*This is a ritual worship form of Northern Kerala popularly known as 'Theyyam'. Theyyam portrayed in this video is 'Kaithachamundi Theyyam', which represents fierce form of Goddess Mahadevi. This is one of the 500 theyyams performed in Northern Kerala (Malabar). English subtitle is available for this video, kindly turn on subtitles (CC) ( **0:33**) and enjoy the story behind this theyyam👍 Thank you* 🙏😊 *Playlist showcasing Theyyam ritual of Northern Kerala* 👉 തെയ്യം || Theyyam: th-cam.com/play/PLza5XxvdJDedyo4tipuZbryVvbTbqBii7.html Join WhatsApp Channel Now : whatsapp.com/channel/0029Va55cYoKAwEh3x01iv2S *വാട്സാപ്പിന്‍റെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനല്‍ വഴി തെയ്യം, ഉത്സവം സംബന്ധിച്ചുള്ള വിഡിയോകൾ, സന്ദേശങ്ങൾ, അറിയിപ്പുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ഉടൻ ലഭിക്കാൻ ചുവടെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പ് ചാനലിൽ ഇപ്പോൾ തന്നെ പങ്കാളിയാവുക* whatsapp.com/channel/0029Va55cYoKAwEh3x01iv2S
@@melokeys8789 kasargod ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ തെയ്യങ്ങൾ കെട്ടിയാടുന്നതും തെയ്യം തുടങ്ങുന്നതും അവസാനിക്കുന്നതും kasargod ജില്ലയിൽ ആണ് Ethenkilum സിനിമയിൽ പറയുന്നത് കേട്ട് ഇങ്ങനെ ഓരോന്നു കമ്മന്റ് ചെയ്യല്ലേ ശരിക്കും തെയ്യങ്ങളുടെ നാട് kasargod ജില്ല ആണ്
@Informatics ok everybody's believes are different, i didn't get inspired by the movie... even be4 i watched the movie i knew about this ritual which was practiced in manglore city since i was a kid... if u have any questions regarding ur future which u ask during the kola, trust me or not the answers which u get seek from there becomes true mostly all the tym when ur future approaches... even i didn't believe in all these i thought it was all coincidence and superstitious but later when i got my answers all the tym i started believing in it... "again" believes differ from person to person.
I am from Himachal. After watching this movie I can easily relate it with our culture because in old Himachal there is rituals to carry deo(means devta) on their shoulders and a gur (a person whom devta chosen)to answer the questions Sometimes devta becomes unhappy with the locals and even govt for misusing jungle and mountains
In Odisha we have Debta (Devta/deo/deha) and same rituals also happens here. and the person that posses the Debta is known as Sira. we celebrate Debta Puja in every Dusshera and Chaitra Parba(basically during the month of april)
ஒன்று மட்டும் நிச்சயமாக சொல்லியே ஆக வேண்டும் , இறைவன் என்றால் அன்பு என்ற ஒரு சொல் தான் , அந்த கைகள் ஆபத்தில் இருப்பவனுக்கு " அபயம் " அளித்திடத்தான் , அதைத்தான் இன்று வரை நாமும் , நம் குழந்தைகளுக்கும் சொல்லிக்கோடுதது இருக்கிறோம் , ஆனால் இது போன்ற நிகழ்வுகள் பார்த்திடும்போது இது தான் உண்மையான பக்தியா என நினைக்கையில் சிரிப்புதான் வருகிறது ! பயம் நம்மை தொற்றிக்கொள்கிறது .
ദേവതാ സങ്കല്പങ്ങൾ മനുഷ്യ സ്വഭാവഗുണം തോട് കൂടിയ ഒന്നാണ്. ഇതാ നാടിൻറെ മൊത്തവും ആഘോഷമാണ് അവിടെ സന്തോഷത്തിൻ ആറാടി നിൽക്കുന്ന ഉത്സാഹത്തിൽ എല്ലാവരും കളിച്ചു ചിരിച്ചു കൊണ്ടാണ് ഓടുന്നത്. ഇവിടെ ദേവനും ഭക്തനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുന്നത്.
To every one who is asking this is a ancient ritual you can only see in malabar side of Kerala called Theyyam ,so this is part of that ritual there are many type of Theyyams this is one of the type there are many ...you can see this in north malabar during time from November to April
Kerala and South Canara in Karnataka are two closely connected cultures. Both have the concept of bootharadhane. Kerala has Kathakali, we have Yakshagana both have similarities. Both cultures have the concept of matriarchy. Also so many other aspects of the cultures are very similar.
The whole world has ghosts. Watch any country in the world.. Me see africans and can clearly tell its the birth place of the traditions. The same culture followed in majority of asian countries. People also looks the same. Africans music also influnce the music of the same other culture which is adopted from mother nature. Same goes with all the others asians. Hollywood has been degrading our culture but our africans culture is the mother and the womb of all the cultures in the world. Genetically prives everyone came out from africans.
@@srs623 തെക്കൻ കേരളത്തിൽ സമാനമായ കാളിയൂട്ട് പോലുള്ള ചടങ്ങുകൾ ഉണ്ട്. കാളിയൂട്ട് ഇടയിൽ കാളികേശം കിട്ടിയ ആൾ ഒരാളെ വെട്ടിക്കൊന്ന സംഭവം തെക്കൻ കേരളത്തിൽ ഉണ്ടായിട്ടുണ്ട് തിരുവനന്തപുരം ജില്ലയിൽ അതുപോലെ കോട്ടയം കൊല്ലം ഇടുക്കിയുടെ ചിലഭാഗങ്ങളിൽ മുടിയേറ്റ് പോലുള്ള ചടങ്ങുകൾ ഉണ്ട്. പ്രധാനമായും എല്ലാം ഭഗവതിയും ബന്ധപ്പെട്ട ചടങ്ങുകളാണ് തെക്കൻ കേരളത്തിൽ.
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ തെക്കുനിന്നുള്ളവരാണെങ്കിൽ തീർച്ചയായും ഒരു തെയ്യകാലം വടക്കൻ കേരളത്തിൽ ചിലവഴിക്കണം ഇതിന്റെ ഒരു സുഖം പറഞ്ഞറിയിക്കുവാൻ കഴിയില്ല ❤❤സ്വാഗതം ❤❤❤❤❤❤എല്ലാരും വേം വാ നമ്മക്ക് ആടപോയിറ്റ് തെയ്യം കാണാ ♥♥♥♥♥♥♥♥♥♥♥♥♥
നിങ്ങൾ വടക്കൻ മലബാറിൽ നിന്നുള്ളവരാണ് തീർച്ചയായും തെക്കൻ കേരളത്തിലെ മുടിയേറ്റ് ചടങ്ങ് കാണേണ്ടതു തന്നെയാണ്. കാവുകളിലും ക്ഷേത്രങ്ങളിലും ആടുന്ന ഒരു അനുഷ്ഠാന കലയാണ് തമാശ നിറഞ്ഞതും നാടകീയവും അഭിനയകലയിൽ ഒത്തുചേരുന്നതാണ് മുടിയേറ്റ്. അതുപോലെ തിരുവനന്തപുരം ജില്ലയിലും കൊല്ലത്തെ തെക്കുഭാഗത്തും കന്യാകുമാരി ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും കൊണ്ടാടുന്ന കാളിയൂട്ട് ഒരു വിശേഷമായ ചടങ്ങ് തന്നെയാണ് വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് 60 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ഒരു ദീർഘമായ ചടങ്ങ് തന്നെയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ തിരുമുടി ഓരോ ഭവനങ്ങളിലും കൊണ്ടുപോകുന്ന ദീർഘമായ ചടങ്ങ് അവസാനദിവസം ധാരികവധം. പത്തനംതിട്ടയിലെ പടയണി പടയണി പാട്ട് ഭൈരവി കോലം ഒക്കെ കാണേണ്ട കാഴ്ച തന്നെ.
Love from telugu people Adishkathi is neither Woman nor Men she's beyond that and also she's mother to all mothers and fathers even to thrimurthi's She's the creater and also she's the destroyer " Om Shakthi Paraa Shakthi" Love you Amma...❤️🙏🙏🙏
@@ezhilezhilarasan4225 bro intha mathiri innum niraiya theyyam irukku.ovvoru theyyathkkum oru story irukku.avaru antha story than perform pannuvanga.here this Theyyam is angry after killing asuras.so they run every where with anger.
ഇത് കൈത ചാമുണ്ഡി എന്ന തെയ്യം ആണ്. ചന്തനും മുണ്ടനും എന്ന അസുരന്മാരെ വധിച്ച മഹാദേവിയാണ് ഈ തെയ്യം. രൗദ്ര ഭാവത്തിൽ ആണ് ഈ തെയ്യം കെട്ടിയാടുന്നത്. അസുരന്മാരെ വധിക്കുന്നതിന്റെ പ്രതീകമായാണ് കൈത ചെടി വെട്ടുന്നത്. കൈത ചെടി വെട്ടാൻ പോകുമ്പോൾ കൂടെ കുറേ പേർ അകമ്പടിയായി പോകാറുണ്ട്. ആ സമയം ആരും തെയ്യത്തിന്റെ അടുത്തേക്ക് പോകരുത് എന്ന് പറയാറുണ്ട്. അടുത്തേക് പോകുന്നവരുടെ തെയ്യം തന്നെ ദൂരേക്ക് പോകാൻ പറയും. ആരെയും ഉപദ്രവിക്കാറൊന്നുമില്ല :)
If this is really happiness then why India people not happiness but every year problems and problems corrupt party's are coming as powerful government and inflation rising high all robbing and cheating going on high seethe petrol, gas cylinders and food is on very high rise common and middle class are suffering very badly it is so high tribal time amount is high can you understand my saying sir I am not against it or making mockery of it but making you understand because I am Indian and truly love India and respect all Indian God Jesus bless you 🙏
@@amatruechristian4096 frustrated rice bag don't teach us about our economy. We r 2nd most populated country's. Mention one country in which inflation doesn't exist
@Hari Krishnan എടൊ താൻ വല്ല പ്രാന്താശുപത്രി നിന്ന് ആണോ വന്നത്..... കമെന്റ് ഇട്ടതിനു ഇവിടെ ഹിന്ദുമതത്തെ ചൊറിഞ്ഞു എന്നൊക്കെ പറയാൻ ചില്ലറ വട്ട് ഒന്നും പോരല്ലോ കിറുക്കാ......
ഇതിൽ തെറ്റൊന്നും ഇല്ലാ എല്ലാവരും വിളിക്കുന്നതാ അപ്പോയാ തെയ്യം ഒന്ന് ഹരമാവുന്നെ.ഇ തെയ്യം കോഴിയെ പച്ചയ്ക്ക് കഴുത്തു കടിച്ചു മുറിച്ചു അവലും പൊരിയും ചേർത്തു കഴിക്കും.തെയ്യം ഒരു ലഹരിയാ 😍കണ്ണൂര്കാർക്കും കാസർകോഡ്കാർക്കും അത് അനുഭവിച്ചറിയണം.ഒരു നാടു മുഴുവൻ ഒന്നിച്ചു ചേരുന്ന ഒരു ആഘോഷം.അത് അനുവഭിച്ചു അറിയണമെങ്കിൽ നിങ്ങളൊക്ക കണ്ണൂരേക്ക് വാ 😍
Pastor please pray for the release of curses and magic. Please pray to facilitate the brain and be given intelligence. Please pray to get rid of the disease in the body. Please pray for smooth finances and be given wealth.
Jai jai kalika bhavani, yudha devi maharani, jai rajputana devi, maa chamunda maharani, yudhha me sab asuran ko parast karne wali mahadevi ki sada jai ho, jai maayi bhawani, mate rani
*This is a ritual worship form of Northern Kerala popularly known as 'Theyyam'. Theyyam portrayed in this video is 'Kaithachamundi Theyyam', which represents fierce form of Goddess Mahadevi. This is one of the 500 theyyams performed in Northern Kerala (Malabar). English subtitle is available for this video, kindly turn on subtitles (CC) ( **0:33**) and enjoy the story behind this theyyam👍 Thank you* 🙏😊
*Playlist showcasing Theyyam ritual of Northern Kerala*
👉 തെയ്യം || Theyyam: th-cam.com/play/PLza5XxvdJDedyo4tipuZbryVvbTbqBii7.html
Join WhatsApp Channel Now : whatsapp.com/channel/0029Va55cYoKAwEh3x01iv2S
*വാട്സാപ്പിന്‍റെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനല്‍ വഴി തെയ്യം, ഉത്സവം സംബന്ധിച്ചുള്ള
വിഡിയോകൾ, സന്ദേശങ്ങൾ, അറിയിപ്പുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ഉടൻ
ലഭിക്കാൻ ചുവടെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പ് ചാനലിൽ ഇപ്പോൾ തന്നെ പങ്കാളിയാവുക*
whatsapp.com/channel/0029Va55cYoKAwEh3x01iv2S
Fhj
Y people is teasing him ?
Ithentha🤔
എന്തിനാ നാട്ടുകാർ കളിയാക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നത്.ദേവിയെന്നല്ലേ പറഞ്ഞത്
Malayalam to
ഇത് വരെയും ഞാൻ തെയ്യം കണ്ടിട്ടില്ല. എനിക്ക് ആഗ്രഹം ഉണ്ട് കാണാൻ. കഥ പറഞ്ഞു തന്നതിന് tx tto
ഞാനും കണ്ടിട്ട് ഇല്ല. I'm from alappy
I am from Kannur theyyangalude naadu
Lk Jk lol MN lu
തെയ്യം കാണണമെങ്കിൽ kasargod ജില്ലയിൽ വരണം
@@melokeys8789 kasargod ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ തെയ്യങ്ങൾ കെട്ടിയാടുന്നതും
തെയ്യം തുടങ്ങുന്നതും അവസാനിക്കുന്നതും kasargod ജില്ലയിൽ ആണ്
Ethenkilum സിനിമയിൽ പറയുന്നത് കേട്ട് ഇങ്ങനെ ഓരോന്നു കമ്മന്റ് ചെയ്യല്ലേ
ശരിക്കും തെയ്യങ്ങളുടെ നാട് kasargod ജില്ല ആണ്
Kannur ullavar like adi
First nan❤️❤️❤️
Njan
th-cam.com/video/ckxkT5CvMYs/w-d-xo.html kannur 💪
Kannur😍😍💪💪💪
Kasaragod.. 😍🙏
th-cam.com/video/5k5hYrDUukU/w-d-xo.html
കണ്ണൂരുകാരുടെ കൈതചാമുണ്ഡി.... ഒരു ദേശത്തിന്റെ വികാരം... നമുടെ ബൈജു ചേട്ടൻ...
ബൈജു ചെമ്പ്ര 😍🙏
💖💖💖💖💖💖💖💖
Sala
Oru samsayam entha ellavarum theyyathe bayakkunne.aalukaleyokke upadravikko daivam.
Reply tharane...eniku vallya ishttavum pediyumaanu atha..
കൈതചാമുണ്ഡി,😍നമ്മുടെ kannur, valalnd miss ചെയ്യണ്ടി varum ഇനി ithokke kanan😔
I'm from Mangalore there is no difference at all. Loved it.
Same here brother ....from mangloare ❤️♥️
Is this swami koragajja
Yaa it's similar to kola
@@radheykarn4656 yeah almost same
Yes I am also from mangalore
We need more movies like Kantara which can proudly show Hindu culture of diffrent parts of India 🇮🇳
Make no mistake. Theyam and bhoota kola are way different.
@@akshaykotian3063 both of them have the same base... but bhota kola is way more pure, dignified, factual and conventional
@Informatics ok everybody's believes are different, i didn't get inspired by the movie... even be4 i watched the movie i knew about this ritual which was practiced in manglore city since i was a kid... if u have any questions regarding ur future which u ask during the kola, trust me or not the answers which u get seek from there becomes true mostly all the tym when ur future approaches... even i didn't believe in all these i thought it was all coincidence and superstitious but later when i got my answers all the tym i started believing in it... "again" believes differ from person to person.
@Informatics again i just told u believes differ from person to person and people give their opinion based on their beliefs
@Informatics so?
*വടക്കോട്ടുള്ളവരോടു അസൂയ തോന്നും എന്ത് ഭംഗിയുള്ള സ്ഥലടൊ നിങ്ങളുടെ*
😍🙏
💋🎉
.
🥰
MORE ABOUT THEYYAN PLZ VIST facebook.com/watch/?v=196761221679835
I am from Himachal. After watching this movie I can easily relate it with our culture because in old Himachal there is rituals to carry deo(means devta) on their shoulders and a gur (a person whom devta chosen)to answer the questions Sometimes devta becomes unhappy with the locals and even govt for misusing jungle and mountains
It's in every part of India, but in different form, traditions. In my region its Gramadevta function.
In Odisha we have Debta (Devta/deo/deha) and same rituals also happens here. and the person that posses the Debta is known as Sira. we celebrate Debta Puja in every Dusshera and Chaitra Parba(basically during the month of april)
In same as in Jammu region
That's not your culture that's the Religion why is there a lunatic running round with a weapon chasing people.
Whole bharath is culturally well integrated.
Anyone after watching Kantara❤️🔥.
Yes
Your apupan
TH-cam recommended this video after kantara movie
Me bro
Ha guru
This is not from kudla kantara was inspired by bhoota kola and this is theyyam
Must preserve our great traditions and culture love from Odisha .
Love 💞 from Tamizh Nadu.... love the tradition
😍😍love frome Kerala 😍😍😍🙏🙏
love from
Tamilnadu
🥰🥰
തെയ്യ പറമ്പിൽ പോകാൻ കയ്യാതെ വിഷമിച്ചിരിക്കുന്ന കണ്ണൂർ ചങ്കുകൾ ഉണ്ടെങ്കിൽ നീലം മുക്കിക്കൊ 😢😢
@ANU anuzz kannur edya
@ANU anuzz peralassery😊
@ANU anuzz mm
Kasaragodum indtta...
th-cam.com/video/5k5hYrDUukU/w-d-xo.html
Infinite mystries resides in the annals of india...it's beyond imagination...oldest civilization of world🙏🙏...
ஒன்று மட்டும் நிச்சயமாக சொல்லியே ஆக வேண்டும் ,
இறைவன் என்றால் அன்பு என்ற
ஒரு சொல் தான் ,
அந்த கைகள் ஆபத்தில் இருப்பவனுக்கு
" அபயம் " அளித்திடத்தான் ,
அதைத்தான் இன்று வரை நாமும் ,
நம் குழந்தைகளுக்கும் சொல்லிக்கோடுதது இருக்கிறோம் ,
ஆனால் இது போன்ற நிகழ்வுகள் பார்த்திடும்போது
இது தான் உண்மையான பக்தியா என
நினைக்கையில் சிரிப்புதான் வருகிறது !
பயம் நம்மை தொற்றிக்கொள்கிறது .
ദേവതാ സങ്കല്പങ്ങൾ മനുഷ്യ സ്വഭാവഗുണം തോട് കൂടിയ ഒന്നാണ്. ഇതാ നാടിൻറെ മൊത്തവും ആഘോഷമാണ് അവിടെ സന്തോഷത്തിൻ ആറാടി നിൽക്കുന്ന ഉത്സാഹത്തിൽ എല്ലാവരും കളിച്ചു ചിരിച്ചു കൊണ്ടാണ് ഓടുന്നത്. ഇവിടെ ദേവനും ഭക്തനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുന്നത്.
To every one who is asking this is a ancient ritual you can only see in malabar side of Kerala called Theyyam ,so this is part of that ritual there are many type of Theyyams this is one of the type there are many ...you can see this in north malabar during time from November to April
Mangalore side
I've never seen it in my life. Only in some movies or here.
My grandpa lives in pandalam. Will ask him..
തെയ്യകാലം ഒരുപാടു ഓർമ്മകൾ
. ♥️
My childhood in Kerala was damn good bro
Degree ക്ക് തെയ്യത്തെക്കുറിച്ച് പഠിക്കാനുള്ള ഞാൻ വളരെ യാദൃശ്ചികമായി ഈ video കാണുമ്പോൾ 😇😇😇
Oh. ; U r studying for degree..? Good. Every body came to know it. !
Sema time pass ingoo...I enjoyed it very much. I'm from Tamilnadu.
Ithokke valland miss cheyyunnu😢Corona onn poyikittiya matheyeni
Ya
Athe😒😒
Athe omono kutty....
Athu theyyam enthelum chyoo
Atheni!
Kerala and South Canara in Karnataka are two closely connected cultures. Both have the concept of bootharadhane. Kerala has Kathakali, we have Yakshagana both have similarities. Both cultures have the concept of matriarchy. Also so many other aspects of the cultures are very similar.
These rituals are only in north kerala. Not south keralq
The whole world has ghosts. Watch any country in the world.. Me see africans and can clearly tell its the birth place of the traditions. The same culture followed in majority of asian countries. People also looks the same. Africans music also influnce the music of the same other culture which is adopted from mother nature. Same goes with all the others asians. Hollywood has been degrading our culture but our africans culture is the mother and the womb of all the cultures in the world.
Genetically prives everyone came out from africans.
@@srs623 തെക്കൻ കേരളത്തിൽ സമാനമായ കാളിയൂട്ട് പോലുള്ള ചടങ്ങുകൾ ഉണ്ട്. കാളിയൂട്ട് ഇടയിൽ കാളികേശം കിട്ടിയ ആൾ ഒരാളെ വെട്ടിക്കൊന്ന സംഭവം തെക്കൻ കേരളത്തിൽ ഉണ്ടായിട്ടുണ്ട് തിരുവനന്തപുരം ജില്ലയിൽ അതുപോലെ കോട്ടയം കൊല്ലം ഇടുക്കിയുടെ ചിലഭാഗങ്ങളിൽ മുടിയേറ്റ് പോലുള്ള ചടങ്ങുകൾ ഉണ്ട്. പ്രധാനമായും എല്ലാം ഭഗവതിയും ബന്ധപ്പെട്ട ചടങ്ങുകളാണ് തെക്കൻ കേരളത്തിൽ.
Yup we welcome Bali on Deepavali. They do on the day of onam.
They have jallikattu, we have kambala.
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ തെക്കുനിന്നുള്ളവരാണെങ്കിൽ തീർച്ചയായും ഒരു തെയ്യകാലം വടക്കൻ കേരളത്തിൽ ചിലവഴിക്കണം ഇതിന്റെ ഒരു സുഖം പറഞ്ഞറിയിക്കുവാൻ കഴിയില്ല ❤❤സ്വാഗതം ❤❤❤❤❤❤എല്ലാരും വേം വാ നമ്മക്ക് ആടപോയിറ്റ് തെയ്യം കാണാ ♥♥♥♥♥♥♥♥♥♥♥♥♥
നിങ്ങൾ വടക്കൻ മലബാറിൽ നിന്നുള്ളവരാണ് തീർച്ചയായും തെക്കൻ കേരളത്തിലെ മുടിയേറ്റ് ചടങ്ങ് കാണേണ്ടതു തന്നെയാണ്. കാവുകളിലും ക്ഷേത്രങ്ങളിലും ആടുന്ന ഒരു അനുഷ്ഠാന കലയാണ് തമാശ നിറഞ്ഞതും നാടകീയവും അഭിനയകലയിൽ ഒത്തുചേരുന്നതാണ് മുടിയേറ്റ്. അതുപോലെ തിരുവനന്തപുരം ജില്ലയിലും കൊല്ലത്തെ തെക്കുഭാഗത്തും കന്യാകുമാരി ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും കൊണ്ടാടുന്ന കാളിയൂട്ട് ഒരു വിശേഷമായ ചടങ്ങ് തന്നെയാണ് വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് 60 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ഒരു ദീർഘമായ ചടങ്ങ് തന്നെയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ തിരുമുടി ഓരോ ഭവനങ്ങളിലും കൊണ്ടുപോകുന്ന ദീർഘമായ ചടങ്ങ് അവസാനദിവസം ധാരികവധം. പത്തനംതിട്ടയിലെ പടയണി പടയണി പാട്ട് ഭൈരവി കോലം ഒക്കെ കാണേണ്ട കാഴ്ച തന്നെ.
After kantara TH-cam algorithm took me here. Love and respect from tamilnadu.
Love from Assam ❤ love the tradition
Love from telugu people Adishkathi is neither Woman nor Men she's beyond that and also she's mother to all mothers and fathers even to thrimurthi's She's the creater and also she's the destroyer " Om Shakthi Paraa Shakthi" Love you Amma...❤️🙏🙏🙏
Ohh then she is transgender !
@@parthipansivanesan3938 no. It doesn't mean transgender. It means something beyond gender which narrow minded communists find hard to understand
Shiva is the state from which adishakthi originates.
@@parthipansivanesan3938 no she ain't, you idiot.
@@tungavidyavijaya8960 haa...haa...
കോരളത്തിന്റെ മാത്രം കുറോ നല്ല ആചാര അനുഷ്ട്ടാനങ്ങൾ നല്ല വിഡിയോ
Koralo 🙄
wow its actually true that every part of India has a type of this
Hello bhaijaan
Back in the days,
You guys were Hindus. And you also used to celebrate all these stuffs
തെയ്യത്തിന്റ കഥ പറഞ്ഞു തന്നതിന് നന്ദി
എനിക്ക് തെയത്തിന്റെ കഥ അറില്ല
This ritual is also in Mangalore tulunadu. In Mangalore it is called as kola in Kerala Theyyam
Is it a god??
@@kiran-yz8io yes it is a form of God
Some say assistants of Main Gods
Kantara effect 🔥
Kantara
@@Inc752 kanatara effect ? What are you saying😂
Vadakkinte theyyam... kasaragod..😍😍🙏💪
Seriously after watching Kantara the movie i hot to know about such good things of our Indian culture
Shut up 🤬🤬🤬
0:54 le thug aliyan 😅
Beautiful video nice full video watched
I joined you 👍🏻
Stay connected friend
Any தமிழ் நண்பர்கள் 🙄
Welcome
Naaan
Undu undu😍
@@aswink5915 ethu enna festival .ethukku ellaraium thoratharanga..
@@ezhilezhilarasan4225 bro intha mathiri innum niraiya theyyam irukku.ovvoru theyyathkkum oru story irukku.avaru antha story than perform pannuvanga.here this Theyyam is angry after killing asuras.so they run every where with anger.
Thank you for providing English subtitles
Missing theyyakkalam 😥😥😥, season ayal kannurukar full time theyya parambil ayirikum, missing those days
Lol its in kasargod too
നാൽപ്പത് കൊല്ലം ആയി , തെയ്യം കണ്ടിട്ടു. ജീവിതത്തിന്റെ നെട്ടോട്ടത്തിൽ പറ്റിയില്ല. ഇപ്പൊ നിവർത്തിയില്ല.😣
Because of lot of conversions. One can see the results - growing number of anti-Hindu in Kerala.
😀😀😀😀 good performance....👏🏽👏🏽👏🏽 funny God's
എന്റെ കേരളം എത്ര സുന്ദരം നേരിട്ട് കണ്ട പോലെ camera men സൂപ്പര്‍
തെയ്യം കാണാത്ത കണ്ണൂർകാരൻ ഉണ്ടോ ഇതിൽ കണ്ണൂർ കാസർഗോഡ് ജില്ലകളുടെ മാത്രം പ്രത്യേകതയാണിത് ഈ തെയ്യങ്ങൾ
Theyyam kaalam ayaal pinne kannur kar full theyyapparambil aayirikkum.💥
I am from Dakshin karnataka😍🥰😘
ഐതിഹ്യം പറഞ്ഞുതന്നതിനു നന്ദി.... 👌👌
enikk ippol aan kaitha chaamundiyude story manasillaayath tanks bro
ஓம் சக்தி பராசக்தி
Ethra praavashyam enje oodichittund uff. Athokke oru kaalam😮😮
There are lots of hidden gems throughout India one of them is bhoot kola and another one is chau (W. Bengal)
Gems *
@@prashantkondapalli4122 thank you
Love from Maharashtra 🕉️❣️
In this function, there is no ladies and very few male elders. Why it is so. I couldn't get English subtitles.
after kantara..how many of u watching
ചെണ്ട പുറത്തു കോൽ വീഴുമ്പോൾ ഓടുന്നവരുണ്ടോ🌝?
പോയി കാണാൻ പറ്റാത്തവർക്ക് ഈ വീഡിയോ വളരെ ഉപകാരം തന്നെ നന്ദി
Absolutely beautiful
dhum dhum da da dank nak dhan dimi dimi dim dimpy thakida dim thom thom taki taki rantak rantak rundrundrun ta ta ta ta dim dim dum dum . supper🙏🙏🙏
Kasaragod kannurkark ithoru kauthukam alla... Aghosham aanu..
By dubai.. Enne cheruppathil gulikan theyyam odichirunnu😅
🥰🥰
I'm from Odisha ....but my dream place Kerala,❤️
6:46 നിങ്ങളെ കണ്ടോ ???😂😂😂
camera man oodi
7:9
Kaidachamundi 😍😱
🙏
2021 ഇല്‍ കാണുന്നവർ നീലം മുക്ക് 💙
In western odisha there is a similar ritual called bail jatra here we worship maa samaleshwari.
Thank you 😅 I liked this fest very much! I'm from NCR
Ncr mean?
@@neverdie7010 national capital region aanu suhurthee delhiyile🤦♀️
Kannurill evidya
Karimbana Vayal, Pattannur 😊
Hare krishna dandwat pranam
Acting level..🔥🔥..
Ethu kanunna pillarkku pranth muukkum oru kunthavum manasilavunnilla ,,,ethu kaliyakki kanichathano atho eatharthathil ee Kala enganeyano ,,,please replay
ഇത് കൈത ചാമുണ്ഡി എന്ന തെയ്യം ആണ്. ചന്തനും മുണ്ടനും എന്ന അസുരന്മാരെ വധിച്ച മഹാദേവിയാണ് ഈ തെയ്യം. രൗദ്ര ഭാവത്തിൽ ആണ് ഈ തെയ്യം കെട്ടിയാടുന്നത്. അസുരന്മാരെ വധിക്കുന്നതിന്റെ പ്രതീകമായാണ് കൈത ചെടി വെട്ടുന്നത്. കൈത ചെടി വെട്ടാൻ പോകുമ്പോൾ കൂടെ കുറേ പേർ അകമ്പടിയായി പോകാറുണ്ട്. ആ സമയം ആരും തെയ്യത്തിന്റെ അടുത്തേക്ക് പോകരുത് എന്ന് പറയാറുണ്ട്. അടുത്തേക് പോകുന്നവരുടെ തെയ്യം തന്നെ ദൂരേക്ക് പോകാൻ പറയും. ആരെയും ഉപദ്രവിക്കാറൊന്നുമില്ല :)
Thayyam season is back ❤️
ആകെ മൊത്തം ഒരു ഗ്രാമീണ ഭംഗി
This is called happiness ♥️
If this is really happiness then why India people not happiness but every year problems and problems corrupt party's are coming as powerful government and inflation rising high all robbing and cheating going on high seethe petrol, gas cylinders and food is on very high rise common and middle class are suffering very badly it is so high tribal time amount is high can you understand my saying sir I am not against it or making mockery of it but making you understand because I am Indian and truly love India and respect all Indian God Jesus bless you 🙏
@@amatruechristian4096 frustrated rice bag don't teach us about our economy.
We r 2nd most populated country's.
Mention one country in which inflation doesn't exist
You can see these musical instruments and culture in ancient Cambodia and Thailand too
നാട്ടിൽ. ഇല്ലാത്ത. പ്രവാസികൾ. അതിൽ. ഒന്നും. ഞാനും. കണ്ണൂർ. എന്റെ. നാട്. കൊതി. ആവുന്നു
You can also see this kind of rituals in TAMILNAADU temple festival's...!!😋
@Hari Krishnan അതിന് നിങ്ങളോട് അല്ലല്ലോ പറഞ്ഞത്...... അദ്ദേഹതിന്റെ നാട്ടിലെ കാര്യം പറഞ്ഞു.....
@Hari Krishnan ഇതൊക്കെ പറയാൻ നീ ഏതാ..? വിഷമേ..... വാ തുറന്നാൽ വർഗീയതയെ വരൂ
@Hari Krishnan എടൊ താൻ വല്ല പ്രാന്താശുപത്രി നിന്ന് ആണോ വന്നത്..... കമെന്റ് ഇട്ടതിനു ഇവിടെ ഹിന്ദുമതത്തെ ചൊറിഞ്ഞു എന്നൊക്കെ പറയാൻ ചില്ലറ വട്ട് ഒന്നും പോരല്ലോ കിറുക്കാ......
Ith kannuril evideyaa
തെയ്യം & തീയറ്റർ മിസ്സ് ചെയ്യുന്നു ✋️💔
Bhi ye kha ka hai our ye kis festival pe hota hai aur iska naam kya hai batana aur kaun se rajya se Kahan se hai ham bhi aaenge aur visit karenge
Theyyam
Done in kerala
ഇതിൽ തെറ്റൊന്നും ഇല്ലാ എല്ലാവരും വിളിക്കുന്നതാ അപ്പോയാ തെയ്യം ഒന്ന് ഹരമാവുന്നെ.ഇ തെയ്യം കോഴിയെ പച്ചയ്ക്ക് കഴുത്തു കടിച്ചു മുറിച്ചു അവലും പൊരിയും ചേർത്തു കഴിക്കും.തെയ്യം ഒരു ലഹരിയാ 😍കണ്ണൂര്കാർക്കും കാസർകോഡ്കാർക്കും അത് അനുഭവിച്ചറിയണം.ഒരു നാടു മുഴുവൻ ഒന്നിച്ചു ചേരുന്ന ഒരു ആഘോഷം.അത് അനുവഭിച്ചു അറിയണമെങ്കിൽ നിങ്ങളൊക്ക കണ്ണൂരേക്ക് വാ 😍
Lla
കഷ്ടം
Camera man should be appreciated for doing the risk , great job
Pastor please pray for the release of curses and magic. Please pray to facilitate the brain and be given intelligence. Please pray to get rid of the disease in the body. Please pray for smooth finances and be given wealth.
Every cast has theri tribe and traditions,
Love From Maharashtra.
Kanoor mathram ulla Acharam ano
No Kozhikode ile chila place lum undu. Especially Vadakara.
വടകര നടോൽ ക്ഷേത്രത്തിലും ഉണ്ട്
കർണാടക sulla ഇൽ വരെ ഉണ്ട്
എന്റെ കേരളം എത്ര സുന്ദരം
th-cam.com/video/XC614uiTShI/w-d-xo.html
Karrikku🤣🤣
But is now deeply infected by mullahs and missionaries.
Very Beautiful 🙌
Theyyangalude nad kannur 💥💥💥
തെയ്യവും.... കണ്ണൂരിലെ ജനങ്ങളും തമ്മിലുള്ള ആത്മബന്ധം എന്താണെന്ന് മനസ്സിലായി......
*_YES EXACTLY THIS IS KANNUR _**_10:04_*
😍i noticed
@@vismaya2860 🔥♥️
😎⚔️
I dont understand..
Can anyone tell the reason as to why people are teasing the theyyam.
Its part of the tradition
🙏🙏 அன்னையே போற்றி போற்றி.. இந்த திருவிழா எந்த மாதத்தில் நடைபெறும் என்று சொல்லுங்கள் நேரில் பார்க்க வேண்டும் 🔥🙏🙏
Jai jai kalika bhavani, yudha devi maharani, jai rajputana devi, maa chamunda maharani, yudhha me sab asuran ko parast karne wali mahadevi ki sada jai ho, jai maayi bhawani, mate rani
Love from karnataka
പത്തനംതിട്ട യിൽ ഉള്ള എനിക്ക് ഒരു വട്ടം എങ്കിലും ഇത് കാണണം എന്നുണ്ട്
Nalla reethiyil theyyam aaswadikkunna area und. Ingane prashnamundakkunnath njan aadyayit kaanua oro areayude swabhavamaakaaam
Areayude swabavam alla kaithachamundi ella kavukalilum undavarilla
Kozhikallannu vilikkunnth enthannu parayamo
Kannur evde
Jai ma kali
🙏
Koyi kallan?
Theyyangalude naad ente kannur
I am also from kannur
Me too♥️
M
❤️❤️❤️
Kasaragod 🙌
എനിക്ക് കാണണമെന്ന് വലിയ ആഗ്രഹമാണ് പക്ഷേ ഞാൻ കണ്ടിട്ടില്ല
Njanum 😌
Gods own country kerala
Koyikalla ennu vilikkunnathu oru chadangano?
Ethu vare njan theyyam kandittilla kannam ennu valland aghraham ind kuttukar paraj kekkuind. Theyyathine kurich entha cheyya corona marattee pokanam
Kannur theyyam🤩
ജനങ്ങൾ വിളിക്കുന്നത് തെറ്റ്.എ ന്നാൽ ആചാരം അതിനെ ന്യായീകരിക്കും.
തെയ്യക്കോലങ്ങളുടെ സ്വന്തം നാടായ കാസർഗോഡ് കാരുണ്ടോ????? 😄😄😄😄😄😄😄😄😄