'അവൻ പഠിച്ചത് എന്റെ കൂടെയാണ്...മുമ്പ് ചെറിയ മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നു..' | Balaramapuram
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- അവൻ പഠിച്ചത് എന്റെ കൂടെയാണ്..എല്ലാവരോടും വല്യ കാര്യമൊക്കെയാണ്..സ്‌കൂളിൽ പഠിക്കുമ്പോൾ ചെറിയ മാനസികപ്രശ്നങ്ങൾ കാണിച്ചിരുന്നു..ഹരികുമാറിനെക്കുറിച്ച് നാട്ടുകാർ
#Balaramapuram #Trivadrum #KeralaPolice #Child
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഇയ്യിടെ ആയി ആര് എന്ത് ദുഷ്ടത്തരം കാണിച്ചാലും അവരെല്ലാം "മനോരോഗികൾ" അല്ലെങ്കിൽ "ലഹരി ഉപയോഗം" എന്നൊക്കെ പറഞ്ഞു ഈ ചെയ്തവർ ഉത്തരവാദികൾ അല്ല എന്ന് വരുത്തി തീർക്കാൻ ആണ് മാധ്യമങ്ങൾ ഉള്ളവരടക്കം മിക്കവർക്കും തിടുക്കം.
സത്യം
ഈ ക്കാലത് മെന്റൽ ഹെൽത്ത് problems ഉം ലഹരി ഉപയോഗവും കൂടി വരുന്നുണ്ട് എന്നത് സത്യം അല്ലെ
കുഞ്ഞുങ്ങളെ വേണ്ടാത്തവർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ അവരെ സർക്കാരിൽ ഏൽപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം.
ഉണ്ടല്ലോ അമ്മതൊട്ടിൽ
ജനിപ്പിക്കാതിരുന്നാൽ പോരെ??? എന്തിന് അനാഥൻ ആയി വളരണം.അതല്ലെങ്കിൽ അബോർഷന്റെ മാനദണ്ഡങ്ങൾ മാറ്റണം.കുട്ടികളെ ആഗ്രഹിക്കാത്തവർക്ക് ഇല്ലാതിരിക്കുകയാണ് നല്ലത്.ഇതിനൊന്നും പറ്റില്ലെങ്കിൽ അമ്മതൊട്ടിലിൽ ഉപേക്ഷിക്കുക..
സത്യം.
അതൊക്കെ നിലവിൽ ഉള്ളതാണല്ലോ... അറിയില്ലേ 🤔
@ നിലവിലുള്ളത് പോര
എനിക്കും ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ട് അയാളെ ഞാൻ എടുത്ത് കിണറ്റിൽ എറിയട്ടേ ?
😁😁😁
🤣🤣
🤣🤣🤣
Same opinion
😂😂😂😂
എന്തൊരു നാട്...😢കൊല്ലും കൊലയും മാത്രം... നിയമ വ്യവസ്ഥയോട് പുച്ഛം തോന്നുന്നു... ആർക്കും ഒന്നിനേം പേടിയില്ല... പാവം കുഞ്ഞ്....ശ്വാസം കിട്ടാതെ... ഈശ്വര...
വന്നു.... വന്നു..... മാനസിക രോഗി യാക്കി രക്ഷപ്പെടുത്താനുള്ള ടീം എത്തി
Manasika rogiyanel Maranam vare hospitalil idenam. Aa kuttikku kittatha neethi kolayalikkum kodukkaruthu
മാനസികരോഗി ആയി ഇനിയിപ്പോൾ കുഴപ്പമില്ല.
💯
അതേ ഇനി രക്ഷപെടും
Manasikarogiyo😡😡😡😡
Agane orale kude kunjine kidatho
നല്ല അടികൊടുക്ക് അപ്പോൾ അവന്റെ മനോരോഗം ഒക്കെ പമ്പകടക്കും
എന്ത് തെറ്റ് ചെയ്താലും 14 വർഷം കഴിഞ്ഞാൽ പുറത്തിറങ്ങാo എന്ന വിശ്വാസമാണ് പ്രതികളെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. വധശിക്ഷ വിധിച്ചാലും നടപ്പാക്കുന്നുമില്ല.😢
ടീവി യും മൊബൈലും ഓൺ ആക്കിയാൽ എന്നും കേൾക്കുന്നതും കാണുന്നതും കൊലപാതകം. എന്തൊരു നാട് നമ്മുടേത് 😢😢
Save the elder child from those devils
ഇതിനു മുൻപ് ഈ കുഞ്ഞു വണ്ടി ഇടിച്ച് അതുകണ്ട് അമ്മ കിണറ്റിൽ ചാടി രണ്ടുപേരും മെഡിക്കൽ കോളേജിൽ ഐസിയുവിലാണ് എന്ന് പറഞ്ഞ് ഈ കുഞ്ഞിൻറെ അമ്മ പണം മേടിച്ചിട്ടുണ്ട് അതിനർത്ഥം ഇതിൻറെ പിന്നിൽ ഒരുപക്ഷേ സാമ്പത്തിക ലാഭം കൂടി ഉണ്ടാകണം ഇവർക്ക് കനത്ത സാമ്പത്തിക പ്രശ്നം ഉണ്ട് അതുകൊണ്ടുതന്നെ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക നേട്ടത്തിനായിരുന്നു എന്ന് കൂടി പരിശോധിക്കണം. കാരണം രണ്ടു വയസ്സുള്ള കുഞ്ഞിന് അപകടം പറ്റി വാഹനം മേടിച്ച് ആശുപത്രിയിലാണ് ഒരു അമ്മയും കള്ളം പറയില്ല പക്ഷേ ആ സ്ത്രീ അത് പറഞ്ഞു അതുകൊണ്ടുതന്നെ കൃത്യമായി പരിശോധിക്കപ്പെടും
ഉള്ളതാണോ. അത് ചോദിചില്ലേ. എന്തിന് വെറുതെ വിട്ടു
റിയാസ് മൗലവി വധക്കേസിലെ പ്രതികൾക്ക് കോടതി എന്ത് ശിക്ഷയാണ് വിധിച്ചത്
അവർക്ക് ശിക്ഷ ഇല്ല 😀
ഓഹ് മൈ ഗോഡ് 2.5 വയസ്സുള്ള മൗലവിയോ പ്രഭാകരാ 😮😮😮😮😮😮😮😮😮
ഇവിടെ അച്ഛനെക്കളും മക്കളെ അമ്മവൻ ആണ് ജീവൻ
ആ കുഞ്ഞിന്റെ അച്ഛനെ കുടുക്കാൻ അമ്മയും അമ്മാവനും കൂടി പ്ലാൻ ചെയ്തത് ആയിരിക്കുമോ
റാങ്ക് ഹോൾഡർ ആണോ അമ്മയും അമ്മാവനം
പാവം കുട്ടി. ആർക്കേലും വളർത്താൻ എങ്കിലും കൊടുത്തിരുന്നെങ്കിൽ
ഇത് ആദ്യം അറിഞ്ഞത് മാതൃഭൂമി ന്യൂസ് ആണെന്ന് റിപ്പോർട്ടർ ! എന്നാൽ നിങ്ങൾ പോയി പോലീസിനോടു പറ!
മാധ്യമപ്രവർത്തകർക്ക് ചാകരയുള്ള കാലം ഈ വിശദീകരണത്തിന്റെ ഒന്നും ആവശ്യമില്ല തെറ്റ് ചെയ്തവനെ പരസ്യമായി തൂക്കിലേറ്റണം എന്നാലേ അടുത്ത തെറ്റ് ചെയ്യുന്നവന് ഒരു പേടി ഉണ്ടാവും അല്ലാതെ തെറ്റ് ചെയ്യുന്നവരെ സെലിബ്രിറ്റികളെ കൊണ്ടുപോകുന്നതുപോലെ ബോഡിഗാർഡുകൾ ചുറ്റും നിന്നല്ലേ പോകാറ് അവരെ വളർത്തുകയാണ് ചെയ്യുന്നത് ബിരിയാണിയും മന്തിയും അൽഫാമും ,,, എല്ലാം തിന്നാൻ കൊടുത്ത് ഒരു കുഴപ്പവും പറ്റാതെ കാത്തുസൂക്ഷിച്ച് വളർത്തുകയല്ലേ ചെയ്യുന്നത് ഇങ്ങനെയൊക്കെ തന്നെ ഉണ്ടാവും ഇങ്ങനെയുള്ള വാർത്തകൾ വരാതിരിക്കാൻ നിയമം മാറ്റിപ്പിടിക്കാൻ നേരമായി
ഒരു കൊലപാതകം നടന്നാൽ ഉടനെ മാനസിക രോഗി ആക്കും 😢😢
കൊലപാതകത്തിനുള്ള ലൈസൻസ് ആയിത്തീർന്നു മനോരോഗം. അഥവാ ഇല്ലെങ്കിലും പൈസ കൊടുത്താൽ മനോരോഗ സർട്ടിഫിക്കറ്റും കിട്ടും. നല്ല നിയമങ്ങൾ
നോർമൽ ആയ ഒരാൾ കൊലപാതകം നടത്തില്ലല്ലോ
ശ്രീതുവും ഹരിയും തമ്മിൽ അവിഹിതം കാണും.
മാതൃഭൂമി ന്യൂസിനെ വിവരം അറിയിച്ചത് അമ്മാവൻ തന്നെയാവും അതാണ് ആദ്യം അറിഞ്ഞത്.മാപ്രയേയും ചോദ്യം ചെയ്യണം.സങ്കടത്തിലും എട്ടുകാലിമമ്മൂഞ്ഞാവാൻ നോക്കുന്നു.
Best. മാനസികം
കടബാധ്യതയുടെ പേരിൽ ആ പിഞ്ചോമനയെ എന്തിനാണ് ഈ ദുഷ്ടൻ കൊന്നത് 😢😢😢😢😢
കുനിച്ച് നിർത്തി ഉലക്ക കയറ്റുക എല്ലാം വെളിയിൽ വരും
ഒരു ദിവസം ഇല്ലാതെ കൊലപാതകം മാത്രം കേൾക്കാൻ ഉള്ളു. എന്താ ഇവിടെ നിയമം ഇനിയും മാറ്റി എഴുതാതെ... നിയമം മാറ്റം വരുത്തേണ്ടവരൊക്കെ ചത്തു ഉറങ്ങാണോ 😏
, ആ കുട്ടി അമ്മയുടെ കാമുകൻറെ ആയിരിക്കും
😢😢😢ഈശ്വര പാവം മോള് 😞
കണ്ണില്ലാത്ത ക്രൂരത കണ്ണടച്ച് ദൈവം മോൾക്ക് പ്രണാമം 🙏
മാനസികവും ലഹരിയും പറഞ്ഞാൽ പിന്നെ കുഴപ്പം ഒന്നും ഇലല്ലോ 🙏🏻
ആ വന്നല്ലാ മാനസിക പ്രശ്നത്തിന്റെ whole sale കാർ😂
Appointment qualified RCI licensed Psychologist in al hospitals
ലോകത്ത് മാനസികരോഗികൾക്ക് മാത്രമേ കൊലപാതകം ചെയ്യാൻ പറ്റൂ അല്ലേ 😂
Don't walk.. Let him speak
നശിച്ച കേരളം. എന്നും ഇത് തന്നെ കേട്ടു മടുത്തു. പാവം കുഞ്ഞ് 😢
ഒരുപാവം മാനസിക രോഗി....😂വെറുതെ വിട്ടേക്ക്
കോപ്പ്. അവനെ പച്ചയ്ക്ക് കത്തിക്കണം
😢
കുഞ്ഞിനെ കൊന്നത് കൊണ്ട് കടം തരുമോ
മന്ത്രവാദി ആരാണ് എന്ന് ആദ്യം അന്വേഷിക്കൂ......പോലീസ്...
Manssika.rokam
Annayirikkum.
ഇവളൊക്കെ ഏത് മറ്റേതിലെ അമ്മയാണ്
ഓരോ പഞ്ചായത്തിലെ മോനോരോഗ ആശുപത്രി വേണം
ഇപ്പൊ എങ്ങനെയിരിക്ക്ണ് മാനസിക രോഗി
ഇല്ലാത്ത കാര്യ ങ്ങൾ പറജു ഉണ്ടാക്കതെ മധ്യ മങ്ങളെ
2025 ഒരു മാസമേ ആയുള്ളൂ ഇത്രയും ദുരന്തങ്ങൾ 😢
2025 തുടക്കും കൊള്ളാം. എന്നും കൊലപാതകം, വെട്ടും,കുത്തു. സർകാർ നോക്ക് കുത്തിയാകുന്നു.
Chendamara rakshpettu😂
എന്നും ഓരോരോ കൊലപാതകങ്ങൾ ഇതു കേരളം തന്നെയാണോ
നിയമം നോക്ക് കുത്തി
Manasikarogi aayathalla aakkunnatha kulapathakam Che yyunnavar manasika rogikal aanu avarku kollane ariyuuuuuu
Manaskarogi pattam kittiya etra kolavenelum nadatham kashtam
ഇനി അങ്ങനെ അല്ലെ വരുള്ളൂ
Manasika prashnangal ullavar okke ee krooratha kanikkunnavare onnumcheynnillallo nnaal.....
ങ്ങാഹാ.. മാതൃഭൂമി ആണോ ആദ്യം എത്തിയത്.. വലിയ കാര്യം 🫵
Niyamam athrak kadinamayondan dhinam pradhi koodikobdirikunnath konnavane kollukathanne cheyanam. Ath masaghalolam theetipoteetalla
മാനസികം പോലും 😡
മുക്യ മധ്രീ അവിടെ 🙏
മുഖ്യമന്ത്രി*😅
മാനസിക രോഗി ആയൽ😂😂 പുറത്ത് വന്നാൽ അടുത്ത് കൊല
ഇത് യുപിയിൽ ആയിരുന്നു എങ്കിൽ കേരളത്തിൽ പ്രശ്നം ആവും
Enthayalum oro azhcha ma.pra kalk oronnu kittunndu...
ഇപ്പോളാണ് കേരളം ശരിക്കും ഭ്രാന്താലയമായത് 😢
എന്താ ചെയ്യാ കുറ്റം ചെയ്യുന്നവര് എല്ലാം മനോരോഗികൾ.. മനോരോഗികൾ ആക്കുന്നു..
Keralam
Praddanmarudenadayi
Ippol manasila rogikal koodi koodi varunnu, daily crime thanne
Mansikam paranj purath vidum,😡ennitt paavaam adtha kunjineyum kolllum 😢ellaam ivdthe noyamam kond mathram kola cheydhavarellam manasika roagii ennal ivde mathram olluallo ee manasika roagikal saudiyilonnum endhoand orotta manasika roagikakalum illa
manasika roki enna label il shiksha kodukathe irikunathe first nirthalakanam....ipo oru trend ane ara konnalum manasika rogi
Ellam manasikam
കാറ്റിൽ കുടുങ്ങി യ കേസ്
😢😢 ella Pradhikaran English Shikshak varg Nadu parikatha
Intuc nethavo😅😅😅😅
Agane avane manasiga rogi akkilo..
കേരളം ഭ്രാന്തലയം
Manasigham.avanchemre
2 massathinullil thukki kollannam
Oro divasm pularumbozum edhu endhanu nammude natil sambhavikundhu 😢 evatakale onm oru niyamathinm vittu kodukaruth natukar thanne adichu kollanm ah kunju endhu thet cheythu padachavane kashtam😢
Athiyam nee ethiyathitya kariyam enthinada poora edaku paraunnaya
2025 കൊല വർഷം
ഇവറ്റങ്ങള് മൊത്തം പോക്കായോ