എത്ര എളുപ്പത്തിൽ ആണ് ചോറ് കൊണ്ട് പൊറോട്ട തയ്യാറാക്കിയത് തീർച്ചയായും ഞാനും ശ്രമിച്ചു നോക്കാം .ചിക്കൻ കറി ഈ റെസിപ്പി ഞാനും റെഡിയാക്കാറുൻണ്ട് നല്ല ടെസ്റ്റാണ് ,വളരെ നനല്ല അവതരണം👍 thankyou for sharing 🥰
ഇത്രേം easy യും soft ഉം ആയി പൊറോട്ട ഉണ്ടാക്കാൻ ചോറ് മതി എന്ന് കണ്ടപ്പോ സന്തോഷായി....ഇത് ഉറപ്പായിട്ടും ചെയ്യും.... ചിക്കൻ curry ഇത് പോലെ ഞാനും ഉണ്ടാക്കാറുണ്ട്... സൂപ്പർ taste ആണ് 😋😋👌🏻👌🏻😍
😍ماشاءالله لا قوة الا بالله😍 ഒരുപാട് ഇഷ്ടായിട്ടോ ഈ ഒരു ട്രിക്ക്... ആദ്യയായ ഇങ്ങനെ പൊറാട്ടാ ഇണ്ടാകുന്നെ കാണുന്നെ.. തീർച്ചയായും ചെയ്ത് നോകാംട്ടോ... ഒരു രക്ഷയും ഇല്ലാട്ടോ ഇത്താത്ത😍
I'm drooling just watching your recipe. Thank you very much for sharing! Although preparation for chicken is a bit lengthy process, I'm sure the final dish will be satisfying. Instead of Madia, I would suggest wheat flour as an alternative from a health perspective. One request is to add the ingredients on the description box for easy and quick reference.
ഞാൻ ,പൊറോട്ടയും ,ചിക്കൻ കറിയും ,ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി 👌👍👍
Thankyou so much dear🥰 ഒരുപാട് സന്തോഷം ❤️❤️
@@shamyscurryworld )
സത്യം ഡിയർ അനുഭവം ഗുരു
@@shamyscurryworld ീൈ
@@shamyscurryworld u
Wheat podi upayogichu ithu cheyan patumo
ഞാൻ ചെയ്തു perfect 😍
Thank you for the റെസിപ്പ് 🥰
എല്ലാവർക്കും ഇഷ്ടായി 🥰
Thankyou dear🥰🥰🥰 ഒരുപാട് സന്തോഷം 🥰
L
👍👍
Super molu. Chiken Kari kanditu kothiyai. Kooduthal boradipikathe petenu thanne kariyum porotayum redi. Thanks molu.
Thankyou dear🥰🥰🥰
എന്റെ ഇത്ത ഇത് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു... എല്ലാവർക്കും ഇഷ്ടായി 😍😍❤️❤️
Thankyou dear🥰🥰🥰
Very perfect presentation. Quick work. Look the way how she displays. Amazing.
Thank you so much!🥰
@@shamyscurryworldthe
കാണുമ്പോൾ തന്നെ കൊതിയാവുന്നു.... In shaa allah ഉണ്ടാക്കി noka
Thankyou dear🥰🥰🥰
എത്ര എളുപ്പത്തിൽ ആണ് ചോറ് കൊണ്ട് പൊറോട്ട തയ്യാറാക്കിയത് തീർച്ചയായും ഞാനും ശ്രമിച്ചു നോക്കാം .ചിക്കൻ കറി ഈ റെസിപ്പി ഞാനും റെഡിയാക്കാറുൻണ്ട് നല്ല ടെസ്റ്റാണ് ,വളരെ നനല്ല അവതരണം👍 thankyou for sharing 🥰
Thankyou dear🥰🥰🥰
അടിപൊളി 👍ഒരു തുള്ളി വെള്ളം ചേർക്കാത്ത പൊറോട്ടയും ചിക്കൻ കറിയും. കണ്ടിട്ട് കൊതിയാവുന്നു
Thankyou dear🥰🥰🥰
@@shamyscurryworldk.
ഇത്രേം easy യും soft ഉം ആയി പൊറോട്ട ഉണ്ടാക്കാൻ ചോറ് മതി എന്ന് കണ്ടപ്പോ സന്തോഷായി....ഇത് ഉറപ്പായിട്ടും ചെയ്യും.... ചിക്കൻ curry ഇത് പോലെ ഞാനും ഉണ്ടാക്കാറുണ്ട്... സൂപ്പർ taste ആണ് 😋😋👌🏻👌🏻😍
Cheydhit parayane
Thankyou dear🥰🥰🥰
Polo ok o
Super
ചോറ് മാത്രം alla മൈദ ഉണ്ടല്ലോ
Oil & ghee ykku pakaram velichenna use cheyyan pattumo
വളരെ നല്ല അവതരണം നല്ല ശബ്ദം അതുകൊണ്ടുതന്നെ കണ്ടിരുന്നുപോയി,👍🏻എല്ലാ ആശംസകളും സപ്പോർട്ടും നേരുന്നു 🙏🏼
ഒരുപാട് സന്തോഷായി ട്ടോ 🥰🥰
എല്ലാവിധ ആശംസകളും 👍❤️❤️❤️🙏
Super adipoli ningalde recipe kalokke eniku bhayangara ishtaanu ellam indaaki nokum. Ningalku nalle talent indu❤❤❤❤❤❤❤❤
ഞാൻ ട്രൈ ചെയ്തു ചേച്ചി വീട്ടിൽ എല്ലാവർക്കും നന്നായി ഇഷ്ടായി thank you for this recipe
Pattum
ഞങ്ങളുണ്ടാക്കാറുണ്ട്
ഇത് തീർച്ച യായുംശ്രമിക്കാം
കണ്ടപ്പോ നല്ല ഭംഗി
അവതരണവും മനോഹരം
അല്ലാഹുവിന്റെ അനുഗ്രഹം
Thankyou dear🥰🥰🥰
Innale try cheythu super aayirunnu ..vtl ellarkkum ishttapettu ... thanks for the recepe
♥️♥️♥️
സുബിയുടെ ശബ്ദം പോലെ..തോന്നിയ യാവർ ലൈക്
😃
Instead of maida we can use wheat flour?
😍ماشاءالله لا قوة الا بالله😍
ഒരുപാട് ഇഷ്ടായിട്ടോ ഈ ഒരു ട്രിക്ക്... ആദ്യയായ ഇങ്ങനെ പൊറാട്ടാ ഇണ്ടാകുന്നെ കാണുന്നെ.. തീർച്ചയായും ചെയ്ത് നോകാംട്ടോ... ഒരു രക്ഷയും ഇല്ലാട്ടോ ഇത്താത്ത😍
Thankyou dear🥰🥰🥰
ഞാൻ ഉണ്ടാക്കി ട്ടോ. അടിപൊളി ആയിരുന്നു ❤
ഞാൻ പൊറോട്ട ഉണ്ടാക്കി very nice 👌 thank you
Thankyou dear🥰🥰🥰
Rathri kuzgachacu ravile undakkan patumo,ithu kond etrayennam undakkam
ഇന്നലെ ഇത്ത പറഞ്ഞതുപോലെ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു 2റെസിപിയും താങ്ക്സ് ഇത്ത
ഒരുപാട് സന്തോഷം ❤️🥰🙏
🥰🥰
ഇത് വരെയും പോറോട്ട ഉണ്ടാക്കാത്ത ഞാൻ 😮 ഇത്തയുടെ വീഡിയോ കണ്ടപ്പോൾ പോറോട്ട ഉണ്ടാക്കാൻ ആഗ്രഹം 👌👍
ഇന്ന് രാവിലെ ഈ പൊറോട്ടയും ചിക്കനുമായിരുന്നു ..Thank you for the recipe.. I subscribed you dear
Thankyou dear🥰🥰🥰 Hope you enjoy❤️❤️
Good recipe....curry undakkiya paathram ethu company a ....onnu paranju tharumo
Wonderchef
ഞാൻ ഉണ്ടാക്കി....
അടിപൊളി നല്ലോണം നന്നായിട്ടുണ്ട്...
ഞങ്ങൾക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു....🥰
Thank you 😃
ഇത്രയും നല്ല റെസിപ്പി ഇതുവരേയും കണ്ടിട്ടില്ല. ഉണ്ടാക്കിയിട്ട് വിവരം പറയാം. ഇൻശാ അല്ലാഹ്
Thankyou dear🥰🥰🥰
ഉണ്ടാക്കിയില്ലെങ്കിലെന്താ കണ്ടിരുന്നാൽ തന്നെ. സന്തോഷം 🌹🌹🌹
Thankyou dear🥰🥰🥰
😂
@@saithalavikoyamk5036 ❤
😅
Yes😂
Chechi njan inna ee recipe undakiyath super ayittund. But porotto undakkan pattiyilla. Athinu pakaram vellayappam undakki . Ee curry yum super tasty ayirunnu. Thanks Chechi nalla recipe paranju thannathine
ഒരുപാട് സന്തോഷായി ട്ടോ 🥰🥰
സൂപ്പർ ഉണ്ടാക്കി നോക്കണം 👌👌👌👌
Thankyou dear🥰🥰🥰
Can we use wheat flour instead of maida...super appetizing dishes
Yes you can
നിങ്ങളുടെ എല്ലാ ഡിഷും സൂപ്പർ ആണിത്താ. 🥰
Good idea
എല്ലാം ഒന്നിന് ഒന്ന് മെച്ചം
Thankyou dear🥰🥰🥰
Ath sharikulla upp ano, red color pole kaanunnu. Pls reply
Himalayan salt ആണ്
Super sis love it. It's a good dish for the children and family for holidays. Thank you so much it looks very delicious it tastes good too.
Thank you so much🥰🥰
7weu8 6
@@shamyscurryworld😅😮
വളരെ നല്ല ഐഡിയാ പറഞ്ഞു തന്നെയാളിന് ഇരിക്കട്ടെ lilcead sub
❤❤❤❤
കണ്ടപ്പോൾ കുറച്ച് സിമ്പിൾ ആയിട്ട് തോന്നി ഇത് എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്👍
Thankyou dear🥰🥰🥰
Chechi recipie adipoli🥰❤..oru doubt..nammal mixill adikumbo..oru thavanayum oil thadavi kodukano mixill
Yes👍
ഉപ്പനെന്താ ഒരു പിംഗ് നിറം
കണ്ടിട് കൊതിയാവുന്നു 🥰🥰
Himalayan salt ആണ് 🥰
Chicken curry ithupole njan undakarundu.
Porotta ini ingane undakki nikkanam. Thanks for the recipe
Thankyou dear🥰🥰🥰
Fried chicken മസാല super 👌👌
Thankyou dear🥰🥰🥰
Cocunut oil use cheyyan pattumo?
👍
Beautiful splendid unique excellent delicious sweet tasty recipes preparation and presentation. Thank you so much madam 🙏.
My pleasure🥰🥰
@@shamyscurryworld So nice. Thank you 🙏.
അടിപൊളി അവതരണം.
വളരെ നന്നായിട്ടുണ്ട്.
ഞാൻ ഇന്നലെ ചിക്കൻ കറി try ചെയ്തു.... നല്ലതായിരുന്നു. എല്ലാര്ക്കും ഇഷ്ടായി ❤️💯💯💯
അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം🤩🥰
Nala mudhal enikk edhayirikkum pani
Verudhe daily choru chadiyadh
Try cheidhitt review tharam
😃😍😍😍
Nannayi paranju thannu chechi thank you ♥️
Thankyou dear🥰🥰🥰
ഞാൻ try ചെയ്തു. പൊറോട്ട perfect ആയി കിട്ടി.👍 ഞാൻ സാധാരണ ചെയ്യുന്നതിനേക്കാൾ പൊറോട്ട soft ആയി കിട്ടിയത് ഇങ്ങനെ ചെയ്തപ്പോഴാണ്
Super👍 കാണുമ്പോൾ easy ആയി തോന്നി. Try ചെയ്യാട്ടോ 👍
Thankyou dear🥰🥰🥰
Super itha adipoli njan try cheyyum
Thankyou 😍
I'm drooling just watching your recipe. Thank you very much for sharing!
Although preparation for chicken is a bit lengthy process, I'm sure the final dish will be satisfying.
Instead of Madia, I would suggest wheat flour as an alternative from a health perspective.
One request is to add the ingredients on the description box for easy and quick reference.
Very. Good.
Thankyou so much for your valuable feedback 🥰💞❤️
ഞങ്ങൾ ചോർ പുട്ട് ഉണ്ടാകാറുണ്ട്. നല്ല സോഫ്റ്റ് പുട്ട്. Try ചെയ്യൂ.
ഇനി ചോർ പൊറോട്ട ഉണ്ടാക്കി നോക്കാം. In sha allah.
ആഹാ 🥰🥰
അരിപ്പൊടിയിൽ ചോർ മിസ്‌ചെയ്തു ഉപ്പും ഇട്ട് മിക്സിയിൽ പൊടിക്കുന്ന ചെറിയ ജാറിൽ ജെസ്റ്റ് ഒന്ന് ഓടിച്ചാൽ മതി. പുട്ട് പൊടി റെഡി.
Super poratta super chicken curry try cheyyam
Thankyou dear🥰🥰🥰
Try cheyth nokkatte mem🙏
Thank you madam, for your lovely way of presenting the recipe of parotta.. really very healthy method of preparing . No egg, no sugar, no chemicals👍
My pleasure🥰
Njan innanu kanunnathu super oru rakshayum illato thatha njan endhayalum try chaithu nokum
Thankyou dear🥰🥰
Aww😍Kanditt thanne kothiyavnn😋insha Allah enthayalum try cheyyanam🥰
Thankyou dear🥰🥰🥰o
Wow nalla iruku sapdanun Pola iruku very nice sis nangalum try panrom
.,b n
ചോറ് കൊണ്ടുള്ള പൊറോട്ടയും
ചിക്കൻ മസാലയും കിടുക്കാച്ചി....
Amazing.... 🥰🌹🤝
Thankyou dear🥰🥰🥰
Wawww choru idumo innu thanne njn udakum👌👌
😃😍
ഹായ് ഷമി dear♥️സുഖമാണോ ❤️കണ്ടില്ലല്ലോ രണ്ടും ദിവസം 😔അടിപൊളി 😍സൂപ്പർ ♥️പൊളിച്ചു ❤️
Thankyou dear🥰🥰🥰
@@shamyscurryworld വെൽക്കം dear♥️❤️
Nice presentation and clean cooking loved it❤
Thank you so much 🙂🥰
@@shamyscurryworldok
Mol can v use wheat flour
Wow! All your recipes are superb! ❤
Thanks a lot 😊
സൂപ്പർ. എളുപ്പം ഉണ്ടാകാൻ പറ്റിയത്
Thankyou dear🥰🥰🥰
ഗോതമ്പുപൊടി കൊണ്ട് ഇങ്ങനെ പൊറോട്ട ഉണ്ടാക്കാമോ
ചെയാം, വിഡിയോയിൽ എല്ലാം പറയുന്നുണ്ട് 🥰
Njan inn undaakki ithaa adipoli chickenum porattayum theernna vazhikandillaa adipoli I love you ithaa sooooper thanks 😊 ♥️ ❤️ 💖 ❤❤❤
Super പെറോട്ടിയും fried ചിക്കനും thank you
Thankyou dear🥰🥰🥰
Usiful video പൊറാട്ട raspi 👌👌thanks share ഈ video share ചെയ്തതിനു
Thankyou dear🥰🥰🥰
Sister ❤️ appreciated you 👏👏👏👏
👍
Thank you so much ❤️
Gothapu mavu use cheyyaamo
Looks yummy❤.... shall we use wheat flour instead of APF?
Yes you can
Gothamb eduthal kuzapamundo
Super, qiick&clear recipe👍🙏
Thank you so much ❤️❤️❤️
Njan undakki onnum parayanilla👍🏻👍🏻👍🏻👍🏻👍🏻
Thankyou dear🥰🥰🥰
Suuuper nalla avatharanam 😍😍
Thankyou dear🥰🥰🥰
Thanks..for this wonderful method...it really works...👌
Thankyou dear🥰🥰
Super, as always Shamy 💕💕💕
Thankyou dear🥰🥰🥰
ഇങ്ങനെയല്ല പൊറോട്ട ഉണ്ടാക്കാൻ നിങ്ങൾക്കൊന്നും
Super vayailvellam varunu
Wow so nice recipe.
💚💙💐💖💖💝
Thankyou dear🥰🥰🥰
Superb! Will surely try. 😊❤
Paranjadhu pola adipoliyaanu .sooper adipoliyaanu chikkan masala .
Really the way you do excellent, awesome.
Masha Allah
Thankyou dear🥰🥰🥰
@@shamyscurryworld p
Njan curry undaki,ellarkum ishtayi
thankyou dear🥰🥰🥰
12:50 ayyo kothipikkalle 🤤
😍😍😍😍
ഗോതമ്പു പൊടി കൊണ്ട് ചെയ്യാമോ
👍
Superb recipe 👍👍👍
Thank you so much 🥰
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Thankyou dear🥰🥰🥰
Fantaastic!
Your method of cooking is simply marvellous,!
Adipoli. 🙏🙏🙏🙏
Thankyou dear🥰🥰🥰
InshaAllah.... ഇന്ന് ഉണ്ടാക്കി നോക്കണം 👍🏻
Thankyou dear🥰🥰
@@shamyscurryworldഉണ്ടാക്കി ടോ ...ശെരിയായി എല്ലാർക്കും ഇഷ്ട്ടായി... 👍🏻👍🏻👍🏻
നല്ല അവതരണം 👍🏻👍🏻
Thankyou dear🥰🥰🥰
Ningal rocksalt aano use cheyyunnath
അതെ
What a genius recipe!
Will definitely try it out.
Thankyou 🤩
@@shamyscurryworld q
Unnakkaya recipie onn cheyyaamo
cheyyaam
Wow.. Just started being a fan of u after seen this recepie accidentally. Super cooking 😍❤ keep it up.. Love from srilanka
Thank you so much 😀dear.. Keep supporting🥰w
ചിക്കൻ cookeril വെക്കാമോ
👍
സൂപ്പർ 👍👍👍👌👌
Lllllo
O
O
Thankyou dear🥰🥰🥰
Super adpoil, can we try this with wheat flour, thanks for sharing 💐💖💐
Yes you can❤️
Going to try Thank you!
😍😍
സൂപ്പർ 🙂
Thankyou dear🥰🥰🥰
Super presentation, different ideas
Thanks a lot😍