ചില SHO ഇവരാണ് ഭയങ്കര സംഭവം എന്ന രീതിയിലാണ് ഇവരുടെ നടപടികൾ പാർട്ടിയുടെയും നേതാക്കന്മാരുടെയും സ്വാധീനം ഉള്ളവരാണ് ഇങ്ങനെ പരസ്യമായി മറ്റുള്ളവരെ അപമാനിക്കുന്നതും ഷോ കാണിക്കുന്നതും
ഒന്നുമില്ല അത് വളരെ നന്നായി ഫോറസ്റ്റ്കാരുടെ ഭാഗത്തുനിന്നും വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഇവിടുത്തെ നാട്ടിലെ കൃഷിക്കാർക്കും പൊതു അനുകൂലമായ യാതൊരു നടപടിയുമില്ല വളരെ നല്ല കാര്യം
വളരെ മാന്യനായ ഒരു ഡി എഫ്..ഒ, എത്ര വിശദമായാണ് അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്..👌 എന്നാൽ,അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്.. മഹാ മോശമായിപ്പോയി.. അതും എല്ലാ പത്ര മാധ്യമങ്ങളും നോക്കിനിൽക്കെ.. ലൈവ് സംപ്രേഷണത്തിനിടയ്ക്ക്...🤷♂️.. എന്താണ് ഇവിടുത്തെ അവസ്ഥ..
അദ്ദേഹം കാണിച്ചതാണ് സത്യസന്ധമായ കാര്യം അങ്ങനെയാണ് വേണ്ടത് എല്ലാ മാധ്യമങ്ങൾക്കും മുമ്പിൽ തുറന്നു കാണിക്കണം എന്ന് നിർബന്ധം പിടിക്കുന്ന മാമാ മാധ്യമങ്ങളെ നിങ്ങളുടെ അഹങ്കാരത്തിന്റെ കൊമ്പൊടിയുന്നു ജനങ്ങളെ വെച്ച് നിങ്ങൾ കാണിക്കുന്ന എല്ലാ തോന്നിയവാസത്തിനും ദൈവം ഒരിക്കൽ കണക്കുതീർത്തു തരും ഏറ്റവും വലിയ കള്ളന്മാരാണ് മാധ്യമങ്ങൾ വേണ്ടാത്തതും വേണ്ടുന്നതും എല്ലാം പരസ്യമാക്കി മറ്റുള്ളവരുടെ ജീവിതം കുട്ടിച്ചോറാക്കുന്ന മാമാ മാധ്യമങ്ങളെ നിങ്ങളെ നിലക്ക് നിർത്താൻ ബഹുമാനപ്പെട്ട കോടതിക്ക് കഴിയുമോ എന്ന് നോക്കട്ടെ
Law & Order സംബന്ധമായ കാര്യങ്ങളിൽ DFO ക്ക് ഒരു അധികാരവുമില്ല.SHO ക്ക് ഒരുപാട് അധികാരങ്ങൾ അത്തരം സന്ദർഭങ്ങളിൽ ഉണ്ട്.അതൊന്നും അറിയാത്ത വിവരദോഷികളാണ് പ്രോട്ടൊ കോളിൻ്റേയും റാങ്കിൻ്റേയും കാര്യങ്ങൾ പറയുന്നത്.DFOക്ക് വനസംബന്ധമായ കാര്യങ്ങളിൽ മാത്രമേ അധികാരമുള്ളൂ.അതെ സമയം ഒരു SHO ക്ക് വിപുലമായ അധികാരങ്ങ ളാണ് ഇന്ത്യൻ നിയമങ്ങളിലും നിയമ നടപടിക്രമങ്ങളിലും കേരള പോലീസ് ആക്ടിലുമൊക്കെ യുള്ളത്.അധികാരത്തിൻ്റെ കാര്യത്തിൽ ഒരു SHO ക്കുള്ളതിൻ്റെ നൂറിലൊന്ന് അധികാരമൊ പ്രാധാന്യമൊ ഒരു DFO ക്ക് ഇല്ല.പിന്നെ അവരെ തമ്മിൽ എന്തിനാണ് താരതമ്യം ചെയ്യുന്നത്.ഒരു പോലീസ് സൂപ്രണ്ടിനും ഒരു DFO ക്കുമുള്ള ശബളം തുല്യമാണെന്ന് മാത്രമേയു ള്ളൂ.എന്നാൽ അധികാരത്തിൻ്റേയും പദവിയുടേയും പ്രാധാന്യത്തിൻ്റേയും കാര്യത്തിൽ അങ്ങിനെയല്ല. ഒരു പോലീസ് ഇൻസ്പക്ടർ ക്കുള്ള അധികാരം വളരെയേ റെ യാണ്.ഇതൊന്നുമറിയാ തെയാണ് ചിലർ വിവരക്കേട് പറയുന്നത്.
മാറ്റി നിർത്തി പറഞ്ഞതു.. പിണറായി പറഞ്ഞു വിട്ട കാര്യം പറയാനും ഭീഷണി പെടുത്താനുമാണ്... അല്ല എങ്കിൽ ഫോറെസ്റ്റ് കാര്യത്തിൽ കളറ്ററിനുപോലും പറയാൻ ലിമിറ്റുണ്ട്
The concerned SHO should be dismissed from service with effect from the minute he disturbed and put his hand upon the DFO. Even if had acted under written orders from his superiors, SHO has no Authority to manhandle a senior officer in Civil Service under the State or Central government. Governor's pleasure should be invoked to bypass Departmental Enquiry. He should be arrested under BNS to arrest him for his gross misconduct of Transgression of his assigned his power, rights and privileges
വനത്തിൽ അടിക്കാട് വെട്ടിയാൽ പിന്നെ വന്യമൃഗങ്ങൾ ആ ഭാഗേത്തേക്ക് വരില്ല എന്ന് DFO.. (അടിക്കാട് വെട്ടലും ഫയർ ബെൽറ്റ് തീർക്കലും വനം വകുപ്പിന് ന്യായമായ തുട്ടുകൾ പോക്കറ്റിൽ എത്തുന്ന ഒരു ചാകരയാണ് ) SHO തറ ഷോ കാണിച്ചതല്ലാഹേ.. DFO കൂടുതൽ വിശദീകരിക്കാൻ നിന്നാൽ നാട്ടുകാർ പെരുമാറും .. SHO പിടിച്ചു മാറ്റിയതല്ല.. ജനരോഷത്തിൽ പെടാതെ ഊരി യതാണ്.. വനം വകുപ്പ് ജീവനക്കാർ എന്നു മുതലാണാവോ കർഷകരുടേയും വനാർതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടേയും രക്ഷകരായത്.. വനം വകുപ്പ് എന്നും കർഷകർക്കും സാധാരണക്കാർക്കും യാതൊരു സഹായവും ചെയ്യാതെ കഴിയുന്ന ദ്രോഹവും കള്ളക്കേസുകളും സംഭാവന നൽകിയവരാണ്..
പ്രോട്ടോക്കോൾ ലംഘിച്ച് ഒരു ഡിവ്ഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നേരെ മാധ്യമങ്ങൾക്ക് മുന്നിൽനിന്നും അതിക്രമിച്ചു കയറിയ ആ പോലീസ് കാരനെ ആദ്യം ചവിട്ടി പുറത്താക്കണം
@codukarunila പോലീസുകാർക്ക് എവിടെ വേണമെങ്കിലും കയറി ചെല്ലാനുള്ള വകുപ്പുണ്ട് അത് അറിയില്ലേ
@@IndiraNarayanan-x6x
താങ്കൾക് പ്രോട്ടോകോൾ അറിയില്ല എന്ന് തോന്നുന്നു
@@pvparayil ഇവിടെ ആരാണത് പാലിക്കുന്നത്
DFO യുടെ റാങ്ക് sho ക്ക് മുകളിൽ ആണ് നിനക്കറിയില്ലേ
@Basheerkuttan അതിന്
ഡി.എഫ് .ഒ യുടെ ഗതി ഇതാണെങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ !
ഇതിപ്പോ D.F.O ക്ക് ഒരു വിലയില്ലാത്ത പോലാണല്ലോ
വനം വകുപ്പ് മന്ത്രിക്ക് പോലും ഒരു വിലയില്ല പിന്നെയല്ലേ ഡിഫ്ഒ..
Agustine. Alle ..pazhaya Pennumpilla pidiyana....makkalokke....
ഡിഫ്ഒ ഒരു പാവം മനുഷ്യൻ ആയ കൊണ്ടാണ് 😃 മാറ്റാരേലും ആണെങ്കി ചിലക്കാതെ പോടാ, ഇത് എന്റെ ഡിപ്പാർട്മെന്റ് ന്റെ കാര്യമാണ് എന്നു പറഞ്ഞു ആട്ടി വിട്ടേനെ
DFO.. സ്വന്തം വില കളയരുത്... തന്നെ തടയാൻ വന്ന.. തന്റെ കീഴെ ഉള്ള പോലീസുകാരനെ ശാസിക്കണം
ഇവനെയൊക്കെ സർവീസിൽ ഇരുത്തരുത്
DFO യുടെ കഴിവില്ലായ്മ മാത്രം
കണ്ടം വഴി ഓടിച്ച് വിടണമായുന്നു. '
Sure
Nalla idi kittum Sthalam SHO youdu kalichal ! DFO analum enthanelum police enthana vichariche , they are responsible for law and order
@@IlovemyBharat-f1bപിണ നാറിയെയും ഇടിക്കുമോ??
@@IlovemyBharat-f1b നഴ്സറി കുട്ടികളോട് പോലും ഈ പഞ്ചതന്ത്രം കഥ പറഞ്ഞാൽ ഏൽക്കില്ല🤣🤣
DFO PSC പരീക്ഷ എഴുതി ജോലി കിട്ടിയവൻ, SHO DYFI പരീക്ഷ എഴുതി ജോലി കിട്ടിയവൻ😂
😂
ഐ എഫ് എസ് സർക്കാർ നൽകുമ്പോൾ അതിന് യോഗ്യതയുള്ളവർക്ക് നൽകണം അല്ലെങ്കിൽ ഇതുപോലെയുള്ള പോലീസുകാർ ഡി എഫ് ഒയെ ഭരിക്കും
ഇവനൊക്കെ SHO ആയിരിക്കുന്ന സ്റ്റേഷൻ പരിധിയിലെ ജനങളുടെ അവസ്ഥ, മഹാ കഷ്ട്ടം തന്നെ
SHO യുടെ പോസ്റ്റിനേക്കാൾ എത്രയോ ഉയർന്ന പോസ്റ്റ് ആണ് DFO പോസ്റ്റ്. തനി അല്പൻ.
പ്രോട്ടോകോൾ പ്രകാരം DFO sp റാങ്ക് ആണ്.അപ്പോൾ SHO ക്കു നിയമപരമായി തടയാൻ പറ്റുമോ.കേരളമല്ലേ പറ്റുമായിരിക്കും അല്ലെ 🤔
അടിപൊളി...എന്നിട്ടാണോ..ഷോ ഇറക്കിയത്..
DFO നിലയ്ക്കു നിർത്തേണ്ടവനെ നിർത്താഞ്ഞിട്ടാണ്. അദ്ദേഹം ഇതു പ്രതീക്ഷിച്ചുകാണില്ല.
DFO (IFS) Vs SHO( BA plus ഗുസ്തി ). ഈ IFS കാരൻ എല്ലാ IFS കാർക്കും ഒരു നാണക്കേട്ടാണ്.
DFO യെ പുലി പിടിക്കാതിരിക്കാൻ SHO രക്ഷാപ്രവർത്തനം നടത്തിയതാ..കടക്കൂ ഗേറ്റിനു പുറത്ത് ..
ഒന്നുകിൽ കടുവ വിചാരിക്കണം താനൊരു കടുവയാണെന്ന്, അല്ലെങ്കിൽ കുറുനരി വിചാരിക്കണം താനൊരു കുറുനരിയാണെന്ന് 😌😌
😂😂😂🤷♂️
Shame on DFO,,,, he doesnt know his power
SHO യെ സർവീസിൽ നിന്നും പിരിച്ചു വിടുക അതിന് മുൻപ് DFO യോടും മാധ്യമപ്രവർത്തകരോടും ജനങ്ങളോടും മാപ്പ് പറയുക 😡😡😡
എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്.... ഇത്രയും മാധ്യമപ്രവർത്തകരുടെ മുന്നിലാണ് ആ ഡിഫ്ഒ യെ അപമാനിച്ചത് 😡
DFO ഇൻസ്‌പെക്ടർ നേക്കാൾ താഴെയുള്ള ഉദ്യോഗസ്ഥൻ ആണ് എന്നായിരിക്കും ഇൻസ്‌പെക്ടർ കരുതിയത്.
Yes ! SHO is the final word in Law and order
Pretends to be so@@IlovemyBharat-f1b
പിൻവാതിൽ ആയിരിക്കും
@@IlovemyBharat-f1bShO is nothing in protocol I front of DFO
ചില SHO ഇവരാണ് ഭയങ്കര സംഭവം എന്ന രീതിയിലാണ് ഇവരുടെ നടപടികൾ പാർട്ടിയുടെയും നേതാക്കന്മാരുടെയും സ്വാധീനം ഉള്ളവരാണ് ഇങ്ങനെ പരസ്യമായി മറ്റുള്ളവരെ അപമാനിക്കുന്നതും ഷോ കാണിക്കുന്നതും
DFO നെഞ്ച്ചുവിരിച്ചു തിരിഞ്ഞു നിന്നിരുന്നെങ്കിൽ SHO യുടെ കൃമികടി ഒരു സെക്കൻഡിൽ തീർന്നേനെ വിവരദോഷി
ഇവന്റെ പേരിൽ ഒര് വിട്ടമ്മയെ ഫോണിലൂടെ ശല്ല്യപെടുത്തിയതായി പരാതി ഉണ്ട്
DFO യുടെ കൃത്യനിർവഹണം ഇയാൾ തടസ്സപ്പെടുത്തിയതിന് കേസെടുക്കണം
Live കണ്ട് കടുവ തൻ്റെ പ്ലാൻ മാറ്റിയാലോ എന്ന് കരുതി തടഞ്ഞതാണ്....😂
916 കമ്മിയാണെന്നു തോന്നുന്നു.സല്യൂട്ട് അര്‍ഹിക്കുന്ന ഉദ്യോഗസ്ഥനെയാണ് അയാള്‍ ചുമലില്‍ പിടിച്ചു പിന്തിരിപ്പിക്കുന്നത്. ഡെക്കോറം എന്തെന്നറിയാത്ത
ഏഭ്യന്‍. നാളെ ഒരു സസ്പെന്‍ഷന്‍ നാടകം പ്രതീക്ഷിക്കാം.
DFO യെ പബ്ലിക് ആയി അപമാനിച്ചു
അദ്ദേഹത്തിന് എന്തിനാണ് പിന്നെ DFO പദവി??.. ആനയ്ക്ക് ആനയുടെ വലുപ്പ൦ അറിയുലെന്ന് പറയുന്ന പോലെയുണ്ട് DFO യുടെ അവസ്ഥ😂😂..
ഞങ്ങൾക്ക് നല്ല കാരിയങ്ങള് പറയുകയായിരുന്നു പ്രോട്ടോകോൾ അനുസരിച്ചു കേസെടുക്കണം
അവിടെ ഉള്ള ജനങ്ങൾക്ക് ഒരു വിലയും ഇല്ല അതാണ് ഈ ഷോ..
This is shame for every DFOs 😢
പ്രോട്ടോക്കോൾ ഒന്നും SHO യ്ക്ക് ബാധകമല്ലേ
ഒന്നുമില്ല അത് വളരെ നന്നായി ഫോറസ്റ്റ്കാരുടെ ഭാഗത്തുനിന്നും വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഇവിടുത്തെ നാട്ടിലെ കൃഷിക്കാർക്കും പൊതു അനുകൂലമായ യാതൊരു നടപടിയുമില്ല വളരെ നല്ല കാര്യം
SHO ക് DFO യുടെ റാങ്ക് എന്താണെന്ന് അറിയില്ല. ഇങ്ങനെ കുറെ എണ്ണം ഉണ്ട്
വളരെ മാന്യനായ ഒരു ഡി എഫ്..ഒ, എത്ര വിശദമായാണ് അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്..👌 എന്നാൽ,അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്.. മഹാ മോശമായിപ്പോയി.. അതും എല്ലാ പത്ര മാധ്യമങ്ങളും നോക്കിനിൽക്കെ.. ലൈവ് സംപ്രേഷണത്തിനിടയ്ക്ക്...🤷♂️.. എന്താണ് ഇവിടുത്തെ അവസ്ഥ..
SHO എന്നാൽ SI .. DFO ജില്ലാകലക്ട൪ക്ക് തുലൃവു൦
Poda manda😂😂... Ips officer sho avum
@thetruth3688 never IPS.... Commissioner anu. SHO in charge of police station selection by psc..... Qualification..... Any degree
@anilkumarn.m3252 hehe mandan anu bro ningal... Karyangal padichit para iam a advocate..
@thetruth3688 thana mandan..... Is SHO IPS എന്ന് ഗൂഗിളിൽ search cheyyoo..... SHO is a state Police officer
@@thetruth3688reply after searching in google.....
വനം വകുപ്പ് ഉദ്യോഗസ്ഥർ ക്ക് മൃഗങ്ങളോട് ആണ് കൂടുതൽ നീതി..
Iam the ഗോഡ് എന്ന ഭാവം
ഒരു കഴിവുമില്ല അഹങ്കാരം മാത്രം
എന്താ ഇത് D.F.O ഒരു വിലയും കൊടുക്കാതെ എണ്ണാലോ ആ sho യുടെ പെരുമാറ്റം
അദ്ദേഹം കാണിച്ചതാണ് സത്യസന്ധമായ കാര്യം അങ്ങനെയാണ് വേണ്ടത് എല്ലാ മാധ്യമങ്ങൾക്കും മുമ്പിൽ തുറന്നു കാണിക്കണം എന്ന് നിർബന്ധം പിടിക്കുന്ന മാമാ മാധ്യമങ്ങളെ നിങ്ങളുടെ അഹങ്കാരത്തിന്റെ കൊമ്പൊടിയുന്നു ജനങ്ങളെ വെച്ച് നിങ്ങൾ കാണിക്കുന്ന എല്ലാ തോന്നിയവാസത്തിനും ദൈവം ഒരിക്കൽ കണക്കുതീർത്തു തരും ഏറ്റവും വലിയ കള്ളന്മാരാണ് മാധ്യമങ്ങൾ വേണ്ടാത്തതും വേണ്ടുന്നതും എല്ലാം പരസ്യമാക്കി മറ്റുള്ളവരുടെ ജീവിതം കുട്ടിച്ചോറാക്കുന്ന മാമാ മാധ്യമങ്ങളെ നിങ്ങളെ നിലക്ക് നിർത്താൻ ബഹുമാനപ്പെട്ട കോടതിക്ക് കഴിയുമോ എന്ന് നോക്കട്ടെ
ഇതാണ് കറക്ട്
Vivarangal jananghalikk ettikkunna karmam alle janadhipattyatile nalaam kannaaya madyamangal nadattunnath..( palappoyum.avar avarude dharmam.marakkarund.
.pretekich vykthisathantram sokharyatha.. Chila varthakal moodivekkal..)
Angineyokko aanegilum.
Ee vishayattil avare tadayeppedendathundo..
SHO അധികാരപരധി ലംഘിച്ചു.ഇതെന്ന ഉത്തരകൊറിയ ആണൊ.
@roypvarghese6281 ഏതു കുറി ആയാലും അദ്ദേഹം കാണിച്ചത് സത്യസന്ധമായ നിലപാടാണ്
DFO ക്ക് പ്രശ്നമോ പരാതിയോ ഇല്ല 😅 പിന്നെ മാധ്യമങ്ങൾക്കാണോ പ്രശ്നം😊
ഡിഫ്ഒ ഒരു പാവം ആയത് കൊണ്ട് ആണ്.. പോയി പണി നോക്കാൻ പറയണം എരപ്പാളിയോട്
വളരെ മോശമായിപ്പോയി ഔദ്യോഗസ്ഥൻ ഗഡ്‌സ് ഇല്ലാത്തതുകൊണ്ട്
വേറേ... കാര്യം ഒന്നുംഇല്ല.. SHO ക്ക് അവിടെ നിന്നും ഒരു സ്ഥലം മാറ്റം വേണം അതിന് വേണ്ടി ഒരു ഷോ......😂
ഇങ്ങനെയുള്ള ആളുകളാണ് ക്യാൻസർ ആയി ഉദ്യോഗസ്ഥ വൃത്തത്തിൽ നിലനിൽക്കുന്നത് ഇത് പൊതുസമൂഹത്തിന് ശാപം തന്നെ ആണ് എന്നും
ഇ അഹങ്കാരി ആയ പോലീസ്‌കാരനെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിൽ DFO രാജിവെച്ചു പോകുന്നതാണ് നല്ലത്.
Law and order നടപ്പാക്കേണ്ടത് sho ആണ്. Dfo ക്ക് ക്കാ ട്ടി ലെ പണി 😂
SHo is noting infront of DFO
Law & Order സംബന്ധമായ കാര്യങ്ങളിൽ DFO ക്ക് ഒരു അധികാരവുമില്ല.SHO ക്ക് ഒരുപാട് അധികാരങ്ങൾ അത്തരം സന്ദർഭങ്ങളിൽ ഉണ്ട്.അതൊന്നും അറിയാത്ത വിവരദോഷികളാണ് പ്രോട്ടൊ കോളിൻ്റേയും റാങ്കിൻ്റേയും കാര്യങ്ങൾ പറയുന്നത്.DFOക്ക് വനസംബന്ധമായ കാര്യങ്ങളിൽ മാത്രമേ അധികാരമുള്ളൂ.അതെ സമയം ഒരു SHO ക്ക് വിപുലമായ അധികാരങ്ങ ളാണ് ഇന്ത്യൻ നിയമങ്ങളിലും നിയമ നടപടിക്രമങ്ങളിലും കേരള പോലീസ് ആക്ടിലുമൊക്കെ യുള്ളത്.അധികാരത്തിൻ്റെ കാര്യത്തിൽ ഒരു SHO ക്കുള്ളതിൻ്റെ നൂറിലൊന്ന് അധികാരമൊ പ്രാധാന്യമൊ ഒരു DFO ക്ക് ഇല്ല.പിന്നെ അവരെ തമ്മിൽ എന്തിനാണ് താരതമ്യം ചെയ്യുന്നത്.ഒരു പോലീസ് സൂപ്രണ്ടിനും ഒരു DFO ക്കുമുള്ള ശബളം തുല്യമാണെന്ന് മാത്രമേയു ള്ളൂ.എന്നാൽ അധികാരത്തിൻ്റേയും പദവിയുടേയും പ്രാധാന്യത്തിൻ്റേയും കാര്യത്തിൽ അങ്ങിനെയല്ല. ഒരു പോലീസ് ഇൻസ്പക്ടർ ക്കുള്ള അധികാരം വളരെയേ റെ യാണ്.ഇതൊന്നുമറിയാ തെയാണ് ചിലർ വിവരക്കേട് പറയുന്നത്.
എത് മണ്ടനാണു SHO
ആർക് എന്തും ആവാം. ഇനി pa വന്നും തടയും . സഹിക്കുക... മകൾക്ക് പ്രസവവേദന അപ്പന് വീണ വായന... പാട്ടും പാടി നടക്കുന്ന മന്ത്രി.
Dfo നിലക്ക് നിർത്തുന്ന sho അത്രക്ക് പിടിപാഡ് ഉള്ള ആയിരിക്കും ചിലപ്പോൾ psc എക്സമിൽ,, "റാങ്ക് കിട്ടി "" വന്ന ശക്തൻ ആയിരിക്കും 😛😝😜
യൂണിഫോം ഇടുന്നതിനുമുൻപ് ഇവനെയൊക്കെ പ്രോട്ടോകോൾ പഠിപ്പിച്ചു കൊടുക്കണം
മാറ്റി നിർത്തി പറഞ്ഞതു.. പിണറായി പറഞ്ഞു വിട്ട കാര്യം പറയാനും ഭീഷണി പെടുത്താനുമാണ്... അല്ല എങ്കിൽ ഫോറെസ്റ്റ് കാര്യത്തിൽ കളറ്ററിനുപോലും പറയാൻ ലിമിറ്റുണ്ട്
ഈ SHO യെ കൃത്യ നിർവഹണ തടസ്സ ത്തിനു കേസ് എടുത്തു അറെസ്റ്റ് ചെയ്യേണ്ട താണ്
എന്താ ലെ നമ്മുടെ പോലീസ് ഇങ്ങനെ
I think SHO is not the prime minister of India 😂😂😂
മുകളിൽ നിന്നു വല്ല ഉത്തരവുമാണോ
DFO plan പുലിയെങ്ങാനും കേട്ടാൽ പുലി എന്തായാലും plan മാറ്റും,, ഇത് തിരിച്ചറിഞ്ഞ SHO ക്ക് അഭിനന്ദങ്ങൾ 👏👏👏👏🤭🤭🤭😂😂😂
കടുവ രഹസ്യം ചോർത്തിയാലോ
What happens if DFO calls a press meet , can police stop that?
മാപ്ര കളുടെ അത്രയും കഴിവ് ആർക്കുമില്ല. എല്ലാത്തിന്റെയും വിധികർത്താക്കൾ മാ പ്ര കൾ 😎😎😎😎😎
ഈ ഡാഷ്മോനെ ചവിട്ടിപ്പുറത്താക്കാൻ DFO ക്കു കഴിഞ്ഞില്ല
പിണറായി പോലീസ്, pc ജോർജിന്റെ അനിയൻ, SHO.
SHO വെറും കെട്ടവൻ ആണെന്ന് തോന്നുന്നു...
അയ്യേ DFO ക്ക് ഒരു വിലയും ഇല്ലേ
DFO പാവം ആയിപോയി അല്ലെങ്കിൽ കിട്ടിയേനെ
പുള്ളി ഒന്ന് ഷോ കാണിച്ച് വയറിലാക്കൻ നോക്കിയതാ പക്ഷേ പണി പാളി😂😂
യൂണിയൻ നേതാവായിരിക്കും.അല്ലെങ്കിൽ ഇത്ര ധൈര്യം ഉണ്ടാവില്ല
അത് എന്താന്നറിയോ.. പത്രസമ്മേളനം കണ്ടാൽ കടുവ വയലന്റാകും അതുകൊണ്ടാണ്
മന്ത്രി പാട്ടും പാടി നടക്കുന്നു അപ്പോ ഇവന് അവിടെ ഡാൻസ് കളിച്ചു രസിക്കാനായിരിക്കും
എസ് എച്ച് ഓ എ അപ്പോൾ തന്നെ മമ്മൂട്ടി സിനിമയിൽ ചെയ്യുമ്പോലെ കരണക്കുറ്റിക്ക് നോക്കി ഒന്ന് കൊടുക്കേണ്ടതായിരുന്നു
Another tragedy related to forest department.
DFO is a high level officer in rank. His rank is equivalent to in IPS officer It is a violation in civil service rules.
വനം കൊള്ള ആണ് കടുവ ഒരു കഥ ആല്ലേ.😅😅😅
The concerned SHO should be dismissed from service with effect from the minute he disturbed and put his hand upon the DFO. Even if had acted under written orders from his superiors, SHO has no Authority to manhandle a senior officer in Civil Service under the State or Central government. Governor's pleasure should be invoked to bypass Departmental Enquiry. He should be arrested under BNS to arrest him for his gross misconduct of Transgression of his assigned his power, rights and privileges
ഇവന്മാർ മൊത്തം ഇങ്ങിനെ ആണല്ലോ, പാർട്ടിക്കാർ
ഇവന്മാർഒരു ചുക്കും ചെയ്യില്ല
വനം മന്ത്രിയുടെ എതിർ ചേരി കുറേനാളായല്ലോ മന്ത്രിസ്ഥാനത്തിന് പിടിവലി .അവര് കടുവയുടെയും ആനയുടേയും വേഷത്തിൽ ഒടിയൻ കളിക്കുവാ എന്നാ മന്ത്രി ഉദ്ദേശിച്ചത്😂😂😂
ഇവനെ സെർവീസിൽ വെച്ചേക്കരുത്
DFO is much higher than sho, dfo could stop sho and give order to shut his mouth.
Vijayan style "kadakku purath ."
രണ്ടും കാക്കി ആണല്ലോ ചിലപ്പോൾ പല്ലിക്ക് തോന്നും മുതലയും താനും ഒപ്പമാണ് ഇതും അങ്ങനെ താരതമ്യം ചെയ്യാനേ പറ്റു
S HOcpim
കാരൻ ആയിരിക്കും
Avanu police nu support und ☝️☝️☝️☝️☝️☝️☝️☝️☝️
വനത്തിൽ അടിക്കാട് വെട്ടിയാൽ പിന്നെ വന്യമൃഗങ്ങൾ ആ ഭാഗേത്തേക്ക് വരില്ല എന്ന് DFO.. (അടിക്കാട് വെട്ടലും ഫയർ ബെൽറ്റ് തീർക്കലും വനം വകുപ്പിന് ന്യായമായ തുട്ടുകൾ പോക്കറ്റിൽ എത്തുന്ന ഒരു ചാകരയാണ് )
SHO തറ ഷോ കാണിച്ചതല്ലാഹേ..
DFO കൂടുതൽ വിശദീകരിക്കാൻ നിന്നാൽ നാട്ടുകാർ പെരുമാറും ..
SHO പിടിച്ചു മാറ്റിയതല്ല..
ജനരോഷത്തിൽ പെടാതെ ഊരി യതാണ്..
വനം വകുപ്പ് ജീവനക്കാർ എന്നു മുതലാണാവോ കർഷകരുടേയും വനാർതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടേയും രക്ഷകരായത്..
വനം വകുപ്പ് എന്നും കർഷകർക്കും സാധാരണക്കാർക്കും യാതൊരു സഹായവും ചെയ്യാതെ കഴിയുന്ന ദ്രോഹവും കള്ളക്കേസുകളും സംഭാവന നൽകിയവരാണ്..
ആ. SHO. ആരോ പറഞ്ഞിട്ട് വന്നതാണ് എന്ന് തോന്നുന്നു
മീഡിയ ക് ഇടപെടാമായിരുന്നു.
Sho ക് പൂസ് ആണ് 😅😅
DFO പാഴ് ആണോ😂. ഒരു SHO vare DFOye odikunu. SHOye kaalum higher post ale DFO .
DFO yekkal valuthano Oru SHO , protocol lenkhanam
Sho പിന് പോക്രി ടെ ആളാണ് ഭായ്
പിണറായിയുടെ സ്വന്തം ആളാണോ?
Here sho is so disgraced his arrogant behaviour.
SHO super
കേരള പോലീസ് എന്താ ഇങ്ങനെ...
അങ്ങനെ യെ ആകൂ. നമ്മുടെ മുഖ്യൻ അല്ലെ നിയന്ത്രിക്കുന്നത്. ഇനി ഇതിലപ്പുറവും പ്രതീക്ഷിക്കാം
ഡിഫ്ഒ ക്ക് കഴിവില്ലാഞ്ഞിട്ടല്ലേ
ഈ ഉദ്യോഗസ്ഥനെ ' ഇവിടെ വേണ്ട ......
രണ്ടാളിലും ഒ ഉണ്ട്. ഒ എഴുതിയാൽ പൂജ്യം, വട്ടപ്പൂജ്യം എന്നും വായിക്കാം
DFO യുടെ മുകളിലാണോ SH0
Chilappol. Police stationte akkath SHO kk aayirikkam uttaravadithiyam.kooduthal.
Ennu vech ith sariyalla
നക്കികൾ എന്നും അത്‌തന്നെ