ഇനി അയാൾക് എന്ത് ശിക്ഷ കിട്ടിയിട്ടെന്താ ആ കുട്ടികൾക്ക് നാഥൻ ഇല്ലാതായില്ലേ അയാൾക് കിട്ടുന്ന ഒരു ശിക്ഷയും ആ കുട്ടികൾക്ക് നഷ്ട്ടപ്പെട്ടതിന് പകരം ആവില്ലല്ലോ 😔😔
ഒരു മാധ്യമപ്രവർത്തകൻ😢 ആണെങ്കിൽ ഇതുപോലെ ആയിരിക്കണം വളരെ മാന്യമായി അവതരിപ്പിക്കുന്നു. കാണുന്നവർക്കും കേൾക്കുന്നവർക്കും വിഷയം വ്യക്തമായി മനസ്സിലാകും എന്നാൽ ഇപ്പോഴത്തെ മാധ്യമധർമ്മം വളരെ മോശമായിട്ടാണ് മുന്നോട്ടുപോകുന്നത്.
@ammuammoos2023 മലയാളികൾ ക്കു ഒരു പ്രോബ്ലം ഉണ്ട്.. നമ്മൾക്ക് അറിയാത്ത കാര്യങ്ങൾ എല്ലാം ഇല്ലാത്തതു ആണെന്ന് നമ്മൾ വിധി എഴുതും... പക്ഷെ അതൊക്കെ ഇല്ലാത്തതല്ലാ എന്നും നമ്മൾക്ക് അതിനെ കുറിച്ച് അറിയാത്തതു ആണെന്ന് മനസ്സിൽ ആക്കാൻ സമയം എടുക്കും 🙏🏻🙏🏻🙏🏻
2025 തുടക്കം സമാധിയിൽ.. ജനുവരി തീർന്നില്ല.. അതിനുമുന്നേ തന്നെ എന്തെല്ലാം അക്രമവാർത്തകൾ ആണ്.. ഇനി എന്തൊക്കെ കാണേണ്ടിയും കേൾക്കേണ്ടിയും വരുമോ എന്തോ... 🙄🙄
പ്രതിക്കുള്ള നിയമകാഴ്ചപാടുകൾ പോലും നിയമംനടപ്പിലാക്കേണ്ടവർക്കില്ലാതതാണ് ഈപറഞ്ഞ ഒരാളായാലും അതിൽ കൂടുതൽ പേരെകൊല ചെയ്താലും ശിക്ഷ ഒന്നേ ലഭിക്കാൻ പോകുന്നുള്ളൂ യെന്നത് പിന്നേയുംചെയ്യുവാനുള്ള പ്രേരണയായത് ....
നിയമപാലകർക്ക് ശമ്പളം വളരെ മോശമായതു കൊണ്ടോ,അല്ലേൽ സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ ശമ്പളം കിട്ടാത്ത ദേഷ്യം ആയിരിക്കുമോ🤔ഇങ്ങനെ ഒക്കെ ആകാൻ.അവർക്ക് എന്നാൽ ചെന്നൈയിലോ,ബാഗ്ലൂരോ ജോലി നോക്കിക്കൂടെ കോൾ സെൻ്ററിൽ ഒക്കെ അവസരങ്ങൾ ഉണ്ട്,മെച്ചപ്പെട്ട ജീവിതവും
എന്താണ് ഇയാൾ ഇങ്ങിനെയാവാൻ കാരണം. നിങ്ങൾക്ക് പറ്റുമെങ്കിൽ അയാളുടെ കുടുംബ പശ്ചാതലം ഒന്ന് അന്വേഷിക്കുക. അതിനെക്കുറിച്ചു ഇനി സമൂഹത്തിൽ ഇത്തരം കൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിനെ ഒരു avairness കൊടുത്തുകുടെ? ?
കൊലയാളി എന്ന് സമ്മതിച്ചിട്ടും അയാൾക്ക് നാല് വർഷം കൊണ്ട് പുറത്തിറങ്ങാൻ സാതിച്ചു.എന്ത് നിയമാണ് ഇത്.
That's indian law
സൗദിയിൽ ചെയ്യുന്നപോലെ തല വെട്ടണം എന്നല്ലേ ഇതൊക്കെ നിൽക്കു
ഇവനെയൊക്കെ പരോൾ എന്ന പേരും പറഞ്ഞു പുറംലോകം കാണിക്കാൻ വിടുന്നതെന്തിനെന്ന മനസ്സിലാകാത്തത്
കഷ്ട്ടം ആ കുഞ്ഞുങ്ങൾ അനാഥരായി അല്ലാതെ ആർക്ക് നഷ്ട്ടം 😢
Karnataka police anel yeppoze vedivechu konnene pavam mol 😢
നിയമം കൊണ്ട് ഇവിടെ ഒരു ചുക്കും നടക്കില്ല
തീരുമാനം ജനങ്ങൾ എടുക്കണം. എന്നിട്ട് അവിടെ തന്നെ വിധിക്കണം
സത്യം
അപ്പോൾ അവർ ആകില്ലേ പ്രതികൾ 🤣😂നീ പൊട്ടൻ ആണോ
Sheri anna
പിന്നല്ല !!, ആള് അടുത്ത ജാമ്യത്തിനു വേണ്ടി വെയ്റ്റിംഗ് ആണ്. ജാമ്യം കൊടുക്കാൻ നമ്മുടെ നിയമവും
വധ ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കുക
ഇനി അയാൾക് എന്ത് ശിക്ഷ കിട്ടിയിട്ടെന്താ ആ കുട്ടികൾക്ക് നാഥൻ ഇല്ലാതായില്ലേ അയാൾക് കിട്ടുന്ന ഒരു ശിക്ഷയും ആ കുട്ടികൾക്ക് നഷ്ട്ടപ്പെട്ടതിന് പകരം ആവില്ലല്ലോ 😔😔
അയാൾക് food കൊടുക്കാതെ മുന്നിൽ നിന്നും ബിരിയാണി തിന്നണം
😂
Athanne, kalla panni
ഇത്തരം അന്ധ വിശ്വാസം ഉപദേശം നൽകുന്ന ജ്യോത്സൻ അറെസ്റ്റ് ചെയ്യണം
താമര ക്ക് ഉച്ചക്ക് ബിരിയാണി വാങ്ങി കൊടുക്കണം😂🤣
ബോധം വിവരം ബുദ്ധി ഇത് മൂന്നും നമ്മുടെ നിയമം നടപ്പിലാക്കി വച്ചവർക്ക് ഇല്ലാതെ പോയി അതാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്
സെൽ ഒന്നാണ് ശിക്ഷ ഒന്നല്ല സേട്ടാ
നിയമവും നിയമ പലകരും , ഭരണ കൂടവും ആണ് ഉത്തര വാദികൾ...
ഒരു മാധ്യമപ്രവർത്തകൻ😢 ആണെങ്കിൽ ഇതുപോലെ ആയിരിക്കണം വളരെ മാന്യമായി അവതരിപ്പിക്കുന്നു. കാണുന്നവർക്കും കേൾക്കുന്നവർക്കും വിഷയം വ്യക്തമായി മനസ്സിലാകും എന്നാൽ ഇപ്പോഴത്തെ മാധ്യമധർമ്മം വളരെ മോശമായിട്ടാണ് മുന്നോട്ടുപോകുന്നത്.
Up ആണെങ്കിൽ യോഗിയുടെ പോലീസ്.. Encounder നടത്തി തീർത്തേനെ 👍🏻👍🏻 ഇതു കേരള ചിക്കൻ ബിരിയാണി 😁😁😁
ജാതിയും മതവും നോക്കിയാണ് അവിടെ പണി തീക്കുന്നത്😊
@ammuammoos2023 മലയാളികൾ ക്കു ഒരു പ്രോബ്ലം ഉണ്ട്.. നമ്മൾക്ക് അറിയാത്ത കാര്യങ്ങൾ എല്ലാം ഇല്ലാത്തതു ആണെന്ന് നമ്മൾ വിധി എഴുതും... പക്ഷെ അതൊക്കെ ഇല്ലാത്തതല്ലാ എന്നും നമ്മൾക്ക് അതിനെ കുറിച്ച് അറിയാത്തതു ആണെന്ന് മനസ്സിൽ ആക്കാൻ സമയം എടുക്കും 🙏🏻🙏🏻🙏🏻
നാട്ടിലെ നിയമം സൂപ്പർ...
നശിച്ച സർക്കാർ
അടുത്ത പരോൾ കൊടുക്ക് വേഗം
2025
തുടക്കം സമാധിയിൽ..
ജനുവരി തീർന്നില്ല.. അതിനുമുന്നേ തന്നെ എന്തെല്ലാം അക്രമവാർത്തകൾ ആണ്..
ഇനി എന്തൊക്കെ കാണേണ്ടിയും കേൾക്കേണ്ടിയും വരുമോ എന്തോ... 🙄🙄
പോലീസ് ഈ പ്രതിയെ രക്ഷിക്കും... വീണ്ടും ഇറക്കി വിടും.. ഇവിടെ പോലീസ് ആണ് വലിയ ക്രിമിനൽസ്... ഇയാളെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും...
Appol niyamamam
@@anurenjgashok ഇപ്പൊ ഈ നിയമം ന്ത് ആണ് ചെയ്യുന്നത്...
1:29 അല്ലാതെ സ്വന്തം കയ്യിലിരിപ്പ് കൊണ്ടല്ല
ഫുഡ് മുന്നിൽ കാണിച്ച കൊടുക്കാതെ അയാളെ വിശപ്പു visannirikanam
സത്യം
ഇവന് ഒരു ആനുക ല്ല്യ വും ഉണ്ടാകരുത്.
നാട്ടുകാർക്ക് ചുണയില്ല അത് കൊണ്ട് ആണ് പുറത്ത് വന്നപ്പോൾ തന്നെ തീർക്കണം
ഇത് ഉത്തർ പ്രദേശിൽ ആണേൽ യോഗിയുടെ പോലീസ് അവനെ തീർത്തേനെ
ജാതിയും മതവും നോക്കിയാണ് അവിടെ പണി തീക്കുന്നത്😊
@ammuammoos2023 എന്ന് ആര് പറഞ്ഞു ഈ ഇടെ മൂന്ന് ക്രിമിനലുകളെ തീർത്തിരുന്നല്ലോ അതിൽ 2 ഹിന്ദു ഒരു മുസ്ലിം ആണ്
Nalla foodum roomumalle pinne sukikathirikkuo
Black warrant issue cheytu udane vadasikha nadappilakkanam
കയ്യും കാലും ഇല്ലാതെ ജീവിക്കാൻ വിടണം.... 🌺മോനേ
കേരത്തിന് ഒരു ആഭ്യന്തര മന്ത്രി ഉണ്ടല്ലോ ഉളുപ്പുണ്ടെങ്കിൽ രാജി വെച്ച് പുറത്ത് പോണം
പ്രതിക്കുള്ള നിയമകാഴ്ചപാടുകൾ പോലും നിയമംനടപ്പിലാക്കേണ്ടവർക്കില്ലാതതാണ് ഈപറഞ്ഞ ഒരാളായാലും അതിൽ കൂടുതൽ പേരെകൊല ചെയ്താലും ശിക്ഷ ഒന്നേ ലഭിക്കാൻ പോകുന്നുള്ളൂ യെന്നത് പിന്നേയുംചെയ്യുവാനുള്ള പ്രേരണയായത് ....
The failure of our judiciary and legal systems often favors the guilty party.
പ്രതിയെ പുറത്ത് വിട്ടിട്ട്, തപ്പുന്ന പോലീസേ............
പൊലീസ് ആണോ പുറത്ത് വിട്ടത്? എന്തെങ്കിലും അവരാതം വിളിച്ച് പറയല്ലേ😂
@D_I_L980 കോടതി ആണ്. എന്നാലും എല്ലാം കണക്കല്ലേ. ഞാൻ just അങ്ങ് പറഞ്ഞന്നെ ഉള്ളൂ
ഇന്ത്യയുടെ മുഴുവൻ നിയമ വ്യവസ്ഥയെ ആണ് ഇയാൾ നിഷ്പ്രയാസം കളിയാക്കിചിരിക്കുന്നത്...
പാവം കുട്ടികൾ 😭😭
ഇന്നലെ രാവിലെയോ
Oh... What a tragedy
ഈ കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തം നല്ല ബുദ്ധി ഉപദേശിച്ച ആൾക്കാണ്
പല പ്രാവശ്യം ഒരേ പരാതിയുമായി പോയാലും ഒരു നീതിയും ലഭിക്കുന്നില്ല സാധാരണക്കാർക്ക്. എന്റെ അനുഭവം ആണ്....
നിയമം 👎🏼
പാവം😭⁉️⁉️ മക്കൾ
പിണറായി ജയിലിൽ ചിക്കൻ ബിരിയാണി മാറ്റി മട്ടൻ ബിരിയാണി ആക്കിയെന്നാ കേൾക്കുന്നത്, പിണറായി ഡാ
ഇവിടെത്തെ നിയമം കൊണ്ട് ഒരു കാര്യവും ഇല്ല. ആയുസ് ഉള്ളവരുടെ ഭാഗ്യം.
ഇവന്റെ ചെകിടടിച്ച് ഒന്നും കൊടുത്താൽ അവന്റെ എല്ലാ അന്ധവിശ്വാസവും അതോടെ നിൽക്കും
വീഡിയോയുടെ അവസാനം ചെന്താമരയ്ക്കു പോലീസ് കൊടുക്കുന്ന സംരക്ഷണം സുധാകരൻ ചേട്ടന് കൊടുത്തായിരുന്നെങ്കിൽ ആ ജീവൻ ഇന്നുണ്ടായിരുന്നേനെ
പാവം മക്കൾ
ചാനൽ എല്ലാം കാണിച്ചു പണം ഉണ്ടാക്കുക നാളെ ഈവാർത്ത ഞങ്ങൾ കാണിക്കില്ല ഞങ്ങൾക്ക് കിട്ടേണ്ടത്
കിട്ടണം
നമ്മുടെ ന്യായാധിപന്മാർ കുറേക്കൂടി ജാഗ്രത പുലർത്തണ൦,
ഇയാൾ ചെറുപ്പത്തിൽ ആർഎസ്എസിന് പ്രവർത്തിച്ചു ഇല്ലാതൊരു മനുഷ്യനും ഇങ്ങനെ ആവാൻ കഴിയില്ല
Sudappi spotted😂
ഈ മക്കൾക്കു സർക്കാർ എന്ത് നഷ്ടപരിഹാം കൊടുത്താൽ പകരമാകും
Police um Goverment um തനി waste ആണ്.
Nanam ilyeee.... Niyamam nadappilakkunnavark.... Kolayalikalk vare ninglod pucham....
ഹണി rose പിറകെ പോവും പോലീസ് 😢
😮
ഇയാളെ ക്കാളും പകയുള്ള ഒറ്റ മനുഷ്യനെ കേരളത്തിൽ ഉള്ളു 😡?
നാളെ ഷെറിൻ മോൾക്ക് കിട്ടിയതുപോലെ ഇളവുകൾ കിട്ടും
ക്യാഷ് കൊടുത്താൽ മതി. കോടതി നാടക കമ്പനി ആണ്...
Psycho എന്ന് പറഞ്ഞു നിയമത്തിൻ്റെ പഴുതിലൂടെ reksha പെടണോ?
Aware konnit evane entho kitti......
ഇവിടുത്തെ നിയമത്തിന്റെ ഇളവ് അല്ലേ 2 ജീവൻ കൂടി എടുത്തത്
ഇനിയും അയാൾ പുറത്തിറങ്ങിയാൽ ??
അതിനു നിയമം ഇല്ല ബ്രോ കോടതി ഇപ്പോൾ നാടക കമ്പനി ആണ്... ആരെയും കൊല്ലാം ജയിലിൽ സുഖവാസം... അതാണ് ഇന്ത്യൻ നിയമം
@ ഇനി അങ്ങോട്ട് എന്താവും അവസ്ഥ 🥲
നിയമപാലകർക്ക് ശമ്പളം വളരെ മോശമായതു കൊണ്ടോ,അല്ലേൽ സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ ശമ്പളം കിട്ടാത്ത ദേഷ്യം ആയിരിക്കുമോ🤔ഇങ്ങനെ ഒക്കെ ആകാൻ.അവർക്ക് എന്നാൽ ചെന്നൈയിലോ,ബാഗ്ലൂരോ ജോലി നോക്കിക്കൂടെ കോൾ സെൻ്ററിൽ ഒക്കെ അവസരങ്ങൾ ഉണ്ട്,മെച്ചപ്പെട്ട ജീവിതവും
എല്ലാം തീരും. ..ലവൻ ജയിലിൽ ചെന്നാൽ സഹ തടവുകാർ പെരുമാറും
പണ്ടൊക്കെ പൊലീസുകാരുടെ കയ്യിൽ കിട്ടിയാൽ നല്ല തല്ലെങ്കിലും കിട്ടുമായിരുന്നു.ഇന്ന് അതും ഇല്ല
😢😢😢😢
Manassile paka 😢
ഈ കൊലയിൽ ഉത്തരവാദിത്വമുള്ള മറ്റൊരാളാണ് ആ പണീക്കർ. അയാൾ എവിടെ?
ഒരു അന്യേഷണവുമില്ലേ?
പ്രേക്ഷകരെ കൂട്ടി കൊണ്ടുവാൻഇയാള് മെനക്കെടാ ണ്ട... ആവശ്യക്കാർ തനിയെ വന്നോളും
ഏത് കാലം തീരും ഈ ശാപം
പൊന്നുമോളെ നീ പോകഞ്ഞത് നന്നായി നീ അച്ഛന്റെ കൂടെ പോയിരുന്നെങ്കിൽ. സർക്കാർ. അഴിച്ചുവിട്ട ആ രാക്ഷക്ഷൻ. നിന്റെ ജീവനും എടുക്കുമായിരിന്നു.
പറ്റിയ പേര്
നിയമ നടപടികൾ ആവശ്യം - ഇത്തരം അന്ധവിശ്വാസ പ്രചാരണം നടത്തുന്ന ജ്യോതിഷനെ അറസ്റ്റ് ചെയ്യണം.
കേരളം ഇടത് പക്ഷ ചായവ് ഉള്ള സംസ്ഥാനമല്ലേ അനുഭവിച്ചോ ഇനി ഏതാണ്ട് ഒരു കൊല്ലത്തിലധികം ഉണ്ടല്ലോ ഇനി എന്തെല്ലാം കാണാനിരിക്കുന്നു
പോലീസ് ആണ് പ്രതി
Police veeycha...
Evene thalivedupiine konde varumpole nattuakare nigal evne thalli kollanam
എന്താണ് ഇയാൾ ഇങ്ങിനെയാവാൻ കാരണം. നിങ്ങൾക്ക് പറ്റുമെങ്കിൽ അയാളുടെ കുടുംബ പശ്ചാതലം ഒന്ന് അന്വേഷിക്കുക. അതിനെക്കുറിച്ചു ഇനി സമൂഹത്തിൽ ഇത്തരം കൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിനെ ഒരു avairness കൊടുത്തുകുടെ? ?
Karnataka police anel yeppoze vedivechu konnene Ullal bank kavarchakare Police vedivechu Karnataka police ❤pavam mol
Correct 💯 kerala police oke waste ann daa parnitt kariyam illa evda oke nallare oru lotry charge venam allagi shoot adiknm ith onum illand just fd kodka pottu
ഉളുപ്പുണ്ടോ മുഖ്യമന്ത്രി നിനക്ക്... രാജിവെച്ചു പൊയ്ക്കൂടേ... എന്തിനാണ് നീ കേരളത്തിണ്... എന്തിനാണ് ഈ ആഭ്യന്തര വകുപ്പ്
Saudi niyamam evide undayirunnengil
Bike nirtandayrunnu
Police n onnum nashtapedan illallooo
NPD different types of npd, sex education, parenting, npd in parenting okke awareness aakenda kalamai.
Eni evane fans association undalkumm keralam oru Bradhalayam..........
തെറ്റാണു
Nemara police waste
സൈക്കോ മാർക്കോ
Anju kollam kayinjal ivan iniyum jamyathilirangum aa penmpillereyum e... Mon kollum ivane thookilettikude sarkare aa kuttikalku vendiyenkilum pls😭
യോഗിയെ പോൽ നട്ടെല്ലുള്ള മുഖ്യമന്ത്രി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ ഉള്ളവർ വിലസ്സിലായിരുന്നു
Comedy paranjath aano😂😂
No1Kerala ldf💊💊💊💊 what is this the government
Nanmarapoorathinu thooki lollanam
Failure of 'legal system' by Police, Politics and Court' that are responsible to protect 'Lives of Poors and Common Men 😞😓
Good people died, for being good. Devil the father of lies hate pride blinds a fool. The wrath of a fool who can bear
😡😡😡😊