ഇടുക്കി ജില്ലയിൽ ഇതിലും ഭയാനക അവസ്ഥയിൽ ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് നാളെ അവരെ കൂടി ഇതുപോലെ ഒരു ദുരന്ത മുഖത്തേക്ക് കൈ വിടാതെ അതും മാധ്യമങ്ങൾ ശ്രദ്ധയിൽ കൊണ്ടു വരേണ്ടതുണ്ട്.🙏🏻🙏🏻
വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെ വല്ലതുമൊക്കെ വിളിച്ച് കൂവാതെടേയ് ഉവേ.. താങ്കള്‍ കാണിച്ച ലാസ്റ്റ് വീടിനും രണ്ട് കിലോമീറ്റര്‍ മുകളിലാണ് യഥാര്‍ത്ഥ ഉത്ഭവ സ്ഥാനം
എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് റിപ്പോർട്ടുമായി കറങ്ങി നടക്കുമ്പോൾ കിണറുകൾ ഉണ്ടാവും ചെളി മൂടി കിടക്കുന്നതിനാൽ നമുക്ക് പെട്ടെന്ന് അറിയാൻ കഴിയില്ല അവിടെയൊക്കെ നമ്മുടെ നാട്ടിലെ പോലെയുള്ള കിണറുകൾ അല്ല കുളം പോലത്തെ കിണറുകളാണ് എപ്പോഴും നടക്കുമ്പോൾ ശ്രദ്ധിച്ചു നടക്കുക കയ്യിൽ ഒരു വടി കരുതുന്നത് നന്നായിരിക്കും കുത്തി നോക്കിയാൽ അറിയാം താഴ്ന്നു പോകുന്നെങ്കിൽ അവിടെ ചവിട്ടാൻ പാടില്ല☠️
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതെ അടുക്കും ചിട്ടയോടുകൂടി പറയുക , പിന്നെ മിക്ക ചാനൽ കാരും പറയുന്നു ആദ്യം വന്നത് ഞങ്ങളാണെന്നു, ആദ്യം വന്നാലും അവസാനം വന്നാലും പോയവരെ തിരിച്ചു കൊണ്ട് വരുവാൻ കഴിയുകയില്ലല്ലോ
ആ വീട്ടുകാർക്ക് ഇതിനെ കുറിച്ച് വ്യക്തമായിട്ട് അന്ന് വൈകുന്നേരം തന്നെ അറിയാമായിരിക്കും..അവർക്ക് അത് അപ്പോൾ തന്നെ അറിയിക്കാൻ കഴിഞ്ഞങ്കിൽ എല്ലാവരേം രക്ഷിക്കാമായിരുന്നു എന്ന് തോന്നുന്നു...
നാണം ഉണ്ടോ ഞങ്ങൾ ആണ് ഫസ്റ്റ് എത്തി എന്ന് പറയാൻ.. നാട് മൊത്തം സങ്കടം കൊണ്ട് നിൽകുമ്പോൾ ഞങ്ങൾ ആണ് എത്തിയത് ഫസ്റ്റ് എന്ന് പറയാൻ താൻ തിന്നുന്നത് അരി ആഹാരം തന്നെ അല്ലെ
തനിക്ക് ചിരിക്കാൻ തോന്നുന്നുണ്ടോ ഇതിൽ താനൊരു മാനസിക രോഗിയാണ് തന്റെ അച്ഛൻ അമ്മ മക്കൾ ഭാര്യ ഉണ്ടോ ദൈവം അനുഗ്രഹിച്ച ഒരു പോകാതിരിക്കട്ടെ ആപത്ത് മനസ്സിലാവും
@@PrakashPrakashB-wn8oi ആരാണ് ചിരിച്ചത് ചെങ്ങാതി ഞാൻ റിപോർട്ടറോട് ആണ് പറഞ്ഞത് അയാൾ പറഞ്ഞ കാര്യം തന്നെയേണ് വീണ്ടും വീണ്ടും പറയുന്നത് അല്ലാതെ ഇവിടെ ആരും ചിരിച്ചില്ല നിനക്ക് അങ്ങനെ ചിരിച്ചതായി തോന്നിയെങ്കിൽ നിനക്കാണ് മാനസിക അവസ്ഥ കടന്ന് പോവുന്നത്
ഒരിക്കലും ഇവിടെ ആവില്ല ആദ്യം ഉണ്ടായത്... താഴെ ആവും... 3ടൈംസ് ഉണ്ടായിട്ടുണ്ട്. താഴെ ഉള്ള മണ്ണ് ഒലിച്ചു പോവുമ്പോൾ അല്ലെ മുകളിൽ നിന്നും പിന്നെയും മണ്ണ് ഒലിച്ചു വന്നിട്ടുണ്ടാകുക.. 🤔
ആദ്യം കുറച്ചു താഴെ ഇടിയും പിന്നെ കേറി കേറി മുകളിലേക്ക് പോവും അങ്ങിനെ അടി ഉറപ്പുള്ള ഒരു ഭാഗത്തു എത്തുന്നത് വരെ ഒന്നാകെ കലങ്ങി പോവും അങ്ങിനെയാണ് നടക്കാറ്. ഒരു ഐഡിയയും ഇല്ലാത്ത റിപ്പോർട്ടർ.. വീട് പോവാത്തത് ഉയരത്തിൽ ഉള്ള ആ വീട്ടിലേക്ക് ഉരുൾ പൊട്ടിയത് എത്താത്തത് കൊണ്ടാണ് എത്തിയിട്ട് പോകാത്തതല്ല ഇടിഞ്ഞു പോയത് ആ സൈഡ് മാത്രമാണ് താഴത്തെ തൊടിയിൽ ആണെങ്കിൽ പോവുമായിരുന്നു.
എന്തൊരു അത് മാർത്തമായിട്ടാണ് ഈ ചാനലിലുളള ഓരോരുത്തരും പ്രവർത്തിക്കുന്നത് എന്ന് ഈ നാല് ദിവസം കൊണ്ട് കാണിച്ചു തന്നു..ദുരന്തം അറിഞ്ഞ സമയം തൊട്ട് ഈ സമയം വരെയും നിങ്ങൾ കൂടെയുണ്ട്, വേറെ ചാനലുകാർ ഉണ്ടെങ്കിലും ഇത്ര ആത്മാർത്തമായി ഇതിന് വേണ്ടി ഓടുന്നവരില്ലാ... ഇന്നലെ രാത്രി Dr. അരുൺ ഈ ദുരന്തത്തെ കുറിച്ച് നടത്തിയ പരിപാടി കരഞ്ഞോണ്ട് കണ്ടിരിക്കായിരുന്നു എൻ്റെ വീട്ടിലെ എല്ലാ വരും , ചളിയും, കല്ലും, മഴയും എല്ലാം മറന്ന് അവിടെ നടക്കുന്നരക്ഷാപ്രവർത്തനം ഓരോ മിനിട്ടും നമ്മളിലെത്തിക്കുന്ന പ്രവർത്തകർ, പ്രസാദ് , സുജയ ബാക്കിയുള്ളവരൊക്കെ, പ്രസാദ് വളരേ നല്ല ഒരു മനുഷ്യനാണ്... 4 ദിവസമായി ഈ ഒരു ചാനൽ മാത്രമേ കാണാറുള്ളൂ.....
ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. യോഹന്നാൻ 11:25 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. സംങ്കീർത്തനം 50:15 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ. 1 പത്രൊസ് 5:7 നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ. യോശുവ 1:9 നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. എബ്രായർ 13:5 ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. യെശയ്യാവ് 49:15 അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്ന് അവിടുന്ന് അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളയുകയും വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം നട്ടുച്ചപോലെയാകും. യെശയ്യാവ് 58:9
പറഞ്ഞത് തന്നെ ഒരുപാട് തവണ ആവർത്തിക്കുന്നു
ഈ ദുരന്തം റിപ്പോർട്ടർ ആണ് ഏറ്റവും നന്നായി റിപ്പോർട്ട് ചെയ്തത് എന്നാണ് എന്റെ അഭിപ്രായം. 👍
ആ ചാനൽ തന്നെ ഒരു ദുരന്തമാണ്....😢
ആ ചാനൽ തന്നെ ഒരു ദുരന്തമാണ്....😢
Kopa🥥🥥🥥
kurach over anu chanel
ഇയാൾ സ്ഥിരം ദുരന്തം റിപ്പോർട്ടർ ആണോ
വളരെ വിരസത അനുഭവപ്പെടുന്ന വിവരണം ..ആയിപ്പോയി ചങ്ങായി. ...........പറഞ്ഞതുതന്നെ പറഞ്ഞു ചൊറിഞ്ഞതുതന്നെ ചൊറി ഞ്ഞ്. .. ..... ശോ. .
ആ വീട്ടുകാർക്കു ഭാഗ്യം ഉണ്ടായി. ദൈവം അനുഗ്രഹിച്ചു. Praise the Lord🙏
അവിടെ എത്തി ചേർന്ന് ഇത് കാണിച്ചതിന് റിപ്പോർട്ടർ ടീമിന് അഭിനന്ദനങ്ങൾ🎉
ഇത്രയും ദുർഘടമായ സ്ഥലങ്ങളിൽ ജനങ്ങൾ എത്ര ബുദ്ധിമുട്ടിയാവും ജീവിച്ചിട്ടുണ്ടാവുക..... 🙏
സത്യം
Bro എന്റെ വീട് ഇതിന്റെ അടുത്ത് ആണ് 🥲
@@rinshadvkrinshadvksafe അല്ലേ
അവർ പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നു, നഗരങ്ങളിൽ പ്രകൃതിദുരന്തം ഉണ്ടായാൽ, ഇതിലും ഭയാനകമായ കാഴ്ചയായിരിക്കും കാണുന്നത്..
@@Dishna986 ഞങ്ങൾ ഒരു ദിവസം മൂനെ അവിടെന്നു ഒഴിഞ്ഞു വീട് എല്ലാം പോയി 🥲🥴
ഇടുക്കി ജില്ലയിൽ ഇതിലും ഭയാനക അവസ്ഥയിൽ ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് നാളെ അവരെ കൂടി ഇതുപോലെ ഒരു ദുരന്ത മുഖത്തേക്ക് കൈ വിടാതെ അതും മാധ്യമങ്ങൾ ശ്രദ്ധയിൽ കൊണ്ടു വരേണ്ടതുണ്ട്.🙏🏻🙏🏻
ഒരു കാര്യം തന്നെ ആണ് ഇദ്ദേഹം അതായത് അതായത് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് 😂
ആദ്യം എത്തി എന്ന് പറയാൻ ഇവിടെ ആരും ഓട്ട മത്സരം നടത്തിയിട്ടില്ല.
Athe njanum ath vicharichu
🙏🙏🙏🙏🙏
Njanum vijarichu
എല്ലാ ചാനലുകാരും അവരവരുടെ മേന്മ എടുത്തു കാണിച്ചോണ്ടിരിക്കും വാർത്ത ജനങ്ങൾക്ക് കൊടുക്കുമ്പോൾ
😂😂😂😢😢
വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെ വല്ലതുമൊക്കെ വിളിച്ച് കൂവാതെടേയ് ഉവേ..
താങ്കള്‍ കാണിച്ച ലാസ്റ്റ് വീടിനും രണ്ട് കിലോമീറ്റര്‍ മുകളിലാണ് യഥാര്‍ത്ഥ ഉത്ഭവ സ്ഥാനം
5മിനുട്ടിൽ തീർക്കേണ്ട റിപ്പോർട്ട് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് വലിച്ചു നീട്ടി...
ഈ വീട്ടിലുള്ളവരുടെ അപ്പോഴത്തെ അനുഭവം എത്ര ഭയാനകമായിരിക്കും
നിങ്ങൾ ഉള്ളത് കൊണ്ടാണ് മറ്റുള്ളവർ എല്ലാ വാർത്തയും അറിയുന്നത് ഓരോ അവസ്ഥയും മനസ്സിൽ ആക്കി തരുന്നത് സപ്പോർട്ട് 😊
എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് റിപ്പോർട്ടുമായി കറങ്ങി നടക്കുമ്പോൾ കിണറുകൾ ഉണ്ടാവും ചെളി മൂടി കിടക്കുന്നതിനാൽ നമുക്ക് പെട്ടെന്ന് അറിയാൻ കഴിയില്ല അവിടെയൊക്കെ നമ്മുടെ നാട്ടിലെ പോലെയുള്ള കിണറുകൾ അല്ല കുളം പോലത്തെ കിണറുകളാണ് എപ്പോഴും നടക്കുമ്പോൾ ശ്രദ്ധിച്ചു നടക്കുക കയ്യിൽ ഒരു വടി കരുതുന്നത് നന്നായിരിക്കും കുത്തി നോക്കിയാൽ അറിയാം താഴ്ന്നു പോകുന്നെങ്കിൽ അവിടെ ചവിട്ടാൻ പാടില്ല☠️
അത്ഭുതം അവിടെ ഉള്ള മനുഷ്യർ 🙏🏼😭
റിപ്പോർട്ടർ tv ഈ ഇടക്കുകാണിക്കുന്ന ഈ വലിയ ടൈറ്റിൽ മഹാ ആരോചകം.ന്യൂസ് കാണുന്നവർക്ക്.
ഈ വീട് ആണ് ആദ്യത്തെ വീട് ആദ്യത്തെ വീട് ഇതാണ് ഈ വീടാണ് തുടക്കത്തിലേ വീട് ഈ വീടാണ് ഒന്നാമത്തെ വീട് ഇവിടന്നാണ് ഒന്നാമത്തെ വീട് തുടങ്ങിയത് 🤣
😂
സ്വാമിയേ ശരണമയ്യപ്പ
പ്രസാദിന്റെ റിപ്പോർട്ട് എല്ലായ്‌പോഴും വളരെ വളരെ നന്നാവുന്നുണ്ട്... Big Salute ❤️❤️
ഇനി അവിടെ താമസിക്കാൻ പറ്റോ അത് ഉണ്ടായിട് എന്ത് കാര്യം
ഒലക്ക പറഞ്ഞത് തന്നെ 100തവണ പറയുന്നതാണോ നല്ല റിപ്പോർട്ടർ 😬
മൈര് പറഞ്ഞു ത് തന്നെ പിന്നെയും ഹോ എന്തു ദുരന്തം ആടോ താൻ
വെറും വെറുപ്പിക്കൽ
Olakka aanu. Ingere pole oru pottta reporter. Vrithikettta oru reporting. Kettirikan patilla.. ee video pinnem bedham und...
ബിഗ് സല്യൂട്ട്
ഇത് കാണിച്ച് തന്ന Reporter.🙏🙏🙏🙏
Reporter Tv ..Big salute...ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്നു നിങ്ങളുടെ റിപ്പോർട്ടറുമാര്... മീഡിയ ആയാൽ ഇങ്ങനെ വേണം...
Ok ok😊
Where is SP
ഗുഡ് നല്ലൊരു മെസേജ്. ദൈവത്തിന്റെ കാവൽ എല്ലാവർക്കും ഉണ്ടകടെ ആമീൻ 🤲
ചിലച്ചുകൊണ്ടിരിക്കുന്നത് തന്നെ വീണ്ടും വീണ്ടും ചിലച്ച് കൊണ്ടിക്കുന്നു...
ആ വീട്ടിലുള്ളവരെങ്കിലും രെക്ഷപെട്ടാൽ അത്രയും സമാധാനം ദൈവമേ 🙏🙏🙏
അത്ഭുതം... തുടങ്ങിയ ഭാഗത്തുള്ള വീട് പൊളിഞ്ഞില്ല
ഞങ്ങളാണ് ഇവിടെ ആദ്യം എത്തിയത് അതൊക്കെ എന്തിനാ അറിയിക്കുന്നത്
Daivame..aethra bayanugumaya kazhchayanu...veettukar rekshapettallo...bagayam😢😢😢
Dyvamee 🙏🏻
ഈ ഉരുൾ പൊട്ടൽ മറു കരയിലേക്ക് ആയിരുന്നേൽ ഇത്രയും ഭീകരത ഉണ്ടാവില്ലായിരുന്നു എന്ന് തോനുന്നു 😢
പ്രസാദ്.... നല്ല വിശദീകരണം... കൊള്ളാം... 👍🏻👍🏻
ദുരന്തം, പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു വെറുപ്പിക്കുന്നു
എത്ര വർഷമായി ജനങ്ങൾ താമസിക്കുന്ന 😢😢😢😮
Reporter enthanu parayunnath paranjathu thanne repeat cheyyunnu
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതെ അടുക്കും ചിട്ടയോടുകൂടി പറയുക , പിന്നെ മിക്ക ചാനൽ കാരും പറയുന്നു ആദ്യം വന്നത് ഞങ്ങളാണെന്നു, ആദ്യം വന്നാലും അവസാനം വന്നാലും പോയവരെ തിരിച്ചു കൊണ്ട് വരുവാൻ കഴിയുകയില്ലല്ലോ
ഇപ്പൊ ഞാൻ അറിയാതെ പറഞ്ഞു പോകും.
വന്ദേ മാതരം....❤
ഞാൻ ജയ് വിളിക്കും ഭാരത് മാതാ കീ ....❤❤❤
ഇപേ ഇത് പറയാൻ കാരണം😅
അതെന്തു 🤣🤣🤣
Good work 🌹
പറഞ്ഞത് തന്നെ 10 തവണ പറഞ്ഞു കൊണ്ടിരിക്കുന്നു....
മനുഷ്യന്റെ ഇടപെടൽ തെന്നെയാണ് കാരണം.
1st Prize medichu 🧐👍🏻
ദയവ്ചെയ്തു നിങ്ങൾക്ക് ഇനി വീട് വെയ്ക്കാൻ വസ്തു വാങ്ങാൻ ധന സഹായം കിട്ടുക എങ്കിൽ ഇത്തരം പ്രദേശങ്ങൾ ഒഴിവാക്കുക..
Evideya surakshidam??? Malambaradeshadath urul pottal allathidath tsunami ..adumallel bhoomi kulukkam...
@@rasiyak6994 കേരളത്തിൽ എവിടെയാണ് വർഷംതോറും ഭൂമികുലുക്കവും സുനാമിയും.ചുമ്മാ ഇരുന്ന് വായിൽ തോന്നിയത് പറഞ്ഞ് ആളാവുക!
നിങ്ങൾ ഹിറ്റാച്ചി ഡ്രൈവർമാരെ marakaruth
ആ വീട്ടുകാർക്ക് ഇതിനെ കുറിച്ച് വ്യക്തമായിട്ട് അന്ന് വൈകുന്നേരം തന്നെ അറിയാമായിരിക്കും..അവർക്ക് അത് അപ്പോൾ തന്നെ അറിയിക്കാൻ കഴിഞ്ഞങ്കിൽ എല്ലാവരേം രക്ഷിക്കാമായിരുന്നു എന്ന് തോന്നുന്നു...
അയാൾക്ക് എങ്ങനെ പറയാൻ പറ്റും
ആവർത്തന വിരസത ഒഴിവാക്കുക.
അയാൾ പറയുന്നത് കേട്ടാൽ
തോന്നും ഓട്ട മത്സരത്തിൽ
ആദ്യം എത്തി കപ്പടിച്ചു എന്ന് 😢
Aa veettilullavar evideyanu
പറഞ്ഞത് തന്നെ വീണ്ടും പറയുന്നു
വലിച്ചു നീട്ടി പറയല്ലേ.. കാണിക്കാം കാണിക്കാം എന്ന് പറയുന്നു..
നാണം ഉണ്ടോ ഞങ്ങൾ ആണ് ഫസ്റ്റ് എത്തി എന്ന് പറയാൻ.. നാട് മൊത്തം സങ്കടം കൊണ്ട് നിൽകുമ്പോൾ ഞങ്ങൾ ആണ് എത്തിയത് ഫസ്റ്റ് എന്ന് പറയാൻ താൻ തിന്നുന്നത് അരി ആഹാരം തന്നെ അല്ലെ
മാധ്യമങ്ങൾക്ക് ഇത് റേറ്റിംഗ് കൂട്ടാനുള്ള ഒരു സംഭവമായി മാറി. നാളെ ഇനി ഏഷ്യാനെറ്റൊ മാതൃഭൂമിയോ ഇതിനും മുകളിൽ കയറും.
പറഞ്ഞത് തന്നെ പത്തു വട്ടം പറയല്ലേ ബ്രോ 😊
വെച്ചിട്ട്, പോടാ
തനിക്ക് ചിരിക്കാൻ തോന്നുന്നുണ്ടോ ഇതിൽ താനൊരു മാനസിക രോഗിയാണ് തന്റെ അച്ഛൻ അമ്മ മക്കൾ ഭാര്യ ഉണ്ടോ ദൈവം അനുഗ്രഹിച്ച ഒരു പോകാതിരിക്കട്ടെ ആപത്ത് മനസ്സിലാവും
@@PrakashPrakashB-wn8oi ആരാണ് ചിരിച്ചത് ചെങ്ങാതി ഞാൻ റിപോർട്ടറോട് ആണ് പറഞ്ഞത് അയാൾ പറഞ്ഞ കാര്യം തന്നെയേണ് വീണ്ടും വീണ്ടും പറയുന്നത് അല്ലാതെ ഇവിടെ ആരും ചിരിച്ചില്ല നിനക്ക് അങ്ങനെ ചിരിച്ചതായി തോന്നിയെങ്കിൽ നിനക്കാണ് മാനസിക അവസ്ഥ കടന്ന് പോവുന്നത്
Decommission Mullaperiyar dam, Save Kerala
പാണ്ടിയുടെ അടി പാർസൽ ആയി വാങ്ങണ്ട
Instead of reporting this , try to stop Mullaperiyar disaster .Prevention is better than cure..
ആദ്യം എത്തുന്ന വാർത്താ സംഘത്തിന് അവാർഡ് ഉണ്ട് കേട്ടോ. അത് വാങ്ങാൻ എപ്പോഴാണ് വരുക ഉളുപ്പില്ലാത്തവരെ
ദുരന്തം വിതച്ച വീട് എന്നൊക്കെ പറഞ്ഞാൽ ആ വീടുകാരണം ആണ് ദുരന്തം ഉണ്ടായതെന്ന് തോന്നുമല്ലോ .
Yes. Njhan ithanu chinthichath. Arenkilum ath comment cheythittundo ennu nokkayirunnu.
സത്യം
Leela thudakkam adhyamayi kanichuthanna reporter chanalinu thanks
ഒരിക്കലും ഇവിടെ ആവില്ല ആദ്യം ഉണ്ടായത്... താഴെ ആവും... 3ടൈംസ് ഉണ്ടായിട്ടുണ്ട്. താഴെ ഉള്ള മണ്ണ് ഒലിച്ചു പോവുമ്പോൾ അല്ലെ മുകളിൽ നിന്നും പിന്നെയും മണ്ണ് ഒലിച്ചു വന്നിട്ടുണ്ടാകുക.. 🤔
ആദ്യം കുറച്ചു താഴെ ഇടിയും പിന്നെ കേറി കേറി മുകളിലേക്ക് പോവും അങ്ങിനെ അടി ഉറപ്പുള്ള ഒരു ഭാഗത്തു എത്തുന്നത് വരെ ഒന്നാകെ കലങ്ങി പോവും അങ്ങിനെയാണ് നടക്കാറ്. ഒരു ഐഡിയയും ഇല്ലാത്ത റിപ്പോർട്ടർ.. വീട് പോവാത്തത് ഉയരത്തിൽ ഉള്ള ആ വീട്ടിലേക്ക് ഉരുൾ പൊട്ടിയത് എത്താത്തത് കൊണ്ടാണ് എത്തിയിട്ട് പോകാത്തതല്ല ഇടിഞ്ഞു പോയത് ആ സൈഡ് മാത്രമാണ് താഴത്തെ തൊടിയിൽ ആണെങ്കിൽ പോവുമായിരുന്നു.
എന്തൊരു അത് മാർത്തമായിട്ടാണ് ഈ ചാനലിലുളള ഓരോരുത്തരും പ്രവർത്തിക്കുന്നത് എന്ന് ഈ നാല് ദിവസം കൊണ്ട് കാണിച്ചു തന്നു..ദുരന്തം അറിഞ്ഞ സമയം തൊട്ട് ഈ സമയം വരെയും നിങ്ങൾ കൂടെയുണ്ട്, വേറെ ചാനലുകാർ ഉണ്ടെങ്കിലും ഇത്ര ആത്മാർത്തമായി ഇതിന് വേണ്ടി ഓടുന്നവരില്ലാ... ഇന്നലെ രാത്രി Dr. അരുൺ ഈ ദുരന്തത്തെ കുറിച്ച് നടത്തിയ പരിപാടി കരഞ്ഞോണ്ട് കണ്ടിരിക്കായിരുന്നു എൻ്റെ വീട്ടിലെ എല്ലാ വരും , ചളിയും, കല്ലും, മഴയും എല്ലാം മറന്ന് അവിടെ നടക്കുന്നരക്ഷാപ്രവർത്തനം ഓരോ മിനിട്ടും നമ്മളിലെത്തിക്കുന്ന പ്രവർത്തകർ, പ്രസാദ് , സുജയ ബാക്കിയുള്ളവരൊക്കെ, പ്രസാദ് വളരേ നല്ല ഒരു മനുഷ്യനാണ്... 4 ദിവസമായി ഈ ഒരു ചാനൽ മാത്രമേ കാണാറുള്ളൂ.....
ഏറ്റവും പൊക്കത്തിലേ ഇനി വീടൂ വയ്കാവൂ..😂
പറഞ്ഞത് പിന്നെയും പിന്നെയും ആവർത്തിച്ചു കൊണ്ടിരിക്കുന്നു എന്തൊരു അരോചകം
No...1... reporter.....no..1....keralam.....nanam...unda...?
Jaba jaba
Kudos❤Drone footage would have been better
Iyalalle ayalu.. arem marupadi parayan sammathikkatha aalu..ipo ingere kanumpo thanne dheshyam varum
പറഞ്ഞത് തന്നെ പറഞ്ഞു വെറുപ്പിക്കലാണ് റിപ്പോർട്ടർമാരുടെ പണി
ഭൂമിയുടെ ഓരോ വികൃതികൾ
I think in rainy season we should be Pravasi.....Summer and winter we can enjoy native...if our home exists!!!!!
Ithipo kaanichitt endhinanu....nashtapttavarkk ellam nashtapettu... Ini ipo endhinanu ithoke kanikunne.. 😢😢..
Thank you Sir
നിങ്ങൾ ഈ ദുഖകരമായ കാര്യങ്ങൾ പറയുമ്പോൾ എന്തിനാ കാമാൻ ട ട്രി പറയുന്ന പോലെ ശ്വാസം വിടാതെ ആർത്തലച്ച് പറയുന്നത്. കുറച്ച് സാവാ ധാ ന ത്തിൽ പറഞ്ഞു കൂടെ
Reporter chanal suparakunnunde thanks
Video clarity kurav aan. I think iphone has better quality
ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
യോഹന്നാൻ 11:25
കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
സംങ്കീർത്തനം 50:15
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
1 പത്രൊസ് 5:7
നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.
യോശുവ 1:9
നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
എബ്രായർ 13:5
ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.
യെശയ്യാവ് 49:15
അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്ന് അവിടുന്ന് അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളയുകയും വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം നട്ടുച്ചപോലെയാകും.
യെശയ്യാവ് 58:9
ആ സ്ഥലം കാണിക്കണം
CID കൃത്യമായി കണ്ടുപിടിച്ചു കളഞ്ഞല്ലോ
വെള്ളരിമല അല്ലെ
ഉരുൾ പൊട്ടി വന്നതിനു ഈ ഭാഗങ്ങളിൽ എത്ര വീതി ഉണ്ടായിരുന്നു?
എല്ലാ വിഡിയോയിലും ആദ്യം എത്തി ആദ്യം എത്തി എന്ന് പറയുന്നത് എന്തിനാണ്
Sp
അത് ഞങ്ങളുടെ ഹൈലേറ്റ്
ചുമ്മാ ഇരിയടോ തനിക്ക് ന്യൂസുംകേൾക്കണം കുറ്റവും പറയണം
Competition und. Pakshe Judge ethiyittilla... So sad
അതെ
Cameraman eduthu thotti eriyamo.. vivaranam kollam. Pulli edukkumna Ella shotum clear alla. Vivaranam onnum camera vere aidilottum annu pokunnathu
100 തവണ ആവർത്തിച്ച് അരോചകമാക്കി
Words repeat
ഇവന്റെ അലോസരപ്പെടുത്തുന്ന വിശദീകരണം
അർജുനെ എല്ലാവരും മറന്നു......
സുരേഷ് മയ്പടി avdaya ഉണ്ടൊ
ഒരു കാര്യം തന്നെ പല തവണ റീപ്പിറ്റ ചെയ്യുന്നു
ഇത് എന്തോന്ന് റിപ്പേർട്ടിങ്ങ്
Reporter arjune marakkaruth🙏🙏🙏
സത്യം ☹️☹️☹️
9yrs
ഒലിച്ചു ഇറങ്ങിയതോ അതോ പൊട്ടിത്തെറിച്ചതോ?
ആ വീടിനുമുകളിൽ കള്ളെങ്ങിനെ വീണു.?
ആരും പേടിക്കണ്ടഇപ്പത്തന്നെ വരും മുല്ലപ്പെരിയാർ
ശബ്ദം ഇടറിയിട്ടുണ്ടല്ലോ
ദയവ് ചെയ്ത് ആവർത്തന വിരസത ഉണ്ടാക്കല്ലേ. പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു വീഡിയോ നീട്ടി വലിക്കുന്നു
Njanan adiyam ethiyad
Prasad ❤❤
മുൻപ് ഉരുൾ പൊട്ടിയ സ്ഥലത്തെ ഇപ്പോളത്തെ അവസ്ഥ ഒന്ന് കാണിക്കു
Tv prasad...sookshikkanam bro...
എവിടെയൊക്കെ സാധനങ്ങൾ എത്തിച്ചു എങ്ങനെ വീട് പണിത് ആവോ 😮
അവിടെയൊക്കെ റോഡ്ണ്ട്
👍🏻🙏🏻
ഇതുപോലെ തകരാത്ത ഏതെങ്കിലും വീട്ടിൽ cctv ക്യാമറ ഉണ്ടാകില്ലേ?
Enthoru aakraantham😄
Ent daivame engine alukal eee kaattil jeevikyunne.vettipidicha sthalangalakum
😢😢😢😢🙏🙏
ആ വീടിനെ വിട്ടു... അതിൻറെ അപ്പുറത്ത് നിന്നും തുടങ്ങി... ഒലിച്ചു പോയി... മലക്ക് ഉള്ളിൽ നിന്നും വെള്ളം പൊട്ടി ഒഴുകി ഉള്ളതെല്ലാം അടിച്ചു ഒഴുകി പോയി 😢