Dry Run Automatic Panel | Low-High Voltage | Cyclic Timer | വെള്ളം തീർന്നാൽ തനിയെ ഓഫ് ആകുന്ന പാനൽ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 102

  • @muhammadvk4782
    @muhammadvk4782 3 ปีที่แล้ว +3

    Very good. ഇതു പോലെയുള്ള പുതിയ അറിവുകൾ ഇനിയും എത്തിക്കുക.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      തീർച്ചയായും. താങ്ക് യൂ സർ

  • @satheeshkumarsk7204
    @satheeshkumarsk7204 3 ปีที่แล้ว +1

    A best panal thanks Eldhose

  • @TheDkcc
    @TheDkcc 3 ปีที่แล้ว +2

    sir can we connect a pressure switch to a half hp monoblock centrifugal pump for using it for washing as car and bike etc .....

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Pressure switch help in automatic switching only.
      You can use it manually also. Check the motor current consumption and check for overheating issues

  • @ameerxxuu2298
    @ameerxxuu2298 ปีที่แล้ว

    15 ho motor bore well use cheyyunnu eth timer anu use cheyyebdath

  • @reghunandhan6744
    @reghunandhan6744 3 ปีที่แล้ว +1

    Thanks

  • @mathewjoy1770
    @mathewjoy1770 3 ปีที่แล้ว +2

    Float switchil off ayi poya motor time set cheithal auto on ayumo? Timer maximum ethra hours set cheyyam?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Float switch pongi thanne nikukayanenkil on avila.
      999 minutes anu maximum.

  • @bijomathai2039
    @bijomathai2039 3 ปีที่แล้ว +1

    Suuuuper👍👍👍👌👌👌💐💐💐

  • @skpkd9786
    @skpkd9786 3 ปีที่แล้ว +1

    Bro, Texmo pumps il coper ano aluminum winding ano use cheyyunnathu

  • @najeemh4674
    @najeemh4674 3 ปีที่แล้ว +4

    സാർ, ബയോഗ്യാസ് സ്ലറി അടിക്കാൻ പറ്റിയ ഒരു പമ്പ് അര HP പറഞ്ഞുതരാമോ...

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      സ്ലറി അടിക്കാൻ പറ്റിയ പമ്പ് 1hp and 1.5hp ആണ് മോഡൽസ് വരുന്നത്. Whatsapp 7034904458

    • @jabirvengadan809
      @jabirvengadan809 3 ปีที่แล้ว

      Tirpwtwttwywyerotopwt@@thundathiltraders w

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +1

    Super 👍.

  • @Mohamed_sanoob
    @Mohamed_sanoob 3 ปีที่แล้ว +3

    Poli❤️👍

  • @sureshkunnel7755
    @sureshkunnel7755 3 ปีที่แล้ว +1

    കൊള്ളാം എനിക്ക് ആവശ്യമുണ്ട് 2.എപി submersble

  • @abdulkabeerkadavilparambil4766
    @abdulkabeerkadavilparambil4766 3 ปีที่แล้ว +1

    Sir, what is the Idle current conception of this Unit?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Idle consumption? With out connecting a load ?
      Negligible.

  • @hareeshkumar3538
    @hareeshkumar3538 3 ปีที่แล้ว +1

    👍👍👍.......

  • @jortinjoshy8427
    @jortinjoshy8427 3 ปีที่แล้ว +2

    ചേട്ടന്റെ കടയുടെ ഒരു ഫുൾ റിവ്യൂ ചെയ്യാമോ. പ്ലീസ്

  • @sandeeps7282
    @sandeeps7282 3 ปีที่แล้ว +1

    Nalla product bro.....
    Ithe mobile unit il vekkan patto?
    Atho ithil mobile unit vekkan pattumo broi?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Ethinte semi automatic panelil mobile unit vakkam bro 👍

  • @ajithkumarthala2275
    @ajithkumarthala2275 3 ปีที่แล้ว +1

    4.5" bore well Re bore cheyyan pattumo

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      From what i know, possible anu.
      Borewell drill cheyunavare contact cheyunathayirikum nallathu.

    • @ajithkumarthala2275
      @ajithkumarthala2275 3 ปีที่แล้ว

      @@thundathiltraders Palakkad kuray peray contact cheythu but IPO arum 4.5" cheyyunnilla bit old Anu drill cheythal athikam thazhot pokillannanu parayunnath

    • @sachinmohan3351
      @sachinmohan3351 3 ปีที่แล้ว

      @@ajithkumarthala2275 94474 24869 call him may be you will get info

  • @rajancrajanc134
    @rajancrajanc134 3 ปีที่แล้ว +1

    👍👍👍👍👍

  • @prasanthr1929
    @prasanthr1929 3 ปีที่แล้ว +1

    Chetta.....wire neelam chila company kkar 1 meetere tharuoo....
    Appo athu companykkarkk alle arivillathathu.....🙄

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Normally 3 meters anu openwell submsrsible.
      Borewell submersible 1 meter or above.
      Mainly budget manage cheyyan anu.
      Ee motoril oru thavana joint cut cheyyendi vannal kurachu bhuthimutayirikum

  • @raveendranak9374
    @raveendranak9374 3 ปีที่แล้ว +1

    Will it restart automatically after a power failure, when power resume

  • @lalichanabraham2037
    @lalichanabraham2037 3 ปีที่แล้ว +1

    L&T യുടെ M-POWER PRO Mobile starter നെ കുറിച്ച് ഒരു video cheyyamo, about its connection, settings and advantages.

  • @donyjoseph713
    @donyjoseph713 3 ปีที่แล้ว

    Which car washer is best @10000/-

  • @Hsjdjjv12
    @Hsjdjjv12 3 ปีที่แล้ว +1

    ❤️❤️❤️👍👍👍

  • @riju1809
    @riju1809 3 ปีที่แล้ว +1

    I am using V-Guard VCH80, 80 head motor, My suction Max-26 ft and delivery Head 30 ft , motor is consuming 4 amp current in working,is it right? filling 1000 lts in 25 minutes

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      We dont deal vguard. Consumption seems ok. Check the performance chart for discharge detaila

  • @rajeeshac2452
    @rajeeshac2452 3 ปีที่แล้ว +1

    1.5hp borewell മോട്ടോർ എത്രയാണ് dry run and over run എത്ര ampere ആണ് set ചെയേണ്ടത്..,350 ഫീറ്.. അതിൽ set ചെയേണ്ടത് ഒന്ന് പറഞ്ഞു തരാമോ ഓരോ functionum ..

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      മോട്ടർ നോർമൽ running ampere എത്ര ആണ്‌?

  • @abdullavk
    @abdullavk 3 ปีที่แล้ว +1

    എന്റെ മോട്ടോറിന്റ സ്വിച്ച് സ്ലിപ് ആവുന്നത് എന്ത്കൊണ്ട് സെയിം ഓൾഡ് മോഡൽ box

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      MCB ano trip avunath.?

    • @abdullavk
      @abdullavk 3 ปีที่แล้ว

      @@thundathiltraders മോട്ടറിന്റ സ്വിച് കപ്പാസിറ്റെർ വക്കുന്ന ബോക്സിന്റ സ്വിച്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@abdullavk MCB ayirikum.
      Onnalenkil MCB complaint ayirikam. Allenki motor current kooduthal edukunundavum.
      Ampere etra nu kanikunathu ?

  • @figinksd6221
    @figinksd6221 3 ปีที่แล้ว +1

    ചേട്ടാ നമ്മുടേ വീട്ടിൽ ബോർവെൽ മോട്ടോർ അര മണിക്കൂർ റൺ ചെയ്താൽ വെള്ളം തീർന്നുപോകും പിന്നെ എട്ടു മണിക്കൂര് കഴിഞ്ഞാൽ വീണ്ടും അത്രതന്നെ വെള്ളകിട്ടും ഇതിലേക്ക് ഫിറ് ചെയ്യണമെങ്കിൽ മോട്ടോർ പുറത്തെടുക്കണമോ നേരത്തെയുള്ള സ്വിച് മാറണമോ എത്രചെലവാക്കും

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Panel mattram mariyal mathi.Motor purath edukanda.
      Whatsapp 7034904458

  • @walterdarvin9983
    @walterdarvin9983 3 ปีที่แล้ว +2

    Very good product bro 🙏👍

  • @joshijoseph9688
    @joshijoseph9688 ปีที่แล้ว +1

    ത്രീ ഫെയ്സ് സ്റ്റാട്ടറിന് എത്രയാണ് വില

  • @lineeshts5967
    @lineeshts5967 3 ปีที่แล้ว +1

    Price& warranty

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      4800/-
      warranty 1 year. We are currently under lock down :)

  • @jimuvettickattil2821
    @jimuvettickattil2821 3 ปีที่แล้ว +1

    Price

  • @hashimky3703
    @hashimky3703 3 ปีที่แล้ว +1

    Price ?
    Warranty ?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      4800/-
      warranty 1 year. We are currently under lock down :)

    • @hashimky3703
      @hashimky3703 3 ปีที่แล้ว

      @@thundathiltraders Crompton borewell starter already available with automatic cut off . No additional expense required . Same motor panel board works with automatic cutoff .Only below 3000 Rs .Warranty 1.5 years and also a product from Crompton .

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@hashimky3703 Does it comes with a contactor ?
      The semi auto version comes with a price of 3800/-
      You can get L&T for 3200/- Far reputed brand than the one you mentioned.

  • @abumaloram
    @abumaloram 3 ปีที่แล้ว +2

    ഇതിൽ inghene ഒരു ഒരു settings ഉണ്ടായിരുന്നു. ആദ്യമായിട്ട് വെച്ച ഞാൻ 😌😌. Pumb ഇപ്പോഴും work avunno എന്തോ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @samsoomkader182
    @samsoomkader182 3 ปีที่แล้ว +1

    എൽദോസ്
    സുഖമല്ലെ
    നമ്മുടെക്ലാസിക്ക്പമ്പ്
    വെരിഗുഡ്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Sugam sir.
      Thank you for the comment 😇😇😇

  • @സ്പിരിറ്റ്
    @സ്പിരിറ്റ് 3 ปีที่แล้ว +1

    Ethra rs?

  • @joseanthrose8629
    @joseanthrose8629 3 ปีที่แล้ว +1

    നിങ്ങൾ പറയുന്നതുകേട്ടാൽ വീട്ടിലിരിക്കുന്ന ആർക്കെങ്കിലും സെറ്റുചെയ്യാൻ പ്റ്റുമോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      ചെയ്യുന്നവരുണ്ട് ..ചെയ്യാത്തവരുണ്ട് !

  • @sayyidmunawarvp3061
    @sayyidmunawarvp3061 3 ปีที่แล้ว

    രണ്ട് മോട്ടോർ cyclic ആയി വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      2 unit vendi varum.

    • @sayyidmunawarvp3061
      @sayyidmunawarvp3061 3 ปีที่แล้ว +1

      @@thundathiltraders എന്റെ വീട്ടിൽ ഒരു aquabrim എന്ന ബ്രാണ്ടിന്റെ ഒരു wirless model ഉണ്ട്.. അതിൽ ഞാൻ അവരെ കൊണ്ട് രണ്ട് മോട്ടോർ 1. Openwell 2. Borewell ഇങ്ങനെ custom ചെയ്യിച്ചു...
      വില അല്പം കൂടി എന്നാലും രണ്ടിനും കൂടെ ഒരു unit ആണ്.. പക്ഷെ രണ്ടു contactor വെച്ച് രണ്ട് motorukalum cyclic ആയി വർക്ക്‌ ആവുന്നുണ്ട്.. നല്ല അടിപൊളി സാദനം.. 1 തവണ openwell മോട്ടോർ ആണ് വർക്ക്‌ ആയതെങ്കിൽ അടുത്ത സമയത്ത് borewll, ഇങ്ങനെ ഓട്ടോമാറ്റിക് ആയി മാറി മാറി വർക്ക്‌ ആവുന്നോട് നല്ല സുഖം 🌹🌹👍👍..
      കിണറ്റിലെ വെള്ളത്തിനെ ലഭ്യതയും ഭയക്കേണ്ടതും ഇല്ല.... നല്ല ഉഷാർ സാദനം... 🌹🌹🌹👍👍👍

  • @rasheedskkecheri9841
    @rasheedskkecheri9841 3 ปีที่แล้ว +1

    hi bro

  • @beekeykebees3241
    @beekeykebees3241 3 ปีที่แล้ว +2

    കൊള്ളാം
    പക്ഷെ കുറച്ചു കോംപ്ലിക്കേഷൻ ഇല്ലേ എന്ന് സംശയം.
    ഗൾഫിൽ നോർമൽ പ്രഷർ കിറ്റിൽ ഡ്രൈ റൺ cut off സിസ്റ്റം ഉള്ള സിമ്പിൾ യൂണിറ്റ് ഞങ്ങൾ വർഷങ്ങൾ ആയി ഉപയോഗിക്കുന്നു
    നാട്ടിൽ ഇത് പോലുള്ള സിസ്റ്റം കിട്ടുന്നു എന്നുള്ളത് really appreciated 👍
    പിന്നെ float സ്വിച്ച് പറയണ്ടല്ലോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      ഡ്രൈ റൻ പോലെ തന്നെ കൃഷി ഇടങ്ങളിൽ ടൈംർ ഉപകരിക്കും

  • @ഷാജിപാപ്പൻ-യ5മ
    @ഷാജിപാപ്പൻ-യ5മ 3 ปีที่แล้ว +1

    ഇതിന് memory ഉണ്ടോ അതോ ഓരോ തവണയും സെറ്റ് ചെയ്യണോ

  • @manuaravind757
    @manuaravind757 3 ปีที่แล้ว +1

    Submersible pump - CRI4R -2N13S
    CRI Control Panel
    Problem : when motor is switched on, panel display shows FoL and motor doesn't start.
    Ee motor nu etra anu motor rated current (mrc) set chyyande in the panel.
    Pls guide on how to resolve this issue

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Error codes will be different for different panels. From what i understood , Fol is Overload.
      Since we don't deal CRI i dont have any details about the mentioned model. Pls try contacting their technical team.
      Between you can try increasing the Over load Ampere values if you think its within the permissible range

    • @manuaravind757
      @manuaravind757 3 ปีที่แล้ว

      @@thundathiltraders fol is overload... while not working it shows 12 or 13 A and displays FoL. While motor works, ampere is 6.1 A.
      Kurach manal und while starting the motor . Can it be the reason for overload initially

  • @Achoosmp791
    @Achoosmp791 3 ปีที่แล้ว +2

    4800 രൂപ......😳

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Yes. Without float.
      3800 for semi auto.
      We also got other brands without contactor 3200Rs

  • @mohammadharis3517
    @mohammadharis3517 3 ปีที่แล้ว +1

    Thanks

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 3 ปีที่แล้ว +1

    ❤❤👍

  • @Samadkass
    @Samadkass 3 ปีที่แล้ว +1

    Rate