഒക്കെ ഉള്ള് കമന്റ്‌ കണ്ടു അതു കൊണ്ട് ആണ് പറഞ്ഞത് അവർ അദ്വാനിച് ഉണ്ടാക്കിയ പൈസ അല്ലാതെ ആരുടെയും പോക്കറ്റ് അടിച്ചു മാറ്റിയത് ഒന്നും അല്ലാലോ അവരുടെ ഇഷ്ടം സഹായം ചെയ്യണോ വേണ്ടയോ ഏന്ന് ഉള്ളത്

    • @SalahudheenSalahudheen-nh2qy
      @SalahudheenSalahudheen-nh2qy ปีที่แล้ว

      Neeyum.E.enathil.pedumo

    • @johan_xo
      @johan_xo ปีที่แล้ว

      @@SalahudheenSalahudheen-nh2qy നിന്റെ ഒന്നും പൈസ അല്ലാലോ പിന്നെ എന്തിനാ bro അങ്ങനെ ഒക്കെ ചിന്ദിക്കുന്ന 😌

    • @johan_xo
      @johan_xo ปีที่แล้ว

      @@knkkinii6833 അവരുടെ പൈസ അല്ലാതെ പിന്നെ നിന്റെ അച്ഛന്റെ പൈസ ആണോ അവിടെ ചിലവാക്കിയത് അവരുടെ മകളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ഒരു അച്ഛൻ ആണ് അത് 😌

    • @johan_xo
      @johan_xo ปีที่แล้ว +1

      @@SalahudheenSalahudheen-nh2qy ഞാൻ ഏതെങ്കിലും എനത്തിൽ പെടും നമ്മൾ എല്ലാം മനുഷ്യർ ആണ് ചിലർക്ക ഇത്തിരി പൈസ കാണും ചെല്ലർക് കാണില്ല അതിന് കുശുമ്പ് എടുത്തിട്ട് കാര്യം ഇല്ല bro 😁
      എന്റെ അച്ഛൻ ഇതുകണക്ക് ഒരു കൊച്ചിന്റെ കല്യാണം നടത്തി പിന്നെ അവൾ തിരിഞ്ഞു നോക്കിയിട്ടില്ല സ്വന്തം മക്കളെ പഠിപ്പിക്കാൻ ഉള്ള് പൈസ എടുത്ത് ആണ് ആ പെൺകുട്ടിയുടെ കല്യാണം നടത്തിയത് (എല്ലാവരെയും ഉദശിച്ചു അല്ല)

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @@johan_xo daivam sahasyam pradeeskhikuka avar thirich vallathum vhayyum onnum karutharuth padavhavan Kai vidilla

  • @supriyavlogz
    @supriyavlogz ปีที่แล้ว +12

    ധനേഷ് അണ്ണാ 🥰🥰🥰🥰🥰🥰... സൂപ്പർ ആയിട്ടുണ്ട്.... പൊളിച്ചു.... 👌👌👌👌.... L

  • @izzahwood
    @izzahwood ปีที่แล้ว +3

    Paavapetta penkuttikalude kalliyana sahaayangal cheyyan paranayamtto e kalliyanathine muthalaaliyod 🙏

  • @ponammapn6843
    @ponammapn6843 ปีที่แล้ว

    Super Adipoli food super marriage happy marriage Life God bless you ♥️♥️♥️

  • @abduraheem4330
    @abduraheem4330 ปีที่แล้ว +1

    അപ്പൊ പിന്നെ ചോറിന്റെ ആവശ്യം ഇല്ല 😊😊😊

  • @shoukathali100
    @shoukathali100 ปีที่แล้ว

    Adipoli koothatham bro

  • @afsal.sanoosi7625
    @afsal.sanoosi7625 ปีที่แล้ว +10

    എത്ര പേർക്ക് ഒരു ദിവസത്തെ ജോലി കിട്ടി
    Catering services മറ്റും ....

  • @dialkerala123
    @dialkerala123  ปีที่แล้ว +6

    ആശംസകൾ

    • @vk-fx5ft
      @vk-fx5ft ปีที่แล้ว

      ഇത്രയും കുശുമ്പും അസൂയയും കലര്‍ന്ന വൃത്തികെട്ട ചിന്താഗതി ഉള്ള മലയാളി കളുടെ മുമ്പിലേക്ക് ഈ വീഡിയോ വേണ്ടായിരുന്നു

  • @jayashivadasan2703
    @jayashivadasan2703 ปีที่แล้ว +1

    Avarude cash distribute akunnundu athilude othiriperkku cash kittum

  • @KoyaKutti-el3zr
    @KoyaKutti-el3zr ปีที่แล้ว +2

    ആഹാരം കിട്ടാതെ ലോകത്ത് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം കേട്ടു നമ്മൾ നെ ട്ടരുതു .കാരണം നമ്മൾ അത്ര മാത്രം ഭക്ഷണം വെസ്റ്റാക്കുന്നു

  • @binduac4291
    @binduac4291 ปีที่แล้ว +7

    പൈസ ഉള്ളവർക്ക്.ഇതൊക്കെ പറ്റും എന്നാൽ പാവപെട്ട വർക്ക് ഒന്നും ഇല്ല

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Avan poiyi thinnado andina asooya

  • @radhikaur4337
    @radhikaur4337 ปีที่แล้ว

    Super ayit unde

  • @abdulkhader8506
    @abdulkhader8506 ปีที่แล้ว +7

    ഇങ്ങനെ ആർഭാടത്തിൽ കളയുന്ന പൈസ കൊണ്ട് എത്ര പാവപെട്ട പെൺകുട്ടികളെ കെട്ടിച്ചു വിടാൻ പറ്റും

    • @abhinavsaji7115
      @abhinavsaji7115 ปีที่แล้ว +2

      സത്യം

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Athara paarkjooli kityi kudumbam nookunnu athum sahaayam

  • @hajamampally710
    @hajamampally710 ปีที่แล้ว +5

    ഏതോ പാവപ്പെട്ടവന്റെ വിവാഹം ആണെന്ന് തോന്നുന്നു പണത്തിന്റെ ഹുങ്ക് അല്ലാതെന്തു ഈ നാട്ടിൽ എത്രയോ പട്ടിണി പാവങ്ങൾ ഉണ്ട് ഇതിന്റെ നാലിൽ ഒരമിഷം ആഹാരം അവർക്ക് കൊടുത്തെങ്കിൽ പുണ്യം എങ്കിലും കിട്ടിയേനെ ഇത് വെറുതെ കുറേ ആഡംബരം കാണിച്ച് പൊങ്ങച്ചം പറഞ്ഞു നടക്കാം അല്ലാതെന്ത് 😏😏😏

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Ner aa nilak nook ok nro

  • @shyamrajpr7689
    @shyamrajpr7689 ปีที่แล้ว +4

    ഓർമയിലെ Lunar war ചെരുപ്പ് shef ന്റെ പാദത്തിൽ😊😊😊

    • @supriyavlogz
      @supriyavlogz ปีที่แล้ว +1

      ഞങ്ങളുടെ അണ്ണൻ പൊളിയാണ് 🥰🥰🥰

    • @shyamrajpr7689
      @shyamrajpr7689 ปีที่แล้ว

      അണ്ണൻ🔥🔥🔥🔥🔥🔥😊😊

    • @supriyavlogz
      @supriyavlogz ปีที่แล้ว

      😄

  • @sakthidharannair7689
    @sakthidharannair7689 ปีที่แล้ว +3

    ഈ അഹങ്കാരം ആരെ കാണിക്കാൻ?
    എല്ലാത്തിനും ഒരു മാന്യത ഇല്ലേ?
    കാശ് കൂടുതൽ ഉണ്ടെങ്കിൽ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങാൻ നിവർത്തിയില്ലാത്തവനെ സഹായിച്ചാൽ എന്ത് മനോഹരമായിരുന്നു

  • @Das-zl6rs
    @Das-zl6rs ปีที่แล้ว

    Mutton,king fish,kareemeen,big prawns costly items variety kuruva

  • @geethugenarden9059
    @geethugenarden9059 ปีที่แล้ว

    Vathu.varanu...ayuss.arogyathody..santhoshamayi.jeevikkate...aa.kootathil.pavagale.shayikkayirunnu

  • @AhalyaP-wu5gt
    @AhalyaP-wu5gt ปีที่แล้ว +1

    Kollam but etra arbhadamayi food kazhichu oru embakkavum vittu pokum ....e marriage cheyyunna vathuvinum varanum enthu use ...kurachu pavange padippikkano ,,,vidu vachu kodukkanooo....finnasheshikarkku .wheel chair , walkeroo....food kittathavarkku food kodutha a nanniyum anugrahavum ....ningalkkuu undakum ....cash kooodathal ullakondano entra arbhadam....alochichu nokkiye ....

  • @binduac4291
    @binduac4291 ปีที่แล้ว +5

    കൂടെ fud ഉണ്ടാക്കി.ഫെയ്മസ് ആകുന്ന.പാവങ്ങൾ 😂

  • @asokanasokanpp8606
    @asokanasokanpp8606 ปีที่แล้ว +7

    മുഴുവൻ ഐറ്റം കഴിച്ചു നോക്കിയ ഒരാളെങ്കിലും ആ കല്യാണത്തിൽ പങ്കെടുത്തിട്ടുണ്ടോ വിശപ്പ് ആമാശയത്തിന്റെ തോന്ന്യാസം അല്ല അതൊരു നൈസർഗിക വാസനയാണ് അതിന് ഉല്പത്തിയോളം പഴക്കവും ഉണ്ട്

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Paava pattavarum oru naaram ushaaraayi bakshanam kazikatta
      Nalla kaariyam pishu kaanikkaada
      Ethrayum undaakiyilla goood

  • @usmanmp7742
    @usmanmp7742 ปีที่แล้ว +7

    ഒരാൾ എത്ര കഴിക്കും? പിന്നെ എന്തിനാണ് ഈ പ്രഹസനം. നിങ്ങൾ എന്ത് തന്നെ കൊടുത്താലും കഴിച്ചു പോയവർ എല്ലാം മറക്കും. 80% വും ബാക്കിയാകും.

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Eggina chindichaal Logam undaavilla neeyoka our chaaya vaagi koduthittudo?

  • @baijuthomas4254
    @baijuthomas4254 ปีที่แล้ว +1

    I haven’t seen beef dishes and the mutton varieties are only one or two. When he spend more than one crore for this dinner he have to provide more meat items include the camal biriyani

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +1

    എല്ലാം കണ്ടു സന്തോഷം ഉണ്ട് പക്ഷെ ഒരു കാര്യം ഒരാൾ ക്ക് ഈ വിഭവങ്ങൾ എല്ലാം കഴിക്കാൻ പറ്റില്ല ഒരു പാട് സാധനം കുറെ അധികമായി പോകും അങ്ങനെ വരുമ്പോൾ കുറെ പൈസ വേദനിക്കുന്നവർക്ക് അതല്ലേ നല്ലത് ആലോചിച്ചു നൊക്കൂ

  • @karimullashashaik8684
    @karimullashashaik8684 ปีที่แล้ว +1

    Super marriage 🎉

  • @vijayankrishnankutty5612
    @vijayankrishnankutty5612 ปีที่แล้ว +1

    പണം ഉള്ളവർക്ക് എന്തും ചെയ്ത് അഹങ്കരിക്കാം.... പാവപ്പെട്ടവന്റെ വിഷമം ആരറിയും

  • @sallyissac9933
    @sallyissac9933 3 หลายเดือนก่อน

    കുക്ക് ചെയ്യുന്നവർക്കും ഫുഡ് serve ചെയ്യുന്നവർക്കും mask, തൊപ്പി, ഗ്ളൗസ് എന്നിവ കൂടി ഉണ്ടായിരിക്കണമായിരുന്നു.

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว +1

    Nammuda nattil ingane ilayirunnu ipoll ewidayum thudangi food festival thonniyavasam

  • @aboobackerkm7211
    @aboobackerkm7211 ปีที่แล้ว +2

    ഒരു ദിവസത്തെ മഴ മതി അഹങ്കാരങ്ങളൊക്കെ നിൽക്കും ശ്രദ്ധിച്ചാൽ നന്ന്
    ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവർ എത്ര എത്ര?

  • @SibichanPj-ws3fg
    @SibichanPj-ws3fg ปีที่แล้ว +1

    Orunaratha.food.illathavarakoodi.orkkanam.❤

  • @sudhanair8177
    @sudhanair8177 ปีที่แล้ว

    അടപ്രഥമൻ കണ്ടില്ല പരിപ്പ് പായസം കണ്ടില്ല ഇടിച്ചു പിഴിഞ്ഞ പായസം കണ്ടില്ല

  • @ginubannerji1131
    @ginubannerji1131 ปีที่แล้ว

    Ee oru programnde rate ethraya correct parau

  • @vipindasvipin763
    @vipindasvipin763 ปีที่แล้ว

    Chetta nalla carving kanditundo chettan chettatte pani mathram cheytha pore chettanu nalla carving kananamengil ee vipin carving enna fb nok

  • @safeer8925
    @safeer8925 ปีที่แล้ว

    പഴഞ്ചോർ ഇല്ലെ😅

  • @sajisa3202
    @sajisa3202 ปีที่แล้ว +1

    ഏക സിവിൽ റോഡ് വന്നാൽ ഇത് ഈ ആഡ വരം

  • @safeer8925
    @safeer8925 ปีที่แล้ว

    😂🎉

  • @muhamedmailadi5035
    @muhamedmailadi5035 ปีที่แล้ว

    അടിപൊളി

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +5

    എല്ലാം കഴിഞ്ഞു പോയി ഇനി പറഞ്ഞിട്ട് കാര്യമില്ല നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരു കല്യാണക്കുറി സംഘടിപ്പിച്ച വരായിരുന്നു 😂

  • @sunilcyprian5389
    @sunilcyprian5389 ปีที่แล้ว +1

    😂

  • @JoseVarghese-uv3pm
    @JoseVarghese-uv3pm ปีที่แล้ว

    Super...

  • @muhammedsanoof2215
    @muhammedsanoof2215 ปีที่แล้ว

    പണക്കാർ ഇങ്ങനെ ചെയ്യട്ടെ എന്നാലേ പാവപെട്ടവർക്ക് ജോലി കിട്ടൂ

  • @sajikumar5174
    @sajikumar5174 ปีที่แล้ว +1

    108 കറി ഉള്ള സദ്യ അല്ല. Buffet ആയി ഒരുക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ളത് കഴിക്കാം അത്രേ ഉള്ളൂ 😂

  • @maryjames18
    @maryjames18 ปีที่แล้ว

    Oru plate nu ethra chilavuvarum

  • @nisarkp3582
    @nisarkp3582 ปีที่แล้ว

    ഞാനും ഇങ്ങനെ കല്യാണം കഴിക്കും cash ഉണ്ടായിരുന്നെങ്കിൽ

  • @AppApp-e1z
    @AppApp-e1z ปีที่แล้ว +3

    ഇങ്ങനെ, ഉള്ളവരെ ഒന്നും, റബ്ബ് കാക്കൂല, ആർഭാടം,

  • @sunnyn3959
    @sunnyn3959 ปีที่แล้ว

    ഇതു കൊണ്ടൊന്നും വധൂവരൻമാരെ ദൈവം അനുഗഹിക്കുമെന്നു കരുതേണ്ട . അഹങ്കാരം ആപത്ത്.

  • @gireeshnair5283
    @gireeshnair5283 ปีที่แล้ว +1

    Comment box kandappola samadhanam ayath... Asooya enna kalaroopam anyam ninnitttilla😂

    • @fathimajezza5333
      @fathimajezza5333 ปีที่แล้ว

      Ad asooya allado illathvarkke vishamam ariyu

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว

    നമസ്തേ 🌹👍🙏

  • @harisakk9671
    @harisakk9671 ปีที่แล้ว

    😳😳

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 ปีที่แล้ว

    ✌ 🔝 🇮🇳 🙏

  • @sofiaks4458
    @sofiaks4458 ปีที่แล้ว

    Sahayikkan oru manasumathramalla aa manasil karunakoodi venam
    Aamanasil ahakharam illathirikkanam aamanasil sneham undakanam allatuavan panam undayid oru karyavum illa

  • @samjoseph7902
    @samjoseph7902 ปีที่แล้ว +3

    ആരുടെ കല്യാണമാണ്

  • @shajivarkey950
    @shajivarkey950 ปีที่แล้ว +1

    അധ്വാനവും വേദനയും ഇല്ലാത്ത പണം എങ്ങനെ ഉപയോഗിക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണം. ഈ 108 കൂട്ടത്തിൽ ഒരു മനുഷ്യന് എത്ര കൂട്ടം കഴിക്കാൻ സാധിക്കും. ഓരോ ഐറ്റവും എത്ര പേർക്ക് കഴിക്കാൻ ഉണ്ട് !!!!!!! അല്ലെങ്കിൽ എന്ത് അളവ് ഉണ്ട് എന്ന് പൈസ മുടക്കുന്ന ആൾക്ക് വല്ല ഊഹവും ഉണ്ടോ? ഒരു നേരത്തെ ആഹാരത്തിന് യാതൊരു വഴിയും ഇല്ലാതെ ആയിരങ്ങൾ കേരളത്തിൽ തന്നെ കഴിയുമ്പോൾ ഇത് ദൈവം പൊറുക്കുമോ????? ആറ്റിൽ ഉള്ള എല്ലാ വക മീനും ഉണ്ടെന്നാണ് ഇതു് തയ്യാറാക്കിയ ആൾ പറയുന്നത്. ആറ്റിൽ എത്ര കൂട്ടം മീൻ ഉണ്ടെന്ന് അയാൾക്ക് അറിയാമോ? പ്രതീക്ഷിക്കാതെ പണം കൈവരുന്ന പൊങ്ങച്ചക്കാർക്ക് ഇവൻറ് മാനേജ്മെൻറ് കാരുടെ ഏറ്റവും നല്ല പണി. അമ്മിണിയും കുറേപ്പേർ ജീവിക്കട്ടെ!!!!!!

  • @yourchoice2378
    @yourchoice2378 ปีที่แล้ว

    108 കറികൾ തിന്നാണ്ട ഉപ്പ് e
    രക്തത്തിൽ കൂടെതലാകും പല രോഗങ്ങൾക്കും തുടക്കമാകും

  • @prpkurup2599
    @prpkurup2599 ปีที่แล้ว +1

    കല്യാണം ഷാപ്പിനകത്തു വെച്ചാണോ അങ്ങനെ ആണെകിൽ അതും പൊളിക്കും കഷ്ട്ടം എന്നേ പറയാനുള്ളു ഡാൻസ് ബാറും ഉണ്ടോ

  • @johnypa7388
    @johnypa7388 ปีที่แล้ว +1

    എൻ്റെ പോന്നു മഹാന്മാരെ ഈ കഴിക്കൽ മാത്രം ഭയങ്കര ആർഭാടം.മറ്റു first night.അത് പോലെ മറ്റു എല്ലാം ഒരു സാധാരണ കാരനെ പോലെ അല്ലേ. അല്ലാതെ അതിലും ഇത് പോലെ വല്ലവിത്യാസ്സം വരുത്തുവാൻ പറ്റുമോ(???. ഇല്ല ഒരിക്കലും പറ്റില്ല.

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +1

    ഇതൊക്കെ ദൂർത്തു അല്ലാതെ എന്ത് പറയാൻ

  • @muhammedashraf8387
    @muhammedashraf8387 ปีที่แล้ว +1

    സുനാമിയും കത്രീനയും എങ്ങനെ വിട്ടു പോകും?

  • @sajisa3202
    @sajisa3202 ปีที่แล้ว +2

    ഇത് അഹങ്കാരത്തിന്റെ കണ്ണു കാണാൻ

  • @varghesemm1798
    @varghesemm1798 ปีที่แล้ว

    208 Kari venam. Kuravanu.

  • @bahisvlog8032
    @bahisvlog8032 ปีที่แล้ว

    Paavapetavare nammalk kaneerode kanddnilkaam

  • @ambikas486
    @ambikas486 ปีที่แล้ว

    Nirthararaya 2kuttikalude kallynam kudi nadathamayirunu

  • @rachelmathew2798
    @rachelmathew2798 ปีที่แล้ว +1

    Evide enthu food waste aayi kkanum😳

  • @gitavk5015
    @gitavk5015 ปีที่แล้ว

    വിവാക്കത്തിൽ എത്രക്കരിയുണ്ട് എന്നതല്ല പ്രതാനം.വിവാകത്തിനു ശേശം വതുവരന്മാർ എങ്കനേ ജീവിക്കുന്ന് എന്നതാണു പ്രധാനം.

  • @bindumartin142
    @bindumartin142 ปีที่แล้ว

    ഒരു മനുഷൃന്റെ വയറിൽ കൊള്ളുന്നത് അല്ലേ കഴിക്കാൻ പറ്റുള്ളൂ.എത്രയാണ് അവരുടെ റേറ്റ്

  • @soniatauro6342
    @soniatauro6342 ปีที่แล้ว

    All dishes look so tasty.

  • @prasad6394
    @prasad6394 ปีที่แล้ว +1

    Ee samayathu ethokke oru aarbhaadamalle.oru samayam kazhinjaal ethokke kuzhikuthi moodaam,😢😢😢

  • @nairsadasivan
    @nairsadasivan ปีที่แล้ว +1

    മൃണാളന്റെ ഭാഷയിൽ പറഞ്ഞാൽ ഹടാദാകർഷിക്കുന്ന ഐറ്റംസ് 😂

  • @leelasaji7865
    @leelasaji7865 ปีที่แล้ว

    കാശുള്ളവർക്ക് അഹങ്കാരം. ഉള്ളവനും ഇല്ലാത്തവനും പോകുമ്പോൾ വെറും കൈയുമായ ങ്ങു പോകും.

  • @shemi9513
    @shemi9513 ปีที่แล้ว +1

    Tinnan vare paisa illatavar undd😂

  • @omanakuttanpillaig1959
    @omanakuttanpillaig1959 ปีที่แล้ว +13

    നിങ്ങളുടെ പരിപാടി ഒക്കെ ഒക്കെ കൊള്ളാമായിരുന്നു പുത്തൂർ ഇത് ഏത് ആഡിറ്റോറിയത്തിൽ ആണെന്നും ആരുടെ കല്യാണം ആണെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു!!

  • @splendarrx1000
    @splendarrx1000 ปีที่แล้ว

    oru manushyan te vayar capacity nokkumbol engine kazhikkum

  • @SureshKumar-em8bx
    @SureshKumar-em8bx ปีที่แล้ว

    60% food will become waste 😭 Avoid wastage of food 🙏

  • @aneenajohn6889
    @aneenajohn6889 ปีที่แล้ว +2

    അർഫാടം

  • @manjushavimala9242
    @manjushavimala9242 ปีที่แล้ว

    തോന്ന്യാസം

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    ധനം .... അതു .. കഴുകനെ പോലെ പറന്ന് പോകും ...
    സ്വാർത്ഥതയുടെ നെറുകയിൽ .

  • @chandrankv3877
    @chandrankv3877 ปีที่แล้ว

    108 കറികൾ അല്ല 1000 കറികൾ ഉണ്ടാക്കിയാലും. ഒരാളുടെ വയർ നിറയാൻ ഒരു പിടി ചോറ് മതി. ബാക്കി മുഴുവൻ നശിപ്പിച്ചു കളയും. ഇവിടെ അതാണ് നടക്കുന്നത്.

  • @shinewiston4924
    @shinewiston4924 ปีที่แล้ว +1

    Varuthae PanAm kalayunnu. Kurchu kazhiyubol divorce

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Inganeyum,,,PanAm,, adichupolikkam,,,, pavappetta ark,,, orunrram,, bhakshanam,, kooduthal,, punyam,, urappayirunnu,,,

  • @anjalyfancy6126
    @anjalyfancy6126 ปีที่แล้ว

    ഈ കാണിച്ചതിൽ എത്ര ഐറ്റം ഒരാൾക്ക് കഴിക്കാൻ പറ്റും വെറുതെ വാങ്ങി വേസ്റ്റിൽ കൊണ്ടിടും

  • @muralic2962
    @muralic2962 ปีที่แล้ว

    വട്ട്

  • @sakeenanowshad1172
    @sakeenanowshad1172 ปีที่แล้ว

    K🤔

  • @MalluMovieChallenge
    @MalluMovieChallenge ปีที่แล้ว

    Oru anaum kude vennamarum

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 ปีที่แล้ว

    Desserts.kanichilla !

  • @anushasaji1720
    @anushasaji1720 ปีที่แล้ว +1

    Ethoke ellarum kazhichu kanumo....vannavar ella item's kandu polum ellayirikum...3 porottayum kurachu rice um ethiri chikanum kazhikumpol thanne mathiyavum😢😮😮😮...

  • @ashrafpk6821
    @ashrafpk6821 ปีที่แล้ว +1

    എന്തിന് വെടിക്കെട്ട് ഇതൊരു വെടിക്കെട്ടാണു് അതിലും വലിയ വെടിക്കെട്ട്