Idukki Dam Free WhatsApp Status HD

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 859

  • @masifn7768
    @masifn7768 2 ปีที่แล้ว +4212

    അത് കാണുമ്പോൾ തന്നെ പേടി തോന്നുനു

    • @anumol3324
      @anumol3324 2 ปีที่แล้ว +323

      ഇത് full നേരിട്ട് പോയി കണ്ട ഞാൻ. അപ്പോഴാണ് ശരിക്കും പേടി ആകുന്നത്. 2 km ഓളം നടന്നു

    • @ahmedniya5520
      @ahmedniya5520 2 ปีที่แล้ว +63

      അത് മുല്ലപ്പെരിയാർ

    • @akshayunni-
      @akshayunni- 2 ปีที่แล้ว +13

      @@anumol3324 athe

    • @noelantony7399
      @noelantony7399 2 ปีที่แล้ว +7

      🤣🤣😂😂

    • @prcreations9303
      @prcreations9303 2 ปีที่แล้ว +106

      എന്തിനു പേടിക്കണം... എന്റെ വീട് ഇതിന്റെ തൊട്ടടുത്താണ് 😝😝

  • @JIBIN123
    @JIBIN123 24 วันที่ผ่านมา +949

    Wayanad ഉരുൾ പൊട്ടലിന് ശേഷം കാണുന്നവരുണ്ടോ 🥺🥺

    • @SreeKanth-ju3fk
      @SreeKanth-ju3fk 22 วันที่ผ่านมา +5

      ഞാൻ ❤❤

    • @user-ui4dw8tm2d
      @user-ui4dw8tm2d 18 วันที่ผ่านมา +3

      പണ്ട് ആഹാ എന്നായിരുന്നു 😂 ഇപ്പോ കാണുമ്പോൾ പേടി വരുന്നു

    • @Sharakrishna-jy4xc
      @Sharakrishna-jy4xc 16 วันที่ผ่านมา +1

      Yes

    • @user-cc9me9rh3t
      @user-cc9me9rh3t 16 วันที่ผ่านมา +1

      1500 വർഷം ഇനിയും നീണ്ടുനിൽക്കുന്നത് ഭയം വേണ്ട

    • @b.ponrepeat
      @b.ponrepeat 14 วันที่ผ่านมา

      ​​@@user-cc9me9rh3t enn aar paranju?? They r hiding the truth

  • @jacksparow2834
    @jacksparow2834 ปีที่แล้ว +628

    ഇത് നേരിൽ കാണാൻ അവസരം ഉണ്ടായി എന്താ ഒരു എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ അത്ഭുതം തോന്നും

    • @coldstart4795
      @coldstart4795 ปีที่แล้ว +10

      എപ്പോൾ കാണാൻ പറ്റും

    • @athul7545
      @athul7545 25 วันที่ผ่านมา +4

      ​@@SiljoVG-eq8kcpottiyalo😢

    • @sharmilasherin1758
      @sharmilasherin1758 25 วันที่ผ่านมา +9

      അതിന്റെ മുകളിലേക്ക് പോവാൻ പറ്റോ... അങ്ങോട്ടേക്ക് ആളുകൾക്ക് പ്രവേശനമുണ്ടോ..?

    • @ajaykrishnajs3207
      @ajaykrishnajs3207 25 วันที่ผ่านมา +1

      ​@@athul7545Ith anganeyonnum pottilla vishayam mullaperiyaar aan athum bad construction kondalla kaalapazhakkam kond😢ath pottiyaal mikkavaarum ithum pottum

    • @footballstatus6988
      @footballstatus6988 25 วันที่ผ่านมา

      ​@@sharmilasherin1758Pokm...ithinte topil nillkamm namk

  • @AlankSajj-sw3mn
    @AlankSajj-sw3mn 19 วันที่ผ่านมา +136

    കാണാൻ എന്തു സൗന്ദര്യം ഒപ്പം പേടിയും 🥹

  • @na-do-disavari9548
    @na-do-disavari9548 2 ปีที่แล้ว +857

    ഇടുക്കിയേ ഇത്രേ സിമ്പിൾ ആയിട്ട് വർണിച്ച വേറൊരു പാട്ട് ഇല്ലന്ന് തോന്നുന്നുണ്ണി

    • @sarangave
      @sarangave หลายเดือนก่อน +6

      sathyam...

    • @vijeeshmpdvijeeshmpd7303
      @vijeeshmpdvijeeshmpd7303 20 วันที่ผ่านมา +3

      Yess❤❤

    • @DANYFF444
      @DANYFF444 16 วันที่ผ่านมา +1

      Yes 😇 💯

    • @SreerajR-
      @SreerajR- 9 วันที่ผ่านมา +1

      സത്യമാണ് 👌

  • @Victory67-t4w
    @Victory67-t4w 5 วันที่ผ่านมา +3

    My father worked at Idukki..year 1975...as section engineer 😢😢❤❤i can't forget Idukki.. until my end.. his sweet memories

  • @iambibinjoseph
    @iambibinjoseph 2 ปีที่แล้ว +522

    ഈ പാട്ടും കേട്ടു ഇടുക്കി കേറണം... ഒരു പ്രത്യേക ഫീൽ ആണു.... 🥰🥰🥰❤ ഇടുക്കി ❤

    • @BINUCSURESH
      @BINUCSURESH  2 ปีที่แล้ว +6

      👍

    • @shamnaamna141
      @shamnaamna141 ปีที่แล้ว +1

      Yes sheriua 😍

    • @riyazrahman3388
      @riyazrahman3388 ปีที่แล้ว +2

      അതേ 😍😍

    • @anandhu6515
      @anandhu6515 ปีที่แล้ว +3

      Njan kayariyittund. 1 month munne ❤

    • @athul7545
      @athul7545 ปีที่แล้ว +2

      Oo achaayanmaar ellaam ivide undo😂. Mikkavarum abroad pokuvaanu 😢

  • @jayK914
    @jayK914 18 วันที่ผ่านมา +20

    ഇടുക്കി ഡാമിന് കേരളത്തിന്റെ രക്ഷകൻ ആകാൻ കഴിയട്ടെ 🙏🏻.
    ഇത് മാത്രമാണ്‌ ആകെയുള്ള പ്രതിരോധം മുല്ലപെരിയറിനു എതിരെ

    • @thomasambroseCBRkorattyChalakk
      @thomasambroseCBRkorattyChalakk 11 วันที่ผ่านมา

      💯🙏

    • @diyasreejith1702
      @diyasreejith1702 10 วันที่ผ่านมา +3

      മുല്ലപ്പെരിയാർ നും ഇടുക്കിക്കും ഇടയിൽ കുറെ മനുഷ്യർ ഉണ്ട്.. അവർക്ക് ആര് രക്ഷ

    • @muralim1388
      @muralim1388 5 วันที่ผ่านมา

      Mullaperiyar damilly vellam iduki daminu thngan kaziyilla orupadunde atuvarumboll itukoodi pottum😢 eallarum daivthinodu parthiku. Njan pathnmthittyill ahnnu

  • @LbV3897
    @LbV3897 ปีที่แล้ว +340

    ഇടുക്കിയെ ഇഷ്ടപെടുന്ന മലപ്പുറത്ത്‌ കാരൻ 😍🤍🫂

    • @rahulraj-vo6ym
      @rahulraj-vo6ym 11 หลายเดือนก่อน +44

      Idukiyea pedikunne kottayam kaaran😂

    • @afsalpcafu4343
      @afsalpcafu4343 5 หลายเดือนก่อน +3

      ​@rahuperiyar 🫢lraj-vo6ym

    • @Spyyyy684
      @Spyyyy684 5 หลายเดือนก่อน +4

      ​@@rahulraj-vo6ym😂😂

    • @Alappuzhakaran77777
      @Alappuzhakaran77777 หลายเดือนก่อน

      ​@@rahulraj-vo6ym😂😂😂

    • @user-ux7zh6qm7l
      @user-ux7zh6qm7l หลายเดือนก่อน +7

      നിങ്ങൾക്ക് ഭംഗി ഞങ്ങൾ കോട്ടയം കാർക്ക് പേടി

  • @minimol697
    @minimol697 2 ปีที่แล้ว +1041

    കണ്ടിട്ട് കയ്യും കാലും വിറക്കുന്നു dam ന്റെ ചുമരും വെള്ളമൊക്കെ കാണുമ്പോ 😪😪😪😪

    • @seethalakshmias8692
      @seethalakshmias8692 2 ปีที่แล้ว +14

      സത്യം

    • @suhail6324
      @suhail6324 2 ปีที่แล้ว +69

      ഡാമി പോയി ആ വെള്ളം ഇല്ലാത്ത സൈഡിലൂട്ട് നോക്കണം.... അപ്പോളാണ് ഭീകരത മനസ്സിലാവു 🤯

    • @KL40mallu
      @KL40mallu 2 ปีที่แล้ว +53

      ഇത് ഉണ്ടാക്കിയ സായിപ്പിനെ വിളിച്ചു പാലാരിവട്ടം പാലം പണിയണം 🤣

    • @muhammednuaim
      @muhammednuaim 2 ปีที่แล้ว +7

      @@KL40mallu Palarivattam veendum polinjo 🤔

    • @KL40mallu
      @KL40mallu 2 ปีที่แล้ว +10

      @@muhammednuaim വീണ്ടും പോളിജില്ല പക്ഷെ ഒരുതവണ പോലും പോളിയില്ലായിരുന്നു നല്ല രീതിയിൽ ഉണ്ടാക്കിയാൽ

  • @Ranjitha-wi3lb
    @Ranjitha-wi3lb หลายเดือนก่อน +79

    ഇത് ഒരിക്കൽ നേരിൽ കണ്ടു പ്രത്യേക feel ആയിരുന്നു 😍

  • @-anil
    @-anil หลายเดือนก่อน +238

    മഴ വരുന്ന ടൈം മാത്രം ആളുകൾ പേടിയോടെ ഓർക്കുന്ന ഡാം എന്നാല് മഴ കഴിഞ്ഞാൽ പിന്നെ അതിനെ കുറിച്ച് ഒരു ഓർമ്മയും ജനങ്ങൾക്ക് ഇല്ല സർക്കാരിനും ഇല്ല😢😢😢

    • @-anil
      @-anil 24 วันที่ผ่านมา +4

      @@Nithin90 മലയാളിൽ പറയു എടോ നമ്മൾ ഇംഗ്ലീഷുകാർ അല്ല വെറും സര്ക്കാര് സ്കൂളിൽ പഠിച്ചത് മലയാളം വായിക്കുന്ന അവർക്ക് മലയാളത്തിൽ എഴുതാം പാടില്ല കഷ്ടം മലയാളി എന്ന് പറഞ്ഞ് nadakkan 🏌🏽‍♂️🏌🏽‍♂️🏌🏽‍♂️🏌🏽‍♂️

    • @-anil
      @-anil 24 วันที่ผ่านมา

      കോപ്പിലെ നിയമം എഴുതി വെച്ചത് മാറ്റാൻ പറ്റണം അതിനു കഴിയാത്ത കേരളത്തിലെ ഭരിക്കുന്ന അവർക്ക് പറ്റില്ല എങ്കിൽ പറഞ്ഞിട്ട് കാര്യമില്ല വയനാട് പോലെ സംഭവിക്കും അതിനു എത്രയോ വലിയ അപകടം😏😏

    • @bindub9571
      @bindub9571 23 วันที่ผ่านมา +6

      അത് മുല്ലപ്പെരിയാർ... ഇത് ഇടുക്കി ഡാം

    • @Akku-i4y
      @Akku-i4y 23 วันที่ผ่านมา +1

      ​@@Nithin90 നിങ്ങളെ പോലെ നല്ല ആളുകൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടല്ലോ.. വളരെ സന്തോഷം.. കാരണം ഭൂരിഭാഗം പേരും സ്വാർഥരാണ് അവർക്ക് ഡാം പൊട്ടി ലക്ഷക്കണക്കിന് ആളുകൾ മരിച്ചാലും കേരളം നശിച്ചാലും ഒന്നും പറ്റില്ല എന്നാണ് അവർ വിചാരിക്കുന്നത് !
      ഞാൻ ഒരു പ്രവാസിയാണ് എൻ്റെ കുടുംബത്തിനും നാടിനും ആളുകൾക്കും ഒന്നും വരത്തരുതേ എന്ന ചിന്തയാണ് എനിക്ക് എപ്പോഴും..

  • @sanalagataairconditions3758
    @sanalagataairconditions3758 หลายเดือนก่อน +38

    തലക് മുകളിൽ ബോംബും ആയി ജീവിക്കുന്ന ആളുകൾ😮... സുന്ദരവും അതേസമയം beekaravum ആയ കാഴ്ച

  • @Devu_krishnagirl
    @Devu_krishnagirl 25 วันที่ผ่านมา +113

    ഇത് കാണുമ്പോ തന്നെ പേടി ആവുന്നു 😵‍💫😧😧😧

  • @dosthfans5373
    @dosthfans5373 2 ปีที่แล้ว +159

    ഇടുക്കി കാരൻ 💞

    • @rmvmedia4897
      @rmvmedia4897 2 ปีที่แล้ว +5

      Visitor allowed ano ഡാം ite mukalil kude pokan ??

    • @Piku3.141
      @Piku3.141 2 ปีที่แล้ว +1

      @@rmvmedia4897 yes

    • @rmvmedia4897
      @rmvmedia4897 2 ปีที่แล้ว +2

      @@Piku3.141 ഓപ്പൺ ടൈം അങ്ങനെ ഏതകിലും ഉണ്ടോ ?

    • @Piku3.141
      @Piku3.141 2 ปีที่แล้ว +2

      @@rmvmedia4897 10 am to 5 pm

    • @rmvmedia4897
      @rmvmedia4897 2 ปีที่แล้ว +3

      @@Piku3.141 thanks bro

  • @edwinfrancis7171
    @edwinfrancis7171 2 ปีที่แล้ว +108

    Massive structure 😳🔥

    • @forest7113
      @forest7113 2 ปีที่แล้ว

      Nerittu kandal p3diyavum bro...vellathinokke kadalil olla poole therayanu

  • @priyas8114
    @priyas8114 27 วันที่ผ่านมา +32

    എന്റെ പൊന്നോ കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഇതിന്റെ കറക്ട് താഴെ പോകാൻ പറ്റി... താഴെ നിന്ന് മേലോട്ട് ഒന്ന് നോക്കി 🥴🥴🥴🥴.
    കാലിൽ നിന്നും ഒരു തരിപ്പ് ആയിരുന്നു...
    ആർച്ച് dam ആയതുകൊണ്ട് തന്നെ നമ്മൾ അറിയാതെ നടുങ്ങി പോകും..
    ശരിക്കും ഒരു അത്ഭുതo❤❤❤❤❤❤

    • @forest7113
      @forest7113 24 วันที่ผ่านมา +1

      Yes😂....50 Nila uyaram.....😮....ethu kaanunathu vare dam thurakkumbo bayam indarnnilla..but eppo sherikkum pedi aanu

  • @jithinbabu6676
    @jithinbabu6676 2 ปีที่แล้ว +165

    Bhangiyum pediyum orupole thonnunnu😥

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 ปีที่แล้ว +117

    Arch dam കാണാൻ നല്ല ഭംഗി ❤❤❤❤❤

  • @vijijoshi6788
    @vijijoshi6788 6 หลายเดือนก่อน +30

    കാണുമ്പോൾ തന്നെ ഒരു ഭയം... അവിടെ ജീവിക്കുന്നവർ 👍👍

    • @bindub9571
      @bindub9571 23 วันที่ผ่านมา

      എന്റെ നാട് സുന്ദരം 😊

    • @vishnuputthenparambil7595
      @vishnuputthenparambil7595 18 วันที่ผ่านมา

      ithokke yenth

    • @Sherlock007.
      @Sherlock007. 16 วันที่ผ่านมา

      Bro even ഞങ്ങളുടെ മെഡിക്കൽ കോളേജ് ചെറുതോണി dam താഴെയാ,പേടിക്കാൻ ഒന്നും ഇല്ല😁,

  • @Ajay-di3zn
    @Ajay-di3zn หลายเดือนก่อน +34

    ഇത് പോലെയുള്ള ഒരു അണക്കെട്ട് പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധവും ദോഷകരവുമാണ് .കൂടാതെ, ഇത് ഒരു ഡ്രോൺ നിരോധിത പ്രദേശമാണ്. ഇത് ഞങ്ങളുടെ ഏറ്റവും ദുർബലമായ പ്രദേശമാണ്, നിങ്ങൾ ഇത് പോസ്റ്റ് ചെയ്യുന്നത് നമ്മുടെ അപകടമേഖലകളുടെ വിശദാംശങ്ങൾ നമ്മുടെ ശത്രുക്കൾക്ക് പങ്കുവെക്കാൻ ഇടയാക്കിയേക്കാം

    • @Yahkkub
      @Yahkkub 26 วันที่ผ่านมา +9

      എന്നാണ് ഗവണ്മെന്റ് നിങ്ങളെ പറഞ്ഞു പഠിപ്പിച്ചത്.
      Real reason for prohibitting camera is.
      Not go into news broken wall of dam

    • @Ajay-di3zn
      @Ajay-di3zn 26 วันที่ผ่านมา +8

      @Yahkkub dam,airport, nuclear power plant,petroleum product processing areas .all are in the same category, bro...dont say foolishness

    • @AROMALXD-z5g
      @AROMALXD-z5g 25 วันที่ผ่านมา

      News motham vanna eni enthonnu kaanan 🤣

    • @Ajay-di3zn
      @Ajay-di3zn 25 วันที่ผ่านมา +3

      @@AROMALXD-z5g damnte ithram photos onnum news ill kanikkarilla

    • @sarithaanand4170
      @sarithaanand4170 24 วันที่ผ่านมา +2

      Ithengane eduthu..it is illegal ..

  • @ambilyvb36
    @ambilyvb36 3 หลายเดือนก่อน +22

    Kottayath ninn oru like idukkikk irikatte❤😌

  • @fredymjose1540
    @fredymjose1540 22 วันที่ผ่านมา +5

    Beauty of nature meets greatness of engineering....!!!!
    അതി മനോഹരം !!!!

  • @invisibleman91
    @invisibleman91 2 หลายเดือนก่อน +27

    ഇടുക്കി എന്ന പ്രകൃതി സൗന്ദര്യം തുളുമ്പുന്ന സുന്ദരിയെ ഇഷ്ടപ്പെടുന്ന ഒരു പാലക്കാടൻ 🌿⛰️🪵🍀🏞️🌈🌧️☔🌪️🦁🐘🐢🐍🐃🐇🐆🐅🐒🦍🐿️🦔🦦🦇🐦🦉🦅🦜🦢🦚🐟🦐🪲🪰🐝🐞🦋🐛🐜🐌🕸️🕷️🦂🪱🦠🐾🍒🥬🍍🍈🫒🥬🌽💚

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 หลายเดือนก่อน +7

    The kind of a scene that spellbound viewers. Idukki dam looks spectacular.

  • @ahmedniya5520
    @ahmedniya5520 2 ปีที่แล้ว +52

    തകർച്ചാ ഭീഷണി നേരിടുന്ന മുല്ലപ്പെരിയാർ അണക്കെട്ടും, ഇടുക്കി ആർച്ച് ഡാമും വേറെയാണെന്ന കാര്യം പലർക്കും അറിയില്ലെന്നാണ് comments ൽ നിന്ന് മനസ്സിലാകുന്നത്...

    • @Limited_Edition_746
      @Limited_Edition_746 2 ปีที่แล้ว +10

      സത്യം. കുറെ ആളുകളുടെ കമൻ്റ് കണ്ടപ്പോ തന്നെ മനസിലായി, നല്ല വിവരം ആണെന്ന്😁

    • @sabaria.s6425
      @sabaria.s6425 2 ปีที่แล้ว +19

      മുല്ലപെരിയാർ പൊട്ടിയാൽ ഇടുക്കി dam പൊട്ടും അതുകൊണ്ടാ എല്ലാർക്കും പേടി bro

    • @-akshayt
      @-akshayt 2 ปีที่แล้ว

      Mullaperiyarile vella pettanne ivide ehi nirayum appol orikkalum athe damine thangan sadhikkilla appol ithe pootanulla sadhyatha valare kooduthalane allande ithe onnanenne karutheettalla

    • @dimaz450
      @dimaz450 2 ปีที่แล้ว +1

      @@Limited_Edition_746 ninak bhayangara vivaram anenn manasilayi, situation manasilakiyit cmnt Id setta, mullaperiyar pottiyal idukkiyum pottum,

    • @Limited_Edition_746
      @Limited_Edition_746 2 ปีที่แล้ว +3

      @@dimaz450 dey ആദ്യം നീ പോയി മുഴുവൻ കമൻ്റും വായിച്ച് നോക്ക്. എന്നിട്ട് ഇങ്ങോട്ട് ഉരക്കാൻ വാ

  • @369JP
    @369JP 2 ปีที่แล้ว +31

    ഇടുക്കി Damil പോയി ഒരു ഫോട്ടോ എടുക്കാൻ അനുമതി ഇല്ല . പഷേ ഇത് കുഴപ്പമല്ലയോ .
    എന്തായാലും സൂപ്പർ video . ഇഷ്ടമായി 💝

    • @umerkhayamkalikavu7125
      @umerkhayamkalikavu7125 2 ปีที่แล้ว +6

      Photo എടുത്താൽ രഹസ്യം ചോരുമത്രേ

    • @369JP
      @369JP 2 ปีที่แล้ว

      @@umerkhayamkalikavu7125 🤣

    • @Limited_Edition_746
      @Limited_Edition_746 2 ปีที่แล้ว +1

      വിഡിയോ ആവാം🤣🤣

    • @grvind223
      @grvind223 4 หลายเดือนก่อน

      Ath mulaperiyar dam alle

    • @ammulolu7954
      @ammulolu7954 21 วันที่ผ่านมา

      ഡാമിന്റെ ചോ൪ച്ച ആണോ ആ ചോരുന്ന രഹസ്യം​@@umerkhayamkalikavu7125

  • @a.run143
    @a.run143 5 หลายเดือนก่อน +19

    കേരളത്തിന്റെ അഗ്നിപർവതം 😨😨😨

  • @kevin88fern
    @kevin88fern วันที่ผ่านมา

    Wanna go and see the sheer beauty of Idukki ❤️

  • @sajay267
    @sajay267 ปีที่แล้ว +82

    ഓരോ തുള്ളി ജലവും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ എടുക്കുന്ന വലിയ ജല ബോംബായി ഊഴവും കാത്ത് കിടക്കുന്നു. & കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യാതെ ഭരണാധികാരികളും കോടതികളും ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്ന നിമിഷം

    • @mrmoso13
      @mrmoso13 ปีที่แล้ว +2

      ഈ ചുമർ പൊട്ടില്ല. കുളമാവ് ഡാം ആണ് പേടിക്കേണ്ടത്.

    • @Saisreejithr
      @Saisreejithr 10 หลายเดือนก่อน

      ​​@@mrmoso13വെറും മിഥ്യയിൽ ആണ് താങ്കൾ ജീവിക്കുന്നത്. ഇടുക്കി ഡാമിന്റെ 7 ഇരട്ടി വെള്ളം ആണ് മുകളിൽ നിന്ന് ഒഴുകി വരാൻപോകുന്നത് 4 വർഷം മുൻപ് dam നറയാറായി നിന്നിരുന്നു അപ്പോൾ എങ്ങനെ ആണ് 7 ഇരട്ടി വെള്ളം ഈ dam താങ്ങുക. നമ്മുടെ കേരളത്തിന് ഒരു benefit ഇല്ലാത്ത ഈ ഡാം എന്തിനു?

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 2 หลายเดือนก่อน

      Kulamav kulamaakuo

    • @user-thrissur
      @user-thrissur หลายเดือนก่อน +2

      ​@@mrmoso13 ഇത് പൊട്ടിയാൽ കുളമാവും, ഇടുക്കി അണകെട്ടും,പെരുമ്പാവൂർ അണകെട്ടും തുടങ്ങി പല ആണകെട്ടും പൊട്ടും 😮.ആലുവ കാരണം തൃശ്ശൂരിലെ ചാലക്കുടി പുഴയും ഒഴുകും

    • @user-thrissur
      @user-thrissur หลายเดือนก่อน

      ​@@mrmoso13മൈരാണ് 🤣.അമേരിക്ക തുടങ്ങി വിദേശ രാജ്യങ്ങളിൽ 30 വർഷം കഴിയുന്നതിനു മുന്നു അണക്കെട്ട് പുതുക്കി പണിയും.ഇത് 127 വർഷം ആയി.ഇന്നുവരെ പുതുക്കി പണിഞ്ഞില്ല

  • @joonuparvanammedia7461
    @joonuparvanammedia7461 หลายเดือนก่อน +10

    ഇതിന്റെ തൊട്ടടുത്ത് ഒരുപാട് രോഗികളും ഞങ്ങൾ കുറച്ചു സ്റ്റാഫുകളുമായി നിൽക്കുന്ന മെഡിക്കൽ കോളേജ്

  • @Sreekumari-zm5bq
    @Sreekumari-zm5bq 2 หลายเดือนก่อน +40

    ഇടുക്കിയെ പേടി തോന്നുന്നുന്നില്ല കനേഡിയൻ എഞ്ചിനിയേഴ്സ് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് സൂപ്പർ ആയി പണി ത താണ്👍👍👍👍👍❤️❤️❤️❤️

    • @kiara12345
      @kiara12345 28 วันที่ผ่านมา

      Mullaperiyar pottiyaal Idukki nalla adipoliyaytt pottum aaaru panithalum athrem forceilu mullaperiyarunnulla vellam vannal Idukki overflow cheyyum angane vannal Idukki dam thangillla.. mullaperiyar gravity dam ayathkond mathraanu ithrem kalaytt pidichnikkunnath

    • @ashik9027
      @ashik9027 25 วันที่ผ่านมา

      ഇത് മുല്ലപ്പെരിയാർ ആണോ?

    • @Nandhuz3600
      @Nandhuz3600 24 วันที่ผ่านมา

      ​@@ashik9027No idukki dam aan

    • @kiara12345
      @kiara12345 24 วันที่ผ่านมา

      @@ashik9027 idukki

    • @sreyasreya883
      @sreyasreya883 24 วันที่ผ่านมา

      ​@@ashik9027idukki dam

  • @sherinjose1851
    @sherinjose1851 24 วันที่ผ่านมา +7

    എന്റെ ജന്മനാട് 😪😪.. പക്ഷെ പപ്പയും മമ്മിയും മരിച്ചു പോയ കൊണ്ട് അന്യമായി പോയ എന്റെ നാട്.. 😢😢.. ഒരു സമയത്ത് അഭിമാനത്തോടെ കേട്ടിരുന്ന ഈ പാട്ട് ഇന്ന് കേൾക്കുമ്പോ മനസ്സിൽ വല്ലാത്ത നോവ് ആണ്.. അടച്ചു പൂട്ടിയ എന്റെ വീടും ഓർമകളും 😪😪😪

    • @Thillai37
      @Thillai37 24 วันที่ผ่านมา +2

      Don't worry God bless you😊

    • @bindub9571
      @bindub9571 23 วันที่ผ่านมา +2

      എന്റെ വീടും തകർന്നു പോയ എന്റെ തറവാടും

  • @afnasafnu9153
    @afnasafnu9153 ปีที่แล้ว +4

    Ee song uuffff..... Athoru feelanne idukkikaran

  • @kalakamala9411
    @kalakamala9411 25 วันที่ผ่านมา +4

    ഈ വർണ്ണനയൊക്കെ ആസ്വദിച്ച് തകരാതെ നിലകൊള്ളണേ
    ഞങ്ങടെ ജീവനേ

  • @user-kq2ei7ln6d
    @user-kq2ei7ln6d 2 หลายเดือนก่อน +11

    ഇന്ദിര ഗാന്ധി രാജ്യത്തിന്റെ എല്ലാ ഭാഗത്തും പലതും പണിതു പോയത്. ❤️❤️❤️

    • @user-thrissur
      @user-thrissur หลายเดือนก่อน

      കിട്ടിയാൽ 🤣

  • @rahulnichooz5038
    @rahulnichooz5038 11 วันที่ผ่านมา +1

    ഇടുക്കി dam ന്റെ Ah oru പരിസരത്തിരുന്നു ഈ reel video കാണുന്ന ഞാൻ 😌

  • @Athulya_2_3_2
    @Athulya_2_3_2 5 หลายเดือนก่อน +4

    Njn kandathil vech ettom ishtappetta dam atha idukki dam😍

  • @jibin8345
    @jibin8345 2 ปีที่แล้ว +32

    പണ്ടാരം കാണുമ്പോൾ ഇപ്പം പേടിയാണ്

  • @Active22923
    @Active22923 13 วันที่ผ่านมา +1

    കേരള ജനത സ്റ്റാലിനൊപ്പം ❤

  • @user-kq2ei7ln6d
    @user-kq2ei7ln6d 2 หลายเดือนก่อน +14

    മുല്ലപ്പെരിയാർ പൊട്ടിയാൽ അതിലെ വെള്ളം ഇതിൽ നിറയും അപ്ല ഈതും പൊട്ടും എന്നൊക്കെ പത്രത്തിൽ വായിച്ച ഓർമ്മയിൽ ഇത് നോക്കിയപ്പോൾ ഭയന്ന് പ്പോയി 🥲
    ഏത്ര ജില്ല ഉണ്ടാകും എന്നൊക്കെ ദൈവത്തിനു മാത്രേ പിന്നെ പറയാൻ സാധിക്കുക ഉളളൂ 😢 പ്രാർത്ഥിക്കുക എല്ലാവര് കൂടി 🙏

    • @user00557
      @user00557 หลายเดือนก่อน +5

      Keralam thanne udakilla,apoza Jilla parayunnath 😂😂,athrem vellam orumich kadalil ethiyal ulla reaction thangilla

  • @Abhinav-gm5sb
    @Abhinav-gm5sb ปีที่แล้ว +5

    ഇടുക്കി നല്ല രസമാണ് കാണാൻ buttiful place

  • @user-oh8ns4vm4q
    @user-oh8ns4vm4q 2 หลายเดือนก่อน +17

    ഇതിൽ കാണുമ്പോഴും പേടി വരുന്നു. അന്ന് നേരിട്ട് പോയപ്പോൾ ഇതിൽ കയറാൻ മടിച്ചു അതായത് അത്ര പൊക്കത്തിൽ നിൽക്കുന്നു ഭയമുള്ളവർക്ക് അതിൽ കയറാൻ ഇത്തിരി പേടിയായിരിക്കും❤😂

  • @vishnusk-xf4uc
    @vishnusk-xf4uc 2 ปีที่แล้ว +65

    കാണൻ എന്ത്‌ രസaണ് 🙃 athinte അടിയിലുള്ളവരുടെ avastha🙁

    • @Sherlock007.
      @Sherlock007. 16 วันที่ผ่านมา

      അടിയിൽ ഉള്ളവർക്കു ജീവൻ തന്നെ വെറും ആന മയിൽ ഒട്ടകം 😂, Bro സത്യത്തിൽ ഞങ്ങൾക്ക് ഒരു പേടിയും ഇല്ല, hospital,home town, school കുറച്ചു chilling spots എല്ലാം ഇതിന്റെ അടിയില,

    • @jithintv6344
      @jithintv6344 15 วันที่ผ่านมา

      ആണോ. അപ്പൊ പൂർത്തിയായി 😢😊😅​@@Sherlock007.

    • @Sherlock007.
      @Sherlock007. 15 วันที่ผ่านมา

      @@jithintv6344 😁

  • @Gnomon01666
    @Gnomon01666 2 หลายเดือนก่อน +13

    ഇടുക്കിയെ കാണണം എന്ന് കുറെ നാളായി ആഗ്രഹിക്കുന്നു

  • @mraswin1854
    @mraswin1854 ปีที่แล้ว +12

    Engineering 🥵🥵🔥🔥🔥

    • @Thillai37
      @Thillai37 24 วันที่ผ่านมา +1

      Rararaja chozan kattiya Kallana aanu engineering 😊

  • @anumol3324
    @anumol3324 2 ปีที่แล้ว +41

    ഇത് full നേരിട്ട് പോയി കണ്ട ഞാൻ

    • @nvn_idk
      @nvn_idk 2 ปีที่แล้ว +17

      Ithinte thazhe thamasikkinna njan

    • @ajmalmz8631
      @ajmalmz8631 2 ปีที่แล้ว +2

      @@nvn_idk 🥴u r lit broh 🔥

    • @masteralby5205
      @masteralby5205 2 ปีที่แล้ว +11

      ലെ ഇടുക്കിയിൽ താമസിക്കുന്ന ഞാൻ 😂 ഇതിന്റെ മുമ്പിൽ കൂടെയ എല്ലാ ദിവസോം സ്കൂളിൽ പോകുന്നത് 😂 ചില ദിവസങ്ങളിൽ കൂട്ടുകാർ കൂടി, ഡാമിന്റെ മുകളിൽ കൂടിയും വരാറുണ്ട് 😂

    • @sks56980
      @sks56980 2 หลายเดือนก่อน

      Njanum poyt undu

  • @srvlogbusthan5283
    @srvlogbusthan5283 10 หลายเดือนก่อน +7

    പേടി ആവുന്നു 👌👍

  • @kl10.59
    @kl10.59 2 ปีที่แล้ว +13

    എത്ര മനോഹരം,,,

  • @sarathsasi4788
    @sarathsasi4788 19 วันที่ผ่านมา +4

    kandit pedi akunnu 😢 mulla periyarum idukkim Elam koodi alochikumbo 😢😢

  • @shruthymenon2682
    @shruthymenon2682 27 วันที่ผ่านมา +10

    കാണുമ്പോ തന്നെ മനസ്സിൽ ഒരു അന്തൽ ആണ് 🙄

  • @v_isakh
    @v_isakh ปีที่แล้ว +11

    മനോഹരവും ഒപ്പം ഭയാനകവും..ജലബോമ്പ്...😮

  • @bastianvellattanjur4214
    @bastianvellattanjur4214 2 ปีที่แล้ว +210

    Decomission mullaperiyar save kerala. Don't forgot this main issue that also cause badly in Indian economy.

    • @ahmedniya5520
      @ahmedniya5520 2 ปีที่แล้ว +8

      മുല്ലപെരിയാർ വേറെ..

    • @ammubiju8504
      @ammubiju8504 2 ปีที่แล้ว +3

      Ithu Idukki Dam aanu.

    • @mhash308
      @mhash308 2 ปีที่แล้ว +8

      @@ahmedniya5520 ellam connected aanu.idukki daminte shutter enn parayunnathu cheruthoni daminte shutter aanu.

    • @chinjilakodanshorts167
      @chinjilakodanshorts167 2 ปีที่แล้ว +2

      @@ahmedniya5520 എഞ്ചുവാടേ.. 🙄

    • @mathewvarghese9077
      @mathewvarghese9077 2 ปีที่แล้ว +5

      Day athu pottiyal ethinu thaze nillikkunna ella dam um poliyum...

  • @Spyyyy684
    @Spyyyy684 ปีที่แล้ว +6

    Idukki dam 🥺❤️‍🔥

  • @rakeshjoy4506
    @rakeshjoy4506 2 ปีที่แล้ว +28

    Kochiyude mukalilulla bomb 😍😍

    • @Limited_Edition_746
      @Limited_Edition_746 2 ปีที่แล้ว +8

      🤣🤣 thats mullaperiyar dam ok

    • @xpulse_machan6581
      @xpulse_machan6581 ปีที่แล้ว +5

      ​@@Limited_Edition_746mullaperiyar pottiyal kochik scene illalo idukki dam pottiyal alle scene

    • @Limited_Edition_746
      @Limited_Edition_746 ปีที่แล้ว +15

      @@xpulse_machan6581 ഇടുക്കി ഡാം ചുമ്മാ അങ്ങു പൊട്ടില്ല. പക്ഷേ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ നിര നിരയായി ഇടുക്കി, ചെറുതോണി, കുളമാവ് തുടങ്ങിയ ഡാമുകൾ ഒക്കെ പൊട്ടും. അങിനെ പൊട്ടിയാൽ........! 😒😓

    • @bike9344
      @bike9344 ปีที่แล้ว

      നീ പൊട്ടനാണോ ആറു ജില്ല പിന്നെ കേരളത്തിൽ കാണില്ല

    • @bijobabu7678
      @bijobabu7678 9 หลายเดือนก่อน

      ​​@@xpulse_machan6581 മുല്ലപ്പെരിയാറും ഇടുക്കി ഡാമും പെരിയാർ നദിയിലാണ് , മുല്ലപൊട്ടിയാലും അതു ഇടുക്കി ഡാമിലേക്കാണ് വരുന്നത് അതു തടയാനുള്ള ശേഷി ഉണ്ടെന്നു തോന്നുന്നില്ല ഇടുക്കിക്ക്, മഴക്കാലം കൂടി ആയാൽ പിന്നെ പറയേണ്ടതില്ല, തൃശൂർ ജില്ലയുടെ ഏകദേശം സ്ഥലങ്ങൾ വരെ നശിക്കും ......

  • @snowy5317
    @snowy5317 ปีที่แล้ว +19

    patt kettitt aswadikkanam enn und 🙁but aa oru mathil kanumbo pediya athinappuram jeevanum kayil pidichond kure per undennulla ormayum😔

  • @ajinzajin3071
    @ajinzajin3071 11 หลายเดือนก่อน +4

    our idukkiii ❤❤❤ ithoke cheruthuu

  • @VarunMohanMambully
    @VarunMohanMambully 2 ปีที่แล้ว +6

    It's an engineering Marvel.

  • @Thalapathy_univers
    @Thalapathy_univers 2 หลายเดือนก่อน +17

    ഇത്രേം വെള്ളം തടഞ്ഞു നിർത്തുന്നത് എത്ര ചെറിയ മതിൽ ആണല്ലേ..🥲

    • @Tinu710
      @Tinu710 25 วันที่ผ่านมา +5

      ചെറിയ മതിലല്ല ..അതിനു മുകളിലൂടെ പോയാൽ സാധാരണ ഒരു റോഡിൽ കൂടി പോകുന്നപോലെ വീതിയുണ്ട് .താഴേക്ക് അതിനേക്കാൾ thicknes ഉണ്ട്.

    • @Thalapathy_univers
      @Thalapathy_univers 25 วันที่ผ่านมา

      @@Tinu710 ayoo chetta enik ariyillaaarnu njan ithu vare oru damum neril kendittilla 😂😂😂

    • @Thalapathy_univers
      @Thalapathy_univers 25 วันที่ผ่านมา +4

      @@Tinu710 edo 😂😂 aa vellam kando thaan.. അത്രേം വെള്ളം വച്ച് നോക്കുമ്പോ അത് ചെറിയ മതിൽ തന്നെ ആണ്

    • @Tinu710
      @Tinu710 25 วันที่ผ่านมา +1

      @@Thalapathy_univers വെള്ളം വച്ച് നോക്കണേ എന്തിനാണ് ചുമ്മാ അങ്ങട് നോക്ക്

    • @Thalapathy_univers
      @Thalapathy_univers 25 วันที่ผ่านมา

      @@Tinu710 ചുമ്മാ നോക്കാൻ ഇത്ന്തുവാടോ

  • @rahulrp1417
    @rahulrp1417 2 ปีที่แล้ว +27

    ശരിയാ പൊട്ടാറായിട്ടും നമ്മളെ ഒരുപാട് സ്നേഹിക്കുന്നുണ്ടല്ലോ❤️

    • @legend-wz6zy
      @legend-wz6zy 2 ปีที่แล้ว +1

      😂

    • @vishnudas4130
      @vishnudas4130 2 ปีที่แล้ว +10

      Ath ithalla...😅

    • @nun_144p
      @nun_144p 2 ปีที่แล้ว +6

      Ithala pottaraye😂

    • @mssapphire1125
      @mssapphire1125 2 ปีที่แล้ว +1

      @@vishnudas4130 ith alle pottaarayath👀🙄... Ee dam alle ippam potti povumennokke parannath

    • @seethalakshmias8692
      @seethalakshmias8692 2 ปีที่แล้ว +1

      മുല്ലപെരിയാർ പൊട്ടിയാൽ ഇതും പൊട്ടും

  • @rifashiyas5904
    @rifashiyas5904 2 หลายเดือนก่อน +5

    Ente ഇടുക്കി ❤❤❤❤❤

  • @pppyrbs8360
    @pppyrbs8360 2 ปีที่แล้ว +14

    ഇങ്ങനെ പോയാൽ കേരളത്തിന്റെ പകുതി ഈ ഡാം കൊണ്ട് പോകും

  • @jithintv6344
    @jithintv6344 18 วันที่ผ่านมา +1

    😮😮😮😳😳😳എന്റെ പൊന്നോ 😳😳

  • @Victory67-t4w
    @Victory67-t4w 5 วันที่ผ่านมา

    Make more good reels... My home town is kulathupzha.. We have a another beautiful dam..kallada irrigation in thenmala.. very beautiful place.. eacho tourism and many more... good reels and keep it up..

  • @alliswell8150
    @alliswell8150 23 วันที่ผ่านมา +19

    വല്ലാത്തൊരു നെഞ്ചിടിപ്പ് ഇതു കാണുമ്പോ 🥹🥹🥹😪😪

  • @smeagleff
    @smeagleff 20 วันที่ผ่านมา +2

    Fav song 🥰

  • @prasip4629
    @prasip4629 24 วันที่ผ่านมา +1

    Naala rasamindu kaanaan thanne❤

  • @lekshmi5508
    @lekshmi5508 3 หลายเดือนก่อน +4

    Kandittu pedi aakunnu😮

  • @musthahsinm2889
    @musthahsinm2889 13 วันที่ผ่านมา

    Fantastic!!ഇത് നമ്മുടെ അഭിമാനം തന്നെ

  • @lollipop2621
    @lollipop2621 24 วันที่ผ่านมา +4

    ഈ ഗാനം ദുഃഖഗാനമാകാതിരിക്കാൻ സർക്കാർ എടപെടുക''

  • @playhard342
    @playhard342 2 ปีที่แล้ว +10

    പ്രളയത്തിന് ശേഷം ഞാൻ ഏറ്റവും കൂടുതൽ പേടിക്കുന്ന കേരളത്തിലെ ഏക സ്ഥലം 😂😂😂😂👍

    • @Limited_Edition_746
      @Limited_Edition_746 2 ปีที่แล้ว

      M.M മണിയുടെ വീട് ആയിരിക്കും 🤣🤣

  • @reshmavimalmk01
    @reshmavimalmk01 28 วันที่ผ่านมา +6

    മുല്ല പെരിയാർ പൊട്ടിയാൽ റിപ്പോർട്ട് ചെയ്യാൻ ചാനൽ വരെ ഉണ്ടാവില്ല... 6ജില്ലാ ഒഴികി പോകും അറബി കടലിൽ.. എല്ലാവർക്കും പ്രാർത്ഥിക്കാം.. ഇനി ഒരു പ്രളയം ഉണ്ടാകാതിരിക്കാൻ... എല്ലാവരെയും ദൈവമെ കാത്ത് രക്ഷിക്കട്ടെ..🙏🙏🙏..

  • @anihani40
    @anihani40 19 วันที่ผ่านมา +1

    മനോഹരമായ ദൃശ്യ മാണങ്കിലും പേടി തോന്നുന്നു

  • @_Aswin_5
    @_Aswin_5 3 วันที่ผ่านมา

    പണ്ടാറം ഈ പാട്ട് കേൾക്കുമ്പോൾ പേടി ആണ് ഇപ്പോൾ 😢😢😢

  • @RijoRijokurian
    @RijoRijokurian 20 วันที่ผ่านมา +3

    പാട്ടും പാടി ഇരുന്നോ അറബിക്കടലിൽ കാണാം🎉

  • @ajithsukumaran3241
    @ajithsukumaran3241 17 วันที่ผ่านมา +2

    Ith oru arch dam aan thrust koodumbo athinte balavum koodum

  • @anandhup1934
    @anandhup1934 22 วันที่ผ่านมา +1

    😬ആദ്യമായിട്ടാ ഈ പാട്ട് കേട്ട് പേടിക്കണേ

  • @TheRightWingexe
    @TheRightWingexe 2 ปีที่แล้ว +19

    Idukki🧡😍

  • @arunsg7512
    @arunsg7512 2 ปีที่แล้ว +34

    Ente ponno uyaram

  • @ZeldaZerin
    @ZeldaZerin 18 วันที่ผ่านมา +1

    മനോഹരവും എന്നാൽ ബോംബിനേക്കാൾ ഭീകരതയും ഉളവാക്കുന്ന സംവിധാനം 😮

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 20 วันที่ผ่านมา +1

    Water bomb 🤯🤯🤯

  • @sabusk4202
    @sabusk4202 18 วันที่ผ่านมา +3

    ഇതൊക്കെ ജലബോംബ് ആണ് എന്റെ കാഴ്ചപ്പാടിൽ

    • @Alan-ym6mu
      @Alan-ym6mu 16 วันที่ผ่านมา

      Aano Anna anghott Mari irikk..kudikkanum electricity okke aar kondenn tharum 😅

  • @Withbellson71
    @Withbellson71 22 วันที่ผ่านมา +3

    Scary

    • @karthickumar5194
      @karthickumar5194 22 วันที่ผ่านมา

      Yes😢 heartbeat 💔🫀

  • @user-oh4nq9kq2j
    @user-oh4nq9kq2j 21 ชั่วโมงที่ผ่านมา

    ഇടുക്കി ഡാം 💖💖💖💖💖💖💖💖💖💖💖😘😘😘😘😘😘😘😘☺️☺️☺️😊😊😊♥️♥️♥️💖💖💖💖😘😘😘😘😘😘😘😘🤗🤗🤗

  • @ajeeshca556
    @ajeeshca556 3 หลายเดือนก่อน +1

    Wow vediyo super ❤👌🏻👌🏻👌🏻👌🏻

  • @donadeneesh839
    @donadeneesh839 10 หลายเดือนก่อน +2

    Ente pappayude veetu an enik ettavum istamulla ❤..

  • @RemaRajan-hg1rw
    @RemaRajan-hg1rw 18 วันที่ผ่านมา +2

    ഇത് പണിത സായിപ്പും അന്നത്തെ തമ്പുരാനും ഇതിന്റെ അപകടത്തെ കുറിച്ച് ചിന്തിച്ചില്ല എന്ന് തോന്നുന്നു ഇത് കാണുമ്പോ തന്നെ ഉള്ളിന്ന് ഒരു ആന്തലാ പിന്നെല്ലേ ഭംഗി വർണിക്കാൻ ഈശ്വരാ ആർക്കും ഒരു ആപത്തും വരുത്തല്ലേ എല്ലാരേം രക്ഷിക്കണേ ഭഗവാനെ 🙏

    • @fatelover7704
      @fatelover7704 17 วันที่ผ่านมา

      Annathe rajavu paranjatre"ende raktam kond anu ithil oppidunatenn"

  • @Devz262
    @Devz262 13 วันที่ผ่านมา +2

    Ente deyvame ethu thanne ellarem kodupokuvallonu orkumbozha 💀🥲

  • @amalmanitravel9631
    @amalmanitravel9631 ปีที่แล้ว +11

    Mullaperiyarile വെള്ളം ഇടുക്കി ഡാം തടഞ്ഞോളുമെന്നു കേട്ടിട്ടുണ്ട്..

    • @reshmisekhar9524
      @reshmisekhar9524 10 หลายเดือนก่อน +5

      ഇടുക്കിക് തടയാൻ പറ്റില്ല

    • @amalmanitravel9631
      @amalmanitravel9631 10 หลายเดือนก่อน

      @@reshmisekhar9524 മഴക്കാലം ആണേൽ പറയുകയും വേണ്ട

    • @joyaljoseph3640
      @joyaljoseph3640 8 หลายเดือนก่อน +5

      ​@@reshmisekhar9524 Arch dam നു അത് കൂടി തടുക്കാൻ ഉള്ള ശേഷി ഉണ്ട് but ചെറുതോണി & കുളമാവ്😮

    • @reshmisekhar9524
      @reshmisekhar9524 8 หลายเดือนก่อน +6

      ​@@joyaljoseph3640 kulamavokke eppo potti chodhicha mathi athokke weakest dam aanu

    • @joyaljoseph3640
      @joyaljoseph3640 8 หลายเดือนก่อน +4

      @@reshmisekhar9524 yes അതെ കുളമാവ് idukki project ലെ ഏറ്റവും weak and old ഡാം ആണ്👍

  • @alenthomas6518
    @alenthomas6518 2 ปีที่แล้ว +83

    le മനസ്സ്: നീന്തൽ അറിയാത്ത ഞാൻ അതിൽ വെllom വീണു പോയാൽ

    • @boom2960
      @boom2960 2 ปีที่แล้ว +27

      Shutter thurakkumbo purathu varum 🙂

    • @alenthomas6518
      @alenthomas6518 2 ปีที่แล้ว +3

      @@boom2960 😂👍

    • @anurag4133
      @anurag4133 ปีที่แล้ว +3

      @@boom2960 😜😜 ath polichu👍👍👍

    • @thedeviloctopus5687
      @thedeviloctopus5687 ปีที่แล้ว +15

      @@boom2960 arch daminu shutter illaa,,,, cheruthoni dam thorakkumbo ithil veena body athuvazhi venel varum 😂😂

    • @karthik_kk708
      @karthik_kk708 ปีที่แล้ว +2

      ​@@boom2960😂

  • @TintuPs
    @TintuPs 17 วันที่ผ่านมา +1

    ഇവിടെ ജീവിച്ചു മരിച്ചവർ എത്ര ഭാഗ്യം ചെയ്തവർ.... ഇനിയും കാത്തോണേ ദൈവമേ.....

  • @A1438-2
    @A1438-2 17 วันที่ผ่านมา +2

    ഈ പാട്ടിന് ഇന്ന് പഴയ സൗന്ദര്യമില്ല ,ഭയമാണ് എല്ലാരിലും

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ ปีที่แล้ว +23

    Power of Civil Engineers

    • @fitnesswar123
      @fitnesswar123 ปีที่แล้ว +2

      🔥💪

    • @nikhilatyoutube
      @nikhilatyoutube 2 หลายเดือนก่อน +2

      നീ ഒരു സിവിൽ എൻജിനീയറെ കൊണ്ട് ഇതൊന്നു പനിയിപ്പിക്ക്. ഇതൊക്കെ അതുക്കും മേലെ.

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ 2 หลายเดือนก่อน +5

      @@nikhilatyoutube ഇന്നലെ എംബിബിഎസ് പഠിച്ച ഒരുത്തനെ കൊണ്ട് നീ heart transplant ചെയ്തു കണിക്ക്
      for any profession, you need specific education+ experience, civil engineering is not different.

    • @nikhilatyoutube
      @nikhilatyoutube 2 หลายเดือนก่อน +5

      @@_Captain_Jack_Sparrow_ എന്നാ കൊറച്ച് മൂത്ത civil engineer റെ കൊണ്ട് ചെയ്യിപ്പിക്. It's done by people who specialise in structural engineering, not general civil engineering.

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ 2 หลายเดือนก่อน +5

      @@nikhilatyoutube 😂😂 only structural engineers? What about geotechnical, water resource specialised engineers, etc?. And there can be junior civil engineers as well(who didn't specialed). It's a team work. That's why I called them " Civil Engineers"
      നിനക്കെന്താ civil engineering മാത്രം പഠിച്ചവരെ ഇത്രക്ക് പുച്ഛം?

  • @mariojohn3452
    @mariojohn3452 20 วันที่ผ่านมา

    നമ്മുടെ ഇടുക്കി ❤‍🔥❤‍🔥❤‍🔥

  • @faseelap146
    @faseelap146 28 วันที่ผ่านมา +5

    പാട്ട് വല്ലാത്ത ഫീൽ ആണ്.. പക്ഷെ ഇപ്പൊ ആലോചിക്കുന്നത് വയനാട് പോലെ ഇനി അവിടെയും ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ എന്നാണ്

  • @travelmyfirstlove6353
    @travelmyfirstlove6353 2 ปีที่แล้ว +13

    Idukki❤️‍🔥❤️‍🔥❤️‍🔥

  • @sreyasreya883
    @sreyasreya883 24 วันที่ผ่านมา

    pattil koodi kanumbo enthoru feelaa❤️ enganum pottiyal pinne
    ee pattin enthu prasakthi
    onnum sambavikkathirikkatte ... 🙏🙏

  • @shalujose5401
    @shalujose5401 ปีที่แล้ว +26

    കടൽ പോലെ വെള്ളം aa മതിൽ പിടിച്ചു നിർത്തുന്നു eppozhelum ഒരു ഭൂകമ്പം വന്നാൽ അല്ലെങ്കിൽ മുല്ലപെരിയാർ പൊട്ടിയാൽ chinthikkunnathilum അപ്പുറം ആയിരിക്കും 🥺

    • @bike9344
      @bike9344 ปีที่แล้ว +2

      ഭൂമികുലുക്കം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാം എന്ന രീതിയിലാണ് ആ ഡാം ഉണ്ടാക്കിയിരിക്കുന്നത് ഇടുക്കി ഡാം മുല്ലപ്പെരിയാർ അങ്ങനെയാണോ എന്ന് അറിയത്തില്ല

    • @Jupitermazha
      @Jupitermazha ปีที่แล้ว +2

      ​@@bike9344jappan le dam ethilum double strongum eth bhegambhagale athijivikumenu paranjathanu
      Prakrithi ath namak niyadrikan kazhiyila 😢 ath eth science anegilum

    • @mrmoso13
      @mrmoso13 ปีที่แล้ว +1

      ഈ ചുമർ പൊട്ടില്ല. കുളമാവ് ഡാം ആണ് പേടിക്കേണ്ടത്.

    • @coldstart4795
      @coldstart4795 ปีที่แล้ว +1

      അതിന്റെ താഴോട്ട് പോകുന്തോറും വീതി കൂടി കൂടി വരും..ഇത് പൊട്ടില്ല മുല്ലപെരിയാർ പൊട്ടിയാലും..പക്ഷെ കുളമാവ് ഏർത് ഡാം ആണ്..അത് പ്രശ്നം ആണ്

    • @athul7545
      @athul7545 25 วันที่ผ่านมา

      What if china target this??😢

  • @HariKumar-yv6jl
    @HariKumar-yv6jl 20 วันที่ผ่านมา +1

    ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ ഭംഗിയല്ല ഭയം ആണ് തോന്നുന്നത്
    😢

  • @thanfeez369
    @thanfeez369 26 วันที่ผ่านมา +1

    ഇതെങ്ങാനം പൊട്ടിയ എന്റെ പൊന്നേ.....😮😮😮😮😮😮🤯🤯🤯🤯🤯🤯🤯