മനുഷ്യരുടെ പ്രാര്ത്ഥന കേള്ക്കാന് കഴിവുള്ള ഒരു വ്യക്തിയേ സ്വര്ഗ്ഗത്തിലുള്ളു . അത് യേശു അത്രേ .തല തിരിഞ്ഞ പഠിപ്പിക്കലും കൊണ്ട് കത്തോലിക്കാ സഭ ഭാരതത്തിലെ ഹിന്ദുക്കളെയും മറ്റു മതക്കാരെയും തെറ്റി ധരിപ്പിക്കുന്നത് നിര്ത്തുക.
ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കണം പിതാവേ നിങ്ങൾക്കും ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന് ഓർത്താൽ നന്ന് പാവങ്ങളായ ഞങ്ങളെ നിങ്ങളാണ് വഴിതെറ്റിക്കുന്നത് ആദ്യം നിങ്ങൾ പുറകെ ഞങ്ങളും വരാം
Thank You Pithave🙏🙏🙏. We were waiting for an authorized word on it.... It was very pathetic to see that even the youtube channel named "christian times" also published that voice clip of phone chat from a don bosco priest with that young man....😯😯
Why do you worry? In any case, you have to believe that Queen Mary CAN do apparition. And being the closest to God, it is trivial and easy for her. Jesus himself publicly preached long ago how to enter into His kingdom. She is unlikely to offer any short cuts for that, other than “reminding” His Son’s oft forgotten simple good news: repent, and follow His way.
Yes, it's wrong to put that phone chat on social media without investigating properly.We should believe only what church teach officially and not any private revelation..
ഇപ്പോൾ എന്തായി അച്ചോ അദ്ദേഹത്തിന് മാതാവ് കൊടുത്ത സന്ദേശങ്ങൾ വായിച്ചുനോക്കൂ ഇതൊക്കെ പെന്തക്കോസ്തുകാർ പണ്ടേ പറയുന്ന കാര്യങ്ങൾ ആയിരുന്നു അച്ഛൻ കുറച്ചുകൂടെ പ്രാർത്ഥന ജീവിതം നയിക്കണം ഒന്നുമറിയാത്ത കുഞ്ഞുങ്ങൾക്ക് ആണ് എപ്പോഴും അമ്മ കാര്യങ്ങൾ പറഞ്ഞത് കൊടുക്കുന്നത് ദുഃഖവെള്ളിയാഴ്ച ക്ക് മുമ്പുള്ള പതിനൊന്നാം തീയതി മാതാവ് പ്രത്യക്ഷപ്പെട്ട പറഞ്ഞാൽ കാര്യങ്ങൾ ഇപ്പോഴും കേട്ടുനോക്കൂ പക്ഷേ നിങ്ങൾ ഇതൊന്നും വിശ്വസിക്കില്ല ആവേ മരിയ
പെന്തകോസ്ത് സഭ രൂപം കൊണ്ട കാലം മുതൽ അവർ പറയുന്നു. ഇതാ സമയമായി, ഇതാ സമയമായി ഇതവരാണോ തീരുമാനിക്കുന്നത്. പിതാവ് സ്വന്തം ഇഷ്ട്ടത്തിൽ തീരുമാനിച്ച സമയം, ആ മണിക്കൂറോ സമയമോ നിങ്ങൾ അറിയേണ്ടതില്ലല്ലോ. എന്നല്ലേ യേശു പറഞ്ഞത്. പിന്നെ പെന്തകോസ്ത് കാർ പറഞ്ഞകാര്യങ്ങൾ വെളിപാടിന്റെ പുസ്തകത്തിലുള്ളതാണ് അതൊക്കെ അതിന്റെ സമയത്ത് നടക്കും.
ഇത് കോട്ടിട്ടും ഇത് വിശ്വസിക്കാന്‍ മടി കാണിക്കുന്നത് എന്തിനാണ്? ഇനി ഇതിനെക്കുറിച്ച് പഠനം നടത്തി വരുമ്പോഴേക്കും ആര്‍ക്കും മാനസാന്തരം നോടാനുള്ള അവസരം ലഭിക്കുകയില്ലാ. ഇനി വൈദീകര്‍ ആണ് എല്ലാം സംശയിക്കുന്നത് കാരണം അവര്‍ കര്‍ത്താവില്‍ നിന്നും അകന്നിരിക്കുന്നു. അവര്‍ക്ക് ദര്‍ശനം കിട്ടിയാലും എല്ലാം സംശയത്തോടെയാണ് എല്ലാം കാണുകയുള്ളു. ഈ മാതാവിന്റെ ദര്‍ശനത്തില്‍ വലിയ സംശയിക്കാന്നെന്നും ഇല്ലാ. ഇതിന്റെ പ്രചരണം നടക്കുന്നതു പോലെ നടക്കട്ടെ സംശയത്തോടെ കാണുന്നവര്‍ക്ക് അതിനുള്ള മറുപടി ദൈവം കെടുക്കും. ഇത് തട്ടിപ്പായി തോന്നുവര്‍ക്ക് പ്രാര്‍ത്ഥനയിലൂടെ ദൈവത്തോട് ചോദീക്കട്ടെ. സഭയുടെ പഠനം ശരിയാണ്, കാരണം സഭ ക്രിസ്തു ആണ്. സഭാനേതൃത്വം പഠനം നടത്തികെണ്ടിരിക്കുകയെ ഉള്ളു. വൈദീകര്‍ ആദ്യം ശരിയായ രീതിയില്‍ ആണോ ജീവിക്കുന്നത് എന്ന് ചിന്തിക്കുക അതിനെ കൂറിച്ച് ആദ്യം പഠനം നടത്തുക. എന്നിട്ട് ഈ ദര്‍ശനത്തെ കൂറിച്ച് പഠനം നടത്തുക. ബിഷപ്പിന് മാനസാന്തരത്തെകുറിച്ചല്ല ചിന്താ ഇത് കേട്ടിട്ട് ബിഷപ്പിന് സംശയം ആണോ അല്ലയോ എന്ന് പറയാന്‍ കഴിവില്ലാ. കഴിവില്ലാ എങ്കില്‍ മിണ്ടാതിരിക്കുക ഇത് കേള്‍ക്കുമ്പോള്‍ എന്തിനാണ് ഇത്ര സംശയം ഒന്ന് ചിന്തിച്ചാല്‍ മതി ഇന്നത്തെ വാര്‍ത്തകളില്‍ കേള്‍ക്കുന്നത് വൈദീകരും കുടുംബ ജീവിതക്കാരും എന്തെല്ലാം ആണ് ചെയ്യതു കൂട്ടുന്നത്.? ഇതില്‍ സംശയിക്കേണ്ട ഒരു കാര്യവുമില്ലാ ഇത് സത്യം തന്നെയാണ്. ഇത് കേട്ടിട്ട് നമ്മള്‍ ചെയ്യേണ്ടത് നിനവേയില്‍ യോനാ പ്രവാചകന്‍ പ്രവചിച്ച് കഴിഞ്ഞപ്പോള്‍ നടത്തിയതു പോലെ മാനസാന്തര പെട്ട് പശ്ച്ാതപിച്ച് പ്രാശ്ചിത്ത പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട് ഉപവസിച്ച് അവരവര്‍ തന്നെ ചാക്കുടുത്ത് ചാരം പൂശി കരുണക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. വി.കുര്‍ബാന അര്‍പ്പിക്കുന്നത് നിറുത്തുക കാരണം ഇപ്പോള്‍ അര്‍പ്പിക്കുന്ന വി.കുര്‍ബാന കര്‍ത്താവ് സ്വീകരിക്കുകയില്ലാ അയോഗ്യതയോടെ അര്‍പ്പിക്കുന്ന വി.കുര്‍ബാന നമ്മുടെ നാശത്തിന്നുള്ളതാണ്. അതുകെണ്ടാണ് കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ തന്നെ പള്ളികള്‍ എല്ലാം അടപ്പിച്ചത് കുര്‍ബാനകള്‍ മുടക്കിയത്. ഇനി പാപ പരിഹാര പ്രാര്‍ത്ഥനകള്‍ മാത്രം നടത്തുക. ഇനി വരുന്നത് ഇതിനെക്കാളും വലുതാണ് അതെന്നും താങ്ങുകയില്ലാ. ഇനി വരുന്ന ശിക്ഷകളെന്നും കരുതുന്നതിലും വലുതാണ്. മാനസാന്തര പെടുവിന്‍ കര്‍ത്താവിന്റെ രണ്ടാം വരവ് അടുക്കുന്നു അതിനായി ഒരുങ്ങുവിന്‍.
Church should be careful in investigating such Revelations.Even st.faustina had to undergo psychiatric examination as advised by her confessed fr.sopochko..so church should investigate thoroughly..
കള്ളത്തരം ഇത്തരം കള്ളത്തരങ്ങൾ ദയവുചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുത് അങ്ങനെ മാതാവ് ആർക്കും പ്രത്യക്ഷപ്പെടുന്നില്ല ഇതൊക്കെ കള്ളത്തരങ്ങൾ പ്രത്യക്ഷപ്പെട്ട് വൻ പരിശുദ്ധൻ എന്ന് വരുത്താൻ വേണ്ടി അവൻ തന്നെ പടച്ചുണ്ടാക്കി വിടുന്നതാണ് ഈ കഥകൾ
ദയവു ചയ്തു ജനഭിമുഖ് ആണോ അൽത്തരോൺമുഖ മാണോ ദൈവം അംഗീകരിക്കുന്നത് എന്നൊന്ന് പറഞ്ഞാൽ മതി.. ഇത് സത്യമാണെങ്കിലും തട്ടിപ്പാണെങ്കിലും ആർക്കും ഒന്നും ഇല്ല... കുർബ്ബാനകാര്യം അങ്ങനെയല്ല.
പിതാവ് പറഞ്ഞതാണ് ശരി,ആ പയ്യന്റേത് ഒരു hallucination - Or allusion മാത്രമാവാം, . കാള പെറ്റെന്ന് കേട്ടയുടനെ കയറെടുക്കുന്ന വിശ്വാസികളേ ..... യുക്തിപരമായി ചിന്തിക്കുക. വിശ്വാസം നല്ലതാണ്, അന്ധവിശാസം അപകടവും . ഒരു തികഞ്ഞ വിശ്വാസിയായതു കൊണ്ട, ണ് ഇത്രയും പറഞ്ഞത്.
ജോസഫ് അച്ഛന് ദർശനം കിട്ടിയില്ലെന്നത് കൊണ്ട്..കിട്ടിയ ആളുടെ അനുഭവം പങ്കിടുന്നതിൽ എന്താണ് അച്ഛാ കുഴപ്പം?? എന്റെ 12 വയസുള്ള മോൻ ഒനര വർഷം മുൻപ് പകൽ സമയത്ത് പറഞ്ഞു തിളങ്ങുന്ന ചിറകുള്ള ഒരു മനുക്ഷ്യരൂപം മിന്നുന്ന വേഗത്തിൽ ആകാശത്തോടെ പറന്നു പോകുന്നത് കണ്ടെന്നും മേഘം വന്ന് മറച്ചു എന്നും പറഞ്ഞു. നിലവിളിച്ചു കൊണ്ട് ഓടി വന്നു പറഞ്ഞു.. angel ആണോ എന്നും ചോദിച്ചു..ഞാൻ പോയി നോക്കിയപ്പോൾ അവിടെ പ്രകാശമേറിയ മേഘകൂട്ടത്തെ ആണ് കണ്ടുള്ളൂ. അച്ചോ, അവിശ്വസിയാകാതെ, വിശ്വാസിയാകു.. അവരെ വിളിച്ചു കാര്യങ്ങൾ ആധികാരികമായി അറിയാൻ എങ്കിലും ഒന്ന് ശ്രമിക്കൂ..
ആരാണ് സഭ? ആർക്കാണ് ദൈവിക സന്ദേശം സഭാനേതൃത്വത്തിൽ ലഭിക്കാറുള്ളത് പോപ്പിന്നുണ്ടോ? അല്ലെങ്കിൽ ഏതെങ്കിലും so called cardinal or bishop? It is not Gods church but only a part of great babilon.
സകല മനുഷ്യരോടും ഭക്ഷ്യസാധന വസ്തുക്കൾ ആറുമാസത്തേക്കുള്ളത് വാങ്ങിച്ചു വയ്ക്കാൻ പറയുക വലിയ ഒരു യുദ്ധം വരുന്നു അത് എത്രയും പെട്ടെന്ന് തന്നെ നടക്കുന്നതാണ് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
Correct Chechi... Same thing was told to that guy by mother Mary that this world is not ready to hear my msg & that's why God sent like this Virus.. 😢😢
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക പരിശുദ്ധ അമ്മ പറയുന്നു: കർത്താവിന്റെ പുരോഹിതർക്കെതിരെ മനസ്സിൽ പോലും മോശമായി ചിന്തിക്കുന്നത് നരകത്തിന്റെ വാതിൽ തുറക്കും ശിക്ഷിക്കാനും വിധിക്കാനും കർത്താവിന് മാത്രമാണ് അധികാരം
നിങ്ങൾക്ക് വിശ്വാസംവരില്ലെങ്കിലും, ‘ആവശ്യക്കാരെയെല്ലാം’ വിശുദ്ധരാക്കനാണ് ക്രിസ്തു സഭ സ്ഥാപിച്ചത്. നിങ്ങൾ അറിയാത്ത ആയിരകണക്കിന് വിശുദ്ധർ കേരളത്തിൽ നിന്നും സ്വർഗത്തിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ജീവിക്കുന്നവരും (ഇഹലോകമാണ് സ്വര്ഗമെന്ന് കരുതുന്നവരുടെ വിവരക്കേടുകൾ ശ്രദ്ധിക്കാതെ) തങ്ങൾ കണ്ടെത്തിയ സ്വർഗ്ഗമെന്ന നിധി നേടിയെടുക്കാൻ ശ്രമിക്കുന്നത് അവർക്ക് (ഏകീകരണ ബുദ്ധി നശിപ്പിക്കുന്ന പിശാചുക്കളെ ഒഴിവാക്കിയവർക്ക്) ആ സത്യമറിയാവുന്നതുകൊണ്ടാണ് . അല്ലെങ്കിൽ, താങ്കൾ വിചാരിക്കിന്നുണ്ടോ ഇത്രയും അധികം സന്യസ്തർ ഉണ്ടാകുമെന്നു?
ഒരു വീഡിയോ എടുക്കാഞ്ഞത് എന്താണ്. വെറുതെ മാതാവ് വന്നു എന്നു പറഞ്ഞാൽ തലയ്ക്കു എന്തോ തകരാർ ആണെന്നെ പറയുകയുള്ളൂ. ഇനിയും മാതാവ് വരുമ്പോൾ ഒരു നല്ല മൊബൈലിലോ ക്യാമറയിലോ വീഡിയോ എടുക്കുക, എന്നിട്ടീ ലോകത്തെ കാണിക്കുക, അതല്ലാതെ എന്ത് തെളിവാണ് മാതാവ് വന്നതിനു.
താങ്കൾ സ്വർഗത്തെ ടെലിസ്കോപ്പ് വച്ച് കണ്ടുപിടിക്കാൻ മിനക്കെട്ട് “സുല്ലിട്ട" അല്പബുദ്ധികളായ ശാസ്ത്രജ്ഞരെ ഓർമിപ്പിക്കുന്നു. സ്വർഗം ‘തുറന്ന് കാണിക്കണം' അത് കാണണമെങ്കിൽ. അതുപോലെയാണ് അരുളിപാടുകളും, ദര്ശനങ്ങളും, പ്രത്യക്ഷ്യകരണങ്ങളും. ദൈവത്തിനു വേണമെന്ന് തോന്നുന്നവർക്ക് അവിടന്ന് അത് നൽകും. മരിക്കുമ്പോളെങ്കിലും ദൈവത്തിന് അതുതോന്നുവാനാണ് കത്തോലിക്കർ കഷ്ടപ്പെടുന്നത്!
@@mathewjoseph5987 ജെയിംസ് മഞ്ഞക്കൽ എന്ന വൈദികൻ സ്വർഗത്തിൽ പോയിട്ട് വന്നെന്നും പറഞ്ഞു ഒരു ധ്യാനത്തിൽ സാക്ഷ്യം പറഞ്ഞു. പുള്ളിയുടെ കൂടെ താങ്ങളും പോയിരുന്നോ. പിന്നെ ഇല്ലാത്ത ഒരു സാധനത്തെ ബൈനോക്കുലർ അല്ല എന്ത് വെച്ചും നോക്കിയാലും കാണില്ല. വലിയ പ്രശ്നം ഉള്ളവർ ആണു ധ്യനത്തിനു വരുന്നവർ എന്നു എല്ലാ പതിരിമാർക്കും അറിയാം. അവർ എന്തു പൊട്ടാ കഥകളും വ്ശ്വസിക്കും, താങ്ങളും അതിൽ പെട്ട ഒരാൾ ആണെന്ന് ഞാനും വിശ്വസിക്കുന്നു.
താങ്കൾക്ക് വേണമെങ്കിൽ ഒരുസ്റ്റാർട്ടിങ് പോയിന്റ് തരാം: അരൂപി/ആത്മാവ്. അന്വേഷിക്കുന്നവർക്കെല്ലാം (പ്രാർത്ഥന = നേരിട്ടുള്ള ഇടപാട് = ഏറ്റവും സത്യസന്ധമായത്) അവിടന്ന് വെളിപ്പെടുത്തും എന്ന് വാഗ്ദാനമുണ്ട്. ഇപ്പോൾ താൽപ്പര്യമില്ലെങ്കിലും, പൊതുവെ കരുണാമയനായ ദൈവം അവിടുത്തെ പൂര്ണമാനസാലെ കണ്ടെത്തുവാൻ വീണ്ടും വീണ്ടും അവസരം തരാറുണ്ട്. മരണംവരെയും സത്യമറിയുവാൻ താല്പര്യകാട്ടിയില്ലെങ്കിൽ അവിടുന്നു നിർബന്ധിച്ചു അറിയിക്കും, അതുകൊണ്ടു മിസാകുമെന്ന് പേടിക്കേണ്ട.
@@mathewjoseph5987 ഞാനും ഒരു അഞ്ചു കൊല്ലം മുൻപ് വരെയും ഈ ദൈവത്തെ ആരാധിച്ചിരുന്നവൻ ആണു. അനുഭവത്തിൽ നിന്നും മനസിലായി ഇതിൽ സത്യം ഇന്നും ഇല്ല വെറുതെ കച്ചവടം മാത്രം ആണെന്ന്. സഭക്ക് ആവശ്യം അനങ്ങുമ്പോൾ അനങ്ങുമ്പോൾ പൈസ കിട്ടണം, സഭ പൈസ അങ്ങോട്ട് മെഡിക്കൽ അല്ലാതെ ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കേണ്ട. കൊറോണ വന്നപ്പോൾ ദിവ്യ ശക്തിയുള്ള നിങ്ങള്ക്ക് അതിന്റെ മുൻപിൽ പേടിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു, നിങ്ങളുടെ ശക്തി തെളിയിക്കേണ്ടി ഇരുന്ന സമയം ആയിരുന്നു ഇതു . ഇറ്റലിയിലും അമേരിക്കയിലും ചില പാതിരിമാർ ചില വേലത്തരങ്ങൾ കാണിച്ചു നോക്കി, അവിടെ രോഗികളും എണ്ണവും മരണവും കൂടിയതള്ളാതെ കുറഞ്ഞില്ല.
@@mathewjoseph5987 മാതാവ് whatsapp വഴി മാർക്കറ്റിംഗ് നടത്താൻ പറഞ്ഞോ..ഞാൻ ആ നാട്ടുകാരൻ അല്ല..എന്നിട്ടും ഈ പറഞ്ഞ വ്യക്തിയുടെ ബന്ധുവായ കന്യാസ്ത്രീ അഹോരാത്രം ഫോൺ വഴി ലോകം മുഴുവൻ അറിയിക്കുന്നെന്ന കേട്ടത്..
മാതാവിന്റെ പ്രധാനപണി മക്കളെ കർത്താവിനടുത്തു എത്തിക്കുക എന്നത് തന്നെയാണ്. കർത്താവിനെ മക്കളുടെ അടുത്തെത്തിച്ച “പഴയ ചരിത്രം” പ്രൊട്ടസ്റ്റന്റുകാർ മറക്കുന്നല്ലോ!
എളിമയുള്ള മക്കൾക്ക് കിട്ടവുന്ന ഓന്നാണ് മാത വിന്റെ ദർശനം
ലോകത്തെ കാണിക്കാൻ ഈശോ ഇന്നും ജീവിക്കുന്നു....പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ...
Amme, മാതാവേ പാപികളായ ഞങ്ങളോട് കരുണ kanikaname. ഞങ്ങളെ anugrahikane.
മനുഷ്യരുടെ പ്രാര്ത്ഥന കേള്ക്കാന് കഴിവുള്ള ഒരു വ്യക്തിയേ സ്വര്ഗ്ഗത്തിലുള്ളു . അത് യേശു അത്രേ .തല തിരിഞ്ഞ പഠിപ്പിക്കലും കൊണ്ട് കത്തോലിക്കാ സഭ ഭാരതത്തിലെ ഹിന്ദുക്കളെയും മറ്റു മതക്കാരെയും തെറ്റി ധരിപ്പിക്കുന്നത് നിര്ത്തുക.
@@MadhuMadhu-uo2oq പഴയ നിയമത്തിൽ ഏലിയാ പ്രവാചകൻ്റെ ശവകുടീരത്തിൽ തൊട്ട മൃദുദേഹത്തിന് ജീവൻ വന്നത് എന്തിനാണ് ബൈബിൾ പറയുന്നത്
@@annajojo1287 അത് അങ്ങനെ സംഭവിച്ചതു കൊണ്ടു തന്നേയാണ് പറയുന്നത് .
Ave Maria🙏🌹🌹🙏🌹🌹🙏
ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കണം പിതാവേ നിങ്ങൾക്കും ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന് ഓർത്താൽ നന്ന് പാവങ്ങളായ ഞങ്ങളെ നിങ്ങളാണ് വഴിതെറ്റിക്കുന്നത് ആദ്യം നിങ്ങൾ പുറകെ ഞങ്ങളും വരാം
Amme mathave amugrahikkename
പരിശുദ്ധൽമവിനെ വ്യക്തിപരമായി പ്രാപിപ്പിൻ യേശുവിലൂടെ.
AMEN
Amme mathave please pray for us
Thank You Pithave🙏🙏🙏. We were waiting for an authorized word on it.... It was very pathetic to see that even the youtube channel named "christian times" also published that voice clip of phone chat from a don bosco priest with that young man....😯😯
Why do you worry? In any case, you have to believe that Queen Mary CAN do apparition. And being the closest to God, it is trivial and easy for her.
Jesus himself publicly preached long ago how to enter into His kingdom. She is unlikely to offer any short cuts for that, other than “reminding” His Son’s oft forgotten simple good news: repent, and follow His way.
Yes, it's wrong to put that phone chat on social media without investigating properly.We should believe only what church teach officially and not any private revelation..
ഇപ്പോൾ എന്തായി അച്ചോ അദ്ദേഹത്തിന് മാതാവ് കൊടുത്ത സന്ദേശങ്ങൾ വായിച്ചുനോക്കൂ ഇതൊക്കെ പെന്തക്കോസ്തുകാർ പണ്ടേ പറയുന്ന കാര്യങ്ങൾ ആയിരുന്നു അച്ഛൻ കുറച്ചുകൂടെ പ്രാർത്ഥന ജീവിതം നയിക്കണം ഒന്നുമറിയാത്ത കുഞ്ഞുങ്ങൾക്ക് ആണ് എപ്പോഴും അമ്മ കാര്യങ്ങൾ പറഞ്ഞത് കൊടുക്കുന്നത് ദുഃഖവെള്ളിയാഴ്ച ക്ക് മുമ്പുള്ള പതിനൊന്നാം തീയതി മാതാവ് പ്രത്യക്ഷപ്പെട്ട പറഞ്ഞാൽ കാര്യങ്ങൾ ഇപ്പോഴും കേട്ടുനോക്കൂ പക്ഷേ നിങ്ങൾ ഇതൊന്നും വിശ്വസിക്കില്ല ആവേ മരിയ
Athe
പെന്തകോസ്ത് സഭ രൂപം കൊണ്ട കാലം മുതൽ അവർ പറയുന്നു. ഇതാ സമയമായി, ഇതാ സമയമായി ഇതവരാണോ തീരുമാനിക്കുന്നത്. പിതാവ് സ്വന്തം ഇഷ്ട്ടത്തിൽ തീരുമാനിച്ച സമയം, ആ മണിക്കൂറോ സമയമോ നിങ്ങൾ അറിയേണ്ടതില്ലല്ലോ. എന്നല്ലേ യേശു പറഞ്ഞത്. പിന്നെ പെന്തകോസ്ത് കാർ പറഞ്ഞകാര്യങ്ങൾ വെളിപാടിന്റെ പുസ്തകത്തിലുള്ളതാണ് അതൊക്കെ അതിന്റെ സമയത്ത് നടക്കും.
very true
Amen
ഈ പറഞ്ഞകാര്യം ആ കൊച്ചിനെ വിളിച്ച പുരോഹിതരോട് പറയൂ പിതാവേ
👍👍
pray for us
ഇത് കോട്ടിട്ടും ഇത് വിശ്വസിക്കാന്‍ മടി കാണിക്കുന്നത് എന്തിനാണ്? ഇനി ഇതിനെക്കുറിച്ച് പഠനം നടത്തി വരുമ്പോഴേക്കും ആര്‍ക്കും മാനസാന്തരം നോടാനുള്ള അവസരം ലഭിക്കുകയില്ലാ. ഇനി വൈദീകര്‍ ആണ് എല്ലാം സംശയിക്കുന്നത് കാരണം അവര്‍ കര്‍ത്താവില്‍ നിന്നും അകന്നിരിക്കുന്നു. അവര്‍ക്ക് ദര്‍ശനം കിട്ടിയാലും എല്ലാം സംശയത്തോടെയാണ് എല്ലാം കാണുകയുള്ളു. ഈ മാതാവിന്റെ ദര്‍ശനത്തില്‍ വലിയ സംശയിക്കാന്നെന്നും ഇല്ലാ. ഇതിന്റെ പ്രചരണം നടക്കുന്നതു പോലെ നടക്കട്ടെ സംശയത്തോടെ കാണുന്നവര്‍ക്ക് അതിനുള്ള മറുപടി ദൈവം കെടുക്കും. ഇത് തട്ടിപ്പായി തോന്നുവര്‍ക്ക് പ്രാര്‍ത്ഥനയിലൂടെ ദൈവത്തോട് ചോദീക്കട്ടെ. സഭയുടെ പഠനം ശരിയാണ്, കാരണം സഭ ക്രിസ്തു ആണ്. സഭാനേതൃത്വം പഠനം നടത്തികെണ്ടിരിക്കുകയെ ഉള്ളു. വൈദീകര്‍ ആദ്യം ശരിയായ രീതിയില്‍ ആണോ ജീവിക്കുന്നത് എന്ന് ചിന്തിക്കുക അതിനെ കൂറിച്ച് ആദ്യം പഠനം നടത്തുക. എന്നിട്ട് ഈ ദര്‍ശനത്തെ കൂറിച്ച് പഠനം നടത്തുക. ബിഷപ്പിന് മാനസാന്തരത്തെകുറിച്ചല്ല ചിന്താ ഇത് കേട്ടിട്ട് ബിഷപ്പിന് സംശയം ആണോ അല്ലയോ എന്ന് പറയാന്‍ കഴിവില്ലാ. കഴിവില്ലാ എങ്കില്‍ മിണ്ടാതിരിക്കുക ഇത് കേള്‍ക്കുമ്പോള്‍ എന്തിനാണ് ഇത്ര സംശയം ഒന്ന് ചിന്തിച്ചാല്‍ മതി ഇന്നത്തെ വാര്‍ത്തകളില്‍ കേള്‍ക്കുന്നത് വൈദീകരും കുടുംബ ജീവിതക്കാരും എന്തെല്ലാം ആണ് ചെയ്യതു കൂട്ടുന്നത്.? ഇതില്‍ സംശയിക്കേണ്ട ഒരു കാര്യവുമില്ലാ ഇത് സത്യം തന്നെയാണ്. ഇത് കേട്ടിട്ട് നമ്മള്‍ ചെയ്യേണ്ടത് നിനവേയില്‍ യോനാ പ്രവാചകന്‍ പ്രവചിച്ച് കഴിഞ്ഞപ്പോള്‍ നടത്തിയതു പോലെ മാനസാന്തര പെട്ട് പശ്ച്ാതപിച്ച് പ്രാശ്ചിത്ത പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട് ഉപവസിച്ച് അവരവര്‍ തന്നെ ചാക്കുടുത്ത് ചാരം പൂശി കരുണക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. വി.കുര്‍ബാന അര്‍പ്പിക്കുന്നത് നിറുത്തുക കാരണം ഇപ്പോള്‍ അര്‍പ്പിക്കുന്ന വി.കുര്‍ബാന കര്‍ത്താവ് സ്വീകരിക്കുകയില്ലാ അയോഗ്യതയോടെ അര്‍പ്പിക്കുന്ന വി.കുര്‍ബാന നമ്മുടെ നാശത്തിന്നുള്ളതാണ്. അതുകെണ്ടാണ് കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ തന്നെ പള്ളികള്‍ എല്ലാം അടപ്പിച്ചത് കുര്‍ബാനകള്‍ മുടക്കിയത്. ഇനി പാപ പരിഹാര പ്രാര്‍ത്ഥനകള്‍ മാത്രം നടത്തുക. ഇനി വരുന്നത് ഇതിനെക്കാളും വലുതാണ് അതെന്നും താങ്ങുകയില്ലാ. ഇനി വരുന്ന ശിക്ഷകളെന്നും കരുതുന്നതിലും വലുതാണ്. മാനസാന്തര പെടുവിന്‍ കര്‍ത്താവിന്റെ രണ്ടാം വരവ് അടുക്കുന്നു അതിനായി ഒരുങ്ങുവിന്‍.
Sheriya
Church should be careful in investigating such Revelations.Even st.faustina had to undergo psychiatric examination as advised by her confessed fr.sopochko..so church should investigate thoroughly..
കള്ളത്തരം ഇത്തരം കള്ളത്തരങ്ങൾ ദയവുചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുത് അങ്ങനെ മാതാവ് ആർക്കും പ്രത്യക്ഷപ്പെടുന്നില്ല ഇതൊക്കെ കള്ളത്തരങ്ങൾ പ്രത്യക്ഷപ്പെട്ട് വൻ പരിശുദ്ധൻ എന്ന് വരുത്താൻ വേണ്ടി അവൻ തന്നെ പടച്ചുണ്ടാക്കി വിടുന്നതാണ് ഈ കഥകൾ
What about offering box
Go with the Church
അടുത്ത സെയിന്റ്
Good Geogy Paul.
ദയവു ചയ്തു ജനഭിമുഖ് ആണോ അൽത്തരോൺമുഖ മാണോ ദൈവം അംഗീകരിക്കുന്നത് എന്നൊന്ന് പറഞ്ഞാൽ മതി.. ഇത് സത്യമാണെങ്കിലും തട്ടിപ്പാണെങ്കിലും ആർക്കും ഒന്നും ഇല്ല... കുർബ്ബാനകാര്യം അങ്ങനെയല്ല.
എനിക്ക് എല്ലാ ദിവസവും മാതാവാണ് ചായ കൊണ്ട് വരുന്നത്. 😁😁😁
4 പറയല്ലേ നുണ പറയല്ലേ
പിതാവ് പറഞ്ഞതാണ് ശരി,ആ പയ്യന്റേത് ഒരു hallucination - Or allusion മാത്രമാവാം, . കാള പെറ്റെന്ന് കേട്ടയുടനെ കയറെടുക്കുന്ന വിശ്വാസികളേ ..... യുക്തിപരമായി ചിന്തിക്കുക. വിശ്വാസം നല്ലതാണ്, അന്ധവിശാസം അപകടവും . ഒരു തികഞ്ഞ വിശ്വാസിയായതു കൊണ്ട, ണ് ഇത്രയും പറഞ്ഞത്.
അവിടെ കാണപ്പെട്ട മന്നയും, തേനും പിന്നെ എവിടെ നിന്നാണ് വരുന്നത്.
ഫ്രാങ്കോ പിതാവിനും റോബിൻ അച്ചനും ഇതേ വെളിപാടുകൾ ഉണ്ടായിട്ടുണ്ട്..!
ഹല്ലേലുയ്യ.. സ്തോത്രം..
Nee ethada panni
Avarku vilipadundayi
Athanusarich avar cheythu
😄😄😄😄
Maathaavu sabhakkethire parayilla ithil sabhakkethire onnumilla , angane parayunnavar daivathinethiraayi chinthikkunnu
ഇങ്ങനെ ഉള്ള കാഴ്ചപ്പാട് ഉള്ളതുകൊണ്ടാണ്. ഈ സഭ ഇത്രയും പരിഹസിച്ചു കൊണ്ടിരിക്കുന്നത്. 😜😜😜😜
Sathya dhaivathinu onnam sthanam kodukkanam parishuddha dhaiva maathavinte albudhangal sathyam ennu theliyunnath vare kaathirikkuka anavashya prachaaranangalum chindhakalum sabakku ethiraanu satanicam aanu.. ningalude bhudhiyeyum manasineyum panayam vakkaruth
യോഗയുടെ പ്രചാരകന്റെ സത്യദൈവമേതാണോ?
@@mathewjoseph5987 Jesus Christ is my savior ❤️
ജോസഫ് അച്ഛന് ദർശനം കിട്ടിയില്ലെന്നത് കൊണ്ട്..കിട്ടിയ ആളുടെ അനുഭവം പങ്കിടുന്നതിൽ എന്താണ് അച്ഛാ കുഴപ്പം?? എന്റെ 12 വയസുള്ള മോൻ ഒനര വർഷം മുൻപ് പകൽ സമയത്ത് പറഞ്ഞു തിളങ്ങുന്ന ചിറകുള്ള ഒരു മനുക്ഷ്യരൂപം മിന്നുന്ന വേഗത്തിൽ ആകാശത്തോടെ പറന്നു പോകുന്നത് കണ്ടെന്നും മേഘം വന്ന് മറച്ചു എന്നും പറഞ്ഞു. നിലവിളിച്ചു കൊണ്ട് ഓടി വന്നു പറഞ്ഞു.. angel ആണോ എന്നും ചോദിച്ചു..ഞാൻ പോയി നോക്കിയപ്പോൾ അവിടെ പ്രകാശമേറിയ മേഘകൂട്ടത്തെ ആണ് കണ്ടുള്ളൂ. അച്ചോ, അവിശ്വസിയാകാതെ, വിശ്വാസിയാകു.. അവരെ വിളിച്ചു കാര്യങ്ങൾ ആധികാരികമായി അറിയാൻ എങ്കിലും ഒന്ന് ശ്രമിക്കൂ..
Dhaiveeka dharsanagal manasilakkanpattunna njanam parisuthalmavu nalkatte.... 🙏🏻
ഒരു doubt Mary religion is Jews
What relationship with zero Malabar Sabha.
Church only promotes such things happened to nuns or priests. They dont want to lose the control of st Mary. Jesus will be feeling sad seeing this
Nobody has a vision of Jesus. Only of Mary. This shows its from the devil
ഹാ ഹാ 🤣😂
ആരാണ് സഭ? ആർക്കാണ് ദൈവിക സന്ദേശം സഭാനേതൃത്വത്തിൽ ലഭിക്കാറുള്ളത് പോപ്പിന്നുണ്ടോ?
അല്ലെങ്കിൽ ഏതെങ്കിലും so called cardinal or bishop?
It is not Gods church but only a part of great babilon.
സകല മനുഷ്യരോടും ഭക്ഷ്യസാധന വസ്തുക്കൾ ആറുമാസത്തേക്കുള്ളത് വാങ്ങിച്ചു വയ്ക്കാൻ പറയുക വലിയ ഒരു യുദ്ധം വരുന്നു അത് എത്രയും പെട്ടെന്ന് തന്നെ നടക്കുന്നതാണ് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
കർത്താവെ ഈ പാംബ്ലാനിക് തന്നെ
പഞ്ച shetham കൊടുത്താലും... കണ്ടാലും. കേട്ടാലും പഠിക്കാത്ത പുരോഹിതൻ....
Use good words to comment ..
@@Honest-frj paranjittu kaaryam illa sister
Correct Chechi... Same thing was told to that guy by mother Mary that this world is not ready to hear my msg & that's why God sent like this Virus.. 😢😢
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക
പരിശുദ്ധ അമ്മ പറയുന്നു: കർത്താവിന്റെ പുരോഹിതർക്കെതിരെ മനസ്സിൽ പോലും മോശമായി ചിന്തിക്കുന്നത് നരകത്തിന്റെ വാതിൽ തുറക്കും
ശിക്ഷിക്കാനും വിധിക്കാനും കർത്താവിന് മാത്രമാണ് അധികാരം
Manyamaayi samsarikuka...pithavine kurichu...
മറിയത്തിൽ നിന്ന് രക്തം വന്നത് യഥാർത്ഥത്തിൽ എന്ത്?
th-cam.com/video/-SAMVDxl-xc/w-d-xo.html
Jeevan illatha onnil ninnum blood varilla
Visvasamillatha thalamurayae
Pamplani doesn't believe in these kind of things
Aa kochinu mathav koduthasandheesham achanmarebodhippikkanda karyam illa daivathinariyamallo
Say to Mary go from world. Saba ha ha ha. Read Bible niyamavarthanam adyayam 5(6to21) john3(13) and after say this comedy komali
These are illusions.
He is fake
കൊക്കുന്നു ഇടവകയിൽ രണ്ട് തവണ മാതാവ് പ്രത്യക്ഷപ്പെട്ടു, അത് എന്തായെന്ന്, അറിയാമോ...
Ooooo kulamaayi
Kerala thil puthiya oru Saint undakanulla sadyatha undakunnu
നിങ്ങൾക്ക് വിശ്വാസംവരില്ലെങ്കിലും, ‘ആവശ്യക്കാരെയെല്ലാം’ വിശുദ്ധരാക്കനാണ് ക്രിസ്തു സഭ സ്ഥാപിച്ചത്. നിങ്ങൾ അറിയാത്ത ആയിരകണക്കിന് വിശുദ്ധർ കേരളത്തിൽ നിന്നും സ്വർഗത്തിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ജീവിക്കുന്നവരും (ഇഹലോകമാണ് സ്വര്ഗമെന്ന് കരുതുന്നവരുടെ വിവരക്കേടുകൾ ശ്രദ്ധിക്കാതെ) തങ്ങൾ കണ്ടെത്തിയ സ്വർഗ്ഗമെന്ന നിധി നേടിയെടുക്കാൻ ശ്രമിക്കുന്നത് അവർക്ക് (ഏകീകരണ ബുദ്ധി നശിപ്പിക്കുന്ന പിശാചുക്കളെ ഒഴിവാക്കിയവർക്ക്) ആ സത്യമറിയാവുന്നതുകൊണ്ടാണ് . അല്ലെങ്കിൽ, താങ്കൾ വിചാരിക്കിന്നുണ്ടോ ഇത്രയും അധികം സന്യസ്തർ ഉണ്ടാകുമെന്നു?
@@mathewjoseph5987 Pope aare visudhanakkanamennu vicharichal avare visudharakkam.ithellam verum thattipanu.Alphonsa yeyum Chavara Kuriakose neyum visudharayi chumma prakyapichu.janangal avare aaradhikkan thudaghi.appol Jesus Christ nu enthu prasakthi aanullathu. Keralathil christu matham valaranamenkil kure saints aavasyamanennu thonnunnu. saints ne aaradhikunna christians pottanmaralle?. Alphonsa avarude jeevitha kalathu roga peedakalal orupadu duritham anubavicha sthree aanu.jeevichirunnappol albudhangal kaanichilla pinneyanu marichu mannadinjittu kanikunnathu. neeyokke eathu swarhathiladai viddi
@@banaraskrishna1028 BANARAS KRISHNA ningalkku thetti Mr.krisha ith hinduthwam pole bahudhaiva aaradhana alla Christianity...holy trinity.threethwathil njangal vishwasikkunnu athaayath (pithavu putran parishudhhathmavu) ee moonu perum 1thanneyaanu.... Saints ne aaradhilkkuka alla madhyastham yajikkukayanu cheyyunnathu...appol saints namukk Vendi dhaivathodu prarthikkum athaanu cheyyunnathu..chavara pithavu,alphonsama, evarokke aaranenn arinjal mathramey enthukond Rome IL vishudharayi prakyapichuu ennu manasilakullu....ningal appo cheyyandathu avarude jeevacharitram anweshichu manasilaakkanam...appol manasilaakum..Christianity enthaanu ennu...Muslim kalude allahu aayi Christians nu bandham illa Muslims nte allahu 360 vigraha devanmaaril oraal aanu bible le bal devanaanu quran le allahuu..Aarenkilm vazhi thettichaal orthooluu..
ഒരു വീഡിയോ എടുക്കാഞ്ഞത് എന്താണ്. വെറുതെ മാതാവ് വന്നു എന്നു പറഞ്ഞാൽ തലയ്ക്കു എന്തോ തകരാർ ആണെന്നെ പറയുകയുള്ളൂ. ഇനിയും മാതാവ് വരുമ്പോൾ ഒരു നല്ല മൊബൈലിലോ ക്യാമറയിലോ വീഡിയോ എടുക്കുക, എന്നിട്ടീ ലോകത്തെ കാണിക്കുക, അതല്ലാതെ എന്ത് തെളിവാണ് മാതാവ് വന്നതിനു.
താങ്കൾ സ്വർഗത്തെ ടെലിസ്കോപ്പ് വച്ച് കണ്ടുപിടിക്കാൻ മിനക്കെട്ട് “സുല്ലിട്ട" അല്പബുദ്ധികളായ ശാസ്ത്രജ്ഞരെ ഓർമിപ്പിക്കുന്നു. സ്വർഗം ‘തുറന്ന് കാണിക്കണം' അത് കാണണമെങ്കിൽ. അതുപോലെയാണ് അരുളിപാടുകളും, ദര്ശനങ്ങളും, പ്രത്യക്ഷ്യകരണങ്ങളും. ദൈവത്തിനു വേണമെന്ന് തോന്നുന്നവർക്ക് അവിടന്ന് അത് നൽകും. മരിക്കുമ്പോളെങ്കിലും ദൈവത്തിന് അതുതോന്നുവാനാണ് കത്തോലിക്കർ കഷ്ടപ്പെടുന്നത്!
@@mathewjoseph5987 ജെയിംസ് മഞ്ഞക്കൽ എന്ന വൈദികൻ സ്വർഗത്തിൽ പോയിട്ട് വന്നെന്നും പറഞ്ഞു ഒരു ധ്യാനത്തിൽ സാക്ഷ്യം പറഞ്ഞു. പുള്ളിയുടെ കൂടെ താങ്ങളും പോയിരുന്നോ. പിന്നെ ഇല്ലാത്ത ഒരു സാധനത്തെ ബൈനോക്കുലർ അല്ല എന്ത് വെച്ചും നോക്കിയാലും കാണില്ല. വലിയ പ്രശ്നം ഉള്ളവർ ആണു ധ്യനത്തിനു വരുന്നവർ എന്നു എല്ലാ പതിരിമാർക്കും അറിയാം. അവർ എന്തു പൊട്ടാ കഥകളും വ്ശ്വസിക്കും, താങ്ങളും അതിൽ പെട്ട ഒരാൾ ആണെന്ന് ഞാനും വിശ്വസിക്കുന്നു.
താങ്കൾക്ക് വേണമെങ്കിൽ ഒരുസ്റ്റാർട്ടിങ് പോയിന്റ് തരാം: അരൂപി/ആത്മാവ്. അന്വേഷിക്കുന്നവർക്കെല്ലാം (പ്രാർത്ഥന = നേരിട്ടുള്ള ഇടപാട് = ഏറ്റവും സത്യസന്ധമായത്) അവിടന്ന് വെളിപ്പെടുത്തും എന്ന് വാഗ്ദാനമുണ്ട്. ഇപ്പോൾ താൽപ്പര്യമില്ലെങ്കിലും, പൊതുവെ കരുണാമയനായ ദൈവം അവിടുത്തെ പൂര്ണമാനസാലെ കണ്ടെത്തുവാൻ വീണ്ടും വീണ്ടും അവസരം തരാറുണ്ട്. മരണംവരെയും സത്യമറിയുവാൻ താല്പര്യകാട്ടിയില്ലെങ്കിൽ അവിടുന്നു നിർബന്ധിച്ചു അറിയിക്കും, അതുകൊണ്ടു മിസാകുമെന്ന് പേടിക്കേണ്ട.
@@mathewjoseph5987 ഞാനും ഒരു അഞ്ചു കൊല്ലം മുൻപ് വരെയും ഈ ദൈവത്തെ ആരാധിച്ചിരുന്നവൻ ആണു. അനുഭവത്തിൽ നിന്നും മനസിലായി ഇതിൽ സത്യം ഇന്നും ഇല്ല വെറുതെ കച്ചവടം മാത്രം ആണെന്ന്. സഭക്ക് ആവശ്യം അനങ്ങുമ്പോൾ അനങ്ങുമ്പോൾ പൈസ കിട്ടണം, സഭ പൈസ അങ്ങോട്ട് മെഡിക്കൽ അല്ലാതെ ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കേണ്ട. കൊറോണ വന്നപ്പോൾ ദിവ്യ ശക്തിയുള്ള നിങ്ങള്ക്ക് അതിന്റെ മുൻപിൽ പേടിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു, നിങ്ങളുടെ ശക്തി തെളിയിക്കേണ്ടി ഇരുന്ന സമയം ആയിരുന്നു ഇതു . ഇറ്റലിയിലും അമേരിക്കയിലും ചില പാതിരിമാർ ചില വേലത്തരങ്ങൾ കാണിച്ചു നോക്കി, അവിടെ രോഗികളും എണ്ണവും മരണവും കൂടിയതള്ളാതെ കുറഞ്ഞില്ല.
@@mathewjoseph5987 മാതാവ് whatsapp വഴി മാർക്കറ്റിംഗ് നടത്താൻ പറഞ്ഞോ..ഞാൻ ആ നാട്ടുകാരൻ അല്ല..എന്നിട്ടും ഈ പറഞ്ഞ വ്യക്തിയുടെ ബന്ധുവായ കന്യാസ്ത്രീ അഹോരാത്രം ഫോൺ വഴി ലോകം മുഴുവൻ അറിയിക്കുന്നെന്ന കേട്ടത്..
എന്റെ സംശയം
എന്തു കൊണ്ട് മാതാവിന്റെ മൂന്നാമത്തെ അറിയിപ്പ് റോമിൽ ഇതുവരെ വിളംബരം ചെയ്തില്ല
Time aayittilla
@@christyephraim who decides???
,
@@tcttct7132 pope😂
St pope john paul ii opened and read and closed
My opinion
Pope bendict xvi also read then he became emeritus
That secret is reveled
verruthe orronnum parranj orrorrutharrum varrum. Mathavinu mattorru paniyumillatha pole.
Albudhangal enn paranju palarum kabalikka pedunnu...vishwasa chooshanam
മാതാവിന്റെ പ്രധാനപണി മക്കളെ കർത്താവിനടുത്തു എത്തിക്കുക എന്നത് തന്നെയാണ്. കർത്താവിനെ മക്കളുടെ അടുത്തെത്തിച്ച “പഴയ ചരിത്രം” പ്രൊട്ടസ്റ്റന്റുകാർ മറക്കുന്നല്ലോ!
ഇനിയെങ്കിലും ഇത്തരം ഇത്തരം കള്ളപ്രചരണങ്ങൾ നിർത്തുക എല്ലാവർക്കും അറിയാം കളവാണ് മാ വരുന്ന ഓരോന്ന് പടച്ചു വിടുക
ഈ തടിപ്പ് കൊണ്ടാണ് സഭ 😮ജീവിക്കുന്നത്**
Amen