ദൈവകൃപയിൽ എല്ലാം മനോഹരമായിത്തീരട്ടെ. എല്ലാവരും ഒന്നിച്ച് സ്നേഹത്തോടും സഹകരണത്തോടും കൂടി ദൈവത്തെ മഹത്വപെടുത്തുവാൻ പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഔസേപിതാവിൻ്റെയും സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥം ഉണ്ടാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.സഭയോടും പപ്പായോടും ചേർന്ന് പ്രവർത്തിക്കാൻ എല്ലാവർക്കും ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പിതാവേ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും കൂടെയുണ്ട്...
മനോഹരമായ കുടിക്കാഴ്ച, നന്നായിരിക്കുന്നു. 🙏അഭിനന്ദനങ്ങൾ. 🌹 മാർ ബോസ്കോ പുത്തുർ പിതാവിനെ ഒരു വൈദികനായിരുന്നപ്പോൾ മുതൽ എനിക്കറിയാം. സെമിനാരിയിൽ, പിന്നീട് മൗണ്ട് സെന്റ്. തോമസിലെ എൽ ആർ സി യിൽ,പിന്നീട് മെത്രാനായിരുന്നപ്പോഴും അദ്ദേഹം തികഞ്ഞ ആത്മീയ ജീവിതം നയിക്കുന്നു. 🙏 സീറോ മലബാർ സഭയോട് ഒപ്പം ഒറ്റകെട്ടായി എറണാകുളം രൂപതയും തുടരും. അതിന് ബോസ്കോ പിതാവിന്റെ നേതൃത്വം ശക്തിപകരും. 🙏ഷെക്കിന ടി വി സഭയുടെ ഒപ്പം തികഞ്ഞ ആത്മാർത്ഥതയോടെ. 🙏അഭിനന്ദനങ്ങൾ 🌹🌹
എല്ലാ സിറോ മലബാർ ക്രിസ്ത്യാനികൾക്കും ക്രിസ്മസിനെയും പുതു വത്സരത്തിന്റെയും മംഗളാശംസകൾ..... എല്ലാ അച്ഛന്മാർക്കും സഭയോട് വിധേയപ്പെട്ട്.. സഭയുടെ പ്രബോധനത്തിനനുസരിച്ചു.. ആഗോള സഭ തലവനായ പാപ്പാ ഫ്രാൻസിസ്‌കോസിനോട് പൂർണമായും വിധേയപ്പെട്ടും അനുസരിച്ചും മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
അഭിവന്ദ്യ മെത്രാനേ പ്രാർത്ഥനകൾ നേരുന്നു..അങ്ങേയറ്റത്തിൻ്റെ അങ്ങേയറ്റം ഘട്ടത്തിലാണ് എന്തെങ്കിലും നടപടികൾ അതിരൂപത നേതൃത്വത്തിന് എടുക്കേണ്ടി വരുന്നതെന്ന് ഞങ്ങൾക്കറിയാം..ഈ ഘട്ടത്തിൽ അതിരൂപത നേതൃത്വം ധൈര്യമായി മുമ്പോട്ട് പോകണം...കർത്താവാ കൂടെയുള്ളത്.....സാത്താൻ ഗൂഡലക്ഷ്യക്കാരുടെ ഭീഷണിയുടെ മുമ്പിൽ പതറേണ്ട...
മാർ ബോസ്കോ. ദൈവസ്‌നേഹത്തെ കുറിച്ച് പറയാനുള്ള യോഗ്യത ഇല്ല ദൈവാത്മവു പറയുന്നത് br santhosh നിങ്ങളുടെ shekinah ന്യൂസിൽ പറയുള്ളൂ എന്നാണല്ലോ കേൾവി. തെറ്റ് എല്ലാം പ്രഹസനം ആയിരുന്നു അല്ലേ. Br. വെളിപാട് ഉണ്ടെന്ന് കരുതി.
തിരുഹൃദയ സ്നേഹം....... ഉണ്ടായിരുന്നെങ്കിൽ ഇത്രയും കഠിന ഹൃദയൻ ആകില്ലായിരുന്നു. പരിശുദ്ധ പിതാവിനെ കൊണ്ട് നുണ പറയിച്ചു വീഡിയോ സന്ദേശം ഉണ്ടാക്കിയിട്ട്. അത് താഴത്ത് തന്നെ സമ്മതിച്ചതാണല്ലോ, എന്നിട്ട് എന്തിനു ദൈവജനത്തെ പറ്റിക്കുന്നു. നാണമില്ലേ..... ദൈവത്തിന്റെ അൽമാവിന് പകരം ദുരൽമാവ് പ്രവർത്തിക്കുന്നതിന്റെ പരിണിത ഫലമാണ്. ദൈവജനത്തിന്റെ വിശ്വാസം തകർത്തു നിങ്ങൾ, അവരെ ആലയിൽ നിന്നും ആട്ടിയോടിച്ചു....... ദൈവജനം നിങ്ങൾക്ക് മാപ്പുനൽകുമോ പരിശുദ്ധ പിതാവ് നിങ്ങളോട് സിനഡിൽ സമാധാനപരമായി തീർക്കാൻ പറഞ്ഞിട്ട്അത് നിങ്ങൾ അനുസരിച്ചോ....... അടിച്ചേൽപ്പിച്ചാൽ ആരും സ്വീകരിക്കില്ല, പ്രത്യേകിച്ചു നിങ്ങളുടെ കള്ളത്തരങ്ങൾ..... ഒരു ഉളുപ്പുമില്ലല്ലോ മാധ്യമങ്ങളുടെ മുൻപിലും നുണ പറയാൻ. ആർക്ക് വേണം നിങ്ങളെ......
സ്നേഹ ബഹുമാനപ്പെട്ട പിതാവേ സഭയിൽ പിന്തിരിപ്പുണ്ടാക്കുന്ന ആ മുണ്ടാടനച്ചനെ എത്രയും വേഗം സഭയിൽ നിന്ന് പുറത്തു കളയുക സഭയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ മുണ്ടാടണച്ചൻ ഒറ്റ ആളാണ് തുടക്കത്തിലെ ഈ മുണ്ടാര അച്ഛനെ പുറത്തു കളഞ്ഞെങ്കിൽ ഇന്നീ പ്രശ്നം ഇത്രയും വഷളാവുകയില്ലായിരുന്നു
What I have observed each priest is conducting mass in different ways. Pope is doing a different way, retreat centres are doing different way. Actually now a days not doing much social service by church. c
I don't understand why to have so many type of sabha in catholic church. We have so many Bishop. Actually all must join together under pope. In Kerala itself we got three. At least we must start in kerala first. In these also we got different groups. All have different way of working.
Syand പിതാക്കന്മാർക്കും എളിമ pedamallo..... ഈ സഭയെ സ്നേഹിക്കുന്ന ചാനലുകൾ എന്നവകാശപ്പെടുന്ന തെറി സംഗങ്ങളെ ഇല്ലാതാക്കി പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശനങ്ങൾ മാത്രമേ ഉള്ളു... പിന്നെ ഇത് പോലെ എതിർക്കുന്ന ഒരു ജനതയെ സൃഷ്ടിച്ചു എന്ത് ഐക്യം ആണ് നിങ്ങൾ സൃഷ്ടി ക്കുന്നത്.... കത്തോലിക്കാ സഭയ്ക്ക് അപമാനമാണ് നിങ്ങൾ
Mar Bosco Puthoore must resign from the post at once since u unworthy & unfit.u are a total failure.The moment u resign and quit Ernakulam our Syro- Mala bar Church will escape from a great disaster and calamity.
ദൈവകൃപയിൽ എല്ലാം മനോഹരമായിത്തീരട്ടെ. എല്ലാവരും ഒന്നിച്ച് സ്നേഹത്തോടും സഹകരണത്തോടും കൂടി ദൈവത്തെ മഹത്വപെടുത്തുവാൻ പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഔസേപിതാവിൻ്റെയും സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥം ഉണ്ടാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.സഭയോടും പപ്പായോടും ചേർന്ന് പ്രവർത്തിക്കാൻ എല്ലാവർക്കും ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പിതാവേ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും കൂടെയുണ്ട്...
മനോഹരമായ കുടിക്കാഴ്ച, നന്നായിരിക്കുന്നു. 🙏അഭിനന്ദനങ്ങൾ. 🌹 മാർ ബോസ്കോ പുത്തുർ പിതാവിനെ ഒരു വൈദികനായിരുന്നപ്പോൾ മുതൽ എനിക്കറിയാം. സെമിനാരിയിൽ, പിന്നീട് മൗണ്ട് സെന്റ്. തോമസിലെ എൽ ആർ സി യിൽ,പിന്നീട് മെത്രാനായിരുന്നപ്പോഴും അദ്ദേഹം തികഞ്ഞ ആത്മീയ ജീവിതം നയിക്കുന്നു. 🙏 സീറോ മലബാർ സഭയോട് ഒപ്പം ഒറ്റകെട്ടായി എറണാകുളം രൂപതയും തുടരും. അതിന് ബോസ്കോ പിതാവിന്റെ നേതൃത്വം ശക്തിപകരും. 🙏ഷെക്കിന ടി വി സഭയുടെ ഒപ്പം തികഞ്ഞ ആത്മാർത്ഥതയോടെ. 🙏അഭിനന്ദനങ്ങൾ 🌹🌹
സമാധാനം ഉണ്ടാകട്ടെ....ഏകീകൃത മനോഭാവം ഉണ്ടാകട്ടെ. amen.
എല്ലാ സിറോ മലബാർ ക്രിസ്ത്യാനികൾക്കും ക്രിസ്മസിനെയും പുതു വത്സരത്തിന്റെയും മംഗളാശംസകൾ..... എല്ലാ അച്ഛന്മാർക്കും സഭയോട് വിധേയപ്പെട്ട്.. സഭയുടെ പ്രബോധനത്തിനനുസരിച്ചു.. ആഗോള സഭ തലവനായ പാപ്പാ ഫ്രാൻസിസ്‌കോസിനോട് പൂർണമായും വിധേയപ്പെട്ടും അനുസരിച്ചും മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
ജനഭിമുഖം ❤️❤️❤️❤️... ഞങ്ങൾ ഒറ്റക്കെട്ടാണ്....
അഭിവന്ദ്യ മെത്രാനേ പ്രാർത്ഥനകൾ നേരുന്നു..അങ്ങേയറ്റത്തിൻ്റെ അങ്ങേയറ്റം ഘട്ടത്തിലാണ് എന്തെങ്കിലും നടപടികൾ അതിരൂപത നേതൃത്വത്തിന് എടുക്കേണ്ടി വരുന്നതെന്ന് ഞങ്ങൾക്കറിയാം..ഈ ഘട്ടത്തിൽ അതിരൂപത നേതൃത്വം ധൈര്യമായി മുമ്പോട്ട് പോകണം...കർത്താവാ കൂടെയുള്ളത്.....സാത്താൻ ഗൂഡലക്ഷ്യക്കാരുടെ ഭീഷണിയുടെ മുമ്പിൽ പതറേണ്ട...
തീർച്ചയായും... ഒത്തിരി u ട്യൂബ് ചാനലുകൾ സഭ വിരുദ്ധ വാർത്തകൾ പടച്ചു വിടുന്നുണ്ട് 🙏🙏
വിമതരെ ബാധിച്ച തിന്മയുടെ ശക്തികളെ ബഹിഷ്കരിച്ചു പുറത്താക്കാൻ കഴിഞ്ഞാലെ അവരിൽമാറ്റംവരു.👍👍
❤❤❤
Jesus ❤😢
Exactly 💯
.. eranakulam rebels manifest satanism 😢
..the cult of eranakulam has become satanism 😢
മെത്രാൻ ടിവിയിലൂടെ സംസാരിക്കാതെ നേരിട്ട് അച്ഛന്മാരെ കണ്ടു സംസാരിക്കുക
പാറേക്കാടാ ഇനി ആരെയാ വിളിക്കേണ്ടത് ധ്യാന ഗുരു പാറേക്കാടനെ ആണോ
MTNS ❤❤❤
മാർ ബോസ്കോ. ദൈവസ്‌നേഹത്തെ കുറിച്ച് പറയാനുള്ള യോഗ്യത ഇല്ല
ദൈവാത്മവു പറയുന്നത് br santhosh നിങ്ങളുടെ shekinah ന്യൂസിൽ പറയുള്ളൂ എന്നാണല്ലോ കേൾവി. തെറ്റ് എല്ലാം പ്രഹസനം ആയിരുന്നു അല്ലേ. Br. വെളിപാട് ഉണ്ടെന്ന് കരുതി.
പുത്തൂർ പോർക്ക്
തിരുഹൃദയ സ്നേഹം.......
ഉണ്ടായിരുന്നെങ്കിൽ ഇത്രയും കഠിന ഹൃദയൻ ആകില്ലായിരുന്നു.
പരിശുദ്ധ പിതാവിനെ കൊണ്ട് നുണ പറയിച്ചു വീഡിയോ സന്ദേശം ഉണ്ടാക്കിയിട്ട്. അത് താഴത്ത് തന്നെ സമ്മതിച്ചതാണല്ലോ, എന്നിട്ട് എന്തിനു ദൈവജനത്തെ പറ്റിക്കുന്നു. നാണമില്ലേ..... ദൈവത്തിന്റെ അൽമാവിന് പകരം ദുരൽമാവ് പ്രവർത്തിക്കുന്നതിന്റെ പരിണിത ഫലമാണ്.
ദൈവജനത്തിന്റെ വിശ്വാസം തകർത്തു നിങ്ങൾ,
അവരെ ആലയിൽ നിന്നും ആട്ടിയോടിച്ചു.......
ദൈവജനം നിങ്ങൾക്ക് മാപ്പുനൽകുമോ
പരിശുദ്ധ പിതാവ് നിങ്ങളോട് സിനഡിൽ സമാധാനപരമായി തീർക്കാൻ പറഞ്ഞിട്ട്അത് നിങ്ങൾ അനുസരിച്ചോ.......
അടിച്ചേൽപ്പിച്ചാൽ ആരും സ്വീകരിക്കില്ല, പ്രത്യേകിച്ചു നിങ്ങളുടെ കള്ളത്തരങ്ങൾ.....
ഒരു ഉളുപ്പുമില്ലല്ലോ മാധ്യമങ്ങളുടെ മുൻപിലും നുണ പറയാൻ. ആർക്ക് വേണം നിങ്ങളെ......
What a shameful statement.The pope in his letters very well indicated that the laities should not go behind these arrogant and egoistic priests.
പരിശുദ്ധന്മാവ് ഇല്ലാത്ത സിനഡ്...
Very very nice talk
Bosco Puthore resign.& quit Ekm.Then our church will escape from a total destruction & a gre
Obedience is great Christian virtues, you are to late to take action
ബോസ്കോ പിതാവിന്റെ ആഗ്രഹം സാധിച്ചല്ലോ എറണാകുളം അതിരൂപതയിൽ മെത്രാൻ ആയിരിക്കാൻ പറ്റിയല്ലോ😂
പ്രത്യാശയും ആഗ്രഹവും നല്ലതാ.. നിങ്ങൾ ഇങ്ങനെ പോയാൽ കുറെ കഷ്ടപ്പെടും.. ആദ്യം synod, പിതാക്കന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുക
ഇ അഭിമുഖം വെറും പ്രഹസനം. പരിശുദ്ധ ആത്മാവ് ഇല്ല. വിശ്വാസികൾ സങ്കടത്തോടെ കഴിയുന്നു
ഫ്രോഡ് പോസ്കൻ
കടുത്ത നടപടികൾ എടുക്കാതെ ഒരിക്കലും ഈ സാത്താൻ ബാധിതരായ വിമതരെ നിലക്ക് നിർത്തി സഭയിൽ സമാധാനം ഉണ്ടാക്കാൻ സാധിക്കില്ല.
എരിതീയിൽ എണ്ണയൊഴിച്ച് ആഹളാദിക്കുക.... ഇങ്ങനെയുള്ള അഭിമുഖങ്ങൾ നടത്തുന്നതിൽ തൽപരനാണല്ലോ?
വിഭാഗീയതയുടെ എതിരായി പ്രവർത്തിക്കണം
ഇത്രയും നേരത്തെ അഭിമുഖത്തിൽ എവിടെയാണ് എരിതീയിൽ എണ്ണ ഒഴിച്ച പോലെ തോന്നിയതെന്ന് ഒന്ന് പറഞ്ഞു മനസ്സിലാക്കി തരുമോ?
മേജർ ആകാൻ പറ്റിയില്ല അതിൻ്റെ എല്ലാം എല്ലാം
പരിപൂർണ്ണ പരാജയം
Bosco resign & quit.Ekm. Then Syro Malabar church can avoid a total destruction .
ഇത് തന്നെ അല്ലെ നേരത്തെയും പറഞ്ഞത്.😅
സ്നേഹ ബഹുമാനപ്പെട്ട പിതാവേ സഭയിൽ പിന്തിരിപ്പുണ്ടാക്കുന്ന ആ മുണ്ടാടനച്ചനെ എത്രയും വേഗം സഭയിൽ നിന്ന് പുറത്തു കളയുക സഭയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ മുണ്ടാടണച്ചൻ ഒറ്റ ആളാണ് തുടക്കത്തിലെ ഈ മുണ്ടാര അച്ഛനെ പുറത്തു കളഞ്ഞെങ്കിൽ ഇന്നീ പ്രശ്നം ഇത്രയും വഷളാവുകയില്ലായിരുന്നു
അല്ല! ആലന്റെ മോഷണമാണ്!
ഈ xmasinu സിനഡ് കുർബാന മാത്രം പാടുള്ളൂ എന്നും പറയണം
എവിടെ?... നിന്റെ വീട്ടിലോ?...
പിശാചുക്കൾ ബാധിച്ച സിനഡ് മെത്രാന്മാർ...
What I have observed each priest is conducting mass in different ways.
Pope is doing a different way, retreat centres are doing different way.
Actually now a days not doing much social service by church.
c
Only God knows what these people are doing...
Pithave, 1st solve the problem. After talk about peace. We all deeply worried. We love janabimukam mass
Why don't you join latin church.
Shekina channel run by bishop thazhath. Nothing will happen
I don't understand why to have so many type of sabha in catholic church.
We have so many Bishop.
Actually all must join together under pope.
In Kerala itself we got three. At least we must start in kerala first.
In these also we got different groups. All have different way of working.
കേരളാ കോണ്ഗ്രസ്സുകളാണേ! കാശുണ്ടാകുന്തോറും പിളരും!
Syand പിതാക്കന്മാർക്കും എളിമ pedamallo..... ഈ സഭയെ സ്നേഹിക്കുന്ന ചാനലുകൾ എന്നവകാശപ്പെടുന്ന തെറി സംഗങ്ങളെ ഇല്ലാതാക്കി പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശനങ്ങൾ മാത്രമേ ഉള്ളു... പിന്നെ ഇത് പോലെ എതിർക്കുന്ന ഒരു ജനതയെ സൃഷ്ടിച്ചു എന്ത് ഐക്യം ആണ് നിങ്ങൾ സൃഷ്ടി ക്കുന്നത്.... കത്തോലിക്കാ സഭയ്ക്ക് അപമാനമാണ് നിങ്ങൾ
you are a total failure and fully unfit for the post u are now holding.If u resign from Apostolic Administrato
Mar Bosco Puthoore must resign from the post at once since u unworthy & unfit.u are a total failure.The moment u resign and quit Ernakulam our Syro- Mala bar Church will escape from a great disaster and calamity.
Complete Failure, രാജാവ് ആണെന്ന ഭാവം
ഒന്ന് പോ എത്ര നേരിട്ട് പറഞ്ഞ് ഇനി വേണ്ടത് ellathinem purathakku