വീഡിയോയിൽ മാനന്തവാടി മിന്നൽ മാത്രമേ food കഴിക്കാൻ നിർത്താറുള്ളു എന്ന് പറഞ്ഞിരുന്നു,,,പറഞ്ഞത് എനിക്ക് തെറ്റിയതാണ് kannur മിന്നലും,Trivandrum ഡിപ്പോ operate ചെയ്യുന്ന കോഴിക്കോട്-തിരുവനന്തപുരം മിന്നലും food കഴിക്കാൻ നിർത്താറുണ്ട്,,,,😊
ഞാൻ ഒരുപാടു tvm യാത്ര ചെയ്തിട്ടുള്ള bus കൾ ആണ് atc211 "210 , നല്ല സർവീസും നല്ല ക്രൂവും ആണ് ഉണ്ടാവാറുള്ളത് . പെരിന്തൽമണ്ണ എത്തുന്ന സമയം പത്തു മണി ആണ് പക്ഷെ ചുരത്തിലെ തിരക്ക് കാരണം എത്താൻ പതിനൊന്നര ഒക്കെ ആവും .
ആരും അറിയപ്പെടാത്ത ഡിപ്പോ ഒന്നുമല്ല മാനന്തവാടി വരുമാനത്തിലൊക്കെ മുൻപിൽ നിൽക്കുന്ന ksrtc ഡിപ്പോ തന്നെയാണിത്, മാനന്തവാടിയിൽ തന്നെ രണ്ടു സ്ഥലത്തായാണ് ഡിപ്പോ ഉള്ളത്
E bus nh pani tudangnatinum munbe um scn an nala late an reason arijunda but passengers inte negative feedback Karanam e vandi minnal il nin sata delux ayit service chyte an pine epozh pineum minnal akiyath an . Pinne e route Leyland an nalath Karanam sultan bathery Munnar kattapana oke Leyland an time late ayalum odi pidikum um
കഴിഞ്ഞ ആഴ്ച ഇതേ വ്ലോഗർ ചെയ്ത sbt. Tvm 8 മണിക്ക് എടുത്ത് ഇത്രയും പോലും തിരക്കില്ലാത്ത സമയത്ത് ഓടി 30 മിനിറ്റ് ലേറ്റ് ആയി tvm ചെന്നപ്പോൾ കുരു പൊട്ടിയില്ല... വണ്ടിയും മാറ്റേണ്ട... ഇതിൽ മഴയും... റോഡ് കട്ട ബ്ലോക്കും വിഡിയോയിൽ വ്യക്തമാണ്.. അവസാനം ഡ്രൈവർ കാരണവും പറഞ്ഞു....ഒരു ബ്ലോക്കും ഇല്ലാത്ത സമയത്ത് ഓടി 30 മിനിറ്റ് ലേറ്റ് ആയ വണ്ടിയാണോ മാറ്റേണ്ടത്.. ഇതുപോലത്തെ തിരക്കിൽ ഓടാൻ പറ്റാതെ നിർത്തിയിട്ട വണ്ടിയാണോ മാറ്റേണ്ടത്...??
@@jomonjohn6029 Buddy parjna njanum kande an but a Vedio tudangiyath Kozhikode il nin an 😅 vandi sultan bathery il nin thamarashery churan block il 1 hr olam late ayi an vane anatum 30 minutes odi pidichu. Atukond Vedio full kandat comment ondakan va 🤣 pine e same sultan minnal 1 1/2 manikur late ayat time il TVM etia Vedio um e same pule yude channel il tane und. Pine ne parajne pole otum block ilate route onum ala sultan minnal odune ake ekm ktm highway matreme olo block ilate baki atyavisham terak ole road an .So tata vandik timming keep chyan patunile vandi matune an nalath pinne Kottayam Kasaragod minnal 2 hr vere late aye Vedio e same channel il und atum otum block ilate route il 🤣🙏. Atu kond lesham ulup 🤌
@@vandiholic451 അതെന്നാടാ ഉവ്വേ... ബാക്കിയും കൂടെ ഓടി പിടിക്കാഞ്ഞേ... 🤣 ഭയങ്കര ഓട്ട ക്കാരൻ അല്ലേ.. അത്യാവശ്യം തിരക്കുള്ള വഴിയോ... അതെന്താടാ ഉവ്വേ.. കോട്ടയം വഴിയും.. Ekm വഴിയും അല്ലാതെ പുതിയ ഒരു വഴി.... 🤣🤣 വീഡിയോ മൊത്തം കാണേണ്ട കാര്യം ഇല്ല... "തേങ്ങ 10 അരച്ചിട്ടെന്താ കാര്യം കറി താളല്ലേ" 🤣 അതുകൊണ്ട് വീഡിയോ കണ്ടിട്ടുള്ള കോണപ്പിനെ പറ്റി പറയല്ലേ 🤣..
@@jomonjohn6029 atin KTM ekm alate vere eth vazhi an njan parajne. 1 hr late ayatil 1/2 manikur enikum odi pidichile 😅 evide matoru brand 2hr late ayatil 10 minute ekilum cover chyto elalo . Pine Sultan battery minnal 1 1/2 hr late ayatum correct time il etia Vedio e same channel il und atund kudutal kidan konakanda
വീഡിയോയിൽ മാനന്തവാടി മിന്നൽ മാത്രമേ food കഴിക്കാൻ നിർത്താറുള്ളു എന്ന് പറഞ്ഞിരുന്നു,,,പറഞ്ഞത് എനിക്ക് തെറ്റിയതാണ് kannur മിന്നലും,Trivandrum ഡിപ്പോ operate ചെയ്യുന്ന കോഴിക്കോട്-തിരുവനന്തപുരം മിന്നലും food കഴിക്കാൻ നിർത്താറുണ്ട്,,,,😊
Eniku leyland inte head light aanu estam bro 💯/💯% sabariyude face othiri estam look like roring lion..
Ippo square headlamp available allenn thonunnu. Ksrtc ippo eicher il um tata il um round headlight aanu use cheyunnath
Manathavadi ഡിപ്പോ 2 എണ്ണം ഉണ്ടോ ബ്രോ..
Thazheyangadi - Main Dippo
Mysore Road - Garage (Petrol filling okke Garagil ninnu aanu)
Pinne Panchayat Busstand ninnu aanu main Boarding okke
ഞാൻ ഒരുപാടു tvm യാത്ര ചെയ്തിട്ടുള്ള bus കൾ ആണ് atc211 "210 , നല്ല സർവീസും നല്ല ക്രൂവും ആണ് ഉണ്ടാവാറുള്ളത് . പെരിന്തൽമണ്ണ എത്തുന്ന സമയം പത്തു മണി ആണ് പക്ഷെ ചുരത്തിലെ തിരക്ക് കാരണം എത്താൻ പതിനൊന്നര ഒക്കെ ആവും .
ബൈജു ചേട്ടൻ നല്ല നീറ്റ് മനുഷ്യൻ ആണ് രണ്ടു ബസിലെ ക്രൂവും സൂപ്പർ ആണ് .
5:54 വട്ടം dear
ആരും അറിയപ്പെടാത്ത ഡിപ്പോ ഒന്നുമല്ല മാനന്തവാടി വരുമാനത്തിലൊക്കെ മുൻപിൽ നിൽക്കുന്ന ksrtc ഡിപ്പോ തന്നെയാണിത്, മാനന്തവാടിയിൽ തന്നെ രണ്ടു സ്ഥലത്തായാണ് ഡിപ്പോ ഉള്ളത്
Bro trivandrum mananthavady sf try cheyu via nedumangad punalur pathanamthitta erumeli pala thodupuzha thrissur perintalmanna thamarassery morning 4am from trivandrum
Awesome 👌
Bus charinj ninnath air inte kurav kaaranam aanu bro. Air fill aayal chariv maarum
വയനാട് നിന്നും മഞ്ചേരി വഴി തിരുവന്തപുരം പോകുന്ന ബസ് ഏതെല്ലാം
Adipoli
Last driver seatil irunathu ente achana
Please make video trivandrum to kannur minnal bus.
❤❤🎉🎉
Kozhikode trivndram minnal food break ind return ella
Bro TVM Coimbatore Ksrtc super fast video cheyy bro
Kannur to tvm minnal food kazhikkan nirthum bro
Return pokumbol illa
Look mathram alla bro refindment , comfort, engine sound ellam leyland aanu ishttam
Cherthala bus standil stop undo
No
❤❤ super
ഈ ബസ്സുകൾ ഒക്കെ എങ്ങനെയാണ് ബുക്ക് ചെയ്യുന്നത്. ആപ്ലിക്കേഷൻ ഉപയോഗിച്ച് ബുക്ക് ചെയ്യാൻ നോക്കിയിട്ട് ശരിയായി നടന്നില്ല അതുകൊണ്ട് ചോദിക്കുന്നെ
Kswift online booking app ഉപയോഗിച്ച് എളുപ്പത്തിൽ book cheyyam
i like ashoks head light and bus drivers also like round head lights
Super duper
Ksrtc ഉയിർ 🔥🔥🔥
Thirichu varunnathu kottayam vazhi aano
Ys thirichulla yathra സംസ്ഥാനപാത 1 ലൂടെ MC road വഴി
Around 12 hour 😮
Minnal kannur minnalum food inu nirthum kozhikode nirthum food kazhikkan😊
Chekadi village bus
❤
Layiland
Allways tata ane istam..kudich payunna puli..
Ashok Leyland pole time odipidikan tata k patilla 😅
Ashok Leyland is the best. Including the headlights. Super vlog, brother ❤
E bus nh pani tudangnatinum munbe um scn an nala late an reason arijunda but passengers inte negative feedback Karanam e vandi minnal il nin sata delux ayit service chyte an pine epozh pineum minnal akiyath an . Pinne e route Leyland an nalath Karanam sultan bathery Munnar kattapana oke Leyland an time late ayalum odi pidikum um
കഴിഞ്ഞ ആഴ്ച ഇതേ വ്ലോഗർ ചെയ്ത sbt. Tvm 8 മണിക്ക് എടുത്ത് ഇത്രയും പോലും തിരക്കില്ലാത്ത സമയത്ത് ഓടി 30 മിനിറ്റ് ലേറ്റ് ആയി tvm ചെന്നപ്പോൾ കുരു പൊട്ടിയില്ല... വണ്ടിയും മാറ്റേണ്ട... ഇതിൽ മഴയും... റോഡ് കട്ട ബ്ലോക്കും വിഡിയോയിൽ വ്യക്തമാണ്.. അവസാനം ഡ്രൈവർ കാരണവും പറഞ്ഞു....ഒരു ബ്ലോക്കും
ഇല്ലാത്ത സമയത്ത് ഓടി 30 മിനിറ്റ് ലേറ്റ് ആയ വണ്ടിയാണോ മാറ്റേണ്ടത്.. ഇതുപോലത്തെ തിരക്കിൽ ഓടാൻ പറ്റാതെ നിർത്തിയിട്ട വണ്ടിയാണോ മാറ്റേണ്ടത്...??
@@jomonjohn6029 Buddy parjna njanum kande an but a Vedio tudangiyath Kozhikode il nin an 😅 vandi sultan bathery il nin thamarashery churan block il 1 hr olam late ayi an vane anatum 30 minutes odi pidichu. Atukond Vedio full kandat comment ondakan va 🤣 pine e same sultan minnal 1 1/2 manikur late ayat time il TVM etia Vedio um e same pule yude channel il tane und. Pine ne parajne pole otum block ilate route onum ala sultan minnal odune ake ekm ktm highway matreme olo block ilate baki atyavisham terak ole road an .So tata vandik timming keep chyan patunile vandi matune an nalath pinne Kottayam Kasaragod minnal 2 hr vere late aye Vedio e same channel il und atum otum block ilate route il 🤣🙏. Atu kond lesham ulup 🤌
@@vandiholic451 അതെന്നാടാ ഉവ്വേ... ബാക്കിയും കൂടെ ഓടി പിടിക്കാഞ്ഞേ... 🤣 ഭയങ്കര ഓട്ട ക്കാരൻ അല്ലേ.. അത്യാവശ്യം തിരക്കുള്ള വഴിയോ... അതെന്താടാ ഉവ്വേ.. കോട്ടയം വഴിയും.. Ekm വഴിയും അല്ലാതെ പുതിയ ഒരു വഴി.... 🤣🤣 വീഡിയോ മൊത്തം കാണേണ്ട കാര്യം ഇല്ല... "തേങ്ങ 10 അരച്ചിട്ടെന്താ കാര്യം കറി താളല്ലേ" 🤣 അതുകൊണ്ട് വീഡിയോ കണ്ടിട്ടുള്ള കോണപ്പിനെ പറ്റി പറയല്ലേ 🤣..
@@jomonjohn6029 atin KTM ekm alate vere eth vazhi an njan parajne. 1 hr late ayatil 1/2 manikur enikum odi pidichile 😅 evide matoru brand 2hr late ayatil 10 minute ekilum cover chyto elalo . Pine Sultan battery minnal 1 1/2 hr late ayatum correct time il etia Vedio e same channel il und atund kudutal kidan konakanda
നല്ല സർവീസ് ആയിരുന്നു പക്ഷെ പഴയ ബസ്,,ഓടി ഇതൾ ബസിന് പറ്റണ്ടേ
ഈ പാട്ടകൾ ഒക്കെ തൂക്കി വിൽക്കാറായില്ലേ...😅
വളരെ ദുരന്തം ആണ് 5 വർഷം കഴിഞ്ഞ ചുപ്പർ ക്ലാസ്സ് . ദാരിദ്ര്യം 😞😞😞
എത്തിയല്ലോ ആക്രിക്കാരൻ,,, ഇതെന്താ ലേറ്റ് ആയത് 😄😄
Ee bus oke oodikunna ksrtc. Aakri ku kodukkan aayi, oru bus nte shape polum ella. Private bus etrayoo better aanu in bus condition and model.
private sector pole കുറച്ചു വണ്ടികൾ അല്ല,,,ഒരുപാട് ബസുകൾ und അതൊക്കെ maintain ചെയ്യേണ്ടേ
ലേയ്‌ലൻഡ്
❤❤❤❤❤❤
❤