ഒരു രക്ഷയും ഇല്ല . നിങ്ങൾ പൊളിയാണ് ഒരു സംഭവം. എന്തെന്ന് വെച്ചാൽ ഞാൻ ലിക്കിട് കളും . പൊടികളും . അവസാനം പാത്രക്കായി പോയി ഒരു പിങ്ക് നിറത്തിലുള്ള ലിക്കി ഡ് ഉപയോഗിച്ച് എന്റെ കൈ ചൊറിച്ചില് പിടിച്ച് എന്റെ ഊപ്പാട് വന്ന് പോയി. ഈ വീഡിയോ കണ്ട് ഞാൻ പറഞ്ഞത് പോലെ ചെയ്ത് നോക്കി ഒരു രക്ഷയും ഇല്ല . വിളക്ക് . ഒരു ളി എല്ലാം പുതിയത് പോലെ ആയി (കാരണം നമ്മൾ വർഷത്തിൽ ഒരു ദിവസം മേ എല്ലാം ദേവിയുടെ നായിൽ ഉപയോഗിക്കാറുള്ളു) ഏതാണ്ട് രാവിലെ കഴുകി തുടങ്ങിയാൽ ഉച്ചവരെ എന്റെ ഊപ്പാടാണ്. ? പക്ഷെ ഇന്ന് ഞാൻ 1 മണിക്കൂർ കൊണ്ട് ജോലി എല്ലാം തീർത്തു. അതിന്റെ ഫുൾ ക്രഡിറ്റ് നിങ്ങൾക്കാണെ. നന്ദി ഉണ്ട്
താങ്ക്യൂ ചേച്ചി താങ്ക്യൂ ഞാനും ട്രൈ ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടി ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇനിയും ഇതുപോലുള്ള ഐഡിയ പ്രതീക്ഷിക്കുന്നു once again thank you so much
It's just awesome..very simple and very powerful Egane ee vilak onnu veluppikkunn ortheya.. U tubeil search cheythu adyam kanda video ithu comments kand cheythu nokii.. Dhe ipo.. Uyyo immathiri result.. Pala palanna thilangunne🙌🏼❤.. Thanks chechi
Shop ന്റെ inauguration നു വേണ്ടി 30 കിലോ തൂക്കമുള്ള നിലവിളക്കു കടയിൽ പോളിഷ് ചെയ്യാൻ വേണ്ടി കൊണ്ടുചെന്നപ്പോൾ 2100 രൂപ ആകുമെന്ന് പറഞ്ഞപ്പൊ തിരികെ കൊണ്ട് പൊന്നു. എന്തു ചെയ്യും ഇത് വെളുപ്പിക്കാൻ എന്നു വിഷമിച്ചിരുന്നപ്പോൾ തോന്നി വെറുതെ യൂട്യൂബിൽ ഒന്നു നോക്കാമെന്നു.കണ്ടുടനെ പോയി പരീക്ഷിച്ചു. വിശ്വസിക്കാൻ പറ്റിയില്ല ആർക്കും. ഇത് ഞാൻ വെളുപ്പിച്ചതാണെന്ന്.അത്ര ഭംഗി ആയി വെളുത്തു.ഒത്തിരി സന്തോഷം ഉണ്ട്. കേട്ടോ. പറഞ്ഞു തന്ന ചേച്ചി ക്കും ഷെയർ ചെയ്ത അനിയത്തിക്കുട്ടിക്കും ഒരായിരം നന്ദി.
Super idea Puli thechum , pink podi use cheythum orupaad time vilakkum kindim kazhuki theerthu Ningalde ee idea kond 5 min l pathram vetti thilangi Thnak you so much
ഒരുപാട് നന്ദിയുണ്ട് ചേച്ചി എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു ഇത് ഞാൻ ഇന്നലെ ചേച്ചി പറഞ്ഞതു പോലെ കഴുകി നോക്കി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അത്രയും നല്ല കളർ കിട്ടി🥰🥰🥰😘😘
ഒരു രക്ഷയും ഇല്ല . നിങ്ങൾ പൊളിയാണ് ഒരു സംഭവം. എന്തെന്ന് വെച്ചാൽ ഞാൻ ലിക്കിട് കളും . പൊടികളും . അവസാനം പാത്രക്കായി പോയി ഒരു പിങ്ക് നിറത്തിലുള്ള ലിക്കി ഡ് ഉപയോഗിച്ച് എന്റെ കൈ ചൊറിച്ചില് പിടിച്ച് എന്റെ ഊപ്പാട് വന്ന് പോയി. ഈ വീഡിയോ കണ്ട് ഞാൻ പറഞ്ഞത് പോലെ ചെയ്ത് നോക്കി ഒരു രക്ഷയും ഇല്ല . വിളക്ക് . ഒരു ളി എല്ലാം പുതിയത് പോലെ ആയി (കാരണം നമ്മൾ വർഷത്തിൽ ഒരു ദിവസം മേ എല്ലാം ദേവിയുടെ നായിൽ ഉപയോഗിക്കാറുള്ളു) ഏതാണ്ട് രാവിലെ കഴുകി തുടങ്ങിയാൽ ഉച്ചവരെ എന്റെ ഊപ്പാടാണ്. ? പക്ഷെ ഇന്ന് ഞാൻ 1 മണിക്കൂർ കൊണ്ട് ജോലി എല്ലാം തീർത്തു. അതിന്റെ ഫുൾ ക്രഡിറ്റ് നിങ്ങൾക്കാണെ. നന്ദി ഉണ്ട്
Feedback അറിയിച്ചതിൽ ഒരുപാട് സന്തോഷം 🙏
@@MYKITCHENWORLD എനിക്ക് വലിയ സന്തോഷമായി നിങ്ങളെ പോലൊരു ആള് റിപ്ലേ നൽകിയതിന്,.
🙏
.
@@MYKITCHENWORLD
Hi
ഞാനിതു പോലെ ചെയ്യാറുണ്ട് ട്ടൊ നന്നായി ക്ലീൻ ആവാറുണ്ട് super tip ആണ്
നല്ലത് ആണ്. ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്. വിളക്ക് പുത്തൻ ആകും 👌👌👌👌👌
ഞാനും കഴുകി നോക്കി നല്ല തിളക്കം ഒരുപാട് നന്ദിയുണ്ട് ചേച്ചി ഈസി മെത്തേഡ് പറഞ്ഞു തന്നതിന്🤗🤗🥰🥰
🥰🥰🥰
സൂപ്പർ... അടിപൊളി ആയി വിളക്ക് നല്ല വെട്ടി തിളങ്ങുന്നുണ്ട് 😃
ഇത് ശരിക്കും സത്യമാണ്.വീഡിയോ കണ്ടപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.ഞാൻ ചെയ്തു നോക്കി സൂപ്പർ ആണ്
😍😍😍🙏🙏
വീഡിയോ കാണാതെയൊക്കെ ഞങ്ങൾ എന്നും ചെയ്യുന്നതാണ് ഇത് എന്ത് പരിപാടിയാണ് ഇത്ര എളുപ്പം ഉള്ള കാര്യം ഞാനെന്തോരം പേർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്
എല്ലാവർക്കും അറിയണമെന്ന് ഇല്ലാലോ അറിയത്തില്ലാത്തവർക് ആയി ഷെയർ ചെയ്തു അത്രേ ഉള്ളു
ഇത് Super ആണ്.ഒരു പാത്രം നന്നായി കഴുകുന്ന അത്രയും സമയം മാത്രം മതി. ഒരു പാട് കാര്യങ്ങൾ പരീക്ഷിച്ചിരുന്നു' ഇത് അതിനെക്കാളൊക്കെ എളുപ്പം '
ഒരുപാടു നന്ദി
Thankyou so much
Thank u so much chechi
ഒത്തിരി രീതി നോക്കിയിട്ടുണ്ട്.പക്ഷെ ഇത്രയും നല്ല റിസൾട്ട് ആദ്യമായിട്ടാണ്.
😍😍😍
ഞാൻ പരീക്ഷിച്ചു, സൂപ്പർ 🥰🥰
😍😍
Super Tip ഞാൻ ചെയ്തതു നോക്കി നല്ല Result കിട്ടി : Thanks
😍😍
നല്ല അവതരണം. Good ഐഡിയ.
പിന്നെ കയ്യിലെ വളയുടെ മോഡൽ 👌
☺️☺️
Thank you sooo much...ഞാൻ വേറെ ഒരുപാട് വീഡിയോസ് കണ്ടു പലതും പരീക്ഷിച്ചു but ഇതുപോലെ നന്നായി വൃത്തിയായിട്ടില്ല. Its working 🙏
😍😍
Thnku fr ur tips
Nalla clr kitty
വളരെ ഉപകാരം ഉള്ള വീഡിയോ ചെയിതിട്ട് പറയാം താങ്ക്സ് 🥰ഹായ് ഞാൻ ഇന്നലെ ചെയ്തു വളരെ നല്ല റിസൾട്ട് കിട്ടി താങ്ക്സ് ഡിയർ 🥰🥰❤
😍😍😍🥰🥰🥰
താങ്ക്യൂ ചേച്ചി താങ്ക്യൂ ഞാനും ട്രൈ ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടി ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇനിയും ഇതുപോലുള്ള ഐഡിയ പ്രതീക്ഷിക്കുന്നു once again thank you so much
Tkq gopika😍😍😍
Super chechi, njanum try cheythu… it really works
❤️❤️🙏
Amazing result!!!! Vilakk nallapole vettithilangunnund. Njan pala podikkayyum pareekshichu nokkiyathanu. But ith oru rakshayumilla. Ithrem kuranja timil ithrayum nannayi kittunnath adyamanu. Ithupole karapidichirikkunna mattu pathrangalum kazhukinokki. Nallapole karapoyi thilakkam vachu.👌👌👌👌thanks dear for this wonderful tip♥️♥️♥️
Thankyou for your feedback 😍😍😍😍
Try cheythu. Ottum pratheekshikkatha result kitti. Thank you so much 😊 🙏🙏🙏
😍😍
Njan ipol vilakkukal kazhuki vrithiyakki 👌
🙏🙏❤️❤️
അടിപൊളി 🥰തീര്ച്ചയായും നോക്കും 🥰
😍😍😍🥰🥰
സൂപ്പർ ആണ് ഞാൻ ഇങ്ങനെ ചെയ്യുന്നു
Excellent result Thanks 👍
😍😍
Njan cheythu supper thank you 🙏
😍🙏🙏
Adipoli tips ayirunnu kto. Superr. Thanks❤
🙏🥰🥰
വളരെ നന്നായിട്ടുണ്ട്. ഞാൻ try ചെയ്തു.
🥰🥰🥰
Njan try chaithu..sheriyayi...useful tip..thanks a lot
😍😍😍👍
Very effective wonderful result thank you so much dear
Good mola
It's just awesome..very simple and very powerful
Egane ee vilak onnu veluppikkunn ortheya.. U tubeil search cheythu adyam kanda video ithu comments kand cheythu nokii.. Dhe ipo.. Uyyo immathiri result.. Pala palanna thilangunne🙌🏼❤.. Thanks chechi
😍😍😍😍
Ippo cheythu nokki. Nalla result und
😍😍
Thank you for your tip❤ നല്ല രീതിയിൽ വിളക്ക് ക്ലീൻ ആയി…
❤️❤️
❤️❤️
നല്ല തിളക്കം ഉണ്ട്... പുതിയപോലെ തന്നെ ഇരിക്കുന്നു... തിളക്കവും ഉണ്ട് 🥰
Super tip.... ഞാൻ try ചെയ്തു 👍
ഞാൻ ചെയ്ത് നോക്കി സൂപ്പർ 👍
🙏🙏
Shop ന്റെ inauguration നു വേണ്ടി 30 കിലോ തൂക്കമുള്ള നിലവിളക്കു കടയിൽ പോളിഷ് ചെയ്യാൻ വേണ്ടി കൊണ്ടുചെന്നപ്പോൾ 2100 രൂപ ആകുമെന്ന് പറഞ്ഞപ്പൊ തിരികെ കൊണ്ട് പൊന്നു. എന്തു ചെയ്യും ഇത് വെളുപ്പിക്കാൻ എന്നു വിഷമിച്ചിരുന്നപ്പോൾ തോന്നി വെറുതെ യൂട്യൂബിൽ ഒന്നു നോക്കാമെന്നു.കണ്ടുടനെ പോയി പരീക്ഷിച്ചു. വിശ്വസിക്കാൻ പറ്റിയില്ല ആർക്കും. ഇത് ഞാൻ വെളുപ്പിച്ചതാണെന്ന്.അത്ര ഭംഗി ആയി വെളുത്തു.ഒത്തിരി സന്തോഷം ഉണ്ട്. കേട്ടോ. പറഞ്ഞു തന്ന ചേച്ചി ക്കും ഷെയർ ചെയ്ത അനിയത്തിക്കുട്ടിക്കും ഒരായിരം നന്ദി.
ഒരുപാടൊരുപാട് സന്തോഷം 😍😍😍😍
I tried it and good results.
😍😍
Thank you for your tip 😊
Superb tipnjan use cheythu nokki adipoli thankyou so much
🙏🙏
നല്ല ഉപകാരമുള്ള വീഡിയോ
Thanks
Super result 👏👌 thanks adipoli
😍😍😍
Thanku thankuu so much❤its working
🙏🙏🙏😍
നല്ലresult ആണ്. Thank you
☺️☺️😍
അടിപൊളി ഇന്ന് തന്നെ നോക്കണം
😍👍
Adipoli trick,Easy ayitu clean ayi.Thank you so much
🥰🥰🥰
It's working perfect👍
☺️😍🙏
Veruthe arikum enn vicharichu bt onn try cheyth nokki ethayalum super result. Puthiya vilakk pole ayi ipo. Thank you for the tip😊
😍😍
ഞാൻ try cheythu😍👌👌super
Good tips.. 🌸Thanks 🌸👍
🤗😍😍
Super idea
Puli thechum , pink podi use cheythum orupaad time vilakkum kindim kazhuki theerthu
Ningalde ee idea kond 5 min l pathram vetti thilangi
Thnak you so much
🙏🙏Thanks
@@MYKITCHENWORLDadipoli
Very good information. Thanks for your tip.
☺️🙏
Success 👍🏻👍🏻 ഇത് കൊള്ളാം
🙏🙏
Njan try cheythu nalla result anu😮
😍😍😍
Amazing result...thank u so much for the tip
🥰🥰🥰
Thank you ..I got good result
Thanks
Sooper adipoli tip...
😍😍😍
Great work. 🙏👍
Njanum try cheythu. Best result. Thanku chechi...
😍😍🥰
Super result Thank you
😍
very good idea......
Thank you. Very informative
😍😍
Informative video & thanks for sharing
Chechi steel scrubberin pakaram normal scrubber use cheythal mathiyoo
Thank you 🙏🙏
😍😍
Excellent result..thanks
😍🙏
Thank you very much
😍😍
Pathram kazhukuna soap use cheyyan patto
Excellent result 👍🏻👍🏻
Thanks 😍
ഞാനും ചെയ്യും
അടിപൊളി, നന്ദി
😍🙏
Super isttam ayye
😍😍
Thank u for this wonder full idea
😍😍
Super chechii ❣️❣️❣️
Thanks
Great tip, cleaning is so easy. Thank you!!
😍😍
good Result❤
Super idea to clean nilavilk
Thanks
അടിപൊളി... സന്തോഷം കൊണ്ട് വയ്യ
🤗😍😍
Excellent 🙏🙏🙏
Thank you Chechi.👌
😍😍😍
Thanks fr dis tip
😍😍😍
So easy and so effective. Thank you
Happy Vishu
Happy vishu
Very good super thnks
Thanks
Very effective and easy tip. Thanks
Liquid iva upayogichal any problem
Verygoodibformation
Thanks
Use of steel scrubber definitely cause scratches on the vilakku
👍👍👍thank u
Good result.. Thank you ...
😍😍
Very very good thanks a lot mam
Easy and excellent thanks a lot
😍😍😍
ഓടിന്റെ താഴ് ക്ലീൻ ചെയ്യാൻ പറ്റുമോ ( മണിച്ചിത്ര താഴ് ) ആണ്
Thank you for your tip
😍😍
👍super
😍
very useful tip
Thanks for vidio
😍😍😍
ഒരുപാട് നന്ദിയുണ്ട് ചേച്ചി എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു ഇത് ഞാൻ ഇന്നലെ ചേച്ചി പറഞ്ഞതു പോലെ കഴുകി നോക്കി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അത്രയും നല്ല കളർ കിട്ടി🥰🥰🥰😘😘
🥰🥰
Thank you so much❤
😍😍
സൂപ്പർ tip
😊😍
സൂപ്പർ👌👌👏
Thanks😍
Exo dish bar mathi lemon venda ethupole thanne kittum
Exo disheartened upayogichalum ethu pole kittum lemon venda
Ente ponnu chechi powli item ente kannu thalli poyi .. 12 vayass thott vilak thekkunatha 27 vayassayi epo 40 minutes eduth cheythirinath 10 minutes thikach vendi vanilla albudham kanan ponnu chechi thanks
🥰🥰🥰