angane..kathakali padham ..madhu kottakkal

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • അംഗനേ ഞാന്‍ അങ്ങു ..നളചരിതം രണ്ടാം ദിവസം ..കാടാലന്‍ കോട്ടക്കല്‍ ദേവദാസ് ..
    സംഗീതം മധു കോട്ടക്കല്‍ on 12 march 2016 at music college,palakkad

ความคิดเห็น • 26

  • @lakshmimv9053
    @lakshmimv9053 7 ปีที่แล้ว +7

    angane njan angu povathe. kottackal madhu and friend,kettalum kettalum mathivarilla.asamsakal.

    • @mohini57
      @mohini57 5 ปีที่แล้ว

      can someone please give lyrics and meaning

  • @kylasanathankr2745
    @kylasanathankr2745 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @remakurup3386
    @remakurup3386 3 ปีที่แล้ว

    As usual sravanamadhuram. Kadhakaliyile kireedam vacha rajakkanmar god bless you kattalante abhinayapadavam athimanoharam 👍👍👍

  • @ushaphilip7512
    @ushaphilip7512 3 ปีที่แล้ว

    സൂപ്പർ പാട്ട്

  • @syamharippad
    @syamharippad 4 ปีที่แล้ว

    ദമയന്തി പോരാ എന്നത് പറയാതെ വയ്യ. പല ഘട്ടത്തിലും മുഖത്ത് ഒരു സന്തോഷം ഭാവം തോന്നി.... പല പ്രഗത്ഭരുടേയും ദമയന്തി കണ്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ ഭയപ്പാട് ആണ് ആ മുഖങ്ങളിൽ ദർശിച്ചിട്ടുള്ളത്....എന്റെ വാക്കുകൾ ആർകെങ്കിലും ബുദ്ധിമുട്ട് ഉളവാക്കിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക.ദേവദാസ് ജി തകർത്തു... അസാധ്യ കലാകാരൻ... ഓരോ തവണയും വളരെ വ്യത്യസ്ത മായാണ് ഓരോ വേഷങ്ങളും അദ്ദേഹം കെട്ടിയാടുന്നത്... മധു ചേട്ടന്റെ പദവും ഗംഭീരം...

  • @lakshmimv9053
    @lakshmimv9053 7 ปีที่แล้ว +3

    hai, kattalan beautiful performance,"angane njan"video

  • @sunilkumarm7520
    @sunilkumarm7520 4 ปีที่แล้ว

    അനുഗ്രഹീതൻ ആണ് ശ്രി ദേവദാസ്.
    കാട്ടാളൻ അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ്.
    എത്രമനോഹരമാണ്.
    ഇത്ര സുന്ദരിയായ ദമയന്തിയോട്, അതും കാലിൽ പാമ്പ് ചുറ്റികിടക്കുമ്പോഴും, താല്പര്യം തോന്നിയതിൽ കുറ്റം പറയാൻ പറ്റുമോ ?

  • @47.nandanasanthosh8
    @47.nandanasanthosh8 5 ปีที่แล้ว +1

    Kattala kalakiii madhuji kalaki

  • @AshokKumar-po4js
    @AshokKumar-po4js 2 ปีที่แล้ว

    This is wonderful performance🌷🌹🙏

  • @ramrajpanthukalathil1601
    @ramrajpanthukalathil1601 7 ปีที่แล้ว +2

    Unexplainable emotions

  • @arjunas1321
    @arjunas1321 8 ปีที่แล้ว +2

    പ്രണാമം

  • @sunilps9393
    @sunilps9393 8 ปีที่แล้ว +3

    Please upload more similar high quality videos. TFS.

  • @sathyasathyavs6073
    @sathyasathyavs6073 6 ปีที่แล้ว +1

    Super

  • @sathyasathyavs6073
    @sathyasathyavs6073 6 ปีที่แล้ว

    I like to much

  • @muraleedharannair8555
    @muraleedharannair8555 6 ปีที่แล้ว +1

    കാട്ടാളൻ സൂപ്പർ പേര് എന്താ

    • @AnoopD2013
      @AnoopD2013 6 ปีที่แล้ว

      Kottakkal Devadas

    • @midhunm9099
      @midhunm9099 5 ปีที่แล้ว

      Kala keyan

    • @suryak21
      @suryak21 4 ปีที่แล้ว

      സംശയം വേണ്ട, കോട്ടക്കൽ ദേവദാസ് ചേട്ടൻ.

  • @eldhosepp9776
    @eldhosepp9776 5 ปีที่แล้ว

    Ethu Kathaya?

  • @midhunm9099
    @midhunm9099 5 ปีที่แล้ว

    ഈ കഥകളിക്ക് എന്താ താടി