ഡോക്ടറുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്.ഡോക്ടർ ആണെങ്കിലും ഒരു സാധാരണക്കാരിയെപോലെ ആര്ഭാടമൊന്നും ഇല്ലാതെ. നീറ്റായി ഒരു ഡോക്ടർ എനിക്ക് പ്രോഗ്രാമും ഡോക്ടറെയും വളരെ ഇഷ്ടമായി.നല്ല അവതരണം.എല്ലാവർക്കും ഉപകാരപ്രദമായ പരിപാടിയാണ്.,👌👌
Dr.liver steasosinu upayogikkamo?Bilirubin level kurakkan help cheyyumo.Capsule kazhikkamo.please reply.Thank you very much for your valuable information.Thank to God for giving u to us all
Madam, pls tell any herb for heavy bleeding during period😩. Am having fibroid pcod and grape like growth. Dr adviced me not to take hormone tablet as am having no serious issue. But heavy bleeding.
Nalla gunangal ulla oru chedi thanneyanu edu edinde Ella vasangalum paranju thannadinum nanni Tamilnattil edu oru daivathinde simple ayi kanunnu Mohandass shoranur
നമസ്ക്കാരം ഡോക്ടർ, ഞാൻ പതിവായി എന്നും രാവിലെ കുളി കഴിഞ്ഞ പാട് ഇതിന്റെ തളിരിലകൾ 5 എണ്ണം വീതം വെറും വയറ്റിൽ കഴിക്കാറുണ്ട് അത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ?
Doctor neem fresh leaf arlachu velichennayil kachi edutha oil daily wrinkles maranum niram vaykanum use cheyyan nallathano.vitamin e capsul koodi ithil cherthal effect koodumo
@@healthaddsbeauty lips നു apply cheyan എന്തെങ്കിലും oil... nalpalmaradi oil or any turmeric oil.... apply cheyamo for darkness... butter ghee pure allenkilo....
Ente face il facehair kooduthal anu njan orupadu remedy cheyyithu oru Vethyasavum ella eppo delevery kazhiju randu madam kazhinju ithinu neem upayogikavo
Madam ith ennayaki upagikamennu kettu.nallathano..tharanum.mudikozhichilum marumo..mattullavar paryunnathu poleyallallo oru Dr parayumbol..ath poornamayum viswasikamallo..please rply mam
Hi doctor njn ith 3 day വെള്ളം തിളപ്പിച് കുടിച്ചു .. കുഴപ്പമുണ്ടോ..? ഇല എടുക്കുന്നതിൽ അളവ് ഉണ്ടോ.. എത്ര ഇല ഒരു ദിവസം എടുക്കാം ഒന്ന് പറഞ്ഞുതരാമോ.. ചിലർ പറയുന്നു ഇത് അമിതമായാൽ വന്ധ്യതക്ക് കാരണമാകുമെന്ന്ന് ഇത് സത്യമാണോ.. Pls reply❤️
ഡോക്ടറുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്.ഡോക്ടർ ആണെങ്കിലും ഒരു സാധാരണക്കാരിയെപോലെ ആര്ഭാടമൊന്നും ഇല്ലാതെ. നീറ്റായി ഒരു ഡോക്ടർ എനിക്ക് പ്രോഗ്രാമും ഡോക്ടറെയും വളരെ ഇഷ്ടമായി.നല്ല അവതരണം.എല്ലാവർക്കും ഉപകാരപ്രദമായ പരിപാടിയാണ്.,👌👌
നന്ദി
Thanks ഒരു പുണ്യ കർമ്മ മാണ് ഡോക്ടർ ഒരു പാ ട് നന്ദി.......എല്ലാ വിഡിയോകളുംകാണാറുണ്ട്
നന്ദി
എന്റെ ഡോക്ടറെ ഒന്നും പറയാനില്ല. അത്ര informative ആണ് ഓരോ വീഡിയോയും
Maratha.nilkunna.vayapunni.patumumo
👍
ya👍👍👏👏👏
വളരെ നല്ല മെസ്സേജ്.... താങ്ക്സ് ഡോക്ടർ 👍🙏❤️
താങ്ക്യൂ Dr. ഞാൻ വേപ്പില തലയിൽ തേക്കാൻ കൊണ്ട് വെച്ചിട്ടുണ്ട് എങ്ങിനെ ആണ് ഉപയോഗിക്കുക എന്ന് ആലോചിച്ചപ്പോൾ ഈ അറിവ് കിട്ടിയതിൽ വളരെ സന്തോഷം.
Dr, ഇതുപോലുള്ള വീഡിയോ ധാരാളം പ്രധീക്ഷിക്കുന്നു,,, 🌹ഇത്തിരി വീഡിയോ? ഒത്തിരി ഉപകാരം!!!🌷
Nanni
ഷുഗറിനും, ത്വക്കിലുണ്ടാകുന്ന ചൊറികൾക്കും ആര്യവേപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്,
Neemum pacha manjalum arachu leggilum haandilum thekkunnathu nallathano dr
എല്ലാം തന്നെ വളരെ വ്യക്തമായി മനസിലാക്കാൻ കഴിയുണ്ട് നന്ദി
Thanks
Dr.ariveep Ila arach velichannayill enna undaki thalayilum faceilum thekunnund kuyappam undo
Kuzhappam ella
ഡോക്ടർ എന്നും വേപ്പിലയും പച്ചമഞ്ഞളും അരച്ച് കഴിക്കാൻ പാടുമോ | ?
Divasavum veppilayum manjalum ett thilappicha vellathil kulikunnath kuzhappam undo
Dr ഞാൻ സൗദിയിൽ ആണ് ചൂട് കാലം ആ കുമ്പോൾ എൻ്റെ തലയിൽ കുരു വന്ന് പഴുത്ത് പെട്ടുന്നു നല്ല ചൊറിച്ചിൽ ഉണ്ട് ഇതിന് എങ്ങനയാ ഉപയോഗിക്കേണ്ടത്
Paste aakki velichennayil mix aakki puratti one hour kazhinju kazhukam
Plant photo may be shown for more clarity. Excellent presentation. Thank you
K
Ithupole veetil valarthenda athyavashyam chedikalude list parayamo
Hello Dr, Veppenna upayogichal body Slim akumo? Azhchayil ethra divasam upayogikkam.
3 days
Dr... എനിക്ക് 49 വയസുണ്ട്.. ദിവസവും രാവിലെ എത്ര ഇല വീതം കഴിക്കുന്നത് നല്ലത്???
Kiloyid രോഗത്തിന് ഇത് പറ്റുമോ? ആര്യ വേപ്പില
Dr.liver steasosinu upayogikkamo?Bilirubin level kurakkan help cheyyumo.Capsule kazhikkamo.please reply.Thank you very much for your valuable information.Thank to God for giving u to us all
Ella
Aryavepinte vellam upayogichu eyes wash cheyyunathukondu problem ondo doctor.
Kuzhappam ella
നന്ദി നമസ്കാരം നല്ല അറിവ് നൽകിയതിന്🙏🙏🙏
Thanks
Mam ഇപ്പോൾ ആണ് video കണ്ടത്. മോൾക് നല്ല താരൻ ഉണ്ട് neemleaf coconut ഓയില് ഇട്ടു എണ്ണ കാച്ചി daily യൂസ് ചെയ്യാമോ. Please reply മാഡം
Dr aryavepp thilappicha vellam kannil uttikkaamo kannile chorichil maaraan
Neem water continuous etra days kudikm....then ethra days kazhnju repat cheym....only three leaves najan use. Cheynnu...any ..side effects
15 days
15 days gap
3 leaves mathram daily
നഖം കേടുവരുകയും പഴുപ്പുണ്ടാവുകയും ചെയ്യുന്നു ആര്യവേപ്പില ഇട്ട വെള്ളം തിളപ്പിച്ചൊഴിച്ചാൽ മാറ്റം വരുമോ
Very good general information, Thanks a lot, Doctor, I am from Bangalore, settled, native of Kannur.
ഡോക്ടർ സാർ മുത്ര സമ്മന്തമായ അസുഖത്തിന് ഉള്ള ഒരു വീഡിയോ ചെയ്യണം. കൂടാതെ എനിക്ക് അസ്ഥിയ്ക്ക് വേദന നടുവ് വേദന ഉണ്ട് എന്താണ് പ്രതിവിധി.
Face le pimples nte kalakal povan eanth chayyannm
Wonderful information
Very useful information
Thanks Dr
Thanks
Mam വായ്പ്പുണ്ണിനു എങ്ങേനെയാണ് ഉപയോഗിക്കേണ്ടത് വയറ്എരിച്ചിലിനു ഉപയോഗിക്കാമോ
Yes 2 ella morning chavcharachu kazhikkam
Is it good for stomach ulcer?
Dr. Ith seborric dermatitis enna skin diseasenu use cheyyavunnathano
Athe
Kiloyid ഉള്ളവർക്ക് പറ്റുമോ...
Thanks for the valuable information.Meanwhile ,how to use neem for removing burn injury white patches formed on body.?Please highlight.
വേപ്പില അരച്ച് അൽപം തേൻ ചേർത്ത് പൊള്ളിയ ഭാഗത്ത് പുരട്ടുക
തുടർച്ചയായി ചെയ്യ്താൽ പാട് മാറും
Dr. ഇത് മുഖത്ത് പുരട്ടിയാൽ രോമം പോകുമോ??
Madam, pls tell any herb for heavy bleeding during period😩. Am having fibroid pcod and grape like growth. Dr adviced me not to take hormone tablet as am having no serious issue. But heavy bleeding.
Ayurveda da tiil set of medicines undu ethinu
Nalla gunangal ulla oru chedi thanneyanu edu edinde Ella vasangalum paranju thannadinum nanni
Tamilnattil edu oru daivathinde simple ayi kanunnu
Mohandass shoranur
Aano
Thanks for sharing
Dr. Iam 57years cold akumpole vallaatha body pain anu headil purattan ethu oil anu nallathu ithinay kuricchu oru vldio cheyyumo please
ചെയ്യാം
നമസ്ക്കാരം ഡോക്ടർ,
ഞാൻ പതിവായി എന്നും രാവിലെ കുളി കഴിഞ്ഞ പാട് ഇതിന്റെ തളിരിലകൾ 5 എണ്ണം വീതം വെറും വയറ്റിൽ കഴിക്കാറുണ്ട് അത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ?
Daily എല്ലായ്പോഴും കഴിക്കുന്നത് ദോഷമാണോ
Thanks Dr. for the valuable information. aani rogathinu endengilum medicine parayamo.. aaloru diabetetic patient koodi aanu.
Diabetic ആണങ്കിൽ വീട്ടിൽ ഒരു പരീക്ഷണവും നടത്തരുത്
Doctor റെ നേരിൽ കാണിക്കണം
ചിലപ്പോൾ foot ulcer ആയി മാറും
🌹🌹🌹🌹🌹🌹🌹🌹🌹
സർ: ഗ്യാസ് ട്രബിളിന് ഉപയോഗിക്കാൻ പറ്റുമോ?എങ്കിൽ എങ്ങനെയാണ് കഴിക്കേണ്ടത് 'മറുപടി പ്രതീക്ഷിക്കുന്നു
Ella
Ma'am leaf pachayayi arachu mukathu theikan patumo.mumakuruvinu bayangara choruchilanu.
Yes purattam
Daily verum vayattil 2 leafs chavacharachu kazhikkunath kond enthenkilum problems undo ?
Kurea naalukalayi kazhikkunund !
Kuzhappam Ella
2 I’ll koodan paadilla
മഞ്ഞളും ആര്യവേപ്പും കൂടി രാവിലെ വെറും വയറ്റിൽ കഴിക്കാമോ
is it good to eat neem leaf and it is good for what and what quantity should take
വയറ്റിലെ അൾസറിന് നല്ലതാണ്
4 ഇല ദിവസവും
good information ❤
Dr ..naavinu tharippy undakunnath enthkondanenn ariyamoo..gas prblm ind..pls reply medam??
Age ethraya
Cholesterol or Bp kooduthal undo
@@healthaddsbeauty 22age aanu bp normal anu..cholestroo nokiyittillah..enthkondakum ?
ഷുഗറിന് എങ്ങിനെ ആണ് ഉപയോഗിക്കുന്നത്
Blood purification....enjana use cheyam....enik Kalil and pidali ....kazsham cheriya kurkuakl vannu chrorinju pottunnu...plz reply
Thilappucha water kudikkam
Ellaverkum. Marupadi kodukunna docter thank you docter
Thanks
Vellam thilappich kudikkamo
Constipation നു എങ്ങനെ ഉപയോഗിക്കാം ഡോക്ടർ?
Age
dr. nhaan aariyavepilayum curry vepilayum nellikayum pachamangalum koodi juce aaki daily kazhikaarund valla kuzhapavum undoo
കുഴപ്പം ഇല്ല
Madam Enik age 52 anu Karimangalam ithu kondu marumo ithu mugathu engane apply cheyyam please reply ❤️
Pacha manjalinte koode arachu purattam
Doctor neem fresh leaf arlachu velichennayil kachi edutha oil daily wrinkles maranum niram vaykanum use cheyyan nallathano.vitamin e capsul koodi ithil cherthal effect koodumo
Nallathanu
@@healthaddsbeauty dineshavalyadi oil dry skininu use cheyyamo?atho nalpamaradhi ano nallathu?
Fissure treatment ayi upayogikamo
Ed facel yengane use cheyyunne?yendilaan mix cheyyande aa??pigmentation povo
Majal aayi cheerthu arachu upayogikkunnathu pigmentation pokan nallathanu
@@healthaddsbeauty angane allà neem powder yendilaan mix cheyyande..rose water or pal.vellam
Aryavepinte ila വെള്ളം തിളപ്പിച്ചു കുടിക്കാമോ കുഴപ്പമുണ്ടോ
3 leaves only
Kudikkam
Very good message Doctor. Thank you
Dr. ദന്തപാലയുടെ എണ്ണയെക്കുറിച് ഒന്ന് വിശദീകരിക്കാമോ?
ഞാൻ ശ്രമിക്കാം
@@healthaddsbeauty താങ്ക്സ്
മേഡം അൾസർ മാറ്റി എടുക്കാൻ എങ്ങനെ പ്രയോഗിക്കണം plz reply
Ulser ethra aanu ennu okk ariyanam
Endoscopy cheyythirunjo
@@healthaddsbeauty,, ഇല്ല മേടം,,, വയറു എരിച്ചിൽ ആണ് കൊറച്ചായി,,, 🤲
Ithinte leaves daily kazhikan patumo. Ente father ithinte leaves daily kazhikunundu
Daily ore item kazhikkunna nallathu alla ennu Dr. Vere oru video lu paranjittund... So gap eduka... Once in a Week oru neem tea is enough
Boil ചെയ്തു വെള്ളം fridge ഇൽ vechu upoyogikamo? കൂടെ thulasi ഇല, curry leaves koodi add cheyamo
ഉപയോഗിക്കാം
@@healthaddsbeauty lips നു apply cheyan എന്തെങ്കിലും oil... nalpalmaradi oil or any turmeric oil.... apply cheyamo for darkness... butter ghee pure allenkilo....
Mughathulla karutha kuthukal marumo dr.pachayilaaracheduth athil manjal cherthal mathiyo
Yes koode arachu upayogikkam
Nannayi arakkanam
Thank you mam❤️
Karimangliyam pattumo
Ente face il facehair kooduthal anu njan orupadu remedy cheyyithu oru Vethyasavum ella eppo delevery kazhiju randu madam kazhinju ithinu neem upayogikavo
Upayogikkam
But athra gunam cheyyilla
Dr private partil fungal infection undayal agane use cheyaam
Ila ittu thilappicha vellam uppum cheerthu kazhikan upayogikkam
Chicken poxinu neem nganokke upayogikkam
Madam..veppila randennam ravile chavachu thinnunnathu kondu doshamundo? Ingane cheythal nalla sodhana undavumo?
കഴിക്കാം
ഒരു കുഴപ്പം ഇല്ല
Madam ith ennayaki upagikamennu kettu.nallathano..tharanum.mudikozhichilum marumo..mattullavar paryunnathu poleyallallo oru Dr parayumbol..ath poornamayum viswasikamallo..please rply mam
Yes upayogikkam
Doctor please mudikkaya maran Entha vashy🤔🤔🤔
Mudi nannayi unakkuka
Chemparuthyadi keram purattuka
Hi dctr..allergy karanam bhayankara thummal aanu..ravile eneekumpol thudangunatha..athinu entha cheyendathu..
അതിരാവിലെ 2 Spoon തുളസി നീരിൽ 1/4 Spoon മഞ്ഞൾ പൊടി കഴിക്കൂ. 1 മാസം
Dr aryaveppu juse dayli njan kudikkarunde any side effection s undo
ഇല്ല
Seborrheic dermatitis nu treatment vedio cheyyumo?
Video ittittundu
Hello Doc..i Have black spots on skin. Not projected. Have lots on neck mainly. Any remedies?
Kumkumadi tailam use cheyythu nokkoo
@@healthaddsbeauty OK doc will try..
Kumkumadi lepam നല്ലത് ഒന്ന് പറയുമോ pls
കണ്ടംകുളത്തി കുങ്കുമാദിലേ പം വളരെ നല്ലതാണ്
Dr sareerathile Romangal kozhingu Pokaan marunnundo 20vayassulla makanu vendiyaanu
രോമശാതന തൈലം എന്ന തൈലം ഉണ്ട്.
ഇപ്പോൾ അത് കിട്ടുമോ എന്നറിയില്ല'
ആണുങ്ങൾക്ക് രോമം വന്നു കൊണ്ടേയിരിക്കും
Thank u Dr
Aanungalkku undaakum pakshe oru paridi Elle karadiye polundu athu kaaranam avanu vallatha apakarshathabodam aanu
Aryaveppinnte thandu kondu pallu thechal plek marumo docter please replay me
Yes marum
ഷുഗർ രോഗികൾ ആര്യവേപ്പില കഴിക്കുന്നുണ്ട് കഴിക്കുമ്പോൾ വേറെ എന്തേലും സൈഡ് എഫക്ട് വരുമോ
Daily paadilla
Doctor ente monu nalla choodukuru und athinu aryaveppila use cheyamo
Yes upayogikkam
Vellam thilappichu upayogikkam
മാം .......സോറിയാസിന് ഇതു് എങ്ങനെയാണ ഉപയോഗിക്കേണ്ടത് ഇത് സ്ഥിരമായി ഉപയോഗിച്ചാലുണ്ട ദോഷങ്ങളും പറഞ്ഞ തരാമോ?.
Dr. വേപ്പില മുഖത്ത് തേച്ചാൽ താടി varathirikkuvo plz reply
Varathe irikkilla
Dr aaryavrpinte ella thilapicha vellam kond face wash cheythal pimple povo
Yes cheyyam
@@healthaddsbeauty thank you
എന്നും രാവിലെ 2ഇലകൾ തിന്നു തിന്നു മരം തന്നെ ഇപ്പോൾഉണങ്ങിപ്പോയി... 😊😊
Aano
Enna aduttathu natoo
@@healthaddsbeauty തൈ സംഘടിപ്പിക്കണം... ഒരെണ്ണം. ഇനി അടുത്ത പുതുക്കിനെ കിട്ടുയുള്ളു
Hi doctor njn ith 3 day വെള്ളം തിളപ്പിച് കുടിച്ചു .. കുഴപ്പമുണ്ടോ..?
ഇല എടുക്കുന്നതിൽ അളവ് ഉണ്ടോ.. എത്ര ഇല ഒരു ദിവസം എടുക്കാം ഒന്ന് പറഞ്ഞുതരാമോ..
ചിലർ പറയുന്നു ഇത് അമിതമായാൽ വന്ധ്യതക്ക് കാരണമാകുമെന്ന്ന് ഇത് സത്യമാണോ.. Pls reply❤️
സാർ, വേപ്പില വെളുത്തു ശിഖരങ്ങൾ ഉണങ്ങിപോകുന്നു. ഇതിന് എന്ത് ചെയ്യാം.
Fungus aanu
Kanji vellattil charam ittu paste aaki Fungus badhichirikkunnidathu purattam
ഷുഗർ ഉള്ളവർ nganeya dr. Use ചെയ്യുന്നേ. Plz replh
Ethra yanu
Dr. ഇതു പച്ചക്കു അരച്ചു കുടികാമോ അതു എത്ര ദിവസം കുടിക്കാം.
More than 5 days paadilla
@@healthaddsbeauty thanks Dr.
Oru divsam etra ila kazhikkam
മാഡം മുഖക്കുരു മാറാൻ വേപ്പില മാത്രം ഉപയോഗിക്കാമോ എങ്ങനെയാണ് ഉപയോഗിക്കേണണ്ടത്
അൽപം വെള്ളത്തിൽ ഇല അരച്ച് മുഖക്കുരുവിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകുക
Ela pachakku chavachu thinnal kuzhappamundo(daily 1,2)
Kuzhappam onnum ella
Dr anik folliculitis undu 9mnth aayi, oru kuravum ela,eth effective aano
Yes
തടി കുറയാൻ വേപ്പില ഉബയോഗികമോ ഒന്ന് പറഞ്ഞു തരാമോ
Age parayanam
Chronic sinus infection undu. Head ache left side I’ll kooduthal. Nalla bharamanu. Thalayil thechu kulikkanulla oil parayamo
Impcops peenisa thailam 😊
അൽസർന്റെ ബുദ്ധിമുട്ട് ഉള്ളോർക്കു ഇതു എങ്ങന്യാ കഴിക്കേണ്ടത്
Vellam thilappichu kudukkam
Arya veppila arachu neeru yeduth thalayil thekkan pattumo mam
Pattum
Nallathu aanu
വേപ്പില ദിവസവും 1 കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
Wild turmeric and neem leafs arach facil apply cheyyan patumo? Ath daily cheyyano??
Gunam kittum
Week I'll 3 days cheyyam
Dr virashalyam edak edak varunnu ethinu enghina upayokikam
Unakki podichu kal tsp podi and half tsp honey 7 days after dinner